അക്രൈസ്തവയായ സ്ത്രീയുടെ അതിഗംഭീര സാക്ഷ്യം.. |

Sdílet
Vložit
  • čas přidán 3. 04. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 76

  • @Avemaria49
    @Avemaria49 Před 2 měsíci +7

    അമ്മ മാതാവേ ആരെല്ലാം രോഗത്താൽ ഭരപ്പെടുന്നുവോ അവർക്കേല്ലാവർക്കും പൂർണ സൗഖ്യം കൊടുക്കണേ 🙏🙏🙏🙏

  • @Avemaria49
    @Avemaria49 Před 2 měsíci +3

    അമ്മ ഞങ്ങളുടെ മോൾക്ക്‌ നല്ല ഒരു കോളേജിൽ അഡ്മിഷൻ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഇശോയെ നല്ലൊരു ഭാവി കൊടുത്തുമോളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sarasann65
    @sarasann65 Před 2 měsíci +7

    അമ്മ മാതാവെ എന്നെ അനുഗ്രഹിക്കണമെ

  • @user-vm2hy6xi4h
    @user-vm2hy6xi4h Před měsícem +1

    അമ്മേ എന്നിക്കു പ്രാർത്ഥിക്കാനുള്ള മടി മാറ്റണേ....

  • @k4jtech974
    @k4jtech974 Před 2 měsíci +4

    amme ലോക മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ

  • @preethymax450
    @preethymax450 Před 2 měsíci +4

    ബൈബിൾ വായിക്കാൻ ഉള്ള എന്റെ മടി മാറ്റി തരണമേ അമ്മേ

  • @user-dx2su9yg2v
    @user-dx2su9yg2v Před 2 měsíci +1

    അമ്മേ കൃപാസന മാതാവേ എന്റെ മകനെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കി തരേണമേ ഈശോയെ മാതാവേ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @athidhiabhi8026
    @athidhiabhi8026 Před 2 měsíci +1

    മാതാവേ ശ്രദ്ധിക്കാൻ ഉന്മേഷം തരണേ 🙏🏻🙏🏻🙏🏻

  • @shajipaul312
    @shajipaul312 Před 2 měsíci +2

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @davistp9543
    @davistp9543 Před 2 měsíci +7

    അമ്മേ മാതാവേ.. ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സഹായിക്കണേ പ്ലീസ് 🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před 2 měsíci

      Amma മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🥹

    • @deenammavarghese8580
      @deenammavarghese8580 Před měsícem

      P0qqqqqq1qq1❤p😊q😊qlĺ❤❤❤​@@RadhikaksRadhu

    • @deenammavarghese8580
      @deenammavarghese8580 Před měsícem

      P0qqqqqq1qq1❤p😊q😊qlĺ❤❤❤​

    • @sunithalal1290
      @sunithalal1290 Před měsícem

      ❤Ave Maria❤

  • @susypjose3327
    @susypjose3327 Před 2 měsíci +14

    അമ്മേ മാതാവേ, ആക്‌സിഡന്റ് ആയി എന്റെ ആന്റി റോസി തൊട്ടു സുഖപ്പെടുത്തണമേ. ഓർമ്മശക്തി തിരികെ നല്കണമേ..... കൈവിടല്ലേ അമ്മേ.. സഞ്ചാരിമാതാവേ.... L F ഹോസ്പിറ്റൽ ആയിരിക്കുന്ന ആന്റിയുടെ അടുത്തേക്ക് ചൊല്ലണമേ...... കാക്കണേ അമ്മേ...

  • @valsammavasu476
    @valsammavasu476 Před 2 měsíci +6

    Amme ente amma 94 vayas aai. Maravi rogathal budhi muttunnu. 🥺🥺 kathu kollename parishudha amme🙏🙏🙏

  • @valsammavasu476
    @valsammavasu476 Před 2 měsíci +3

    Amme ente sahodharagale kathu kollename sanjari mathave🙏🙏🙏

  • @renjithavk4090
    @renjithavk4090 Před 2 měsíci +3

    ആമേൻ

  • @shibiprasad4425
    @shibiprasad4425 Před 2 měsíci +2

    Mathave ente brothers ammaye nokkukayilla athukond enik avarodu deshyamane avark ammaye nokkuvan thonnikkane amme amen

  • @VijayKumar-sw1ku
    @VijayKumar-sw1ku Před 2 měsíci +1

    അമ്മേ എന്റെ അനുഗ്രഹിക്കണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @user-jp5be7ye6z
    @user-jp5be7ye6z Před 2 měsíci +1

    അമ്മേ എന്നെ കാത്തുകൊള്ളണമേ ആമ്മേൻ

  • @user-yq2ny5op9b
    @user-yq2ny5op9b Před 2 měsíci +3

    Amme mathave ente makante vivaham nadathi tharane amme amen

  • @jacksonj8990
    @jacksonj8990 Před 2 měsíci +1

    ആമ്മേൻ ആമ്മേൻ mathave

  • @bincyvarughese27
    @bincyvarughese27 Před 2 měsíci +1

    Amme mathave anugrahikkaname 🙏

  • @user-mh8bd2pn2j
    @user-mh8bd2pn2j Před 2 měsíci +1

    അമ്മേ ആരാധന, ആരാധന, എന്റെ മാതാവേ ❤️അമ്മേ എന്റെ അസുഖംമാറ്റി തരേണമേ!എന്റെ സ്ഥലം വില്പന നടത്തി തരേണമേ

  • @sheebababu9880
    @sheebababu9880 Před 2 měsíci +4

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവണേ 🙏അമ്മേ എനിക്കും അമ്മയെ കാണണം 🙏അമ്മയെ കാണാനുള്ള ഭാഗ്യ ഈ പാപിയായ മകൾക് തരുമോ 🙏🙏

  • @devasiajoseph1862
    @devasiajoseph1862 Před 2 měsíci +1

    Amen

  • @johnkj6367
    @johnkj6367 Před 2 měsíci +2

    Ave mariya amme mathave nanny

  • @sunithaashok6985
    @sunithaashok6985 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ...ഉടമ്പടി എടുത്ത്.. 17 ദിവസം ആയപ്പോൾ തന്നെ..എൻ്റെ അമ്മ എന്നെ സഹായിച്ചു..എൻ്റെ ലോൺ അടക്കാനുള്ള സമയം പറഞ്ഞ ദിവസം തന്നെ എനിക്ക് അത് തീർത്തും അടച്ചു തീർക്കാൻ പറ്റി..നിയോഗ വിഷയം ആണ് സാമ്പത്തിക പ്രശ്നങ്ങൾ..എൻ്റെ അമ്മ സഹായിച്ചതിന്...നന്ദി...എൻ്റെ കർത്താവിനു..സ്തോത്രം..

  • @elsammakuriachan6050
    @elsammakuriachan6050 Před 2 měsíci +1

    Amme mathave ente mnsinu oru sugamilla enne sugppduthnme ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethymax450
    @preethymax450 Před 2 měsíci +2

    എന്റെ മമ്മിയുടെ ഷുഗർ കുറയാനും കാൽവിരൽ സുഖപ്പെടാനും അനുഗ്രഹിക്കണേ

  • @sudhavathikommankandy3706
    @sudhavathikommankandy3706 Před 2 měsíci +3

    🙏🏼🙏🏼

  • @shaylashayla1486
    @shaylashayla1486 Před 2 měsíci +1

    Amme sanjari amme molakke purathekku jolikku pokanulla ellam amma nokki kail tharaname amme ❤❤❤❤❤❤

  • @neethujoseph8094
    @neethujoseph8094 Před 2 měsíci +1

    Amme madave April 23,2024 nnu ullil ente kujine thottu suzhapeduthaname

  • @user-xk4yp4cc3f
    @user-xk4yp4cc3f Před 2 měsíci

    Amme mathave ende palluvedhana poornamayum eduthu neekane. Yesuve nanni yesuve sthothram. 🙏🙏🙏

  • @swapnamanu6436
    @swapnamanu6436 Před 2 měsíci

    ആവേ മരിയ 🙏🏼🙏🏼

  • @annie4883
    @annie4883 Před 2 měsíci +2

    Ave Maria 🌹🌹🌹🌹🌹

  • @jessbi11
    @jessbi11 Před měsícem

    Praise the Lord 🙏🙏🙏

  • @meeraramakrishnan4942
    @meeraramakrishnan4942 Před 2 měsíci

    MATHAVE give us peace of mind.love you❤

  • @LigiSabu-ql5rp
    @LigiSabu-ql5rp Před měsícem

    Amme thomaskuttana anugrhamaya vivaham nadathy tharana🙏🙏🙏

  • @Rosamma-rm3tk
    @Rosamma-rm3tk Před 2 měsíci +1

    Ente kunjinu swasam mittal undakkalle amme mathave

  • @user-gy2nw9df7l
    @user-gy2nw9df7l Před 2 měsíci +4

    അമ്മേ മാതാവേ 🙏🙏🙏

  • @regipaulose2521
    @regipaulose2521 Před 2 měsíci +1

    Amme mathAve aviduthe sakshiyakenAme mone nalloru joli nalkename

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 2 měsíci +4

    ഈ ചേച്ചി പറയുന്നത് സത്യം തന്നെ ബൈബിൾ വായിക്കുമ്പോൾ മനസിന്‌ വളരെ സന്തോഷം കിട്ടും ഒരു സുഖം അത് മാത്രംമല്ല ചിലപ്പോൾ കരഞ്ഞുപോകും ❤

  • @user-jp5be7ye6z
    @user-jp5be7ye6z Před 2 měsíci +2

    അമ്മേ എനിക്ക് ഈ ആഴ്ച mock ഇന്റർവ്യൂ ഉണ്ട് അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ undakanatto

  • @user-sr4jw9pf9h
    @user-sr4jw9pf9h Před 2 měsíci +2

    🌹🌹🌹🌹🌹🙏🙏🙏🙏♥️♥️♥️

  • @user-pb5mq8zh4f
    @user-pb5mq8zh4f Před měsícem

    All glory to you only essoye.amme please pray for me to become witness of God in May this year in krepasanam..

  • @Rosamma-rm3tk
    @Rosamma-rm3tk Před 2 měsíci +1

    Ente kunjinte palluvedana Matti tharane amme

  • @RosyLigori
    @RosyLigori Před měsícem

    Amma sanjari mathave entra mole veedu vangan Amma edapattu eniyum olla problem ellam matri avidapoi dhamasikan sahaikanam kripasana mathve❤

  • @sanjuyt6894
    @sanjuyt6894 Před 2 měsíci +2

    🏠😭😭🙏🙏🙏🙏🙏🙏

  • @bettybaby8879
    @bettybaby8879 Před 2 měsíci +1

    Amme kadabadyada mattitharename...

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 2 měsíci +1

    Esuappa kudeundavane

  • @valsammavasu476
    @valsammavasu476 Před 2 měsíci +1

    🙏🙏🙏🙏❤❤❤

  • @rajanta8498
    @rajanta8498 Před 2 měsíci +3

    Amme mathave jobi rs work mphasis bangalore dream job abroad frend dubai newinsuran company resume കാണിച്ചു banking working ആണ് അവിടെ കാണിക്കണം frend അവിടെ പരിചയം ആരു

  • @Rosamma-rm3tk
    @Rosamma-rm3tk Před 2 měsíci +1

    Enik ulgs examil 3rd rank tharane amme

  • @binduajayan158
    @binduajayan158 Před 2 měsíci

    Madave ente molku nenu nalla marku kodutu anugrehikkane ente amme ente molde viswasam nilanirtane

  • @user-to1xk4ql5y
    @user-to1xk4ql5y Před 2 měsíci +1

    Amma mathave ente mutite ligament problam matitharename ente amma mathave

  • @johnm.i2201
    @johnm.i2201 Před 2 měsíci

    🙏

  • @josmisebastian139
    @josmisebastian139 Před měsícem

    Ammee mathavee njagalk e month pregnant akan anughraham thanu anughrahikane🙏🙏🙏🙏

  • @kuriankp7056
    @kuriankp7056 Před 2 měsíci

    Ammamathave Tominuvendi prarthikkaname

  • @BarbaraThomas123
    @BarbaraThomas123 Před 2 měsíci

    Please pray for my family

  • @RosyLigori
    @RosyLigori Před měsícem

    Amma entra brotheruda mole angel marriage sariyakki tharamo ellaya moluda manasu matri jijoyodu marrage chayian sahaikanam ellavaruda tention matri tharanam Amma pls,❤

  • @pearlreji6636
    @pearlreji6636 Před měsícem

    Amme maathaave april 19 date ittu prarthikunnu.. Leena Sebastian nte visa tharane

  • @LigiSabu-ql5rp
    @LigiSabu-ql5rp Před měsícem

    Amme enta vytela acidity purnamay mattytharana🙏🙏🙏

  • @SeemolPd
    @SeemolPd Před měsícem

    Esoye ete ente husband ne snughrikaname

  • @RosyLigori
    @RosyLigori Před měsícem

    Amma entra Monuda Ella tention maranum loan illathe veedu paniyan sahaikanam avanuda marriage ancyodu fix chaiyan😢😢 Amma edapadamo anjari mathve

  • @jancyjohn9595
    @jancyjohn9595 Před 2 měsíci +2

    🙏🙏✝️✝️🌷🌷😂😂

  • @user-uw8du3yv2j
    @user-uw8du3yv2j Před 2 měsíci +1

    mathai 6inta 14vachu dasenum ella pizkalum mollyuda ulpeda ellam shamichirikunu,mathai 6inta 14vachu dasenda pizkul ellam shamichu ( edhu streya kandalum averodum esdum tonnuna picjika peda mati endaaskthi (ennu mudal easda marian suveshkunai nadnu almakula nedanulla parisudalmavinta krupkul tannu anugrhikuna,kudumbum devum tannda kudumbum nila nirtan easyum ammvum anuvadichal anuvadicha samyum anuvadicha bhara sheenodu (alldhu oru streyodum askthi tonnuna picjika peda marenum vareyum vazeruds avera ella mpungal avi kondhu averodum easda marian suveshinta krupkul nirakuna ,54varshtha pucjika peda parichu kalnu vazhitetipoya kudumbum easda Thiru kudumbum akkidnu( nedimanda parthnalum kavapu partinilum) nanni adhu ennu velupedthi ammda preatheshikurtinta sathikul akkuna

  • @SeemolPd
    @SeemolPd Před měsícem

    F

  • @anletjasmin590
    @anletjasmin590 Před 2 měsíci

    ആ സഹോദരി യഥാർത്ഥമായി കർത്താവിനെ കണ്ടിട്ടില്ല. കാരണം പൊട്ടും തൊട്ടു കുറിയും ഇട്ട കർത്താവല്ല മരിയയും അല്ല. കൈകൊണ്ടു ഉണ്ടാക്കിയ ബിംബം അല്ല യഥാർത്ഥ ദൈവം

  • @PushpamJoju-ug6nl
    @PushpamJoju-ug6nl Před 2 měsíci +1

    Amen