Iam using tissue paper, rub with it once in a while or every time while combing ,I am white but satisfactory white is not on face ,but face looks more attractive after using tissue paper,other things are important,one more thing iam using black rise for the last one year ,for the last 30 years iam a vegetarian (organic),Dr anything wrong in it ,I mean using tissue paper ? Thank you
Dr. Ente face last ine yr aye black patch pole aye 4 dr. Ne kandu onum seri ayela gnan melacare use chaithu athente ano nu arika pls suggest something dr. Ellarun chothikunu face ennrhaye nu am very dipressed.
അതു പറഞ്ഞാൽ ഇഷ്ടപെടില്ല, ചിലർ സബ്സ്ക്രൈബ്ർസ് പറഞ്ഞാൽ ശരിയാണോ എന്ന് ഉറപ്പുവരുത്തും നമ്മുടെ പാചകവിദഗ്ദ്ധ Dr ലക്ഷ്മി നായർ പോലുള്ളവർ , നേരത്തെ മാഡം നാട്ടുവളർത്തിയിരുന്നു എല്ലാവരും പറഞ്ഞു ഇതല്ല ശരിക്കുള്ള കസ്തൂരി മഞ്ഞൾ എന്ന്, അപ്പോഴേ ഒർജിനൽ കണ്ടെത്തി ചാനലിൽ വീഡിയോ ഇട്ടിരുന്നു
Dr. I am also having the same issue.... Ente neckinekalum ente face karuthu karuthu varuva...vailu enganum konda iratti ayitta karukkunne...😔😔😔...kure pack try cheythu nokki oru mattavum illa...😢..also nalla clean face ayirunnu ippo niraye pimplesum acneyumanu....
Mam virgin coconut oil വീട്ടിൽ ഉണ്ടാക്കാറുണ്ട്. നല്ലപോലെ വിളഞ്ഞ തേങ്ങയുടെ പാൽ എടുത്ത് അടുപ്പിൽ വെച്ച് ഇളക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ off ആക്കി അരിച്ച് സൂക്ഷിക്കും ഇത് ദിവസം ഒരു സ്പൂൺ കഴിച്ചാൽ മതിയോ
അതേ 👍🏻 കോറോണയ്ക്ക് ശേഷം എന്റെ മുഖം ഒരുപാട് കറുപ്പായിട്ടുണ്ട്. പിന്നെ ചൊറിഞ്ഞു തടിക്കാറുമുണ്ട്. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ പറഞ്ഞു sugar ഉള്ളത് കൊണ്ടാണെന്ന്. പിന്നെ എനിക്ക് തൈറോയ്ഡ് ഉണ്ട്. Fatty liver ഉണ്ട്
കസ്തൂരി മഞ്ഞളാണെന്നു പറഞ് ഞാനും കുറേ മഞ്ഞ കൂവയുടെ പൊടി വാങ്ങി തേച്ചിരുന്നു. വിലയും കുറവാണ്. പിന്നീടാണ് ഒറിജിനൽ കാണുന്നത്. ഇഞ്ചിയുടെ നിറം. വില 4 കൊല്ലം മുമ്പ് 100 ഗ്രാം പൊടിക്ക് 100/-ഇപ്പോഴത്തെ വില അറിയില്ല. ഇഞ്ചിയുടെ നിറവും കർപ്പൂരത്തിന്റെ മണവും. ഇപ്പോൾ വല്ലപ്പോഴും ഉപയോഗിക്കും. കാരണം വീട്ടിലുണ്ട്. ഇല്ലാത്ത വസ്തുവിനല്ലേ നമ്മൾ ഓടിനടക്കാറ്.ഒരു ലൂവിക്കക്ക് വേണ്ടി അടുത്തവീട്ടിൽ വീഴുന്നത് പോയി പറക്കാറുണ്ട്. വീട്ടിലിപ്പോൾ ലൂവിക്ക കോഴിഞുവീണു നശിച്ചുപോവുകയാണ്.
Hi Dr സുന്ദരി ആയിട്ട് ഉണ്ട് ട്ടോ പിന്നെ തൈറോയ്ഡ് ഉള്ള എൻ്റെ മോൾക്ക് കയിൻ്റെ മുട്ട് കാൽ മുട്ട് നിക്തിരികുമ്പോൾ നിലത്ത് ടെച്ച് ചെയ്യുന്ന ഭാഗം എല്ലാം കറുപ്പ് നിറം ഉണ്ട് അത് മാറി കിട്ടാൻ ഒരു solution പറയാമോ dr 😊🙏
മാഡം എന്റെ മുഖം കഴുത്തിനെ അപേക്ഷിച്ച് നല്ല കറുപ്പാണ്. ഞാൻ ആഴ്ചയിൽ മുടി ഡൈ ചെയ്യുന്നുണ്ട്. മൈലാഞ്ചിയും നീലയമരിയുമാണ് ചെയ്യുന്നത്. chemical ഇതു കൊണ്ടാവമോ മുഖം കറുക്കുന്നത്. തൈറോയിഡ് ആന്റി - ബോഡി test ചെയ്തതിൽ യാതൊരു കുഴപ്പവുമില്ല.
Do you know that this type of Darkning of skin is a medical problem I am treating in a successfully way which no other doctors can cure. It’s a line of treatment
@@dr.lalithaappukuttan5386 appreciating, but not an allopathic approach,I think. I approached skin specialists for this problem. No effective treatment, they say....may be hormone imbalance, stress....they say. No effective research in this matter, may be.
Dr. You. are very correct now. Iam suffering this problem
Dr parayunnathellam anubhavikkunna avasthakalanu.. Orupadu nanni🙏🙏🙏
Good information doctor..thank u
Namaste dr,Thank you very much for your valuable topic dr 🙏🙏🙏🙏🙏
Very nice cosmetic ingredients,
Dear Dr. Shall I do Ige antibody test ❤
Yes sure
thx doctor
Thañk you 🙏
Namaskaram Dr. vallare fruitful ayitulla vedio annu,ee dragon fruit kittiyillankil enthu cheyyum,vere enthenkilum option undo,baki ingredients undu
Can add pappaya
supper Mam....👌🙏🙏
Nice video 👍❤
Mam, I hv been seeing u since very long but now u r looking even more beautiful now.
Thanks dear
Namaskaram madam.
Ith full body use cheyan pattumo
Dr ennik oru face wash paranju tharumo ❤
Iam using tissue paper, rub with it once in a while or every time while combing ,I am white but satisfactory white is not on face ,but face looks more attractive after using tissue paper,other things are important,one more thing iam using black rise for the last one year ,for the last 30 years iam a vegetarian (organic),Dr anything wrong in it ,I mean using tissue paper ? Thank you
Madam,thanks for your great videos which are very beneficial.
What is the remedy for face freckles?,Thanks
Try this pack
@@dr.lalithaappukuttan5386 🙏
നല്ലത് മാഡം❤❤❤
kasthoori manjal nu cream color anu
Same issue with me not only face ,legs and hands also ,
Call me
Madam full body whitening paranjutharumo pinne neck darkness maran oru cream koodi please
Call me 9387812172
😁👌🏻ഹലോ my dear ബ്യൂട്ടിഫുൾ ഡോക്ടർ, thank you 🙏🏽
Thanks dear
🙏🙏🙏
Madam virgin coconut oil ethinteya use chyndeee
Madam use chyunath ethinteyaa
സത്യമാണ് Dr. പറയുന്നത് എനിക്കും ഇതെ അവസ്ഥയാണ് കൊറോണ വന്നശേഷമാണ് എന്റയും മുഖം കറുത്തുപോയി
എന്റെ യും മുഖം കറുത്തു പോയി. എനിക്കും കൊറോണ വന്നിരുന്നു
Sathym. Enikum
Dr, any other option for dragon fruit
Chickenpox paadukal maaruvaan enthaanu cheyendath madam
Try my whitening face packs regularly
🎉
Video കളിൽ ഉപയോഗിക്കുന്ന virgine coconut oil ഏതാണ് പേര് പറയോ
Ma Organics not listed in Amazon
Madom serums(vit c,retinol etc) use cheyyunnathu nallathao?.Which is better?.Please do avideo on this
Coming shortly
Nalla oru shampoo parjutharamo dr
Chembarathi thali
Madam paranjathupole ente makalkkum mukham pettennu karukkunnu. tairoyede undu
Madam, enikku veedinu veliyil mng 7 oclk shesham erangan pattunnilla. Apol itching undayi body full paadu varunnu. Sunlight allergy aanennu dermtalogist paranju. Sunscreen edumbol cheriya oru aaswasam. Eppol budhuimuttukooduthal aanu. Direct light exposure ellenkilm sunlight choodukondu itching undakunnu..😢enthu cheyyum njan
Call me
കസ്തൂരി മഞ്ഞൾ ഇതല്ല അതിന് ക്രീം നിറമാണ് ഇത് മഞ്ഞക്കഊവയഉടഎ പൊടിയാണ്
Madam can psoriatic people use this pack with egg white?
No issues regarding topical application
Dr. Eniku vitiligo und, kayude sideil koodi varunud, ithinu enthu treatment anu cheyedathu, enikku tyroid und
എനിക്കും കൊറോണ സമയത്ത് ഉണ്ട് മുഖം കറുപ്പുണ്ട് ശരിയാണ് ഒന്നും തേച്ചിട്ടുംപോകുന്നില്ല
തി പെള്ളിയ തടുപ്പ് താടിയിൽ കരിവാളിപ്പ് മാറാൻ എന്തങ്കിലും പറഞ്ഞു തരുമോ
Now you are beautiful
Dr. Ente face last ine yr aye black patch pole aye 4 dr. Ne kandu onum seri ayela gnan melacare use chaithu athente ano nu arika pls suggest something dr. Ellarun chothikunu face ennrhaye nu am very dipressed.
Call me after 7.30 am tomorrow
യഥാർത്ഥ കസ്തൂരി മഞ്ഞൾ ഇതല്ല. ചന്ദന നിറം ആണ് 🙏
Correct
അതു പറഞ്ഞാൽ ഇഷ്ടപെടില്ല, ചിലർ സബ്സ്ക്രൈബ്ർസ് പറഞ്ഞാൽ ശരിയാണോ എന്ന് ഉറപ്പുവരുത്തും നമ്മുടെ പാചകവിദഗ്ദ്ധ Dr ലക്ഷ്മി നായർ പോലുള്ളവർ , നേരത്തെ മാഡം നാട്ടുവളർത്തിയിരുന്നു എല്ലാവരും പറഞ്ഞു ഇതല്ല ശരിക്കുള്ള കസ്തൂരി മഞ്ഞൾ എന്ന്, അപ്പോഴേ ഒർജിനൽ കണ്ടെത്തി ചാനലിൽ വീഡിയോ ഇട്ടിരുന്നു
Athae
Athae
ചന്ദനത്തിന്റ നിറം ആണെങ്കിൽ
എന്തിനാണ് കസ്തൂരി മഞ്ഞൾ എന്ന് പറയുന്നത്... മഞ്ഞൾ എന്ന് പറഞ്ഞാൽ നിറത്തിൽ അല്ലേ...
Karuppum veluppinum alla kaaryam character is important.
Exactly But this blackening is due to autoimmune disorders that has to convert to their normal colour
Dr. I am also having the same issue.... Ente neckinekalum ente face karuthu karuthu varuva...vailu enganum konda iratti ayitta karukkunne...😔😔😔...kure pack try cheythu nokki oru mattavum illa...😢..also nalla clean face ayirunnu ippo niraye pimplesum acneyumanu....
Call me for correction
Karutha face aayaal entha kuzhappam
This is for a diark face due to.auto immune disorder
മഞ്ഞൾ ഉപയോഗിക്കുന്ന കൊണ്ട് ഇത് ആണുങ്ങൾക്ക് ഉപയോഗിക്കാവോ??
Yes
Mam virgin coconut oil വീട്ടിൽ ഉണ്ടാക്കാറുണ്ട്. നല്ലപോലെ വിളഞ്ഞ തേങ്ങയുടെ പാൽ എടുത്ത് അടുപ്പിൽ വെച്ച് ഇളക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ off ആക്കി അരിച്ച് സൂക്ഷിക്കും ഇത് ദിവസം ഒരു സ്പൂൺ കഴിച്ചാൽ മതിയോ
No dear it’s hot pressed can apply topically but the other is cold pressed
Ok mam cold pressed nokam Thank you
❤❤❤
എനിക്കും മുഖം മാത്രം കറുപ്പ് ആവുന്നു ശരീരം നല്ല വെളുപ്പ് ആണ് എന്താ ചെയ്യ
Call me after 9 pm tomorrow
Doctor valare cheruppamatyi thonnunnundallo... Munb asianet il vannappol kandathanu madathine😊
Thanks dear watch my videos regularly for tips of anti-aging
Dr വീട് എവിടെയാ dr എങ്ങനെ ഒന്ന് കാണാൻ പറ്റുക
ippol kaanunnille😂
Call 9847942430 for consultation
മാഡം ഒലിവ് ഓയിൽ ഓർഗാനിക് ആണോ നല്ലത് അതോ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ആണോ നല്ലത്
Cora Vergin
Evideya varendath
Trivandrum
അതേ 👍🏻 കോറോണയ്ക്ക് ശേഷം എന്റെ മുഖം ഒരുപാട് കറുപ്പായിട്ടുണ്ട്. പിന്നെ ചൊറിഞ്ഞു തടിക്കാറുമുണ്ട്. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ പറഞ്ഞു sugar ഉള്ളത് കൊണ്ടാണെന്ന്. പിന്നെ എനിക്ക് തൈറോയ്ഡ് ഉണ്ട്. Fatty liver ഉണ്ട്
Call me
Evideya do r undavuka
Trivandrum can take online consultation first
കസ്തൂരി മഞ്ഞളാണെന്നു പറഞ് ഞാനും കുറേ മഞ്ഞ കൂവയുടെ പൊടി വാങ്ങി തേച്ചിരുന്നു. വിലയും കുറവാണ്. പിന്നീടാണ് ഒറിജിനൽ കാണുന്നത്. ഇഞ്ചിയുടെ നിറം. വില 4 കൊല്ലം മുമ്പ് 100 ഗ്രാം പൊടിക്ക് 100/-ഇപ്പോഴത്തെ വില അറിയില്ല. ഇഞ്ചിയുടെ നിറവും കർപ്പൂരത്തിന്റെ മണവും. ഇപ്പോൾ വല്ലപ്പോഴും ഉപയോഗിക്കും. കാരണം വീട്ടിലുണ്ട്. ഇല്ലാത്ത വസ്തുവിനല്ലേ നമ്മൾ ഓടിനടക്കാറ്.ഒരു ലൂവിക്കക്ക് വേണ്ടി അടുത്തവീട്ടിൽ വീഴുന്നത് പോയി പറക്കാറുണ്ട്. വീട്ടിലിപ്പോൾ ലൂവിക്ക കോഴിഞുവീണു നശിച്ചുപോവുകയാണ്.
ENT mukavu കണ്ണിനു രണ്ടു sayidum കറുപ്പ്varunnu thayirodu und gulika 12 ,5 kagikkunthu
Try this pack regularly
കറുത്ത patches മായിച്ചു കളയാൻ എന്തു ചെയ്യണം എന്നു പറയാമോ?
Try this
എനിക്കു വാക്സിൻ എടുത്തശേഷം മുഖം കറുത്തു തുടങ്ങി
Call me for correction
എനിക്കും. 😰
Hi Dr സുന്ദരി ആയിട്ട് ഉണ്ട് ട്ടോ പിന്നെ തൈറോയ്ഡ് ഉള്ള എൻ്റെ മോൾക്ക് കയിൻ്റെ മുട്ട് കാൽ മുട്ട് നിക്തിരികുമ്പോൾ നിലത്ത് ടെച്ച് ചെയ്യുന്ന ഭാഗം എല്ലാം കറുപ്പ് നിറം ഉണ്ട് അത് മാറി കിട്ടാൻ ഒരു solution പറയാമോ dr 😊🙏
Try the solutions in my videos
Dr, പാവങ്ങൾക്ക് പറ്റിയ ഫേസ് പാക്ക് പറഞ്ഞാൽ നന്നായിരിക്കും.
Already done with beetroot
Sariyanu madam paranjath
Doctor onnu kananamrnnund cunsulting undo evdaaan varendath
Trivandrum call 9847942430 for consultation
Madam enikk pregnency tymil thyroid undennu arinju 75 tablet edukkunnu but face neck hands vallaand karuthu body full white aaan enje kaanumpol ellarum chothikkunnu enthuparty karuthu poyalloonnu
ഞാൻ ഒരു പ്രവാസിയാണ് എനിക്കും കുറച്ച് നാളായി വല്ലാത്ത കരുവാളിപ്പാണ് മുഖത്തിന് ഇത് മാറാൻ എന്താ ചെയ്യണ്ടത് ഡോക്ടർ
Try my whitening face packs and advices
Madom എന്റെ മുഖത്തും കഴുത്തിലും ഭയങ്കര dark ആണ് Thyroid test ചെയതു TSH കൂടുതൽ ആണ് medicine start ചെയതു 1 month ആയി ഇനി എന്താണ് ചെയ്യേണ്ടത്
Call me after 10 pm or after 7.30 am I ca correct it
മാഡം എന്റെ മുഖം കഴുത്തിനെ അപേക്ഷിച്ച് നല്ല കറുപ്പാണ്. ഞാൻ ആഴ്ചയിൽ മുടി ഡൈ ചെയ്യുന്നുണ്ട്. മൈലാഞ്ചിയും നീലയമരിയുമാണ് ചെയ്യുന്നത്. chemical ഇതു കൊണ്ടാവമോ മുഖം കറുക്കുന്നത്. തൈറോയിഡ് ആന്റി - ബോഡി test ചെയ്തതിൽ യാതൊരു കുഴപ്പവുമില്ല.
May be the reason
Try my brightening face mask daily and see the result
ഡ്രാഗൺ ഫ്രൂട്ടിന് പകരം ബീറ്റ്റൂട്ട് പോരേ?
Can use but quality is different
Hi mam
Beauty parlour instead of clinic !!
Do you know that this type of Darkning of skin is a medical problem I am treating in a successfully way which no other doctors can cure. It’s a line of treatment
@@dr.lalithaappukuttan5386 appreciating, but not an allopathic approach,I think. I approached skin specialists for this problem. No effective treatment, they say....may be hormone imbalance, stress....they say. No effective research in this matter, may be.
Egg white, carrot juice, honey,dragon fruit, rice powder
Yes