പുള്ളിമാൻ മിഴി | pulliman mizhi | sarath sapthaswara | varnamayoora | chinthupattu

Sdílet
Vložit
  • čas přidán 11. 01. 2022
  • Hudba

Komentáře • 679

  • @patriot20236
    @patriot20236 Před rokem +370

    പെൺസിംഹങ്ങൾ പാടുന്നതു കേട്ട ശേഷം ഈ ഗാനം ആസ്വദിക്കുന്ന വർ ഉണ്ടോ.?
    ഞാൻ ആദ്യം കേട്ടത് പെൺകുട്ടികളുടെ പാട്ടാണ്.

  • @user-uo1wx4wg2h
    @user-uo1wx4wg2h Před 10 měsíci +34

    ആരൊക്കെ ഈ സോങ് പടിയിട്ടുണ്ടെങ്കിലും ഈ ടീം വേറെ ലെവൽ വൗ what ആ വോയിസ്‌ ദാറ്റ്‌ ലീഡർ സിങ്ങർ ❤

  • @suja1932
    @suja1932 Před rokem +25

    പാടുന്ന ആളും 2 സൈഡിൽ നിൽക്കുന്ന താടിക്കാരും ചിരി സൂപ്പർ

  • @jishat.p6101
    @jishat.p6101 Před 10 měsíci +41

    വളരെ ചന്തത്തിൽ പാടി അവതരിപ്പിച്ചിരിക്കുന്നു മക്കളെ 👌👌👌. പരസ്പരം നോക്കിയും ചിരിച്ചുമുള്ള ആശയവിനിമയം പാട്ടിനു കൂടുതൽ ജീവൻ നൽകുന്നു. നേരിൽ പാട്ടു കാണാൻ തോന്നുന്നു 👏👏👏

  • @rajagopalmenon6906
    @rajagopalmenon6906 Před rokem +54

    വളരെ ഭംഗിയായി പാടിയിരിക്കുന്നു അർത്ഥ സംപുഷ്ടമായ വരികളും

  • @jameelatc7712
    @jameelatc7712 Před 6 měsíci +5

    ഈ ഗാനം എത്ര ആസ്വദിച്ചാണ് പാടുന്നത്. ഇവരുടെ കേട്ടു കഴിഞ്ഞ് വനിതാ ഗാനം ആസ്വദിച്ചിട്ടില്ല

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Před rokem +42

    വളരെ മനോഹരമായി പാടി അറിയാതെ കൂടെ പാടി പോകു० ആ കാലത്ത് ലയിച്ചു ആടിയു० പോകുന്നു

  • @aromalunni1516
    @aromalunni1516 Před rokem +45

    ""പുള്ളി മാൻ,,,,,മിഴി വള്ളി പെണ്ണിനെ 🎵💘 ഹര ഹരോ ഹര ഹര 🙏

  • @praveent.v814
    @praveent.v814 Před rokem +99

    നല്ല താളത്തിലുള്ള പാട്ട്, ചിരിച്ചുകൊണ്ടു ളള അവതരണ൦ പുളളിമാ൯മിഴി വളളിപെണ്ണിനെ കണ്ട നേരത്ത്... ഒറ്റ യിരിപ്പിൽ രണ്ടു പ്രാവശ്യം കേട്ടു 🙏🙏🙏🙏

  • @alliswell7361
    @alliswell7361 Před rokem +40

    Super ..ഇപ്പോൾ വാക്കുകൾ clear ആയി...male voicelum adipoli...liked so much

  • @jalajathankappanjalu3689
    @jalajathankappanjalu3689 Před 9 měsíci +19

    ശരത്... അടിപൊളി... ഈ പ്രവാസ ലോകത്ത് ജോലി കഴിഞ്ഞു വരുമ്പോൾ ഉള്ള സമയത്ത് കാണുന്നതാണ് നിങ്ങളുടെ പരിപാടികൾ.. എല്ലാവരും പാടുന്നത് അടിപൊളി....❤❤❤❤❤

    • @SARATH-SAPTHASWARA
      @SARATH-SAPTHASWARA Před 8 měsíci

      Thanks🥰

    • @user-bh8hj2gl2n
      @user-bh8hj2gl2n Před 6 měsíci

      കെ ള്ള ാ൦❤പാ

    • @muraliambadi7866
      @muraliambadi7866 Před 5 měsíci

      🎉​@@SARATH-SAPTHASWARA

    • @siniv.r8775
      @siniv.r8775 Před 13 dny

      ✌️✌️✌️✌️✌️✌️✌️✌️✌️✌️poli✌️✌️✌️✌️✌️✌️💯💯💯💯

  • @shanshan6034
    @shanshan6034 Před 11 měsíci +43

    പൊളി... നിങ്ങളാണ് ഈ പാട്ട് ശരിക്കും ഹിറ്റ്‌ ആക്കിയത്.. ശരത് നൈസ് 🥰🥰🥰

    • @sarathsapthaswara301
      @sarathsapthaswara301 Před 11 měsíci +1

      Thanku❤🙏

    • @jameelatc7712
      @jameelatc7712 Před 8 měsíci +1

      പാടുമ്പോൾ എ ത്ര ഭാവങ്ങളാണി
      ആ മുഖങ്ങളിൽ .

  • @ambilim2871
    @ambilim2871 Před rokem +23

    മക്കളെ ഇതുപോലുള്ള നല്ല പാട്ടുമായി എല്ലാവരും ഇനിയും വരണം കേട്ടോ.

  • @donovanikalazar1691
    @donovanikalazar1691 Před rokem +53

    സൂപ്പർ... അടിപൊളി... ഈ song അത്ര ഹൃദയ ഹാരി ആണ്... Girls പാടുന്നത് കുറച്ചൂടെ രസമാണ്.... ❤️

  • @kishorkmohan6290
    @kishorkmohan6290 Před 7 měsíci +24

    ഇത് പാടുന്ന ആളുടെ നമ്പർ ഒന്ന് കിട്ടുമോ

    • @AdiyorudePerumal
      @AdiyorudePerumal Před 2 měsíci +1

      ഉണ്ടേൽ ആരേലും ഒന്ന് താടാവേ

    • @AnilKumar-eg1fd
      @AnilKumar-eg1fd Před 21 dnem

      tharan patoola ath ayalude number ahn 😂

    • @siniv.r8775
      @siniv.r8775 Před 12 dny

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯

    • @dropydragon7049
      @dropydragon7049 Před dnem

      😂😂😂

  • @najmahussain2256
    @najmahussain2256 Před měsícem +1

    ഇവരുടെ ഈ പാട്ടു ഒരുപാട് ഇഷ്ട്ടം ❤

  • @kunjuttenavaneesh2493
    @kunjuttenavaneesh2493 Před rokem +7

    ഒത്തിരി ഒത്തിരി ഇഷ്ട്ടായി ഈ പാട്ട് നല്ല ശബ്ദം

  • @mrdude1416
    @mrdude1416 Před rokem +21

    E❤️പാട്ടു ഫീമയിൽ പാടുന്നത് കേൾക്കാൻ ആണ് മിസ്സൂപ്പർ

  • @rajalakshmipoonath3569
    @rajalakshmipoonath3569 Před 2 lety +13

    Nthoru rasaa padana sound kelkan🥰polii👌

  • @user-od7iz3mp3g
    @user-od7iz3mp3g Před rokem +2

    ഇടക്ക് താളം പോകുന്നു.... സൂപ്പർ... എത്ര കേട്ടാലും മതിയാകില്ല

  • @jameelatc7712
    @jameelatc7712 Před 10 měsíci +7

    കാഴ്ചയിലും പാട്ടിലും സുന്ദരന്മാർ

  • @sanjayvolg2481
    @sanjayvolg2481 Před 2 lety +13

    ശരത് ഏട്ടൻ 💓❤️❤️❤️❤️❤️😘😘😘❤️❤️❤️❤️❤️😘

  • @sathianilan7357
    @sathianilan7357 Před rokem +3

    ❤️എത്ര തവണ കണ്ടു അറിയില്ല തൃശൂർ കാരിയായ ഞാൻ UAE യിൽ ഇരുന്നു കാണുന്നു ❤️🙏💯ഇത്ര മധുരത്തോടെ 😂

  • @ankithasnath6993
    @ankithasnath6993 Před rokem +1

    ആദ്യം കണ്ടത് പെൺകുട്ടികളുടെ അഹ്.. ഷോർട് വീഡിയോ.. ഫുൾ വീഡിയോ കാണാൻ ആഗ്രെഹിച്ചു വനെയാ... എന്തോ എനിക്ക് ഒരു പ്രാവിശ്യം കേട്ടപ്പോഴേ അങ്ങ് ഇഷ്ടായി ഈ പാട്ടു ❤️

  • @vineethavinu2639
    @vineethavinu2639 Před 2 lety +14

    നിങ്ങളുടെ പാട്ടു० നിങ്ങളുടെ ചിരിയു० സൂപ്പറാണ്

  • @sruthyshabu7519
    @sruthyshabu7519 Před rokem +11

    ആ ചിരിക്കിരിക്കട്ടെ ഒരു തീ പൊരി 🔥...

  • @HariHaran-di4bq
    @HariHaran-di4bq Před rokem +2

    ആദ്യം ഞാൻ kettadh ചേച്ചിമാർ പാടുന്നതാണ് ❤️❤️❤️ഇതും പൊളിയാട്ട 🥳🥳🥳🥳

  • @happydays3468
    @happydays3468 Před rokem +21

    എന്നെപ്പോലെ ചിരിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ😂💗💗💗

  • @roshanva5376
    @roshanva5376 Před 25 dny +1

    പെൺകുട്ടികളുടെ പെർഫോമൻസിന്റെ മേലെയാണ് ഇത് 🔥🔥🔥🔥😍😍😍🔥🔥🔥🔥🔥🔥

  • @vipinkrisnat6205
    @vipinkrisnat6205 Před rokem +4

    എല്ലാവരും ഗംഭീരമാക്കി' അഭിനന്ദനങ്ങൾ

  • @radhakirshnan8948
    @radhakirshnan8948 Před rokem +9

    സൂപ്പർ ആയിട്ടുണ്ട് ശരത് and ടീം 😍😍👌👌

  • @mridhulashijimon4534
    @mridhulashijimon4534 Před 10 měsíci +17

    ലിറിക്‌സ് നോക്കി വന്നവർ ഇവിടെ ലൈക്‌ അടി >>>>❤️

  • @dr.p.sarithakumari9014
    @dr.p.sarithakumari9014 Před rokem +7

    Super song and performance👏👏👏👏

  • @1kedition983
    @1kedition983 Před 2 lety +33

    Voice uffff💥

  • @ranjinismenon5177
    @ranjinismenon5177 Před 9 měsíci +2

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ഞാൻ ചിരിച്ചു കൊണ്ട് ആണ് കണ്ടത് ❤❤❤

  • @rithudev
    @rithudev Před 10 měsíci +1

    അടിപൊളി പ്രിയ സതീഷ് ഭായ് 👌👌👌

  • @unnikongad3776
    @unnikongad3776 Před rokem +35

    Voice സൂപ്പർ ഒരു രക്ഷയും ഇല്ല പൊളിച്ചു 👍❤

  • @Rajimalayalamvlogs
    @Rajimalayalamvlogs Před rokem +1

    Super song....nalla resamund kelkan....kurachukoodi kelkan resam girls padunnath kelkan aanu😍👍👍👍👍

  • @sobhanasobhanapn5905
    @sobhanasobhanapn5905 Před 10 měsíci +2

    നാടൻപാട്കൊയ്ത്പാട് ചിനദ് പാട് ഏത് ആയാലും അവയുടെ ഇടയിൽ വരുന്ന വായ്താരികൾ തനെ ആണ് ,hilight super❤❤❤❤❤❤

  • @sivanvallath2770
    @sivanvallath2770 Před rokem +1

    അയ്യടാ വേട ഹൃദ്യ പാടുമ്പോൾ 👌 നിങ്ങളും തിമിർത്തു ❤

  • @mridulamurali528
    @mridulamurali528 Před 2 lety +19

    സൂപ്പർ പാട്ട്. നല്ല ശബ്ദം

  • @ManikandanTV
    @ManikandanTV Před rokem +11

    പൊളിച്ചു.. ഒരുപാട് പ്രാവശ്യം കേട്ടു.. കൂടെയുള്ളവർ കട്ടക്ക്.. പ്രത്യേകിച്ചു അടുത്തു നിൽക്കുന്ന ചേട്ടന്റെ എനർജി...

  • @mariablessy6581
    @mariablessy6581 Před rokem +2

    Superb song ❤️❤️❤️😍

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety +259

    സൂപ്പർ ❤❤❤ഈ പാട്ട് പാടുന്ന ബോയ്സ് പൊളി ആണ് നല്ല രസം ആയിട്ട് പാടുന്നുണ്ട് എല്ലാവർക്കും മുരുകൻ അനുഗ്രഹം നൽകട്ടെ

  • @hareeshh8665
    @hareeshh8665 Před 2 lety +3

    സൂപ്പർ എന്ത് രസമാ പാട്ടു കേൾക്കാൻ

  • @hngogo9718
    @hngogo9718 Před rokem +3

    എത്ര തവണ കേട്ടു എന്നറിയില്ല🤩

  • @sriharimohanmohan8350
    @sriharimohanmohan8350 Před 2 lety +9

    Polichadukki .....enthu rasa voice 👍👍👍👍

    • @minimuraly1840
      @minimuraly1840 Před rokem +1

      സൂപ്പർ
      വർഷങ്ങൾക്ക് മുൻപ് കേട്ട ചിന്ത് പാട്ട്
      പാട്ടിനൊപ്പം താളം പിടിച്ച് ചോട് വെച്ച് പോകും👍👌👌

  • @rithudev
    @rithudev Před 10 měsíci +1

    അടിപൊളി പ്രിയ സതീഷ് ഭായ്

  • @sreekalapradeep6944
    @sreekalapradeep6944 Před rokem +4

    Once more wish you a Happy New year brother's family and all of you.

  • @sajuanila7525
    @sajuanila7525 Před 2 lety +6

    Super aane bro

  • @lekhahariprasad2788
    @lekhahariprasad2788 Před rokem +8

    ഈ പാട്ടിന്റെ lyrics കിട്ടുമോ

  • @amrithaachu587
    @amrithaachu587 Před rokem +9

    Super voice Chetta dhivsom kelknund 😍🤩❤️❤️❤️

  • @valsalavijayan9628
    @valsalavijayan9628 Před rokem

    സൂപ്പർ.. സൂപ്പർ. അഭിനന്ദനങ്ങൾ.

  • @vinishabaiju686
    @vinishabaiju686 Před 2 lety +14

    Sarath ettan and team live sooper aanu❤❤❤

  • @sanilapradeep5503
    @sanilapradeep5503 Před rokem +1

    എന്തു feela കേൾക്കാൻ 👌👌👌👌👌

  • @sanithashiji2921
    @sanithashiji2921 Před rokem +1

    എല്ലാരും സൂപ്പർ ❤❤❤❤❤

  • @lavyarajesh4796
    @lavyarajesh4796 Před 5 měsíci +3

    പെണ്ണുങ്ങളെ കാട്ടും നല്ല രസമുണ്ട്

  • @vanjig2711
    @vanjig2711 Před 9 měsíci +1

    உங்கள் பாடல் அனைத்தும் எனக்கு மிகவும் பிடிக்கும் எனக்கு ரொம்ப பிடிச்சது முருகன்

  • @lakshmi.p.s.1695
    @lakshmi.p.s.1695 Před rokem +6

    Super song, padiyathum super

  • @anaghas6325
    @anaghas6325 Před 2 lety +7

    സൂപ്പർ

  • @gtpgaming5982
    @gtpgaming5982 Před 2 lety +19

    Super performance.... Chunk bros... A big salute all of you..

  • @unnikrishnancheriyamadathi1519

    സൂപ്പർ അഭിനന്ദനങ്ങൾ

  • @devaki7306
    @devaki7306 Před rokem +1

    Nannyirikkunnu 🙏

  • @suryapkpk9607
    @suryapkpk9607 Před 2 lety +14

    Super voice👌👌👌👌👌👌👌

  • @sreekalapradeep6944
    @sreekalapradeep6944 Před rokem +2

    Super.Wish you a prosperous new year brother's and all of you.

  • @arunkannan1458
    @arunkannan1458 Před rokem +5

    എത്ര കേട്ടിട്ടും മരിക്കാത്ത പാട്ട് 2

  • @sangheethasajeeshsangheeth5885

    Enta monee polichuu....chirchukond padunna pulliman mizhi ohh poli😍🔥❤

  • @sindhurajasekhar7990
    @sindhurajasekhar7990 Před rokem +1

    ❤❤❤boys suprrrrr adipoli👍👍👍👍

  • @vishnumvvichu1388
    @vishnumvvichu1388 Před 2 lety +6

    Nannayi padi nalla voice, swami anughrahikkatte

  • @sreekalapradeep6944
    @sreekalapradeep6944 Před 6 měsíci +1

    Great 👍. Wish you a Happy New year brother's and family members.❤.

  • @chettantevava6699
    @chettantevava6699 Před rokem +2

    Sarath chettoii poli 💞🥰🥰😘❤️

  • @radhabalachandran8054
    @radhabalachandran8054 Před 10 měsíci +1

    Soooper polichu,👌👍🥰🥰

  • @achukichu389
    @achukichu389 Před rokem +1

    സൂപ്പർ പൊളിച്ചു 😘😘😘😘😘😘

  • @jyothishgangan
    @jyothishgangan Před 2 lety +8

    Entammo....power......Soper brozzzz.....ithinte lyrics kittaan vazhi undo?....

  • @divyaachu1968
    @divyaachu1968 Před rokem +4

    എനിക്ക് ഇതാണ് ഇഷ്ടമായത് ❤

  • @dtjprakash4079
    @dtjprakash4079 Před 7 měsíci +2

    സൂപ്പർ ഈ പാട്ട് ആൺകുട്ടികൾ ഒരു പടി മുന്നിൽ

  • @user-pm5hr7to9c
    @user-pm5hr7to9c Před rokem +3

    അടിപൊളി ആയിട്ടുണ്ട് ❤❤❤❤❤❤ നല്ല ഈണം ❤

  • @krishnanpr1600
    @krishnanpr1600 Před rokem +1

    Kannadeede perentha ?

  • @ajjjieeescutzzz2640
    @ajjjieeescutzzz2640 Před 2 lety +26

    ഈ ടീംസ് ന്റെ കൂടുതൽ സോങ്‌സ് കേൾക്കാൻ യൂട്യൂബിൽ കിട്ടുമോ..

  • @beenashivadasan7663
    @beenashivadasan7663 Před rokem

    അടിപൊളി നല്ല അവതരണം 👍👍

  • @ashadeepu3214
    @ashadeepu3214 Před rokem +1

    Super voice

  • @sreekalapradeep6944
    @sreekalapradeep6944 Před rokem +2

    Wish you a Happy Republic day brothers beautiful family.

  • @miniasminiasappus9658
    @miniasminiasappus9658 Před 2 lety +2

    സൂപ്പർ പാട്ട്

  • @reshmaremananremanan8631
    @reshmaremananremanan8631 Před 2 lety +12

    Voice 👌👌👌🙏🙏🙏

  • @ajishats8114
    @ajishats8114 Před rokem +21

    സൂപ്പർ വോയിസ്‌ 😍😍😍 ഇത് ഏതു ഗ്രൂപ്പ്‌ ആണ്.... എവിടെയാണ് സ്ഥലം....?? ചിന്ത് പാട്ട് ഇഷ്ടമാണ്... നാട്ടിലെ ദേശവിളക്ക് ഓർമ വന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @aparnaammu7149
    @aparnaammu7149 Před rokem

    Super song ahnu ഇവർ പാടുന്നത്😍

  • @anishapkanishagireeshkumar6979

    Poli voice

  • @jameelatc7712
    @jameelatc7712 Před 9 měsíci +1

    കാണുന്തോറും സൗന്ദര്യം വഴിയുന്ന പാട്ടും പാട്ടുകാരും .

  • @nithinsurendrankamcopowert136

    Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jismyvinod9933
    @jismyvinod9933 Před rokem +4

    Super chetta...super..❤aa chiri...super..nallla resam kettirikkan..😍😍Nattile..desavilaku orma vannu....orupdishtai..chettante voic..🤩❤

  • @sailendrakumar101
    @sailendrakumar101 Před rokem +3

    Great perform

  • @user-lt8hz1mn9i
    @user-lt8hz1mn9i Před 8 měsíci +1

    ❤❤❤ അടിപൊളി സൂപ്പർ ആണ് ട്ടോ. കേൾക്കാനും കാണാനും നല്ല ഭംഗിയുണ്ട്.

  • @sathiraghu3003
    @sathiraghu3003 Před 10 měsíci +1

    Supper kuttikale

  • @lalsidharth5086
    @lalsidharth5086 Před rokem +5

    ശരത്തിന്റെ ചിരി സൂപ്പർ 💕💕💕💕

  • @Vije572
    @Vije572 Před rokem +3

    Timing , expression, കൂടെ ആസ്വദിച്ചു gilrs പാടി. എനിക്കു അതാണ് കൂടുതൽ ഭംഗി ആയി തോന്നിയത്.

  • @girijaajayan1297
    @girijaajayan1297 Před rokem

    സൂപ്പർ🙏👌🌹

  • @sreedevishaju8741
    @sreedevishaju8741 Před 9 měsíci +3

    ❤❤❤❤സൂപ്പർ ❤️❤❤❤️❤️🌹🌹🌹🌹🌹🌹🙏

  • @newvideos2580
    @newvideos2580 Před rokem +3

    ഈ പാട്ടിന്റെ വരികൾ കിട്ടുമോ ?

  • @user-mi3qs9dg2r
    @user-mi3qs9dg2r Před rokem

    Ee paatt onn download cheyyaan nthenkilum link undo guyzz

  • @gowthamsankar9695
    @gowthamsankar9695 Před 7 měsíci +1

    song was vrey vrey super 🤯👌👌🏾