Comedy Utsavam 3 | Flowers | Ep# 29 | Part A

Sdílet
Vložit
  • čas přidán 7. 01. 2023
  • #ComedyUtsavam #MidhunRamesh #tinitom #KalabhavanPrajod
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 329

  • @abdulazeezazeez7836
    @abdulazeezazeez7836 Před rokem +125

    സാക്ഷാൽ ഗുരുവായൂരപ്പൻ അനുഗ്രഹിച്ച ഒരു വ്യക്തി ദൈവം അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ട് 👍🏻👍🏻👍🏻👍🏻

  • @abupalakkadan9170
    @abupalakkadan9170 Před rokem +8

    ഒരപേക്ഷയുണ്ട് ... ഈ വേദിയിൽ ആരെങ്കിലും ഗാനം ആലപിക്കുമ്പോൾ ദയവ്ചെയ്ത് അതിനിടയ്ക്ക് കൈയ്യടിക്കുന്ന പ്രവണത ( ആർട്ടിഫിഷ്യൽ കയ്യടി മഹാ ബോർ ) ഒഴിവാക്കുക. അതുല്യ കലാകാരൻമാരാണ് ഇവിടെവന്ന് പാട്ടുപാടുന്നത് .അവരതിൽ ലയിച്ച് പാടുമ്പോൾ കാണികളായ ഞങ്ങളും അതേ ഫീലോടുകൂടി ആസ്വദിക്കുകയാണ്. അതിനിടയില്‍ ഈ കയ്യടി ആസ്വാദനത്തിന്റെ ഭംഗി ശരിക്കും നഷ്ടപ്പെടുന്നു. പ്രത്യേകിച്ച് തൊട്ടടുത്ത് നിൽക്കുന്ന മിഥുൻ ശ്രദ്ധിക്കേണ്ടതുണ്ട് .അവരുടെ ഗാനാലാപനത്തിന് ശേഷം ഈ കയ്യടിയും പ്രശംസയും എല്ലാം എത്രവേണമെങ്കിലും ആവാം.
    ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ അറിയിക്കുക

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před rokem +133

    പലരും ഹരിവരാസനം പാടി കേട്ടിട്ടുണ്ട്.. എന്നാൽ കൃഷ്ണേട്ടൻ പാടിയ ഹരിവരാസനം വേറെ ലെവൽ... ഭക്തിസാന്ദ്രമായ വേദി🙏🙏🙏🙏ഇദ്ദേഹത്തെ തേടി ഒരുപാട് അവസരങ്ങൾ എത്തി ചേരട്ടെ

  • @ladylove4843
    @ladylove4843 Před rokem +64

    ഗുരുവായൂർ കൃഷ്ണൻ wow പൊളിച്ചു ഇങ്ങേരുടെ വോയിസ്‌ കേട്ടാൽ ദൈവം തന്നെ എണ്ണിച്ചു നിന്ന് കൈ കുപ്പി പോവും... മരണ മാസ്സ്... എന്റെ ഹൃദയം പിടഞ്ഞു ഇദ്ദേഹത്തിന്റെ വോയിസ്‌ കേട്ടിട്ട്.🙏🙏🙏🙏🙏🙏🙏🙏

  • @N.Thomas125
    @N.Thomas125 Před rokem +62

    ഇത്രയും മനോഹരമായ ശബ്ദം... ഭയങ്കരമായ ഒരു ദൈവീക feel....excellent... 💐💐💐💐💐💐

  • @shanvlogs1791
    @shanvlogs1791 Před rokem +18

    കൃഷ്ണേട്ടൻ്റ പാട്ട് സൂപ്പർ ദൈവം അനുഗ്രഹിച്ച ശബ്ദ്ധം' ഒരു രക്ഷയും ഇല്ല ഹരിവരാസനം സൂപ്പർ 'പിന്നെ എനിക്ക് തോന്നിയ ഒരു സംശയം കൃഷ്ണേട്ടൻ്റെ മുഖം നമ്മുടെ തമിഴ്നടൻ വിഷാലിൻ്റെതു പോലെയാണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്

    • @sreejithnair5697
      @sreejithnair5697 Před rokem

      Sarikkum

    • @manojkumar-pz5pi
      @manojkumar-pz5pi Před rokem

      മനോജ്‌കെ ജയനെ പോലെയാണ് എനിക്കു തോന്നിയത്

  • @sanoopsanu4157
    @sanoopsanu4157 Před rokem +28

    ഗുരുവായൂരപ്പൻ മനസ്സിൽ നിറയുന്ന ശബ്ദവും ഗാനവും... വല്ലാത്തൊരു അനുഭവം.....♥️

    • @aswthia6516
      @aswthia6516 Před rokem

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rijumohan3628
    @rijumohan3628 Před rokem +18

    പറയാതിരിക്കാൻ വയ്യ ഒറിജിനലിനെക്കാൾ മനോഹരം. സ്വരം, ഭാവം 🔥❤️

  • @rishafaizy9534
    @rishafaizy9534 Před rokem +22

    എന്റെ കൃഷ്ണേട്ടാ ❤
    രാവിലെ ഫസ്റ്റ് ബസിൽ കയറിയ ഒരു ഫീൽ 😍
    ഇനിയും ഒരുപാട് കേൾക്കാൻ തോന്നുന്നു
    മിഥുൻ ചേട്ടൻ തുടരൂ തുടരൂ എന്ന് പറഞ്ഞത് ചുമ്മാതല്ലാ 😄
    എന്താ വോയിസ്‌ 😘

  • @muhammedsainusainu3509
    @muhammedsainusainu3509 Před rokem +33

    ഹരിവരാസനം. ഒന്നും പറയാനില്ല. ശരിക്കും. കരഞ്ഞുപോയി.

  • @sabeenaas1520
    @sabeenaas1520 Před rokem +42

    കൃഷ്ണൻ ചേട്ടൻ goosebumps.. ഭയങ്കരം വോയ്സ്.....
    സ്പോട്ട് dubbing ഉം superb 👍

  • @adhikanav-family
    @adhikanav-family Před rokem +11

    കൃഷ്ണചേട്ടൻ 🤝👌പൊളി
    ഒരു വീഡിയോ എടുത്ത് അച്ഛനെ വൈറൽ ആക്കിയ ആ മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക് 🤝

  • @bijuabraham6109
    @bijuabraham6109 Před rokem +96

    ഞാൻ ക്രിസ്ത്യൻ ആണ്,, കണ്ണ് നിറഞ്ഞു 🙏🙏🙏, ഭക്തി അത്രത്തോളം,, സംഗീതം പോലെ ആണ് ദൈവങ്ങൾ

    • @sudhisukumaran8774
      @sudhisukumaran8774 Před rokem +1

      കലാകാരൻ എവിടെയാണ് ജാതിയും മതവും കലയാണ് അവന്റെ ദൈവം

    • @raashcr7605
      @raashcr7605 Před rokem +7

      സംഗീതത്തിൽ ക്രിസ്ത്യൻ മുസ്ലിം ഹിന്ദു ..ഒന്നുമില്ല bro

    • @abupalakkadan9170
      @abupalakkadan9170 Před rokem +4

      നമ്മൾ മനുഷ്യരാണ്

    • @anithav.n9908
      @anithav.n9908 Před rokem +4

      Divathinu mathamila

  • @diyasagarvlogs
    @diyasagarvlogs Před rokem +12

    എന്താ വോയിസ്‌... പവിഴം എന്നായാലും ഒരുനാൾ പുറത്ത് വരും അത് എത്ര തന്നെ അഴകടലിൽ ആയിരുന്നാലും.. അതുപോലെ ആണ് കൃഷ്ണേട്ടൻ. ദൈവം നിറഞ്ഞു അനുഗ്രച്ചിരിക്കുന്നു..... വളരെ വലിയ ഉയരങ്ങളിൽ ഏത്തട്ടെ 😍

  • @rajasreelr5630
    @rajasreelr5630 Před rokem +8

    ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻🙏🏻 എഴുന്നേറ്റ് നിന്ന് കയ്യ് അടിക്കാൻ തോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൃഷ്ണേട്ടൻ 😍

  • @gopakumarsp1794
    @gopakumarsp1794 Před rokem +13

    ഹരിവരാസനം സൂപ്പർ കൃഷ്ണേട്ടാ അഭിനന്ദനങ്ങൾ🙏❤❤

  • @sreekuttan7111
    @sreekuttan7111 Před rokem +7

    എന്താന്നറിയില്ല സാക്ഷാൽ ഗുരുവായൂർ സന്നിധിയിൽ എത്തിയ പോലെ തോന്നി അത്രയും ദൈവ കടാക്ഷം ഉണ്ട് ചേട്ടന്🙏🙏🙏🙏❤️❤️

  • @user-fn6dx9ob3h
    @user-fn6dx9ob3h Před rokem +46

    What a voice?? കോരിതരിച്ചു പോയി!!!💞💞💞

  • @majeshkariat2887
    @majeshkariat2887 Před rokem +16

    എൻറെ കൃഷ്ണേട്ടോ വാക്കുകളില്ല കരഞ്ഞു പോയി ഞാൻ🙏🙏🙏🙏❤️

  • @sharafuthuvvur7822
    @sharafuthuvvur7822 Před rokem +9

    പാട്ട് സൂപ്പർ
    ശബ്ദം ഗംഭീരം
    അമ്പല നടകൾ ഓർമ്മയിലൂടെ
    കടന്ന് പോകുന്നു ...

  • @shafiellath1168
    @shafiellath1168 Před rokem +23

    കൃഷ്നേട്ടാ സൂപ്പർ 👍👍👍👍

  • @noufalkl1020
    @noufalkl1020 Před rokem +12

    കൃഷ്ണേട്ടൻ പൊളിച്ചു തകർത്തു 😍❤❤👍👍

  • @user-hh7kq7ws5g
    @user-hh7kq7ws5g Před rokem +7

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ള കലാകാരൻ🙏🙏👏👏👌👌

  • @afnasafnas9600
    @afnasafnas9600 Před rokem +2

    ഹരിവരാസനം പാടിയപ്പോൾ അയ്യപ്പൻ പറഞ്ഞു കാണും എന്നെ പാടി ഉറക്കല്ലേ ഈ പാട്ടൊന്നു കേട്ടോട്ടെന്ന് 🙏🙏🙏 കൃഷ്ണേട്ടനെ കണ്ടപ്പോ eniku എന്തോ കുട്ടൻ തമ്പുരാനെ ഓർമ വന്നു ❤️❤️. സൂപ്പർ

  • @praveenmadhav6360
    @praveenmadhav6360 Před rokem +1

    ദൈവമേ ഞാൻ കുറെ ആലോചിച്ചു. അങ്ങയെ എവിടെന്നോ കണ്ട ഓർമ. മല്ലിശേരി ഓർകസ്ട്ര. 🌹🌹
    ❤❤❤❤❤🙏🙏🙏🙏🙏...

  • @SureshKumar-sx6bo
    @SureshKumar-sx6bo Před rokem +13

    മിഥുനെ മുത്തേ ❤️❤️❤️തെക്കൻ കേരളത്തിൽ കൃഷ്ണേട്ടൻ ഒരുപാട് ഗാനമേള വേദികളിൽ വന്നിട്ടുണ്ട് അതുപോലെതന്നെ കൊച്ചിൻ കലാഭവൻ ഇവരുടെയൊക്കെ പ്രോഗ്രാമുകൾ അന്ന് സ്റ്റേജിൽ കാണാനുള്ള ഭാഗ്യം ഉണ്ടായി 👍🏻👍🏻👍🏻❤️❤️❤️

  • @sarathsmk218
    @sarathsmk218 Před rokem +6

    ഹരിവരാസനം 😘😘😘😘😘😘😘... ഇവരെപോലെ ഉള്ളവർ ഉയർന്നുവരട്ടെ 😘🥰💞

  • @manjunair8466
    @manjunair8466 Před rokem +6

    Super voice.. 🙏🙏🙏 ഭഗവാൻ ആവോളം അനുഗ്രഹിച്ചിട്ട് ഉണ്ട്.. ഗുരുവായൂർ ഏകാദശി..എന്ന ഗാനം മറ്റുള്ളവർ പാടിയതിലും കൂടുതൽ കൃഷ്ണേട്ടൻ പാടിയത് കേൾക്കുമ്പോ ഉള്ള feel.. ഗുരുവായൂരപ്പനെ തൊഴാൻ പോകാൻ മനസ്സ് വെമ്പൽ കൊള്ളുവാണ്... 🙏🙏🙏

  • @brindharavichandran6542
    @brindharavichandran6542 Před rokem +6

    I donot know Malayalam sir. But I loved his Guruvayur ekadasi. Tears rolling in my eyes when he is singing. Guruvayurappan saranam

  • @myday3603
    @myday3603 Před rokem +9

    കോമഡി ഉത്സവം തുടക്കകാലത്തെ പോലെ തന്നെ അടിപൊളിയായി വരുന്നുണ്ട്. കോംപറ്റീഷൻഉം Spot dub എല്ലാം മികച്ച നിലവാരം പുലർത്തി. കൃഷ്ണേട്ടൻ തന്നെ മാൻ ഓഫ് ദ മാച്ച്. ട്രോളൻ കുറച്ചുകൂടി ശ്രദ്ധിക്കണം. കോമ്പറ്റീഷനിൽ അപ്രതീക്ഷിതമായി വന്ന ദാസേട്ടനെ പോലും അനുകരിച്ച കലാകാരനെ troll ആവശ്യമുണ്ടായിരുന്നില്ല. ജയേഷ് പുല്ലാട് സിനിമകൾക്കുവേണ്ടി ഡബ്ബ് ചെയ്യാൻ കഴിവുള്ള ആർട്ടിസ്റ്റ് ആണ്.Best of luck

  • @abdulkalamazadhamsa7153
    @abdulkalamazadhamsa7153 Před rokem +36

    Krishnan ചേട്ടന് സിനിമയിൽ അവസരങ്ങൾ തേടി എത്തും
    അപാര ശബ്ദത്തിനുടമ
    ആലാപനം വല്ലാത്ത ഒരു ഫീൽ
    God bless you

  • @jafernanoth7503
    @jafernanoth7503 Před rokem +11

    ലയിച്ചു പോയി.. ആ സംഗീതത്തിൽ 😍

  • @shabeerpanganshabeer498
    @shabeerpanganshabeer498 Před rokem +3

    ശരിക്കും ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ഇങ്ങനെ പാടാനും ആ പാട്ടിൻറെ എന്താ പറയാ അതിൽ ലയിച്ചു പോയി മനുഷ്യൻ വേറെ ഏതോ ഒരു ലഹരിയിലേക്ക് പോയി പാട്ടിൻറെ ലഹരി മാസ്മരിക ശക്തി ഏതായാലും കൃഷ്ണേട്ടാ പ്രജോം പറഞ്ഞപോലെ നിങ്ങൾ പൊളിയാണ് ദൈവാനുഗ്രഹം കിട്ടിയ ഒരു മഹത് വ്യക്തിയാണ് താങ്കൾ

  • @shama3091
    @shama3091 Před rokem +5

    കൃഷ്ണേട്ടൻ തമിഴ് നടൻ വിശാൽ നെ പോലെ കുറച്ച് എവിടെക്കെയോ ഉണ്ടോന്ന് എനിക്ക് മാത്രം ആണോ തോന്നിയത്

  • @unnikrishnnankvk5032
    @unnikrishnnankvk5032 Před 11 měsíci +1

    കൃഷ്ണേട്ടൻ്റെ ഒരു പ്രോഗ്രാം ഞാൻ എൻ്റെ കുഞ്ഞുനാളിൽ കണ്ടിട്ടുണ്ട് അന്ന് ഗാനമേളക്ക് ശേഷം ആ ക്ഷോത്രത്തിൻ്റെ ഒരു മുതിർന്ന ഭാരവാഹി പറഞ്ഞത് ഞാൻ ഇപ്പഴും ഓർക്കുന്നു 'ഇത് സാക്ഷാൽ ഗുരുവായൂർ കൃഷ്ണൻ തന്നെയാണെന്ന്❤ ഇനിയും ഒരുപാട് വേദികളും അവസരങ്ങളും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു❤❤❤

  • @firosbabu3332
    @firosbabu3332 Před rokem +12

    ദാസേട്ടന്റെ സൗണ്ട് നന്നായിരുന്നു അതിനിടയിൽ ട്രോൾ ഇട്ട് വെറുപ്പിക്കരുതായിരുന്നു
    ട്രോൾ ഇട്ടവനെ കൊണ്ട് ദാസേട്ടന്റെ സൗണ്ട് ഒന്ന് ചെയ്യിപ്പിക്കണമായിരുന്നു

  • @user-yl7ub6oe4k
    @user-yl7ub6oe4k Před rokem +2

    9മത്തെ ക്ലാസ്സിൽ പഠിക്കുമ്പോൾ 1999 ൽ ആണ് കൃഷ്ണേട്ടന്റെ സ്റ്റേജ് പാടുമ്പോൾ കാണുന്നത് അന്ന് എടപ്പാൾ വിശ്വൻ എന്നൊരു ഗായകനും യേശുദാസിനെക്കാളും മികച്ച വോയ്‌സിന് ഉടമയായിരുന്നു അതിനു ശേഷമാണ് സുധീപ് കുമാറും മധുബാലകൃഷ്ണനുമൊക്കെ വരുന്നത്.... ഇദ്ദേഹത്തെ പിന്നീട് കണ്ടില്ല ഇടക്ക് ഓർക്കുമായിരുന്നു എവിടെ ഫേമസ് ആവാഞ്ഞത് എന്താണ് എന്ന്..... ഇപ്പോ കണ്ടപ്പോൾ പഴയതിനേക്കാൾ ഗംഭീര വോയിസ്‌ 🙏🙏🙏🙏🙏🙏 അതെ ശൈലി 🙏🙏🙏🙏🙏🙏♥♥♥♥😍😍😍😍

  • @moving7435
    @moving7435 Před rokem +2

    തൃശൂർ ജില്ലയിൽ കൃഷ്ണേട്ടന്റെ ഗാനമേള കാണാത്തവർ ഉണ്ടാവില്ല . കൃഷ്ണേട്ടനെ ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം

  • @siddikpa
    @siddikpa Před rokem +9

    Really so blessed voice…gonna viral on CZcams after Ratheesh….might be great pleasure for all the devotees!…

  • @sreerajvb6898
    @sreerajvb6898 Před rokem +8

    ഗുരുവായൂപ്പന്റെ അനുഗ്രഹം 🙏കിട്ടിയ കൃഷ്ണേട്ടന് ആശംസകൾ❤️

  • @rajeevvp9238
    @rajeevvp9238 Před rokem +13

    കലക്കി പൊളിച്ചു കൃഷ്ണട്ടൻ 👍👍👍🙏

  • @dhanurenju136
    @dhanurenju136 Před rokem +3

    കൃഷ്ണേട്ടാ നമിച്ചു എനിക്ക് സന്തോഷം കൊണ്ടു കരച്ചിലടക്കാൻ പറ്റിയില്ല.... 🙏🙏🙏🙏🙏വാക്കുകൾ ഇല്ലാപറയാൻ 😘😘😘

  • @lineeshpm3303
    @lineeshpm3303 Před rokem +9

    യേശുദാസിന്റെ വോയിസ് കറക്റ്റ് ആയിരുന്നുട്രോൾ ഇടുന്നവൻ യേശുദാസിന്റെ ശബ്ദം ഇതുവരെ കേട്ടില്ലെന്ന് തോന്നുന്നു

  • @rajeshc2508
    @rajeshc2508 Před rokem +1

    ഗുരുവായൂരപ്പന്റെയും.....മമ്മിയൂരപ്പന്റെയും... അനുഗ്രഹം ആവോളം ലഭിച്ച അനുഗ്രഹീത കലാകാരൻ.
    നമ്മുടെ കൃഷ്ണേട്ടൻ....

  • @sree-rj7sr
    @sree-rj7sr Před rokem +14

    ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലെ ഗായകൻ.. കൃഷ്ണേട്ടൻ ❤️❤️❤️🥰🥰

  • @p.c.thankappan6973
    @p.c.thankappan6973 Před rokem +2

    സൂപ്പർ. സൂപ്പർ സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല എന്ത് രസം. അടിപൊളി സ്വരം👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @ahaclasssuperteacher6055

    ലോകമെമ്പാടും കൃഷ്ണേട്ടനെ അറിഞ്ഞത് ഗുരുവായൂരപ്പന്റെ പാട്ടിലൂടെ തന്നെ. ഗുരുവായൂർ ഏകാദശി എന്ന ആ ഗാനം എത്ര കേട്ടാലും മതിവരില

  • @vijayapradeepnayar3113
    @vijayapradeepnayar3113 Před rokem +12

    കൃഷ്ണട്ടൻ സൂപ്പർ 🙏🙏🙏🙏

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Před 11 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤

  • @mansoormachu6150
    @mansoormachu6150 Před rokem +1

    കൃഷ്ണേട്ടൻ padunnad നേരിൽ കാണുവാൻ അവസരം കിട്ടി ഫ്ളവർസിൽ. അനുഗ്രഹീത ശബ്ദം. മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ

  • @shijuvarghese9088
    @shijuvarghese9088 Před rokem +5

    Exceptional vocals & a pearl hidden in ashes... 🙏

  • @masterprabhutalks
    @masterprabhutalks Před rokem +1

    2005 .06 കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ ഗാനമേളക്ക് ഒരു പാട് കയ്യടിച്ചിട്ടുണ്ട്.ഗുരുവായൂർ കൃഷ്ണൻ ഉള്ള പരിപാടിക്ക് എന്നും പോകുമായിരുന്നു.ആദ്യമായി കണ്ടത് കണ്ണൂർ ജില്ലയിലെ മടമ്പം എന്ന സ്ഥലത്തു വച്ചാണ്

  • @thumkeshp3835
    @thumkeshp3835 Před rokem +5

    കൃഷ്ണൻ അണ്ണാ സൂപ്പർ
    ശ്രീ കൃഷണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @jayarajanachary8777
    @jayarajanachary8777 Před rokem +1

    കൃഷ്ണൻ സാർ താങ്കളാണ് സൂപ്പർസ്റ്റാർ. രാജ രാജ സോഴൻ രണ്ടുവരിയെങ്കിലും എത്രതവണ കേട്ടുവെന്നറിയില്ല.സൂപ്പർ.

  • @sreekuttus2638
    @sreekuttus2638 Před 11 měsíci +1

    എവിടെയോ ഒരു kk മേനോന്റെ ഷെയ്‌പ് (സിദ്ദു കുടുംബ വിളക്ക് )♥️♥️♥️

  • @blackperl411
    @blackperl411 Před rokem +3

    കണ്ണടച്ചു കെട്ടിരിക്കുമ്പോൾ വല്ലാത്ത ഫീൽ 🥰🥰🥰🥰🥰

  • @annyjohn8020
    @annyjohn8020 Před rokem +3

    എന്തൊരു ഫീലാണ് ഒരു രക്ഷയുമില്ല ❤❤

  • @unchangingawareness535
    @unchangingawareness535 Před rokem +3

    Divine voice….guruvayur Ekadasi 🙏👍👍👍

  • @Gft932
    @Gft932 Před rokem +1

    Last tamil സോങ്.... ഈ ഏട്ടൻ സിനിമയിൽ പാടും

  • @bijukunjumon5974
    @bijukunjumon5974 Před rokem +4

    സൂപ്പർ അറിയാതെ കണ്ണു നിറഞ്ഞു പോയി.,.....

  • @shajuchennamkulam3473
    @shajuchennamkulam3473 Před rokem +2

    കൃഷ്ണേട്ടാ.. ഒന്നും പറയാനില്ല.. അറിയപ്പെടുന്ന ഒരു പിന്നണിഗായകനായി അറിയപ്പെടട്ടെ...

  • @anurajarts8264
    @anurajarts8264 Před rokem +1

    ഹരിവരാസനം '' ഗംഭീരം മലയിൽ കേൾക്കുന്നതാണ് പക്ഷെ അതു കഴിഞ്ഞാൽ സ്റേറജിൽ പാടിയതിൽ ഈ ഹരിവരാസനം ആയിരിക്കും ആ അവസാന സ്വാമിയെ ഉറക്കുന്ന 'ഫീൽ'വരി അതിൽ ഉണ്ട്.

  • @rajeshpt2577
    @rajeshpt2577 Před rokem +3

    ഗുരുവായൂരക്ക് എല്ലാവർക്കും ഗുരുവായൂർ കൃഷ്ണൻ famous ആണ്. എൻ്റെ ചെറുപ്പത്തിൽ ഇദ്ദേഹത്തിൻ്റെ ഭക്ത ഭക്തിഗാന മേളകൾ ഒരുപാട് കണ്ടിട്ടുണ്ട്.

  • @speakerpp345
    @speakerpp345 Před rokem +1

    *_ചില പ്രതിഭകൾ അധികം അറിയപ്പെടാതെ പോകുന്നു!!! അവർക്കല്ല- ആസ്വദിക്കാൻ നമുക്കാണ് ഭാഗ്യമില്ലാത്തത്_*

  • @aiswaryaanil2656
    @aiswaryaanil2656 Před rokem +5

    Super adipoli episode മിമിക്രി 2 ണ്ടും super aayirunnu

  • @user-jh2io6ll9n
    @user-jh2io6ll9n Před rokem +1

    കൃഷ്ണേ ഏട്ടൻ ഒരു രെക്ഷയും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @triviyan
    @triviyan Před rokem +9

    സ്പോട്ട് ഡബ്ബിംഗ് കിടുക്കൻ,കലക്കി 👌👌👌

    • @vaisakhnair385
      @vaisakhnair385 Před rokem +1

      കൃഷ്ണേട്ടന്റെ പാട്ട് കൊള്ളില്ലേ

    • @triviyan
      @triviyan Před rokem +1

      @@vaisakhnair385
      നന്നായിട്ടുണ്ട്

  • @subashlensman5372
    @subashlensman5372 Před rokem +9

    ഉയരങ്ങളിലെത്താൻ ഗുരുവായൂരാപ്പനും അയ്യപ്പതമ്പുരാനും അനുഗ്രഹിക്കട്ടെ

  • @prasadzlaton7541
    @prasadzlaton7541 Před rokem +5

    blessed voice krishna ettan poliyaa

  • @aneeshkumar330
    @aneeshkumar330 Před rokem +3

    Great voice really amazing mind fulfilling

  • @muhammedrazi9277
    @muhammedrazi9277 Před rokem +3

    എന്റെ പൊന്നു ഭായ്.. സൂപ്പർ 💞💞💞💞🌹🌹🌹🙏🙏🙏

  • @trytechz7133
    @trytechz7133 Před rokem +1

    3:16 നല്ല ശ്രമം ആയിരുന്നു... ദാസേട്ടന്റെ ഫോട്ടോക്ക് മുന്നേ സെറ്റ് ചെയ്തു വച്ച ട്രോൾ അങ്ങട് അഴിച്ചു വിട്ടു...ബേണ്ടാർന്നു

  • @sajimonelanjimattathilgopa1200

    ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🙏 ഏറ്റുമാന്യൂരപ്പന്റെ ഒരു ഭക്തി ഗാനം കൂടി കേരളീയർക്കു താങ്കളുടെ ശബ്ദത്തിൽ കേൾക്കുവാൻ വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏

  • @radhakrishnanr1722
    @radhakrishnanr1722 Před rokem +2

    Krishnetan the great.Thanks comedy utsavam.👍🙏💯👌

  • @solomonthomas4485
    @solomonthomas4485 Před rokem +2

    എല്ലാവർക്കും ഒരു സമയം ഉണ്ട് കുറച്ചു ക്ഷമയോടെ കാത്തിരിക്കുക കൃഷ്ണൻ ചേട്ടനെ പോലെ ❤️❤️❤️❤️

  • @lijugangotri
    @lijugangotri Před rokem +3

    എന്തു മനോഹരമായ ശബ്ദം, എന്തുനല്ല പാട്ടു ❤

  • @unnivijesh8007
    @unnivijesh8007 Před rokem +1

    നിങ്ങൾക് തോന്നിയോ നാപൊളിയാന പോലെ. കൃഷ്ണട്ടനാ 🥰🥰🥰

  • @ajayanalokkan7722
    @ajayanalokkan7722 Před rokem +1

    കൃഷ്ണേട്ടാ നമിച്ചു. കൃഷ്ണേട്ടന് തന്നെ കൃഷ്ണന്റെ കഥകൾ അറിയാം. അപ്പോ ഭഗവാന്റെ ലീലാവിലാസങ്ങൾ എന്നല്ലാതെ എന്താണ് പറയേണ്ടത്. ഇനി കൃഷ്ണേട്ടൻ ലോക മലയാളികളുടെ മനസ്സിൽ ഉണ്ടായിരിക്കും.

  • @vijayalakshmijayaram6710

    Sharikum Ayyappa swamiyeum,Guruvaurappaneum sharikum avide candu Krishnetta🙏🙏🙏. Voice superb👌👌👌 ethraum pettannu cinemayil padan avasaram kittatte ennu prarthikunnu.

  • @haneefmubarak1444
    @haneefmubarak1444 Před rokem +4

    കൃഷ്ണേട്ടാ പൊളിച്ചു

  • @pushpancp509
    @pushpancp509 Před rokem +7

    Blessed voice ❤️❤️

  • @lakshminarayanan8524
    @lakshminarayanan8524 Před rokem +4

    ❤️❤️❤️👌🏻👏👍🏻👍🏻🙏🏻🙏🏻സൂപ്പർ കൃഷ്ണേട്ടൻ 🙏🏻

  • @bijojoy009
    @bijojoy009 Před rokem +4

    കിടിലൻ.. പ്രിത്വിരാജ് 👏🏼👏🏼👏🏼

  • @ANANDHUSURABHI
    @ANANDHUSURABHI Před rokem +6

    കൃഷ്ണേട്ടൻ 🔥❤️‍🔥

  • @sudeepkarthyayan7010
    @sudeepkarthyayan7010 Před rokem +1

    ശരിക്കും മമ്മിയൂരപ്പൻ അനുഗ്രഹിച്ചു നൽകിയ ഭാഗ്യമാണ്
    സത്യം..

  • @Mubari_
    @Mubari_ Před rokem +8

    ആ spot dubb uff level sanam 🔥🔥🔥🔥

  • @sangeethm1056
    @sangeethm1056 Před rokem +4

    Shammi thilakan 🔥🔥🔥🔥🔥 ejjathi spot dub

  • @sreekanthscd
    @sreekanthscd Před 10 měsíci +1

    Wonderful and amazing voice, oh my god great and amazing. God bless you.

  • @manzoorpachan2228
    @manzoorpachan2228 Před rokem +3

    Harivarasanam super chetta😍😍

  • @thumkeshp3835
    @thumkeshp3835 Před rokem +5

    ജോജു ജോർജ് ശബ്ദം 👏👏👏👌👌👌

  • @premjithparimanam4197
    @premjithparimanam4197 Před rokem +3

    ചേട്ടൻ പാട്ടിൽ അലിഞ്ഞു പാടിയത് അതാണ് ഇതിന്റെപ്രത്യേകത

  • @babupillai8178
    @babupillai8178 Před rokem +1

    Excellent ..u guys bring him on stage..

  • @sabarikrishna6556
    @sabarikrishna6556 Před rokem +2

    Chetta oru rekshayamillaaa....super voice .... orupadu nalla chance kittatte..... Thazhayapedaruthu ee kazhivu.....

  • @thomascheriyan3793
    @thomascheriyan3793 Před rokem +2

    Wonderful voice wish you all the best

  • @bennytc7190
    @bennytc7190 Před rokem

    God bless you krishnetta. Always with prayers. 🙏

  • @AKMAL63
    @AKMAL63 Před rokem +1

    OMG what a voice.... Uffff ... Krishnettan polli

  • @madhuchellan7878
    @madhuchellan7878 Před rokem +6

    അടിപൊളി ❤❤❤🙏🏽

  • @sijuviji6451
    @sijuviji6451 Před rokem +2

    കൃഷ്ണാട്ടന്റെ വോയ്‌സ് സിൽ ഒരു കവിത കേക്കണമായിരുന്നു

  • @rameshthalappilly847
    @rameshthalappilly847 Před rokem +1

    ഞങ്ങളുടെ പ്രിയ കൃഷ്ണൻ 🎻🎼💜

  • @manusmi9220
    @manusmi9220 Před rokem +1

    Krishnettaaa suuuuppperbb ingane oru voice bhagavaan kaninju thannathaanu