യൂറിക് ആസിഡ് കൂടില്ല ഒരു തരി യൂറിക് ആസിഡ് ഉണ്ടെങ്കിലും ഉരുകി മൂത്രത്തിലൂടെ പോവും

Sdílet
Vložit
  • čas přidán 17. 04. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking :
    +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    MO, Q-ONE Hospital
    WhatsApp: wa.link/y1bpy9
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BvgaCHNGcMC...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5

Komentáře • 147

  • @radhakrishnangeetha2033
    @radhakrishnangeetha2033 Před 8 měsíci +29

    രണ്ടു ഇല കഴിച്ചാൽ യൂറിക് ആസിഡ് മാറും എന്ന് ടൈറ്റിൽ കാണിക്കുക , എന്നിട്ട് എല്ലാം പറയുന്ന കൂട്ടത്തിൽ തഴുതമായും പറയുക അങ്ങനെയെങ്കിൽ തഴുതാമയുടെ രണ്ട് ഇല കഴിച്ചാൽ മതിയോ , ഒരാൾ പറയുന്നത് കേട്ടു വേറൊരാൾ പറയും ലക്ഷ്യം യു ടുബ് വരുമാനം .

  • @shajiruby9320
    @shajiruby9320 Před 5 měsíci +3

    വളരെ ഉപയോഗ പ്രദമായ അറിവ്.. Thank you ഡോക്ടർ 🙏🏻

  • @afeelvlog5402
    @afeelvlog5402 Před 8 měsíci +2

    Very helpful. All points are touched

  • @sleebysajan1997
    @sleebysajan1997 Před 11 měsíci +2

    Thanks dr for your detailed information

  • @walsawalsa-fs3ks
    @walsawalsa-fs3ks Před 9 měsíci +6

    എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞതിന് നന്ദിയുണ്ട് ഡോക്ടർ

  • @najamaheen199
    @najamaheen199 Před 4 měsíci +1

    നല്ല വിശദീകരണം,, നന്ദിയുണ്ട്,,

  • @balakrishnanthazhathethil6793

    Very valuable information

  • @valsaclappanavalsala3714
    @valsaclappanavalsala3714 Před rokem +15

    Thanks ഡോക്ടർ നല്ല വിശദമായി യൂറിക്കസിഡിനേ പറ്റി പറഞ്ഞുതന്നു 👍👍👍

  • @Arathisukumaran
    @Arathisukumaran Před 8 měsíci

    Thanku Docture

  • @sangeethams3995
    @sangeethams3995 Před 5 měsíci

    Thanks doctor
    Detailed explanation very 👍🏻

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 Před 11 měsíci

    Nasla nalla per nalla samsaram

  • @maryoommen1448
    @maryoommen1448 Před rokem +6

    Very valuable information. Sweet speaking.

  • @musthafak499
    @musthafak499 Před rokem +5

    നല്ല അവതരണം 👍

  • @gowrik.p8163
    @gowrik.p8163 Před rokem +2

    Thank You Doctor

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu Před 3 měsíci

    ഡോക്ടർ ഒരുപാട് അറിവ് പകർന്നു തന്നു. ഒരുപാട് നന്ദി

  • @johanmanoj5191
    @johanmanoj5191 Před 11 měsíci +1

    Very good

  • @lateefmjs649
    @lateefmjs649 Před 9 měsíci +2

    Tank you 👍good

  • @deepamathew7958
    @deepamathew7958 Před 10 měsíci +3

    Explanation is very good thanku,butu did not tell what is the main food we can eat.i mean those who have Urich acid

  • @shybashvaliyachalil5938
    @shybashvaliyachalil5938 Před 7 měsíci +2

    വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്. Thanks

  • @maryks2244
    @maryks2244 Před 8 měsíci

    Thank you madam

  • @user-qu7fv8ns9f
    @user-qu7fv8ns9f Před 6 měsíci

    Very nice 🙏❤

  • @sujeenak3101
    @sujeenak3101 Před 8 měsíci

    Thanks dr

  • @kadambotsadakathullavaheed6030

    Well said 🌹

  • @sabeenastanly5860
    @sabeenastanly5860 Před 9 měsíci +1

    Super

  • @mohammedaliachanambalam887
    @mohammedaliachanambalam887 Před 9 měsíci

    Thanks

  • @user-xv8vq1fg9l
    @user-xv8vq1fg9l Před 5 měsíci

    സതേഷം ഡോക്ടർ നന്ദി നമസ്കാരം 💚🙏

  • @nasarvp6905
    @nasarvp6905 Před 4 měsíci

    Thnx

  • @baijurakesh2206
    @baijurakesh2206 Před 4 měsíci

    Super ഡോക്ടർ

  • @kuttyhassank6329
    @kuttyhassank6329 Před 9 měsíci

    Nallath

  • @franciskv3662
    @franciskv3662 Před 5 měsíci

    Thanks ❤

  • @alphypaul27
    @alphypaul27 Před 2 měsíci

    Good presentation

  • @zeenavlogkkd
    @zeenavlogkkd Před 8 měsíci

    നല്ലൊരു അവതരണം നല്ല ടിപ്സ് ❤❤❤

  • @annammathomas638
    @annammathomas638 Před rokem +3

    Very good message

  • @sabeenastanly5860
    @sabeenastanly5860 Před 9 měsíci

    Thayuthama kaichaal preshar kuraumo

  • @ansarkaansarka661
    @ansarkaansarka661 Před 3 měsíci

    Thankyou doctor

  • @user-jw5js7yk9d
    @user-jw5js7yk9d Před 9 měsíci +4

    Very nicely explained. Exceptionally good presentation. THANK YOU VERY MUCH DR.

    • @rajalakshmi4545
      @rajalakshmi4545 Před 5 měsíci

      ❤❤👍👍🙏🙏

    • @salahudheenpk7419
      @salahudheenpk7419 Před 4 měsíci

      യൂറിക് ആസിഡിനെ ക്കുറിച്ച് ഒരു സമ്പൂർണ്ണ വിവരണം തന്നതിന് നന്ദി

  • @joseemmatty3121
    @joseemmatty3121 Před 10 měsíci

    Excellent conversation JosEmmatty Spoken English Teacher Ayyanthole 3

  • @mhdsahal2682
    @mhdsahal2682 Před 7 měsíci +2

    Thazhuthama

  • @mysm9917
    @mysm9917 Před 4 měsíci

    നല്ലത്

  • @ashrafvalavil7085
    @ashrafvalavil7085 Před 11 měsíci

    Thank you doctor💞❤️👍👌

  • @twenty4minimarketpeeveesar944

    എനിക്ക് 19 മത്തെ വയസിൽ തുടഗിയ അസുഗം 49 മത്തെ വയസ്സിലും ഉണ്ട്. എന്റെ rare case aanu dr. Enik special advise venam. എന്തെങ്കിലും പുതിയ ഇൻജെക്ഷൻസ് അവൈലബിൾ ആണോ

  • @yousafvk2980
    @yousafvk2980 Před 5 měsíci

    gd

  • @-shikari-gob4841
    @-shikari-gob4841 Před 4 měsíci

    Nannai

  • @vinayarajanvinayarajan3826
    @vinayarajanvinayarajan3826 Před 8 měsíci +3

    വെരി ഗുഡ് വളരെ നന്നായി അവതരിപ്പിച്ചു വിശദമായി മനസിലാവുന്ന രീതിയിൽ പറഞ്ഞതിന് നന്ദി

    • @chirayathjose3313
      @chirayathjose3313 Před 8 měsíci

      Are you a real Medical practitioner? How you got the degree.? Question something, You have not answered the real subject. How poor you are!!

  • @vasanthakumari5303
    @vasanthakumari5303 Před 9 měsíci +1

    Very good sugessions doctor. Thank you very much. 🙏👍🏼

  • @Nkwebservice
    @Nkwebservice Před 11 měsíci

    🙏🏻🤝

  • @poulosechalakkal8444
    @poulosechalakkal8444 Před rokem +2

    Which is the leaf to remove uric asid you have written in the caption

  • @rashidmuscat.2180
    @rashidmuscat.2180 Před rokem +2

    🥰🤲

  • @unnikrishnank4312
    @unnikrishnank4312 Před rokem

    Enikariyula. Ipa thoranum curyyum vech. Enik onnummattam illa

  • @mathews5577
    @mathews5577 Před 5 měsíci

    Papaya ilayude karyom anu ivar udhesikunnath.. Engane oru ila muzhuvan kazhikum?

  • @vinodkumarvinodkumaruvcn9464
    @vinodkumarvinodkumaruvcn9464 Před 5 měsíci +1

    God bless you doctor

  • @joynl4561
    @joynl4561 Před 4 měsíci

    🎉🎉

  • @kuruppathkozhikkattil4309
    @kuruppathkozhikkattil4309 Před 9 měsíci

    Bagdonis 🌿 thilapicha vellam rathriyil moonu divasam kudichal no pain
    Pinneedu orazchyil moonu thavanyekilum sheelamaakuka. No any issues

  • @user-le4um3yr3k
    @user-le4um3yr3k Před 11 měsíci +2

    Thanks njan gulf ill anu anik 8.5 und nalla puram kazhappanu ethano karanam

    • @jameelakp7466
      @jameelakp7466 Před 10 měsíci

      യൂറിക് ആസിഡ് കുറയാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @gracyvarghese7772
    @gracyvarghese7772 Před 8 měsíci +2

    Caption ൽ എന്തോ ഇലയുടെ കാര്യം കാണിച്ചിരുന്നു... അതെന്താണെന്നു ഇതുവരെ പറഞ്ഞില്ല...
    Mileading വീഡിയോ..

  • @mercysaxena814
    @mercysaxena814 Před rokem +1

    Which leaf

  • @rajeshnair1683
    @rajeshnair1683 Před 6 měsíci

    എനിക്ക് കാലിന്റെ അടിയിൽ നീര് വരുന്നേ ചൊറിയുന്നു udd ഇത് ഊരികസീഡ് aano

  • @Premakrishnan-pk7kv
    @Premakrishnan-pk7kv Před 4 měsíci

    Ela athanu enn parangilla

  • @sethukumar1324
    @sethukumar1324 Před 5 měsíci

    🙏🏿🙏🏿🙏🏿🙏🏿

  • @chandranc8605
    @chandranc8605 Před rokem +2

    Thazutama. Entha

  • @shameembarikkad9887
    @shameembarikkad9887 Před 2 měsíci

    🎉

  • @user-ep3ih4qj1w
    @user-ep3ih4qj1w Před 8 měsíci +1

    Are leafy vegetables good?

  • @user-hy8re4rh3l
    @user-hy8re4rh3l Před 5 měsíci

    കൂടുതവലിചുനീടാതെപറഞഞൊ

  • @azeezct4269
    @azeezct4269 Před 9 měsíci +1

    Apple cider vineger (mothor ) കഴിക്കുമ്പോൾ പല്ലിനെ ബാധിക്കുകയില്ലെ ?
    പല്ലിന് പുളിപ്പ് വരികയില്ലെ?

    • @ospadijaggu6187
      @ospadijaggu6187 Před 7 měsíci

      പല്ലിനു ദോഷമാണ്. പിന്നെ രാത്രിയൊക്കെ കഴിച്ചാൽ ഇടക്കികടക്കു മൂത്രം ഒഴിക്കേണ്ടി വരും. അതോടെ ഉറക്ക് നഷ്ടപ്പെടും. വെറും വയറ്റിൽ കഴിച്ചാൽ acidity ഉണ്ടാവും. ഫുഡ് കഴിച്ചു വയറു നിറഞ്ഞ സമയത്തു കഴിച്ചാൽ ദഹനം കുറയും. വളരെ മിതമായി സലാഡിൽ ഒക്കെ ഒരു സ്പൂൺ മാത്രം ഉപഹോഗിക്കണം. ആപ്പിൾ cidar ഒരു ആസിഡ് ആണ്

  • @thettalihuntthefun4053
    @thettalihuntthefun4053 Před 10 měsíci +7

    മുട്ട, ഇറച്ചി, മീൻ,ചപ്പാത്തി,കിഴങ്ങ്, കടല, പരിപ്പ്. കറിവച്ച് കഴിക്കണ്ട ഒന്നും കഴിക്കാൻ പാടില്ലെന്ന് പിന്നെ വെള്ളം മാത്രം കുടിക്കാം..

    • @indun5887
      @indun5887 Před 9 měsíci

      😀

    • @meenabalachandran74
      @meenabalachandran74 Před 8 měsíci +1

      Uric acid undo...undenkil ningal engane comment cheyilla...joint swelling pain ..oke ullavar ithu kazhichillelun pain kurenjo mathi ennu vijarikum...

  • @jinumathew100
    @jinumathew100 Před 5 měsíci +1

    ചുരുക്കം പറഞ്ഞാൽ ഒരുപാട് കട്ടിയില്ലാത്ത വായു ഭക്ഷിച്ച് ശിഷ്ടകാലം ജീവിക്കുക

  • @jkmathew2010
    @jkmathew2010 Před 11 měsíci +3

    Caption and speak not matching..
    Reporting..

  • @aghil.appu.1appunni796
    @aghil.appu.1appunni796 Před 9 měsíci +1

    7.3ആണ് യൂറിക്കാസിഡ് അളവ് കാൽപാദം കഠിനമായ വേദന നടക്കാൻ പറ്റുന്നില്ല മുട്ട് കാലിൽ ആയിരുന്നു ആദ്യം പിന്നെ കാൽപദം ജോയന്റിൽ ആയി അവിടെ നീരും ഉണ്ട് കാൽ പാദത്തിൽ വേദന യൂറിക് ആസിഡ് കാരണം ഉണ്ടാകോ?

    • @wridoflix5524
      @wridoflix5524 Před 9 měsíci

      Undakum.

    • @afeelvlog5402
      @afeelvlog5402 Před 8 měsíci

      Pacha pappaya thinnuka .adinde paal vedanayulla bakath thech kodukuka.

  • @sreedarantp608
    @sreedarantp608 Před 6 měsíci

    - എന്നാൽ ഡൊക റെനിങ്ങയുന്ന ഇല്ല എന്തിണ്സ്റ്ററുന്നില്ല. തീർത്തു സായാ രണക്കാർക്ക് മനസ്സിലാക്കിതരാമോ?

  • @shafikwayanad277
    @shafikwayanad277 Před rokem +11

    ചുരിക്കി പറഞാ ആരും ഒന്നും കയ്കണ്ട. 😂😂

  • @daphnechandy5615
    @daphnechandy5615 Před 10 měsíci +5

    You should mention which leaf is good for people having uric acid which you had mentioned in your caption. Don't fool people.

  • @BrockLesnar-sw7sh
    @BrockLesnar-sw7sh Před 8 měsíci +1

    രണ്ട് ഇല തഴുതാമ ആണോ

  • @user-po9ps2gl8t
    @user-po9ps2gl8t Před 7 měsíci

    എതെ ഇല അത് പറയുന്നില്ല

  • @user-gm8ye7ty8t
    @user-gm8ye7ty8t Před 6 měsíci +1

    എന്താണ് വാൽ നെട്ട്

  • @johnsongopuran-yw7iu
    @johnsongopuran-yw7iu Před rokem

    ചോളം, റാഗി, മധുര ചോളം എന്നിവ കഴിക്കുന്നത് കൊണ്ട് യൂറിക് ആസിഡ് അളവ് കൂടുവാൻ സാധ്യതയുണ്ടോ?

  • @jkmathew2010
    @jkmathew2010 Před 11 měsíci +4

    Miss leading which is the leaf .....
    That mention in the caption.
    Need reporting.

  • @shibumanakuzhi
    @shibumanakuzhi Před 8 měsíci +2

    നമ്മുടെ നാട്ടിൽ ഒലിവ് ഓയിൽ എന്നാൽ കരി ഓയിൽ ഫിൽട്ടർ ചെയ്തതാണ്

  • @mrchandranmanjankal407
    @mrchandranmanjankal407 Před 10 měsíci +8

    ടൈറ്റിൽ പറഞ്ഞിട്ട് സാധാരണക്കാരെ പറ്റിക്കൽ നടത്തുകയാണോ....?
    ഇലയുടെ പേര് പറയാതെ വാചകമടികൊണ്ട്!... U ട്യൂബ് വരുമാനമാണോ ലക്ഷ്യം....?

  • @reejahabeeb1875
    @reejahabeeb1875 Před rokem +8

    ഇലയുടെ പേര് പറഞ്ഞില്ല

  • @KunjoolKalliyanam
    @KunjoolKalliyanam Před 4 měsíci

    പച്ച ചീര പറ്റോ

  • @user-lk9kg3xo4c
    @user-lk9kg3xo4c Před 5 měsíci

    ഈ ഇലയും ഫ്രൂട്ട്സും ജ്യൂസും ഒക്കെ സഹ്ല കൊണ്ട് വരുന്നത് കുറെ കാലമായി പക്ഷെ അതൊന്നും കയ്യിലെത്തുന്നില്ല

  • @aslimanoushad2913
    @aslimanoushad2913 Před 8 měsíci +2

    ഈ ഇല രണ്ടണ്ണും കടിച്ചാൽ യുറിക ആസിറ്റ് പമ്പ കടക്കും എന്ന പറഞ്ഞു കുറെ തള്ളുന്നതല്ലാതെ ആ ഇലയെ കുറിച്ചു പറയുക ആളുകളെ പറ്റിക്കാതിരിക്കുക

  • @AliKutty-lx7wc
    @AliKutty-lx7wc Před 11 měsíci +3

    തഴുതാമ എന്നാൽ എന്താ
    ഇല പറയുന്നില്ല

  • @thettalihuntthefun4053
    @thettalihuntthefun4053 Před 10 měsíci +7

    പറഞ്ഞു വന്നാൽ യൂറിക് ആസിഡ് ഉള്ളവർ.. പുല്ല് തിന്നു ജീവിക്കണ്ടേ വരുമോ.. കോപ്പ് ചാകുമ്പോൾ ചാകും എല്ലാം തിന്നണം

  • @kuttyhassank6329
    @kuttyhassank6329 Před 9 měsíci

    തഴുതമാ

  • @saraswathym699
    @saraswathym699 Před 3 měsíci

    Ur explanation is, long please short ur explanation.U pease tell the remedy.

  • @abbasparappana115
    @abbasparappana115 Před rokem +7

    ഈരണ്ട്ഇല എന്താണ് അത് മറന്നോ

    • @satheesankrishnan4831
      @satheesankrishnan4831 Před rokem

      അത് അടുത്ത എപ്പിസോഡ്😂caption ഒന്ന് പറയുന്നത് മറ്റൊന്നും.. രണ്ടിലേക്ക് ജയലളിതയുടെ പാർട്ടിയിൽ പോകേണ്ടി വരുമോ? അവരുടെ ചിഹ്നമാണ് രണ്ടില😂

    • @abbasparappana115
      @abbasparappana115 Před rokem

      yes @@satheesankrishnan4831

    • @vijayprem3910
      @vijayprem3910 Před 11 měsíci

      Thazhuthama ila

    • @ayishanp8499
      @ayishanp8499 Před 10 měsíci

      'ഈ രണ്ട് ഇലയുടെ പേര് പറഞില്ല

    • @mariammajose717
      @mariammajose717 Před 10 měsíci

      Athe

  • @sulaimankattukunnummal7893

    കടലക്ക് Chana എന്ന് ഹിന്ദിയിൽ പറയുന്നതല്ലെ ഡോക്ടറെ

  • @thylambalsethuraman6068
    @thylambalsethuraman6068 Před rokem +3

    ഇലയുടെ പേരു പറഞ്ഞില്ലല്ലോ

  • @user-eb9qr9lu5g
    @user-eb9qr9lu5g Před 3 měsíci

    MBBSpdippikanda❤

  • @user-vk3yg7ps1w
    @user-vk3yg7ps1w Před 8 měsíci +1

    അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ പട്ടിണി കിടക്കണോ... ഡോക്ടർ ഒന്നും കഴിക്കാൻ പറ്റില്ലല്ലോ .... 🙂

  • @alfaanil8620
    @alfaanil8620 Před 4 měsíci

    രണ്ടില എവിടെ കഷ്ടം തന്നെ

  • @prasannanpp3689
    @prasannanpp3689 Před 6 měsíci

    എന്തിനാ MBBS എഴുതിയിട്ട് കിട്ടാഞ്ഞിട്ട് ആരോ നിയോഗിച്ച ഏതോ കോഴ്സ് എടുത്തിട്ട് മനുഷ്യരെ കബളിപ്പിക്കുന്നത്.
    തഴുതാമ കഴിക്കുക എന്നു പറയാൻ എത്ര സമയം വേണം?
    ഇതു പാളം മാറി കയറിയതിന്റെ flustration ആണ്

  • @faisalalis6915
    @faisalalis6915 Před 4 měsíci

    Time' West

  • @prasobhnv7702
    @prasobhnv7702 Před 9 měsíci +48

    ഇന്നത്തെ കാലത്ത് എന്താണ് യൂറിക്ക് ആസിഡ് എന്ന് എല്ലാർക്കും അറിയാം കുറയാൻ എന്ത് ചെയ്യണമെന്ന് മാത്രം പറഞ്ഞ് വീഡിയൊയുരുക്കുക

    • @Anz63
      @Anz63 Před 9 měsíci +1

      Nee podaaa maire

    • @HOLLYWOODx007
      @HOLLYWOODx007 Před 7 měsíci +3

      ​@@Anz63ninte evide choriyunneda polayadi mire🤣🤣

    • @Bai682
      @Bai682 Před 7 měsíci +4

      ​@@Anz63bad words എന്തിനാ use ചെയുന്നത് പൂ മോനെ

    • @Anz63
      @Anz63 Před 7 měsíci

      ​@Bai682poda pelachatti

    • @Anz63
      @Anz63 Před 7 měsíci

      ​@@HOLLYWOODx007polayaadi pundachi

  • @nabeesathbeevi325
    @nabeesathbeevi325 Před 3 měsíci

    Onnu.parangu.
    NIRTHUKA

  • @gopalakrishnanambattu7843
    @gopalakrishnanambattu7843 Před 7 měsíci +1

    നല്ല തള്ളു ആണല്ലോ

  • @ramaniamma959
    @ramaniamma959 Před 10 měsíci +1

    മനുഷ്യരെ പട്ടം കളിപ്പിക്കുകയാണോ രണ്ടു ഇല്ലെന്ന് പറഞ്ഞിട്ട് പണം ഉണ്ടാക്കാൻ ആണെങ്കി മറ്റു മാർഗ്ഗം നോക്കൂ

  • @sulaimansulaimanck7357
    @sulaimansulaimanck7357 Před 9 měsíci +2

    ഈ രണ്ട് ഇല കഴിച്ചാൽ യൂറിക് അസിഡ് കുറയും എന്ന് പറഞ്ഞ ഇല ഏതാണ്. വെറുതെ ഓരോന്ന് എഴുതി വെക്കും: ഞാൻ നിർത്തി video

    • @fathimanavas2700
      @fathimanavas2700 Před 9 měsíci

      തഴുതമാ ഇല

    • @skumarigeetha1857
      @skumarigeetha1857 Před 8 měsíci

      ​@@fathimanavas2700creatin കൂടുതലുള്ളവർ തഴുതമാ കഴിക്കാൻ പാടില്ല എന്നു കേട്ടു .

  • @beevijanrahuman8783
    @beevijanrahuman8783 Před 7 měsíci

    ഏത് ഇല. എന്തുവാ ഈ പറയുന്നേ