Ape Spring fitting work malayalam ആപേ സ്പ്രിങ് വർക്ക് |Shijo Videos

Sdílet
Vložit
  • čas přidán 19. 04. 2024
  • Ape Spring fitting work malayalam| ആപേ സ്പ്രിങ് വർക്ക് | Auto Videos| Auto rickshaw | Ape auto
    Insta link: reelCjayZY...

Komentáře • 47

  • @muhammedashraf669
    @muhammedashraf669 Před 2 měsíci +4

    ഇവൻറെ അഭിപ്രായം കൂടുതൽ ശരിയല്ല കാരണം ഇവൻ പ്പയുടെ വണ്ടി ആയാൽ മതി അതെല്ലാം അ വന് നല്ലതേ തോന്നും വേറെയെല്ലാം ഏതായാലും ഉള്ളത് പറയണം ഇപ്പോൾ എല്ലാവരും ആപ്പ ഒഴിവാക്കുക ആണ്

  • @karankailath7154
    @karankailath7154 Před 2 měsíci +3

    Super Shijo Super

  • @JustinJohny-777
    @JustinJohny-777 Před 2 měsíci +2

    Bro ape running set akkuna video chyumo

  • @stebinxavier6075
    @stebinxavier6075 Před 2 měsíci +1

    Great

  • @HishamHishamaze
    @HishamHishamaze Před měsícem

    Bro ape latest 2023, 24 model eduthal pani kittumo vandi eggane onn parayumo atho bajaj edukkano (goods) ann udheshikunnath

  • @RedBook-jx4iv
    @RedBook-jx4iv Před 20 dny +1

    ആൽഫയുടെ കമ്പനി സ്പ്രിംഗ് ആക്ഷൻ ഉണ്ടാവില്ല ഞാൻ ഉപയോഗിച്ച് മറ്റൊരാൾക്ക്‌ കൊടുത്തു സ്പ്രിംഗ് മാറ്റിയാൽ മാത്രം ആക്ഷൻ കിട്ടില്ല shock നല്ലതാവണം...tata സുമോ. സ്പ്രിംഗ് .. ബ്രേക്ക് ബൂസ്റ്റർ സ്പ്രിംഗ്.. ആൽഫ സ്പ്രിംഗ് ഇതൊക്കെ ഉപയോഗിച്ച്
    അവസാനം ബാലൻസ് റാട് വെച്ച് അത് സൂപ്പർ. ആ വണ്ടി വിറ്റു
    അംബാസിഡർ shock നല്ലതാ ഇപ്പോൾ ഉള്ള വണ്ടിക്കു മഞ്ഞ സ്പ്രിംഗ് അംബാസിഡർ shock ആണ് ഉപയോഗിക്കുന്നത്.. വണ്ടി ആടി ഉലയില്ല ആക്ഷൻ കുറവാണ് നല്ല അടി വരുന്നുണ്ട് പാച്ച് വർക്ക്‌ റോഡിലൂടെ പോവുമ്പോൾ

    • @RareDesknsd
      @RareDesknsd Před 20 dny

      balance rad ethra aayi bs6 classic ആണോ?

  • @Adharsh_kr_
    @Adharsh_kr_ Před 2 měsíci

    👍🏻👍🏻

  • @varunkumar-bj3wt
    @varunkumar-bj3wt Před 2 měsíci

    👍🏻

  • @khwajazaman871
    @khwajazaman871 Před měsícem

    Old Tvs petrol യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @adhidevk559
    @adhidevk559 Před 2 měsíci

    ❤❤❤❤

  • @ambuarun2236
    @ambuarun2236 Před 16 dny

    Bro ... Auto driver neridunna valiya prashnamanu vandi petten turumb edukkaka ennad .. test samayath pach work, painting,, orupad kash aavum ... Idine oru video chey bro .... CZcams il orupad nokki Ingane oru video aarum cheyd kandittilla .... Painting work shopil chodichal avar paranju tarilla kaarana ararude joliye badikkum .... Please after care vedeo cheyu ...

  • @SabithMusabith-oh4pq
    @SabithMusabith-oh4pq Před měsícem

    പെട്രോൾ ഓട്ടോയുടെ വീഡിയോ ഒന്ന് പരിചയപ്പെടുത്താമോ

  • @RafeeqAuto
    @RafeeqAuto Před 2 měsíci

    എന്റെ വണ്ടിയുടെ റൈറ്റ് സൈഡിൽ നിന്നും ഒരു അടി വരുന്നു, സ്പ്രിംഗ്, സൊഗംബസർ എന്താ ആയിരിക്കും

  • @abcdvibe8998
    @abcdvibe8998 Před 2 měsíci +2

    ബ്രോ രണ്ടു വേറേ വേറേ ശോക് ഇടാൻ കാരണം എന്ത്

  • @Adharsh_kr_
    @Adharsh_kr_ Před 2 měsíci

    Hi

  • @faisalkkv7812
    @faisalkkv7812 Před 2 měsíci

    Shijo bro ഒരു കാര്യം ചെയ്യാമോ alfa comfy mailage test video ok

  • @shafeeqp6845
    @shafeeqp6845 Před 2 měsíci

    Ape cllasic used review പ്രതീക്ഷിക്കുന്നു

    • @shafeeqp6845
      @shafeeqp6845 Před 2 měsíci

      ഞാൻ ഒരു ക്‌ളാസിക് യൂസർ ആണ് അത് കൊണ്ട് നിങ്ങളുടെ ഒരു വിഡിയോ വരാൻ കാത്തു നിന്ന് കണ്ടില്ല

    • @muhammedashraf669
      @muhammedashraf669 Před 2 měsíci

      ഇനിയെന്തിനാണ് വണ്ടി വാങ്ങിയില്ല അൽഫയോ അതിലോ ഗിരീഷ് എടുത്തൂടെ അല്ലെങ്കിൽ ബജാജ്

  • @nishadry1060
    @nishadry1060 Před 2 měsíci +1

    പഴയ 2stok വണ്ടിക്ക് പെട്രോൾ വണ്ടിക്ക് ഇടാൻ പറ്റുമോ?

  • @jamshadkallil2785
    @jamshadkallil2785 Před 2 měsíci

    E vanddi eth ani

  • @rajeshvk5424
    @rajeshvk5424 Před 2 měsíci

    👍🏻❤️

  • @foxgamer49919
    @foxgamer49919 Před 2 měsíci

    Offrode video ide

  • @AdarshkumarAdarshkumar-ww9er

    ചേട്ടാ ഒരു ദിവസത്തെ രാവിലെ വീട്ടിൽ നിന്ന് ഓട്ടോ എടുത്ത് സ്റ്റാൻഡിലേക്ക് പോകുന്നത് തൊട്ട് രാത്രി വീട്ടിലേക്ക് പോകുന്നത് വരെയുള്ള വീഡിയോ ഇടുമോ ഒരു ദിവസത്തെ മുഴുവൻ വീഡിയോ

  • @Dilshaa973
    @Dilshaa973 Před měsícem

    Chetaa numper tharumo,,oru samshayam chodhikaanaa

  • @sikanderkhan6079
    @sikanderkhan6079 Před měsícem

    क्या इसमें 10 सवारी बैठ सकते हैं

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Před 2 měsíci +3

    കൂടുതൽ ആടി ഉലഞ്ഞാൽ മറിയാൻ സാദ്യത ഉണ്ട് 🙏

  • @PraveenKumar-eg5ys
    @PraveenKumar-eg5ys Před měsícem

    പാസഞ്ചർ ഓട്ടോ കുറഞ്ഞത് ഇൻഷുറൻസ് വർഷത്തിൽ എത്രയാണ് അടക്കുന്നത്, പേഴ്സണൽ Auto ആണെങ്കിൽ ഇൻഷ്വറൻസ് എത്ര അടയ്ക്കണം

  • @Trivian_mallu
    @Trivian_mallu Před 2 měsíci +2

    അപേ ഫുൾ പെയിന്റിംഗ് എത്ര രൂപയാകും. പാച്ച് വർക്ക്‌ ഒന്ന്നും ഇല്ലെങ്കിൽ.

    • @ShijoVideosOfficial
      @ShijoVideosOfficial  Před 2 měsíci

      5

    • @sncreation9701
      @sncreation9701 Před 8 dny

      8 k കണ്ണാടി പോലെ തിളങ്ങും ഞാൻ അതാണ് അടിച്ചത്

  • @riyasbasheerriya824
    @riyasbasheerriya824 Před 2 měsíci

    ഈ സ്പ്രിംഗ് ഇട്ടാൽ സാധാരണ സ്പ്രിംങ്ങി നെക്കാൾ പൊക്കം കിട്ടുമോ?

  • @robinsebastian6521
    @robinsebastian6521 Před 2 měsíci

    Hi ബ്രോ
    Ape auto dx ഈ മാസം 6 നു njn പുതിയ വണ്ടി എടുത്തു
    ഇപ്പൊ വണ്ടിയിൽ ഉള്ള കട്ട യാണ് ഷോക്ക് ആയിട്ട് വരുന്നത്, സ്പ്രിംഗ് ആക്കി മാറണോ അതോ കട്ട മതിയോ??

  • @sikanderkhan6079
    @sikanderkhan6079 Před měsícem

    क्या यह वीडियो आप हिंदी में बना सकते हैं

  • @jkgaming7013
    @jkgaming7013 Před 16 hodinami

    Cheta no tharumo

  • @ranger7885
    @ranger7885 Před měsícem

    Bro ningalude number tharumo