First BOXDRAW Of E-FOOTBALL Mobile | Firstൽ തന്നെ Konamiയുടെ Surprise | Got All Of Them

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 872

  • @mrambroz3953
    @mrambroz3953 Před 2 lety +734

    സമയം 10 minutes ആക്കിയത് വളരെ മോശമായി പോയി ഇവിടെ 6 minutes' game കളിക്കുമ്പോൾ വീട്ടുകാരുടെ വഴക്ക് കിട്ടൽ ആണ് 🤣 ഇതേ ഇപ്പം 10😶 local events vere 10

  • @vishnuksd8046
    @vishnuksd8046 Před 2 lety +129

    Pes നെ miss ചെയ്യുന്നുണ്ടോ 🥀

  • @NBI_07
    @NBI_07 Před 2 lety +115

    Pes vare
    Abzar - 😌🔥
    Sharaf - 🤕
    E football ayapo
    Nere opposite 😂

  • @iamastranger3008
    @iamastranger3008 Před 2 lety +88

    The best ever.
    ഫുട്ബോൾ എന്നത് എല്ലാത്തിനും അപ്പുറത്ത് ആണ്, ഒരു ഗെയിം പോലും കളിക്കാത്ത പലരും PES കളിക്കാൻ തുടങ്ങിയതും അത് കൊണ്ട് ആണ്. ഫുട്ബോൾ നോടുള്ള ഇഷ്ടം കൊണ്ട്.
    E Football ഇക്കാലം ഇത്രയും ഇറങ്ങിയത് വെച്ച് നോക്കുമ്പോൾ No.1 തന്നെ ആണ്.
    30 വാരെ നിന്ന് അകലെ ബുള്ളറ്റ് ഷോട്ട് അടിക്കളും out of box ൽ നിന്നു ഇങ്ങനെ curl ചെയ്താലും goal ആവലും ആർക്കും പിടിക്കാൻ പറ്റാത്ത സ്പീഡ് ഉള്ള കളിക്കാരെ വെച്ച് തൂക്കി ഏറിയലും kick off glitch goal ഉം മാത്രം അല്ല ഫുട്ബോൾ. അത് കൊണ്ട് തന്നെ ഫുട്ബോൾ ഗെയിമും അങ്ങനെ ആവരുത്.
    ഇപ്പൊ ആണ് ഫുട്ബോളിൻ്റെ അടിസ്ഥാന കാര്യങ്ങൾക്ക് game ൽ ആധിപത്യം വന്നത്.
    റേറ്റിംഗ് കൂടിയ കളിക്കാരെ വെച്ച് അവരുമായി ഒരു സാമ്യവും ഇല്ലാത്ത playing style ഉണ്ടാകി കളി ജയിക്കുന്ന കാലം കഴിഞ്ഞു.
    നിങ്ങള്ക് ഇഷ്ടം ഉള്ള tactics, അതിനു യോജിച്ച കളിക്കാരെ നിങ്ങള്ക് luck ഇല്ലാതെ purchase ചെയ്യാം, team നേ ആ tactics base ചെയ്തത് മാത്രം ഉണ്ടാകാം, അത് കൊണ്ട് തന്നെ playing style മായി ബന്ധമുള്ള, ഒരു proper but average team, ചുമ്മാ rating നോക്കി ഉണ്ടാക്കിയ team നേകാളും better ആകുന്നു.
    Slow ആണെന്ന് തോന്നും എങ്കിലും കളി ഇപ്പൊ ആണ് tactics ൽ ഊന്നി നൽകാൻ തുടങ്ങിയത്. കളിക്ക് ഇടയിൽ situation അനുസരിച്ച് അതിൽ മാറ്റം വരുത്താം.
    ചില glitches ഉം errors ഉം അവിടെ ഇവിടെ ഉണ്ടെങ്കിലും console level game free ആയി ഈ ലെവലിൽ കൊണ്ട് വരുന്നത് പലർക്കും ചിന്തിക്കാൻ പോലും പറ്റില്ല, ചുമ്മാ ചറ പറ goal അടിച്ച് ഇപ്പോ അതിനു പറ്റാതെ ആവുമ്പോ ഉയ്യോ dream league ആയെ എന്നൊക്കെ വേണേൽ സ്വയം സമാധാനിക്കാൻ പറയാം, controls ശീലം ആയി കഴിഞ്ഞാൽ one of the best PES/E Football ever, Thanks Konami 🤩

    • @jz_media...6371
      @jz_media...6371 Před 2 lety +4

      Enthuvade ith🥵🥴

    • @bruh_794
      @bruh_794 Před 2 lety +5

      ഇതൊക്കെ ആരേലും വായിക്കുമോ ചെങ്ങായി 😂?

    • @mhdafreed1081
      @mhdafreed1081 Před 2 lety +5

      Sathyam bro
      Pandathe glitch finishing okke poyi❤️🙃

    • @iamastranger3008
      @iamastranger3008 Před 2 lety +4

      @@bruh_794 vayikkunnavar vayichotte😁..
      Grpil kandappo nallathanenn thonni so shared😁

    • @4mbadiii_
      @4mbadiii_ Před 2 lety +4

      Ah bro kore negative oolikalundu

  • @abnj9815
    @abnj9815 Před 2 lety +156

    My first player was vlahovic ❤😌🔥

  • @leonstom999
    @leonstom999 Před 2 lety +3

    ഇന്നത്തെ വീഡിയോ കൊള്ളാല്ലോ, പൊളിച്ചു🥳🥳🥳

  • @CristianoRonaldoO77-k1g
    @CristianoRonaldoO77-k1g Před 2 lety +4

    *Combined Box draw Varatte pever varatte* 🔥😌

  • @anexshibu6440
    @anexshibu6440 Před 2 lety +13

    E football
    My first signing : D VLAHOVIC 💥🔥

  • @DAN-sw7js
    @DAN-sw7js Před 2 lety +30

    2 perkkum same player same time kittiyappo ulla reaction was Ultimate 😂😂💥💥

  • @adinarayanp8710
    @adinarayanp8710 Před 2 lety +22

    BOXDRAW FIRST EVER SPIN IN THE EFOOTBALL GAME: GOT INIESTA!🤩🤩🤩🔥🔥🔥🔥🔥🔥

  • @knlck425
    @knlck425 Před 2 lety +4

    My first player:depay
    Second player vlohovich🔥❤🥰

  • @muhammedasif534
    @muhammedasif534 Před 2 lety +5

    My first plyer in e football
    Mohd salah🤩💥

  • @heavygamerlogo963
    @heavygamerlogo963 Před 2 lety +6

    Salah അടിപൊളി...... Great finishers 🎉🎉🎉❤️❤️❤️

    • @SHAIIJALL
      @SHAIIJALL Před 2 lety +1

      Enikk kitty njan kalippichitilla

    • @heavygamerlogo963
      @heavygamerlogo963 Před 2 lety +1

      @@SHAIIJALL try cheyy polii aaa chumma ❤️❤️❤️

  • @muhammedbasil6743
    @muhammedbasil6743 Před 2 lety +5

    Play settings=input range narrow, medium and wide...ithukond entha udhesikkunnath ...plz reply...which is better 🤔

  • @msd7262
    @msd7262 Před 2 lety +5

    പുതിയ ഗെയിം കിടിലൻ
    പ്ലയേർ സ്വിച്ച് അസിസ്സ്റ്റഡ് ഇടക്കിടക്ക് വർക് ചെയ്യുന്നില്ല
    10 മിനുട്ട് അധികം ആയിപ്പോയി
    അതും കൂടെ പെട്ടന്ന് ഫിക്സ് ആക്കിയാൽ മതി ആയിരുന്നു

  • @rahulsbabu962
    @rahulsbabu962 Před 2 lety +22

    മനുഷ്യൻ ഇവിടെ console model gameplay കിട്ടാൻ കാത്തിരിക്കുവായിരുന്നു... അപ്പോഴാണ് കുറെ എണ്ണം.... ഗെയിംപ്ലേ മോശമാണെന്ന് 😂😂

    • @rzgaming3777
      @rzgaming3777 Před 2 lety +3

      Ippothe game play set ann but ellarkkum set avan time edukkum kurach paadan kalikkan pes 21 polle simple alla

  • @ares4090
    @ares4090 Před 2 lety +26

    Njan great finisher ittat enikk lewondoski, ronaldo kitti defendersinte ittat de light, upamecano, varane kitti wingersinte ittat sancho, sane. Ithilolla ronaldom varanum ഒഴിച്ച് baaki onnum entel illarnu.
    Efootball ❤️

  • @nihalali3121
    @nihalali3121 Před 2 lety +1

    ഗെയിം പ്ലേ വളരെ ഹാർഡ് ആണ. പക്ഷെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @saidalishajahan6846
    @saidalishajahan6846 Před 2 lety +2

    Pes.. അതിന്റെ ആ pink animation.. വരുന്ന പോലെ ഉള്ള. ഒരു happiness ഒന്നും ഇല്ല.. 🥺🥺. Pes ഉയിർ. 🥺

  • @fotball_editzz03
    @fotball_editzz03 Před 2 lety +27

    Respect for players those they cant play e football🥺💔

  • @aalekhpes2012
    @aalekhpes2012 Před 2 lety +3

    2021 inte sugham kittunnilla🙂

  • @alantp9147
    @alantp9147 Před 2 lety +18

    Old iconic animation ❤️🥺 and box draws missing pes ❤️🥺

    • @ashwinaji5656
      @ashwinaji5656 Před 2 lety +4

      Onn podei vene valla CZcams video kaanu😒

    • @mallutridentgamer
      @mallutridentgamer Před 2 lety +1

      Onnu podo anagne aanel PES 18 ball draw miss cheyyunna athra onnum oru pink un varula eppolum undavum PES missing animation missing 😑

  • @shifasvs10
    @shifasvs10 Před 2 lety +1

    Bro L roman nte oru video cheyyo.. Players, playing style etc. Full details

  • @m.a2z2
    @m.a2z2 Před 2 lety +1

    9:45 kndondiruna njn💥🔥🙄😳

  • @neerajk.j9280
    @neerajk.j9280 Před 2 lety +4

    Indian players use cheythe kalikke bro😍

  • @HijuLobz-uo3ij
    @HijuLobz-uo3ij Před 7 měsíci

    പെസ്സ് ഇൻസ്റ്റാൾ ചെയ്തിട്ട് കുറേ മാസങ്ങൾ ആയി. എന്നാൽ അത് കളിക്കാതെ നിങ്ങളുടെ വിഡിയോ കണ്ട് ഹാപ്പിനെസ്സ് കണ്ടെത്തുന്ന ഞൻ 😂😂❤

  • @afreenmhdafreen3174
    @afreenmhdafreen3174 Před 2 lety

    ഭാഗ്യം abzaril നിന്ന് Sharfilekk 🤤🥵

  • @martinthomas2396
    @martinthomas2396 Před 2 lety +3

    Featured first try anikku Vincus junior🔥🔥🔥

  • @anand_kv__
    @anand_kv__ Před 2 lety +58

    I Got Iniesta and Ferrer with 1900 coins ✨

  • @yousufm611
    @yousufm611 Před 2 lety +1

    ആ ജേഴ്‌സി ഒന്ന് തിരിബി കൂടെ ചെങ്യ്യിൻമാരെ ഫുൾ ടൈം മേൽ ഇണ്ടല്ലോ...😄

  • @zayanshaheer9127
    @zayanshaheer9127 Před 2 lety +5

    My first player is banzemaaaaaa😇❤️

  • @vishnuv4439
    @vishnuv4439 Před 2 lety +1

    പണ്ടത്തെ സംഭവങ്ങൾ ഒക്കെ തന്നെ last time aaavumbooo തോറ്റു nikkenel net error indaaki pokaam aaah match abonded ennaa kaanikanulluuu.... Pes maaronnum illlaaa. Kore clr kooti adichattund athra thanne ulluuu... 3 online match kalichathil 2 um jayich nikkumboo 90+ minuteil network error enn kaanich match abonded aaayii. Very nice. Pinne 10 minute matchum nalla bore aahnuu

  • @raqeeb755
    @raqeeb755 Před 2 lety +1

    Gameplaye Patti oru vdo chyyanam... Pazhe pole dribble chyan pattanilla .. pinne vekam plyr staminayum theerunnu ..

  • @shylockgodgaming8107
    @shylockgodgaming8107 Před 2 lety +3

    Best boxdraw i ever seen🥵

  • @aman__pes6493
    @aman__pes6493 Před 2 lety +1

    Bro quick counter powli aan

  • @kelvinthomas2264
    @kelvinthomas2264 Před 2 lety +1

    Player training inaa kurich detailed ayitaa video chaiuvoo... Oru player aa vach example ayitaaa

  • @abhiff3912
    @abhiff3912 Před 2 lety +1

    Ente squad 100 team spirit ayi 😊🥰IPO set ayit kalikan patanund

  • @user-yr6qh3oj5o
    @user-yr6qh3oj5o Před 2 lety +1

    Njn pes2019il kali tudangiya oruaal aan. eppo Enik efootball kalikkan patilla (ente play storil eefootball enna app polum illa) pakshe black Mamba video kaantirikanum patila kaarnam 2019mutale ente pesile ella doubt clear cheyth tennth Blackmamba aayirnnu💔🥺

  • @muhammedrayees3189
    @muhammedrayees3189 Před 2 lety

    Njanum onnum nokkila okke karakki /LEVENDOSKI/Benzema/muller/wnjr/ADAMATRAYORE/varan/ UPAPMECANO/ferer

  • @muhammedmusthafa9770
    @muhammedmusthafa9770 Před 2 lety

    Pinnne broo ethre kalichittum team playing style koodunnillallloo ath engheneee kooodaaaa onn next videooyil parayaneee pls

  • @mrfvhmkd8107
    @mrfvhmkd8107 Před 2 lety +1

    Absarkkaaa better luck next time 😁😌🥳

  • @mra2534
    @mra2534 Před 2 lety +13

    1 match 20 minutes എടുക്കുന്നത് കൊണ്ട് കണ്ണിന് ഒക്കെ നല്ല കുളിർമ😵

  • @simnjoshy7346
    @simnjoshy7346 Před 2 lety +26

    Missing old box draws😓

  • @gamingdude8269
    @gamingdude8269 Před 2 lety +2

    Bro player training video cheyyo

  • @nithinbaiju5458
    @nithinbaiju5458 Před 2 lety

    Nerthe abozar aarunnu ingane luck ippo sharaf ikkakku

  • @adhllee
    @adhllee Před 2 lety

    bruh squad building video cheyamo 🙂
    correct ayit onum manassilakanila,playersine train cheyunnathum
    squad building detail ayit thane cheyane please 🥲kure doubts illond onnum use akathe vechekkuva

  • @jobyjose6453
    @jobyjose6453 Před 2 lety

    Defend ചെയ്യാൻ ഇച്ചേര വിയർക്കും 🥵

  • @mohdsaqalain5437
    @mohdsaqalain5437 Před 2 lety +5

    ട്രെയിനിങ് card കിട്ടാൻ കയ്യിൽഉള്ളഉപയോഗിക്കാത്ത കളിക്കാരെ റിലീസ്ചെയ്താൽ മതി . NB : ഒരു player card തന്നെ ഒന്നിലധികം ഉണ്ടേൽ അതിനെ റിലീസ് ചെയ്യുക .

    • @adhnantp
      @adhnantp Před 2 lety

      Aysheri 🤌🏿🤣pin cheyyanam alle ulupp undo🤣🤣🤌🏿

    • @minshadhassan2838
      @minshadhassan2838 Před 2 lety

      😂😂😂

    • @mohdsaqalain5437
      @mohdsaqalain5437 Před 2 lety

      @@adhnantp ട്രൈനിംഗ് aavashyanan ബ്രോ. അത് ഇങ്ങനെ കിട്ടും എന്ന് പലർക്കും അറിയില്ല

    • @jalal7751
      @jalal7751 Před 2 lety

      ​@@adhnantp 🙄

  • @Badusha-f3r
    @Badusha-f3r Před 2 lety +3

    Lag and null Miss ചെയ്യുന്നവരുണ്ടോ 😭😭😭😭😭😭😭🤣🤣

  • @mubarak___ms
    @mubarak___ms Před 2 lety

    stunning pass, shoot tutorial venam 📍📍📍📍📍📍📍

  • @karthiks7553
    @karthiks7553 Před 2 lety

    Ore player ore manageril kore kalichal team provision kodumo? Please reply 🙏🙏🙏

  • @aromalcanand3593
    @aromalcanand3593 Před 2 lety

    Nte mwone ejjathi boxdraw😂🤣... Sharaf ikka😌

  • @Mybad149
    @Mybad149 Před 2 lety

    Le sharaf: this is too much, lorry vilikendi varum😹

  • @arjuncr7699
    @arjuncr7699 Před 2 lety +1

    Update plastoril kanikkunnund oru kuzhappavumilla pakshe update cheyyan data ill😪

  • @efootball2960
    @efootball2960 Před 2 lety +1

    Curve shot പോയോ ?
    Efootball point ന് കാലാവധി ഇല്ലേ ?
    സ്വയം സെലിബ്രേഷൻ ചെയ്യാൻ പറ്റുകയില്ലേ ?
    Rating ഇല്ലേ ?
    B form ഉള്ള legendary കളിക്കാരും ഫോമില്ലാതെ മഞ്ഞ ആരോ മാർക്ക് കാണിക്കുന്നുണ്ട്🤔

  • @muhammedameen4728
    @muhammedameen4728 Před 2 lety

    Enne aadye thech broo...3 star aan kitye great finishersl😒🥲

  • @noooowayyy
    @noooowayyy Před 2 lety +1

    ente ponnedavee benzima theeee🥵

  • @NBI_07
    @NBI_07 Před 2 lety +7

    Njan Iconic pack ippo valare kurave karakunullu
    Iconics ine kalum stats ippo featured, base inu und 😂
    Pinne contract um 🚶🏻

    • @MR-poocha
      @MR-poocha Před 2 lety +1

      😂😂

    • @deekshith3386
      @deekshith3386 Před 2 lety

      Ippo sign cheyuna legendryk contract indavum

    • @NBI_07
      @NBI_07 Před 2 lety

      @@deekshith3386 60 days kazhinjal veendum pokile
      Featured base anel 365 und 👍

    • @alexvlogs8903
      @alexvlogs8903 Před 2 lety

      @@NBI_07 iconic legendary card inu 365 days ind contract

    • @erenyeager3008
      @erenyeager3008 Před 2 lety

      @@NBI_07 illa ,njn inestene karakki eduthu 365 days contract indayirn

  • @shanib5696
    @shanib5696 Před 2 lety +1

    Bro stunning enghaneyaan perfom cheyyuka

  • @movieshorts1460
    @movieshorts1460 Před 2 lety +3

    konami പണ്ടത്തെ പോലെ തന്നെ ആണ് ഞാൻ 1600 coin കറക്കി ഒരു തേങ്ങയും കിട്ടിയില്ല......... 🥺💔

  • @niyasmohammed3347
    @niyasmohammed3347 Před 2 lety

    Kandathil vech nalla comedy box draw aayi poyi Adipoli aarnn Njan nallonam chirich

  • @muhammedsahal113
    @muhammedsahal113 Před 2 lety

    Bro ... Training program correct aai engane use cheyyam enn oru video cheyyuo please .. 💞💞🙌🙌

  • @Vyshnav7_
    @Vyshnav7_ Před 2 lety

    Bro 2defendersine orumich press chyepikan ipol pattille? Pinne frndly match ille ippo?

  • @promaster6876
    @promaster6876 Před 2 lety +1

    Bro edhokky kanumbo kodhi agunnu bro yanikk kalikane patunnilla bro😪 nan arupadd agrahicha update ane edhe pacsha app nott installed kanikunnu bro play storyile kanikkunnilla 😪 Ripley tharuvonne ariyilla bro 😪 4GB ram endd bro 64gb storagume yannittum 😪

  • @RIHAN_MASTER_
    @RIHAN_MASTER_ Před 2 lety +1

    Ente tab il storage illa 😔 kathu ninnu pakshe storage chathichu😔

  • @saviocpaul2386
    @saviocpaul2386 Před 2 lety +1

    ഞാൻ brandon fernandessine എടുത്തു Luckly foil card aayirunnu out wide -99 😘 pinne ineaste ne kitty 😍

  • @muhammedaslampk3583
    @muhammedaslampk3583 Před 2 lety

    Bro supporting avatha phonil entha cheyya video cheyy

  • @amitbiju0
    @amitbiju0 Před 2 lety +1

    Enik aaa free kitilla nan link nekki annat ella videosum kand annat back adich efootballil vannapa reward ellla??? Pls reply how to get the free spin?

  • @rishurinshad9256
    @rishurinshad9256 Před 2 lety

    Samuel Etoo oru rakshem illaa 🔥seeen saanm 🤯 e football il power koodi uff ejjathi CF

  • @hey-ox9ib
    @hey-ox9ib Před 2 lety +1

    Brother.. Enthe old acnt varunilla email paswd okke adich kodukumbam oru new acnt veran 🥲💔 Ee prblm aarkelum undo?

  • @notactkslllslkskd2743
    @notactkslllslkskd2743 Před 2 lety +1

    the jinz of KL efootball youtubers 💝
    got iniesta , kluivert ,ronaldo,Salah , m depay

  • @learnwithuniv2067
    @learnwithuniv2067 Před 2 lety +1

    bro account transfer issue ne patti video cheyyoo💔

  • @luckylfc5886
    @luckylfc5886 Před 2 lety

    Bro legend players ne full release cheyyunnathalle nallath plz reply

  • @fcb610
    @fcb610 Před 2 lety +1

    MY FIRST PLAYEAR RL9

  • @KandCdramatic
    @KandCdramatic Před 2 lety +1

    Nammal spin cheyyano nammalel base card ullappol yendhina idh spin cheyyunne

  • @suhail276
    @suhail276 Před 2 lety

    എങ്ങനെ perfect ആയി train ചെയ്യാമെന്നുള്ള ഒരു വീഡിയോ വേണം

  • @TEAMKLYT
    @TEAMKLYT Před 2 lety +1

    Frndily match eppola start cheynne

  • @arjuncrchakkara732
    @arjuncrchakkara732 Před 2 lety +2

    Power 💥🔥🤩❣️

  • @j__5800
    @j__5800 Před 2 lety

    Sharaf ikka seen🔥😹

  • @shamilrn2723
    @shamilrn2723 Před 2 lety

    Online match kalikkumbo, replay allel goal celebration varumbo game freeze aavanath enikk maathram aano?? System requirements okke meet cheythatm ingane ind....nthelm vazhi indo ready aakkan

  • @muhammedajmal7002
    @muhammedajmal7002 Před 2 lety

    Efootball onn kalikkan polum pattatha njn 🥺🥺😊
    Ithokke kaanumbo 🥺🥺

  • @akshaybiju6997
    @akshaybiju6997 Před 2 lety

    Bro assisted cursor ititum manual ayite player switch avanullu ayentha ??

  • @jagalbaby9918
    @jagalbaby9918 Před 2 lety +1

    Defending tutorial cheyavoo

  • @jestin.p.k1831
    @jestin.p.k1831 Před 2 lety +1

    Iniesta ya kity😁🔥🔥🔥🔥

  • @wrwlf2997
    @wrwlf2997 Před 2 lety +1

    Aa jersey evidn oppichu. Kalakachi sanam

  • @nihal9877
    @nihal9877 Před 2 lety

    Efootball kalichhadhil etavm danger aay thonniya player cruijff. As amf. Quick counter or possession.

  • @muhammadsuhail8970
    @muhammadsuhail8970 Před 2 lety

    Bro account datatransfer issuene patti vedio cheyyumo bro.. Njan data transfer cheyyumbol back irangi title screenilekku pokunnu.

  • @MRZ795
    @MRZ795 Před 2 lety +1

    Varyyr prayounaapole ayaluda kalm mannalo😅😅😅

  • @muhammedansil9414
    @muhammedansil9414 Před 2 lety

    Coins save cheyyano atho spin cheyyano onnu parayo match pass coin vach allee edukka athin save cheyyanan next videoyil athonnu parayo

  • @ashwinmryt8664
    @ashwinmryt8664 Před 2 lety +1

    I got cr7, vinicius, mbappe, de ligt, Diego carlos, darwin nunes, upamecano, de jong, a. pesic,

  • @febinalex4370
    @febinalex4370 Před 2 lety

    Bro powerful shot edukn nalla scene

  • @AgneyaRR
    @AgneyaRR Před 2 lety +1

    bro VFL WOLFSBERG Liscence E football il Vanu

  • @abhishekkd4759
    @abhishekkd4759 Před 2 lety

    ബ്രോ ഇത് ഏത് card type ആണ് റോണോ ഒക്കെ ഉള്ളത്. Sign ചെയ്ത contract എത്ര വരെ കിട്ടും

  • @mastertechnicgamer9965
    @mastertechnicgamer9965 Před 2 lety +1

    Inte playstoril work ayilla😭. Njn apkpure il ninn download akki appo work aayi🤩🤩. But 2gb raam🙂 laag🙂🙂. Lowil itt kalikkanam

  • @megatron2185
    @megatron2185 Před 2 lety +1

    100 karakki
    Ferrer... Frst barca legendary🎆

  • @sanineranhikkal5010
    @sanineranhikkal5010 Před 2 lety +1

    Mbappe, varane,😍

  • @muhammed-cc6zt
    @muhammed-cc6zt Před 2 lety

    Ee progression card eni kittuo
    Contract ticket um
    Valla event ilum???

  • @ytshort2107
    @ytshort2107 Před 2 lety +1

    Efootball tap tapil download cheydharam [ efootball keeps stopping close app ] ennaaan kaniknee idh open avaan ndhaa cheyaaa plzz replay😪😪😪

  • @jayeshjayan633
    @jayeshjayan633 Před 2 lety +2

    Game oru rakshayum illa.... Real football pole super gameplay... Minimum 100 pass enkilum cheythale kalikan pattu...Pwoli sadanam... 🔥🔥

    • @_.ironside_2115
      @_.ironside_2115 Před 2 lety

      ഒലക്കയാണ്. Simple to score. Deffending is difficult

    • @jayeshjayan633
      @jayeshjayan633 Před 2 lety +1

      @@_.ironside_2115 ath game plane pole irikum.... Njn possession vech kalikunn... Pinne pesil 21il oru match maximum ethra pass idum?? Much better thanne ann game play... Defending is tough pakshe match up set ayal oru vitham set akm

  • @dhansyampb2384
    @dhansyampb2384 Před 2 lety

    12:00 njan onnum kettia😆💨💥