ബി ഗ്രേഡ് ഡയറക്ടറായി അധ:പതിച്ച രാം ഗോപാൽ വർമ്മ | Ram Gopal Varma and list of controversies

Sdílet
Vložit
  • čas přidán 23. 06. 2024
  • രാജമൗലിക്ക് മുമ്പേ ബോളിവുഡ് കീഴടക്കിയ ദക്ഷിണേന്ത്യൻ പ്രതിഭ; ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രാഫ്റ്റ്മാനിൽ നിന്ന് ബി ഗ്രേഡ് ഡയറക്ടറായി അധ:പതനം; നിരവധി പ്രണയവും ഗോസിപ്പുകളും; ഒടുവിൽ അടിച്ചോടിച്ച് ഭാര്യ; ആർജിവി എന്ന ഇന്റലിജന്റ് ഇഡിയറ്റിന്റെ ജീവിതം
    #ramgopalvarma #director #screenwriter #Sari #sreelekshmi #rgv #hollywood #bollywood #indianfilmindustry #rgvlife #rajanikanth #arrahman #fimmaking #mm007 #me009

Komentáře • 147

  • @cheriannettikkadan404
    @cheriannettikkadan404 Před měsícem +71

    സത്യം, സ്ത്രീലാംബടാൻ തന്നെ 👍

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Před měsícem +47

    മിയ മാൽഗോവയുടെ മാമ്പഴം രുചിച്ച റാം ഗോപാൽജി

  • @Agniveer108
    @Agniveer108 Před měsícem +105

    അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അവസരത്തിന് വേണ്ടി ഇവളുമാരും എന്തും ചെയ്യും.. പുള്ളി ആരെയും ബലാൽസംഘം ചെയ്തിട്ടില്ല, കിടന്ന് കൊടുത്തിട്ട് അല്ലെ 😂

  • @ganeshgpanicker7383
    @ganeshgpanicker7383 Před 28 dny +29

    സത്യം പറഞ്ഞാൽ സങ്കടം തോന്നുന്നുണ്ട് പുള്ളി ഇങ്ങനെ അധഃപധിച്ചു പോയതിൽ 🙏

    • @SavadkSavad-zv8hh
      @SavadkSavad-zv8hh Před 27 dny +3

      അസൂയ തോന്നുന്നുണ്ട്.... എന്നല്ലേ... താങ്കൾ ഉദ്ദേശിച്ചത്.... 🤣🤣

    • @ganeshgpanicker7383
      @ganeshgpanicker7383 Před 24 dny +1

      @@SavadkSavad-zv8hh No

  • @whatsuptrends2936
    @whatsuptrends2936 Před 29 dny +13

    Poli work anu mone. ❤❤. Given you absolute pleasure..

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 Před 27 dny +11

    സ്ക്രിനിൽ കാണുന്ന സിനിമ അല്ല ഇതിന്റെ പുറകിലും സിനിമ ഉണ്ട് അതിൽ അഭിനയിക്കുന്ന സ്ത്രീകളും ഉണ്ട്

  • @skanilkumar3630
    @skanilkumar3630 Před měsícem +85

    സത്യ, ശിവ എന്നീ രണ്ട് ചിത്രങ്ങൾ മാത്രം മതി വർമയെന്ന കലാകാരന്റെ talent അറിയാൻ...

    • @Than_os
      @Than_os Před měsícem +9

      Company

    • @jacobjacob6334
      @jacobjacob6334 Před měsícem +4

      ​@@Than_osSathya and Siva was best also rangeela. Company was just average hit film.

    • @agb2437
      @agb2437 Před 28 dny +1

      Pakshe ippo kaalu nakkal anu pani

    • @mettuekm
      @mettuekm Před 28 dny +3

      Sholay രണ്ടാമത് എടുത്ത് നനഞ്ഞ പടക്കം ആക്കി കഴിഞ്ഞപ്പോൾ അവൻറെ കഴിവു ഇല്ലായ്മയും എല്ലാവർക്കും മനസ്സിലായി😂😂😂😂😂😂

    • @Frozen1988
      @Frozen1988 Před 12 dny

      Poorimon ippo pennungalude tunikkadiyil aanu

  • @musicrelief6604
    @musicrelief6604 Před měsícem +16

    സത്യയിലെ സപ്നോം മേം മിൽത്താ ഹെ എന്ന ഗാനം അക്കാലത്ത് ഹിറ്റായിരുന്നു.

    • @Blj791
      @Blj791 Před měsícem +1

      Tu meri pass bhi hai......

  • @sureshbabusekharan7093
    @sureshbabusekharan7093 Před měsícem +15

    His best is Satya which one of the best' few bollywood movie's of all time

  • @Sils-e8e
    @Sils-e8e Před měsícem +15

    Rangeela, all time block bluster due to ever greatest excellent super hero 👏💯👍 Jackie Shroff sir 👏💯👍👍👍😊🎉❤.

    • @nickdcruz775
      @nickdcruz775 Před měsícem

      rangeela was hit due to rgv only but shroff was pretty good in that film

    • @jacobjacob6334
      @jacobjacob6334 Před měsícem +2

      ​@@nickdcruz775Aamir was better.

    • @VIV3KKURUP
      @VIV3KKURUP Před 26 dny +1

      urmilene pinne thavidu koduthu vangiyathano?

  • @globalentertainerms4694
    @globalentertainerms4694 Před 26 dny +9

    ഇയാള് പണ്ട് ഏറ്റവും best പടം എടുത്താ ഡയറക്ടർ ആയിരുന്നു.. ഇപ്പൊ b grade മൂവി ചെയുന്നു.. സത്യത്തിൽ അത് പോലു നന്നായി ചെയ്യാൻ അറിയില്ല ഇപ്പൊ

  • @jishnuvasudev5655
    @jishnuvasudev5655 Před měsícem +49

    ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് തെലുഗിൽ ഒരു സംവിധായകൻ പിറവി കൊണ്ടു.ആദ്യ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ ലോകത്തിന് steadicam പരിചയപ്പെടുത്തിയ സംവിധായകൻ. സംവിധാനം ചെയ്ത ആദ്യ നാല് ചിത്രങ്ങളും സൂപ്പർഹിറ്റ്‌. സിനിമ ലോകം അതുവരെ കാണാതിരുന്ന വ്യത്യസ്തമായ സ്ക്രിപ്റ്റിംഗ് ശൈലി കൊണ്ട് മുംബൈ അധോലോകത്തെയും urban viloence നെയും അഭ്രപാളികളിൽ വരച്ചിട്ട സംവിധായകൻ. പാട്ടുകൾ ഒരു സിനിമയുടെ വിജയത്തെ സ്വാധീനിക്കുന്ന ബോളിവുഡിൽ പാട്ടില്ലാതെയും പടം വിജയിപ്പിക്കാമെന്ന് തെളിയിച്ച സംവിധായകൻ. Horror എന്ന genre ന് പുതിയൊരു മുഖം നൽകിയ സംവിധായകൻ. ഇപ്പോൾ ആശയ ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടുന്ന അദ്ദേഹത്തിന്റെ ദയനീയ മുഖമാണ് കാണാൻ കഴിയുന്നത്. ഒരുപാട് തിരിച്ചുവരവുകൾക്ക് വേണ്ടി കാത്തിരിക്കുന്ന നമ്മൾക്ക് RGV ടെ തിരിച്ചു വരവിനു വേണ്ടിയും കാത്തിരിക്കാം….
    എന്നാലും വർമ്മ സാറേ നിങ്ങൾക്കീ ഗതി വന്നല്ലോ..

    • @RajeevM-mq7qj
      @RajeevM-mq7qj Před měsícem

      മൈര് ഡയറക്ടർ മമ്മുട്ടിക്ക് അഭിനയം അറിയില്ല എന്ന് പറഞ്ഞ ഡയറക്ടർ ഇന്ത്യയിലെ ഏറ്റവും മികച്ച ഡയറക്ടർ ശങ്കർ ആണ്

    • @mayiladumparambil
      @mayiladumparambil Před měsícem +3

      ​@@RajeevM-mq7qjഎന്ത് അടിസ്ഥാനത്തിലാണ് താങ്കൾ ഇന്ത്യയിലെ മികച്ച സംവിധായകൻ ശങ്കർ ആണ് എന്ന് പറയാൻ കാരണം?

    • @Guhanmenon-io9es
      @Guhanmenon-io9es Před 14 dny

      RGV KGF POLE ORU MOVIE CHEYYANAM

  • @guruji1110
    @guruji1110 Před 26 dny +5

    സ്വാഭാവികം സിനിമ ആയാൽ ഇങ്ങനെ ആണ് എല്ലാവർക്കും അറിയാം

  • @harshucr7142
    @harshucr7142 Před měsícem +5

    title oke sookshicho. arenkilum ayalk link ayach koduth ayal case koduthal ellam pedum. pinne ayal lambanam nadathiyath kand pidikuka ennoke vechal ningale kond okathilla 😅

  • @user-ed3ot1td2x
    @user-ed3ot1td2x Před měsícem +38

    അവൻ പബ്ലിക് ആയി ഒരു നടിയുടെ കാൽ പാദം നക്കുന്നത് viral ആണ്

    • @DaniDani-ow4nh
      @DaniDani-ow4nh Před měsícem +16

      Avan kotham venelum nakkum

    • @bittupaul1839
      @bittupaul1839 Před měsícem +5

      ഓ... അത് ഇവൻ ആണോ

    • @Ysubin
      @Ysubin Před měsícem +6

      പ്രൈവറ്റ് ആയിട്ട് നക്കാം അല്ലെ

    • @ronaldoselecao
      @ronaldoselecao Před měsícem +5

      Lucky man😋😋

  • @jacksonbimmer4340
    @jacksonbimmer4340 Před 29 dny +8

    Rangeela 🥵
    എന്തൊരു സിനിമ ആയിരുന്നു.. കമ്പനി 🔥 സത്യ 🔥mast ❤ ഒക്കെ സൂപ്പർ പടങ്ങൾ

  • @Jayesh-gy6pb
    @Jayesh-gy6pb Před měsícem +5

    Y..? Personal issues 👉

  • @anithachellam9665
    @anithachellam9665 Před měsícem +32

    ഓരോ സംവിധായകരുടെയും വ്യക്തിത്വം സിനിമ കാണുമ്പോൾ അറിയാം....സ്ത്രീലമ്പടൻ മാർ സിനിമയിൽ സ്ത്രീ കളെ വളരെ മോശമായേ ചിത്രീകരിക്കൂ....

    • @pjroy5052
      @pjroy5052 Před měsícem +7

      ഈ സിനിമയിൽ അഭിനയിക്കാൻ വരുന്നത് പാവപ്പെട്ടവരല്ലല്ലോ ..വിദ്യാഭ്യാസമില്ലാത്തതല്ലല്ലോ ...ട്രാപ്പിൽ വീഴാൻ ..ഏതെങ്കിലും പാവപ്പെട്ടവന്റെ ട്രാപ്പിൽ വീണ സിനിമ പെണ്ണുങ്ങളെ ഒന്ന് കാണിച്ചു താ .....ഇ തുണി ഇല്ലാതെ ഡാൻസ് കളിക്കുന്ന പെണ്ണുങ്ങൾക്ക് എന്താണ് ഫെമിനാർസിസിസ്റ്റെ ......ഭ

    • @dov9528
      @dov9528 Před 22 dny +2

      തുണി ഉരിഞ്ഞു അഭിനയിക്കാൻ പെണ്ണുങ്ങൾ ചെല്ലുന്ന കാലത്തോളം ഇങ്ങേർക്ക് നടിമാരെ കിട്ടും... പെണ്ണുങ്ങൾ വെറുതെ അഭിമാനം എന്നൊക്കെ പറഞ്ഞു ഇരിക്കുമ്പോൾ അതെ പെണ്ണുങ്ങൾ തന്നെ ആണ് ഈ പണിക്ക് പോകുന്നത്....

  • @geethakrishnan9857
    @geethakrishnan9857 Před 2 dny

    Company, sathya, mast, Kaun, rangeela, sarkar. സൂപ്പർ സംവിധായകൻ ആയിരുന്നു ❤️

  • @kcravish8995
    @kcravish8995 Před 20 dny

    👍👌good director, well deserved,

  • @A_G_Boss_28
    @A_G_Boss_28 Před 24 dny

    The Best ever filmmaker in Telugu. Idheham Telugil kurachu focus cheythirunnenkil Telugu Cinema eppozhe rakshapeduvayirunnu 💯.

  • @swarajswargam7889
    @swarajswargam7889 Před 27 dny +10

    അയാളുടെ കമ്പനി ആഗ് ഈ ചിത്രങ്ങൾ എനിക്കിഷ്ടമാണ്

  • @jayachandranpillaipillai-ej5bb

    ചന്ദ്രബാബുനായിഡുവിന്റെ മകനെക്കുറിച്ച് പറയുമ്പോൾ എന്തിനാണ് ജഗന്റെ ചിത്രം കാണിക്കുന്നത്?

  • @jishnuskrishnan1152
    @jishnuskrishnan1152 Před 26 dny +7

    "എന്ത് പറ്റിയെന്നറിയില്ല, അസാധരണ പ്രതിഭ തന്നെ, ഇപ്പോൾ എന്തൊക്കെയൊ സംഭവിച്ചു, ആദ്ദേഹത്തിൻ്റെ വലിയ തിരിച്ച് വരവിനായി കത്തിരിക്കുന്നു🙂🙂🙂🙂

  • @Jisramapuram
    @Jisramapuram Před měsícem +5

    Direct copied from The Marunadan Malayali Editorial....😂..They had posted this last week... എന്ത് പ്രഹസനം സജി..No changes in the sentence also...😂😂😂

  • @Arunpala666
    @Arunpala666 Před 22 dny +1

    Oru ടൈമിലെ എന്റെ fav ഡയറക്ടർ... ഇപ്പോൾ എന്തൊക്കെയോ പറ്റി പാവം 😢😢😢

  • @Amalgz6gl
    @Amalgz6gl Před měsícem +15

    എന്തൊക്കെ പറഞ്ഞാലും അയാളൊരു അസാദരണ ടാലൻ്റ് ആയിരുന്നു...

  • @nickdcruz775
    @nickdcruz775 Před měsícem +5

    he was never greatest filmmaker of India (its always satyajit ray) he always had his competitors but can call him one of the pioneers of modern crime films in bollywood.

  • @mayiladumparambil
    @mayiladumparambil Před měsícem +15

    അക്കാലത്ത് ഞാൻ കണ്ട അൽപത്തരം (cringe) അല്ലാത്ത രണ്ടു ഹിറ്റ് ഹിന്ദി സിനിമകൾ രാംഗോപാൽ വർമയുടെ രംഗീലയും കമ്പനിയും ആണ്.

  • @praveenktna8607
    @praveenktna8607 Před 26 dny +2

    കൽക്കി യിൽ ചെറിയ വേഷം ഉണ്ട്

  • @Fairoosnediyil
    @Fairoosnediyil Před měsícem +5

    അദ്ദേഹം അങ്ങനെ ആയതില്‍ തനിക്കൊക്കെ എന്താ?!!

  • @AkshayKumar-cp3uw
    @AkshayKumar-cp3uw Před 22 dny

    Certificate illathei company il joli kodukuo,thangal alleo paranjei 35 varshTinu shesham Anu ayal certificate vangiyei ennu?

  • @Habeebullah-p1h
    @Habeebullah-p1h Před měsícem +38

    അയാള് ട്ടോറി ബ്ളാക്കിനെയും , മീയ മാൾക്കോവയെയും കളിച്ചിട്ടുണ്ട് ...അയാള് തന്നെ പറഞ്ഞതാണ്... ഭാഗ്യവാൻ 😮

    • @xb07alfinap.a58
      @xb07alfinap.a58 Před měsícem +3

      Verea arokkea ind list

    • @vysakhthoppil2226
      @vysakhthoppil2226 Před měsícem +8

      Tori Black undo? Mia malkova avn ഇൻ്റർവ്യൂവിൽ r g v യെ കുറിച്ച് പറഞ്ഞത് കണ്ട്

    • @shamsudeenmp5910
      @shamsudeenmp5910 Před měsícem +5

      Ayal ippo 😂😂😂padam irakkunna thanne kalikkan an

    • @ronaldoselecao
      @ronaldoselecao Před měsícem +5

      Avnte yogam

    • @rebinreo5725
      @rebinreo5725 Před 3 dny

      African bbc കേറി ഇറങ്ങിയതിൽ ഇവൻ എന്തു ചെയ്യാൻ, വേണമെങ്കിൽ നോക്കി വാനം വിടാം

  • @jacobjacob6334
    @jacobjacob6334 Před měsícem +4

    Rangeela vamban hit sathya super hit. Company average hit sarkar super hit ..

    • @mettuekm
      @mettuekm Před 28 dny

      SHOLAY REMAKE BIG DISASTER😂😂😂😂😂

    • @jacobjacob6334
      @jacobjacob6334 Před 11 dny

      @@mettuekm mainly because of mohanlal. He was not apt for that role. Even in company Mammootty would have been a better choice.

  • @siyadps3539
    @siyadps3539 Před 26 dny +1

    "കഥ മാത്രമേയുള്ളോ.." പടം" ഒന്നുമില്ല..? "!

  • @meghaas1561
    @meghaas1561 Před měsícem +8

    Rangeela...

  • @eva6483
    @eva6483 Před 19 dny +1

    rengeela മാത്രം മതി ആ പേര് മറക്കാതിരിക്കാൻ

  • @latheefatkzahan552
    @latheefatkzahan552 Před 17 dny +1

    ഇളം കതിരുകളെ സിനിമയിലേക്ക് തെരെഞ്ഞെടുത്ത് പൊളിച്ചു കൊടുക്കുന്നു 😋😋

  • @nazeernazeerr8846
    @nazeernazeerr8846 Před měsícem +2

    Sarikk പറഞ്ഞാൽ ഒരു വിത്ത് കാള

  • @manumonkrkr7085
    @manumonkrkr7085 Před 10 dny +1

    അങ്ങേര് B grade movie ചെയ്‌താലും അത് ക്ലാസ്സ്‌ ആയിരിക്കും

  • @jk.4
    @jk.4 Před měsícem +5

    You don't know much about Ramgopal Varma. After 2010, Ramgopal Varma's movies may be on the box office, but if he makes a movie with five crores and releases it all over India, he earns 20 crores and 15 crores profit.

  • @yohannanvareedmyppan9344

    Oru tetu vadil adachitu cheydal adu sery turannitu cheydal adu tetu nadikal parayunnadanu .samooham parayunnu

  • @abdusalam8171
    @abdusalam8171 Před 26 dny

    Satya. Shiva. Best

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 25 dny +1

    Kaliktade...ayal e bhoomil ninn pokum munne maxmm kdlich suhik ellrum

  • @jintoantony6801
    @jintoantony6801 Před 3 dny

    H e never recieves award...
    Always rejects it.

  • @karthikmj1236
    @karthikmj1236 Před 23 dny

    Lahari addition

  • @mithunkumarkumar1231
    @mithunkumarkumar1231 Před 9 dny

    ഈ കോഴിയുടെ മുമ്പിൽ കൂടുതൽ പെൺകുട്ടികൾ പെടാതിരിക്കട്ടെ.

  • @sasikanthnedungadi6841

    Sathya, rangeela, daud, jungle ,Company, road, sarkar,❤❤❤❤

  • @indianvideosongg
    @indianvideosongg Před 19 dny +2

    മലയാളത്തിൽ മേജർ രവി 😂

  • @stephennedumpilli8059
    @stephennedumpilli8059 Před měsícem +17

    കേരളത്തിലും ഉണ്ട് ഒരുത്തൻ കോഴി സുന്ദർ 😂🤣🤣

  • @pradipanp
    @pradipanp Před 26 dny

    Bhooth കണ്ടിട്ട് രണ്ട് ദിവസത്തോളം ഒറ്റയ്ക്ക് ഹോസ്റ്റൽ റൂമിൽ നിൽക്കാൻ പേടിയായിരുന്നു.

  • @Deepframed
    @Deepframed Před 15 dny

    Everybody has a dirty mind, some wear it others hide it

  • @manojkarthikeyan9344
    @manojkarthikeyan9344 Před měsícem +5

    പ്രതിഭയുള്ള അമൽ നീരദ് അടക്കമുള്ള ശിഷ്യർ സ്വതന്ത്ര സംവിധായകരായതും നിലവാരം കുറയാൻ കാരണമായിരിക്കാം....

    • @jacobjacob6334
      @jacobjacob6334 Před měsícem +4

      Amal neerad 😂😂. Pullide nalla assistants anurag kashyap madhur bandarkar shimit amin etc ...

    • @sangeethjose6250
      @sangeethjose6250 Před 13 dny

      അമേലേട്ടനുമായി താരതമ്യം ചെയ്യൻ RG V കോപ്പിയടി വീരനല്ല

  • @ajithakochukunju1077
    @ajithakochukunju1077 Před měsícem +2

    Ladki അയാളല്ലേ ഡയറക്റ്റ് ചെയ്തത്

  • @rajrajubhai8001
    @rajrajubhai8001 Před měsícem +1

    ഒരു ലേഡി ബ്രൂസ്‌ലി പടമുണ്ട്...🤣🤣🤣എമണ്ടൻ കോമഡിയാണാപടം 😭😭

    • @skanilkumar3630
      @skanilkumar3630 Před 29 dny

      അന്ത പടം എപ്പടി 😁

    • @rajrajubhai8001
      @rajrajubhai8001 Před 29 dny

      @@skanilkumar3630 സംഭവമല്ലേ 🤣🤣🤣🤣ലഡ്കി എന്നോ മറ്റൊ ആണ് പേര് എന്ന് തോന്നുന്നു

  • @GouthamkrishnaJ
    @GouthamkrishnaJ Před měsícem +2

    Ram gopal Varma ki Aag 2007 remake of sholay

    • @RajeevM-mq7qj
      @RajeevM-mq7qj Před měsícem +2

      888 നിലയിൽ പൊട്ടി 😂😂😂😂

    • @GouthamkrishnaJ
      @GouthamkrishnaJ Před měsícem

      @@RajeevM-mq7qj athin entha

    • @musicrelief6604
      @musicrelief6604 Před měsícem

      മോഹൻ ലാൽ ആ സിനിമയിൽ ഉണ്ടായിരുന്നു​@@GouthamkrishnaJ

    • @GouthamkrishnaJ
      @GouthamkrishnaJ Před měsícem

      @@musicrelief6604 athe inspector ayitt aa movie erangiyapol njan kandilla pinne leave kittiyapol ann athinte cd itt njan kand sholay yude sequel annen parayathe illa difference und

    • @musicrelief6604
      @musicrelief6604 Před měsícem

      @@GouthamkrishnaJ ഷോലെയുടെ രണ്ടാം ഭാഗം എന്ന നിലയിൽ ആണ് ഇറങ്ങിയത് എന്ത് കൊണ്ടോ പടം വിജയിച്ചില്ല

  • @akhilajay4342
    @akhilajay4342 Před měsícem

    😂😂😂😂😂😂

  • @sangeethjose6250
    @sangeethjose6250 Před 13 dny

    എന്തൊക്കെ പറഞ്ഞാലും മൾട്ടിപ്പിൾ ജോണറിൽ സിനിമ ചെയ്ത ഒരേയൊരു ഇന്ത്യൻ സിനിമാ സംവിധായകൻ ആണ് RGV
    Hamra dhandhe mai ek galti ko maaf karna usse bhi badi galti hai

  • @shijumeledathu
    @shijumeledathu Před měsícem +1

    INDIAN CINEMAYIL ETTAVUM KOODUTHAL FEET FETISH SCENES ULLATHU IYAALUDEY CINEMAKALIL AANU.....IYAALUM FEET FETISH SYNDROME ULLAYAAL AANU...IYAAL ETTAVUM KOODUTHAL FEET LICKING AND FOOT WORSHIPUM NADATHIYATHU URMILA MADONDKARNODUM, KASHMIRA SHAHYODUM AANENNU THONNUNNU

    • @martinsam8787
      @martinsam8787 Před 25 dny

      Ashu reddy adakkam kore ennathine even feet fetish and offscreen kore Kali kodithitu ondu.

  • @nalinimanohari2345
    @nalinimanohari2345 Před měsícem +1

    ഇയാൾ പണ്ടേ ശരിയല്ല 😂😂😂

  • @rolex8577
    @rolex8577 Před 28 dny

    വത്സൻ

  • @vkxvibe
    @vkxvibe Před měsícem

    😂😂

  • @eva6483
    @eva6483 Před 19 dny

    പണ്ടുള്ള വല്യമ്മ മാര് parayunnathuസത്യമാ കള്ളുകുടിച്ചാൽ ഇത്രക്ക് ഇത്രയേ ഉള്ളൂ but പെണ്ണി ന്റെ വായിൽ പോയാൽ തീർന്നു 😥

  • @user-oj7iq6ed3j
    @user-oj7iq6ed3j Před 26 dny +2

    Sex padangalumu venam

  • @Ebinbenny-pv4pd
    @Ebinbenny-pv4pd Před 14 dny

    Play boy , mone rjv😂😂

  • @maninair9829
    @maninair9829 Před měsícem

    Always select Hindu actor, actress, director etc select and downgrade them. This is main work.

  • @Mrclintgeorge
    @Mrclintgeorge Před měsícem

    Aayal movie ayalude estatinu edukkatte athinu nikkenta

  • @algebra6162
    @algebra6162 Před 29 dny

    താൻ സത്യശീലനാണോ ?

  • @PoochaSaar
    @PoochaSaar Před měsícem

    Agar maarna Hai To bolane ki kya jarurat hai.... Matlab??
    Guru Narayan ko ek jhatake Mein saaf karna chahie Bina Kuchh Bole Bina Kuchh samjhe...
    ഒറ്റ ഒരു ഡയലോഗ് മതി റാങ്കോപ്പാൽ വർമ്മയുടെ റേഞ്ച് അറിയാം. സത്യ എന്ന് പറഞ്ഞ മാസ്റ്റർപീസ് ഫിലിം. അവർ ഒറ്റ ഫിലിം മതി.

  • @madhukumark3570
    @madhukumark3570 Před 28 dny +8

    അങ്ങേര് കാശ് കൊടുത്തും ചാൻസ് കൊടുത്തും പെണ്ണ് പിടിക്കുന്നതിന് നാട്ടുകാർക്ക് എന്ത് വേണം ഇതിലും വലിയ ഫ്രോഡ് കൾ എത്രയോ ഉണ്ട് സിനിമ ഫീൽഡിൽ

  • @manukrishnasadhak1320
    @manukrishnasadhak1320 Před měsícem +7

    ഇങ്ങേരുടെ ആദ്യ പടം തന്നെ വമ്പൻ ട്രെൻഡ് set ചെയ്ത പടം ആണ് നാഗാർജുനയുടെ ഉദയം /ശിവ.
    Raat
    Satya
    Kaun
    Rangeela
    Company
    Ab tak chapan
    Sarkar
    Rakta charitra
    ഇതെല്ലാം കിടിലൻ സിനിമകൾ തന്നെ ആയിരുന്നു... ഇപ്പൊ മനഃപൂർവം ബിഗ്രേഡ് ഡയറക്ടർ ആയി മാറി..മെയിൻ പരുപാടി X il കമന്റ്‌ ഇട്ടു airil കയറുക.

  • @sandeep4257
    @sandeep4257 Před 27 dny +1

    കന്നട നടൻ ദർശന്റെ പേഴ്‌സണൽ ലൈഫും ഫിലിം ലൈഫും കൂടി ഒന്ന് അവതരിപ്പിക്കൂ

  • @PremThekkathil
    @PremThekkathil Před 27 dny +7

    ഹഹഹ സ്ത്രീലെമ്പടൻ എന്നതു ഒരു വൃത്തികെട്ട വാക്കല്ല.. കാരണം ലോകം മഹാൻ എന്നു വാഴ്ത്തുന്ന കാസനോവ ഒരു പക്കാ സ്ത്രീ ലെമ്പടൻ ആയിരുന്നു.. പിന്നേ സ്ത്രീ ലെമ്പടൻ അല്ലാത്ത ഏതു ആണാ ണ് ഉള്ളത്....

  • @user-jl7oh9bj9c
    @user-jl7oh9bj9c Před měsícem +5

    രജീനിയേ കുറിച് rgv പറഞത് സത്യം 😁😁

    • @johnutube5651
      @johnutube5651 Před měsícem +2

      രജനി സുന്ദരൻ അല്ലെങ്കിൽ വേറെ ആരാണ് സുന്ദരൻ ? നല്ല കലയുള്ള മുഖം, ഇദ്ദേഹത്തിന് ഒരു ജ്യേഷ്ടൻ ഉണ്ട്, രജനിയെക്കാൾ ഐശ്വര്യം ആണ് മുഖത്ത്.

    • @jacobjacob6334
      @jacobjacob6334 Před měsícem +3

      ​@@johnutube5651mammotty sundaran. Dalapathy yil rajanikanthine screen presence dialogue delivery kond onnumallathaki....

    • @jacobjacob6334
      @jacobjacob6334 Před měsícem

      @johnutube5651 mammotty sundaran. Dalapathy yil rajanikanthine screen presence dialogue delivery kond onnumallathaki....

    • @vijishviju
      @vijishviju Před 20 dny

      ​​@@jacobjacob6334unda 😂thalaphyil mammooty ahn avr randuperum ulla timil dominate cheytat. Aravindh swami ulla seenil. Mudiyat aa otta dialoguil mammooty aa scean kondu poyi. Mammooty, kamal, batchan tudangiya aalkkarude screen presence illa rajinik starpresence aa reetiyilulla padam cheytal matre ollu. Enthin tamil thala ajith oke nok starpresence chumma ninna polum vibe kittum.

  • @BabuBabu-mr2ld
    @BabuBabu-mr2ld Před měsícem +1

    അല്ല നീയാരാ😂😂😂😂