അറേബ്യൻ സുഹൃത്ത് പറഞ്ഞുതന്ന Face pack വെറുതെയല്ല അവർക്ക് ഇത്ര നിറവും തിളക്കവും

Sdílet
Vložit
  • čas přidán 10. 05. 2024

Komentáře • 64

  • @hadiasur7116
    @hadiasur7116 Před měsícem +59

    അറബി പെണ്ണുങ്ങൾ ഇതൊന്നും തേച്ചിട്ടല്ല വെളുത്തിരിക്കുന്നത് ഗയ്‌സ് 😂😂അവർ എല്ലാം ജന്മനാ വെളുത്തവർ ആണ് 😂അവർ ഇതിനൊന്നും മെനകെടാറില്ല 😂😂😂

    • @subaida8200
      @subaida8200 Před 29 dny

      സത്യം 😂😂😂

    • @sheenaameensheena2476
      @sheenaameensheena2476 Před 28 dny

      Sarikkum njan evide kure varshagalayi joli cheyyunnu evidathee pennugal joliyonnum cheyyunnilla veyiljollunnilla nalla food kazhikkunnu uragunnu
      Nammal aginano

    • @soudhakabeer1939
      @soudhakabeer1939 Před 27 dny +1

      അറബി പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ ഏതും പോരാത്ത പെണ്ണുങ്ങൾ ഒരിക്കലും ഇതൊന്നും ചെയ്യില്ല ജന്മനാ ഉള്ള കളറാണ് അവർക്ക്😅😊

    • @hadiasur7116
      @hadiasur7116 Před 27 dny +2

      @@soudhakabeer1939 ഞാൻ അറബി വീട്ടിൽ ജോലി ആണ് 😄അതുകൊണ്ട് എനിക്കറിയാം 👌

    • @user-et1fq1zy7z
      @user-et1fq1zy7z Před 23 dny

      Working aano

  • @alhamdulillah622
    @alhamdulillah622 Před měsícem +24

    താത്ത അറബി പെണ്ണുങ്ങൾ കാറ്റും വെയിലും കൊള്ളാതെ വീട്ടിൽ ഇരിപ്പാണ് നമ്മുടെ ജോലി ഒന്നും അവര്ക് ഇല്ല

  • @user-hh6kw9of9t
    @user-hh6kw9of9t Před 12 dny +1

    Avar vilakoodiya fase cream and sun protection creams aanu use cheyyar

  • @annitjames8160
    @annitjames8160 Před 19 dny +16

    നേരിട്ടു കണ്ടാ ആരേലും ഓടിക്കും മനുഷ്യന്റെ ക്ഷമ നശിപ്പിക്കുന്ന സംസാരം

    • @Flowers589s
      @Flowers589s Před 14 dny +1

      അതുകൊണ്ടു എന്ത്‌ പറ്റി എല്ലാരും skip പ് ചെയ്യും 😄 ഞാനും anganeya

  • @user-vg3xr3oj9p
    @user-vg3xr3oj9p Před 19 dny +1

    Sheriya Njan Arabi veettil aan verude parayanda

  • @maryabraham6501
    @maryabraham6501 Před měsícem +1

    Katttar vazha jel veettil ullathu eduthal nalla smell kittan enthu cherkanam. Kurenalu creem keduvarathirikan enthu preserve cherkanam ? Ethra drops cherkanam ? vegetable
    glycerin ano?

  • @savinak2565
    @savinak2565 Před měsícem

    Ingalu kavil thudukkan enthelum paranju tharumo

  • @ashavijayakumar9693
    @ashavijayakumar9693 Před měsícem +11

    സംസാരം ഒന്ന് കുറക്കാമോ, please

  • @fidha8911
    @fidha8911 Před 13 dny

    ഗ്ലിസറിൻ എത്ര അളവിൽ ചേർക്കണം

  • @fidha8911
    @fidha8911 Před 13 dny +1

    ഗ്ലിസറിൻ എവിടെ കിട്ടും

  • @lathapradeep1958
    @lathapradeep1958 Před 21 dnem

    Ingine nuna parayalle chechi

  • @bijubijurani7667
    @bijubijurani7667 Před měsícem +2

    🙏🙏🙏🙏🙏

  • @user-cj7id4no2g
    @user-cj7id4no2g Před měsícem +10

    നിങ്ങളുടെ വീഡിയോ കാണാൻ മനസ്സ് വരണില്ല എന്തൊരു നീളം

    • @rsnairkuniyil1836
      @rsnairkuniyil1836 Před měsícem +1

      ഇഷ്ടമില്ലെങ്കിൽ നിങ്ങൾ എന്തിനാ കാണുന്നത്? അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാരുണ്ട് ഇഷ്ടമുള്ള ഞങ്ങളൊക്കെ കാണട്ടെ വേറെ ചാനൽ ഉണ്ടല്ലോ അതു പോയി കണ്ടോളൂ 😂 കഷ്ടം ആരോ നിർബന്ധിച്ചിട്ട് കാണുമ്പോലെ

    • @rishurasheed7835
      @rishurasheed7835 Před 14 dny

      Kananda

  • @jasheelasaid7863
    @jasheelasaid7863 Před 29 dny +9

    പെട്ടന്ന് കാര്യം പറഞ്ഞ് നിർത്തിക്കൂടെ..എന്തിനിങ്ങനെ വലിച്ചു നീട്ടുന്നു

  • @FidaFathima-hm3uf
    @FidaFathima-hm3uf Před 12 dny +2

    എല്ലാരും വലിച്ചു നീട്ടുന്നതിനെ പറ്റി പരാതി പറയുന്നു,, 😂നിങ്ങൾ ആ vedio ഒന്ന് touch ചെയ്ത് പിടിച്ചേ പിന്നെയങ്ങോട്ട് താത്താ നെ കൊണ്ട് സ്പീഡിൽ പറയിപ്പിക്കാം 😜

  • @yakoobyakoob4019
    @yakoobyakoob4019 Před 20 dny +2

    Avr nalonm cream use akunund.avr veetil choru thanne undakarillla😂
    Nin 11 varshyi saudhiyilnu

  • @foodiegardener1732
    @foodiegardener1732 Před 13 dny +18

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത് വീട്ടിൽ ഇരുന്നു സംസാരിക്കുന്നതു പോലെ മറ്റുള്ളവരോട് പറയേണ്ട കാര്യം ഉണ്ടോ 👎🏻വെറുപ്പിക്കരുത് 🙏🏻

    • @sharmilarafi4387
      @sharmilarafi4387 Před 11 dny +3

      ശരിയാണ് പറഞ്ഞത്😅 വലിച്ചു നീട്ടി പറയുന്നതും വീഡിയോ വലിച്ചു നീട്ടി ഇടുന്നത് ....ബോർ അടിപ്പിക്കൽ ആണ്😢
      ഞാൻ skip ചെയ്തു ചെയ്തു നോക്കി തീരുന്നില്ല അവസാനം വീഡിയോ കാണണ്ട എന്ന് വിചാരിച്ചു ഞാൻ കണ്ടില്ല

    • @shajahussainar5665
      @shajahussainar5665 Před 9 dny +2

      അത് ശരിയാ😂😂

    • @Sreeragh363
      @Sreeragh363 Před 3 dny +1

      അത് ശരി ആണ്

  • @miltonthomas9c384
    @miltonthomas9c384 Před 27 dny +1

    Waiste of hearing your suggestions. If you want to have some glow for your skin ,eat healthy food items. Above all it's God given gift........ok

  • @chandramathymk368
    @chandramathymk368 Před 10 dny

    ഇതൊക്കെ ഇത്രയും ഒന്നും പറയണ്ട ഇപ്പോൾ എല്ലാത്തിനെ പറ്റിയും എല്ലാവർക്കും അറിയാം നിങ്ങൾ ചെയ്യുന്നത് അധികം ഇങ്ങനെ നീട്ടി പറയാതെ ചെയ്താൽ ആളുകൾ കാണും

  • @MuhammadA-do4js
    @MuhammadA-do4js Před 14 dny +2

    Samsaram churukkuka kellkan thonunila

  • @user-ek2fy8ze3y
    @user-ek2fy8ze3y Před měsícem +5

    Oru pad valichu neettathe

  • @jf2bm
    @jf2bm Před 18 dny +1

    Ithellam chummatheyanu jenmana veluthavarkk colour undakum allathavar kattum veyilum kollathe fruts kazhichal mathi

  • @thafseenapthafsip
    @thafseenapthafsip Před 16 dny +1

    Valich neettade parayu. Boradikunnu

  • @rasheedamahmood3998
    @rasheedamahmood3998 Před 29 dny +1

    😅😅

  • @kubra_fathima_1705
    @kubra_fathima_1705 Před 27 dny +3

    Egane valichu neetathe kariyam parauuuuu

  • @manjuh2367
    @manjuh2367 Před 17 dny +2

    കുറച്ച് കൂടി വലിച്ചു നീട്ടമായിരുന്നു

  • @suharasuhara2019
    @suharasuhara2019 Před 9 dny +1

    😂😂😂😂😂

  • @jameelap4996
    @jameelap4996 Před 28 dny +4

    താത്താന്റ മകളുടെ മുഖത്ത് പുരട്ടി വെളുത്തിട്ട് കാണിച്ചു തന്നിട്ട് നോക്കാം.

  • @marietjoy4325
    @marietjoy4325 Před 21 dnem +1

    ദോശമാവ് ഉണ്ടാക്കിയതിനു ശേഷം ബാക്കി പത്രത്തിൽ പയറ്റിയിരിക്കുന്നത് എടുത്തു പുരട്ടി നോക്കു നല്ല വെത്യാസം കാണാം

  • @ramlathnazar4937
    @ramlathnazar4937 Před 23 dny

    Valich neetaathe

  • @ezanzain-vs5fr
    @ezanzain-vs5fr Před 24 dny +1

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ വീഡിയോ കാണാനേ തോന്നുന്നില്ല അത്യാവശ്യത്തിനു മാത്രം സംസാരിക്കുക

  • @AishuLatha
    @AishuLatha Před 17 dny +1

    Enthina kallam parayunnathu Arabi pennungal chorupolum kazhikkilla pinna pazham chorum pazhankanjium

  • @aminuzzvlog6570
    @aminuzzvlog6570 Před 17 dny

    Vakichu neetti boradippichu.

  • @user-hp5gx9hm9o
    @user-hp5gx9hm9o Před 16 dny

    ഓ...... കഥ പറഞ്ഞ പോലെ ഉണ്ടല്ലൊ വേറെ പണിയൊന്നും ഇല്ലെ,,,,,😮😮😮😮😮😮

  • @user-hh6kw9of9t
    @user-hh6kw9of9t Před 12 dny

    Endhoru thallanu thatha idhonnum cheyyan arabi pennungal minakedarilla njn varshangalolam saudhiyilan guys😂

  • @saira-rr2ep
    @saira-rr2ep Před měsícem +22

    ഒരു പാട് വലിച്ചു നീട്ടാതെ

    • @user-ok7xz3dd9j
      @user-ok7xz3dd9j Před měsícem +2

      അധികം വലിച്ചു നീട്ടി സംസാരിക്കണ്ട കുറച്ചു സംസാരിക്കൂ റിക്വസ്റ്റ്

  • @ramlathsakkeer8257
    @ramlathsakkeer8257 Před 10 dny

    വാപ്പാടുണ്

  • @alhamdulillah622
    @alhamdulillah622 Před měsícem +2

    നിങ്ങൾ മോളെ മുഖത്തു തേച്ചു റിസൾട് പറയു

  • @prasannak5807
    @prasannak5807 Před 14 dny

    ബോറടിപ്പിക്കുന്നു.....

  • @shajeenak453
    @shajeenak453 Před 10 dny

    വേഗം ഒന്ന് പറന്നു തീർത്തോടെ

  • @sujajoseph2968
    @sujajoseph2968 Před měsícem +2

    എന്തൊരു നിളമാണ് വീഡിയോ

  • @user-if2zg7uo6k
    @user-if2zg7uo6k Před 13 dny +1

    എടോ ഒരു ജന്മനാ അറബി പെണ്ണുങ്ങൾ വെളുത്തതാണ് അറബി പെണ്ണുങ്ങൾക്ക് ടീമിൻറെ ആവശ്യമില്ല

  • @user-wn9yd6eq1b
    @user-wn9yd6eq1b Před 5 dny

    വലിച്ചു നീട്ടി ഒരു പരുവറ്റിലായി

  • @vijimohanmohan5791
    @vijimohanmohan5791 Před 29 dny +3

    ബോറടിപ്പിക്കല്ലേ താത്ത

  • @ramlathsakkeer8257
    @ramlathsakkeer8257 Před 10 dny

    😂😂😂😂😂😂