നബി പഠിപ്പിച്ചു കൊടുത്ത ദിക്ർ ചൊല്ലി... ഒറ്റ രാത്രി കൊണ്ട് പണക്കാരനായ സ്വഹാബി 👌👍

Sdílet
Vložit
  • čas přidán 5. 09. 2024
  • #ZainiVision
    ✅️ദീനിയായ(ഇസ്ലാമിക്)അറിവ്‍കൾ ദിവസവും ലഭിക്കാൻ ZAINI VISIONവാട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗപ്പെടുത്തുക chat.whatsapp....
    ✅️ഈ ചാനലിലൂടെ അപ്‌ലോഡ് ചെയ്‌ത എല്ലാ ക്‌ളാസുകൾ കാണാനും, കേൾക്കാനും ഈ ലിങ്ക് ഉപയോഗപ്പെടുത്തുക / @zainivision313
    ✅️ദീനി അറിവ്‍ഗൾ, നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ദിക്ർ, ദുആ ദിവസവും ലഭിക്കാൻ ZAINI VISION ചാനെൽ SUBSCRIBE ചെയ്‌ത് നിങ്ങളുടെ പ്രിയപെട്ടവരിലേക് എത്തിച് കൊടുക്കുക
    #ZainiVision
    ഉറക്കിൽ നിന്ന് ഉണർന്ന് ഉടനെ ചെയ്യേണ്ട കാര്യങ്ങൾ
    ✅️ദീനിയായ(ഇസ്ലാമിക്)അറിവ്‍കൾ ദിവസവും ലഭിക്കാൻ ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗപ്പെടുത്തുക chat.whatsapp....
    ✅️ഈ ചാനലിലൂടെ അപ്‌ലോഡ് ചെയ്‌ത എല്ലാ ക്‌ളാസുകൾ കാണാനും, കേൾക്കാനും ഈ ലിങ്ക് ഉപയോഗപ്പെടുത്തുക / @zainivision313
    ✅️ദീനി അറിവ്‍ഗൾ, നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ദിക്ർ, ദുആ ദിവസവും ലഭിക്കാൻ ZAINI VISION ചാനെൽ SUBSCRIBE ചെയ്‌ത് നിങ്ങളുടെ പ്രിയപെട്ടവരിലേക് എത്തിച് കൊടുക്കുക

Komentáře • 822

  • @zainivision313
    @zainivision313  Před 4 lety +108

    ഈ ചാനലിലൂടെ അപ്ലോഡ് ചെയ്ത എല്ലാ ക്ലാസുകളും, വിഡിയോകളും കാണാനും, കേൾക്കാനും ഈ ലിങ്ക് ഉപയോഗപ്പെടുത്തുക czcams.com/channels/D8nyraTRwyNyfCsiaNUWDA.html

    • @kadeejakadeeja3043
      @kadeejakadeeja3043 Před 4 lety

      ZAINI VISION mashaallah mashaallah alf mabrook Alhamdulillah AAMEEEN Alhamdulillah

    • @aliya8155
      @aliya8155 Před 4 lety

      ശർർ എന്താണ്

    • @razik35
      @razik35 Před 4 lety +2

      ZAINI VISION Assalamu alikume usthaday whatsup group number undakil inshaallah idanm

    • @nachichannel4478
      @nachichannel4478 Před 4 lety

      അൽഹംദുലില്ലാഹ്

    • @muhammedsafvan.t9248
      @muhammedsafvan.t9248 Před 4 lety

      Hi

  • @sabeenasabi71
    @sabeenasabi71 Před 4 lety +339

    പണക്കാരൻ ആകണ്ട ഉസ്താദേ ഒരുപാട് കടം ഉണ്ട് അത് തീർന്നാൽ മതി ദുവ ചെയ്യണേ

    • @rinurisvana1674
      @rinurisvana1674 Před 4 lety +13

      Athe dhaaridhryam Maarya madhy aage kashtta paadilaanu in sha allah okkey sheryaagum namuke ellaavarkkum aameen👍

    • @hamna.sherin2.0
      @hamna.sherin2.0 Před 4 lety +5

      ആമീൻ യാ റബ്ബൽ ആലമീൻ

    • @hajarahaju1289
      @hajarahaju1289 Před 4 lety +6

      ആമീൻ

    • @SHAHULHAMEED-ud2cf
      @SHAHULHAMEED-ud2cf Před 4 lety +5

      Ellam Allahu matitharate

    • @aslamkp2406
      @aslamkp2406 Před 4 lety +9

      kadam theernnal thanne panakkaran ayille

  • @iqbaltdytdy7594
    @iqbaltdytdy7594 Před 3 lety +54

    ഉസ്ത്താതെ കടംകൊണ്ട വിഷമിക്കുന്ന എന്നെപോലെ ഒരുപാട് പേരുണ്ട് എല്ലാവരുടെയും വിഷമങ്ങൾ മാറ്റുവാൻ പ്രത്യേകം തുവാ 🤲🤲🏻ചെയ്യണം, ആമീൻ

  • @p.k4996
    @p.k4996 Před 3 lety +17

    എൻെറ കല്യാണം മുടക്കുന്ന എല്ലാവർക്കും നീ പൊറുത്ത് കൊടുക്ക് റബ്ബേ...

  • @tre.m2309
    @tre.m2309 Před 4 lety +169

    കടം ഒരുപാട് ഉണ്ട് എല്ലാരും ദുആ
    ചെയ്യുക...മനസ്സമാദാനത്തിന് വേണ്ടി പ്രതേകം ദുആ ചെയ്യുക.

  • @naveedabanu6527
    @naveedabanu6527 Před 3 lety +36

    ഉസ്താദെ ഞങ്ങൾ 3മക്കൾ ആണ് ഉമ്മയും ഉപ്പയും ഇല്ല ഞങ്ങള്ക്ക് അമ്മാവൻ മാരുടെ കൂടെ ആണ് താമസം.... ഒരു വീട് ആണ് ഞങ്ങളെ സ്വപ്നം എല്ലാവരും ദുവ ചെയ്യണേ.. 😔

    • @jamalkuttasseri8374
      @jamalkuttasseri8374 Před 3 lety +2

      നാഥൻ നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് തരട്ടെ

    • @muhammedsuhail3398
      @muhammedsuhail3398 Před 3 lety +3

      Yaa റബേ avarude agraham pole oru veed avark nalkane nadha

    • @muhammedalimuthu2681
      @muhammedalimuthu2681 Před 3 lety

      @@muhammedsuhail3398 ആമീൻ

    • @ShilMii
      @ShilMii Před 3 lety

      @@muhammedsuhail3398 آمين يارب العالمين 🤲🏻

    • @riyassilk4850
      @riyassilk4850 Před 2 lety

      Aammeen🤲🏻🤲🏻

  • @fathimal8352
    @fathimal8352 Před 4 lety +7

    കുറച്ചു കട ബാധ്യതയുണ്ട്... കടം തീരുവാനും... വീട് ഇല്ല..ഒരു ചെറിയ വീട് വയ്ക്കുവാനും അല്ലാഹുവിനോട് ദുആ ചെയ്യുന്നു.... ഉസ്താദും ദുആ ചെയ്യണം.... ഒരു അപേക്ഷയാണ് .

  • @achoosdreamworld153
    @achoosdreamworld153 Před 3 lety +17

    ഒരുപാട് കടം ഉണ്ട് വീടാനുള്ള തൗഫീഖ്ന് വേണ്ടി ദുആ ചെയ്യണം ഉസ്താതെ....

  • @hamsathks1839
    @hamsathks1839 Před rokem +2

    ഞങ്ങൾക്ക് വീട് ഇല്ല 7വർഷമായി ചെറിയ ഷെട്ടിൽ ജീവിക്കുന്നു ഉസ്താദ് ദുഅ ചെയ്യണം

  • @AbdulKareem-cq2bn
    @AbdulKareem-cq2bn Před 3 lety +12

    ഒരു വീട് ആവാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താതെ

  • @Basheerpk-wu4wm
    @Basheerpk-wu4wm Před 4 lety +157

    എല്ലാവരെയും മക്കളെ സ്വാലിഹായ മക്കളാക്കണെ അള്ളാഹ്🤲🤲

  • @monuyasar5093
    @monuyasar5093 Před 4 lety +32

    15കൊല്ലമായി ഞങ്ങള്ക്ക് വീടില്ല ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഞങ്ങളുടെ എല്ലാ പ്രയാസത്തിനും ഉസ്താദ് ദുഹാ ചെയ്യുമല്ലോ
    അള്ളാഹു അനുക്രഹിക്കട്ടെ. ആമീൻ

    • @fasnarashid3652
      @fasnarashid3652 Před 3 lety

      Insha ALLAH ...vegthil oru veed undvtte

    • @jazzvlogs9026
      @jazzvlogs9026 Před 3 lety

      Problums and solution enna chanal kanu athil veedinulla dua un d theerchayayum falam kaanum allahu ninghale anugrahikkatte

  • @hakeemkkd2060
    @hakeemkkd2060 Před 4 lety +67

    ഉസ്താദേ ഞങളുടെ മക്കൾ സ്വാലിഹീങ്ങളാ വാൻ ദുആ ചെയ്യുമല്ലോ

  • @swalihmon4900
    @swalihmon4900 Před 3 lety +20

    എന്റെ ഭർത്താവിന്റെ ജോലി 1 മാസം കൂടി ഒള്ളു. നല്ല കൈറായ ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @rafirana583
    @rafirana583 Před 3 lety +7

    ഉസ്താദേ എന്റെ ഉപ്പാക് ഒരുപാട് കടങ്ങൾ ഉണ്ട്.. എല്ലാം ഒന്ന് വീടി കിട്ടാൻ ദുആ ചെയ്യണേ

    • @ashiks110
      @ashiks110 Před 3 lety

      ഇൻഷാഹ് അല്ലാഹ്..നിങ്ങളുടെ ദുആ അള്ളാഹു സ്വീകഠിക്കുമാറാകട്ടെ

  • @rashidasa5870
    @rashidasa5870 Před 3 lety +5

    12ലക്ഷം കടത്തിൽ ആണ് കടം
    വീടി ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്താണെ

  • @bismillah9888
    @bismillah9888 Před 3 lety +6

    15 വർഷം ആയി ഞാൻ വാടക കൊടുത്ത് ആണ് താമസിക്കുന്നത് ഇന്ശാല്ലാഹ് എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം എല്ലാം ഖൈറിൽ ആയി കിട്ടാൻ 🙏

  • @monuzzvlogs6591
    @monuzzvlogs6591 Před 3 lety +2

    ഉസ്താതെ ഞങ്ങളെയും ദുവായിൽ ഉൾപ്പെടത്തണമേ....

  • @shaniff9683
    @shaniff9683 Před 4 lety +62

    ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @ashikmuhmmed3073
    @ashikmuhmmed3073 Před 3 lety +6

    നങ്ങൾക്ക് ഒരു വീട് പോലും സ്വന്തമായിട്ട് ഇല്ല... ഒരു പാട് പ്രയാസത്തിൽ ആണ്.. ദുഹാ ചെയണം

  • @muhammedmishhab2871
    @muhammedmishhab2871 Před 3 lety +20

    അല്ലാഹുവേ എല്ലാവരുടേയും കടങ്ങൾ വീട്ടണെ അല്ലാഹ്🤲

  • @shamnasalim4067
    @shamnasalim4067 Před 4 lety +14

    ഈ അറിവ്പകർന്നു തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്... ആമീൻ ഇൻശാഅല്ലാഹ്‌ ജീവിതത്തിൽ ഇങ്ങനെയുള്ള ദിക്ർ ചൊല്ലാനുള്ള മനസ് നൽകണേ അല്ലാഹ്... കടങ്ങൾ തീരാനും.... മക്കൾ സൽസ്വഭാവവികൾ ആകാനും ഉസ്താദ് ദുആ ചെയ്യണേ

  • @alliswell1516
    @alliswell1516 Před 4 lety +79

    അസ്സലാമു അലൈകും
    ഈ ദിക്‌ർ ഞാൻ ചൊല്ലാറുണ്ട് ഉസ്താദ് പറഞ്ഞത്
    നൂറു ശതമാനം ശരിയാണ്
    എന്റെ അനുഭവത്തിൽ പറയുകയാണ്

  • @isaryaisu1438
    @isaryaisu1438 Před 3 lety +26

    ،
    لٰاحَوْلَ وَلٰا قُوَّةَ إِلَّا بِٱللهِ ٱلْعَلِيِّ ٱلْعَظِيمِ‎❁
    اَسْتَغْفِرُ اللّٰهَ الْعَظِيم‎‎❁

  • @farsanarasheed6744
    @farsanarasheed6744 Před 3 lety +9

    ഉപ്പാന്റെ കടങ്ങൾ വീടാനും വീട് പണി പൂർത്തിയാവാനും കച്ചവടത്തിൽ ബറകാത്ത് ഉണ്ടാവാനും ദുആ ചെയ്യണം

  • @shahinaashraf8983
    @shahinaashraf8983 Před rokem

    എൻ്റെ വീടിൻ്റെ പണി പെട്ടൻ പൂർത്തിയാക്കാൻ ദുഹ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @musicvideos7249
    @musicvideos7249 Před 3 lety +1

    പണക്കാരനാവണ്ട. ഒരു നല്ല ജോലി ഉണ്ടായാൽ മതി. ദുഹാഹ് ചെയ്യണം ഉസ്താദെ

    • @musicvideos7249
      @musicvideos7249 Před 3 lety +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @sufeerasufi2942
    @sufeerasufi2942 Před 4 lety +1

    എന്റെ ഹസ്ബന്റ് സൗദിയിൽ ആണ് 3വർഷമായി വന്നിട്ട് വരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്

  • @amanamood8144
    @amanamood8144 Před 4 lety +1

    അസ്സലാമു അലൈക്കും ഉസ്താദേ ഞാൻ വളരെ അധികം. കടത്തിൽ ആണ് ഉസ്താദ് ദുആ ചെയ്യണം അസ്സലാമു അലൈക്കും

  • @noorafathima7722
    @noorafathima7722 Před 3 lety +5

    ഭർത്താവിന്റെ സ്നേഹം കിട്ടാൻ വിളിക്കാൻ നല്ല manas ഉണ്ടാവാൻ ദുആ ചെയ്യണേ 😭

  • @messigoat6824
    @messigoat6824 Před 4 lety +17

    Mashallah nabithangal paranja dhikar athu urappan ellavarum cholli nokku theerchayaayum balam kittum allahu rakshikkatte. Aameen 🕋🕋🕌🕌

  • @richuzznechuzz2075
    @richuzznechuzz2075 Před 4 lety +8

    Usthade ente uppakk kure kadam und vgm thanne kadam veettan bagyam tharane allahh usthade enikkum ente kudumbathinum veendi dua cheyyane

  • @sallus1033
    @sallus1033 Před 4 lety +138

    Nebi (s)paranjukodutha dhikar aanenkil oru samshayavum venda. Correctanu matamilla. Usththinu allahu dheergayus tharatte.ameeen.

  • @Jm-do8jq
    @Jm-do8jq Před 4 lety +14

    Ellavarkum ee dhikir vazhi aishwaryam labikatte

  • @seenas4057
    @seenas4057 Před 4 lety +251

    അസുഖം മൂലം ജോലി ചെയ്യാനാവാതെ വിഷമിക്കുന്നു
    കടം കയറി ജീവിക്കാൻ പറ്റാത്ത അവസ്ഥ. സഹോദരങ്ങളെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യുമോ

    • @thasni4101
      @thasni4101 Před 4 lety +6

      Insha Allah😊

    • @rl9_lewandowski423
      @rl9_lewandowski423 Před 4 lety +4

      ഇന്ഷാ അല്ലാഹ്

    • @aminahisham957
      @aminahisham957 Před 4 lety +3

      ഞാനും കുറേ മാസങ്ങൾ ആയി ജോലി ഇല്ലതെ വിഷമിക്കുന്നു

    • @muthumuthu8388
      @muthumuthu8388 Před 4 lety +2

      ഇന്‍ശാ അള്ളാഹ് ,,,,

    • @__ayshu__z_
      @__ayshu__z_ Před 4 lety +2

      @@anwarahmedcm3371 Adhyam vendath cheyunna kaaryathil ulla vishwasam aanu...

  • @thanseehahussain7057
    @thanseehahussain7057 Před 3 lety +4

    Ente makan mutha allim aanu.. ipo kure naalayi avanu petenn dheshyam varunnu.. dheshyam maari santhoshathode jeevikkaan dua cheyyanee..

  • @faisalmajeed7642
    @faisalmajeed7642 Před 6 měsíci

    Entavappakk gulfil povanulla tharasagal ellam marikittan dua cheyyan ushthade inshaallah ya rabbil alameen insha allah yanabi 🥺🥺🥺🥺🥺🥺🥺😭😭🤲🏻🤲🏻🤲🏻🤲🏻

  • @firosfiros1869
    @firosfiros1869 Před 4 lety

    ഉസ്താദേ വീടിനു തറ ഇട്ടിട്ടുണ്ട്
    വീടാവാൻ ഒരു വഴിയും കാണുന്നില്ല. ഉസ്താദേ ദുആ ചെയ്യണം. കുറ്റിയടിച്ചത് ദുൽഹജ്ജ് മാസത്തിൽ വ്യാഴം ആണ്. സൂറത്തുൽ an aam ഓതിയിട്ടുണ്ട് njn. ഉസ്താദ് ദുആ cheyyanam. വീടാവാനും കടം വീടാനും.

  • @mubashirpanamaram7056
    @mubashirpanamaram7056 Před 4 lety +17

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajeersajeer7477
    @sajeersajeer7477 Před 4 lety

    എനിക്ക് ഒരു പാട് കടം ഉണ്ട് .ഞാൻ ഈ നിമിഷം മുതൽ ഉസ്താദ് പറഞ്ഞ് തന്ന ദിക്റ് ചൊല്ലാൻ തുടങ്ങുകയാണ്.ഉസ്താദും മറ്റെല്ലാപേരും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @shamilvlog2410
    @shamilvlog2410 Před 3 lety

    ഉസ്താദ് ദുഹാ ചെയ്യുഗ എനിക്ക്കും മാധ പീദാ കൾക്കും മക്കൾ കുംഭാര്യ കും

  • @shameerbeppookkaran6084

    എനിക്ക് ഒരുപാട് കടമുണ്ട് യാതൊരു വയിക്കും വീട്ടാൻ നിവർത്തി ഇല്ല ജീവിക്കാൻ പോലും തോന്നുന്നില്ല ദുഹാ ചെയ്യണേ എല്ലാവരും

  • @shahabanmkshahabas9358
    @shahabanmkshahabas9358 Před 4 lety +2

    Usthade ഞാങ്ങൾക്ക് ഒരുപാട് കടം ഉണ്ട് എല്ലാവരും ദുആ chezhannam

  • @RiyazKhan-xl1mm
    @RiyazKhan-xl1mm Před 3 lety +2

    Jazakkallahu qaira nallaru ariv Masha Allah 💖 subhanallla 😍

  • @buchubuchu8910
    @buchubuchu8910 Před 3 lety

    Ente barthavinte ummante haakibath nannakkannum ente barthavinte aakibath nannakkan vendiyum ustha Dua cheyanname aameen

  • @shameemashammu2709
    @shameemashammu2709 Před 4 lety +18

    ഉസ്താദേ നല്ലൊരു അറിവാണ് കേട്ടോ

  • @muhammedalimuthu2681
    @muhammedalimuthu2681 Před 3 lety

    മാഷാഅല്ലാഹ്‌... സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @pavappettavtlapayyan4254
    @pavappettavtlapayyan4254 Před 3 lety +1

    Miss you prophet Muhammad (s).😊

  • @harisinshu9560
    @harisinshu9560 Před 4 lety +37

    لأ حول ولا قوة الا بالله العلي العظيم 👌ان شاء الله 😍 الحمدالله

  • @hadhipk5869
    @hadhipk5869 Před 3 lety +3

    ഞങ്ങൾക്ക് സ്വന്തമായി ഒരു വീടിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @uae9169
    @uae9169 Před 4 lety +5

    امين يا ربل المين جزاك الله خيرا مشكؤر

  • @sinithasaleem2165
    @sinithasaleem2165 Před 4 lety +7

    الحمدلله..... ماشا الله 💞💞

  • @ummusalma3472
    @ummusalma3472 Před 4 lety +8

    Mashahallah alhamdulillah zaini vision nte ella videos um kaanarum kelkaarumund inshahallah usthadil ninnum eniyum upakarapradhamaya arivukal pratheekshikunnu usthadinallhu aafiyathulla Deergaayu nalkatte aameen

  • @anzumaloozz9097
    @anzumaloozz9097 Před 4 lety

    ഉസ്താദേ, അസ്സലാമു അല്ലെക്കും, എന്റെ കാലിൽ കുറെ നാളായി കറുത്ത പാട് പോലെ വന്നേക്കുവാണ്, കുറെ ഹോസ്പിറ്റലിൽ കാണിച്ചു എന്നിട്ടും മാറില്ല, ഇപ്പോ എല്ലാ സ്ഥലത്തേക്കും വന്നുകൊണ്ടിരിക്കുവാണ്, അത് ഒന്ന് മാറാനും എനിക്ക് ഇക്ക എന്നെ സ്നേഹിക്കാനും വേണ്ടി ഒന്ന് ദുആ ചെയ്യണേ 🙏🙏

    • @zainivision313
      @zainivision313  Před 4 lety

      സൂറത്ത് ഫത്ഹ് ഓതിക്കോ

  • @shasingam9016
    @shasingam9016 Před rokem

    Aameen aameen aameen aameen aameen aameen b rahmathikka yaa rabbal alameen swallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam

  • @kunjhapu252
    @kunjhapu252 Před 4 lety +138

    ഞാൻ വാടകക്ക് താമസിക്കുകയാണ് എനിക്ക് ഒരു വീട് വേണം .നിങ്ങളുടെ പ്രാർത്ഥനയിൽ എനിക്കും വേണ്ടി പ്രാർത്ഥിക്കണം

  • @SafeerAtharwala
    @SafeerAtharwala Před 3 lety +2

    ജയിലിൽ കഴിയുന്നവർക്ക് മോചനത്തിനും ഈ ദിക്ർ ആണ് പറയേണ്ടത്.....❤❤

  • @AnasAbdhulMajeed
    @AnasAbdhulMajeed Před 4 lety +2

    In shaa Allah ellarkkum vendi dhua cheyyam enikk vendi ningalum dhua cheyyanam
    In shaa Allah ellam sheriyakum Ameen yaar rabbal Aalameeen

  • @abdulnazeer4618
    @abdulnazeer4618 Před 3 lety +11

    ഒരു വീടാണ് ആഗ്രഹം ദുആ ചെയ്യണം

  • @saifudeenalungal2873
    @saifudeenalungal2873 Před 3 lety +1

    Insah allah orupad prayasahgal undu ennu mutahl injanum chilum 😍

  • @rafeekairshad4119
    @rafeekairshad4119 Před 4 lety +4

    Mashaallah ദിവസവും ഞാൻ ചൊല്ലുന്നതാണ്, 👌👍🤝

  • @fuhadsaneen8729
    @fuhadsaneen8729 Před 4 lety +1

    അസ്സലാമു അലൈക്കും ഉസ്താ എന്റെ മോനും അനിയനും ദുബായ് ജോലിക്ക് വന്നത് ആണ് അവർക്ക് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @thasleemahameed9508
    @thasleemahameed9508 Před 3 lety

    ഞാൻ എന്റെ mathapithakalude ഇളയ മകൾ ആണ്. എന്റെ ikka വീട്ടിൽ മൂത്ത മകനും, ഞങ്ങൾ വീട് എടുത്തിട്ട് 6, 7മാസം ആയി, എന്റെ മാതാപിതാക്കൾ വാടക veetilarunn. ഞങ്ങൾ വീട് എടുത്തപ്പോ അവരെയും കൂടെ കൊണ്ട് vannu, corona വന്നപ്പോൾ എന്റെ ikkak ഓട്ടം കുറഞ്ഞു. Ippol 4മാസം ആയിട്ട് loan penting aan. ഇപ്പോൾ ഒരു vazhim ഇല്ലാതെ nikkuvaan. എന്റെ മാതാപിതാക്കൾക്ക് ഒരു thaang ആവാൻ കൂടിയാണ് വീട് എടുത്തത്. ഒരു thadasom കൂടാതെ മുന്നോട്ട് പോകാൻ dhuha cheyyanee usthadhe..

  • @invisibledude4533
    @invisibledude4533 Před 3 lety +2

    Masha allah

  • @minhalminhal506
    @minhalminhal506 Před rokem

    Aameen. Usthathey thuva cheyyaney

  • @m.mkerala8941
    @m.mkerala8941 Před 3 lety

    വിഷമങ്ങൾ തീരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ജോലിയൊന്നുമില്ല

  • @fysalpayanthatt6974
    @fysalpayanthatt6974 Před 3 lety +1

    ഇൻഷാ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @musthafakunnamkulam9156
    @musthafakunnamkulam9156 Před 3 lety +2

    Alhamdulillah
    Allhuakber
    Aameen

  • @zuhrathulshareefkm7848

    Usthadhe inde minde feece adakkan oru vazhiyum illa 😭😭😭😭Dua cheyyane usthadhe🤲🤲🤲🤲🤲🤲🤲🤲

  • @abdurahmanabdurahman4751
    @abdurahmanabdurahman4751 Před 4 lety +3

    Alhamdulillaah😍😍 Ellavarudeyum kadangal veettan allahu thoufeeq nalkatte😊😊

  • @achuyaad
    @achuyaad Před 4 lety +4

    Mashaa allah
    ALHAMDULILLAH

  • @rifasrifu6107
    @rifasrifu6107 Před 3 lety +7

    Masha allah😍😍👌👌👌👌🔥🔥🔥എനിക്ക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ.... 😞😞☹️☹️☹️

  • @shanta7872
    @shanta7872 Před rokem

    നല്ലൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണേ കടങ്ങൾ തീരാനും ദുആ ചെയ്യണേ അസ്സലാമു അലൈകും

  • @nassarnassar5642
    @nassarnassar5642 Před 3 lety

    നങ്ങൾക് വീട്ടില്ല ഉസ്താദേ... ദുഹാ ചെയ്യണേ

  • @thanseefbdk845
    @thanseefbdk845 Před 3 lety

    അള്ളാഹു തന്നില്ലേ എങ്കിൽ അള്ളാഹു നിങ്ങളുടെ ദുആ കേട്ടു ഇൻഷാല്ലാഹ്‌ തീർച്ചയായും പരിഹാരം അള്ളാഹു തരും

    • @fathimariham7762
      @fathimariham7762 Před 3 lety

      Oru pad panamonum veenda ustha e duniyavil jeevikunna Kalam vare samadanatode jeevikanm kadamellade usthad doua cheyyanam Insha Allah

  • @muhammadanas760
    @muhammadanas760 Před 4 lety +10

    എനിക്കും ഒരു വീട് വേണം ഉസ്താദ് ദുആ ചെയ്യണേ...

  • @shebinshebin5283
    @shebinshebin5283 Před 3 lety

    ഉസ്താദേ രോഗം മാറാൻ ദുആ ചെയ്യണേ

  • @shanimabeevi550
    @shanimabeevi550 Před 4 lety +8

    എൻെറ മകന് ദീനിയായ ഇണയേ കിട്ടാൻ ദുഅ ചെയ്യണേ ഉസ്താദേ

  • @oldisgoldashraf-hz3lp

    سبحان الله 💚🌟സ്വഹാബികൾനല്ലഈമാനുള്ളവരായിരുന്നു.അല്ലാഹുഅവരുടെവേദനകാണും.പരിഹാരവുംകാ🤗ണിച്ച്കൊടുക്കും....

  • @muhammedpdkl3422
    @muhammedpdkl3422 Před 4 lety +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീ ൻ

  • @kunhammedkk8356
    @kunhammedkk8356 Před rokem

    Ameen Aameen Aameen yaarabbal Aalameen

  • @uae9169
    @uae9169 Před 4 lety +1

    امين يا ربل المين جزاك الله خيراً امين

  • @SHAHULHAMEED-ud2cf
    @SHAHULHAMEED-ud2cf Před 4 lety +2

    Nammude Ellavarudeyum SathuUdheshangalum Allahu poortheekarichu theatre Dikirukalude Barakathukond koronapolulla mahamariye E Duniyavil ninn thudachuNeekane

  • @siddeeksidi8760
    @siddeeksidi8760 Před 4 lety +9

    Kadam veedanum veed avanum usthad duaaa cheyyanam

  • @ummermohammed1626
    @ummermohammed1626 Před 3 lety +1

    Masha Allah
    Aameen ya rabbal Aalameen

  • @lainalaina7668
    @lainalaina7668 Před 3 lety

    ഒരുപാടുപണക്കാരോന്നു മക്കണ്ട വീടുവെച്ചു കഴിയാൻ ദുആചെയ്യണം ഉസ്താതെ

  • @craftseasycookies7777
    @craftseasycookies7777 Před 3 lety +1

    Ante barthavinte kadam veedan dua cheyyane usthade

  • @shifanshifu3316
    @shifanshifu3316 Před 4 lety +10

    ഉസ്ത്താതെ കടം ഉണ്ട് വിടാൻ ദുആ ചെയ്യണം

  • @yunussafiyaazeez70
    @yunussafiyaazeez70 Před 4 lety +3

    ഒരു പാട് കടം ഉണ്ട് എല്ലാവരും എനിക്കും കുടുംബം ത്തിനും ദുആ ചെയ്യണം...insha allah ഞാനും നിങ്ങൾക്കുവേണ്ടി ദുആ ചെയ്യും
    അള്ളാഹു ഞമ്മുടെ അമലുകൾ എല്ലാം allahu സ്വീഹരിക്കട്ടെ ആമീൻ

  • @miniminivs8575
    @miniminivs8575 Před 3 lety

    Swanthamayi oru veedu Ella kadamundu vadakayike thamasikunnu nallathu varan dua cheyyaname usthathey alhamthulillah

  • @shahana2118
    @shahana2118 Před 3 lety

    Veed pani poorthi aakaanum kadam rheerkkanum dua cheyyane usthaathee

  • @shajahana2730
    @shajahana2730 Před 4 lety

    Mashaallah naafiyaayahilmukelkaanum athujeevithathilpravarthikanumallahu thoufeeknalkane aameen

  • @shahana6709
    @shahana6709 Před 3 lety +14

    എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെ

  • @laufeenajalaludheen3302
    @laufeenajalaludheen3302 Před 4 lety +14

    ഇൻശാ Allah

  • @azeezrajan3379
    @azeezrajan3379 Před 4 lety +4

    Aameen
    Insha Allah

  • @aboobackerpulllooni1593
    @aboobackerpulllooni1593 Před 3 lety +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hasbullahasbulla6159
    @hasbullahasbulla6159 Před 3 lety +2

    ഞാൻ വാടകക്കാണ് 11varshamayittu. സ്വന്തമായി ഒരു veedundakaan എല്ലാവരും ദുആ cheyyene

  • @anwarcr7450
    @anwarcr7450 Před 4 lety +1

    Ustadine allahu anugarahikate aameen

  • @alavikutty.ppalliyali4558

    കടം വീടാൻ ഉസ്താദ് ദുഃആ ചെയ്യണം

  • @asmaanveranver8539
    @asmaanveranver8539 Před 4 lety

    Insha allha.allhu ingnthe arivukl prngu tharan usthadinu deergayusum afiythum arogyavum nalkatte .ameeeen