കാമുകിക്ക് ഭാര്യയുടെ ഒന്നേകാൽ കോടി കൊടുത്ത പാസ്റ്റർ. എന്തൊകൊണ്ട് ആർക്കും പാസ്റ്ററാകാം? Paadam 103

Sdílet
Vložit
  • čas přidán 20. 04. 2022
  • പാഠം 103
    പാഠഭേദം എനിക്ക് പറയാനുള്ളത് - പാഠം 103
    Paadabhedham Paadam 103
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

Komentáře • 192

  • @thanishka_576
    @thanishka_576 Před 2 lety +10

    നല്ല പ്രതികരണം 👍🏼👍🏼Praise the Lord

  • @thankachenkizhakkedathu2135

    simple. and. beautiful well explained Thanks for your time and may God blessyou and all. who listen

  • @chillspot4901
    @chillspot4901 Před 2 lety +8

    Well said... കുറെ പേർ ഇങ്ങനെ സ്വയം പാസ്റ്റർ ആകുന്നവർ ഉണ്ട് അവരാണ് ഇതിന് കാരണം അവരെ അകറ്റി നിർത്താൻ പെന്തകോസ്ത് കാർ ശ്രദ്ധിക്കണം

  • @benjaminmosessdf9126
    @benjaminmosessdf9126 Před 2 lety +3

    സഹോദരാ താങ്കളുടെ സന്ദേശം വളരെ നന്നായിരിക്കുന്നു എല്ലാവരും ഇത് ഉൾക്കൊള്ളട്ടെ

  • @tessthomas3960
    @tessthomas3960 Před 2 lety +4

    Explained very well Finny pastor.
    Especially about non denomination believers.

  • @panamoottilbrothers6992
    @panamoottilbrothers6992 Před 2 lety +6

    Your Reply is very good
    God bless you pastor 🙏🙏

  • @jessydsouza9959
    @jessydsouza9959 Před 2 lety

    A very, very good explanation. God bless you and use you more and more in God's kingdom.

  • @sou3451
    @sou3451 Před 2 lety +3

    Well said pastor. A pastor will help in the spiritual development of the believers. That's what pastors like you are doing. Quacks are there in every field which is really dangerous

  • @liz6467
    @liz6467 Před 2 lety +3

    Thank you very much for the explanation brother Finny.According to Ephesians 4:11,12,God gave apostles, prophets, evangelists,pastors and teachers. When addressing a teacher we don’t call ‘ hello teacher Sam, or prophet Mathew, or evangelist Thomas, or apostle David. Then why address someone pastor Andrew? Hope my question is understood. Same way Jesus said not to call anyone father other than our Heavenly Father. Then how did all the titles like reverend, father, papa,thirumeni , etc come about? It’s a very simple teaching of Jesus. No difficulty in interpreting this. I’m just curious. Maybe there’s some history to it?

  • @tessy1407
    @tessy1407 Před 2 lety +3

    Thanks 🙏👍 for correct teaching Pentecost is an experience Amen

  • @minishaji5633
    @minishaji5633 Před 2 lety +1

    Weldone Pastor Finny. God bless you 🙏🙏

  • @manojbhaskaran6395
    @manojbhaskaran6395 Před 2 lety +4

    Well said pastor 👏. It is our bad luck ☹️ to have such elements.

  • @mereenajoseph1165
    @mereenajoseph1165 Před 2 lety

    Very good explanation pastor..God bless you 🙏🏻

  • @bessysibi7801
    @bessysibi7801 Před 2 lety +3

    Well said, God bless you 🙏

  • @jacobmathew8034
    @jacobmathew8034 Před 2 lety +6

    കെ പി യോഹന്നാൻ മെത്രാൻ ആയതു പോലെ ഇന്ന് സ്വയംപ്രഖ്യാപിത പാസ്റ്റർമാർ അനേകരുണ്ട്

  • @mathewoommen8824
    @mathewoommen8824 Před 2 lety

    Good Explanation Br.God bless you.

  • @mercyvarghese860
    @mercyvarghese860 Před 2 lety

    Very much well said . Lack of right Mentorship make the Pastors and Organisations Leaders are making wrong decision and step . Many are not came to light but many individuals and life is suffering . Many victims are also surving because of such Pastors/ Leaders . They are suffering silently without any help or support from their families, organisation and society. I am thankful to God and you for Pointing out this matter to the world . There are self made leaders of the Organisation who are taking advantage of their position / Leadership and leading life not accountable to God and man. This was my heart desire such things should be brought to the light and God used you for it. Thank you.. Devil is using his schemes one or other way in order to destroy the people who are chosen by God . . Only through Prayer will help to overcome such schemes .May the Lord give victory to all . Amen.

  • @Rajanrajan-mi4by
    @Rajanrajan-mi4by Před 2 lety +1

    ഓകെ pr താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു കർത്താവ് അനുഗ്രഹിക്കട്ടെ...thank u

  • @KeysDiminished
    @KeysDiminished Před 2 lety +3

    ഇത് നമുക്ക് കേട്ടിട്ട് ആശ്വസിക്കാം എങ്കിലും പുറംലോകം ഇതൊന്നും കേൾക്കാൻ താല്പര്യം ഇല്ല അവർക്ക് ആദ്യത്തെ News മതി. ഇന്ന് പെന്തക്കോസ്തുകാരുടെ വില കളയുന്ന 99% ഉത്തരവാദിത്വം പാസ്റ്റർമാരുടെ വിവരക്കേട് പ്രസംഗവുമാണ്! 👍

  • @babup1007
    @babup1007 Před 2 lety +2

    Very good answer pastorji

  • @sab8282
    @sab8282 Před 2 lety +1

    Thanks pastor, when I heared it I I felt bad now it is clear it was not a pastor,bcos I came in Pentecost alone wit my family,

  • @Iammathewgeorge
    @Iammathewgeorge Před 2 lety +8

    മാർത്തോമാ സഭ ഓർത്തഡോൿസ്‌ church ൽ നിന്നും നവീകരണ ആശയത്തോടെ പിരിഞ്ഞു പോന്നത് ആണ്. ഇപ്പോൾ അവർ തിരികെ ഉള്ള യാത്രയിൽ ആണ്.

  • @danielsamuel5166
    @danielsamuel5166 Před 2 lety

    I never a heard a very valuable thoughts like this from any of the plaster. Any how paster fenny you are a genious. God bless yu

  • @agapemusics4148
    @agapemusics4148 Před 2 lety

    കർത്താവിന്റെ നാമം എങ്ങനെ ജാതികളുടെ ഇടയിൽ ദുഷിക്കം എന്ന് വചാരിച്ച് സാത്താനും കുറേ ചാനൽ കാരും .കർത്താവ് നീതീകരിച്ചവർ മ്മാത്രമാണ് നീതിമാൻ.അന്ദ്യകാ ലത്ത് എല്ലാവരെയും ദൈവം അവരവരുടെ പ്രവർത്തികൾക്ക് അനുസരിച്ച് പ്രതിഫലം കൊടുക്കട്ടെ.Sthothram.

  • @vijayarajst726
    @vijayarajst726 Před 2 lety +2

    Well said dear Pastor. 👍👍👍🌷🌷

  • @valsammathankachen1811

    Thank you pastor, very good explanation,

  • @AjisEduLife
    @AjisEduLife Před 2 lety +1

    Very well explained 👏 May God Almighty Bless you

  • @kgkg7148
    @kgkg7148 Před 2 lety +6

    നല്ലൊരു ശതമാനം പാസ്റ്റർമാരും ഉപജീവനമാർഗ്ഗം ഇറങ്ങിയവരും കാര്യസാധ്യത്തിന് എന്ത് തോന്നിവാസം കാണിക്കാൻ മടിക്കാത്ത അവരും ആണ്. അടുത്തകാലത്ത് ഒരു പാസ്റ്റർ എറണാകുളത്തുനിന്ന് ഞങ്ങളുടെ സഭയിൽ വന്നു കുറച്ച് നാളുകൾക്ക് ശേഷം ചോരയും നീരുമുള്ള കുറെ പെണ്ണുങ്ങൾ അടിച്ചു കൊണ്ട് ഐപിസി ലേക്ക് കൊണ്ടുപോയി ഇപ്പോ അത് പൊളിച്ചു. ഇവനെയൊക്കെ പിടിച്ച് ജയിലിൽ അടക്കുന്ന സമയം കഴിഞ്ഞു.

    • @rajangeorge1537
      @rajangeorge1537 Před 2 lety

      കെജി.. എന്താണ് പൊളിച്ചത്.. ചോരയും നീരും.... ആണോ

  • @mercygeorge1045
    @mercygeorge1045 Před 2 lety

    Thank you pastor for the valuable information.
    May God Bless you.

    • @xaviervadakkekarayil5227
      @xaviervadakkekarayil5227 Před 2 lety

      എന്ത് കേട്ടാലും പറഞ്ഞാലും ഇതിന് ഒന്നും ഇനി മാറുകയില കാരണം അത്യകാലമായി

  • @rosammamathai1032
    @rosammamathai1032 Před 2 lety

    Praise the Lord God blese you.

  • @rajiwilliams1996
    @rajiwilliams1996 Před 2 lety

    👍👍👍 well spoken, God bless you Pastor

  • @sajeev.m2474
    @sajeev.m2474 Před 2 lety

    Njarampu rogikalaya paster marum viswassikalum koodunnathinu karanam.........? ethu chennethunnathu pichachikapravarthi cheyyunna varum viswassikalum thammil enthanu vythyassam ethinu pariharam parinjanamullavarehum pakwatha ullavareyum matham padippikkuka

  • @Shijijohnson18
    @Shijijohnson18 Před rokem

    Well explained,God bless you

  • @shajik6667
    @shajik6667 Před 11 měsíci

    Praise the Lord🙏🙏🙏🙏very good maseg❤❤

  • @manjima9083
    @manjima9083 Před 2 lety +3

    God bless pr.

  • @ushakrishna9453
    @ushakrishna9453 Před 2 lety

    Very nice information thank you Sir

  • @shantythomas1628
    @shantythomas1628 Před 2 lety +2

    Well said pastor🙏

  • @mathewpv3365
    @mathewpv3365 Před 2 lety +1

    Well said dear sir.lt is a most appropriate presentation.Let the believers and general public be aware of the facts

  • @daisyjoy2446
    @daisyjoy2446 Před 2 lety

    Very nice Pr.Finny

  • @thankachenkizhakkedathu2135

    bless you. pastor in the name. I of Lord Jesus Christ.

  • @kssaji2709
    @kssaji2709 Před 2 lety +3

    Praise the lord Pastor good message for our community 👍

  • @babuabraham1550
    @babuabraham1550 Před 2 lety

    Pastor must be an ideal person for others.

  • @susanm9331
    @susanm9331 Před 2 lety

    I thought anyone who completed Bible college curriculum and passed all the exams and got ordained by a senior pastor is a pastor whether he has a church and members or he is just attending a church.

  • @Iammathewgeorge
    @Iammathewgeorge Před 2 lety +2

    പാസ്റ്റർ പി ജി വർഗീസ് താൻ പ്രിന്റ് ചെയ്യുന്ന തന്റെ ബുക്കിൽ ബ്രദർ പി ജി വർഗീസ് എന്നാണ് പേര് വയ്ക്കുന്നത്. സുവിശേഷകൻ, സാധു, ഉപദേശി എന്നു തുടങ്ങിയ പൊസിഷൻ എല്ലാം ഇപ്പോൾ vacant ആണ്. Rev, very Rev, സീനിയർ പാസ്റ്റർ, സെന്റർ പാസ്റ്റർ ഒക്കെ ഇപ്പോൾ സാദാരണമായിരിക്കുന്നു

  • @marythomas6297
    @marythomas6297 Před 2 lety

    👌👌God bless you 🙏🙏

  • @varatharajanraghavan4810

    പാസ്റ്ററുടെ മിനിസ്ട്രിയെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @lazarushm5831
    @lazarushm5831 Před 2 lety

    ഗുഡ് ബ്രൊ thank you

  • @george208545
    @george208545 Před 2 lety

    Best explanation

  • @wordsofinspirationstephyjilesh

    Well said 👍🏻

  • @philipsgeorge3812
    @philipsgeorge3812 Před 2 lety

    നല്ല പ്രതികരണം

  • @abrahame.m.2392
    @abrahame.m.2392 Před 2 lety

    Good talk Paster. Thanks for the clarifications. But I differ with your view on the benefit of divisions among believers.. For a local chirch will very well make christian witness in a parti cular area.

    • @Aazadimalayalam
      @Aazadimalayalam  Před 2 lety

      but it is a fact... different groups helped the growth of this movement

  • @bijujohn2937
    @bijujohn2937 Před 2 lety

    May God bless you pastor

  • @shyjumathew8982
    @shyjumathew8982 Před 2 lety

    Very good messege

  • @maryscariah1302
    @maryscariah1302 Před 2 lety +2

    Well said.God bless.❤️🙏🙏🙏

  • @ushathomas1075
    @ushathomas1075 Před 2 lety

    Finny Pastor നെ ഒന്നു contact ചെയ്യാൻ താല്പര്യമുണ്ട്.

  • @varghesejohn6572
    @varghesejohn6572 Před 2 lety +1

    Good

  • @anilalbert902
    @anilalbert902 Před 2 lety +5

    എൻറെ പൊന്നു പാസ്റ്ററെ എൻറെ അമ്മയുടെ അനിയത്തിയുടെ മകളും ഭർത്താവും ബന്ധുക്കളും സഭയിലാണ് 30 വർഷമായി പെന്തക്കോസ്ത് സഭ യിലാണ് 6മാസം അവർ അമേരിക്കയിലാണ് ആറുമാസം കേരളത്തിലും കോടിക്കണക്കിന് രൂപയാണ് അവർ സംഭവിച്ചിരിക്കുന്നത് 100 രൂപ പോലും ഞങ്ങൾക്ക് തന്നിട്ടില്ല കാരണം ഞങ്ങൾ കത്തോലിക്കാസഭയിൽ ആണ് എൻറെ പല കുടുംബത്തിലുള്ള വരും സ്വന്തക്കാരും ബന്ധുക്കളും പെന്തക്കോസ്ത് സഭയിൽ ഉണ്ട് നമ്മൾ അവരുടെ വീട്ടിൽ ചെന്നാൽ നല്ല സ്വീകരണവും ഭക്ഷണവും തരും പക്ഷേ അവർക്ക് ഭയങ്കര ആർത്തിയാണ് പണത്തിനോട് എൻറെ വീട്ടിൽ വർഷങ്ങളായി ഒരു രോഗി ഉണ്ടായിരുന്നു അവർ ഒരു സഹായവും ചെയ്തില്ല

    • @sherlymathew4845
      @sherlymathew4845 Před 2 lety +1

      ഇത്ര മാത്രം പെന്തകൊസ്ത്കാര് ബന്ധുക്കൾ ഉണ്ടായിട്ടും അവർ യേശുവിനെ കുറിച്ചു പറയുകയോ, ഒന്നും ചെയ്തില്ലേ. ചിലർ അങ്ങനെയാണ്, പേര് മാത്രം ഉളളു.

    • @anilalbert902
      @anilalbert902 Před 2 lety

      @@sherlymathew4845 എൻറെ ചെറുപ്പകാലത്ത് എൻറെ ചെറിയ വീട്ടിൽ പാസ്റ്റർമാർ ഉപവാസത്തിന് ഇരിക്കുകയും പ്രാർത്ഥന ചെയ്യുകയും ചെയ്തിട്ടുണ്ട് മൈക്ക് കെട്ടി വെച്ച പ്രസംഗം നടത്താറുണ്ട് നിങ്ങളുടെ പകുതി കുടുംബങ്ങൾ ബന്ധപ്പെട്ട സഭയിലും ബാക്കി കത്തോലിക്കാസഭ അങ്ങോട്ടുമിങ്ങോട്ടും പോകാനും വരാറുണ്ട് ഞങ്ങളുടെ വിവാഹ ആവശ്യങ്ങൾക്ക് അവൾ ഞങ്ങളുടെ പള്ളിയിൽ വരാറുണ്ട് അവരുടെ വിവാഹ ആവശ്യങ്ങൾക്ക് ഞങ്ങൾ അവരുടെ ചർച്ചിൽ പോകാറുണ്ട്

    • @sajivarghese9833
      @sajivarghese9833 Před 2 lety

      അവരും ദ്രവ്യാഗ്രഹികളാണ് നിങ്ങളും ദ്രവ്യാഗ്രഹികളാണ് ! വല്ലവന്റെയും കൈയ്യിൽ ഇരിക്കുന്ന പണം മോഹിക്കുന്നവനും അത്യാഗ്രഹിയാണ് .

    • @anilalbert902
      @anilalbert902 Před 2 lety +1

      @@sajivarghese9833 സഹോദരാ ഞാൻ ഒരുപാട് പണമല്ല ആഗ്രഹിച്ചത് വീട്ടിൽ ഒരു രോഗി വർഷങ്ങളായി കിടപ്പുണ്ടായിരുന്നു വീട്ടിൽ വന്ന് നല്ല ഭക്ഷണം ഉണ്ടാക്കി കൊടുത്തു അതെല്ലാം കഴിച്ചവർ പോയപ്പോൾ ആയിരം രൂപ രോഗിയുടെ കയ്യിൽ വച്ച് കൊടുക്കാമായിരുന്നു

  • @prabhakc2033
    @prabhakc2033 Před 2 lety

    Praise the Lord

  • @siljopx3433
    @siljopx3433 Před 2 lety +4

    🤣🤣ദശാംശം എങ്ങനെ ഉപയോഗിക്കണം എന്ന് ബൈബിളിൽ ഉണ്ട്. അത് കൃത്യമായി പഠിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ....
    എന്നാൽ കുറേ ബിലായമുകൾ ഇന്ന് കുറച്ചു വാക്യം പിടിച്ചോണ്ട് ഞങ്ങൾക്ക് 100തരൂ. നിങ്ങൾക് ദൈവം 1000തരും എന്ന് പറഞ്ഞു പൊടി പറ്റാതെ ജീവിക്കുന്ന കുറേ പാസ്റ്റർ അമ്മാമ്മ മാർ പെന്തകോസ്ത് നു ശാപം ആണ്...
    ദൈവം വിളിച്ചെങ്കിൽ പിന്നെ എന്തിനു മനുഷ്യനോട് ഇരക്കണം. 1 തെസ്സലൊനീക്യർ
    2:5 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
    2:6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;
    2:9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
    ..
    അപ്പോസ്ത്തോളന്മാർ പോലും അധ്വാനിച്ചു ജീവിച്ചു 😄. യേശുവും അധ്വാനിച്ചു തന്നേ ജീവിച്ചു..
    ഇവിടെ പാവം പിടിച്ച വിശ്വാസികളെ ഇപ്പോൾ ദൈവം വരും എന്ന് പറഞ്ഞു പേടിപ്പിച്ചു പ്രസംഗിച്ചു അവർ 50 വർഷത്തേക്ക് കൂടെ ഉള്ള വീട്, വാഹനം സമ്പാദ്യം ഒക്കെ ദശാംശം എന്ന ലേബലിൽ വാരി കൂട്ടുന്നു.. കഷ്ടം 🤭

  • @reji.p.samuel5917
    @reji.p.samuel5917 Před 2 lety

    Totally diverted from the subject

    • @Aazadimalayalam
      @Aazadimalayalam  Před 2 lety

      Subject is why Pentecostals do not have a unified organization.

  • @manjima9083
    @manjima9083 Před 2 lety +1

    ആമേൻ, amen

  • @satheeshvm9154
    @satheeshvm9154 Před 2 lety +4

    കൂട്ടുദാസന്മാർ അപവാദങ്ങളിൽ അകപ്പെട്ടാൽ തള്ളിപ്പറയുന്നത് സ്വാഭാവികം

  • @y.santhosha.p3004
    @y.santhosha.p3004 Před 2 lety

    ഒത്തിരി പേര് നേതാക്കന്മാർ
    എല്ലാവർക്കും ഓരോ കസേര
    പണം നേതാക്കന്മാർ കൊണ്ടുപോകുന്നു
    സഭാസംവിധാനം ദാരിദ്ര പ്പെട്ട് കിടക്കുന്നു.

  • @thankammamanuel6490
    @thankammamanuel6490 Před rokem

    God bless pastor 🙏

  • @rajeelarafath5201
    @rajeelarafath5201 Před 2 lety

    Very correct

  • @artictern1437
    @artictern1437 Před 2 lety

    All are brothers. including Pastors and Believers. Apostles said themselves as brothers.

  • @cletusdamian7794
    @cletusdamian7794 Před 2 lety +1

    വാവേസ്ഥാപിത കൂട്ടായിമയിൽ ഇല്ലത്ത അല്ലെങ്കിൽ പാസ്റ്റർ എന്നാ വിളിക്കു കടിഞ്ഞാൺ ഇടാൻ പറ്റുന്നിലകിൽ ഈ സമൂഹത്തെ എങ്ങനെ പാസ്റ്റർ മാരുണ്ടായി നിങ്ങൾ എല്ലാവരും കൂടി ആലോചിക്കുക 😭🤣🤮🙏🙏🙏വേണുപോയി എന്നു പറയുന്നതിൽ ഒരു കാര്യം ഇല്ല സഹോദര 🙏🙏🙏🙏🙏🙏

  • @lalithabaimadusoodhanan5601

    Pr. Finny I don’t know about you but I can understand you through your ministry. Since thirty six yrs I’m in belief. During my journey by my experience I tasted Jesus Christ is merciful to me. That doesn’t mean I’m perfect but I’m trying to follow him. I don’t like this born and brought up in any denominations should not come to the social media and spitting to Jesus Christ. Please don’t do it. Sorry to say unbelievers also watching. Mind it please. He is Holy not like us. But explained it perfectly thank you pastor. I’m feeling to cry now sorry. I respect you. And request your prayers for fulfillment of my dream for a house for orphans and widows of Christ. Be blessed with family and ministry Amen Amen 🙏💕🙌🙌💕🙏

    • @Aazadimalayalam
      @Aazadimalayalam  Před 2 lety

      Praying for you. Thank you for your reflection. In our channel we defend the faith with out harming or hurting anyone, you can understand by watching our paadabhedham videos. We must answer the question and criticisms coming against us with love and grace. That is what we are doing. There is no single statement without grace in our videos

  • @rintykoshkoshy2389
    @rintykoshkoshy2389 Před rokem

    Paster ennulla Oru vaku vilikan Bible l aghuvanamundo undengil dayavayi pranjutharu biblil sahodharan ennalle ullu

  • @sudarsansudar3311
    @sudarsansudar3311 Před 2 lety +1

    Pastor enna Peru Matti yoodhas ennu vakkanam

  • @josevaruthunni2489
    @josevaruthunni2489 Před 2 lety

    Where is written in bible an ehtir christ will come at end.?Tell the chaper and worses.

  • @jessyjacob2884
    @jessyjacob2884 Před 2 lety +5

    Ys,.. ഇപ്പോഴും വിശ്വാസികളെ പറ്റിച്ചു നടക്കുന്നു... Pr ഷാജി അടൂർ, Pr. ഷിബു മാത്യു പത്തനംതിട്ട.. ഇവരൊക്കെ ഉദാഹരണമാണ്

    • @charlie7086
      @charlie7086 Před 2 lety +1

      K. P yohannan, thanku, thomas,tinu george ellam kallanmar.

  • @kssamkutty6972
    @kssamkutty6972 Před 2 lety

    👍👍🌹🌹👌👌

  • @jofunlatter
    @jofunlatter Před 2 lety +2

    🙏🙏🙏🙏🙏🌹🌹👍👍

  • @agimathew5766
    @agimathew5766 Před 2 lety

    Pastor it is there people once my parents went to meet one pastor and attend meeting his speech is there in powervision he told my parents if you book one episode of tv show he will pray and cure my dads cancer.

    • @Aazadimalayalam
      @Aazadimalayalam  Před 2 lety

      That is the mistake we commit we used to go big names ignoring the simple servant of God living in our neighborhood. Whenever I get a prayer request call I used to direct them to go the nearest small fellowship where the word of God is preached without compromise

  • @jacobthomas3180
    @jacobthomas3180 Před 2 lety +1

    Brothern Baptist kare, evidey ulpedutham?

    • @rajangeorge1537
      @rajangeorge1537 Před 2 lety

      ആത്മാവ് ഇല്ലാത്തവരുടെ ലിസ്റ്റിൽ ഉൾപ്പടുത്തു....

    • @sherlymathew4845
      @sherlymathew4845 Před 2 lety

      @@rajangeorge1537 🙏🙏👍

  • @sasikv4255
    @sasikv4255 Před 2 lety +10

    പെന്തക്കോസ്തു കാരും മാത്രമേ ആത്മാർത്ഥമായി ലോകത്തിലെ ല്ലാം പോയി സുവിശേഷം അറിയിക്കുക എന്ന യേശുവിന്റെ കൽപന അനുസരിക്കുന്നുള്ളു.ഗ്രാമങ്ങളിലും ചേരിപ്രദേശങ്ങളിലും പോയി സുവിശേഷം അറിയിക്കുന്നതിവർ മാത്രം.മതപരിവർത്തനത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതും ഇവർ തന്നെ .മറ്റുള്ള ക്രിസ്തീയ സഭകൾ അവരുടെ സാന്നിദ്ധൃം അറിയിക്കുന്നെങ്കിലും സുവിശേഷ പ്രചരണത്തിൽ കാരൃമായ പങ്കു വഹിക്കുന്നില്ല.
    വയലിൽ പണിയെടുക്കുന്ന അന്നം ഉൽപാദിപ്പിക്കുന്ന തൊഴിലാളികളേക്കാൾ ഉടമസ്ഥനു മാന്യത കുടുതലെന്നു പറഞ്ഞ ഗതിയാണു ദൈവത്തിൻ്റെ വയലിൽ വേല ചെയ്യുന്ന ദൈവം വേലക്കാരനു.
    അവനു ആഢംബരമില്ല (എല്ലാരുമല്ല)പാവം ദാസൻ മറ്റുള്ളവരുടെ ദയയിൽ വലിയോരു വേല ചെയ്യുന്നവൻ.
    പക്ഷെ അവനു നിതൃതയിൽ ലഭിക്കുന്നസ്ഥാനമാനങ്ങൾക്കും വൃത്യാസമുണ്ടു . ക്രൈസ്തവ പ്രവർത്തികളിൽ ഏറ്റവും ഉന്നതമാണു സുവിശേഷ ഘോഷണം.

    • @rajangeorge1537
      @rajangeorge1537 Před 2 lety

      ശശി... സ്വയം... ശശി.... ആകരുത്...സായിപ്പ് ഇല്ലായിരുന്നു എങ്കിൽ.... എന്തു പെന്തകോസ്ത്....

    • @sasikv4255
      @sasikv4255 Před 2 lety +2

      @@rajangeorge1537 താനേതാ വർഗം പേരു കേട്ടിട്ടു ക്രിസ് ത്യാനിയാണെന്നു തോന്നുന്നു. നാമധേയനായിരിക്കും.
      താൻ പറഞ്ഞതു ശരിയാ സായീപ്പു വന്നു കാശു കൊടുത്തു സുവിശേഷകരെ അയച്ചില്ലായിരുന്നെങ്കിൽ സുവിശേഷം എല്ലായിടത്തും എത്താൻ ഇനിയും താമസിച്ചേനെ.
      തന്നേപ്പോലെ അറുത്ത കൈക്കു ഉപ്പു തേക്കാത്ത ക്രിസ്ത്യാനികളല്ലേ കുടുതലും.ബൈബിളിൽ തന്നെപ്പോലെ തന്നെ തൻ്റെ അയൽക്കാരനേയും സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിൻ്റ അനുയായി ആയിരുന്നെങ്കിൽ ഇങ്ങനെ താൻ മറുപടി പറയത്തില്ലായിരുന്നു. അപ്പനും അമ്മയും കൂട്ടി വളർത്താതിൻ്റെ കുറവാ.

    • @rajangeorge1537
      @rajangeorge1537 Před 2 lety

      @@sasikv4255 വർഗ്ഗവു നിറവും നോക്കണ്ട.... ഹെബ്‌റോൻ ആസ്ഥാനനത്തു പോയി ഒരു വിശ്വസി ഒരു സഹായം ചോദിച്ചാൽ.. പലപ്രവിശ്യം ചേന്നാൽ 2000.....3000....ഓഫീസിൽ നിന്ന് വാങ്ങിച്ചോളാൻ പറയും (ഇതു കടം എടുത്തത് )ഇതും സായിപ്പിന് പറ്റിയ തെറ്റ്.... സ്വന്തം കണ്ണിലെ കോൽ ആദ്യം എടുകാം ശേഷം കരട്.....ഇപ്പോഴും വിദശ സഹായം വരുത്തി നിയമത്തിന്റെ ചുവപ്പ് നാടയിൽ കിടക്കണോ.....അറുത്ത കൈക്കു ഉപ്പു ഇടാത്തവരുണ്ട്.......

    • @sasikv4255
      @sasikv4255 Před 2 lety +1

      @@rajangeorge1537 ഞാൻ സുവിശേഷ വേലയുടെ കാരൃമാണു പറഞ്ഞതു.അതിനു വേലക്കാരെ അയക്കുന്ന കാരൃമാണു പറഞ്ഞതു അതിന് ധനം കൊണ്ടു സഹായിക്കാൻ സായിപ്പുമാർ ഇന്നും ചെയ്യുന്നുണ്ടായിരിക്കാം.ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഏതെങ്കിലും സംഘടനക്കാർ ആരെയെങ്കിലും സഹായിച്ചില്ല എന്നതു കൊണ്ടു ബൈബിൾ വചനങ്ങൾ ഉപദേശങ്ങൾ തെറ്റാണെന്നും അതു പ്രചരിപ്പിക്കുന്ന പെന്തകൊസ്തുകാർ തെറ്റാണെന്നു പറയാൻ പറ്റോമോ.അങ്ങനെയുള്ള പെന്തക്കോസ്തു കാരും കാണും പൂർണമായി ചാകാതെ വീണ്ടും ജനിച്ചവർ .എല്ലാ കൂട്ടത്തിലും പല സ്വഭാത്തിലുള്ളവരും ഉണ്ടു. പെന്തക്കോസ്തു കാർ എന്നു അടച്ചു പറയരുത്.
      അവർ ചെയ്യുന്ന വേലയെ നോക്കുക.അതിനാണു മഹത്വം.എല്ലാം തെളിഞ്ഞു വരുന്ന ഒരു ദിവസമുണ്ടു.അതു കൊണ്ടു ന്യായം വിധിക്കാറായില്ല.

    • @johnvarkey1681
      @johnvarkey1681 Před 2 lety +1

      Sasi
      You wrong....
      Ellavarum undu....
      Pentacost kooduthal theeshnatha undu.
      Basically ella Christians nu kadama yundu... CHRIST ne patti mattullavarodu parayuka.
      Daivam ( Jesus) nte kalpana anu.
      Athu kondu Christians cheyyunnu.
      So it is the world of christ.
      So aru ethirthalum... Athu christuvine ethirkunnu....
      Avarude fate bhayanaka mayirikum...
      Kaaranam avar Daivathe thadanju.

  • @manjima9083
    @manjima9083 Před 2 lety +1

    Sthrothram🙏🙏

  • @ragamsatheesh1824
    @ragamsatheesh1824 Před 2 lety +16

    ദൈവത്തിന്റെ നാമം ജാതി കളുടെ ഇടയിൽ ദുശികെപെടുഠ.

    • @truthsearcher6811
      @truthsearcher6811 Před 2 lety

      അത്കൊണ്ടാണോ യേശു ഇസ്രായേലിലെ കാണാതെ പോയ ആടുകളിലേക്ക് മാത്രമാണ് ഞാൻ അയക്കപ്പെട്ടിട്ടുള്ളതെന്ന് യേശു പറഞ്ഞത് , അപ്പോൾ രക്ഷ യഹൂദന്മാർക്ക് മാത്രം മതിയല്ലേ?

    • @sun-ek5hr
      @sun-ek5hr Před 2 lety

      @@truthsearcher6811 ഇതൊക്കെ നിർത്താറു ആയില്ലേ ടെ. സെബാസ്റ്റ്യൻ പുന്നക്കലും, അനിൽ കുമാർ അയ്യപ്പനും, അനിൽ കൊടിത്തോറ്റവും, ജാമിത ടീച്ചറും, ജബ്ബാർ മാഷും ലിയാക്കത് അലിയും,.... ഒക്കെ തരുന്നത് പോരെ. സാധരണകാരുടെ കൈയിൽ നിന്നും ഖുർആൻ കേൾക്കണോ?

    • @truthsearcher6811
      @truthsearcher6811 Před 2 lety

      @@sun-ek5hr താങ്കളൊന്ന് ഖുർആൻ പറഞ്ഞു തരാമോ ,,, മറ്റുള്ളവരെയൊന്നും വിശ്വസിക്കാൻ പറ്റില്ല,, സെബാസ്ത്യന് ത്രിത്വമില്ല, ജബ്ബാറാണെങ്കിൽ ബൈബിളിനെ വിമർശിക്കുന്ന ആളാണ്

    • @sun-ek5hr
      @sun-ek5hr Před 2 lety

      @@truthsearcher6811 ഉവ്വോ 😄😄ഏത് ഭാഗം ആണ് അറിയേണ്ടത്? എഹൂതനെയും ക്രിസ്ത്യാനിയെയും സുഹൃത്തുക്കൾ ആക്കരുത് എന്നാ ഭാഗം ആണോ? അതോ ആവിശ്വാസികളെ കണ്ടിടത്തു വച്ചു കൊല്ലാനുള്ളതോ?...

    • @truthsearcher6811
      @truthsearcher6811 Před 2 lety

      @@sun-ek5hr യഹൂദർ സകല മനുശ്യർക്കും വിരോധികളും ദൈവക്രോധം ഏറ്റവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരുമാണെന്ന് ബൈബിൾതന്നെ പറയുമ്പോൾ , നിങ്ങൾ ഖുർആനിൽ യഹൂദനെ മിത്രമാക്കരുതെന്ന് പറഞ്ഞതിനെ വിമർശിക്കുന്നതെങ്ങനെ,, യേശു വിനെ കൊന്നവർ എന്ന് ബൈബിൾ തന്നെ പറയുന്നുണ്ടല്ലോ

  • @aviswanthanviswan4675
    @aviswanthanviswan4675 Před 2 lety

    കറക്റ്റ്
    അതെ
    ആമേൻ

  • @jessyscaria7558
    @jessyscaria7558 Před 2 lety

    👍👍👏👏❤♥️🌹

  • @beenaprakash6034
    @beenaprakash6034 Před 2 lety

    AMEN

  • @vincyaji183
    @vincyaji183 Před 2 lety +2

    ദൈവ ദാസന്മാർക്ക് വേണ്ടി നമ്മൾ ഉപവസിക്കണം

  • @joicejalaja5513
    @joicejalaja5513 Před 2 lety

    ബഹുമാനപ്പെട്ട ദൈവ ദാസനേ, ദൈവത്തിന്റെ വേല ദൈവ വിളി യുള്ള ആർക്കും ചെയ്യാം പക്ഷെ പാസ്റ്റർ എന്ന വിളിക്ക് യോഗ്യമായവരെ തിരിച്ചറിയേണ്ടതിനായി എന്തെങ്കിലും ഒരു വ്യക്തത ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു. ദൈവ വിളി പ്രകാരം യൗവ്വനത്തിന്റെ തുടക്കത്തിൽ തന്നെ സെമിനാരികളിൽ ചേർന്ന് പഠിച്ച് M . T .H . പഠിച്ചിറങ്ങിയ വർ ഉൾപ്പെടെയുള്ള എല്ലാവരും ദൈവത്തിന്റെ വേല ചെയ്യുന്ന വരും ഗവൺമെന്റ് ഉദ്യോഗസ്ഥർ പെനഷൻ പറ്റിയതിനു ശേഷം എന്തോ ഉദ്ദേശത്തോടെ ദൈവ വേലക്ക് വയസ്സാം കാലത്ത് ഇറങ്ങുന്ന വർക്കും ഒറ്റ വിളിപ്പേര് പാസ്റ്റർ. ഇതുപോലെ ദൈവ വേലയുടെ പേരിൽ അനേകം വേഷം കെട്ടലുകളും ഉണ്ട്. എല്ലാവരും പാസ്റ്റർ. യഥാർത്ഥ പാസ്റ്റർ ആരാ എന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു സംവിധാനം കണ്ടെത്തി യാൽ വരും തലമുറയ്ക്ക് എങ്കിലും വളരെയധികം പ്രയോജനപ്പെടുമായിരുന്നു. താങ്കൾ ക്ക് ഇതിനുവേണ്ടി ശബ്ദിക്കാൻ പറ്റുമോ.God bless you.

  • @TheJacobthoma
    @TheJacobthoma Před rokem

    Pastor is not a position but it's a ministry or service. We all are brothers The brothers of Jesus Christ. Read Mathew 23:8

  • @lathasunny4446
    @lathasunny4446 Před 2 lety

    dhyvam anugrahikate pastere

  • @jacobpabraham9939
    @jacobpabraham9939 Před 2 lety

    Pentecostal is even from other gentiles groups.

  • @salammaalexander5908
    @salammaalexander5908 Před 2 lety +1

    Wats the qualifications for pastor.how to identify a true pastor by a common man

    • @salammaalexander5908
      @salammaalexander5908 Před 2 lety

      In episcopial sabha, if someone does like this people can identify easily

    • @mathewpv3365
      @mathewpv3365 Před 2 lety +1

      Pastor means shepherd.(parson,)This title is applicable only to those who tender ,owns and manage an established Church,ie sheeps,in the New testament pattern

    • @georgevarghese4842
      @georgevarghese4842 Před 2 lety

      @@mathewpv3365 sir,usa,yil,anavdi,chumma,pr.orupadundu,evar,mugalil,pidichu,sabhachrge,pidichupattyvilasunnu.evar sistersinu,counsilangu,koduthu,evarude,kudumbangal,swisidentevackilethinilkunnu.evarkuvendunnathe p.p.p.mathrem.e,pr.marku.eppole,india,yil,suvisesham ariyikuvanpirivunadathunnu
      .pavapetta adikalude pattickunnu.

  • @Gracy_varghese
    @Gracy_varghese Před 28 dny

    😮

  • @shantysuresh3735
    @shantysuresh3735 Před 2 lety

    ഇതുപോലെ സ്വയം അവരോധിദ പാസ്റ്റർമാർ ചെയുന്നു ചില തെറ്റായ രീതികൾ ഉണ്ട് ബൈബിൾ കോളേജിൽ ഒന്നും പോകണ്ട സുവിശേഷ വേല ചെയ്യാൻ താല്പര്യം ഉണ്ടായാൽ മാത്രം മതി എന്ന് പറഞ്ഞു നോർത്തിലും മറ്റു സംസ്ഥാനങ്ങളിലും കൊണ്ടുപോയി നിർത്താറുണ്ട്

  • @josephanikkattil1114
    @josephanikkattil1114 Před 2 lety

    You are correct but 50 percent pastets cash cash cash

  • @prvinodneyyattinkara6525

    🤝🤝🙏🙏🙏

  • @johnissac7869
    @johnissac7869 Před 2 lety +2

    പാസ്റ്റർ ഫിന്നി.... അങ്ങ് നന്നായി പറഞ്ഞു. May God bless. ഒരു കാര്യം. വ്യപസ്ഥാപിതമായി ശുശ്രുഷകരെ നിയമിക്കുന്ന ഒരു പെന്തകോസ്ത് പ്രസ്ഥാനമുണ്ട്. പാസ്റ്ററാകാൻ 20 വർഷത്തിലേറെ ശുശ്രുഷ ചെയ്യണം അതിനു താഴെ elder അതിനു താഴെ brother. ഇന്ത്യയിൽ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന TPM. പറയാൻ മറന്നുപോയതാണോ?

    • @sherlymathew4845
      @sherlymathew4845 Před 2 lety

      ആരൊക്കെ മറന്നാലും കർത്താവു മറക്കില്ല. തട്ടിപ്പ് നടത്തിയ , പാസ്റ്റർ എന്നു വിളിക്കുന്ന ആൾ വിവാഹിതനും, ഭാര്യയുടെ പണം തട്ടിഎടുത്ത ആള് ആണല്ലോ. ആകയാൽ ടി. പി. എം കാരനല്ല.

    • @Aazadimalayalam
      @Aazadimalayalam  Před 2 lety

      അയാൾ പണ്ട് tpm ശുശ്രൂഷയിൽ ഗൾഫിൽ ഉണ്ടായിരുന്നു എന്നാണ് കേൾക്കുന്നത്

  • @roymonyelavilayil2056
    @roymonyelavilayil2056 Před 2 lety

    pani adu katha jivikan patuna oru Joli Vallea Mudaka ella tha suhi chu jivikam

  • @sindhusabu2000
    @sindhusabu2000 Před 2 lety

    അബദ്ധത്തിൽ എങ്ങാനും ബ്രദർ എന്ന് വിളിച്ചാൽ, തീർന്നു കഥ ഒരു യുദ്ധം l പുറപ്പെടും 😀

  • @sherlyjoseph7064
    @sherlyjoseph7064 Před 2 lety +2

    Vellapoosai kollam. Pakshe catholicca sabhayude karyam varumpol ee abhiprayamallallo?

    • @Aazadimalayalam
      @Aazadimalayalam  Před 2 lety

      koatholica sabha mattoru sangadana

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +1

      @@Aazadimalayalam daivathmavundo ? Prarthicchitt oru karyavumilla. Sangadana ayathinalano Steve Ray ulppedunna pramukaa pastors pentacost sabha vittathu?

  • @kw9494
    @kw9494 Před 2 lety

    How did the pastor operate his wife’s account. Was it through his holy ghost ? LOL.

  • @vijayammapm727
    @vijayammapm727 Před 2 lety +1

    മെന്റർ വഴികാട്ടിയാണ്.
    മാതൃക ഉള്ള ജീവിതം നയിക്കുന്ന സത്സ്വഭാവമുള്ള വ്യക്തിക്ക് ശാസിക്കാം, ശകാരിക്കരുത്. വഴക്ക് പറയുകയും അരുത്, അത് വചന വിരുദ്ധമാണ്‌.

  • @thomaskuttyp.t2857
    @thomaskuttyp.t2857 Před 2 lety +1

    അംഗീകാരം ലഭിച്ച ശുശ്രൂഷകർ
    എത്രയോ തട്ടിപ്പുകാരു ഉള്ള നാടാണ്
    കേരള൦ ( താങ്കൾ അതു മറച്ചു വെയ്ക്കുന്നു)

  • @leelamadhu1588
    @leelamadhu1588 Před 2 lety

    ഫൃൻകോ എനന പുരോഗിതർ അതികാരതതിൻ കീഴിൽ അല്ലായിരുനോ?? പാസ്ററർ വലിയ പാസ്ററർ ആയാലും ചെറിയ പാസ്ററർ ആയാലുംം മനുഷ്യൻ മനുഷ്യൻ തനെന, ഈ വാർതതയിൽ വനന ആൾ പെണണിനും പണതതിനും വേണ്ടി ഇതു ചെയ്തെങ്കിൽ നിങ്ങളുടെ കൂടടതതിൽ. ഉളളവർ കാണിക്കുന്ന വേലകൾ എതെതാകെ ആണെനനറിയുമോ? യേശു ഏതെങ്കിലും പൃർത്ഥനാ സ്തലതതു കവർ കോടുതതതായോ, ഏതെങ്കിലും വിഷയും പൃർത്ഥിചതിനു പണം വാങ്ങി യതായോ ബൈബിളിൽ ഉണ്ടോ? യേശു വിനു ഒരു ഉദേദശമെ ഉണ്ടായിരുന്നു ളളളു ആത്മാവിൻെറ രക്ഷ,ഇനേനാ ആത്മാകളെ പിഴിഞ്ഞ് അവൻെറ ചോര പോലും ഉററീ കുടികാ എനന ഒററ ചിതത, അവൻെ്‌ വരുമാനമാർഗമോ ഒരു ശുശ്രൂഷ കു വരുപോൾ വടടികൂലി സഹിതം അവെൻറ ചിലവോ അതൊനനും അറിയേണ്ട കാര്യം പാസ്റററൻമാർകിലല, അവർ പറയും ദൈവം നിങ്ങളെ അനുഗ്രഹികും എനന്, പകേഷ അവിടെ സംഭവികുനനു ഒനനുമിലലാതെ വനന പാസ്ററർ പചച പിടികും വീടും കാറും എലലാം ആകും പണം കോടതേതാടടിരികുനന വിശ്വാസി എങനെ ചർച്ചിൽ വനേനാ അങനെ. തനെനയോ അലെലകിൽ തഴോടടു പോകുകയോ ചെയ്യും,ദൈവനുഗൃഹം ഒരു വൃക്തിയിൽ വരണമെകിൽ അവൻെറ ഹൃദയം ദൈവതതിൻെറ ഹൃദയവുമായി നലല ബന്ധം ഉണ്ടായികണം,അതിനു പാസ്റററൻമാർ പഠിപപികേടതതു ദൈവതതിൻെറ ഹൃദയം വുമായി എങനെ ബന്ധപെടാം എനനുളളതാണ് ,അലലാതെ ദശിംശംതനനതു കോടടും തരുന്ന കവറിൽ എല്ലാ പണം തനനതു കോടടും പാവം വിശ്വാസികളെ പറഞ്ഞു പററികാതിരികുക,ദൈവത്തിന്റെ പേരിൽ എത്ര പണം വേണമെകിലും നൽകാ അത് ഒരു പാസ്റററുടെ ഉപദേശതതിൽ ആകരുതെ അവരു പറയുന്നത് പോലെ അനുഗ്രഹം വരുകയിലല അതുപണം തടടാൻ വേണ്ടിയുള്ള തതൃം മാത്രം