Traditional Malayalam Hindu Devotional Songs | Sandhyanamam | Ft. M.G.Sreekuamar, Radhika Thilak

Sdílet
Vložit
  • čas přidán 1. 01. 2015
  • Album : Sandhyanamam
    Lyrics : Traditional
    Music : Wilson
    Singers : M.G.Sreekumar & Radhika Thilak
    For More Songs Please Subscribe / @musiczonemoviesongs
    Join us : / musiczonemoviez
  • Hudba

Komentáře • 853

  • @savithacm5500
    @savithacm5500 Před 8 měsíci +9

    അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാനുള്ള ശക്തി ഈ സന്ധ്യാനാമത്തിനുണ്ട്
    ഹരേ കൃഷ്ണ 🙏🙏🙏

  • @farziroosha244
    @farziroosha244 Před 3 lety +88

    ഇതൊക്കെ വൈകുന്നേരം ദൂരെ അമ്പലത്തിൽ നിന്ന് കേൾക്കാൻ എന്താ ഒരു ഫീൽ..

  • @vishnukponnappan6134
    @vishnukponnappan6134 Před 3 lety +7

    ജീവിതത്തിൽ എന്നും കൊതിയോടെ ഓർക്കാൻ ഇഷ്ടപ്പെടുന്ന കുറച്ച് നിമിഷങ്ങളാണ് നമ്മുടെ ബാല്യകാലം..,പിന്നെ ഒരു അമ്പലവാസി ആയത് കൊണ്ട് എന്നും കേൾക്കുമരുന്ന് ഈ songs ഒക്കെ... ഒരുപാട് ഓർമ്മകൾ മനസ്സിൽ കൂടി കടന്നുവരുന്നു ഇപ്പോൾ., ഒരുപാട് സന്തോഷത്തോടെ 🙏🙏🙏🙏

  • @babykumari4861
    @babykumari4861 Před 3 lety +73

    🙏🙏🙏🙏🙏കൃഷ്ണാ നാരായണ ഇത്‌ ശ്രവിക്കുന്ന എല്ലാ പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @ajithanair4947
      @ajithanair4947 Před 2 lety +3

      Relax feel

    • @anandhu_s9831
      @anandhu_s9831 Před 2 lety

      @@ajithanair4947 nnu h yv
      .

    • @rajalakshmi5854
      @rajalakshmi5854 Před 2 lety

      @@anandhu_s9831 😂

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      രാമരാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      ഹരേ കൃഷ്ണ🙏🙏🙏🌹❤️🌹

  • @KavithaShyam-hk1st
    @KavithaShyam-hk1st Před 9 měsíci +2

    പോസിറ്റീവ്വൈബ്രേഷൻസ് 👍👍👍

  • @sadanandant.kchannel3885
    @sadanandant.kchannel3885 Před 3 lety +2

    കണ്ണാ നിൻ്റെ ആ ഓടക്കുഴൽ ഗാനം കേൾക്കുമ്പോൾ ഞാൻ ആ ഒരു നിമിഷം ഞാൻ ഭഗവാനെ നിന്നിൽ അലിഞ്ഞു പോകുന്നു.

    • @priyanair7977
      @priyanair7977 Před 3 lety

      Ohm Namashivaya

    • @sanutn
      @sanutn Před 2 měsíci

      No CT bhi no lo a:-nik9❤❤​@@priyanair7977

  • @athirarejikumar4673
    @athirarejikumar4673 Před 3 lety +7

    ഹരേ രാമ ഹരേ രാമ
    ജയ് ശ്രീ രാം
    മനസ്സിൽ കുളിർമ്മ ഏകുന്ന പാട്ടുകൾ 🙏🙏🙏🙏

  • @anilkumarmadhavanpillai2209

    ഹരേ കൃഷ്ണ 🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏 ഓം നമോ ഭഗവതേ വാസുദേവായ🙏

  • @devikadevu6552
    @devikadevu6552 Před 3 lety +26

    മനസ് നിറഞ്ഞു പോവും ഈ പാട്ടുകൾ കേട്ടാൽ വല്ലാത്ത ഫീൽ ആണ്

    • @saraswathyrajan5028
      @saraswathyrajan5028 Před 3 lety

      🙏🙏🙏🙏🙏🙏🙏

    • @saraswathyrajan5028
      @saraswathyrajan5028 Před 3 lety

      👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ദാസേട്ടൻ , P.ജയചന്ദ്രൻ
      ഇവരുടെയൊക്കെ ഭക്തിഗാനങ്ങൾ
      കേട്ടാൽ വല്ലാത്ത ഫീൽ ആണ്
      ഒരു യോഗ്യതയുമില്ലാത്ത
      M. G. ശ്രീകുമാർ പാടിയത്
      കേട്ടാൽ പശു കയർ പൊട്ടിക്കാതിരുന്നാൽ
      ഭാഗ്യം.

    • @sanulechukashisworld4536
      @sanulechukashisworld4536 Před 2 lety

      @@saraswathyrajan5028 cj

    • @MyWorld-lb8hy
      @MyWorld-lb8hy Před rokem

      Yes Of course.... 🙏🏻🙏🏻🙏🏻🙏🏻

  • @jeganusha197
    @jeganusha197 Před 5 lety +24

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ കൃഷ്ണ ഗുരുവായൂരാപ്പാ

  • @sanalkumar6263
    @sanalkumar6263 Před 5 lety +56

    എന്തു സുഗമ കേള്ക്കുപോൾ എല്ലാ സഗടം മാറും

  • @freakyboyfollow4771
    @freakyboyfollow4771 Před 5 lety +79

    ഈ ഗാനം കേൾക്കുമ്പോൾ എന്റെ മനസ്സ് ശാന്തമാകുന്നു

  • @bmaikkara5860
    @bmaikkara5860 Před 4 lety +159

    എന്താ ഒരു ഫീൽ,,,
    ഭക്തിക്ക് മതമില്ല,,, ജാതിയില്ല,,, മനുഷ്യനേ അതുള്ളൂ,,

    • @theinteriorgueuji
      @theinteriorgueuji Před 4 lety +2

      Satyam ....bhaksti athu ethu mathamaayalum onnanu..nammalanu ithine swaarthalabhathinu vendi keeti murikunne....

    • @ratheesankakkoth2744
      @ratheesankakkoth2744 Před 4 lety +3

      @@theinteriorgueuji രാമരാമ പാഹിമാം

    • @vshanks65
      @vshanks65 Před 4 lety +3

      True

    • @kumarvp6847
      @kumarvp6847 Před 4 lety +4

      അതെ സ്റ്റേ ഹമാണ് മതങ്ങളെല്ലാം 'ഭക്തി സ്റ്റേ ഹത്തിൻ്റെ ഉന്മാദലഹരി

    • @rakhibiju2917
      @rakhibiju2917 Před 4 lety +1

      @C00 L chchffbufvbu🥰😊😋😍❤💝💘💘

  • @vijayalekshmivlogs541
    @vijayalekshmivlogs541 Před 3 lety +2

    ഹാ എന്തു സുഖമാണു ഇത് കേൾക്കാൻ🙏🙏🙏

  • @baluknair1304
    @baluknair1304 Před 4 lety +15

    ഹരേ
    രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ
    കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @aparnaaji9402
    @aparnaaji9402 Před 3 lety +9

    എന്റെ കണ്ണാ 🥰🥰🥰❤😘😘

  • @nijeshnijeshsagar5202
    @nijeshnijeshsagar5202 Před 5 lety +102

    ആ പാദത്തിൽ ചേർന്നല്ലിയട്ടെ ഈ ജന്മവും ഈ ഹ്യദയമിടിപ്പും അല്ലതെ എന്തു പറയും രാമ....

  • @anithaav1102
    @anithaav1102 Před 3 lety +15

    കേട്ട് പഠിച്ച ഈ ഭക്തി ഗാനങ്ങൾ വീണ്ടും കേൾക്കുമ്പോഴുള്ള അനുഭൂതി അനിർവചനീയം

  • @prakashusha9892
    @prakashusha9892 Před 4 lety +13

    Super voice mg sreekumar chetta 😍bagavaneh 🙏

  • @sudhakarannalukandathil6159

    നാരായണ നാരായണ..🙏🙏

  • @sarmilamohandas5589
    @sarmilamohandas5589 Před 4 lety +106

    ഭകതിഗാനങ്ങൾ എത്രകേട്ടാലും - മതിയാവുകയില്ല

  • @renjeshrpillai9406
    @renjeshrpillai9406 Před 3 lety +1

    സർവ്വ ചരാചരങ്ങളെയും കാത്തു കൊള്ളേണമേ ഭഗവാനേ

  • @0paintwithme0
    @0paintwithme0 Před rokem +2

    My mother and i am obsessed with this songs she plays this song in the evening time always

  • @bijoyrnair3511
    @bijoyrnair3511 Před 2 lety +4

    Hara Shambo Mahadeva 🙏
    Hare Krishna 🙏
    Amme Sri Kurumbe Sri Bhadre 🙏🙏

  • @vshanks65
    @vshanks65 Před 4 lety +88

    Playing these songs at sunset in the evening gives such a positive energy in the house, especially at such times when we are locked in due to corona.

  • @aiswaryashijuaiswaryashiju4712

    ഭഗവാനെ.... ഉണ്ണിക്കണ്ണാ........... അവിടത്തെ സ്തുതിയിൽ അലിഞ്ഞു ചേരുന്നു അടിയന്റെ... sangadamokkeyum... !!!.. ഓം നമോ : നാരായണായ...............

  • @sarasammapillai7176
    @sarasammapillai7176 Před 6 lety +23

    very nice devotional songs, good combination Radhika Thilak &MG,God bless you, Radhika lives for ever

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      നാരായണം ഭജേ നാരായണം ലക്ഷമി നാരായണം ഭജേ നാരാണം

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ🙏♥️♥️♥️🌱💕🙏💞♥️🙏♥️🌹♥️🙏🌹♥️🙏💕💕💕

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

  • @valsalabhanu9683
    @valsalabhanu9683 Před 3 lety +4

    Kooppukai ! especially to Radhika's sweet voice.

  • @vimalkeloth1643
    @vimalkeloth1643 Před 6 lety +22

    Remembering Radhika Thilak.

  • @user-lj6dt6jn5l
    @user-lj6dt6jn5l Před 6 měsíci +1

    രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻🌹🙏🏻

  • @mayaprasad7885
    @mayaprasad7885 Před 5 lety +21

    Ee varikal kelkkumbol manasinu enthoru sugam 👌

  • @shashinair6201
    @shashinair6201 Před 4 lety +11

    what a nice sandhya namam to listen daily in evening ,thanks to all singers .

  • @006saju
    @006saju Před 3 lety +26

    rama rama rama rama rama rama pahimam
    rama padam cherane mukunda rama pahimam
    rakshasanthaka mukunda rama rama pahimam
    lakshmana sahodara shubha vathara pahimam
    (rama rama)
    nanmughendra chandra sankaradi
    devarokkeyum palkkadal kadham
    kadannu koodidunna thokkeyayi (rama rama)
    vazhthidunna suktha pangthi
    kettunarnnu bhangiyil mangidathanugraham
    kodutha rama pahimam (rama rama)
    ravanendrajith kubhakarnaraadhi dushtare
    kalaloka kayachu loka shanthi njan varuthidam
    (rama rama)
    enna sathya vakkurachu kondu nalla velayil
    bhoomiyil ayodhyayil piranna rama pahimam
    (rama rama)
    bharyaya sitha yoth ayodhya nokki vannidum
    ramane parashu ramanagedutha karanam (rama rama)
    darppa santhi yeki nalla vaishnavum dhanusine
    kaikkalakki vannu chernna rama ramapahimam
    (rama rama)
    lekshmi thante amshamaya sita yothu raghavan
    pushtamodamanga ayodha thannil vanirikkave
    (rama rama)
    rajya bharamokke ramanekuvan dasharadhan
    manasathilorthurachu rama rama pahimam
    (rama rama)
    enkilum vidhithalathe adarichu raghavan
    sithayothu lakshmanartham ekanayi
    mahavanam (rama rama)
    chennirikkave aduthu vannoru dharakanayi
    padukum koduthu vitta rama rama pahimam
    (rama rama)

  • @mishanambiar4705
    @mishanambiar4705 Před 3 lety +31

    I don't know y people are disliking it
    It is so nice song 👌🏻👌🏻

  • @ayyappacaterers660
    @ayyappacaterers660 Před 6 lety +2

    നല്ല പാട്ടുകൾ. സന്ധ്യാസമയത് കേൾക്കാൻ പറ്റിയ ഗാനങ്ങൾ.

  • @jayasreemahesh7940
    @jayasreemahesh7940 Před 3 lety +6

    🙏🙏🙏🙏🙏🙏🙏🙏🙏God loves this song a lot🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ravindrancr645
    @ravindrancr645 Před 3 lety +3

    Soothing effects and touching in mind..... Once upon a time santhia naamam afterwards book read ing before suppers... Sweet memories.....

  • @mr.wolfershorts5814
    @mr.wolfershorts5814 Před 2 lety +3

    Kidilam vibe anu ee song kelkkumbol❤️❤️❤️

  • @aswathyprajin7040
    @aswathyprajin7040 Před 6 lety +19

    Ellavarkum sandya namaskaram.

  • @sudishgnair6293
    @sudishgnair6293 Před 4 lety +19

    ആശ്രിതർക്ക് അഭയം നൽകും ശ്രീകൃഷ്ണ ഭഗവാൻ

    • @legend6843
      @legend6843 Před 4 lety +2

      Nalla, നമസ്കാരം ശ്രീകുമാർ, സാർ

    • @akhilnaushad305
      @akhilnaushad305 Před 6 měsíci

      Athe

  • @user-cd1ib4em5c
    @user-cd1ib4em5c Před 5 měsíci

    🙏🙏🙏 Om namashivaya Om namo Narayana Lokajanatha ye motham kathureshikane Shantiyum samadhanavum nanmayum Ella janathakum varunnathinu vendi Anugrehikkanei ! 🙏🙏🙏🙏🙏

  • @prasadraghavan4990
    @prasadraghavan4990 Před 4 lety +24

    MG sir, സൂപ്പർ very nice

  • @lakshmimani4978
    @lakshmimani4978 Před 3 lety +13

    I love it thanks

  • @bhaskaranbhaskaran975
    @bhaskaranbhaskaran975 Před 4 lety +9

    സന്ധ്യാവന്ദനം സൂപ്പർ

  • @gopikabinoy1349
    @gopikabinoy1349 Před 3 lety +8

    E pattukal enik othiri ishtaayi ❤️❤️❤️❤️

  • @vinodmohanan3049
    @vinodmohanan3049 Před 8 lety +63

    ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ എത്ര കേട്ടാലും മതിവരില്ല

  • @sreelathar2160
    @sreelathar2160 Před rokem +1

    Enta kanaaaa😍😍😍

  • @bhaskarankollankunnuparamb1250

    Excellant devotional songs. Thanks to the singers.

  • @sheetalsashi5137
    @sheetalsashi5137 Před 4 lety +35

    Cool I like it listening at evening times👍👍👍

  • @subashvaiga4734
    @subashvaiga4734 Před 4 lety +11

    ജയ് ശ്രീ റാം

  • @ramyaprakash3787
    @ramyaprakash3787 Před 6 lety +5

    എത്ര കേട്ടാലും മതിവരാത്ത വളരെ നല്ല സന്ധ്യാനാമങ്ങൾ .."രാമ രാമ "ഗാനം മനസ്സിനും കാതിനും ഉന്മേഷം തരുന്നു ...

  • @acramachandran5218
    @acramachandran5218 Před 7 lety +6

    kanikanum neram....Krishna hare hare. Pranam kanaiyya..... narakavairiyam aravindakshande niramerum manja thukil charthi, kanaka kkingine valagal mothiramaninjukanenam bagavane... Thanks for the bajan. took me some sixty years through my childhood days and to my neghbourhood temple. thanks again

  • @nidheeshg7736
    @nidheeshg7736 Před 8 lety +65

    Radhika Thilak lives forever through these songs...

  • @jishnukoyakkat5408
    @jishnukoyakkat5408 Před 4 lety +8

    Ente krishnaaaaaa........

  • @theinteriorgueuji
    @theinteriorgueuji Před 4 lety +15

    Touching evening prayers....its meditative...

  • @sureshchandran4976
    @sureshchandran4976 Před rokem

    കൃഷ്ണാ മുകുന്ദാ എല്ലാപേരെയും കാക്കണമേ..... 🙏🙏🙏

    • @SujaAV
      @SujaAV Před rokem

      🙏🙏🙏🙏🙏🙏Jai sre ram.

  • @madhuribose6489
    @madhuribose6489 Před 5 měsíci +2

    Super❤🙏🙏🙏

  • @ajithanair4947
    @ajithanair4947 Před 2 lety +8

    Positive vibrations 🙏🙏🙏🙏

  • @seemavk1561
    @seemavk1561 Před 3 lety +13

    Soothing music.... 🙏

  • @sangeethakesavan7230
    @sangeethakesavan7230 Před 3 lety +4

    🙏🕉️🙏ഹരേ രാമ 🙏🕉️🙏ഹരേ കൃഷ്ണ 🙏🕉️🙏🚩🚩🚩

  • @user-pe8tc2of8y
    @user-pe8tc2of8y Před 11 měsíci

    എന്ത് രസം ആണ് എന്നോ ഈ കീർത്തനം കേട്ടു ഇരിക്കാൻ

  • @greemabiju1338
    @greemabiju1338 Před 3 lety +17

    All days evening i play this sandyanamam

    • @anilakbanilakb2866
      @anilakbanilakb2866 Před 2 lety

      നറ്റ ഞാൻ എന്റെ കൈ അവളുടെ പൂറില് നിന്നും വരുന്ന സിനിമകൾ നൂറു രൂപ വരെ വിലയുള്ള ഒരു ചെറിയ മീനല്ല കിളി ചിലച്ചു കൊണ്ടിരുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു രീതിയിൽ ആണ് എന്ന് ഞാൻ മനസ്സിൽ സൂക്ഷിച്ച പ്രണയത്തിൻറെ ബയോളജി ട്യൂഷൻ സെന്റർ കേസ് ഇന്ന് വ ഒരു വലിയ കഷണം ഇഞ്ചി വെളുത്തുള്ളി എന്നിവ എണ്ണയിൽ വറുത്തെടുക്കുക എന്ന നിലയിൽ ഞാൻ എന്റെ ജീവിതത്തിൽ ഞാൻ പറഞ്ഞു വരുന്നത്

  • @user-lz7tl6hr6m
    @user-lz7tl6hr6m Před 5 měsíci +1

    ❤ സൂപ്പർ ഭക്തി ഗാനം

  • @user-go7cu8qb2b
    @user-go7cu8qb2b Před 7 měsíci

    Hare Rama, Hare Rama - Rama Rama Hare Hare! Hare Krishna, Hare Krishna - Krishna Krishna Hare Hare!!! 🙏🙏🙏🪔🪔🪔🕉🕉🕉

  • @RMGNAIR-zn2zf
    @RMGNAIR-zn2zf Před 2 lety +3

    Excellent devotional songs🙏🙏🙏🙏

  • @kamalurevi7779
    @kamalurevi7779 Před rokem +3

    അഭിനന്ദനങ്ങൾ

  • @shabeerali6383
    @shabeerali6383 Před 8 lety +48

    Thanks for these songs.....

    • @prabhaammal7571
      @prabhaammal7571 Před 4 lety

      Thanks for hearing the Sandhyanamangal

    • @nisargdhamecha8476
      @nisargdhamecha8476 Před 4 lety +2

      @C00 L Don't fake things. If Quran prophesied all these then why were all this discoveries made by Western Christians and Atheists?? If your Imaginary Quran was so scientific, why were no invention or discovery in modern world made by Muslims??
      You religious people always claim things after they are invented. Idiots!😑

    • @saraswathigopalakrishnan7065
      @saraswathigopalakrishnan7065 Před 3 lety

      Hare krishna. Great feelings

  • @VinodVinod-fu7bq
    @VinodVinod-fu7bq Před 2 lety +4

    സ്വാമി ശരണം🙏🙏🙏🙏🙏

  • @sangeethapb5605
    @sangeethapb5605 Před 3 lety +3

    Radhika mem voice ws 👌💛such a big loss😥

  • @unnikrishnanvp347
    @unnikrishnanvp347 Před 2 lety +2

    ചെറിയ പ്രായത്തിൽ വിളക്കു വെച്ച ശേഷം രാമനാമം ജപിച്ച ഓർമ്മകൾ ....
    ഇപ്പോൾ എത്ര വീട്ടിൽ ഈ ശീലം ഉണ്ട് ?

    • @chellamagopi3522
      @chellamagopi3522 Před 2 lety

      Chellamm🙏🙏🙏🙏🙏🌹🌹🌹🌹yes6:20dayli7മണിവരെ

    • @ajithsaritha9813
      @ajithsaritha9813 Před rokem

      ഇപ്പോൾ മുടിഞ്ഞ സീരിയൽ മാത്രം.

    • @umadevik8501
      @umadevik8501 Před 12 dny

      Evide eppolum angane thannee😊

  • @thepeppertown8249
    @thepeppertown8249 Před 5 lety +4

    എന്റെ സീതാഭിരാമ....

  • @143o5
    @143o5 Před 4 lety +6

    ഹരേ രാമ mogota

  • @M.S.Vishnupriya9578
    @M.S.Vishnupriya9578 Před 4 lety +7

    What a good felling 👏👏👏😃

  • @kumarkwt9968
    @kumarkwt9968 Před rokem +1

    🙏🙏🙏🙏🙏😍 beautiful songs expecially in MG sir voice

  • @rupeshdamodaran3026
    @rupeshdamodaran3026 Před 8 lety +19

    luv hearing before sleep after from work

  • @santoshkr9303
    @santoshkr9303 Před 6 lety +7

    Brings peace to mind & soul...
    God bless all the singers

  • @mcnair1893
    @mcnair1893 Před rokem +1

    Nice songs. Thanks for playing this songs

  • @shibubpullanjeri7849
    @shibubpullanjeri7849 Před 5 lety +8

    ഗുരുവായൂരപ്പാശരണം

  • @jayakrishnankummanom9408
    @jayakrishnankummanom9408 Před 4 lety +7

    Very affectionable to hear about,,,

  • @krishnaprasadpv2350
    @krishnaprasadpv2350 Před 5 lety +6

    The magic lyrics of devotional songs amme baghavathy🙏

  • @sumastichingvlog6382
    @sumastichingvlog6382 Před 2 lety +4

    Om namo bhagavathe 🙏🌹🙏🔥

  • @gangaseethamma6684
    @gangaseethamma6684 Před 4 lety +9

    what a good feeling

  • @bindhukrishnan2065
    @bindhukrishnan2065 Před 6 lety +16

    Amazing

  • @amrithaharidas2388
    @amrithaharidas2388 Před 4 lety +5

    God bless you.heart toching prayer songs👏👏👏

  • @sijut4728
    @sijut4728 Před 3 lety +4

    Super song good feeling🙂🙂

  • @jksnair12005
    @jksnair12005 Před 5 lety +3

    നല്ല ഭക്തി ഗാനങ്ങള്‍...

  • @prajinakanad4133
    @prajinakanad4133 Před 4 lety +23

    *നരനായി ഇങ്ങനെ ജനിച്ചൂ ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ *😓

  • @bijoyrnair3511
    @bijoyrnair3511 Před 2 lety

    Hare Rama Hare Rama Rama Rama Hare Hare 🙏
    Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @sunnyppaulose
    @sunnyppaulose Před 6 lety +6

    Good...trainup our children to hear and make habit in life, it help them for good future and strong nation.

    • @sushamaa4655
      @sushamaa4655 Před 4 lety +1

      ഇതു കേൾ കുബോൾ മനസ്സിൽ ദുഖവും ഏല്ലാം മാറും

  • @krishnasreekandan2591
    @krishnasreekandan2591 Před 8 lety +10

    Hare Krishnaa...
    Hare Krishnaaa....
    Hare Krishnaaaa....
    Hare Ramaaaaaa.....
    Hare Ramaaaaaaa.....
    Hare Ramaaaaaaaa.....
    Bhagwanya....Narayanaaaaa.......

    • @lavyaanoop4465
      @lavyaanoop4465 Před 8 lety

      ttyyt6tthuygvjkiuuiiuc412334p001120fghkuuxxxxxljooynmcbhy7ythuu785rrthiihiufddtyghhggkiyioijgffryhjnknhgssrtuiijhgdfyuihfvjkouttbgjkhfgfykknbñnnnnn nnnnnjkkkkkkklppponbj😠😇😉😂

    • @G.sureshkumar69
      @G.sureshkumar69 Před 6 lety

      Krishna Sreekandan

    • @G.sureshkumar69
      @G.sureshkumar69 Před 6 lety

      Krishna Sreekandan

    • @G.sureshkumar69
      @G.sureshkumar69 Před 6 lety

      Krishna Sreekandan

    • @mybangaluru3837
      @mybangaluru3837 Před 5 lety

      Krishna Sreekandan dp agasthiyar anooo

  • @theerthaandadvinpoothalass6717

    Super voice

  • @seethamanmadhan2042
    @seethamanmadhan2042 Před 9 měsíci +1

    Lord Krishna 🕉️🙏
    is great ❤this song lyrics is very beautiful and more Devine 😊

  • @soumyaanilkumar2529
    @soumyaanilkumar2529 Před 5 lety +12

    Iniyum many songs ഇടണം, 😍😍😎😉😉😉

  • @deeps4uu
    @deeps4uu Před 8 lety +30

    Great lyrics .. Soothing music.. Thank you !

  • @balasundaranponat6259
    @balasundaranponat6259 Před 9 lety +13

    wow what a creativity

  • @mohankuttikattil3993
    @mohankuttikattil3993 Před 4 lety +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @aparnasatheesan4592
    @aparnasatheesan4592 Před 3 lety +4

    Thankzz of these song

  • @ramachandrannair799
    @ramachandrannair799 Před 7 lety +51

    ഭക്തിഒരുലഹരിയാണ്

    • @asharafali8862
      @asharafali8862 Před 7 lety +3

      Ramachandran Nair .

    • @rejithr5548
      @rejithr5548 Před 5 lety +3

      athu lahariyalla divyamaya oru anubhoothiyanu lahariyundakunna mohathe nashippikunna onnanu bhakti enna anubhoothi

    • @Abhiram-gx8si
      @Abhiram-gx8si Před 3 lety

      ശേ..

  • @usharaj2029
    @usharaj2029 Před 5 lety +13

    രോഗം കാരണവും, നോക്കാനാളില്ലാതെയും മരണ മെത്തുന്നതും കാത്തു കഴിയുന്ന എത്രയോ ആളുകൾ ഈ ലോകത്തുണ്ട്. അവരെയൊന്നും കാണാത്ത ഈശ്വരൻ എന്തിനാണ് രാധിക തിലകിനെ കൊണ്ട് പോയത് 😔

  • @lathikachellamma2485
    @lathikachellamma2485 Před 6 lety +13

    JAI SRIRAM

    • @maninair9914
      @maninair9914 Před 11 měsíci

      🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷