ഈ ഇസ്മ് ചൊല്ലുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു മലക് ഇറങ്ങി വരും | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Sdílet
Vložit
  • čas přidán 8. 09. 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    CZcams: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Komentáře • 250

  • @FathimaRauha
    @FathimaRauha Před měsícem +17

    എൻ്റെ രണ്ട് മക്കൾ ഹിഫ് ളിന് പഠിക്കുകയാണ് തജ് വീദിൻ്റെ നിയമത്തോടെ പഠിയാനും മറക്കാ ദരിക്കാനും ഫുള്ളാക്കാനും അതോടപ്പം സ്ക്കൂൾ പഠനത്തിലും നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണെ

  • @user-rw5zj9rw3o
    @user-rw5zj9rw3o Před měsícem +2

    ഉസ്താദേ ദുആ ചെയ്യണേ കടങ്ങൾ വീടുവാനും മക്കൾ സ്വളുഹീകൾ ആവാനും എല്ലാ മജിലിസുളും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ 🤲🤲🤲

  • @afshankp5692
    @afshankp5692 Před měsícem +11

    എന്റെ മകനിക്ക് സ്വലിഹായ ഇണയെ കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം

  • @samiyathsami
    @samiyathsami Před měsícem +11

    يآ وكيل يآ الله

  • @sirajudheenek3457
    @sirajudheenek3457 Před měsícem +13

    മോൾക്ക് ഹൈറായ വിവാഹജീവിതം കിട്ടാൻ ദുആ ചെയ്യണേ തങ്ങളേ

    • @suharasageer9983
      @suharasageer9983 Před měsícem

      മകന് വിവാഹം ശെരിയാക്കാൻ ദുആ ചെയ്യണേ

    • @lifeworld01
      @lifeworld01 Před měsícem

      ​@@suharasageer9983 monikk pennum molk chekkanum aanallo ningalk parasparam alochichkoode

    • @davood1998
      @davood1998 Před měsícem

      Aameen

  • @sakeenabacker7982
    @sakeenabacker7982 Před měsícem +15

    മോൻക് കയ്റായ ഒരു കല്യാണം വേഗത്തിൽ ഷരിയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲

  • @mathaulanm9491
    @mathaulanm9491 Před měsícem +1

    കടം വീടാനും ഈമാനോട് കൂടെ മരിക്കാനും മരിക്കാനും ഇരുലോകത്തും വിജയം ഉണ്ടാകാനും മുറാദുകൾ ഹാസിലാക്കാനും പ്രത്യേകം ദുആ ചെയ്യാൻ വസ്വിയതോടെ,,, അസ്സലാമുഅലൈക്കും വ റഹ്മത്തുള്ള

  • @user-ev7qu4nj2m
    @user-ev7qu4nj2m Před měsícem +2

    S തങ്ങളെ ഞാനും എന്റെ കുട്ടികളും വലിയ വിഷമത്തിലാണ് ദുആ ചെയ്യണേ തങ്ങളെ എന്റെ എല്ലാ വിഷമങ്ങളും മാറി കിട്ടുവാനും തങ്ങൾ ദുആ ചെയ്യണേ എനിക്കും എന്റെ കുട്ടികൾക്കും നല്ലൊരു വീടുണ്ടാകാൻ തങ്ങൾ ദുആ ചെയ്യണം തങ്ങളെ ചെറിയ ഒരു വീടുണ്ട് മഴപെയ്യുമ്പോൾ ചോർന്നൊലിക്കുകയാണ് അതിൽ കിടക്കാൻ ഞങ്ങൾ വലിയ വിഷമത്തിലാണ് തങ്ങളുടെ ദുആയിൽ എന്നെയും എന്റെ പിഞ്ചുകുഞ്ഞു മക്കളെയും ഉൾപ്പെടുത്തണം

  • @MOHAMMEDSHAMIL-jx7wk
    @MOHAMMEDSHAMIL-jx7wk Před měsícem +3

    എന്റ മകളുടെ വിവാഹം ശരിയാവാൻ വേണ്ടി ഞാൻ 12000ബിസ്മി ചെല്ലി 4000ആ യപോയാകും ശരിയായി. ഇനി ഖൈ റ് ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @nadhanafa8351
    @nadhanafa8351 Před měsícem +2

    ലക്ഷ്യങ്ങൾ ബാങ്ക് മായിട്ട് കടമുണ്ട് അതിൽ നിന്നെല്ലാം വൈത്തിരി തരാൻ ഉസ്താദ് ദുആ ചെയ്യണം

  • @asnaartworks6050
    @asnaartworks6050 Před 13 dny

    Ella prayasangal maranum vishamam maranum ellamhairakanum dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-yl9ni2ln5p
    @user-yl9ni2ln5p Před měsícem +8

    കടം. വീടാൻ ദുആചെയ്യണേ ഉസ്താദേ

  • @user-xz8hg5bf5c
    @user-xz8hg5bf5c Před měsícem +4

    ദുഹാ ചെയ്യാണം ഉസ്താദേ

  • @AnuRouf-u9j
    @AnuRouf-u9j Před měsícem +4

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq Před měsícem +1

    ഉസ്താദേ എനിക്കും എന്റെ മക്കൾക്കും ഭർത്താവിന് ദിർഗയസ്നി ആദിയത്തിനും വേണ്ടിദുആ ചയ്യണെ ആ മിൻ ആ മിൻ യാ റബ്ബിൾ ആലമിൻ

  • @muhasinabinthsyedali7369
    @muhasinabinthsyedali7369 Před měsícem +2

    Usthade orupad vishamathil aann. Nte bharthavinte pinakkam maaran vendiyum manas maari enne thirich vilichond pokan vendiyum usthad dua cheyane

  • @Community.0
    @Community.0 Před měsícem +1

    ഉസ്താദ് പ്രത്യേക ദൂആചെയണഠ. ഞ്ഞാൻ 12000 ബിസ്മ്മീ ചെലുന്നുണ്ട്. അതിൻ്റ ബർക്കത്ത് കെണ്ട് ഞ്ഞങ്ങളുടെ മുറത് പുറത്തികരിക്കൻ. ദുആ ചെയണം

  • @jubairiyasaleem4674
    @jubairiyasaleem4674 Před měsícem +2

    എന്റെ മോൾക്ക് ഹൈറായ ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ അവളുടെ 2ആം വിവാഹമാണ് അവൾക്ക് ഒരു മോളുണ്ട് നാലര വയസ്സായി

    • @fathimanavas9396
      @fathimanavas9396 Před měsícem

      Rabbe nee hayraakkkane allaahh... Aa molkkum thunayavunna bantham akkane rabbee ameeenn🤲🤲

  • @muhammadsinansanu6904
    @muhammadsinansanu6904 Před měsícem +9

    മകന് ഹൈറായ ജോലിശ്ശരിയാവാനും കടം വീടാനും മക്കൾ സ്വേലിഹവാനും ദുഹാചെയ്യണം.

  • @jariyanajeem8937
    @jariyanajeem8937 Před měsícem +1

    ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲

  • @user-kv3tv6ev3b
    @user-kv3tv6ev3b Před měsícem +2

    തങ്ങളെ ആഖിബത്ത് നന്നാവാൻ ദുആയിൽ ഉൾപെടുത്തണേ

  • @Moideen786-ux6id
    @Moideen786-ux6id Před měsícem +3

    ഉസ്താദേ എൻ്റെ ഭർത്താവിന് ഖൈറായ ജോലി കിട്ടാനും മകൾക്ക സ്വാലിഹാ യ ഇണയെ കിട്ടാനും ദുആ ചെയ്യണേ എന്ന വസിയ്യത്തോടെ

  • @jariyanajeem8937
    @jariyanajeem8937 Před měsícem +1

    ഉസ്താദേ എന്റെ ഭർത്താവിനും മക്കൾക്കും ആഫിയത്തുള്ള ദീർക്കായുസ്സിന് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @Suhara-qp9wf
    @Suhara-qp9wf Před měsícem +1

    രോഗങ്ങൾ മാറാൻ ഉസ്താദ് ദുഃആ ചെയ്യണേ

  • @Shamnasiyad
    @Shamnasiyad Před měsícem +3

    കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആയി കുട്ടി ഇല്ല. മരുന്ന് കഴിക്കുന്നുണ്ട് സ്വാലിഹായ സന്തനം ഉണ്ടാവാൻ തങ്ങളുപ പ്രത്യകം ദുആ ചെയ്യണേ 🤲🤲 ഇക്കാന്റെ കൂടെ ജോലി സ്ഥലത്തേക്ക് എന്നെയും കൊണ്ട് പോവാൻ ദുആ ചെയ്യണേ തങ്ങളുപ്പ 🤲🤲 വലിയ പ്രയാസത്തിൽ ആണ് 🤲🤲🥹

    • @Adhil-db9wq
      @Adhil-db9wq Před měsícem

      പാലക്കാട് ജില്ലയിൽ വടകര പള്ളി എന്ന മഖാമിലേക്ക് ഭക്ഷണം നേർച്ചയാക്കി അവരെ സിയാറത്ത് ചെയ്യുക ഇൻഷാ അള്ളാ ഫലമുണ്ടാകും മക്കളില്ലവർക്ക് ഒരു പാട് പേർക്ക് മക്കളുണ്ടായ ചരിത്രമുണ്ട്

    • @shajirashefeek6125
      @shajirashefeek6125 Před měsícem

      You tubil oru channel und aburifas enna ikkade athu follow cheyyu

  • @safeershapv8825
    @safeershapv8825 Před 26 dny

    ഞങ്ങൾ വടകക്കാണ് താമസിക്കുന്നെത് പടച്ചോൻ വിധിച്ചു ഇപ്പോൾ ഇപ്പോൾ 3സെൻറ് സ്ഥലം വാങ്ങി വീടു പണി തുടങ്ങി വെച്ചിട്ടുണ്ട് കയ്യിൽ ഇനി ഒന്നു മില്ല പെട്ടെന്നു വീടുപണി പൂർത്തി ആവാൻ ദുഹാ ചെയ്യേണം ഉസ്താദ്ദേ 🤲🤲🤲🤲🤲🤲🤲❤❤

  • @jamivk7111
    @jamivk7111 Před 15 dny

    മക്കൾക്ക്‌വൈറായ ജോലി കിട്ടാൻ ഭ ചെയ്യ ണ്ഠ ഉസ്താദെ മോന് നല്ല ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണം ഞാൻ ക്യാൻസറിന്റെ ഓപ്രേഷൻ കഴിഞ്ഞ ആളാണ് ഉസ്താദ് കുടുംബം ആണ്

  • @RinshadX30-xs4ib
    @RinshadX30-xs4ib Před měsícem +1

    Kadangal veedanum makkal swaliheengalavan bharthavinte joliyil barkathundvanum duacheyyanam usthade 🤲🤲🤲🤲

  • @SulfiyaAnzar
    @SulfiyaAnzar Před měsícem +1

    Usthade bismiyude ismu cholli makalude vivaham seriyayi .Alhamdulilla.arivu paranju thanna usthadinum kudumbathinumAllahuvinte anugraham undavatte.Ameen

  • @abuthahir6673
    @abuthahir6673 Před měsícem +1

    കടങ്ങള്‍ ഒരുപാട്‌ ഉണ്ട് പെട്ടെന്ന് veedanulla വഴി തുറന്ന് tharan ദുആ ചെയ്യണം

  • @minsworld3827
    @minsworld3827 Před 15 dny

    Usthade Kure nalayi vandi padikkunnu pediyanu. Pedimari vandi roadil eduthu povan dyryam kittanum dua cheyyam, ijasiyath tharanam.innu veendum thuangunnu ,dyryam kittan dua cheyyanam, maravi maranam, sradha kittanum dua cheyyanam,

  • @asnaartworks6050
    @asnaartworks6050 Před 13 dny

    Allahuvin mathram ariyam ente vishamam karayan thudangittfour month ayi usthade ellamhairakan dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asnaartworks6050
    @asnaartworks6050 Před 13 dny

    Dua cheyyane usthade 🤲🏻🤲🏻❤️🤲🏻q🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sahadu1236
    @sahadu1236 Před měsícem +8

    ഭർത്താവിന് നല്ല ജോലി ലഭിക്കാൻ ദുഹാ ചെയ്യണം. ഉസ്താദേ. കടം തീരാനും ദുഹാ ചെയ്യണം

  • @sajnashihab3034
    @sajnashihab3034 Před měsícem +40

    ഉസ്ദാതെ ഒരുപാട് മനപ്രയാസത്തോടെ ആണ് ഞാൻ ഇത്‌ അയക്കുന്നത് എന്റെ മോൾ പിണക്കം മാറി സ്നേഹത്തോടെ അടുത്തേക് വരാൻ ഒരുപാട് ദികർ സ്വലാത്തുകൾ എല്ലാം ചെയുന്നുണ്ട് 9മാസം ആയി എന്റെ മോളെ വേർപിരിഞ്ഞിരിക്കുന്നു ഇനി എന്ത് ആണ് ഞാൻ ച്വല്ലേണ്ടത്

  • @ckabdurahimankayakkal8545

    ഇമാൻ സലമത്തമനും ആയത്തിന് വെണ്ടയും മറ്റും
    ദുആ ചെയ്യണം

  • @user-bj2xt7mj2b
    @user-bj2xt7mj2b Před měsícem +1

    Aameen aameen mashallah alhamdulla 🤲🏻🤲🏻🕌❤️🤲🏻🤲🏻🤲🏻

  • @SairaSairaAnsal
    @SairaSairaAnsal Před měsícem +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲

  • @RashadKalodi
    @RashadKalodi Před měsícem

    ഫാത്തിമസുഹറ.അസ്മാഉൽ ഹുസ്ന റിയില്ലാ പൂർത്തിയാക്കി. ദുആയിൽ പെടുത്തണേ ഉസ്താദേ

  • @Rraseena
    @Rraseena Před 14 dny

    മോന് ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @SaudhaKP
    @SaudhaKP Před měsícem

    Ente.barthavinte.ummayude.makkalude.perakutigalude.aniyante.ellavarudeyum.asugagal.vishamagal.maranum.ellavareyum.orumayilum.ikyathilum.avan.prathegam.duhacheyyanam.

  • @shanik-y5s
    @shanik-y5s Před měsícem

    ഉസ്താദേ. ദുആയിൽ. ഉൾപെടുത്തുക. ജോലിയിൽ. ഉയര്ച്ഛയുണ്ടാവാൻ. പ്രേത്യേകം.. ദുആ. ചെയ്യണേ

  • @Rraseena
    @Rraseena Před 14 dny

    ഉസ്താദേ മോൻ വിസിറ്റ് വിസ തീരാൻ ആയി ഒരു ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Před měsícem +2

    😢ദുആ ചെയ്യണേ ഉസ്താദേ

  • @fasnafasna3599
    @fasnafasna3599 Před měsícem +10

    കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @rahilas1108
    @rahilas1108 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @naizamibrahim6936
    @naizamibrahim6936 Před měsícem

    എൻ്റെ ജീവിത പ്രയാസവും ബുദ്ധിമുട്ടും മാറാൻ ഒരു ജോലി വേണം....കൈയെത്തും ദൂരത്ത് ഉണ്ടെങ്കിൽ പോലും കിട്ടുന്നില്ല....... എത്രയും പെട്ടന്ന് കിട്ടാൻ dua ചെയ്യണം

  • @aishamajeed7446
    @aishamajeed7446 Před měsícem +1

    أوصيكم بالدعاء🤲🏻

  • @ayyoliayyoli6039
    @ayyoliayyoli6039 Před měsícem

    Usthad Yanikk Alhamdulilla 3penmakkal aan eni undakkunna kutty swalih aya aarogyam ulla hafiz aya aan kutty avan dhua cheyyane

  • @jammeelajavad7167
    @jammeelajavad7167 Před měsícem

    Alhamdulillah entemakaludekudumbageevidam hairilakanum entemarumakantemanakarogaumdusheelangalummarikittianum avanhidayathilakanum kudumbageevidathil yellasanadanaum sandoshaum yellabarakkathum undakanum ihaparavijayathinum enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhum duail ulppeduthanam usthade Mashallah ameen

  • @FASNARAMSHAD
    @FASNARAMSHAD Před měsícem +2

    ഉസ്താതേ എനിക്ക് മൂന്നു പെണ്മക്കളാണ് ഉള്ളത് ഞാൻ ഇപ്പോൾ ഗർഭിണിയാണ് ഹൈർ ആണെങ്കിൽ ഒരു മോനെ കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം

    • @ishaqC-gm3kq
      @ishaqC-gm3kq Před měsícem

      Jalaludheen enn per karudikko insha allah Asshaigh murabbi KALLACHI USTHADINTE PERIL ORO FATHIHA OADIKKO MURAD HASILAVUM INN TUDANGIKKO INSHA ALLAH❤❤❤

    • @sunifaisal15
      @sunifaisal15 Před měsícem

      Enikum 3 penkutikallaan 2ennam operation aanu eni oru prasavam koodiye pattukayullu ellavarum duaa cheyyane eni oru mon undaavaan

    • @sunifaisal15
      @sunifaisal15 Před měsícem

      ​@@ishaqC-gm3kq ensha allhaa njhnum chollikolaam

    • @FASNARAMSHAD
      @FASNARAMSHAD Před měsícem

      ഉസ്താദേ മുഹമ്മദ്‌ എന്ന് പേര് വെക്കാൻ ഞങ്ങൾ മനസ്സിൽ കരുതിയിരുന്നു. മുഹമ്മദ്‌ ജലാലുദീൻ എന്ന് കരുതാൻ പറ്റുമോ ഉസ്താദ്

  • @pennummapennumma5512
    @pennummapennumma5512 Před měsícem +1

    17 varsham ayi swlihaya makkalund avan dua cheyyenne valare vishamathilannu

  • @SlemSlem-cs2zu
    @SlemSlem-cs2zu Před měsícem

    ഷൈല സലീം. ഇൻഷാ അള്ളാഹ്. ആമീൻ 🤲🏿ആമീൻ 🤲🏿ആമീൻ 🤲🏿

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx Před měsícem +1

    ഞാൻ ചൊല്ലിയിരുന്നു ഉസ്താ അസ്മാഹുൽ ഹുസ്ന അതദ് പൂർത്തിയാക്കി 🤲🏻

  • @pushpakl2200
    @pushpakl2200 Před měsícem

    ഉസ്താതെ ചോർന്നു ഒലിക്കുന്ന വീട് ഹലാലായ മാർഗത്തിൽ ഒരു വഴി നൽകണേ. ദുവാ ചെയ്യണേ🤲ഉസ്താതിന്റെ കുടുംബത്തിന് ആരോഗ്യമുള്ള ആയുസ്സ് നൽകണേ അള്ളാ 🤲

    • @abdurahman1259
      @abdurahman1259 Před měsícem

      വേഗം ഷീറ്റ് ഇടുക ഉസ്താദ് എന്ത് ചെയ്യാൻ

  • @raziyanazar7820
    @raziyanazar7820 Před měsícem

    Usthade kure ayi govt job vendi try cheyunu kittan dua cheyane dua yil ulpeduthane usthade

  • @jamivk7111
    @jamivk7111 Před 15 dny

    മക്കൾക്ക് വൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം ഞാൻ ഇന്നു തൽ ചൊല്ലി തുട, തുടങ്ങുന്നു

  • @afeefchittengadan4860
    @afeefchittengadan4860 Před měsícem +1

    Anta uppal Jolilk duha cheyyannama njan pareekshail first kittan duhah cheyyannam

  • @MansoorP-ch5nl
    @MansoorP-ch5nl Před měsícem

    Nalla arivukal heartly thanks ❤❤❤ thngalk

  • @ishanshanu5355
    @ishanshanu5355 Před měsícem

    Vellimmakku sihr baadhichu vallatha oru avasthayilaanu ethrayum pettennu athilninnnum shifa kittan usthaadu dua cheyyanee

  • @sana4021
    @sana4021 Před měsícem

    ദുആ യിൽ ഉൾപെടുത്തനെ ഉസ്താതെ

  • @MKHafsath
    @MKHafsath Před měsícem +1

    AameenAameenyarabbalAalameen

  • @Abdulgafoor-mi8nv
    @Abdulgafoor-mi8nv Před 29 dny

    ഉസ്താദേ ഒരു പാട് മുറാദുകൾ ഉണ്ടv ഹാസലാവാൻ വേണ്ടി ബിസ്മി 12000 ചെല്ലാൻ നിയ്യത്ത് ചെയ്ത് ചെല്ലാൻ പോകുന്നുണ്ട് ഉസ്താദിന്റെ ഇജാസത്ത് എനിക്ക് തരണം

  • @SairaSairaAnsal
    @SairaSairaAnsal Před měsícem +1

    ആങ്ങളക്ക് ഹൈറായ ജീവിതം കിട്ടാൻ ദുആചെയ്യണേ ഉസ്താദ് 🤲🤲

  • @ThoufiyaNizam-k4j
    @ThoufiyaNizam-k4j Před měsícem

    Usthadh bharthavine nalla jolikitanum halalaya shambalam kitanum dua cheyane

  • @sabeenasabi3
    @sabeenasabi3 Před měsícem

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @LubnafaisalLubnafaisal
    @LubnafaisalLubnafaisal Před měsícem +1

    എന്റെ ഇക്കാക്ക് കച്ചവത്തിൽ ബർകതു ണ്ടാവാനും നല്ല കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യണേ

  • @sanhavlogs3919
    @sanhavlogs3919 Před měsícem

    Bismillahirahmaniraheem.eemansalamathinum.oruumracheyyanum.makkalswalihavanum.Veedpanipoorthiyavamnum.kadangaleedanumponnumoludeiflenilaniruthanum.monvaliyaorupandithan.avanum.prthegam.dhuaaaaa.cheyyane🎉🎉🎉🎉🎉🎉🎉🎉

  • @ashaabu9980
    @ashaabu9980 Před měsícem

    Makkal swalihaya makkalavanum, molk Nalla Job kittanum dhua cheyyane usthadhe,monte examil pasavanum dhua cheyyane usthadhe

  • @fathimathfiza6174
    @fathimathfiza6174 Před měsícem

    Ente molkum monum khairaya vidyabyasathinu dua cheyyane milk hyraya collegil admission kittanum padithathip bar kathu undavavanum dua cheyyane

  • @asharafalit6166
    @asharafalit6166 Před měsícem

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlakadhapuzha4133
    @ramlakadhapuzha4133 Před měsícem

    Duhacheyyanam usthade

  • @ranafathima9541
    @ranafathima9541 Před měsícem

    എന്റെ മകന്റെ കല്യാണം നല്ല റാഹത്തായി ഹൈ റായനിലയിൽ നടന്നു കിട്ടാൻ തങ്ങളുപ്പ ദുഹാ ചെയ്യണം🤲🤲🤲

  • @Ridha12534
    @Ridha12534 Před měsícem +1

    അൽഹംദുലില്ലാഹ് 🤲ഉസ്താതെ കടങ്ങൾ വീടികിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @rafeequeck6764
    @rafeequeck6764 Před měsícem

    Usthade ende mon vellapaand asugum vannittund.ethrayum pettan shifa yaavaan dua cheyyane.cheriya monaan

  • @faseelafaisal2172
    @faseelafaisal2172 Před měsícem

    Usthade ente Mon salary kittiyitt 8masam aayi valare vishamathil aanu,duayil ulpeduthane usthade

  • @sulaigaslg
    @sulaigaslg Před měsícem

    വേദന മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @user-rb1gv5bk4h
    @user-rb1gv5bk4h Před měsícem

    بارك الله فيكم

  • @samiyathsami
    @samiyathsami Před měsícem +1

    صلى الله عليه وسلم

  • @user-ks5mt6sy8n
    @user-ks5mt6sy8n Před měsícem +1

    Usthathe ദുആയിൽ ഉൾപെടുത്തനെ

  • @noorjahan7011
    @noorjahan7011 Před měsícem

    Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻😢

  • @farzanamirajkar2528
    @farzanamirajkar2528 Před měsícem +1

    Aameen ameen

  • @user-it6lx1fd6f
    @user-it6lx1fd6f Před měsícem

    പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @Rraseena
    @Rraseena Před 14 dny

    ആമീൻ

  • @safeershapv8825
    @safeershapv8825 Před 26 dny

    ആമീൻ 🤲🤲🤲🤲🤲🤲😭

  • @AjeemaKm
    @AjeemaKm Před měsícem +1

    എന്റെ മകന്റ കല്യാണം എത്രയും വേഗം ശരിയവാൻ ദുആ ചെയ്യണ ഉസ്താദ്

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Před měsícem

    ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ അബേസ്മരാഗം ഉള്ള മോളുണ്ട് ജന്മനാലെ ellampadukeyanu

  • @noorjahan7011
    @noorjahan7011 Před měsícem

    Aameen 🤲🏻🤲🏻🤲🏻

  • @fathimalatheef6521
    @fathimalatheef6521 Před měsícem

    Duail ulpeduthenem usthade

  • @Anaam_angel
    @Anaam_angel Před měsícem

    Usthsde oru pade prayasathilanu njan 12000 bismi chilli theernu veendum thudangi entey muradukal aslaki tharan dua cheyyaney

  • @fayasali8811
    @fayasali8811 Před měsícem

    മകന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @HannathMP-jw2wm
    @HannathMP-jw2wm Před měsícem

    ദുആയിൽ ഉൾപെടുത്തണേ usthathy

  • @FathimaFathima-rh9ek
    @FathimaFathima-rh9ek Před měsícem +1

    എനിക്കും എൻ്റെ ഭർത്താവിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണം എല്ലാവർക്കും സുഖമില്ല

  • @shahgaming3176
    @shahgaming3176 Před měsícem

    Kadangal oru padund veefaan duha cheyyanam usthadee

  • @AsrafAsraf-z5o
    @AsrafAsraf-z5o Před měsícem

    Usthade ended um mande veed full chornund,or u mar ga um illaa,kuttigalum,,PRA ya may a ummayokke under enikkum kudumbathinnum ,prathyegam dua cheyyane

  • @farhan.e7261
    @farhan.e7261 Před měsícem

    ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-dc2zc3se3s
    @user-dc2zc3se3s Před měsícem +1

    ഉസ്താദേ 12000 ബിസ്മില്ലാഹി റഹ്മാനി റഹിം ഞാൻ ഓതിട്ടുണ്ട് ഉദ്ദേശം പൂർത്തിയാകാൻ ദുആ ചെയ്യണം

  • @ishanshanu5355
    @ishanshanu5355 Před měsícem

    Muradukal hasilaakan usthadu dua cheyyanee

  • @noorjahan7011
    @noorjahan7011 Před měsícem

    Aameen 🤲🏻

  • @noorjahan7011
    @noorjahan7011 Před měsícem

    അൽഹംദുലില്ലാഹ് 🤲🏻