ആന്റണി പെരുമ്പാവൂർ ഒടുവിൽ ലാലേട്ടന്റെ സിനിമയുടെ നിർമ്മാതാവ് ആയത് ഇങ്ങനെയാണ്!

Sdílet
Vložit
  • čas přidán 10. 11. 2022
  • ലാലേട്ടന്റെ ഡ്രൈവർ ആയിരുന്ന ആന്റണി പെരുമ്പാവൂർ ഒടുവിൽ ലാലേട്ടന്റെ സിനിമയുടെ നിർമ്മാതാവ് ആയത് ഇങ്ങനെയാണ്!
    #amritatv #samagamam #siddique #goldenarchives #mohanlal #actor #antonyperumbavoor #malayalamfilm #talkshow #maniyanpillaraju #sibimalayil
  • Zábava

Komentáře • 35

  • @sathyantk8996
    @sathyantk8996 Před rokem +65

    👌സിദ്ദിഖിൻ്റെ മുഖത്തെ ഐശ്വര്യം

    • @anishjoseph3342
      @anishjoseph3342 Před rokem +5

      നല്ല മനസ്സിന് ഉടമയാണ് മനസ്സും പ്രവർത്തി നന്നായാൽ അതിന്റെ ഐശ്വര്യ മുഖത്ത് കാണാം നല്ലൊരു വ്യക്തിയാണ് സിദ്ദിഖ്

    • @jitheshjithesh920
      @jitheshjithesh920 Před rokem

      @@anishjoseph3342 മയിരാണ്.... 😏

  • @jrjtoons761
    @jrjtoons761 Před rokem +36

    3 പേരും നല്ല സുന്ദരൻമാരായിരിക്കുന്നല്ലോ അന്തക്കാലം 👌

  • @monusmonu7136
    @monusmonu7136 Před rokem +21

    ലാലില്ലാതെ ആൻറണി ഇല്ല ആൻറണിയില്ലാതെ ലാലും.That is a good relationship

    • @kamalprem511
      @kamalprem511 Před rokem

      ഹഹഹ 😅. അയാളുടെ career ഊമ്പിച്ചു

    • @nikilkrrishna288
      @nikilkrrishna288 Před rokem +3

      Antony illathe Mohanlal enna producer illa enne ullu. Mohanlal enna actor epozhum undakum.

  • @signedcricket8251
    @signedcricket8251 Před rokem +5

    Greatest actor Lal Sir .
    Ippol cinemakal padakkam avunadil ninnu sir kiyari varum ❤

  • @rahulpalatel7006
    @rahulpalatel7006 Před rokem +13

    Antony is the manager who takes ulsavam booking for ezhunnallathu of Mohanlal.

  • @sudharshankamath779
    @sudharshankamath779 Před rokem +5

    Aa Kalam Lalettante Career Il Attavum Peak Time Aanu 2005 - 2006 Aa Timeline Aanu Udayananu Tharam, Naran, Thanmathra, Rasathanthram, Vadakumnathan

    • @kamalprem511
      @kamalprem511 Před rokem +1

      Peak time അല്ല! അതൊക്കെ അതിനും മുന്നേ ആയിരുന്നു... പക്ഷെ ഈ പറഞ്ഞ പടങ്ങൾ richy rich തന്നെ

  • @jagannathanmenon3708
    @jagannathanmenon3708 Před rokem +16

    മോഹൻലാലിൻ്റെ ഫിനാൻഷ്യൽ കാര്യങ്ങൽ മാത്രം ഏൽപ്പിക്കുക ആണെങ്കിൽ ആൻ്റണി മോഹൻലാലിൻ്റെ പുണ്യം തന്നെ ആണ്. പക്ഷേ സിനിമ കാര്യത്തിൽ കൂടി ഇടപെടുമ്പോൾ ആണ് പ്രശ്നം വരുന്നത്. ഏത് സിനിമ തെരഞ്ഞെടുക്കണം എത് സംവിധായകൻ വേണം എന്നതിൽ ഒക്കെ മോഹൻലാൽ സ്വന്തമായി തീരുമാനം എടുക്കണം. ബി ഉണ്ണികൃഷ്ണൻ പോലെ ഉള്ള കള്ള നാണയങ്ങളെ തിരിച്ച് അറിയണം

    • @sudharshankamath779
      @sudharshankamath779 Před rokem

      Adehathinu Eppo Nalla Cinemakal Kittanamenkil Youth Directors Inu Date Kodukanam Script Vayich Tu Select Cheyanam 🔥❤

    • @user-SHGfvs
      @user-SHGfvs Před rokem

      💯

  • @johnsonvettom4273
    @johnsonvettom4273 Před rokem +2

    Good 👍👍👍👍

  • @sreekumar3150
    @sreekumar3150 Před rokem +1

    World is waiting From the Best production house Aashirwad and the emperor Antony sir and family..He is the Star in our Galaxy and love secret of Hits and fun,friends..But Malayalam movie the best Mohanlal the Best of all time from manjil virinja pookal and Empuraan..
    Bcz of Best production house many fake actress who act in other states unknown languages and their benefits..
    Sidhiketta u were good at villian comedy I like even In Gulf gate hair fixing ads..
    Sidhiquetta pls do some comedy movies like in ghost house I love u me too😂😊

  • @snehaprabhavv8554
    @snehaprabhavv8554 Před rokem +1

    👍

  • @noanxious4jesuscan568
    @noanxious4jesuscan568 Před rokem +1

    💐💐💐

  • @user-sx9ww3pj9p
    @user-sx9ww3pj9p Před rokem +2

    ഏട്ടൻ

  • @malayali0468
    @malayali0468 Před rokem

    Valare sheriya lal sir ne aarelum sahikanamengil ath aareyum ariyikilla.
    Antony swantam kaariyam thanne paranju
    Lal sirnte cash ne lal sir padam erakki perine antonyiye vechu .
    Ellarkum sathyam ariyam aarum oonum ariyatha pole erikkum antoniyum

  • @mysticguy9191
    @mysticguy9191 Před rokem +3

    തന്മാത്ര ടൈം ആണോ.
    രമേശൻ resemblence indu.

  • @bijujohn3462
    @bijujohn3462 Před rokem +11

    Aa Nalla Nadane nasippichathu ie antony thanne.

    • @askarkapparath8923
      @askarkapparath8923 Před rokem +8

      ഒരിക്കലും അല്ല ബ്രോ ആന്റണി ഇല്ലെങ്കിൽ ലാലിന്റെ പൈസ മൊത്തം കൂടെ ഉള്ളവർ പോയിട്ടുണ്ടായിരുന്നേനെ

    • @jagannathanmenon3708
      @jagannathanmenon3708 Před rokem +2

      @@askarkapparath8923 ഫിനാൻഷ്യൽ കാര്യത്തിൽ ശരി തന്നെ ആൻ്റണി വന്നതിനു ശേഷം ആണ് ലാലിന് ഒരു ചിട്ട വന്നത്. പക്ഷേ നടൻ എന്ന നിലയിൽ അദ്ദേഹം നല്ല പടങ്ങൾ എടുക്കുന്നതിൽ പുറകോട്ടു പോയി.

    • @vdeepak37
      @vdeepak37 Před rokem

      ​@@jagannathanmenon3708 അതിന്റെ കാരണം രഞ്ജൻ പ്രമോദ് ഇന്നലത്തെ ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.

  • @mujeebmuji2451
    @mujeebmuji2451 Před rokem +1

    കൂടെയിരുത്തി പുകഴ്ത്തുന്നതല്ലേ ഏറ്റവും mosham

  • @mohammedashique1722
    @mohammedashique1722 Před rokem +4

    3 udayippukal irunnu angu abinayikunnu.... How

  • @espirit4601
    @espirit4601 Před rokem

    Lalinte paisa kond aano iyaal cenima pidikkaar??

  • @ajithnair7991
    @ajithnair7991 Před rokem

    poda pattı

  • @srksutube3696
    @srksutube3696 Před rokem +4

    രണ്ട് ആശാന്മാരും പരസ്പരം തള്ളി മറിച്ചു