പിതാവ് ഒഎംഎ സലാമിന്റെ കണ്ണീർ പ്രാർഥന ഏറ്റുവാങ്ങി തസ്കിയ ദൈവത്തിങ്കലേക്ക് മടങ്ങി: വിതുമ്പി സഹപാഠികൾ

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 316

  • @fidhafaslafidha7398
    @fidhafaslafidha7398 Před 4 měsíci +77

    ധീരനായ ഉപ്പയുടെ ധീരയായ മകൾ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു നാഥാ.... 🥺

    • @sakkeertm8878
      @sakkeertm8878 Před 4 měsíci

      ഇസ്ലാമിക തീവ്രവാദി ആകുക എന്നാൽ ധീരൻ ആകുക എന്നാണോ അർത്ഥം സുടാപ്പിസുഹൃത്തേ

    • @daziyajose1492
      @daziyajose1492 Před 4 měsíci

      Dheeranaya vaappa....

    • @user-fi6mr7yw3b
      @user-fi6mr7yw3b Před 4 měsíci

      @@daziyajose1492 enthe

    • @l.e1234
      @l.e1234 Před 4 měsíci

      കാഫിരുകളെ കൊല്ലാൻ ഇരുന്ന വാപ്പ 🙄. ഒരു കാഫിറായ ഡോക്ടർ ഭാര്യയെ ചികിൽസിച്ചിട്ടും അയാൾക്ക് മനസ്സുമാറിയില്ല 🙄

  • @mubashirpilakkattpk2363
    @mubashirpilakkattpk2363 Před 4 měsíci +172

    ഒരുപാട് പരീക്ഷണങ്ങൾ ദുനിയാവിൽ ഏറ്റു വാങ്ങിയവളാണ്..റബ്ബേ ആഖിറം നീ സന്തോഷത്തിലാക്കണേ..ആമീൻ 🤲🤲

  • @umairaduayiumi3849
    @umairaduayiumi3849 Před 4 měsíci +270

    പൊന്നുമോൾക്ക് സ്വർഗം കൊടുക്ക് അല്ലാഹ് 🤲🙏😭

  • @ctshaji
    @ctshaji Před 4 měsíci +103

    ലോക രക്ഷിതാവായ തമ്പുരാനില്‍ നിന്നുള്ള ഒരു പരീക്ഷണത്തെ എങ്ങിനെ ഉള്‍ക്കൊള്ളണം എന്ന് ഞങ്ങളുടെ നേതാക്കള്‍ ഞങ്ങള്‍ക്ക് മാതൃക കാണിച്ചിരിക്കുന്നു. നാഥാ, നിന്‍റെ കാരുണ്യത്തിന്റെ ഉറവകള്‍ ഞങ്ങള്‍ക്ക് നല്‍കേണമേ നാഥാ, ഞങ്ങളുടെ സഹോദരിക്ക് നീ മാപ്പ് നല്‍കുകയും നിന്റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ അവരെയും ഞങ്ങളെയും ഉള്‍പ്പെടുത്തുകയും ചെയ്യണേ തമ്പുരാനേ... ആമീന്‍.

  • @rubeenarubeena4313
    @rubeenarubeena4313 Před 4 měsíci +130

    ആർക്കും ഇങ്ങനെ യുള്ള അവസ്ഥ നീ നൽകല്ലേ അള്ളാഹ് 🤲🏻... കാത്തു രക്ഷിക്കണേ അള്ളാഹ് 🤲🏻

  • @aneeshaanu5488
    @aneeshaanu5488 Před 4 měsíci +71

    രണ്ടുമക്കൾ നഷ്ട്ടപെട്ട ഞാൻ നെഞ്ചു പിടയുന്നു ഇതു കാണുമ്പോൾ അല്ലാഹ് ആ ഉമ്മാക് ഷെമ കൊടുക്കണേ

    • @artsywish143
      @artsywish143 Před 4 měsíci +1

      Aameen

    • @user-fi6mr7yw3b
      @user-fi6mr7yw3b Před 4 měsíci +1

      Ameen

    • @user-xz5jz1gg5i
      @user-xz5jz1gg5i Před 4 měsíci

      Ayyo endhu patti dear 😢

    • @shaadiyamashood1143
      @shaadiyamashood1143 Před 4 měsíci

      endhupattiyadha?

    • @minnuscuties4063
      @minnuscuties4063 Před 4 měsíci

      ​@@shaadiyamashood1143😢😢Accidentil കഴിഞ്ഞാഴ്ച മരണപ്പെട്ടു.. Dr തസ്‌ക്കിയ.. ഇവരുടെ മോട്ടിവേഷൻ കേട്ടാൽ അനുഭവിച്ചതൊക്കെ അതിൽ പറയുന്നുണ്ട് 😢😢😢

  • @farufazlu4218
    @farufazlu4218 Před 4 měsíci +115

    Ya. അല്ലാഹ്. നമുക്ക്. നൽകിയ. നിധികളാണ്. പൊന്നുമക്കൽ. കാക്കണേ അല്ലാഹ്.

  • @abdulrahimrahim5703
    @abdulrahimrahim5703 Před 4 měsíci +114

    മോളേ സ്വർഗത്തിൽ ആക്കണേ നാഥാ..

  • @sharafunnisalatheef5920
    @sharafunnisalatheef5920 Před 4 měsíci +16

    ആ രക്ഷിതാക്കളുടെ ഈമാൻ അവർക്ക് സ്വർഗത്തിലേക്കുള്ള ടിക്കറ്റ് ആവട്ടെ മോൾ

  • @manjushaji5338
    @manjushaji5338 Před 4 měsíci +62

    അല്ലാഹുവേ ആ പൊന്ന് മോളെ നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണെ ആ കുടുബത്തിന് സമാധാനം നൽ തന്നെ

  • @sirajelayi9040
    @sirajelayi9040 Před 4 měsíci +42

    ആ കുടുംബത്തിന് നീ സ്വർഗവും സമാധാനവും നീ നൽകണമേ😢😢😢😢

  • @mrncpvloger4522
    @mrncpvloger4522 Před 4 měsíci +59

    അല്ലാഹുവേ മാതാപിതാക്കൾ മരിക്കുന്നതിന് മുൻപ് മക്കളുടെ മരണം കാണേണ്ട അവസ്ഥ നൽകല്ലേ അള്ളാ

  • @suhrakallada3874
    @suhrakallada3874 Před 4 měsíci +78

    തസ്കിയ മോളുടെ ഖബറിടം വിശാലമാക്കി അല്ലാഹു സ്വർഗ്ഗപ്രവേശനം നൽകട്ടെ.

  • @mishxl
    @mishxl Před 4 měsíci +36

    ആ ഉമ്മക്ക് ക്ഷമ കൊടുക്കണെ. ആമീൻ

  • @user-mu9lf7iw5x
    @user-mu9lf7iw5x Před 4 měsíci +45

    അല്ലാഹുവേ ആ പൊന്നു മോൾക്ക്‌ നീ സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Sumayyabavakunj
    @Sumayyabavakunj Před 4 měsíci +8

    ഞങ്ങളുടെ സഹോദരിക്ക് സ്വർഗ്ഗം നല്കണേ നാഥാ

  • @user-xt6pg8tg4o
    @user-xt6pg8tg4o Před 4 měsíci +9

    😢😢😢😢😢😢😢😢😢😢😢😢😢🤲🤲🤲🤲പടച്ച റബ്ബേ ആ മോൾക്ക് നീ സ്വർഗം കൊടുക്കണേ 😢😢

  • @SssSss-hf4di
    @SssSss-hf4di Před 4 měsíci +1

    അല്ലാഹുവേ ആ കുടുംബത്തിന് നീ സമാധാനം നൽകണേ പൊന്ന് മോൾക്ക് സ്വാർഗം ഹാസിലാക്കണേ 🤲🏻🤲🏻🤲🏻🤲🏻

  • @user-qs4bi7hg5h
    @user-qs4bi7hg5h Před 4 měsíci +41

    മോളെ കൂട്ടത്തിൽ ഞങ്ങൾക്കും സ്വർഗം നൽകണേ ആമീൻ 🤲🏻

  • @rasiyashanavas7241
    @rasiyashanavas7241 Před 4 měsíci +8

    തസ്കിയ മോൾക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @suneerafaisal6434
    @suneerafaisal6434 Před 4 měsíci +1

    നാഥാ നീ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😢

  • @rizwanriz1993
    @rizwanriz1993 Před 4 měsíci +5

    അലൈഹു മഹ്ഫിറതുഠ മർഹമതൂഠകിടി കബർ വിശാലമാകി സർഗഠഞകാടുകെട സർഗതിൻ പരിമണഠഹടിചൂ വീസൂനന കബർആകെട ആമീൻൻ

  • @basheerthoroparambil2821
    @basheerthoroparambil2821 Před 4 měsíci +11

    اللهم اغفر لها وارحمها وعف عنها واسكنها فسيح جناته يا رب العالمين

  • @ayshahisana
    @ayshahisana Před 4 měsíci +4

    ഉപ്പാന്റെ മുഖം നല്ല ഈമാൻ ഉള്ള മുഖം മോളെ പോലെ അല്ലാഹ് സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ

  • @ayishamambra1128
    @ayishamambra1128 Před 4 měsíci +6

    അള്ളാ ആ പൊന്നുമോൾക്ക് സ്വർഗം നൽകണേ അള്ളാ അവളുടെ ഖബർ വിശാലമാക്കണേ
    അള്ളാ അള്ളാ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല അള്ളാ അള്ളാ നിയാണല്ലോ ഏറ്റവും വലിയവൻ അവളുടെ ഉപ്പാക്കും ഉമ്മാക്കും ക്ഷമ കൊടുക്ക് അള്ളാ

  • @rahilas8572
    @rahilas8572 Před 4 měsíci +4

    إنا لله وإنا إليه راجعون .....
    اللهم أغفر لها وارحمها واسكنها الفردوس الأعلى من الجنة يارب العالمين ❤❤❤

  • @geethashivan6660
    @geethashivan6660 Před 4 měsíci +3

    മോളെ ഈശ്വരൻ നിന്റെ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻

  • @user-es5cr5qw5o
    @user-es5cr5qw5o Před 4 měsíci

    സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാ

  • @haleemahaleemamolmol-ih4pi
    @haleemahaleemamolmol-ih4pi Před 4 měsíci

    ആ ഉപ്പന്റെയും ഉമ്മന്റെയും ദുഃ അ അള്ളാഹു സ്വീകരിക്കട്ടെ😢😢😢

  • @Nithusilu
    @Nithusilu Před 4 měsíci +11

    റബ്ബേ ആർക്കും നീ ഇങ്ങനെ ഉള്ള പരീക്ഷണം നൽകല്ലേ നാഥാ 🤲🤲🤲

  • @CHIPPU_0
    @CHIPPU_0 Před 4 měsíci +1

    Allahuve aa molk swargam nalkanne 🤲 mathapithakkalkk kshamayum dhairyavum nalkanne
    Swargathil avareyum njangaleyum orumippikkenname

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 4 měsíci +12

    രണ്ട് മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അവസ്ഥ😢

    • @FarijaSamad
      @FarijaSamad Před 4 měsíci

      രണ്ട് മക്കളും മരിച്ചോ ഇവരുടെ.?

    • @huesofbliss1893
      @huesofbliss1893 Před 4 měsíci +1

      She had a brother ​@@FarijaSamad

    • @fellap5470
      @fellap5470 Před 4 měsíci

      ​@@FarijaSamadനേരെ മോനല്ല,, ചേട്ടന്റെ മോൻ

    • @RM__wOrLd
      @RM__wOrLd Před 4 měsíci

      ​@fellap5470 no മകൻ മരിച്ചിട്ട് ഉണ്ട്..ഇവൾ ഒരു സ്റ്റേജ് പ്രോഗ്രാം ൽ പറയുന്നുണ്ട്

    • @fellap5470
      @fellap5470 Před 4 měsíci

      @@RM__wOrLd അതെ, മൂത്താപ്പന്റെ മോനെയാണ് ബ്രെദർ എന്ന് പറയുന്നത് , ഇവർ എന്റെ കുടുംബക്കാരാണ്

  • @nafsalc5181
    @nafsalc5181 Před 4 měsíci +12

    അള്ളാഹു വേ ദുനിയാവിൽ താങ്ങാൻ പറ്റാത്ത പരീക്ഷണങ്ങൾ ഞങ്ങൾ ക്ക് തരല്ലേ നാദാ ഫാസിസ്റ്റ് കൾ മുസ്ലിം ആയതിന്റെ പേരിൽ പലരെയും പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു ഇതിനു പകരം നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ നി ഒരുമിച്ചു കൂട്ടണമേ അള്ളാ ഫാസിസ്റ്റ് കളെ നരകത്തിലെ ആ തിയിൽ ചുട്ടു കൊണ്ടിരിക്കുന്ന ആ കാഴ്ച കണ്ട് സന്തോഷം നൽകണമേ അള്ളാ

  • @SulaikhaEK-xo4no
    @SulaikhaEK-xo4no Před 4 měsíci +1

    Nathan ponnumolku swarggam nalki anugrahikatte ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @hiba_fathima07
    @hiba_fathima07 Před 4 měsíci +2

    പടച്ച റബ്ബ് ആ മോൾക് സ്വർഗം കൊടുക്കട്ടെ ആ കുടുംബത്തിന് സമാദാനവും ക്ഷമയും കൊടുക്കട്ടെ

  • @musthafaedayadathil7759
    @musthafaedayadathil7759 Před 4 měsíci +25

    പൊന്നുമോളെ നിൻറെ വിയോഗം സഹിക്കാൻ പറ്റുന്നതല്ല കാരണം നിൻറെ ക്ലാസ്സ് സോഷ്യൽ മീഡിയയിൽ കണ്ടു നിൽക്കാത്ത ആരുമുണ്ടാവില്ല. അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ഉപ്പാക്കും കുടുംബത്തിനും ക്ഷമ നൽകട്ടെ. സ്വർഗ്ഗത്തിൽ ഒരുമിച്ച് കാണാൻ സാധിക്കട്ടെ

  • @shahinamuhammed2021
    @shahinamuhammed2021 Před 4 měsíci +2

    اللهم اغفر لها وارحمها واعف عنها... 🤲🏻

  • @bjasmin1393
    @bjasmin1393 Před 4 měsíci +2

    ആ പൊന്നുമോൾക് സർഗം കൊടുത്തു അനുഗ്രഹിക്കണമേ റബ്ബേ

  • @munimuni__
    @munimuni__ Před 4 měsíci +2

    ആ മാതാവിന്റെ അവസ്ഥ Allah

  • @Minnafth
    @Minnafth Před 4 měsíci +18

    Ya Allah
    Swargam nalki anugrahikkane

  • @abdulrahoofb4443
    @abdulrahoofb4443 Před 4 měsíci +4

    😢പൊറുത്തു കൊടുക്ക് അല്ലാഹ്

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 4 měsíci +1

    Kudumbathinu shamayu m samadhanavum nalkane allahuve😢😢🤲🤲allahu firdhuos nalkate😭😭😭

  • @ShanibRahman-r1g
    @ShanibRahman-r1g Před 4 měsíci +2

    നീ Dr തന്നെ... മോളേ.... സ്വർഗത്തിൽ... നിനക്കൊപ്പം... മാതാപിതാക്കളെയും കുടുംബത്തെയും... ഞങ്ങളെയും... ഒന്നിപ്പിക്കണമേ... നാഥാ... Dr.. മോളായി....സ്വർഗത്തിൽ... നിന്നെ... കാണാൻ... ഞങ്ങളെ.... അനുവദിക്കണമേ... നാഥാ....

  • @drummermelethil3437
    @drummermelethil3437 Před 4 měsíci +10

    പ്രായമായ ഈ ഒരു ബാപ്പാനെ യാണോ?
    രാജ്യ ദ്രോഹി യാക്കി ജയിലിൽ അടച്ചത്
    /// ഇതു "" മത ദ്രോഹമാണ് """ ഒരു രാഷ്ട്രം , ഒരു വ്യക്തിക്കെതിരെ നടത്തുന്ന ദ്രോഹം

  • @ishaisha8734
    @ishaisha8734 Před 4 měsíci +28

    ആ ഉപ്പ എന്തിനാണ് ജയിലിൽ കിടക്കുന്നതു

    • @Hyfamk10
      @Hyfamk10 Před 4 měsíci +6

      Aa uppaane rss ndde aalkkar veruthe oru thettum cheyyata pidichu konddupoyathan 2 yers aayi ippolum vittitilla Ayaal ldf president aahn

    • @viewsandinfo1899
      @viewsandinfo1899 Před 4 měsíci

      തീവ്രവാദി ആയതുകൊണ്ട്.

    • @thasrifaisal164
      @thasrifaisal164 Před 4 měsíci

      Subhanallah😢

    • @shinekar4550
      @shinekar4550 Před 4 měsíci

      Varuthe😂

  • @shaanshaaa3452
    @shaanshaaa3452 Před 4 měsíci +1

    Ne vijayi thanneyan sister❤

  • @ansathrafeeq2738
    @ansathrafeeq2738 Před 4 měsíci

    Rabbe aa upppakum ummakum nee samadanm kodukkane alllah😢😢

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před 4 měsíci +1

    Allahu❤Akbar 🇸🇦💚💚💚

  • @mohammadajmal8034
    @mohammadajmal8034 Před 4 měsíci +2

    Pettannulla maranam neee aaarkkum tharalle naadhaa.....🤲🤲🤲
    Aa kudumbathinu kshama kodukk naadhaa ...😓😓🤲🤲🤲

  • @HajiraSubu
    @HajiraSubu Před 4 měsíci +8

    🤲ya allah 😥aameen aameen yarbbalaalameen

  • @user-qr6gk7uv9h
    @user-qr6gk7uv9h Před 4 měsíci

    Pithavinte prarthana allahu sweekarikkum allahuve amakalude kabaridam vishalamakkaname

  • @itsu-vm6je
    @itsu-vm6je Před 4 měsíci +2

    Uppaye endhina jayilil ?

  • @MuhammadAshraf-co7et
    @MuhammadAshraf-co7et Před 4 měsíci

    Kanana kaziunilla ethra kashtapett makkle valarthi evideum ethand😢😢😢😢...aa ponnu molk swrgam kodknee ALLAH 😢😢😢😢😢

  • @shamsudheen2630
    @shamsudheen2630 Před 4 měsíci +1

    ആമീൻ 😢😢😢

  • @suharakozhikode9291
    @suharakozhikode9291 Před 4 měsíci

    Ameen

  • @arifabasheer2021
    @arifabasheer2021 Před 4 měsíci

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢😢😢

  • @AshrafAshraf-ym7em
    @AshrafAshraf-ym7em Před 4 měsíci +9

    Ameemn

  • @Jeslirayees
    @Jeslirayees Před 4 měsíci

    Aameen

  • @MuhammadAshraf-co7et
    @MuhammadAshraf-co7et Před 4 měsíci

    Ee vedio Kandapo nghan aringhilla ee ponnu mol marichu enn....Kanan vayyaaa😢😢😢😢😢😢

  • @zakiya2379
    @zakiya2379 Před 4 měsíci +1

    امين امين امين يارب العالمين 🤲🤲🤲🤲🤲🤲🤲🤲😭

  • @sulaimanmaliyakkal4508
    @sulaimanmaliyakkal4508 Před 4 měsíci +3

    Aameen😢😢😢

  • @shaikabdullah7566
    @shaikabdullah7566 Před 4 měsíci +1

    Inna Lillahi Wa Inna Ilahi Rajihoon!
    May Almighty Allah forgive their mistakes and make their life in the grave and the life of the hereafter a life of heavenly record.
    May Almighty Rahman give patience to all the relations suffering from their separation!

  • @majeedkk5965
    @majeedkk5965 Před 4 měsíci +2

    ശഹാദത്ത് എന്താണ്

  • @balkeessadik5075
    @balkeessadik5075 Před 4 měsíci

    😢ആക്‌സിഡന്റ് ഉണ്ടാകാനുള്ള സാഹചര്യം എന്താണ്.. എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും ആ മോൾക്ക് റബ്ബേ

    • @ash90175
      @ash90175 Před 4 měsíci +1

      Driving in wayanad roads is very difficult. കയറ്റവും വളവും താഴ്ചകളും കാരണം

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 Před 4 měsíci

    ആമീൻ..

  • @fathimahaneef8740
    @fathimahaneef8740 Před 4 měsíci

    😢😢😢sahikkan kazhiyunnilla rabbe…..

  • @-ashraf301
    @-ashraf301 Před 4 měsíci

    ആമീൻ

  • @Rolex6162
    @Rolex6162 Před 4 měsíci

    പ്രണാമം 😢😢

  • @SalijaSharaf
    @SalijaSharaf Před 4 měsíci

    Allah aa kabaridam vishalamaki kodukaney

  • @rejiabdulkhader6036
    @rejiabdulkhader6036 Před 4 měsíci

    ❤❤❤❤ante ponumoke 1⁰00000yatara moree ameeeeeeen

  • @fzzlu__
    @fzzlu__ Před 4 měsíci

    എന്തിനാ ജയിലിൽ പോയത്....മയ്യത്തിന്.നേതൃത്വം നൽകുന്ന ഇദ്ദേഹം

    • @RM__wOrLd
      @RM__wOrLd Před 4 měsíci

      Rss കള്ളകേസിൽ പെടുത്തിയത് ആണ്. ഇദ്ദേഹം പ്രസിഡന്റ്‌ ആണ് 🥲

  • @imagegrand6057
    @imagegrand6057 Před 4 měsíci +1

    🙏🙏🙏🙏🙏🙏🙏

  • @foodykiller4542
    @foodykiller4542 Před 4 měsíci

    Sahikan kaxhiyunnilla avalk sorgam kodukane naathaa

  • @hafizhisham7281
    @hafizhisham7281 Před 4 měsíci

    Etreyum nalla madhipthakkal ullha molea ni atre bagiya vadhiyaaaa

  • @azlimol
    @azlimol Před 4 měsíci

    😢😢🤲

  • @nidhamarfiya4489
    @nidhamarfiya4489 Před 2 měsíci

    0:13 😊

  • @fouseesheb
    @fouseesheb Před 4 měsíci

    😢😢😢😢

  • @user-xk4no1qm5y
    @user-xk4no1qm5y Před 4 měsíci

    നല്ല മോൾ. നല്ല ദിവസം മരണാ വിട്ടുകാർക്ക് ക്ഷമ കൊടുക്ക് അല്ലാഹു

  • @saleenaumair4374
    @saleenaumair4374 Před 4 měsíci

    Ya rabbee. Sorgam kodukkanee

  • @ashiquevlogger9080
    @ashiquevlogger9080 Před 4 měsíci +1

    👍👍👍

  • @lailabeevipk5736
    @lailabeevipk5736 Před 4 měsíci

    Aameeeeeeeeeeeeeen,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭

  • @shaluajuvlog131
    @shaluajuvlog131 Před 4 měsíci

    ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ ഇവളുടെ തോറ്റു തോറ്റു
    Dr ആയി എന്ന മോട്ടിവേഷൻ ക്ലാസ് കേട്ടിട്ടുള്ളു
    അല്ലാഹു അവളെയും നമ്മേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ

  • @Abidha-tc8bo
    @Abidha-tc8bo Před 4 měsíci

    Eannalillah va eannaelihi rajihun

  • @rugminipillai8574
    @rugminipillai8574 Před 4 měsíci

    good

  • @ncnc1882
    @ncnc1882 Před 4 měsíci +3

    What crime he did to be in thihar jail

  • @ramsik5416
    @ramsik5416 Před 4 měsíci

    ആമീൻ 🤲🤲🤲യാർബൽ ആലമീൻ

  • @ramlahakkem7658
    @ramlahakkem7658 Před 4 měsíci

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻😥😥

  • @sheejabeegom7255
    @sheejabeegom7255 Před 4 měsíci

    Prayers

  • @VAN7-nb2li
    @VAN7-nb2li Před 4 měsíci

    Innnnaaaa lillahii vainaaaa ilayhi rajhoooonnn

  • @aamizz007
    @aamizz007 Před 4 měsíci

    Ameen...🤲🤲🤲😭😭😭😭

  • @user-fi6mr7yw3b
    @user-fi6mr7yw3b Před 4 měsíci

    Allaah 😭😭🤲🤲🤲

  • @syedsultan5168
    @syedsultan5168 Před 4 měsíci

    Allah hu akbar 🤲♥️

  • @Sahiraazeez-nw7wc
    @Sahiraazeez-nw7wc Před 4 měsíci

    ആമീൻ 🤲

  • @nammuandme
    @nammuandme Před 4 měsíci

    Subhanallah 😢

  • @mohanancr9943
    @mohanancr9943 Před 4 měsíci

    Ponnumole how can we bear this. I watched your motivation class... Very hard to believe... How the accident happened... To be investigated.

  • @safeenasafeena7839
    @safeenasafeena7839 Před 4 měsíci

    Allah.. Enthoru pareekshanam 😔

  • @user-dg2qw8hg3i
    @user-dg2qw8hg3i Před 4 měsíci

    🤲🏻🤲🏻🤲🏻🤲🏻

  • @ashraf.m.hashraf.m.h3886
    @ashraf.m.hashraf.m.h3886 Před 4 měsíci +1

    Innalillahi wainna ilahi rajioon...

  • @muneerakotta8448
    @muneerakotta8448 Před 4 měsíci +1

    Jannathil orumich kootane rabbe
    Aameen yaa rabbal aalameen

  • @siasvlog9875
    @siasvlog9875 Před 4 měsíci

    😢😢😢