ഗൂഗിൾ മാപ്പ് | Part 2 | Comedy Thriller Short Film | Google Map | You Reached the Destination !

Sdílet
Vložit
  • čas přidán 18. 12. 2021
  • #lifelivingandnature #foodandtravel #lifestylevlog
    ഗൂഗിൾ മാപ്പ് | Comedy Thriller Short Film. Part - 2
    SEEKKO'S CHANNEL : / seekkothomas
    Used Items :
    Cameras : Sony a7iii & Panasonic Lumix G5
    Lens : Sony 50mm, Sigma 35 mm 1.8, Tamron 8 - 16, Lumix 14-42
    Editing : Adobe Premiere Pro CC & FCP
    Mic : BOYA mm1
    Music Credits : CZcams Music Library
  • Krátké a kreslené filmy

Komentáře • 2,4K

  • @sreejinasreejina2423
    @sreejinasreejina2423 Před 2 lety +73

    സൂപ്പർ ഒരു രക്ഷയും ഇല്ല poli filim ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായ😍😍🤗😘😘😆😆

  • @shyjarajanshyja1172
    @shyjarajanshyja1172 Před 2 lety +268

    കാത്തിരിക്കുകയായിരുന്നു ദേവൂ......💞💞😍😍
    Part 2inu വേണ്ടി കാത്തിരുന്നവർ ❤️❤️

  • @alandaisondaison7921
    @alandaisondaison7921 Před 2 lety +35

    ഞാൻ വെയ്റ്റിംഗ് ആയിരുന്നു ഇപ്പോൾ അടിപൊളി സൂപ്പർ 👌👌👌 ദേവു ഫാമിലി അടിപൊളി ❤❤❤

  • @anjukook5316
    @anjukook5316 Před 2 lety +30

    Devu and family I am proud of you നിങ്ങളുടെ Acting തകർത്തു പൊളിച്ചു അടിപൊളി ❤️❤️🤩😍😍💕💖

  • @Achu13_
    @Achu13_ Před 2 lety +12

    🥳Super വേറെ ലെവൽ👌 adipoli 🤩 ശരിക്കും സിനിമ കാണുന്നത് പോലെയുണ്ട് ഇനിയും ഇതുപോലത്തെ short films വേണം😁

  • @Srmhhhhhh
    @Srmhhhhhh Před 2 lety +81

    ഗൂഗിൾ മാപ്പ് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം കിടുക്കാച്ചി വീഡിയോ 👏👏❤️❤️

  • @geethal3627
    @geethal3627 Před 2 lety +12

    അടിപൊളി ത്രില്ലർ കോമഡി video ആയിരുന്നു super 😘💕

  • @krishnasmadhav2676
    @krishnasmadhav2676 Před 2 lety +11

    New webserise പൊളിച്ചു
    Merry Christmas Devu and all

  • @Dilsquare
    @Dilsquare Před 2 lety +14

    നല്ല വീഡിയോ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് 💕💕👌👌👌👌
    ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ

    • @surabhivs545
      @surabhivs545 Před 2 lety +1

      Hello dil💞

    • @Dilsquare
      @Dilsquare Před 2 lety

      @@surabhivs545 hi surabhi Sukum Anno

    • @surabhivs545
      @surabhivs545 Před 2 lety

      @@Dilsquare aa da sugaman💥

    • @naseelanavas9870
      @naseelanavas9870 Před 2 lety

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍1kkkkkk

    • @naseelanavas9870
      @naseelanavas9870 Před 2 lety

      Abbb

  • @Thumbi_The_Queen
    @Thumbi_The_Queen Před 2 lety +314

    അങ്ങനെ ഏഴു ദിവസം കഴിഞ്ഞ്.. അവർ ഒരു കിടിലൻ Video ഇട്ടു.. 🥰

  • @teresabarbieworld4230
    @teresabarbieworld4230 Před 2 lety +8

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. 😍😘 അടിപൊളി super എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു

  • @abhishekanil1033
    @abhishekanil1033 Před 2 lety +5

    അടിപൊളി വീഡിയോ ദേവി ചേച്ചി Google. map വീഡിയോ പൊളിച്ചു അടിപൊളി അടിപൊളി അടിപൊളിയായി എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ദേവി ചേച്ചി 🥰❤️

  • @Vyg_vv
    @Vyg_vv Před 2 lety +29

    Pappa യുടെ Script poli
    Acting Real movie പോലെ തോന്നുന്നു
    video ഇടുക്കുന്ന രീതി Super 👍🏻👍🏻❤️❤️
    നിങ്ങളെ cinema യിൽ ഇടുക്കും

  • @Magic_peach6679
    @Magic_peach6679 Před 2 lety +78

    Waiting ആയിരുന്നു ദേവു 💖 എല്ലാവരുടെയും acting പൊളി കിടിലൻ 😍💖

  • @happynature6156
    @happynature6156 Před 2 lety +5

    എന്തായാലും ഈ short filim പൊളിച്ചു എല്ലാവരും തകർത്തു അഭിനേയിച്ചു✌🏻👌❤️🥰🥳

  • @rahibap2911
    @rahibap2911 Před 2 lety +5

    Super ആയിരുന്നു adipoli ♥️♥️ ഈ scipete adi poli ayirunnu പിന്നെ നിൽക്കിയുടെ അഭിനയും സൂപ്പർ 😍😍😍❤❤❤😘

  • @stenisanthosh954
    @stenisanthosh954 Před 2 lety +43

    നിങ്ങളുടെ ഷോർട്ട് ഫിലിം സൂപ്പർ ആണ് എല്ലാവരും നന്നായിട്ട് അഭിനയിച്ചു❤❤❤😊😘😘

  • @akhilas5458
    @akhilas5458 Před 2 lety +29

    Angana google map ethi waiting ayirunnu devutty pinne oru karyam nigada kazhiv enn vechal ath marana mas an ath editing ayalum polichu devu super lov you 😍♥️😘😘😘😘😘😘😘😘😘

  • @jojoantony1060
    @jojoantony1060 Před 2 lety +4

    Google map part 2 പൊളിച്ചു നിങ്ങളുടെ വീഡിയോ super ആണ്

  • @Rifu_Ridhu
    @Rifu_Ridhu Před 2 lety +5

    എന്റെമ്മോ ഞാൻ പേടിച്ചു പോയി💕
    നല്ലത് രസമുണ്ടായിരുന്നു ട്ടോ 🖤💕💖

  • @dddartcreations5437
    @dddartcreations5437 Před 2 lety +172

    എത്ര ദിവസമായി wait ചെയ്യുന്നു ഈ വീഡിയോ വരാൻ 😁എന്തായാലും കിടുക്കി 💕💕😍😘👍സ്ഥിരം പ്രേക്ഷകർ ഉണ്ടോ devu diya ❤️❤️❤️

  • @rajeevann1254
    @rajeevann1254 Před 2 lety +52

    ഇത് പൊളിച്ചു
    ഇനി അടുത്ത webseris ഇന്നായി കാത്തിരിക്കുകയാണ് ❤️💖💖💖

  • @arunkk9656
    @arunkk9656 Před 2 lety +4

    തകർത്തു ഒന്നും പറയാനില്ല . അടിപൊളിയായിരുന്നു 👌👌പിന്നെ വളരെ ത്രില്ലിംഗ് സ്റ്റോറി ആയിരുന്നുടോ Google Map എന്തായാലും ഒരു രസികൻ കഥ തന്നെയാണ് സീക്കോ ചേട്ടാ. സൂപ്പർ എന്നെ വല്ലാണ്ട് ത്രില്ലടിപ്പിച്ച സ്റ്റോറി ആണ് ട്ടോ 👌 എല്ലാവരും തകർത്ത് അഭിനയിച്ചു 👌👌. പുതിയ കതപാത്രങ്ങളും 👌👌🥰🥰🥰🔥😍

  • @parakkalfamily3467
    @parakkalfamily3467 Před 2 lety +5

    Movie കാണുന്നതുപോലെ ഉണ്ടായിരുന്നു Feeling. എന്തായാലും സംഭവം പൊളിച്ചു👌 ദേവൂന്റെ ഒരു thanks ഞാൻ പ്രതീക്ഷിക്കുന്നു. എന്നോട് ഒന്ന് Hi പറയണേ... 🥰pls devu😘

    • @lifelivingandnature
      @lifelivingandnature  Před 2 lety +4

      Thank uu🥰

    • @parakkalfamily3467
      @parakkalfamily3467 Před 2 lety +1

      Thanks പറഞ്ഞതിന് എന്റെ വക ഒരു Thanks ❤🥰😁LoVeYoU Too devu💕Miss you💔Dee😔

  • @durgasanthosh4477
    @durgasanthosh4477 Před 2 lety +12

    Pwoli superrr
    Adipoli onnum parayanilla super short filim lenth kuttiyal edha special allea super edit .time poyathu arijilla sathym any way powli Super twist 😁👏👏👏❤️👌👌Nigal poli annu next kittilean video kk kathiyirikkum so talented all super act. your are the best youtuber adipoli 👌👌👌
    Merry Christmas 🌲🌲☃️ 1 million subscribers avvan ദൈവം അനുഗ്രഹിക്കട്ടെ . Devu ,diya,Nikki Love u all 😊😘🤩

  • @karthikeyan.s4683
    @karthikeyan.s4683 Před 2 lety +57

    Waiting ആയിരുന്നു 🔥🔥

  • @gourikannanvlogs4878
    @gourikannanvlogs4878 Před 2 lety +9

    Part3 വരുമോ വന്നാൽ കൊള്ളാം ❤️❤️

  • @rajanisanthosh2245
    @rajanisanthosh2245 Před 2 lety +2

    Powli film. എല്ലാരും കലക്കി. നിക്കിയുടെ acting super😄. ഇനിയും വീഡിയോസ് ചെയ്യുക.

  • @unnikrishnanp.k5928
    @unnikrishnanp.k5928 Před 2 lety +10

    Adipoli video ❤️ devus acting super backi ollarvarum adipoliyaatto

  • @Reshmasuresh4232
    @Reshmasuresh4232 Před 2 lety +9

    Editing .....Poli....👌
    Acting ......Poli ...👌
    Script.......Poli....👌
    Mothathil Oreee Poli...........🔥🔥🔥
    🎉🥳🥳

  • @ponnue4037
    @ponnue4037 Před 2 lety +12

    അങ്ങനെ 7 ദിവസം കഴിഞ്ഞു ഒരു കിടിലൻ വീഡിയോ വന്നു സൂപ്പർ ദേവു ദിയ നിക്കി♥🥰😘

  • @praveensasi1185
    @praveensasi1185 Před 2 lety +9

    Super devu chechi 👏and family adipoli script and acting 😎😎

  • @Vyg_vv
    @Vyg_vv Před 2 lety +40

    Google map എന്ന Short film എനിക്ക് ഭയങ്കര ഇഷ്ടമായി❤️❤️❤️

  • @btsblink1550
    @btsblink1550 Před 2 lety +8

    Haiva പൊളിച്ചു👍👍. നിങ്ങളുടെ short films എനിക്ക് ഭയങ്കര ഇഷ്ടമാണ് 😘😍

  • @cuteanimalfacts5215
    @cuteanimalfacts5215 Před 2 lety +42

    I know there is a lot of effort behind this video. Scripting, shooting, dubbing and editing is not an easy job. I was getting a cinematic feel. You will receive the recognition you deserve for your suffering. I loved the video so much and still hope to have some really good short films and web series like this 💜

  • @pramudhameghanath1678
    @pramudhameghanath1678 Před 2 lety +5

    കുറേ ദിവസത്തെ കാത്തിരിപ്പിന് ശേഷം എല്ലാവരും Google map പൊളിച്ചടുക്കി. എല്ലാവരും നല്ല ആക്ടേഴ്സ് തന്നെ🥳👍👌👌👌👌👌👌

    • @user-kv9jd1uf3s
      @user-kv9jd1uf3s Před 10 měsíci

      Super 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @devusworld-devu
    @devusworld-devu Před 2 lety +13

    Whaa😍😘adipolii.. Nalla scripiting, natural actingg.. Adipolii.. Kidukkachi thriller🥰🥰😍😍❤❤im a big fan of yourss.. Ella vediosum notification vanna udane kanum❤❤❤

  • @sijovarghese6977
    @sijovarghese6977 Před 2 lety +15

    എല്ലാ പ്രാവശ്യത്തെയും പോലെ ഇപ്പ്രാവശ്യവും shortfilm അടിപൊളി. Google mapinayi waiting ayirunn😊

  • @vaishnavis3115
    @vaishnavis3115 Před 2 lety +2

    Devun 1M adikkatte ദൈവത്തിന്റെ പ്രാർത്ഥനയും ഞങ്ങളുടെ പ്രാർത്ഥനയും എപ്പോഴും കൂടെ ഉണ്ടാവും. Devu diya നിങ്ങൾക്ക് ഭാവിയിലേക്ക് നല്ലത് തന്നെ തരട്ടെ എന്ന് ആശംസിക്കുന്നു .

  • @S_A_A_D_I
    @S_A_A_D_I Před 2 lety +2

    💓അങ്ങനെ പുതിയൊരു അടിപൊളി✨️ വിഡിയോയുമായി വീണ്ടും അവർ വന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @snsworld3991
    @snsworld3991 Před 2 lety +18

    16:33
    എവിടെ ചേട്ടായി എവിടെ
    ചേട്ടായിയോ, അതെന്താ സാധനം?
    ചിലപ്പോ പുതിയ ഏതെങ്കിലും മയക്കുമരുന്ന് ആവും
    Pwoli dialogue 😂😂😂😂😂

  • @Siya618
    @Siya618 Před 2 lety +13

    super shortfilm. when we went to malarikal,we didn,t know where was it so we used the google map. after 1 hour it said you has reached your destination when we looked it was resort .

  • @user-sr3mf4ef7p
    @user-sr3mf4ef7p Před 2 lety +3

    Wow superb❤️❤️❤️ ith kandappo veroru feel thanne kitti , maaman criminal veshathil poliyaaa👌👌😎, Congrats for the film effort and everything behind to seekko chettan,Amma, devu, diya , Maamanmaar police, nikki👌👌👌👌👌👌👌👌👌👌😎❤️❤️❤️👌

  • @Diyanvlog
    @Diyanvlog Před 2 lety +3

    അത് പൊളിച്ചു ഗൂഗിൾ മാപ്പ് ഉബയോഗിച് കോഴിക്കോട് ബീച്ചിൽ പോയത് ഓർത്തു പോയി
    🤣🤣🤣🤣🤣🤣🤣🤣🤣🤣 അതിനേക്കാൾ നല്ലത് വഴിയാത്രകരോട് ചോദിക്കുന്നതായിരുന്നു 🤣

  • @muhammedairlines7459
    @muhammedairlines7459 Před 2 lety +10

    ഇനിയും ഇതുപ്പോലത്തെ ഷോട്ട് ഫിലിംസ് edhuvo നല്ല രസാ കണ്ടിരിക്കാൻ poli 😍😍👍👍💞💞😘😘

  • @jishadas7317
    @jishadas7317 Před 2 lety +9

    waiting ayirunnu devu twist polichu adipoli short filim🔥🔥🔥

  • @adithyapkammu6879
    @adithyapkammu6879 Před 2 lety +3

    Devoooo onnum parayaanilla thakarth 🔥🔥🔥🔥🔥🔥
    Enkk bayankara ishttaayi 😍😍😍
    Ini enna new short filims okke irakknne ❤
    Devu and team polich adkki ❤❤🔥🔥🔥🔥👇🏻

  • @josephpf1661
    @josephpf1661 Před 2 lety +2

    സൂപ്പർ എല്ലാവരും അടിപൊളി ആയിട്ട് അഭിനയിച്ചു 💖💖👌🏻👌🏻

  • @aruninadhuvlogs9895
    @aruninadhuvlogs9895 Před 2 lety +10

    Supper devu എല്ലാവരുടെയും അഭിനയം poli ആയിരുന്നു സൂപ്പർ 😍😍😍👏👏👏

  • @nehababu8169
    @nehababu8169 Před 2 lety +89

    അടിപൊളി devuss..... 🤟🏻😻
    GOOGLE MAP PART 2 കട്ട WAITING ആയിരുന്നു........
    Life Living And Nature FANS 🤟🏻✌🏻✨️😍👍🏻💜

  • @bijuvidya1321
    @bijuvidya1321 Před 2 lety +1

    അടിപൊളി ദേവു ചേച്ചി
    അടിപൊളി നിക്കി 😀. അടിപൊളി ദിയമോൾ 😁 അടിപൊളി പപ്പ അമ്മ 😀😁

  • @sreeleshsreelesh9109
    @sreeleshsreelesh9109 Před 2 lety +7

    ഞാൻ കാത്തിരിക്കുകയായിരുന്നു new വീഡിയോ വരാനായി adipoli ayirunnu google maps part 2🥰

  • @bhadhrasanthosh6479
    @bhadhrasanthosh6479 Před 2 lety +4

    Poilchu super onnum parayanilla l am the fan devu Diya Nikki 🤗😊
    Act is amazing super 👌👌👌👌👌

  • @rekhasaji6701
    @rekhasaji6701 Před 2 lety +27

    എല്ലാവരും പൊളിച്ചു acting super ❤️❤️🤩🤩😍😍
    Part 3 waiting

  • @binsihakeem4422
    @binsihakeem4422 Před 2 lety

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നു പറഞ്ഞതുപോലെയുള്ള short film . ഏതായാലും കലക്കി. എല്ലാവരും Super . നല്ല thrill ആയിരുന്നു ഇത് കണ്ടപ്പൊ . കൂടെ തന്നെ തമാശകളും. Polichu .💕💕👍👍

  • @_souparnikasajeev_
    @_souparnikasajeev_ Před 2 lety +1

    Super chechi നിങ്ങൾ എല്ലാവരും പെളിച്ചടുക്കി diya മോളും അമ്മയും അച്ഛനും God bless you😄

  • @surabhivs545
    @surabhivs545 Před 2 lety +8

    Part 2 varan vendi kathirikkuga ayirunnu 💞❤🥰

  • @asoorakhader9897
    @asoorakhader9897 Před 2 lety +3

    Ee short film ithra adipoli avumenne njan predeekshichilla abhinayavum adipoli aayirunnu eni kure video idumenne predeekshikkunnu😍💗

  • @lidiyaliniya6524
    @lidiyaliniya6524 Před 2 lety +1

    Adipolly devu diya super Uncle and Aunty super acting,script and editing. edit super Uncle
    ഞങ്ങളും part 2 katta വെയ്റ്റിംഗ് ആയിരുന്നു

  • @unniamr4893
    @unniamr4893 Před rokem +1

    മനോഹരമായിട്ടുണ്ട് ഈ വീഡിയോ സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️

  • @minebrosfive7396
    @minebrosfive7396 Před 2 lety +47

    Devunte short films going to another level 🔥🔥🔥🔥🔥

  • @Amruthacb2008
    @Amruthacb2008 Před 2 lety +3

    Devuttyyy polichuuu daa ellavarum polichadakki 🥰🥰🥰😍😍❤❤❤

  • @rohinianil7243
    @rohinianil7243 Před 2 lety +1

    angane sadikunnu ithupole abhinayikan anyway adipoli short film super Devu,Diya,Aunty and Uncle super

  • @sreeleshsreelesh9109
    @sreeleshsreelesh9109 Před 2 lety +5

    ഞാൻ katta waiting ayinunnu 🥰 life living natural big fans🥰🥰🥰🔥🔥🔥

    • @sreeleshsreelesh9109
      @sreeleshsreelesh9109 Před 2 lety +2

      Njan etta Comment ആതമായിട്ട devu like cheythath🥰🥰🥰🥰🔥🔥🔥🔥🥰

  • @04angelinjesudass72
    @04angelinjesudass72 Před 2 lety +24

    Poli 🥰
    Devu, Diya fans 🥰

  • @ajnasamjid5137
    @ajnasamjid5137 Před 2 lety +10

    നിങ്ങൾ പൊളിയാണ്🌹 skript എഴുതിയവരെ സമ്മതിക്കണം😳 ഒരു മാസ്സ് വിഡീയോ തന്നെ 🔥

  • @shahmavlog3188
    @shahmavlog3188 Před 2 lety +1

    Super super 🤩🥰👍👍👍അതിശയം തന്നെ വളരെയതികം ഇഷ്ടമായി

  • @shibuaruvikkara3058
    @shibuaruvikkara3058 Před 2 lety +2

    I didn't ever seen a short films like this your short films are fantastic ☺️👏⭐⭐👍👏💐💐💕🥳🥳

  • @user-fo1py1ul9x
    @user-fo1py1ul9x Před 2 lety +17

    Njan waiting ayirunnu
    Enthayaalum ethiyalo
    Adipoli short filim 🔥🔥🔥❣️

  • @hannuzzeditzz6525
    @hannuzzeditzz6525 Před 2 lety +27

    Ee episodin vendi waiting ayirunnu ellarum Google map polichaduki 😁😁😘😘

  • @kmmedia1181
    @kmmedia1181 Před 2 lety +2

    Idinde part 3 venam too devu 😘
    Nalla videos aan 👍

  • @____4527
    @____4527 Před 2 lety +2

    Adipolyy thriller short film 😍👍😄

  • @nivedanishod3976
    @nivedanishod3976 Před 2 lety +4

    Ningal ellarum oru adipoli youtubers aanu. One of my fav youtube channel❤️😘😘😘😘😘😘😘😘😘lovee uuuu....... You will hit 1 million ❤️😘

  • @vinodpk3675
    @vinodpk3675 Před 2 lety +24

    ഒരു രക്ഷയുമില്ല എല്ലാവരും പൊളിച്ചടുക്കി 🥰🥰 acting, script, editing എല്ലാം സൂപ്പർ ❤❤❤ by nihara

  • @sunilamrtharaj5887
    @sunilamrtharaj5887 Před 2 lety +1

    അടിപൊളി സൂപ്പർ പറയാൻ വാക്കുകളില്ല അത്രയ്ക്ക് കിടു 🥰🥰🥰

  • @firestonesisters6450
    @firestonesisters6450 Před 2 lety +1

    Super acting all of you DEVU Diya Nikki Amma papa korup

  • @karuppankaruppankk331
    @karuppankaruppankk331 Před 2 lety +5

    എത്ര ദിവസമായി കാത്തിരിക്കുന്നു ദേവു ചേച്ചി ❤

  • @Reshmasuresh4232
    @Reshmasuresh4232 Před 2 lety +8

    Waiting Aayirunnu videokk....💘
    Angane vannuu.......🎉...🥳🥳

  • @devagangacd6066
    @devagangacd6066 Před 2 lety +16

    അങ്ങനെ കുറേ ദിവസം വെയിറ്റ് ചെയ്തു ഒടുവിൽ ഗൂഗിൾ മാപ്പ് പാർട്ടി 2 ഇറങ്ങി 😍 super 👍

  • @nazyaz9404
    @nazyaz9404 Před 2 lety +1

    Waiting for next webseries adutha webseries idamo ithepolatha vallavum short film idamo please google map polichu food making videos venda pls

  • @habeebpari3198
    @habeebpari3198 Před 2 lety +18

    അടിപൊളി ദേവൂസ് part 2 വെയ്റ്റിങ് ആയിരുന്നു ❤❤👍👍

  • @Vyg_vv
    @Vyg_vv Před 2 lety +22

    Waiting ആയിരുന്നു❤️❤️

  • @faisalmankarathodi7931
    @faisalmankarathodi7931 Před 2 lety +1

    Super ningalkk mathrame ingane shoot cheyyaan kazhiyooo 👍👍👍👍🎉🎉🎉🎉🎉❤️❤️❤️❤️😘😘😘

  • @sallysunil7312
    @sallysunil7312 Před 2 lety +3

    Adipoli video I think everyone get a movie chance part 2 waiting ayirnuu

  • @artisticpathu7516
    @artisticpathu7516 Před 2 lety +15

    I was really waiting for this part🌈💫

  • @faithanasi2018
    @faithanasi2018 Před 2 lety +4

    Katta waiting aayirunnu Cheechi ♥️✨🖇️

  • @ambika.gambikakarunakaran6583

    ദേവൂന്റെയും ദിയയുടെയും acting polichu😘🥰😍

  • @farsanasaleem7374
    @farsanasaleem7374 Před 2 lety +1

    എത്ര ദിവസമായി ഞാൻ വെയിറ്റ് ചെയ്യുന്നു ഈ വീഡിയോ വരാൻ ഇതിന്റെ ബാക്കി ഉണ്ടോ നല്ല രസമുണ്ട് കാണാൻ

  • @musictime957
    @musictime957 Před 2 lety +3

    Chechi katta waiting ayirunnu notification vannappol ഓടി എത്തി. സംഭവം പൊളി
    നിങ്ങളുടെ ഓരോ വീഡിയോകളും ഒന്നിനന്ന് പൊളിയാണ്.
    Keep going 😊😊😊

  • @amant.a8848
    @amant.a8848 Před 2 lety +4

    അടിപൊളി short ഫിലിം 🖤 devu.... ❤️💜

  • @ambadyvlogs4089
    @ambadyvlogs4089 Před 2 lety

    Adipoli, thrilling, supper, നല്ലതായിരുന്നു പപ്പയുടെ നേരെ തോക്ക് വെച്ചപ്പോൾ പേടിച്ചു, അവസാനം supper ആയിരുന്നു 😍👍👍

  • @Rproducts
    @Rproducts Před 2 lety +1

    E story yile black ti-shirts itta aalu devu ninte aaranu
    Super story 😍😍😍😍😍

  • @aboobakkaraboobakkar9763
    @aboobakkaraboobakkar9763 Před 2 lety +5

    ഗൂഗിൾ മാപ്പ് അടിപൊളി അല്ലെ അതുപോലെ തന്നെ നിങ്ങളും ❤

  • @CuteCrafts1
    @CuteCrafts1 Před 2 lety +5

    Adipoli 😘❤️
    Superb.....❤️😍
    Powliiiii devuseee ❤️😍❤️💛

  • @dianaa468
    @dianaa468 Před 2 lety

    Ennik istayi flim iniyum inganatha oru thriller movie venam all the best🥇🥇🏆🏆

  • @songsworld2361
    @songsworld2361 Před 2 lety +1

    Etin katirunnataayirunn vannatil sandosham pinne adipolii😍😍😍

  • @r_d_28
    @r_d_28 Před 2 lety +3

    Hai Chechi super adipoli thrilling ayitund Katta waiting ayirunnu

  • @alona9924
    @alona9924 Před 2 lety +3

    Superr short film . ellaavarum nannayi abhinayichu . Iam big fan of devu 😘♥️♥️

  • @shakeelashaji343
    @shakeelashaji343 Před 2 lety +1

    Super aayitund ellavarum nannayi abinayichu 👍 pwoli 🌈 filim 🤩

  • @blackpinktheworldot4
    @blackpinktheworldot4 Před 2 lety +1

    നല്ല ത്രിൽ ആയിരുന്നു പിന്നെ വെയിറ്റിംഗ് ആയിരുന്നു🤩