അള്ളാഹു ഉടനെത്തന്നെ ശിക്ഷ നൽകുന്ന രണ്ടു തെറ്റുകൾ lSimsarulHaqHudavi|Islamicspeech

Sdílet
Vložit
  • čas přidán 12. 05. 2020
  • അള്ളാഹു ഉടനെത്തന്നെ ശിക്ഷ നൽകുന്ന രണ്ടു തെറ്റുകൾ lSimsarulHaqHudavi|Islamicspeech

Komentáře • 513

  • @targetfighter1571
    @targetfighter1571 Před 4 lety +417

    എനിക്ക് ഉസ്താദിനെ വളരെ ഇഷ്ടമാണ് നല്ലതുപോലെ മനസ്സിലാക്കി തരും ഉസ്താദിനെ അള്ളാഹു ദീർഘായുസ്സ് തരട്ടെ ആമീൻ

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 Před 4 lety +146

    വളരെ നല്ല അറിവ് ആണ് പകർന്നു തന്നത് ഞാൻ ഒരു hindu ആണ് പക്ഷെ ഞാൻ സമദാനി സാഹിബ്‌ അതു പോല്ലേ ഉള്ള ഒരുപാട് ആൾക്കാരുടെ പ്രഭാഷണം കേൾക്കാറുണ്ട് അറിവ് പകർന്നു തരുന്ന എല്ലാ ഗുരുക്കൻ മാറും ജാതി മതങ്ങൾക്കു അതീതമാണ് എന്ത് ജാതി എന്ത് മതം എല്ലാവരും ഒരുപോല്ലേ കാണാൻ ഉള്ള ഒരു മനസ്സ് ആണ് വേണ്ടത് എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ

  • @fithafathima9782
    @fithafathima9782 Před 4 lety +18

    എന്റെ തൊട്ടടുത്ത നാട്ടുകാരൻ. സിംസാറുൽ ഹഖ് ഉസ്താത്. എനിക്കും വളരെ ഇഷ്ട്ടമാണ് ഉസ്താതിന്റെ പ്രഭാഷണം. നാട്ടിൽ ചുവട്ടത് എവിടെയും ക്ലാസ്സ്‌ ഉണ്ടയും പോവും. ഉസ്താതിന്ന് ദീർഗ്ഗായിസ് നൽകട്ടെ

  • @noor-fw1du
    @noor-fw1du Před 3 lety +5

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പെട്ടെന്ന് പറയുന്നത് കൊണ്ട് ഉസ്താതിന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടമാണ്

  • @AKGAMING-nq3pp
    @AKGAMING-nq3pp Před 4 lety +14

    അല്ലാഹുവേ അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ഉസ്താദിനു അറിവ് പകർന്നു കൊടുത്ത ഉസ്താദുമാർ അവരുടെ കുടുംബ്ബങ്ങൾക്കും അല്ലാഹുവേ ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹുവേ 🤲🤲🤲🤲

  • @mihsiyamihsi6879
    @mihsiyamihsi6879 Před 4 lety +9

    അള്ളാഹു നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ Ameen🤲🤲🤲

  • @Fahad-dw3vs
    @Fahad-dw3vs Před 4 lety +48

    ഉസ്താദിനെ ഇഷ്ടമാണ് എനിക്ക്...

  • @aseesam2483
    @aseesam2483 Před 4 lety +15

    ഉസ്താദിൻ്റെ പ്രസംഗം നല്ല രീതിയിൽ മനസ്സിലാവും

  • @mohamedsaleem615
    @mohamedsaleem615 Před 4 lety +23

    വിശുദ്ധ ദീനുൽ ഇസ്ലാമിന്റെ സംരക്ഷകണ്നെ അള്ളാഹു സംരക്ഷിക്കട്ടെ

  • @maniov4520
    @maniov4520 Před 4 lety +207

    സത്യത്തിൽ ഇതൊക്ക മുസ്ലീം സഹോദരങ്ങൾ മാത്രം കേൾക്കണ്ടതല്ല എല്ലാ വരും കേട്ട് മനസിലാക്കേണ്ടതാണ് നമ്മുടെ ജീവിതത്തിൽ എന്ത് Hindu എന്ത് Muslim എന്ത് cristain we are human being .

  • @basi007
    @basi007 Před 4 lety +10

    അള്ളാഹു എല്ലാവരെയും കാത്തു കൊള്ളട്ടെ... ❤️

  • @nizampismail9110
    @nizampismail9110 Před 4 lety +5

    👍 👍 👍 👍 അൽഹംദുലില്ലാഹ് മബ്റൂഖ് നല്ല ഹൃദയത്തിൽ തട്ടുന്ന പ്രഭാഷണം

  • @resinibrahim6532
    @resinibrahim6532 Před 4 lety +3

    അള്ളാഹു എല്ലാർക്കും കേട്ടു മനസിലാക്കി ജീവിതത്തിൽ പ്രാവർത്ഥികമട്ടെ ആമീൻ

  • @raseefg7839
    @raseefg7839 Před 4 lety +41

    മാഷാഅല്ലാഹ്‌

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 Před 4 lety +182

    മലപ്പുറത്ത് ഉള്ളവർ ഉണ്ടോ

  • @mansooralipkmansoor5753
    @mansooralipkmansoor5753 Před 4 lety +120

    അള്ളാഹു നമ്മളെ എല്ലാവരെയും രക്ഷിക്കട്ടെ....... ആമീൻ

  • @nihmasworld2133
    @nihmasworld2133 Před 4 lety +7

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @kmhaneefa7117
    @kmhaneefa7117 Před 4 lety +57

    ഇനിക്ക് ഇഷ്ടപെട്ട ഉസ്താദ്

  • @sinanmmpsinan9817
    @sinanmmpsinan9817 Před 4 lety +76

    Ee ramalanil usthathinte വയള്‌ കേൾകുന്നവർ undo

  • @shafionathookil3988
    @shafionathookil3988 Před 4 lety +15

    മാഷാ അല്ലാഹ്👌👌👌

  • @thaiseerfebi8714
    @thaiseerfebi8714 Před 4 lety +6

    ALLAHU nammale ellareyum Kathu rakshikatte Ameen Yaa RABBIL ALA AMEEN

  • @shalustastykitchen4877
    @shalustastykitchen4877 Před 4 lety +2

    Ma shaa allaaah 👍👍👍 allaahuvee usthaathinne deergayiss kodukanee Aameen

  • @hamzakutty9813
    @hamzakutty9813 Před 4 lety +2

    അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ameerali8581
    @ameerali8581 Před 4 lety +7

    AllahuAkbar.Alhamdulillah.MashaAllah'

  • @sowjahi6362
    @sowjahi6362 Před 4 lety +10

    Alhamdhu lillah 👍👍

  • @sahinafasily5112
    @sahinafasily5112 Před 4 lety +5

    അൽഹംദുലില്ലാഹ് ആ മീൻ

  • @ibnooskunhutti.p314
    @ibnooskunhutti.p314 Před 4 lety +5

    Usthathinte vakkugal athra manoharam, allahu allavarkkum rahmathu nalkatte

  • @sumisumayya5129
    @sumisumayya5129 Před 4 lety +8

    Masha allah....

  • @sabeenasabee3992
    @sabeenasabee3992 Před 4 lety +15

    امين امين برحمتك يا ارحم الراحمين

  • @replonjoan3355
    @replonjoan3355 Před 4 lety +4

    Usthadin aafiyathode deergaayuss nalgallah

  • @rubeenack9570
    @rubeenack9570 Před 4 lety +15

    സുബ്ഹാനല്ലാഹ്

  • @kuhappu.pulappeesap3810
    @kuhappu.pulappeesap3810 Před 4 lety +9

    allhau.akbar🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @haajuhajara5855
    @haajuhajara5855 Před 4 lety +6

    Maa shaa Allah

  • @firoznk-qy3ou
    @firoznk-qy3ou Před 4 lety +13

    ധീരമായി നിലപാട് വിളിച്ച് പറയുന്ന ഉസ്താദിനെ എനിക്ക് ഇഷ്ടമാണ്

  • @noufinusi6204
    @noufinusi6204 Před 4 lety +5

    MaashaaAllahh

  • @rubiumar5913
    @rubiumar5913 Před 4 lety +14

    ഈ ദുനിയാവിലെ ഏറ്റവും വലിയ തെറ്റു ശിർക്കാനു അതൊന്ന് 2 മണിക്കൂർ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുമോ ഉസ്താദെ?

  • @rabiyaalikoya5521
    @rabiyaalikoya5521 Před 4 lety +6

    Mashaa, allah

  • @ramsirasha576
    @ramsirasha576 Před 4 lety +40

    പെണ്ണു കെട്ടി കണ്ണ് പൊട്ടിയ എല്ലാ brothersഉം കേൾക്കട്ടെ.......

    • @gratefully4835
      @gratefully4835 Před 4 lety +1

      Ramsi Rasha entha udheshichth mrg kazhnthin sheshm ummneyum pengnmareyum mind chythe alkare aano....anyway Mehndi designs istnenji enhe supportyumo

    • @lovemalakha6904
      @lovemalakha6904 Před 4 lety +1

      Ente appurathe veettule pennu pinangipoy. Bharthavinod aavasypettu pengaleyum makkakeyum upekshikan. Bharthav visammathichu. Enna pinne avarkvendi jeevicho enn paranj poy.

    • @ramsirasha576
      @ramsirasha576 Před 4 lety +2

      ഞാൻ കണ്ണ് പൊട്ടിയവർക്ക് വേണ്ടി സമർപ്പിച്ചതാണ്.. ☹

    • @ibnooskunhutti.p314
      @ibnooskunhutti.p314 Před 4 lety +1

      Aninnu nattellundengil pennu ketteennu karuthi onnum sambavikkilla, pennine kalpanthayi thattikkalikkunna anungalumundennu marakkanda

    • @ramsirasha576
      @ramsirasha576 Před 4 lety +4

      @@ibnooskunhutti.p314
      ഇപ്പോൾ ഈ സമൂഹത്തിൽ കൂടുതലായും ഉള്ളത് നട്ടെല്ലില്ലാത്ത ആണുങ്ങൾ തന്നെയാണ്.പെണ്ണിനെ കാൽപന്താക്കുന്ന ആണുങ്ങൾ കുറവാ.....

  • @asinarkutti3432
    @asinarkutti3432 Před 4 lety +4

    മാഷാ അള്ളാ

  • @farisafaizal9931
    @farisafaizal9931 Před 4 lety +8

    Aameen

  • @user-yd3eq1ok5i
    @user-yd3eq1ok5i Před 4 lety +18

    Allah valiyavanaanu .

  • @abidanoushisoopersong1374

    Maa shaa allah

  • @user-kg7fk4ws1l
    @user-kg7fk4ws1l Před 4 lety +5

    masha allah.super speech

  • @amna.vk7606
    @amna.vk7606 Před 4 lety +5

    Masha allah

  • @miyastp3095
    @miyastp3095 Před 4 lety +7

    മുഹബ്ബത്താണ്‌ പ്രിയ ഉസ്താദിനോട്‌😘

  • @yafizzurqi1926
    @yafizzurqi1926 Před 4 lety +26

    ALHAMDULILLAH...

  • @sociochanger7224
    @sociochanger7224 Před 4 lety +7

    Allahu akbar

  • @Haha-rj4dv
    @Haha-rj4dv Před 3 lety

    ഉസ്താദെ ഇരുലോഗത്തിലും വേണ്ടി എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @sumisainusumi4109
    @sumisainusumi4109 Před 4 lety +5

    Mashaalla

  • @mansoorthottivalappil3094

    Masha Allah 👍

  • @FathimaFathima-jw4dd
    @FathimaFathima-jw4dd Před 4 lety +1

    Masha allah usthadinte dua il ulpeduthanam

  • @fathimakv168
    @fathimakv168 Před 3 lety

    Àlhamdu Lillah. Arum parayata vishayam paranja ustade, Jazakallah khire, ustadnu sakala nanmakalodukoodi longlife deeni daewatnu allahu toufeeq nalkarre, Aameen Aameen ya Rabbal aalameen

  • @ramsirasha576
    @ramsirasha576 Před 4 lety +7

    ماشاالله

  • @abdulhakam8100
    @abdulhakam8100 Před 4 lety +3

    Ma sha Allah

  • @മർഹബ
    @മർഹബ Před 4 lety +2

    Mashaallah 🤲

  • @thasneemsaleem4849
    @thasneemsaleem4849 Před 4 lety +1

    Allahu valiyavanaaan

  • @zameerazameera8129
    @zameerazameera8129 Před 4 lety +2

    Masha Allah

  • @ashrafav5458
    @ashrafav5458 Před 4 lety +4

    Wow masha allah good speach

  • @shafeeqvelliyat2231
    @shafeeqvelliyat2231 Před 4 lety +2

    Usthad ishtam ♥️♥️

  • @shanmahasm1422
    @shanmahasm1422 Před 4 lety

    Thett Cheyyunnavark Nalla jeevidavum Nallamasullavark Vishamangalum Mathramani . Padachavan Allavareyum Thott Kath Rakshikatte

  • @sajnasajsaj8412
    @sajnasajsaj8412 Před 4 lety +4

    ALHAMDULILLAH, ALLAHU AKBAR, Ella ummathikaleyum padachavan kathubrakshikkumarakatte, aghirathilum, duniyavilum, Aameen yarabbal Aalameen

  • @sulaikakt2967
    @sulaikakt2967 Před 4 lety +2

    Allavarayum allahu kaathurashikate ameen

  • @merakiknots207
    @merakiknots207 Před 4 lety

    Aameen.. ..🤲

  • @misiriyaminnus1351
    @misiriyaminnus1351 Před 4 lety +1

    ഉസ്താദിനോട് ഇഷ്ടം..... toooo much..

  • @habeebmp1231
    @habeebmp1231 Před 4 lety +1

    Ameen🤲

  • @suharaskitchen4595
    @suharaskitchen4595 Před 4 lety

    Making a good personality...we go on success way through Allah

  • @footballlover8941
    @footballlover8941 Před 4 lety +5

    നന്നായിട്ടുണ്ട്

  • @jayarajd5886
    @jayarajd5886 Před 4 lety +2

    ellarkkum kelkam ithokke nalla aashayam

  • @mallupetsstory5629
    @mallupetsstory5629 Před 4 lety +9

    ഇതൊന്നു എന്റെ ഭർത്താവ് കേട്ടാൽ മതി ആയിരുന്നു. 6മാസം ആയി എനിക്കും എന്റെ മോൾക്ക്‌ വിളിച്ചിട്ട്. ഒരു വയസ് ആയ മോൾ ആണ്. ഉമ്മാന്റെയും പെങ്ങളെയും വാക്ക് കേട്ടിട്ട് നിൽക്കുക ആണ്. എല്ലാരും നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം

    • @hasadi1326
      @hasadi1326 Před 4 lety +2

      Ningale peru paranj dhuhah cheyyam name parayu..

    • @mallupetsstory5629
      @mallupetsstory5629 Před 4 lety +1

      @@hasadi1326 farisa

    • @shabanaansar53
      @shabanaansar53 Před 4 lety +1

      Allahu khir nalkatte.7 divasam paathi rathriyil eyunnet yaa arhama raahimeen enn 1000 thavana cholli allanod manamuruki prarthikku. insha allah allah sweekarikkum

    • @mallupetsstory5629
      @mallupetsstory5629 Před 4 lety +2

      @@FaisalFaisal-ev7ld dua allahu sweekarikatte

    • @munawarpannippara916
      @munawarpannippara916 Před 4 lety

      നിങ്ങളുടെ അടുത്തും ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാവുമെന്നു തോന്നുന്നു. മാപ്പ് പറയൂ എല്ലാരോടും. തൗബ ചെയ്യൂ. മനമുരുകി പ്രാർത്ഥിക്കൂ.അള്ളാഹു ഉത്തരം തരും. إن شاء الله

  • @raheesek9624
    @raheesek9624 Před 3 lety

    Alhamdulillah maasha Allah.very good speech👍👍👍

  • @ameenm.a3789
    @ameenm.a3789 Před měsícem

    സൂപ്പർ വലിച്ചു നീട്ടാത്തദ് കാരണം നന്നായി മനസ്സിലാകുന്നുണ്ട്

  • @maheennahas5690
    @maheennahas5690 Před 4 lety +2

    Bharya sheriyalla kure pravashyam shamichu kodthu pinneyum thettukal avarthich konde irunnu njan thalak cheythu enik e shiksha kitto usthad

  • @ramlathbeevi1862
    @ramlathbeevi1862 Před 4 lety +9

    2 thettukannu valare petennu
    Varunnad kudumbababandam
    Pularthanam mathapithakalode
    Sahodaralode pinangi yirikunnd
    Ellaperim valare sandosamayu
    Kazinjirunna veedayirunnu.
    Allahua ee parayunnad ellarum
    Shraddicchu kelkuvinsathyamalle
    Allahua nee kakkane ammeen.

  • @mr-kannur5467
    @mr-kannur5467 Před 4 lety +2

    usthadhe i love you 😘😘😘😘😘

  • @MenuMakers
    @MenuMakers Před 4 lety +1

    ماشاء الله

  • @mohammedsaleem3878
    @mohammedsaleem3878 Před 4 lety +1

    Ameen

  • @sadalavi9939
    @sadalavi9939 Před 4 lety +84

    അത്കൊണ്ടാണ് മക്കളെ കല്യാണം കഴിപ്പിക്കുംപോൾ
    നല്ല കുടുംബം ആണോ എന്ന് അന്വേഷിക്കുന്നത് (നല്ല പൈസ യുള്ള
    കുടുംബം എന്നല്ല)

    • @miznaumr4969
      @miznaumr4969 Před 4 lety +9

      Sathyammm..... njaan anubavich kondirikkunna prblm aan... panam illeylum islaamikamaayi jeevikkunnavarudey idayileykk nammaley makkaley kalyanam kazhich kodukkanamm.... allahu ellavareyum kaathurakshikkumaaraakattey..... aameen

    • @munawarpannippara916
      @munawarpannippara916 Před 4 lety

      @@miznaumr4969 നിലവിൽ നല്ല അവസ്ഥയിലല്ലെങ്കിൽ അവരെ നല്ല അവസ്ഥയിലാക്കി റബ്ബിൽ നിന്ന് പ്രതിഫലം വാങ്ങാൻ ശ്രമിക്കൂ

    • @entertainmentworld2365
      @entertainmentworld2365 Před 4 lety

      സത്യം

    • @sisterrsworld3607
      @sisterrsworld3607 Před 4 lety

      Good

    • @siddraamaal7923
      @siddraamaal7923 Před 4 lety +2

      @@miznaumr4969 arivu kooduthal ulla family yil aanu njn poyath....mother in law kk majlis okke ind.....but njn anubavichath enikke ariyollu.....

  • @alhumdulillahkannankinatti3688

    Subhanallah

  • @nabeela-er4uj
    @nabeela-er4uj Před 4 lety +4

    👍

  • @najmudheenzain9003
    @najmudheenzain9003 Před 4 lety +3

    Wonderful speech

  • @fahadcraftart2431
    @fahadcraftart2431 Před 4 lety +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Ajithkumar-vf4yg
    @Ajithkumar-vf4yg Před 4 lety +1

    masha allah😍😍😍😍

  • @JunaidJunaid-zt2jt
    @JunaidJunaid-zt2jt Před 4 lety +3

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് ഇഷ്ട്ടം ആണ് ഒരുപാട് കാണാൻ ഒരുപാട് കൊതിച്ചു പക്ഷെ ഇത് വരെ കാണാൻ കഴ്ഞ്ഞില്ല ഇന്ഷാ അല്ലഹ

  • @rasheedm152
    @rasheedm152 Před 4 lety

    അൽഹംദുലില്ലാഹ്........

  • @rahimmottammal8411
    @rahimmottammal8411 Před 4 lety +1

    Masha allah good speech.

  • @nizammhmd288
    @nizammhmd288 Před 4 lety

    الحمدلله...

  • @kamaruhibath9750
    @kamaruhibath9750 Před 4 lety +1

    അളളാഹ് കാക്കണേ😔🤲

  • @indiancr7352
    @indiancr7352 Před 4 lety +1

    💓 ആമീൻ 🤲

  • @habeebmp1231
    @habeebmp1231 Před 4 lety +3

    Super💯💯👌❣️

  • @MohammedIsmail-tg5ed
    @MohammedIsmail-tg5ed Před 4 lety

    Aameen ya rabbal Aalameen

  • @muhammedhamza6816
    @muhammedhamza6816 Před 4 lety +1

    മാഷാ allah

  • @rasakrasak8140
    @rasakrasak8140 Před 4 lety

    മാഷാ allah....

  • @shahidashahi3150
    @shahidashahi3150 Před 4 lety +31

    ഉസ്താദേ എനിക്ക് ഈ റമളാനിൽ പ്രധീക്ഷ ഉണ്ടായിരുന്നു ഭർത്താവും വീട്ടുകാരും നേരെ ആകുമെന്ന്. Nhn അങ്ങോട്ട്‌ സലാം പറഞ്ഞിട്ടു പോലും മറുപടി കിട്ടിയില്ല...അവരുടെ ഹൃദയത്തിൽ ദയ ellaa അല്ലാഹ് എന്നോട് ദയ കാണിക്കണേ

    • @sajuddinabbas4753
      @sajuddinabbas4753 Před 4 lety +3

      പടച്ചവൻ ശരിയാകും

    • @shafeeqvelliyat2231
      @shafeeqvelliyat2231 Před 4 lety +3

      ആഹാ വീട്ടിൽ 1ആളു കാരണം ആവും മറ്റാരും മിണ്ടാത്തത്

    • @shafeeqvelliyat2231
      @shafeeqvelliyat2231 Před 4 lety +1

      2monthinullil ശെരിയാവും 👍👍👍

    • @munawarpannippara916
      @munawarpannippara916 Před 4 lety +9

      പരസ്പരം പിണക്കമുണ്ടായിരിക്കെ എന്തായാലും എന്തായാലും പരസ്പരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാവും.നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനൊക്കെ നിങ്ങൾ ആദ്യം ആത്മാർത്ഥമായി മാപ്പ് പറയണം. എന്നിട്ട് സലാം പറഞ്ഞ് നന്നാവാൻ നോക്കി.എന്നിട്ടും അവർ നിങ്ങളോട് നല്ല രീതിയിലാവുന്നില്ലെങ്കിൽ റബ്ബിന്റെ മുമ്പിൽ നിങ്ങൾക്ക് പ്രശ്നമില്ല.നിങ്ങൾ ആത്മാർത്ഥമായി റബ്ബിന്റെ മുമ്പിൽ തൗബ ചെയ്യൂ. അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യൂ.അള്ളാഹു സഹായിക്കും. إن شاء الله

    • @entertainmentworld2365
      @entertainmentworld2365 Před 4 lety +2

      എന്തെങ്കിലും കൊടിയ പാപം ചെയ്തിട്ടുണ്ടാകും

  • @fahimsameer3549
    @fahimsameer3549 Před 4 lety +1

    Masha Allaaaaa

  • @javadu4644
    @javadu4644 Před 4 lety +1

    അള്ളാഹു റഹ്മത്ത് ചെയ്യട്ടെ

  • @haseebmk5070
    @haseebmk5070 Před 4 lety +3

    Good speech

  • @fathimamuhyudheenp.h3862

    ellavareyum allah kakkattee .. . aameen

  • @shaficalicut1382
    @shaficalicut1382 Před 4 lety +1

    ആമീൻ

  • @itsme1676
    @itsme1676 Před 4 lety

    Ellarim padachon kakatte🤲

  • @nafiashafeeq2432
    @nafiashafeeq2432 Před 4 lety +5

    Aameen..🤲🤲