ചുരിദാറിൽ മുടിവാരുന്ന ചീപ് കൊണ്ടുള്ള ഈ സൂത്രം കണ്ടാൽ ആരും ഒന്ന് പകച്ചുപോകും

Sdílet
Vložit
  • čas přidán 27. 08. 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Komentáře • 831

  • @thresiammavj7838
    @thresiammavj7838 Před 3 lety +41

    നല്ല ഭംഗിയായിട്ടുണ്ട് അനുഗ്രഹിത കലാകാരിക്ക് അഭിനന്ദനങ്ങൾ

  • @valsalagopinath2012
    @valsalagopinath2012 Před 3 lety +8

    ന്റെ പൊന്നേ..... ഇതെവിടുന്നാ ഈ ideas കിട്ടുന്നേ.... സമ്മതിച്ചിരിക്കുന്നു... 🤝🤝🤝🤝

    • @bijupr9883
      @bijupr9883 Před 2 lety

      🥰🥰🥰

    • @shanthakumari3464
      @shanthakumari3464 Před 4 měsíci

      ഞാനും ടെയ്ലറാണ്. ഇതേപോലെ തൈയ്ച്ചൂനോക്കും.

  • @lijimol5965
    @lijimol5965 Před 3 lety +8

    Super ideas സമ്മതിച്ചു 👍👍👍

  • @minianson725
    @minianson725 Před 3 lety +2

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഇതു കണ്ട് നന്നായി സ്റ്റിച്ച് ചെയ്യാൻ പറ്റുന്നുണ്ട് ഒത്തിരി ചുരിദാറും blouse സ്റ്റിച്ച് ചെയ്തു. വളരെ നന്ദി നന്നായി മനസ്സിലാക്കി തരുന്നതിന് ഒരു വീഡിയോയിൽ face കൂടെ കാണിക്കണേ ❤️😘

  • @daksharajeev366
    @daksharajeev366 Před 3 lety +52

    Hi. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. കമന്റ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ചിലരുടെ ടൈലറിങ് വീഡിയോ ഞാൻ കാണാറുണ്ട് അതിൽ ഏറ്റവും ബെസ്റ്റ് E&E creations ആണ്. നന്നായിട്ട് മനസ്സിലാകും. അതാണ് ഹൈ ലൈറ്റ്. ജീൻസ് ടോപ് നെക്കിൽ ഇലാസ്റ്റിക്ക് വരുന്നത് ഒരു വീഡിയോയും കൂടി കാണിക്കണേ.

  • @ashamolvisib4789
    @ashamolvisib4789 Před 3 měsíci

    നിസ്സാര മായ work എന്ന് തോന്നുമെങ്കിലും വളരെ മനോഹരമായിട്ടുണ്ട്. ഭാവനാശക്തിക്കു അഭിനന്ദനങ്ങൾ.... ഗ്രേറ്റ്‌.

  • @Allegro918
    @Allegro918 Před 2 lety +1

    Suuuper chechi.... Chechi clear aayi paranju tharunnathkond ellaavarkkum upoyogapedum chechide vedios😊😊😊😊

  • @nishasathisanpoothullil6082

    When I saw the design you were making with comb
    I was not impressed,but after fixing those pearls it turned out to be an extremely beautiful design 👌👌👌

  • @mabletomy2506
    @mabletomy2506 Před 3 lety +3

    Njan ealla videoyum,kanum,kto,oru,Rekshayum,illa, eanthokke models,anu supper supperrr...❤❤❤👍👍👍

  • @eldhosideavolgs1547
    @eldhosideavolgs1547 Před 3 lety +8

    Eniyum ethupollaulla videos പ്രതീക്ഷിക്കുന്നു

  • @karthiksinil3455
    @karthiksinil3455 Před 3 lety +2

    ടിനു സൂപ്പർ. സിംഗിൾ മെഷീൻ ലും ചെയ്യാം. ഞാൻ ചെയ്തു.

  • @shameerptb3359
    @shameerptb3359 Před 3 lety +12

    ഞങ്ങളുടെ നാട്ടിൽ ചീർപ് എന്നാണ് പറയുക പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ

  • @arppitha143
    @arppitha143 Před 3 lety +3

    Chechi adipoli ayittind❤️❤️❤️❤️

  • @achsahsr5448
    @achsahsr5448 Před 3 lety +2

    വളരെ വളരെ വളരെ............ നന്നായിട്ടുണ്ട് 🙂

  • @_Zharko_
    @_Zharko_ Před 3 lety +10

    ചേച്ചി ചേച്ചിന്റെ dising super ഒരു രക്ഷയില്ല കിടിലൻ😱😱😱😱😱😱

  • @linianto8745
    @linianto8745 Před 3 hodinami

    എന്റെ ദൈവമേ ഒന്നും പറയാനില്ല. സൂപ്പർ. ഡബിൾ. സൂപ്പർ

  • @shanimol83
    @shanimol83 Před 2 lety +1

    E&E creations nte class kandittanu njan stitching padichathu. Thank you dear for your wonderful class and ideas. God bless you🥰🥰🥰🌹🌹🌹🌹

  • @swadharsh7453
    @swadharsh7453 Před 3 lety +4

    ചേച്ചി ഞാൻ ചേച്ചിയുടെ ഒരു ഫാൻസ്‌ ആണ് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോ കാണും 👍👍👍i like you

  • @linianto8745
    @linianto8745 Před 3 hodinami

    ആങ്കിൽ. ലെങ്ത്‌ ബോട്ടം എനിക് പെർഫെക്ട് ആയി സ്റ്റിച്ച് ചെയ്യാൻ. സാധിച്ചു ടിനു നന്ദി

  • @saleenselt2049
    @saleenselt2049 Před 3 lety +87

    ചീർപ് ആണ് ഞങ്ങൾ പറയ
    Malappuram

  • @mohanambujam5641
    @mohanambujam5641 Před 3 lety +3

    Really creative 💥💥

  • @drisyasivakumar3671
    @drisyasivakumar3671 Před 3 lety +9

    ചേച്ചി അംബർലാ മെഷീനിൽ ബോബി നിൽ എംബ്രോയ്ഡറി നൂൽ ചുറ്റി മുകളിൽ സാധാരണ നൂലും eട്ട് ഈ വർക്ക് ചെയ്യാൻ സാധിക്കുമോ

  • @ashaappu9338
    @ashaappu9338 Před 3 lety +3

    നല്ല ഡിസൈൻ ആണ് ...ചേച്ചി യുടെ കഴിവിനെ അഭിനന്ദിക്കുന്നു🙏🙏🙏🙏

  • @lijishaunni1145
    @lijishaunni1145 Před 3 lety +1

    സൂപ്പർ

  • @tpshivayt6896
    @tpshivayt6896 Před 3 lety +1

    Adipoli

  • @sunithafaisal7310
    @sunithafaisal7310 Před dnem

    Super.... അടിപൊളി 👍👍❤️❤️

  • @lazinvk2837
    @lazinvk2837 Před 3 lety +2

    Nalloru idea valare nannayi iniyum new ideas pratheekshikkunnu

  • @sheebathomas9376
    @sheebathomas9376 Před 3 lety +257

    ഞങ്ങളുടെ നാട്ടില്‍ മുടി ചീകുന്ന ചീപ്പെന്നാണ് പറയുന്നത്.

    • @duasworld8037
      @duasworld8037 Před 3 lety +3

      Njangalum

    • @omanakesavapillai9514
      @omanakesavapillai9514 Před 3 lety +5

      സാധാരണ മിഷനിൽ തയ്ക്കാൻ പറ്റുമോ ഇതുപോലെ

    • @SureshKumar-gq9rg
      @SureshKumar-gq9rg Před 3 lety

      രോൻപമുഖൃം

    • @user-ve2ed3yl7o
      @user-ve2ed3yl7o Před 3 lety

      ഞങ്ങളും

    • @sreyadas4333
      @sreyadas4333 Před 3 lety +1

      ഞങ്ങളുടെ നാട്ടിലും അങ്ങനെ തന്നെയാണ്

  • @reshmasreejith947
    @reshmasreejith947 Před 3 lety +2

    Ith kollalooo idea..

  • @anilsumu8spt197
    @anilsumu8spt197 Před 3 lety +11

    എല്ലാം നല്ലതുപോലെ മനസ്സിലാക്കി തരുന്നുണ്ട് ചേച്ചി 👌

  • @suryamahi5864
    @suryamahi5864 Před 3 lety +1

    Super chechi

  • @llcreativity3748
    @llcreativity3748 Před 3 lety +2

    Super idea🙏

  • @kavithamanoj7949
    @kavithamanoj7949 Před 3 lety +10

    Adipoliii 👌👌..
    Entelund ithe cheeep.. Same color😄👍

  • @sulajaksasi2226
    @sulajaksasi2226 Před 3 lety +18

    നല്ല ഒരു ടീച്ചർ ആണ് ടിനു ❤❤❤

  • @balakrishnanc73
    @balakrishnanc73 Před 3 lety +1

    Superb thank the useful ideas

  • @vipirajravi1204
    @vipirajravi1204 Před 3 lety +1

    Polichu ketto thanku nalla ideaku

  • @Perfume_lover_me
    @Perfume_lover_me Před 3 lety +3

    Nalla idea kollaam Chechiii😊

  • @shahidaalthaf6495
    @shahidaalthaf6495 Před 3 lety +4

    Tinuvinte video kandu thayyal ariyaathirunna njan nighty thaychu. Orupadu thanks tinu ❤️❤️❤️😘😘😘😘

  • @mayasreeraj8143
    @mayasreeraj8143 Před 2 lety

    അടിപൊളി ഇതുപോലെ ഒന്ന് ചെയ്ത നോക്കണം.

  • @bibinvarghese1555
    @bibinvarghese1555 Před 3 lety

    Njan first time aanu oru video k comment cheyyunnath.. Super aayitund njan cheyth nokki... Adipoli.. Thank you...

  • @BichipkBichi
    @BichipkBichi Před 3 lety +40

    സാധാരണ മെഷീനിൽ തയ്ക്കാൻ പറ്റുമോ

  • @steffyts3945
    @steffyts3945 Před 3 lety

    Chechi ithu supper idea yanu. Njan thayyan padikkan thodangiyathu chechidey vedios kandittanu njan kore models chechidey vedios kandu thayichittondarunnu. Blous thayikan valare kashttamayirunnu njan chechidey vedio kandu thayichapom nallathu pole eniku thayikan patti Thank you chechi🥰😍😍

  • @alfathimavlog5107
    @alfathimavlog5107 Před 3 lety

    Adi pwoli orupad eshtamayi

  • @jayanthiyogesh6694
    @jayanthiyogesh6694 Před rokem

    Nannaaiyttu undu super Teacher

  • @jithinprakash9851
    @jithinprakash9851 Před 3 lety

    E neck design enikku ishttapettu
    Theerchayaum njan ithu thaichu nokkum

  • @lekshmijaya2112
    @lekshmijaya2112 Před 2 lety

    Good idea... Congrats🌹🌹namichu🙏🙏

  • @reenathomas1514
    @reenathomas1514 Před 3 lety +9

    അടിപൊളി കാണാൻ ഭംഗി ഉണ്ട്.. 👍🙏🌹🌹🌹

  • @mycountry1085
    @mycountry1085 Před 3 lety +1

    സൂപ്പർ ട്രൈ cheyyanam

  • @navaneethkrishnat.m...8611

    Hai Tinu, superb atto.😊👍👌👌

  • @meeeeeeanu
    @meeeeeeanu Před 2 lety +1

    Idea super

  • @ramesharjun8571
    @ramesharjun8571 Před 3 lety +4

    Adipoli chechiiiii👌

  • @letsenjoywithlife6227
    @letsenjoywithlife6227 Před 2 lety

    Super
    എനിക്ക് ഇഷ്ടപ്പെട്ടു ടോ ചേചി

  • @shylajaijo
    @shylajaijo Před 3 lety +7

    വളരെ മനോഹരമായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @rubeenarubeena4345
    @rubeenarubeena4345 Před 3 lety

    Orupadu ishttayi enthayalum onnu chaidu nokkanam

  • @santhamadhavan7692
    @santhamadhavan7692 Před 3 lety

    Supper Tinu
    Very useful for your all vedeios
    Wish you all success

  • @neenuskitchenhub1508
    @neenuskitchenhub1508 Před 3 lety +2

    U r talented👍👍👍keep going 👍👍

  • @mayajithin9768
    @mayajithin9768 Před 3 lety +6

    Ooo അടിപൊളി 👍👍👍

  • @allistailoring7621
    @allistailoring7621 Před 3 lety +4

    അടിപൊളി ചേച്ചി.... ഞാൻ തീർച്ചയായും ചെയ്യും...

  • @jamsid1986
    @jamsid1986 Před 3 lety +6

    Adipoli ❤️❤️❤️❤️❤️ normal machine stitch cheyyan pattuo?

  • @darkgaming2214
    @darkgaming2214 Před 3 lety +2

    adipoli njan try cheyyum😍😍

  • @shabeerramlath2633
    @shabeerramlath2633 Před 2 lety +1

    Nalla resamund

  • @presthinavincy5237
    @presthinavincy5237 Před 2 lety

    Super adi poli 👌👌👌

  • @shabanashameer482
    @shabanashameer482 Před 3 lety

    Thanks for ideas

  • @aryaarya3930
    @aryaarya3930 Před 2 lety

    ചേച്ചി സൂപ്പർ ആണ്

  • @sudhav1069
    @sudhav1069 Před 3 lety

    Nannayittundu tnq

  • @alluzagcutz1210
    @alluzagcutz1210 Před 3 lety +1

    Good idea tinuuse

  • @podimolajay7497
    @podimolajay7497 Před 3 lety

    സൂപ്പർ ഞാൻ ഇന്നാണ് ഇത് കണ്ടത്....

  • @user-dh3sv4ik7x
    @user-dh3sv4ik7x Před 3 lety +2

    അടിപൊളി 😍🙏🙏🙏

  • @valsababy8826
    @valsababy8826 Před 4 měsíci

    എന്തായാലും അടിപൊളി ഐഡിയ

  • @zahrahassan8748
    @zahrahassan8748 Před 2 lety +1

    സൂപ്പർ 👍👍👍🌹

  • @witeff4825
    @witeff4825 Před 2 lety

    super chechi orupad ishtapett

  • @remyascuisineworld5951

    Very good idea

  • @safanahh____
    @safanahh____ Před 3 lety +10

    ചേച്ചി സാധാരണ മെഷീനിൽ തയ്ക്കാൻ പറ്റുമോ

    • @albasithca1153
      @albasithca1153 Před 3 lety +1

      സാധിക്കും

    • @mikkubekku8414
      @mikkubekku8414 Před 3 lety

      @@albasithca1153 vere enthenkilm adjust cheyano? Umbrella machine aanu

  • @anitharoy8333
    @anitharoy8333 Před 3 lety

    Amboo.. Super design

  • @sindhur2471
    @sindhur2471 Před 3 lety

    Super trick.👍👍👍
    Thank you.
    Inium ithupolea videos idanea.

  • @soniyasanthosh2434
    @soniyasanthosh2434 Před 3 lety +1

    എന്താ ഒരു ഭംഗി സൂപ്പർ ആണ് കേട്ടോ

  • @hafeezsalim6989
    @hafeezsalim6989 Před 3 lety +1

    സൂപ്പർ 👌

  • @ManuM-uh8vp
    @ManuM-uh8vp Před rokem

    Super chachi👍

  • @raphealrapheal564
    @raphealrapheal564 Před 2 lety +1

    😍Adipoli😍

  • @shajipr1607
    @shajipr1607 Před 3 lety

    Nannayittund

  • @oruyamandanfishfarms
    @oruyamandanfishfarms Před 4 měsíci

    Thank you God bless you ❤❤

  • @user-ut4gr9rq7v
    @user-ut4gr9rq7v Před rokem

    ചേച്ചി സൂപ്പർ

  • @jessyalex9902
    @jessyalex9902 Před 3 lety +9

    സംഗതി വേറെ ലെവൽ സൂപ്പർ സൂപ്പർ ❤❤❤👍

  • @dinushafeeq7807
    @dinushafeeq7807 Před 3 lety

    Waw .Super idea

  • @stitchingworld2890
    @stitchingworld2890 Před 3 lety +1

    Super ayittund. Ente video pole. 😜😜😄👍

  • @Snhaaahh
    @Snhaaahh Před 2 lety

    സൂപ്പർ ചേച്ചി

  • @divyapv9573
    @divyapv9573 Před 2 lety

    Super idea

  • @shijiprasad2432
    @shijiprasad2432 Před 3 lety

    Chechiiiiiii super njaanum try cheyyum

  • @dhanalaksmi.p2274
    @dhanalaksmi.p2274 Před 2 lety

    Very nice 👌👌 design continue to your stitching method congratulations

  • @priyajoby2605
    @priyajoby2605 Před 3 lety

    Really great

  • @unaisinr
    @unaisinr Před rokem

    Wow supar👍🏻👍🏻👍🏻👍🏻

  • @Vstv29
    @Vstv29 Před 3 lety

    Adipoli super

  • @sojasuresh1797
    @sojasuresh1797 Před 3 lety +1

    Superrrrr❤️ ee noolinu prathyekam peru vellom undo

  • @noushidamp611
    @noushidamp611 Před 3 lety

    Adipoli nallapole manasilagunnund

  • @smithajoseph4636
    @smithajoseph4636 Před 3 lety +2

    അടിപൊളി. ❤️❤️

  • @vineethak.k7258
    @vineethak.k7258 Před 3 lety +1

    Super design🤩😍

    • @vineethak.k7258
      @vineethak.k7258 Před 3 lety +1

      Singer start 1304 മെഷീനിൽ കട്ടിയുള്ള ഭാഗം സ്റ്റിച് ചെയ്യാൻ പറ്റുന്നില്ല. അതിനു സ്ലോ ചെയ്ത് സ്റ്റിച് ചെയ്യാൻ പറ്റുമോ?

    • @vineethak.k7258
      @vineethak.k7258 Před 3 lety +1

      Plz reply 🥺

  • @BindusWorldVibes
    @BindusWorldVibes Před 2 lety

    നന്നായി പറഞ്ഞു തന്നു ട്ടോ 👌👌

  • @aiswaryasunil2664
    @aiswaryasunil2664 Před 3 lety +1

    👌👌👌chechi

  • @visalakshivijayakumar9189

    നന്നായിട്ടുണ്ട്.

  • @haseenaashik3075
    @haseenaashik3075 Před 3 lety

    Adipoli. Chechy cheyyunna oro vedioyum onninonnu mikachathanu.