സ്റ്റാർട്ടപ്പാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! | Tips for Startup

Sdílet
Vložit
  • čas přidán 21. 08. 2021
  • More Videos:
    -റീട്ടെയ്‌ൽ സെയിൽസ് വർദ്ധിപ്പിക്കാൻ 6 വഴികൾ
    • റീട്ടെയ്‌ൽ സെയിൽസ് വർദ...
    -ഈ ബ്രാൻഡുകൾക്ക് എന്ത് സംഭവിച്ചു...
    • ഈ ബ്രാൻഡുകൾക്ക് എന്ത് ...
    -മാർക്കറ്റിങ്ങ് മെറ്റീരിയൽസ് ഉപയോഗിച്ച് സെയിൽസ് വർദ്ധിപ്പിക്കാം
    • മാർക്കറ്റിങ്ങ് മെറ്റീര...
    -തീരുമാനങ്ങൾ വേഗത്തിലാക്കൂ! ലാഭം വർദ്ധിപ്പിക്കൂ
    • തീരുമാനങ്ങൾ വേഗത്തിലാക...
    -------------------------------------------------------------------------------------------------------------
    Ranjith AR
    Strategic Business Consultant and Coach
    About
    - Coach, Mentor, Trainer and a solution provider for small and medium companies: Has consulted and provided strategic directions for more than 400 SMEs in Kerala and the Middle East.
    - Experienced hands at Graphic and Instructional Designing: Has been an independent consultant for e learning companies like Cell, Edurite, Aptara, Learnnext etc.
    - An innovative thinker and ideator on Advertising concepts and Ideas: Has associated with Rediffussion, Mudra and Grey Worldwide for specific assignments
    - A Professional quiz master with more than 200 career quiz titles and more than 500 quiz shows as master to the credit
    - An International trainer on business reengineering, sustainability and team building: Have provided talks to corporates like Mitsubishi, Asian Paints, Vedanta, Alfa Laval and more.
    Has consulted over 400 small and medium business owners inside Kerala and has trained over 100,000 people across the world.
    Specialties: Business Process Re-engineering, Creating marketing strategies, Innovative training designs, Branding ideas, Event planning, Motivating,Copy writing, Instructional designing, Attitude analysis
    #Startup ideas #Startup

Komentáře • 25

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +3

    രഞ്ജി ഏട്ടൻ പോളിയാണ് 😍 നല്ല അറിവുകൾ നമുക്ക് തന്നു കൊണ്ടിരിക്കും ✌️ tks bro

  • @rapq
    @rapq Před 2 lety +1

    Informative🤝

  • @b2biz69
    @b2biz69 Před 2 lety +1

    Thank you Sir

  • @dragondragon7432
    @dragondragon7432 Před 2 lety +2

    സമ്പത്ത് എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ഒരുപാട് വീഡിയോകൾ ഉണ്ട് അത് എങ്ങനെ നിലനിർത്താം മക്കൾ ഉണ്ടാകുമ്പോൾ സ്വത്ത് തർക്കം ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ(NB മക്കൾ തമ്മിലുള്ള തർക്കം എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോ ഇതുവരെ യൂട്യൂബിൽ ആരും ചെയ്തു കണ്ടിട്ടില്ല ഒന്ന് ചെയ്യാമോ)

  • @manojkp9989
    @manojkp9989 Před 2 lety +1

    Yes 👍, Awareness of future pain helps for a painless future

  • @hannaelisabath5767
    @hannaelisabath5767 Před 2 lety +1

    True

  • @shihabkyl
    @shihabkyl Před 2 lety +1

    Ok

  • @VishnuBT
    @VishnuBT Před 2 lety +1

    👍

  • @arshadv2151
    @arshadv2151 Před 2 lety +1

    Spr

  • @bilalaz1244
    @bilalaz1244 Před 2 lety +2

    👍👍👍

  • @jazimnizam9835
    @jazimnizam9835 Před 2 lety +1

    ❤️

  • @LoVe-iu9rd
    @LoVe-iu9rd Před 2 lety +2

    Tell things in short , avoid stretch it too much, or increase the rendering speed

  • @arshadv2151
    @arshadv2151 Před 2 lety +1

    Bro direct selling കുറിച്ചൊരു ഡീറ്റെയിൽ വീഡിയോ ചെയ്യാമോ

  • @yousufchalil7935
    @yousufchalil7935 Před 2 lety +1

    Hi sir ലുലു വിനെയും nesto യെയും ഒരു കമ്പാറിസൻ പറയാമോ അടുത്ത വീഡിയോ ചെയ്യാമോ

  • @sanutravel3568
    @sanutravel3568 Před 2 lety +1

    ❤️❤️

  • @shamzc7641
    @shamzc7641 Před 2 lety

    Business thudangunnadhin mumbe marketing cheyyunnadhine kirichoru video cheyyamo.

  • @gauthamsanal1687
    @gauthamsanal1687 Před 2 lety +1

    I know a market study is very important and will be very useful in a startup or business, I realize it's not right to ask it here, due to my ignorance may I ask what's the accuracy rate of market study conducted by Bramma on a certain topics or ideas or Startups or Business even if it varies from topics to topics / Startups to Startups Or How much it has utilised for a firm to reach the goal who followed the market study done by Bramma.

  • @ShafiRx
    @ShafiRx Před rokem

    ഞാൻ എന്റെ ഒരു അനുഭവം പങ്കുവെക്കാം ആർകെങ്കിലും ഉപകാരപ്പെടും.
    ഇപ്പൊ കൂറേ പേർ ഇറങ്ങിയിട്ടുണ്ട് future pain കണ്ടെത്തണം അതാണ് ബിസിനസ്സ് എന്നൊക്കെ പറഞ്ഞിട്ട്. അതൊക്കെ എല്ലാവർക്കും കണ്ടെത്താൻ കഴിയുന്ന കാര്യമാണോ.
    നിങ്ങൾ ട്രഡീഷണൽ. ബിസിനെസ്സുകൾ െ കുറിച്ചും അത് ഏങ്ങനെ വിജയിപ്പിക്കാം എന്നതിനെ കുറിച്ചും ഒക്കെ പറയൂ.. future pain ഒക്കെ ആലോചിച് ഇരുന്നാൽ അതും ആലോചിച് ഇരിക്കലെ ഉണ്ടാവു ഒന്നും നടക്കില്ല അഥോന്നും എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. കൂറേ പേർ ട്രഡീഷണൽ ബിസിനസ്സ് ചെയ്ത് വിജയിക്കുന്നു. നിങ്ങൾ കുറച് പേർ future പൈൻ കണ്ടുപിടിക്കണം എന്നൊക്കെ പറഞ് ബിസിനസ്സ് നെ ഭയങ്കര complicated ആകുകയാണ്. നിങ്ങളെ ഈ വിഡിയോ ഒക്കെ കണ്ടാൽ endhenkilum തുടങ്ങാൻ നിന്നവർ പേടിച് ഒക്കെ നിർത്തിവെക്കും ബിസിനസ്സ് അത്ര കോംപ്ലിക്കേറ്റഡ് ഒന്നും അല്ല. ഭയങ്കരമായ ലക്ഷങ്ങൾ ചെലവഴിച്ച ബിസിനസ്സ് പ്ലാനിംഗ് ഒന്നും ഇതിന് ആവശ്യമില്ല adhokke ബിസിനസ്സ് ഒരു സ്റ്റേജിൽ എത്തുമ്പോൾ മാത്രം ആവശ്യമുള്ളു . എന്ധെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നവർ ചെയ്യാനിരിക്കുന്ന ഫീൽഡിൽ അറിവും experiancum ഉണ്ടെങ്കിൽ ധൈര്യമായി ഇറങ്ങുക ഒരു ബിസിനസ്സ് പ്ലാനും ആവശ്യമില്ല. പിന്നെ ചെറിയ പരാചയങ്ങൾ ഒക്കെ ഉണ്ടായേക്കാം പക്ഷെ അതില് നിന്നൊക്കെ നമുക്ക് കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്.
    ഇത് എന്റെ അനുഭവം കൂടിയാണ് ഞാൻ ഇങ്ങനെ വീഡിയോസ് കണ്ട് futurepain ആലോചിച് എന്റെ കൂറേ നല്ല സമയങ്ങൾ നഷ്ടപ്പെട്ടു. അവസാനം എനിക്ക് ഏറ്റവും ചെയ്യാൻ അറിയുന്ന എനിക്ക് സ്‌പീരിയൻസ് ഉള്ള ട്രഡീഷണൽ businessilekk തന്നെ ഞാൻ irangi.

  • @jibinchacko8638
    @jibinchacko8638 Před 2 lety +1

    Start up nte അനുഭവങ്ങൾ പാളിച്ചകൾ പറയണേ

  • @sahismanammal5576
    @sahismanammal5576 Před 2 lety +1

    👍

  • @haneefahaneefa3629
    @haneefahaneefa3629 Před 2 lety +1

    👍👍👍

  • @yousufchalil7935
    @yousufchalil7935 Před 2 lety +1

    Hi sir ലുലു വിനെയും nesto യെയും ഒരു കമ്പാറിസൻ പറയാമോ അടുത്ത വീഡിയോ ചെയ്യാമോ

  • @prajeeshkuttan7694
    @prajeeshkuttan7694 Před 2 lety +1

    👍👍👍