ജീവിതം രക്ഷപ്പെടും,വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ഇങ്ങനെ ചെയ്യൂ,ganapathi,astrology,nambyattumana

Sdílet
Vložit
  • čas přidán 2. 07. 2024
  • വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ഇങ്ങനെ ചെയ്യൂ
    1000 പ്രശ്ങ്ങൾക്ക് പരിഹാരം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #ganapathi #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 281

  • @Wexyz-ze2tv
    @Wexyz-ze2tv Před 4 dny +23

    കറുക അധിക ദിവസവും ഞാൻ ഗണപതി ഭാഗവാന് വീട്ടിൽ വെക്കാറുണ്ട്.. എണ്ണവും കണക്കും നോക്കാറില്ല.. തിരുമേനി മുൻപ് വീഡിയോ ഇൽ പറഞ്ഞു ആണ് അറിയാൻ ആയതു നന്ദി തിരുമേനി

  • @nirmalanimmy3105
    @nirmalanimmy3105 Před 4 dny +1

    🙏🏼🕉️ ദേവപ്രിയ മൂലം,
    സംഗിനി - പൂയം
    നിർമ്മല - പൂയം
    ശ്രീകല ആയില്യം
    പൊന്നമ്മ - ചോതി
    പ്രാർത്ഥന യിൽ ഇൾപ്പെടുത്തണേ 🙏🏼🙏🏼🙏🏼 ഓം ഗം ഷിപ്രപ്രദായനായ നമഃ 🙏🏼

  • @Lekha1198
    @Lekha1198 Před 4 dny +1

    thank u thirumeni

  • @rekhaanoop8664
    @rekhaanoop8664 Před 4 dny

    Rekha, Uthram 🙏
    Anugraha, Bharani 🙏
    Anoop, Anizham 🙏
    Thankalude poojayilum, Prarthanayilum ulpeduthanne thirumeni 🙏

  • @devilakshmi2443
    @devilakshmi2443 Před 4 dny

    നല്ല അറിവിന്‌ നന്ദി 😍

  • @RatheeshKB-jv6hr
    @RatheeshKB-jv6hr Před 4 dny +1

    രതീഷ് - മകം
    ഷൈജ - തിരുവോണം
    ചില ദോഷങ്ങൾ കാരണം ഭാര്യയുമായി അകന്ന് കഴിയുകയാണ്. ദോഷങ്ങൾ ഒഴിഞ്ഞു പോകാനും ഭാര്യ തിരിച്ചു വരാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @mithra.m7927
    @mithra.m7927 Před 4 dny

    മിത്ര മകയിരം വിദ്യാ വിജയത്തിന് പ്രാർത്ഥിക്കണ് തിരുമേനി 🙏🏻

  • @user-bd2br5yt8r
    @user-bd2br5yt8r Před 4 dny

    Namaskkaram thirumeni 🙏🙏🙏

  • @sijiashokan5294
    @sijiashokan5294 Před 4 dny

    Poojayel ulpadathana therumani
    Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani.
    Thank you

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 4 dny +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം. ഷാരിക തിരുവോണം ❤️എന്റെ പോന്നു തിരുമേനി 🙏🙏🙏അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ ഇത്രയും നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏

  • @nsk9251
    @nsk9251 Před 4 dny

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ് പറഞ്ഞു തന്നതിന്
    നന്ദി തിരുമേനി 🙏🙏

  • @user-jq5vf3cn5v
    @user-jq5vf3cn5v Před 4 dny

    Namaskaram therumeni abhimanyu theruvonam nannyi padikan prarthekanea poojayil ulpeduthanea

  • @SREEJITHS-k3k
    @SREEJITHS-k3k Před 4 dny

    Adarsh Vishakham.. joli labhikkan deyavu cheythu prarthikkane thirumeni 🙏🙏

  • @jayaprabhav2406
    @jayaprabhav2406 Před 4 dny

    Namaskaaram thirumeni

  • @myworld-hu3zu
    @myworld-hu3zu Před 4 dny +2

    ഓം നമഃ ശിവായ 🙏🙏🙏

  • @letharamachandran4207
    @letharamachandran4207 Před 4 dny +2

    രമ്യ രോഹിണി രാഹുൽ പൂരുരുട്ടാതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി നമസ്കാരം

  • @jobyvg1273
    @jobyvg1273 Před 4 dny +1

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏

  • @SobhanaKumariP
    @SobhanaKumariP Před 4 dny

    Babu visagam, pooja magam asugam Maran prarthikkane thirumeni

  • @vidyahhhhh__
    @vidyahhhhh__ Před 4 dny

    സുധ തിരുവേണം നന്ദി തിരുമേനി

  • @rithyasriarchana7048
    @rithyasriarchana7048 Před 4 dny

    നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണേ അർച്ചന തിരുവോണം

  • @presannagopal5889
    @presannagopal5889 Před 4 dny

    നമസ്തെ തിരുമേനി 🙏 പ്രസന്ന മകയിരം പൂജയിൽ ഉൾപെടുത്തുക 🙏

  • @balakrishnaprabhu7911
    @balakrishnaprabhu7911 Před 4 dny +1

    Kaushik pooram poojayil ulpeduthane thirumeni 🙏🙏🙏🙏🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf Před 4 dny

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Thozhil Uyarchake vendi Prarthikkanem Thirumanae 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 4 dny

    നമസ്തേ ജി

  • @user-qi7gx5id5e
    @user-qi7gx5id5e Před 4 dny

    Namaskaaram thirumeni
    Shanu - vishakam
    Sreya -vishakam
    Krishna -anizham
    Poojayil ulppeduthane thirumeni

  • @vijayannair3621
    @vijayannair3621 Před 4 dny

    Namaskaram Thirumeni🙏🙏🙏

  • @jyothilekshmil4759
    @jyothilekshmil4759 Před 4 dny +1

    തടസം മാറാൻ പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. അർച്ചന കാർത്തിക വിവേക് ഭരണി. എന്റെ മകന്റെ കട ബാത്യയത മാറാൻ പ്രാർത്ഥിക്കണേ അജിത്കുമാർ അശ്വതി. പ്രണാമം അങ്ങേയ്ക്കു. 🙏🏻🙏🏻🙏🏻❤️

  • @aryaaravind5673
    @aryaaravind5673 Před 4 dny +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam ( 9/2/2002)

  • @vineethaaravindakshan9184

    നമസ്കാരം തിരുമേനീ🙏🙏🙏

  • @SumaDevi-bk7sb
    @SumaDevi-bk7sb Před 4 dny

    Namaskaram thirumeni🙏🙏🙏🙏🙏🙏🙏prarthikkenethirumeni
    Sumadevi
    Pumartham
    Viswambharan
    Punartham
    Malavika
    Pooyam
    Chaithanya
    Chathayam

  • @mayakudilil2145
    @mayakudilil2145 Před 4 dny

    നമസ്കാരം തിരുമനസ്സേ. അങ്ങു പറഞ്ഞത് സത്യമാണ്. മുക്കുറ്റി പുഷ്പാഞ്ജലി ഞാൻ കഴിപ്പിക്കാറുണ്ട്. കാര്യം സാധിച്ചിട്ടുണ്ട്.

  • @pramodvp5348
    @pramodvp5348 Před 4 dny

    നമസ്കാരം തിരുമേനി🙏
    തടസങ്ങൾ എല്ലാം നീക്കി ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു🙏
    അമ്പിളി അവിട്ടം
    പ്രമോദ് അശ്വതി
    അന്ന തിരുവാതിര
    നീന തിരുവാതിര
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @SREEJITHS-k3k
    @SREEJITHS-k3k Před 4 dny

    Anjana Rohini.. vidhyayum thozhilum labhikkan prarthikkane thirumeni🙏

  • @sarithasunil3320
    @sarithasunil3320 Před 4 dny +1

    🙏🙏

  • @user-jc2sn4km5c
    @user-jc2sn4km5c Před 4 dny

    Aswathy. Aswathy, Hari. Pururuttathi, Athira. Revathy, mruthyunjaya poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏

  • @SureshKumarmnSureshMn

    Namaste Thirumeni Suresh Kumar Mn pooruruttathi jayasree Karthika Vishnu Revathi Vyshnave Anizham. Poojayil Prarthikename

  • @kumarikn7246
    @kumarikn7246 Před 4 dny

    Anuroop thrikketta,(pareekshyil vijayikkunnathinu)aravind thiruvathira, binila aswathy, Sunil chothi, Kumari avittam prarthikkane thirumeni

  • @madhurejitha1747
    @madhurejitha1747 Před 4 dny

    Namaskaram thirumeni madhu pooram rejitha Uthram megha Thiruvathira mahima moolam diya aayilyam kadabadhyatha theeranum thadasangal maranum Prardhikkane thirumeni

  • @Paru17928
    @Paru17928 Před 4 dny

    Aromal - rohini ( joliyil uyarcha, aarogyam)
    Abhinav - chithira
    Ponnu - moolam . Poojayil ulppeduthanae thirumeni . Orumichu jeevikkanulla avasarathinu vendi 🙏🙏🙏

  • @sobhanakumari.c.tsobhanaku6048

    നമസ്കാരം തിരുമേനി

  • @ushasivadasan2094
    @ushasivadasan2094 Před 4 dny

    Sreejith atham
    Sreehari thiruvathira
    Prarthanayil ulpeduthane🙏

  • @radhikanv7275
    @radhikanv7275 Před 4 dny +1

    Arathy Pooram Adithyan chathayam Vignesh karthika pray for us

  • @anupamaprasanth7389
    @anupamaprasanth7389 Před 4 dny

    Namaskaram Thirumeni 🙏❤️

  • @resmirajesh7996
    @resmirajesh7996 Před 4 dny

    നമസ്കാരം തിരുമേനി 🙏
    പ്രാത്ഥനയിൽ ഉൾപെടുത്തണേ
    Rahul-pooram
    Rajesh-makam
    Krishna- വിശാഖം
    കിഷോർ -അനിഴം

  • @gayathryravi6601
    @gayathryravi6601 Před 4 dny

    Namskarsm thirumeni🙏🙏🙏🙏🙏🙏🙏

  • @sujithajayakumar892
    @sujithajayakumar892 Před 4 dny

    😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏

  • @ambujamrichard621
    @ambujamrichard621 Před 4 dny

    Namaskaram thirumeni 🙏🏻🙏🏻

  • @user-xk1hp3rw9j
    @user-xk1hp3rw9j Před 4 dny

    സുബിൻ. ആയില്യം
    ജയപാലൻ. മകയിരം
    ബിന്ദു . തൃക്കേട്ട തിരുമേനി പ്രാർത്ഥിക്കണേ

  • @LekhaSasankan
    @LekhaSasankan Před 4 dny +1

    Lekha uthradam. Sassnkan chithira. Krishna thiruvathira.kiran ayilyam prarthikane thirumeni 🙏

  • @balakrishnaprabhu7911

    Am
    Nimmy anizham
    Kausthubh .thiruvonam
    Hariprasad pooradam
    Manju Karthika
    Atharv atham
    Ratnakala atham poojayil ulpeduthi prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @mijamani495
    @mijamani495 Před 4 dny

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ മകന് ജോലിക്ക്‌ കയറാനുള്ള ഓർഡർ എത്രയും പെട്ടന്ന് വരണേ അതിനു അവിടുത്തെ പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര

  • @aneeshatn7452
    @aneeshatn7452 Před 4 dny

    നമസ്കാരം തിരുമേനി 🙏ഞാൻ തിങ്കളാഴ്ച്ച കളിൽ 21 കറുക ഭഗവാന് സമർപ്പിച്ചു പ്രാർത്ഥന ചെയ്യാറുണ്ട് 🙏🙏🙏

  • @roshiniparayil9762
    @roshiniparayil9762 Před 4 dny

    നമസ്കാരം തീരുമേനി 🙏🏻🙏🏻🙏🏻
    അമൽനാഥ്‌ പൂരോരുട്ടത്തി ഇടവം
    രോഷി പൂരം കർക്കിടകം ജോലിയിൽ ഉയർച്ച ഉണ്ടാവാൻ പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻

  • @jayalakshmikunjamma8149

    നമസ്കാരം തിരുമേനി 🙏

  • @sindsreeaji79
    @sindsreeaji79 Před 4 dny +1

    Sindhu karthika star 🙏,prarthikkane

  • @user-re1ir7jl1f
    @user-re1ir7jl1f Před 4 dny

    Vijaya Lakshmi ck Rohini Ellathinum vendi prathikkane thirumeni 🙏🙏

  • @maheshmahi7118
    @maheshmahi7118 Před 4 dny +2

    നമസ്കാരം തിരുമേനി
    മഹേഷ് മകം
    ഓം നമശിവായ
    വിവാഹ തടസ്സംമാറാ തൊഴിൽ തടസ്സം മാറാ
    പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
    ഓം നമ ശിവായ
    ഓം നമ ശിവായ
    ഓം നമ ശിവായ
    ഓം നമ ശിവായ
    ഓം നമ ശിവായ
    ഓം നമ ശിവായ
    ഓം നമ ശിവായ
    Har Har Mahadev

  • @sudhakrishnan5596
    @sudhakrishnan5596 Před 4 dny

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @reshmaj912
    @reshmaj912 Před 4 dny

    Namaskaram Thirumeni🙏

  • @user-kc7wf7qu6x
    @user-kc7wf7qu6x Před 4 dny

    നമസ്കാരം തിരുമേനി 🙏🙏🙏
    ഇന്നലെ ഇതിനെക്കുറിച്ച് ഓർത്തു ഇന്ന് തിരുമേനി പറഞ്ഞു
    ഓം വിഘ്നേശരായ നമഃ 🙏🙏🙏🙏🙏

  • @sujithavinod3250
    @sujithavinod3250 Před 4 dny

    Namaskarm Thirumeni 🙏🙏🙏

  • @shajeelamohanan2433
    @shajeelamohanan2433 Před 4 dny

    Thirumeni namskaram. Natil oru veedum vekkan thadasangal maruvan vendi prathikenne thirumeni.mrtinjaya homamthil ulpeduthanne thirumeni. Monish vishakam , mohish thriketa, mohanan chithra and shajeela Karthika.

  • @rajeevap871
    @rajeevap871 Před 4 dny

    Rajeevkumar Uthradam makarakuru poojayil cherkanam financial

  • @SreelathaRemesan
    @SreelathaRemesan Před 4 dny

    Namaskaram thirumeni Rajamma Thiruvonam Sreela Atham Ramesan Karthika mruthyunjaya homathil ulpeduthi prarthikkane 🙏🙏🙏

  • @abhijithashok9275
    @abhijithashok9275 Před 4 dny

    Sathrusamharam Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum

  • @sreekumares4481
    @sreekumares4481 Před 4 dny

    Namskaram thirumeni 🥰🙏🙏🙏🙏🙏🙏

  • @sasdad422
    @sasdad422 Před 4 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @loladevi6314
    @loladevi6314 Před 4 dny

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam parvathy pooyam lekshmi chothy naithik thiruvonam 🙏🙏🙏🙏🙏

  • @ajithaks2155
    @ajithaks2155 Před 4 dny

    നമസ്കാരം തിരുമേനി 🙏🙏🙏❤

  • @sreelekhaanish9268
    @sreelekhaanish9268 Před 4 dny +1

    Adarsh. Thiruvathira. Prathikkane. Thirumeni. 🙏🏻🙏🏻🙏🏻

  • @hindibuji8239
    @hindibuji8239 Před 4 dny

    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...
    ഗോപിക അശ്വതി നക്ഷത്രം 🙏

  • @pushpavijayan4146
    @pushpavijayan4146 Před 4 dny

    നമസ്ക്കാരം തിരുമേനി👃

  • @sreejithp.v5369
    @sreejithp.v5369 Před 4 dny

    തിരുമേനി നമസ്കാരം ശ്രീജിത്ത് - മകം, സിമ്മ്യ - അത്തം, ഇഷിക - ചിത്ര...പ്രാർത്ഥിക്കണം

  • @arunavalsaraj4158
    @arunavalsaraj4158 Před 4 dny

    നമസ്കാരം തിരുമേനി 🙏🙏🙏

  • @amruthaammu4682
    @amruthaammu4682 Před 4 dny

    Namaskaram thirumeni 🙏

  • @sheelapn
    @sheelapn Před 4 dny

    നമസ്തേ തിരുമേനി കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ഷീല അനിഴം അരുൺ വിശാഖം അമൽ മൂലം ശ്വേതാ പൂരുരുട്ടാതി

  • @jyothipramod3318
    @jyothipramod3318 Před 4 dny

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ ആഗ്രഹിച്ച ജോലികിട്ടാനും കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകാനും വേണ്ടി അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണം
    ജ്യോതി
    അവിട്ടം

  • @jayareji6132
    @jayareji6132 Před 4 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @sujithajayakumar892
    @sujithajayakumar892 Před 4 dny

    😌🙏 Jayakumar moolam Sujitha pooradam Silpa Makairam Nithya poojayilum MRITYUMJAYA Poojayilum ulpeduthane THIRUMENI 😌🙏

  • @geethav.s2279
    @geethav.s2279 Před 4 dny

    നമസ്കാരം തിരുമേനി 🙏🙏അപർണ പൂരുരുട്ടാതി
    ഐശ്വര്യ മകയിരം
    ജോലി കിട്ടാനും വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    നന്ദി തിരുമേനി 🙏🙏

  • @gjrgjr12121
    @gjrgjr12121 Před 4 dny

    Namaskaram Thirumeni

  • @sheelas1769
    @sheelas1769 Před 4 dny

    Smitha. S.T. visakam . Vivaham nadakkan vendi prarthikkanam thirumeni.

  • @user-bb4uz1gu6z
    @user-bb4uz1gu6z Před 4 dny

    നമസ്കാരം തിരുമേനി 🙏🙏 നിവേദ്യ രോഹിണി, 19-9-2011
    പേടി യും, കഴിവുണ്ടെങ്കിലും എല്ലായിടത്തു നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നതും മാറി മിടുക്കി ആകാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @neelsuriya2037
    @neelsuriya2037 Před 4 dny

    Namachivayam pooram, surya revathy..Uma maheswara pujayil ulpeduthu

  • @beenamadhu3134
    @beenamadhu3134 Před 4 dny

    🙏നമസ്കാരം തിരുമേനി. എന്റെ കുടുംബത്തെ കൂടി ഈ മാസത്തെ പ്രത്യേക പൂജയിൽ ഉൾപ്പെടുത്തണേ. സരസമ്മ - കാർത്തിക,
    മധു - രേവതി, രോഗശമനം
    ബീന - തിരുവാതിര ധനവരവ്
    ആനന്ദ് കിരൺ - വിശാഖം അനുയോജ്യമായ തൊഴിൽ നേട്ടം , അമൃത നന്ദ - മകം അനുയോജ്യമായ ഉപരിപഠനം, സന്തോഷ്‌ - ഉത്രാടം, ബിനുമോൾ - മൂലം,
    ഷാജി - പൂരുരുട്ടാതി
    ബിജിമോൾ - പൂരുരുട്ടാതി അവസാന നാലുപേർക്ക് സത് സന്താന ഭാഗ്യം.

  • @vijayakumarb8677
    @vijayakumarb8677 Před 4 dny

    നമസ്കാരം തിരുമേനി...

  • @GopikaM-kn4uc
    @GopikaM-kn4uc Před 4 dny +1

    Namaskaram thirumeni 🙏🙏🙏njan snehichirunna vyakthiyumayi pirinjirikkukayanu 😢eathrayum pettennu thirichuvaranum eathrayum pettennu njangalude vivaham nadakkanum poojayil ulppeduthi athmarthamayi prarthikkaname 🙏🙏🙏njan valare vishamathilanu 😢Athul moolam 28.2.2000 gopika uthrattathi 29.1.2001🙏🙏🙏

  • @swapnanair1219
    @swapnanair1219 Před 4 dny +1

    നമസ്കാരം തിരുമേനി ഷാജി നായർ അനിഴം സ്വപ്ന നായർ അശ്വതി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @pradeepnair9506
    @pradeepnair9506 Před 4 dny

    നമസ്കാരം തിരുമേനി 🙏🙏

  • @sureshpk7225
    @sureshpk7225 Před 4 dny

    നമസ്കാരം തിരുമേനി ഞങ്ങളെ മൃതഞ്ചയ പൂജയിൽ ഉൾപ്പെടുത്തണേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @UmaPs-ic4jd
    @UmaPs-ic4jd Před 4 dny

    ഉമ പുരോരുട്ടത്തി, ആരവ്‌ രോഹിണി, വിനായക് രേവതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sukumarymk7597
    @sukumarymk7597 Před 4 dny

    Adarsh chothi sreelakshmi chithira

  • @seemasaji7923
    @seemasaji7923 Před 4 dny

    Seema chothi
    Anand pururuttathi
    Pray for us thirumeni🙏

  • @subinvasudevan3518
    @subinvasudevan3518 Před 4 dny

    ഈ കലിയുഗത്തിൽ തിരുമേനി ചെയ്യുന്നത് നല്ലൊരു പ്രവർത്തിയാണ് 🥰🙏🏻💚

  • @simpleone3810
    @simpleone3810 Před 4 dny

    Namaskaram. Thirumeni. Monijaaswin Thiruvathira. Monisha. Karthika. Aswin. Thiruvonam. Stallone. Pooram. Amy Moolam. Milli Ayilliyam Jaya chathayam. Mohandas ketta pray for health and luck

  • @susmithasaraswathy7306

    Susmitha Uthrittathi
    Santhosh Kumar avittam
    Parswathy punartham
    Gopika Thrikketta
    Kadangalellam theeran prarthikkane thirumeni

  • @minijayasree4697
    @minijayasree4697 Před 4 dny

    നഷ്ടപ്പെട്ട ഭൂമി തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 മിനി ചതയം 🙏🙏🙏

  • @rathnachandran134
    @rathnachandran134 Před 4 dny

    Rahul chandran Revathi Sarkar Joli kittan prarthikkane therumeni ❤🙏🙏🙏🙏🙏🙏

  • @leenasanthan49
    @leenasanthan49 Před 4 dny

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഞങ്ങളെ കൂടെ അഷ്ടമി വിശാഖം ശ്രീക്കുട്ടനും ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം🙏🙏🙏🙏🙏

  • @sumangalakathiresh8954

    Namaskatam Thirumeni prathikanaa Sumangala Threketta rekha Ayilliyum Satheesh uthram vijay kumar puradam Aswathy Aswathy archana chothi🙏🙏🙏 1:25