പത്തിലത്തോരൻ | Pathila Thoran | Recipe | Sarang Family | Dakshina

Sdílet
Vložit

Komentáře • 656

  • @rashee-no4iz
    @rashee-no4iz Před 11 měsíci +4202

    മനോഹരമായ ആ ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം ❤

    • @snehamol9437
      @snehamol9437 Před 11 měsíci +12

      Ngan ethu vere kandillallo. Vdoyil vannitundarunno. Enikkum kanan Agraham unde

    • @swathi_viswanathan22
      @swathi_viswanathan22 Před 11 měsíci

      ​@@snehamol9437ഇലകൾ നുള്ളിയ ആളെ കണ്ടില്ലേ,അത്‌ തന്നെ

    • @shrutisachin7689
      @shrutisachin7689 Před 11 měsíci

      @@snehamol9437ee videoyil indallo

    • @nikki70369
      @nikki70369 Před 11 měsíci +12

      Ee videoyil ulla auntyan thonun

    • @user-fb6mn1xx6g
      @user-fb6mn1xx6g Před 11 měsíci +5

      തൈര് undakkunna video il ndu 🤌😊 kanaan agrahm ndeel aa video nokkiya mathi😌

  • @shainingstar
    @shainingstar Před 11 měsíci +1653

    Videos വന്നാൽ മലയാളി ആണേൽ skip ചെയ്യാതെ കണ്ടു പോവും ❤❤❤❤

  • @mariyamshoukath7326
    @mariyamshoukath7326 Před 2 měsíci +150

    ചിലപ്പോൾ തോന്നുംടീച്ചറമ്മയുടെ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു എന്ന്... ആരോഗ്യമുള്ള ഒരു ശരീരം കിട്ടുമല്ലോ 🥰🥰

    • @beautiful5130
      @beautiful5130 Před 2 měsíci +2

      Athe

    • @over_spidy
      @over_spidy Před měsícem +4

      സത്യം. ആ വീട്ടിലുള്ളവർ ഭാഗ്യവാന്മാർ 😍😍😍❤️❤️❤️👍👍👍

    • @godofsmallthings4289
      @godofsmallthings4289 Před 16 dny

      ഇയാളുടെ വീട്ടിൽ ഇതൊക്കെ ഇപ്പൊൾ വച്ചാൽ എന്തേലും പറ്റുമോ

  • @harikrishnanrajanthampi7826
    @harikrishnanrajanthampi7826 Před 11 měsíci +228

    ഇതൊക്കെയാണ് വീഡിയോസ്... യൂട്യൂബ് കോമാളികൾ ഇതെല്ലാം കണ്ടു പഠിക്കട്ടെ... സൂപ്പർ പ്രസന്റേഷൻ അമ്മ

    • @ushaprasanth8779
      @ushaprasanth8779 Před 10 dny +3

      സത്യം...ചില ചാനലുകൾ എന്ത് നന്മയാണ് പകരുന്നത് എന്ന് തോന്നി പോകും...നന്മ പകരുന്ന ഇത് പോലുള്ളവരെ അനുഗ്രഹിക്കട്ടെ

  • @priyas8114
    @priyas8114 Před 11 měsíci +264

    എത്ര മനോഹരമായ കാഴ്ച 🥰🥰🥰🥰🥰ഇനി വരുന്ന ഒരു തലമുറയും അറിയാതെ പോകന്ന ഒരു സംസ്കാരം

  • @msgaming1898
    @msgaming1898 Před 11 měsíci +235

    അമ്മയുടെ വീഡിയോ ഞാൻ ചുരുങ്ങിയത് മൂന്നു പ്രാവശ്യം എങ്കിലും കാണും. കാരണം അവതരണവും അതിൽ പറയുന്ന ഓരോ കാര്യങ്ങളും ഒരു പ്രത്യേക അനുഭൂതി ആണ്. നമ്മുടെ വേണ്ടപ്പെട്ടവർ നമ്മോട് പറയുന്നത് പോലെ .അമ്മക്ക് ദൈവം ദീർഘായുസ് തരട്ടെ.. 🙏

    • @jaseenaashraf6636
      @jaseenaashraf6636 Před 2 měsíci

      അപ്പോ ഞങ്ങളോ ടീച്ചർ ❤❤❤❤

  • @MuhammedSalim
    @MuhammedSalim Před 11 měsíci +40

    ഈ ഈ ശബ്ദത്തിന് മനസ്സിൽ ഒരു രൂപം കൽപ്പിച്ചിരുന്നു നേരിൽ കണ്ടപ്പോൾ അതുതന്നെയാണെന്ന് തോന്നി 🤗🤗🤗🤗

  • @jencyat130
    @jencyat130 Před 11 měsíci +32

    അവതരണം കൊണ്ടും വ്യത്യസ്തത കൊണ്ടും വളരെ നല്ല നിലവാരം പുലർത്തുന്ന One of my favourite channel ♥️👍

  • @pa_ru_zz_
    @pa_ru_zz_ Před 11 měsíci +55

    ഇത്രയും മനോഹരമായ സൗണ്ടിൻ്റെ ഉടമയെ കണ്ടതിൽ വളരെ സന്തോഷം❤❤❤❤

  • @user-lc3lv9gi1w
    @user-lc3lv9gi1w Před 5 měsíci +7

    പത്തെണ്ണം തികയ്ക്കാൻ ഇല്ലല്ലോ എന്നോർത്ത് പത്തില തോരൻ ഞാൻ വെക്കാറില്ലായിരുന്നു.. വളരെ നന്ദി 🙏🙏🙏ഒരുപാട് ഒരുപാട് സ്നേഹം അമ്മക്ക് 🥰🥰🥰😍😍😍💖💖💖💖

  • @scoreherogaming1840
    @scoreherogaming1840 Před 11 měsíci +260

    അമ്മമ്മയെ കണ്ടതിൽ സന്തോഷം

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 11 měsíci +170

    ഇതാണ് നമ്മുടെ ടീച്ചറമ്മ 😍🥰❤

  • @fayis_O
    @fayis_O Před 11 měsíci +24

    ഇതൊക്കെ ഇലകൾ ആണ് എന്ന് വിവരിക്കാമോ.... നമുക്ക് ചുറ്റുമുള്ള ഭക്ഷ്യ യോഗ്യമായ ഇലകളെ കുറിച്ച് അറിയാനാണ്.....❤

  • @thedrawingworld2503
    @thedrawingworld2503 Před 11 měsíci +604

    ആ ചോറുരുട്ടിയപ്പോൾ അറിയാതെ വായ തുറന്നു പോയി😊😊😍

  • @abhinavpramod4872
    @abhinavpramod4872 Před 11 měsíci +89

    നിങ്ങളുടെ videos എല്ലാം വളരെ ഇഷ്ടമാണ്.

  • @savitharajan3389
    @savitharajan3389 Před 11 měsíci +7

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തോരൻ കാണുന്നത്... Superrr👌👌👌

  • @ashifashee9682
    @ashifashee9682 Před 11 měsíci +20

    Ee amma vere level aanto. Enik bayagara ishta ammayude samsaram kelkkan.❤❤❤

  • @bincyrajeevrajeev595
    @bincyrajeevrajeev595 Před 10 měsíci +1

    ഈ വിഭവങ്ങളൊന്നും അറിയാത്തവർക്ക് പറഞ്ഞുകൊടുക്കാൻ ഈ ലോകത്ത് ദൈവത്തിന് തുല്യം ഉള്ള ഒരു അമ്മഒരായിരം നന്ദി ഈ വീഡിയോസ് വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു ഇങ്ങനെയൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്ന് നമ്മൾ പഴമക്കാർ പറയുമ്പോഴാണ് മുതിർന്നവർ പറയുന്നത് ഞങ്ങൾ പറയുന്നത് അവർക്ക് വീഡിയോസ് ഒക്കെ കാണിച്ചു കൊടുക്കുമ്പോൾ അവർക്ക് ഒരുപാട് സന്തോഷം ഒന്നും കൂടി ആ ലോകത്തോട് പോയി ഇതുപോലെ ഒന്ന് ഉണ്ടാക്കി കഴിക്കാം എന്നുള്ള ഒരു തോന്നൽ അവർക്കൊക്കെ വരുന്നുണ്ട് എൻറെ വീട്ടിലെ ഭർത്താവിൻറെ അമ്മയ്ക്കും അച്ഛനും ഒക്കെ ഞാൻ അത് കാണിച്ചു കൊടുത്തു ഞാൻ കണ്ടത് തന്നെ കാണാൻ ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി എന്തേ ഇത്ര വൈകി ഞാൻ അമ്മയെ ഫോളോ ചെയ്യാൻ ഓരോ വിഭാഗത്തിലും പറയുന്നത് അച്ചടി സത്യ സത്യമാണ് ശരീരം ഗുണവും അതിലുപരി ഉണ്ടാക്കാനുള്ള ഒന്ന് തിന്നാൻ ഉള്ള ഒരു താൽപ്പര്യവും ഒരുപാട് നന്ദി ടീച്ചർ അമ്മ

  • @Niharika809
    @Niharika809 Před 11 měsíci +4

    എത്ര വിഷമം ഉള്ള സാഹചര്യം ആയാലും ടീച്ചറുടെ വീഡിയോസ് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മനസിന്‌ വല്ലാത്ത ഒരു ആശ്വാസം ആണ് 🥰പണ്ടൊക്കെ വിഷമം വരുമ്പോൾ മോട്ടിവേഷൻ വീഡിയോസ് ന്റെ പിറകെ ആയിരുന്നു പോകാറ് but ഇപ്പോൾ mind relax ആക്കാൻ ടീച്ചറുടെ വീഡിയോസ് ആണ് കാണാറ് ശരിക്കും പറഞ്ഞാൽ ഈ ചാനലിലെ വീഡിയോസ് ഉണ്ടാകുന്ന ഒരു vibe അത് വേറെ തന്നെയാണ് പറഞ്ഞരിക്കാൻ പറ്റാത്ത ഒരു അനുഭൂതി ❤️ഒരുപാട് ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🙏🏻🙏🏻🙏🏻

  • @MR-ux8kz
    @MR-ux8kz Před 11 měsíci +2

    ടീച്ചറമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. പിന്നെ ഇത്രയും നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 3 měsíci +1

    എൻ്റെ favourite dishes ആണ് ഇലക്കറികൾ, പക്ഷേ ഒരുപാട് ഇലകളുടെ ഒന്നിച്ചുള്ള കറി ആദ്യമായി മുത്തശ്ശിയിൽ നിന്നും പഠിച്ചു... നന്ദി മുത്തശ്ശി ❤❤❤

  • @SunilKumar-zk6iz
    @SunilKumar-zk6iz Před 11 měsíci +78

    ഇതാണോ ആ... അമ്മ... അമ്മേ.... നമസ്കാരം.... 🙏🙏🙏🙏🙏🙏

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Před měsícem +1

    ടീച്ചർ ഇല കറി കൾ അരിയുന്നത് കാണാൻ തന്നെ ഒരു ഭംഗി യാണ് 😊😊

  • @user-ht8fd2lh2b
    @user-ht8fd2lh2b Před 11 měsíci +2

    ഓരോ വീഡിയോയും 3ഇൽ കൂടുതൽ തവണ കാണുന്നു എന്താണെന്നറിയില്ല ഒരുപാട് അറിവ് കിട്ടുന്നു.ഒരുപാട് സവിശേഷത നിറഞ്ഞ വീഡിയോ ആണ് വീണ്ടും വീണ്ടും പിടിച്ചു നിർത്തുന്നു 😊❤❤

  • @gayathrics1486
    @gayathrics1486 Před 11 měsíci +2

    ശബ്ദം കേട്ട നാൾ മുതൽ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.. കണ്ടതിൽ ഒരുപാട് സന്ദോഷം...❤

  • @prk9137
    @prk9137 Před 11 měsíci +4

    ഒരു ബിരിയാണി കഴിച്ച പോലെ...
    അത്രക് ഇഷ്ടായി 🙏🙏
    👍

  • @faseelashihab7251
    @faseelashihab7251 Před 11 měsíci +25

    ടീച്ചർ നെ കാണാൻ പറ്റി 🥰

  • @hinddanishahind5741
    @hinddanishahind5741 Před 9 měsíci +1

    ഈ ശബ്ദം കേൾക്കുമ്പോൾ എനിക് ന്റെ മലയാളം teachere ഓർമ ❤superb voice 🥰

  • @mubisavadvlogs
    @mubisavadvlogs Před měsícem

    ശരിക്ക് ഇത്രയും ജൈവ കൃഷിയും പ്രകൃതിയെ അറിഞ്ഞുള്ള ജീവിതവും ഈ കാലത്ത് ഉണ്ടെന്നതിന്റെ ഉത്തമ ഉദാഹരണം 😍ഈ നാടും ഈ അമ്മയും ശരിക്ക് എവിടെയാ ഒരിക്കൽ കാണണം എന്ന് ആഗ്രഹം ഉണ്ട് 👍

  • @Bathool396
    @Bathool396 Před 11 měsíci +5

    Manoharamaya shabthathin udamaye kandathil santhoshikkunnu❤

  • @Pinky-iv5kl
    @Pinky-iv5kl Před 9 měsíci

    നാക്കിൽ വെള്ളമൂറുന്ന വിഭവങ്ങളും അതിനൊപ്പം കേരളത്തിന്റെ സാംസ്കാരവും പുതുതലമുറക്ക് പകർന്നു തരുന്നതിന് നന്ദി. ഏറെ ആസ്വാദ്യകരമായ വീഡിയോകൾ

  • @anithadevi1565
    @anithadevi1565 Před 20 dny

    തോരൻ കാണാൻ തന്നെ ഒരു ഭംഗി... അപ്പോൾ കഴിച്ചാലുള്ള രുചി വേറെന്നാകും

  • @shajanvattaparambil
    @shajanvattaparambil Před 11 měsíci +2

    ആരോഗ്യ പ്രതമായ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു അതും ഈ ശബ്ദത്തിൽ തന്നെ ദൈവം അനുഗ്രഹിക്കട്ടെ 😊

  • @shamnashamna6562
    @shamnashamna6562 Před 11 měsíci +16

    അമ്മയെ കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം എന്ത് രസമാ കേൾക്കാൻ

  • @husainkunjumonhusain3240
    @husainkunjumonhusain3240 Před 11 měsíci +27

    അമ്മയെ ഇതുവരെ കണ്ടിട്ടില്ല.. ആ മനോഹരമായ ശബ്ദം മാത്രമാണ് കെട്ടിട്ടുള്ളത്... ശബ്ദത്തിലൂടെ നമ്മുടെ മനസ്സിൽ കണ്ട അതെ മുഖം തന്നെ.. കണ്ടതിൽ സന്തോഷം 🥰

  • @Ahzan456
    @Ahzan456 Před 11 měsíci +4

    ഇക്കാലത്ത് മലയാളത്തിൽ തീരെ ബഹുമാനം കൊടുക്കാത്ത പുതിയ തലമുറക്കാർ ഇടയിലും ഇതുപോലെത്തെ ഭാഷയെ ബഹുമാനിക്കുന്നുണ്ട് അറിഞ്ഞതിൽ സന്തോഷം

  • @chakaravarthyblog1636
    @chakaravarthyblog1636 Před 10 měsíci +1

    അമ്മേ....❤എനിക്ക് വളരെ ഇഷ്ടം ആയി... അമ്മയുടെ സംസാരം...

  • @reenasajeev6465
    @reenasajeev6465 Před 11 měsíci +1

    കേൾക്കാൻ സുഖമുള്ള ഒരു presentation ആണ് ❤❤

  • @aparnapunartham
    @aparnapunartham Před 11 měsíci +27

    എല്ലാ ഇലകളുടെയും പേര് പറയാമോ?

  • @user-uk7hb5oj6u
    @user-uk7hb5oj6u Před 11 měsíci +11

    ന്ത് മനോഹരമായ അവതരണം

  • @Alialialisuperali6310
    @Alialialisuperali6310 Před 10 měsíci +4

    നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം എല്ലാം നല്ല ആരോഗ്യമുള്ള നാടൻ food. ആണ് ഇപ്പോഴത്തെ ഫാസ്റ്റ് food കണ്ട് വളർന്ന മക്കൾക്ക് ഒരു അറിവ് ആവട്ടെ 👍🏻

  • @vipinforce-kq8vf
    @vipinforce-kq8vf Před 11 měsíci +2

    കുറെ നാളായി ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ❤❤

  • @user-ot8co8hz6m
    @user-ot8co8hz6m Před 6 měsíci

    മനോഹരം ആയ ശബ്ദം അത്‌ പോലെ ഇത് കഴിക്കുന്നേ കാണുമ്പോൾ നാവിൽ വെള്ളം ഉറു ❤

  • @rafeekashihab5291
    @rafeekashihab5291 Před 11 měsíci +20

    Teacherinte ayalvasi enkilum ayirunenkil ❤❤❤❤

  • @user-gb1jp8cd6c
    @user-gb1jp8cd6c Před 3 měsíci

    ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു കർക്കിടക മാസത്തിൽ 10 ഇനം ഇലകൾ പറിച്ച് ഇതുപോലെ ഉണ്ടാക്കിത്തരും നാട്ടിൽ ചെന്നാൽ അമ്മ ഉണ്ടാക്കിത്തരും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇലക്കറികൾ.. 👌👌👌👍🌹..?

  • @girishpaul9020
    @girishpaul9020 Před 2 měsíci +1

    ഇതൊരു പുതിയ അറിവാണ് 👍🥰

  • @rock4620
    @rock4620 Před 2 měsíci +1

    Ellarum ithupole arinjirunel ennum arogyam nilanirthamayirunu ❤

  • @colourplusptacolourpluspta4824
    @colourplusptacolourpluspta4824 Před 9 měsíci +2

    അവതരണം കേൾക്കാൻ അടിപൊളി

  • @fathimaschannel1340
    @fathimaschannel1340 Před 3 měsíci +1

    Ivarude veetil nalla arogyamulla alkarundagum yenn njan karthunnu healthy food onninonn mecham

  • @user-ui8ju9qq5l
    @user-ui8ju9qq5l Před 9 měsíci

    അമ്മ പറഞ്ഞത് കറക്റ്റാണ് അങ്ങാടിക്കടയിൽ കയറിയാൽ ഒരു പ്രത്യക ഗന്ധമുണ്ട്. പക്ഷേ ഒരോ മരുന്നിന്റെയും അടുത്ത് ചെന്നാൽ ആ ഗന്ധം ഉണ്ടാവുകയുംമില്ല. ഞാനും ഒത്തിരി ആലോചിച്ചിട്ടുണ്ട് അത് എന്തുകൊണ്ടാണന്ന് ❤ നല്ല അറിവുകൾ വളർന്ന് വരുന്ന പിള്ളേർക്ക് ഈ അറിവുകളൊക്കെ ഇങ്ങനെയുള്ള ❤മാതാക്കളിൽ❤ നിന്നേ ലഭിക്കയുള്ളൂ.

  • @Dreamcatcher2171-h8z
    @Dreamcatcher2171-h8z Před 9 měsíci +1

    ഈ അവതരണം ആണ് super💕😍

  • @animeedits7413
    @animeedits7413 Před 11 měsíci +1

    ഞങ്ങൾ വെക്കാറുണ്ട് ഇതുപോലെ തന്നെ സൂപ്പർ ആ ❤❤👍👍👌👌👌😍😍😍

  • @shyjithshyjith8465
    @shyjithshyjith8465 Před 5 měsíci +2

    അടുത്ത ജന്മം എങ്കിലും ഈ അമ്മയുടെ മകനായി ജനിക്കാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു

    • @sandhyasunil1116
      @sandhyasunil1116 Před 5 měsíci +1

      ഈ comment വായിച്ചപ്പോൾ മനസ്സിൽ നോവു തോന്നുന്നു...

  • @user-xy7rj3dh2s
    @user-xy7rj3dh2s Před 11 měsíci +2

    എന്റെ അമ്മയുടെ അമ്മയെ ഞാൻ ഇപ്പോൾ ഒരുപാട് miss ചെയ്യുന്നു

  • @sunitha_raju
    @sunitha_raju Před 2 měsíci

    കൊതിവരുന്നു ഇതൊക്കെ എനിക്കിഷ്മുള്ളതാണ് കാരണം പണ്ട് വല്ല്യ മ്മച്ചി ഉണ്ടാക്കിത്തന്ന ഓർമ്മകൾ super

  • @vaishakkumar1724
    @vaishakkumar1724 Před 9 měsíci +1

    Ee Amma parayunne kelkumbol positive feel ane

  • @pradeeppa4356
    @pradeeppa4356 Před 2 měsíci

    ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ അവതരണം വളരെ നല്ലത് മനോഹരഠ എന്നും നല്ലത് വരട്ടെ

  • @Shalinimkrishna
    @Shalinimkrishna Před 11 měsíci +1

    Nettiyile mukkuttichanthupottu njan maatrae kandollu...❤❤❤❤😊😊😊

  • @adithyaprakash1222
    @adithyaprakash1222 Před 11 měsíci +2

    Sound super aanutto

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před 11 měsíci +1

    🤘🏻💐😆😆😆 പത്തിലത്തോരനെക്കാൾ നല്ല വോയിസും... കമന്റും 🧡🧡🧡

  • @ravichandrannair2615
    @ravichandrannair2615 Před 6 měsíci

    Video takes me to my old tharavadu life..cooking was like a joyful event for everyone..everyone joins together and does cooking..those were amazing days...can never see those days again..

  • @athiramohanan5523
    @athiramohanan5523 Před 11 měsíci +1

    Ammayude sabdham valare ishtam❤

  • @sansukuriakose2644
    @sansukuriakose2644 Před 8 měsíci

    പഴമയുടെ തനിമ 🙏🙏🙏.80'കൾ ഓർത്തുപോയി. എന്റെ വീട്ടിൽ ഇങ്ങനെ ആയിരുന്നു. ആ കാലം പോയി. 😭

  • @muthnabiisttam6584
    @muthnabiisttam6584 Před 10 měsíci

    ഇങ്ങനെ എല്ലാഇലയും ഒന്നിച്ചു ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ല യിരുന്നു. നന്ദി

  • @shibitha8148
    @shibitha8148 Před 5 měsíci

    Njan skip cheyyathe kanunna ore oru video teacharammayudethanu❤️ kandirunnu pokum kothivannu vayil vellamooriykum vidham pala pala vibhavangal ellam onninonnum👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻athilupari manam niraykunna samsaravum ❤️❤️❤️😍🥰22

  • @ajith24pj430
    @ajith24pj430 Před 11 měsíci

    ഒരുപാട് കാണാൻ ആഗ്രഹിച്ച ശബ്ദത്തിന് ഉടമ.. Madam u r awesome 🙏🙏

  • @abhidev.m8024
    @abhidev.m8024 Před 9 měsíci +1

    ഞാൻ ഒരു വീഡിയോ കണ്ടാൽ അമ്മയുടെ മറ്റെല്ലാ വീഡിയോ യും കാണും. വരിവരിയായി. പണ്ടത്തെ ഏതോ ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സുഖം. അടുത്ത ജന്മത്തിലെങ്കിലും അവിടെ ജനിക്കണം എന്നാഗ്രഹിക്കുന്നു

  • @babybhuvan8705
    @babybhuvan8705 Před měsícem

    Your cooking preparation super home and garden sorgam pol undu 🎉 oru heaven 😊

  • @user-ui8ju9qq5l
    @user-ui8ju9qq5l Před 9 měsíci

    ആകാശവാണി നിലയത്തിൽ ഉണ്ടായിരുന്ന ലീലാമ്മ ചേച്ചിയുടെയും ന്യൂസ് അനൗൺസർആയിരുന്ന സുഷമ ചേച്ചിയുടെയും അതേ സ്വരമാധുര്യം❤

  • @sudharmaudayan3256
    @sudharmaudayan3256 Před 10 měsíci +1

    വൈവിധ്യം അതാണ് ഈ ചാനൽ 🥰🥰🥰

  • @roselinenazreth6343
    @roselinenazreth6343 Před měsícem

    Love all your videos, your narration is awesome, very soothing to hear n way of making the food is excellent.
    Your r so lucky to stay in such beautiful place.
    Fresh air n water n food

  • @thomasjacob9225
    @thomasjacob9225 Před 3 měsíci +1

    Manssariju Daanam
    Vayer arij Vilabunna Bhojanam
    Athanu Thcher Amma
    Godblless you👌🙏❤❤❤
    13/4/2024

  • @Ponnuz388
    @Ponnuz388 Před 13 dny

    ഹായ് മുത്തശ്ശി.. കണ്ടതിൽ സന്തോഷം ❤❤

  • @ahuman798
    @ahuman798 Před 9 měsíci +1

    ആ 10 ഇലകൾ പറയാരുന്നു.. 💖

  • @muhammedaflah6129
    @muhammedaflah6129 Před měsícem

    This culture is very wonderful..

  • @akhilajanardhanan35
    @akhilajanardhanan35 Před 11 měsíci

    ❤aa ചോറു കണ്ടാലേ നാവിൽ വെള്ളം വരും.. വല്ലാത്ത combo ❤️❤️❤❤🥰..

  • @Minisree2612
    @Minisree2612 Před 3 měsíci

    Supper sound. Athu pole supper. Avatharam supper supper

  • @Renewinters_96
    @Renewinters_96 Před 11 měsíci +2

    Ammaye onn kandallo..orupad santhosham❤

  • @sinojvs-wk8ki
    @sinojvs-wk8ki Před 9 měsíci

    ഞാൻ ഈൗ വോയിസ്‌ കേൾക്കാൻ ആണ്.. ഈൗ ചാനൽ കാണാറു. ഉടമയെ കണ്ടതിൽ സന്തോഷം ❤🥰😍👍🏼

  • @manjuraju8504
    @manjuraju8504 Před 11 měsíci

    അമ്മയുടെ വീഡിയോ കാണുമ്പോൾ നല്ലൊരു നിറമാണ്

  • @ITSME-yn1zt
    @ITSME-yn1zt Před 11 měsíci +2

    എനിക്ക് veg ഒന്നും ഇഷ്ടല്ല.... എന്നാലും അമ്മയുടെ vedios കാണുമ്പോ വായയിൽ വെള്ളമൂറും 😊❤❤❤

  • @ranjurajan2789
    @ranjurajan2789 Před 8 měsíci

    Adipoli food.... kandittu kazhikkaaan thonnunnu 😋😋😋

  • @hyzinnoufal9996
    @hyzinnoufal9996 Před 11 měsíci +10

    നിങ്ങളെ channel എനിക്ക് ഒരുപാട് ഇഷ്ട്ടാണ്.....

  • @asmirafi5943
    @asmirafi5943 Před 11 měsíci

    😘😘😘😘ഏറ്റവും ഇഷ്ട്ടമുള്ള അമ്മ 👌🏻👌🏻👌🏻👌🏻👌🏻

  • @cidmoosa9982
    @cidmoosa9982 Před 10 měsíci

    This should be known world wide .. very informative

  • @vinods2818
    @vinods2818 Před 29 dny

    😊😊😊 കണ്ടുകഴിഞ്ഞപ്പോ കഴിച്ചപൊലെ ആയി ❤❤❤

  • @adorna4912
    @adorna4912 Před 10 měsíci

    Ethoke ilakal upayogikkam
    kandit kothiyaavunnu😋

  • @mujeebmujeeb5981
    @mujeebmujeeb5981 Před měsícem

    Ithokke kanumbothanne enthu rasannariyo 😍😍

  • @iqbalikku1163
    @iqbalikku1163 Před 11 měsíci +2

    കൊതിയാവുന്നു 😋😋😋

  • @ashajoseph3950
    @ashajoseph3950 Před 9 měsíci

    Ambili poo .marano...Pattil ..02.02.00 thot jagathi chettante mesmerising dance oh god mind blowing ❤❤❤❤❤❤❤❤❤

  • @Simplysillythingsbyreshma
    @Simplysillythingsbyreshma Před 11 měsíci +4

    നല്ല തറവാടി ശബ്ദത്തിന്റെ owner ഇതാണല്ലേ 😍

  • @Joseph-pe9mr
    @Joseph-pe9mr Před 5 měsíci

    ആദ്യം കണ്ട സ്ഥലത്തിന്റെ ഭംഗി 💖💖

  • @Karuna-sq6tn
    @Karuna-sq6tn Před 17 dny

    💞വരണമെന്ന് ഞാൻ 💕
    💕💕ആഗ്രഹിക്കുന്ന സ്ഥലം 💞

  • @Adhi_2013
    @Adhi_2013 Před 7 měsíci

    Soundinte udamaye kandathil vallatha santhosham thonni

  • @rabeehrazakofc2288
    @rabeehrazakofc2288 Před 9 měsíci +1

    Vann vann ningade fan aaayi ippo.

  • @shan1993....
    @shan1993.... Před 9 měsíci

    എനിക്ക് പച്ചില തോരൻ പയങ്കര ഇഷ്ട്ടം ആണ് ചോറ് ഇല്ലെങ്കിൽ വേണ്ടില്ല...... കുറച്ച് ചെറിയ ഉള്ളിയും, തേങ്ങാപ്പീരയും അത് main ആണ്

  • @bobbykuruvilla2633
    @bobbykuruvilla2633 Před 7 měsíci

    ഞാന്‍ അടുത്ത കാലത്താണ് ഈ ചാനല്‍ ശ്രദ്ധിച്ച് തുടങ്ങിയത്. താരതമ്യം ചെയ്യാന്‍ പറ്റാത്ത അവതരണ രീതി .അഗാധമായ ഭാഷാ നൈപുണ്യം പാചക കലയോടൊപ്പം മറ്റു പല കാര്യങ്ങളിലും ഉള്ള ജ്ഞാനം ഇതെല്ലാം ചേര്‍ന്ന് വന്ന ഒരു വ്യക്തിത്വം. ഈ ചേച്ചിയെ ഒന്ന് നേരില്‍ കാണാന്‍ അതിയായ ആഗ്രഹം ഉണ്ട് .

  • @Goodluck-gq2dd
    @Goodluck-gq2dd Před 9 měsíci +1

    Skip ചെയ്യാതെ കാണുന്ന ഓരോ ഒരു ചാനൽ

  • @AlfunaAmeen
    @AlfunaAmeen Před 2 měsíci

    Execellent 👍👍👏👏👌👌

  • @rekhaskumar6843
    @rekhaskumar6843 Před 3 dny

    കൊതികിട്ടും കേട്ടോ ടീച്ചറേ❤️