9 നമ്മൾ കണ്ടിരിക്കേണ്ട ഭാഗം | DECODING NINE MOVE | NINE MOVIE EXPLANATION MALAYALAM | PRITHVIRAJ

Sdílet
Vložit
  • čas přidán 19. 11. 2023
  • #Malayalam #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    Check more details about Bajaj alliance life mid cap NFO
    bit.ly/3G59Ivu
    SAY HI ON INSTAGRAM vaisakh_telesco...
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED
  • Zábava

Komentáře • 217

  • @VaisakhTelescope
    @VaisakhTelescope  Před 7 měsíci +17

    Check more details about Bajaj alliance life mid cap NFO
    bit.ly/3G59Ivu

  • @enigmaticbloke1129
    @enigmaticbloke1129 Před 7 měsíci +79

    Underrated പടം.
    Nine,Adam Joan,7th day, Ezra പോലെ ഉള്ള പടം ചെയ്യാൻ മലയാളത്തിൽ പൃഥ്വി മാത്രമേ ഉള്ളൂ.
    കുമ്പളങ്ങി nights ഇറങ്ങിയ അന്നാണ് ഇതും ഇറങ്ങിയത് ,അതാകും ഈ സിനിമ അർഹിച്ച വിജയം നേടാതെ പോയത്.
    ഞാൻ 2 പടവും അന്ന് തന്നെ പോയി കണ്ടത് ആണ്,Thanks to Indian Railways. മുംബൈയ്ക്ക് ticket എടുത്തു ട്രെയിൻ almost 3 hr late ആയത് കൊണ്ട് മാത്രം ഇത് പോയി കണ്ടൂ.

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Před 7 měsíci +242

    One of the most underrated movies of pritvi... Same happened to Adam Joan as well...sadly..

    • @ajaym9868
      @ajaym9868 Před 7 měsíci +8

      But adam hit ആണ് ഇത് flop ഉം

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 Před 7 měsíci +6

      @@ajaym9868 didn't know that Adam was hit..heard many negative reviews those days..

    • @axxoaxx288
      @axxoaxx288 Před 7 měsíci +5

      Adam is shit movie.. But 9 is one of my excellent movie..
      It can be remade in Hollywood as well. It has thstbpottential

    • @vishnur6556
      @vishnur6556 Před 7 měsíci +5

      Adam Joan is ❤💯🔥

    • @antiechelon
      @antiechelon Před 5 měsíci +2

      Adam joan felt overrated for me .. cinematography is 🔥 ... also the background score. But the worst part is that climax fight 😅 , if you show someone that scene nobody ever believe that scene is from adam Joan

  • @ajaym9868
    @ajaym9868 Před 7 měsíci +194

    പ്രകൃതി പടം കത്തി നിക്കുന്ന സമയത്ത് ഇറങ്ങിയത് കൊണ്ട് ഫ്ലോപ്പ് ആയ പടം 🥺❤
    ഇജ്ജാതി production quality ഉള്ള പടം 🔥❤

    • @VaisakhTelescope
      @VaisakhTelescope  Před 7 měsíci +15

      Sathyam😇

    • @Deepak-vo2si
      @Deepak-vo2si Před 7 měsíci +2

      അതേതു പടമാ

    • @rides4739
      @rides4739 Před 7 měsíci +6

      ​@@Deepak-vo2siകുമ്പളങ്ങി nights

    • @antiechelon
      @antiechelon Před 5 měsíci +2

      Sony pictures nte first Malayalam film

    • @avlofiedit2578
      @avlofiedit2578 Před 3 měsíci +3

      But koode irangiyath prakriti padathinte thanne best padam aaya kumbalangi nights aaypoy!!

  • @arunnair6146
    @arunnair6146 Před 7 měsíci +60

    One of best movies I've ever seen.... പക്ഷെ മലയാളികൾക്ക് work out ആയില്ല.... Oru 10 വർഷം കഴിയുമ്പോ accept ചെയ്‌യുമായിരിക്കും..

  • @arjunsudhan9211
    @arjunsudhan9211 Před 7 měsíci +29

    ഇങ്ങനെ ഒരു cinema ഉള്ളത് പോലും പലർക്കും അറിയില്ല, കാലം തെറ്റി ഇറങ്ങിയ അടിപൊളി sci fi film

    • @AnupriyaJos
      @AnupriyaJos Před 6 měsíci

      Ithile oru song hit aayirunnu

  • @POV_Mallu_Shorts
    @POV_Mallu_Shorts Před 7 měsíci +50

    ഞാൻ theatre ൽ പോയി കണ്ടിട്ട് എനിക്കിഷ്ടപ്പെട്ട one of the best movie ❤️. ഞാനാണ് എന്റെ friends നെ ഒക്കെ വിളിച്ചിട്ട് ഈ സിനിമ ക്ക് കൊണ്ടുപോയത്. എന്നിട്ട് എനിക്കിഷ്ടപ്പെട്ടു, സൂപ്പർ പടമാണെന്ന് പറഞ്ഞപ്പോ അറഞ്ചം പുറഞ്ചം പുച്ഛം കിട്ടി. ഞാൻ പറഞ്ഞിട്ട് പോയ സിനിമ ആയതുകൊണ്ടാ ഞാൻ ഇങ്ങനെ opinion പറഞ്ഞതെന്ന് 🫠.

    • @atheenajayaprakash
      @atheenajayaprakash Před 7 měsíci

      ഞാനും എൻ്റെ frd koode പോയി കണ്ടത്. പിന്നെ അവള് ഇന്ന് വരെ മൂവിയ്ക്ക് വന്നിട്ടില്ല😢

  • @archana6339
    @archana6339 Před 7 měsíci +22

    Covid ന് just മുന്നേ കണ്ട ഫിലിം ആണ്‌. Two three days എങ്കിലും എന്റെ mind ne confuse cheyyan ee സിനിമ ക്ക് പറ്റീ. തീയേറ്റര്‍ experience അടിപൊളി ആയിരുന്നു. One of the best in malayalam industry..

  • @humanlife457
    @humanlife457 Před 7 měsíci +22

    ഇതുപോലെ കാലം തെറ്റി ഇറങ്ങിയ മറ്റൊരു മൂവി കൂടെ ഒണ്ട് "രണം " അതും നല്ലൊരു മൂവി ആണ്.

    • @avlofiedit2578
      @avlofiedit2578 Před 3 měsíci +2

      Ranam okke avg cleshe padam aan making mathram poli
      But 9&adam joan>>
      [Tiyan also❤]

  • @nikhilraj638
    @nikhilraj638 Před 7 měsíci +9

    ആൽബർട്ട് ആ ഗുഹയും പരിസര പ്രദേശങ്ങളും മുന്നേ കണ്ടിട്ടുണ്ട്... അതുകൊണ്ടാണ്, വാൽനക്ഷത്രത്തെ കാണാൻ നിൽക്കെ, team mates നോട്‌ ആൽബർട് പറയുന്നത് ഞാൻ വേറൊരു സ്ഥലം കണ്ടുവച്ചിട്ടുണ്ട് എന്നാണ്. ആദ്യമായി ഹിമാലയത്തിൽ പോലും വന്നിട്ടുള്ള ആൽബർട് അങ്ങനൊരു സ്ഥലം കണ്ടുവച്ചിട്ടുണ്ടെങ്കിൽ അത് ആ കാണിക്കുന്ന സമയത്തിന് മുന്നേ അയാൾ നടത്തിയ അന്വേഷണങ്ങൾ വഴിയാണ്

  • @unknownanonymous8781
    @unknownanonymous8781 Před 7 měsíci +13

    One of the best movies in Malayalam film industry, and one of the most underrated

  • @vyshakm2821
    @vyshakm2821 Před 7 měsíci +30

    ഞാൻ തിയേറ്ററിൽ പോയി കണ്ട പടമാ. വേറെ ലെവൽ ആണ് പടം. സൂപ്പർ. തിയേറ്റർ എക്സ്പീരിയൻസ് 👌. മലയാളത്തിൽ ആയോണ്ട് ഇവിടെ ആർക്കും ഒരു വിലയും ഇല്ലാ. എന്നാൽ telingil, അല്ലേൽ tamizil, hindi വെല്ലോം ആണേൽ ഇറങ്ങിയെങ്കിൽ മലയാളികൾ ആകോശിച്ചേനെ.

  • @user-mc8us5st9j
    @user-mc8us5st9j Před 7 měsíci +7

    Simply awesome . New experience in mollywood, interesting, so glad that new concepts are waking up on this industry.

  • @muhamedfazil5931
    @muhamedfazil5931 Před 7 měsíci +11

    One of the best film. Theatre experience was awesome 🔥

  • @Sanukasrod
    @Sanukasrod Před 7 měsíci +2

    Ningal ente fvrt aayi maari ❤.. explanation ❤😊 lated suscriber bro ❤

  • @Fidzzz369
    @Fidzzz369 Před 7 měsíci +6

    Bro ningal thiranjadukunna matters ellam goat level an ❣️
    and Comprehensible❤️‍🔥

  • @LeninDev
    @LeninDev Před 7 měsíci +13

    Exceptional video, Vishakh Bro!
    Your unique perspective on "9" adds a captivating layer to the narrative. It's intriguing how you redefine characters, unveiling the intricacies of Adam's struggle with Bipolar Schizophrenia, Dr. Inayat Khan's reptilian abilities, and Annie's cursed lineage. Eva's mission to create a crossbred generation and the symbolism of the 9-day countdown offer a profound reinterpretation.
    The movie's sequences depicting Eva as a real and demonic entity, manipulating perceptions and causing chaos, contribute to its suspenseful elements. Albert's protective actions in the cave and Eva's tempting deception showcase the emotional depth of the storyline.
    Your keen observations on symbolic elements, like Eva's appearances and the wolf as her ally, enhance the understanding of the narrative. The failed secret mission due to a father's love for his son adds a poignant touch to the story's conclusion.
    A follow-up video exploring these intricacies would undoubtedly be both enlightening and enjoyable. Keep up the insightful analysis! 🎥👏

  • @Ajayvinu_
    @Ajayvinu_ Před 7 měsíci +2

    Nice presentation 💓 and your BGM gives the feel 🎧🔥

  • @midhunm9857
    @midhunm9857 Před 7 měsíci +15

    ആരും ശ്രദ്ധിക്കാത്ത കാര്യം " akale song lyrics" 💀

  • @kishorek2272
    @kishorek2272 Před 7 měsíci +32

    ഇത്രയും കാലം നിങ്ങൾ എവിടെ ആയിരിന്നു,എന്റെ പ്രിയപ്പെട്ട വൈശാഖ് ചേട്ടാ🤔🇮🇳❤️🔥?

    • @VaisakhTelescope
      @VaisakhTelescope  Před 7 měsíci +14

      Chest infection aayrunnu bro... Ippo ready aayi❤️

    • @kishorek2272
      @kishorek2272 Před 7 měsíci +8

      @@VaisakhTelescopeok take care🇮🇳❤️🔥!

    • @harikrishnant5934
      @harikrishnant5934 Před 4 měsíci +1

      ​@@VaisakhTelescopenammal trivandrum Orumichu work Cheythittille

    • @VaisakhTelescope
      @VaisakhTelescope  Před 4 měsíci +1

      @@harikrishnant5934 illa brother ningalk aalu mariyathaan... Njan tvmil work cheythittilla...

  • @sgsrtayilam6261
    @sgsrtayilam6261 Před 7 měsíci +3

    ബ്രോ ഞാൻ രണ്ടു ദിവസം മുന്നേ ചുമ്മാ ഓർത്തെടുത്ത് ഡൗൺലോഡ് ചെയ്തു ഈ പടം. കണ്ടോണ്ടിരിക്കുവാ. ഇപ്പൊ നോക്കുമ്പോ ബ്രോയുടെ ഡീകോഡിങ്. വാട്ട് എ കോ ഇൻസിഡന്റ്സ്.

  • @pyupyupyu33
    @pyupyupyu33 Před 7 měsíci +1

    Nice video Bro ❤
    Keep going❤️❤️
    Please do a video about the dark side of animatronics.

  • @akhilraj1408
    @akhilraj1408 Před 7 měsíci +1

    Nalla adipoli making and nalla kidu movie❤️

  • @arshadmohammed5540
    @arshadmohammed5540 Před 7 měsíci +2

    Ee video kand pakuthi aayappozhekk njn poyit padam download cheyth aadyam kandappo super natural point of viewil aan kandath ennit avsanam enikkum confusion aayi... Ini bro paranja pole science fiction pointil onn kananam 😌.. Keep going bro and ini digambarante character analysis cheyyu

  • @AnnammaKurian-xm2gj
    @AnnammaKurian-xm2gj Před 4 měsíci +1

    Mahn, first aa comet varunna scene, pinne aa redmagic cam ittolla low light cinematography

  • @muhammadfavaz2044
    @muhammadfavaz2044 Před 7 měsíci

    Having seen you send up so many movie mysteries So I wanted to talk about this movie. thank for a vaisakh's telescope

  • @KOODARAM_95
    @KOODARAM_95 Před 7 měsíci +7

    ക്ലൈമാക്സ് സൂപ്പർ

  • @AbsoluteBeing-unreal
    @AbsoluteBeing-unreal Před 3 měsíci +1

    Such a wonderful movie..
    I love fantasies...this movie gave me a lot of ideas to think about....
    Humans and comets...ancient beliefs...secrets of the space...wow so much intresting things♥️....

  • @safwank7577
    @safwank7577 Před 7 měsíci +2

    Great effort 💎

  • @vishnubabu6149
    @vishnubabu6149 Před 7 měsíci +7

    പ്രകാശ് രാജ് മൊത്തം പ്രിഥ്വി യുടെ മനസ്സിൽ ആണ്. അവിടെ ചെല്ലാൻ വഴിയില്ല motor ഒന്നും വർക് ആകില്ല അപ്പോ വണ്ടി ഇല്ല. ഇനി കിട്ടിയാ തന്നെ പാലം പൊളിഞ്ഞു കിടക്കുവാ.. പിന്നെ എങ്ങനെ എത്തി?

    • @gokulmenon3897
      @gokulmenon3897 Před 6 měsíci

      I have my own ways എന്നു prakash Raj ആദ്യം പറയുന്നുണ്ട്

  • @vibetech89
    @vibetech89 Před 7 měsíci +6

    We currently need these types of movies in Mollywood.

  • @vr2437
    @vr2437 Před 7 měsíci

    Dr. Tharaan maran olla best treatments ethokke aannu parayuvo?

  • @fasalrahman1255
    @fasalrahman1255 Před 7 měsíci

    Mee to bro🙌🏻 kidialam theatre experience ayirunnu

  • @aswinrejicherian2854
    @aswinrejicherian2854 Před 7 měsíci

    Broyude videoyil play chayune bgm etha?

  • @amaljohn6709
    @amaljohn6709 Před 7 měsíci +5

    നല്ല തിയേറ്റർ എക്സ്പീരിയൻസ് ഉള്ള സിനിമ ആണ്

  • @amalka6594
    @amalka6594 Před 7 měsíci +2

    The best movie in Malayalam as science .... climax that we can decide evil or science that was awesome

  • @pappaayamedia3041
    @pappaayamedia3041 Před 7 měsíci +6

    My favourite science fiction movie after interstellar
    Best in India

  • @shaniyabenny4071
    @shaniyabenny4071 Před 7 měsíci

    Hello vaishakh,
    Can you do a video regarding the explanation of god’s angels?

  • @Adithyan278
    @Adithyan278 Před 7 měsíci

    Bro chaver movie yude oru explanation video cheyyummo plsss

  • @anandhumadhu9252
    @anandhumadhu9252 Před 7 měsíci +2

    Bro Garuda gamans vrishabha vahana shiva ye pati vdo cheyyo

  • @aparna3657
    @aparna3657 Před 7 měsíci +3

    My fav movie.. Underrated anu❤️

  • @aswathisanthosh2845
    @aswathisanthosh2845 Před 7 měsíci +2

    ഞാൻ ഈ മൂവി തീയേറ്ററിൽ പോയി കണ്ടിട്ട് വീണ്ടും കാണാൻ പോയ മൂവി ആണ്... അന്ന് ഒത്തിരി ഇഷ്ടം ആയ മൂവി ആണ്

  • @the_chainsaw_man
    @the_chainsaw_man Před 7 měsíci +1

    Great study 💥

  • @KishoreKrishnamoorthy
    @KishoreKrishnamoorthy Před 7 měsíci +9

    Vaishakh Anna ningalude stylelil kaithi movie decoding with Dilliyude character analysis video venam🦂❤️🔥?

  • @shareefahira3490
    @shareefahira3490 Před 7 měsíci +1

    ചേട്ടാ 2018 മൂവിയും പിന്നെ അതിലെ കഥാപാത്രങ്ങളും decoding ചെയ്യുമോ?

  • @abidyoosuf
    @abidyoosuf Před 7 měsíci +2

    Criminally Underrated movie of malayalam industry

  • @user-fc7vb8dq3j
    @user-fc7vb8dq3j Před 7 měsíci +3

    But in some sequences it shows Eva is real (the scene of the cloth shop). The other way it shows fight between truth and evil(mamtha and wamiqa). After seeing the film I got confused.

  • @AgentShadow94
    @AgentShadow94 Před 7 měsíci +6

    i like this movie . The theatre experience was 🥵🔥🔥🔥

  • @basil68
    @basil68 Před 7 měsíci +2

    Please do a video of rajendra cholla

  • @nunuchemicals4031
    @nunuchemicals4031 Před 3 měsíci

    Bro ee പടം burzum എന്നാ bandinte dunkelheit എന്നാ ഒരു track ഇന്റെ lyrics ആണ് just onne nokkku

  • @cinemarepublic4425
    @cinemarepublic4425 Před měsícem

    Ithallathe kore theories und.. Kidilam items

  • @rahulraj.r5485
    @rahulraj.r5485 Před 7 měsíci

    Pakshe enik athine oru alien concept aayit kanan aanu eshtam. Prathekich last scenes il eva snehathepatti parayunund. Ningalkk ullathum nigalude shakthi enn parayunna snehathepatti. Avide eva enna kadhapathram manushyan aayitalla marich matentho aayi aanu tonunath
    Pine manushyane aliens undakiya theory. Nammude puranagalil eduth nokiyal brahmav enna brahma lokathile creator alle allenkil diety undakiya randu per aanu manu enna aadyathe aanum Shatarupa enna aadyathe manushya streeyeyum. Evare bhoomiyil vechanu create cheythath enn evideyum parayunilla enn matramalla brahmav tante manase kond aanu evare create cheythath enn parayunidath aanu prathekam sradha kodukendath. Manasu kond create cheythu enn

  • @magicworld887
    @magicworld887 Před 7 měsíci +1

    Nan pranja yee content cheythathinu
    Thanks

  • @sijogeorge9064
    @sijogeorge9064 Před 7 měsíci +4

    9 is the one of the best filim in molly wood...

  • @allvin_2003
    @allvin_2003 Před 7 měsíci +2

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സിനിമ ആണ്... Albert നെ കാട്ടിലും ബുദ്ധി ഉള്ളത് ആ ചെറുക്കാനാണ്... ബ്രോ കുറച്ചും കൂടെ interest ആയിട്ടുള്ളത് ചെയ്യാവോ...ഞാൻ ബ്രോ ടെ ഒരു fan boy ആണ്... 🔥🥰

  • @nivedbhaskaran1430
    @nivedbhaskaran1430 Před 7 měsíci +2

    James Bond Character Analysis Cheyumo Sir

  • @Achu683
    @Achu683 Před 7 měsíci +3

    Njan ee cinema theatril poyi kandathannu enniku ee padam ishatapettu ithinte trailer vanapezhe enniku trilling ayirunnu

  • @annliasam171
    @annliasam171 Před 7 měsíci

    Could you please explain 'who' movie?

  • @jebinjames9593
    @jebinjames9593 Před 7 měsíci

    bro do a video about 7th type civilization , maybe Eva from....😃

  • @anandhugokulam5132
    @anandhugokulam5132 Před 6 měsíci +1

    ഇത്രയും സൗന്ദര്യമുള്ള അന്യഗ്രഹ ജീവിയോ 😮

  • @melvinme990
    @melvinme990 Před 7 měsíci +2

    Theateril poi kanda film. ❤

  • @Jejoooz
    @Jejoooz Před 7 měsíci

    One of my favourite movie ..9

  • @abinavck4645
    @abinavck4645 Před 6 měsíci

    Same sun wave next year varununde👀

  • @CruiserYtGp
    @CruiserYtGp Před 7 měsíci

    Valare mikacha oru Movie aanu 9 ❤️❤️❤️❤️

  • @milkywaygalaxy-xz.prtz.x
    @milkywaygalaxy-xz.prtz.x Před 4 měsíci +1

    One of the most underrated movie 🎥 ❤

  • @vineethvijayan3429
    @vineethvijayan3429 Před 7 měsíci +2

    Next : malignant movie Madison character

  • @nablahasna6277
    @nablahasna6277 Před 7 měsíci

    ഇനി 9 ഒന്ന് കൂടെ കാണണം

  • @aashaantrolls
    @aashaantrolls Před 7 měsíci

    ഇപ്പോ ഇറങ്ങിയിരുന്നെങ്കിൽ hit അടിച്ചേനെ

  • @rajan3338
    @rajan3338 Před 6 měsíci +1

    super natural power!

  • @soccercreations6657
    @soccercreations6657 Před 7 měsíci +3

    Next ezra please ❤

  • @AKASHFX.
    @AKASHFX. Před 7 měsíci

    Wow

  • @voghuntergamingyt5939
    @voghuntergamingyt5939 Před 7 měsíci

    You can see one reptile tail in the tree at the time of 1st he see the actress. Good movie

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 Před 7 měsíci +10

    Waiting for charachter analysis of Digambaran ....keep going vaisakh bro

  • @amaljithkrishnaajesh6146
    @amaljithkrishnaajesh6146 Před 7 měsíci +10

    Njn fdfs kanda mv. Kandpol thanee fav filmsil onnaayii🔥

  • @devasbiju5185
    @devasbiju5185 Před 7 měsíci

    Ethokkeh enganeh sadhikkunnada uuvve😂😂

  • @athulraj3603
    @athulraj3603 Před 7 měsíci

    🔥

  • @jyothish1236
    @jyothish1236 Před 7 měsíci +2

    Ariyathe keripoi kanda cinema an 9
    Kand kazhinjapo kili poi😵‍💫

  • @jayakrishnankalpathy3881
    @jayakrishnankalpathy3881 Před 2 měsíci

    I waited a long for this movie to release and watched first day first show, it is among one of my favourites but sadly the audience didn’t perceive It well.

  • @voggie
    @voggie Před 7 měsíci

    Iron man ine kurich oru video

  • @AgentShadow94
    @AgentShadow94 Před 7 měsíci +2

    😮😮😮

  • @abhijithmk698
    @abhijithmk698 Před 7 měsíci +4

    This movie was absolutely ultra exceptional horror fantacy mistery thriller which is very very ahead of malayalam movie industry. Due to the lack of wisdom and quality of enjoying movies of malayali audience. This becomes a failure. purely underrated movie.

  • @antiechelon
    @antiechelon Před 5 měsíci +1

    ഈ സിനിമയുടെ tail end സീൻ പല തിയേറ്ററിലും കാണിച്ചില്ലായിരുന്നു
    അത്രേം important ആയ ആ സീൻ ഒഴിവാക്കിയത് എന്ത് തേങ്ങാക്കാണെന്ന് ഇപ്പോഴും മനസ്സിലായില്ല

  • @trollzz..2849
    @trollzz..2849 Před 2 měsíci

    9 nine oru science fiction aayittu thanne kaanunnu......nmmde brain thammil indirect aayittu oru link undennu njan karuthunnu....imaginary athythu DNA vethyasapedunnenkilum ore species aaythukondu factors onnum change aakn chance valare kuravalle appol annu ethelum aalukalku thonniyapole iyalkkum thonnaam...may be wifene nashtappetta shockl manasinte thaalam thetti kaanum angne irunnappol ulla relay koodi adichu poythaakum.....ithinu valid ayittu pryn pattunntu kaala kaala maayi palarum kandu vrunna swapnagal palathum orepole ullava ayrkkum athytuu thuni udukkaandu schoolil pokunnthu kidakkayil mullunnthu swapnthil ethelum sthalathu moothram ozhikkunnthu poleyum...

  • @suneshpc960
    @suneshpc960 Před 7 měsíci

    Alien s anu humans nne create cheythe.

  • @edgemarvel913
    @edgemarvel913 Před 7 měsíci

    ശെരിക്കും ee rand theory കലും ശെരിയാൻ അത് ഈ പടത്തിന്റെ title thanne refer cheyyunund 9 തിരിൻ വായിച്ചാൽ 6 Enn vaayikkam

  • @ypixels
    @ypixels Před 7 měsíci

    ❤❤❤

  • @chunkscafemalayalam6839
    @chunkscafemalayalam6839 Před 7 měsíci +1

    100%sci -fi movie

  • @marlonbrando1
    @marlonbrando1 Před 7 měsíci +3

    James bond character analyze cheyyumo bro ❤

  • @sreesarath9459
    @sreesarath9459 Před 6 měsíci

    Kandit killi paaari poya padam entha ipo ivide undaaye nu chodichu poyi theatre nu irangiyapo😃😃

  • @kannanmonpp1619
    @kannanmonpp1619 Před 7 měsíci

    അതെ

  • @rdineshraj555
    @rdineshraj555 Před 7 měsíci

    Ithu Charlie enna English movieyude copy aanu

  • @swathisanker7233
    @swathisanker7233 Před 7 měsíci +1

    Super brother, good presentation❤

  • @maxbh1394
    @maxbh1394 Před 7 měsíci +1

    Do james bond character analysis plsss plsss plsss !!!!!!

    • @VaisakhTelescope
      @VaisakhTelescope  Před 7 měsíci

      Kurach time edukkum detail aayi nokkande...😇

    • @maxbh1394
      @maxbh1394 Před 7 měsíci

      @@VaisakhTelescope oooh aa mellana mathi 😅 I saw your John wick that was super that's why I asked

  • @Adithyan278
    @Adithyan278 Před 7 měsíci +1

    First comment ❤

  • @adcreation2152
    @adcreation2152 Před 5 měsíci

    Underrated movie

  • @niyas1419
    @niyas1419 Před 3 měsíci

    😍😍😍😍😍😍

  • @anandhumadhu9252
    @anandhumadhu9252 Před 7 měsíci +2

    Missing that old content

  • @gopikchand6640
    @gopikchand6640 Před 7 měsíci

    Where is ദിഗംബരൻ

  • @amaljose1707
    @amaljose1707 Před 7 měsíci

    Bro eva anyagrahajeevu alla. Ah comet adarnnu veenillae. Ah comet aanu eva..

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 Před 7 měsíci +1

    ഞാൻ തിയറ്ററിൽ പോയി കണ്ട പടമാണ്