Maruthi Gypsy Mileage 20 km | ഡീസൽ ജിപ്സി വളരെ കുറവാണ് കേരളത്തിൽ

Sdílet
Vložit
  • čas přidán 23. 03. 2023
  • Maruti gypsy review Malayalam
    Athira 7012183326
    Saleem 8301985878
    Jishad 9778414400
    Ramya 9778414411
    Thoufeeq 9447212378
    #salurv
    #dreamtech
    #secondchoice
    #usedcars
    #usedcarskerala
    #usedcars #malayalam
    #marutisuzuki
    #maruthigypsy
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No 7306975934
    Facebook / dreamtechtravel
    / salu_rv
  • Auta a dopravní prostředky

Komentáře • 127

  • @parudeesa-ox2wp
    @parudeesa-ox2wp Před rokem +122

    കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല വാടകക്കാണ് താമസം എന്നാലും ഈ വണ്ടി എന്റെ സ്വപ്നം ആണ്‌ വീടും കുടിയും ഇല്ലാത്തവർ ഒന്നും സ്വപ്നം കണ്ടിട്ട് കാര്യമില്ല ഞാൻ ഒരു ഓട്ടോക്കാരനാണ് വണ്ടി ഓടി കിട്ടുന്ന പൈസ വീട്ടു ചിലവിനു പോലും തികയുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏

    • @padayoottam..2121
      @padayoottam..2121 Před rokem +5

      ആർക്കും വരും ഒരു മോഹം എന്നാലും വല്ലാത്തൊരു കിനാവ് ആണ് അതിനല്ലേ പറ്റൂ..😊☺️

    • @harivlogs8807
      @harivlogs8807 Před rokem +13

      നല്ല കാലം വരും ബ്രോ 😊👍🏼👍🏼👍🏼

    • @binuvarghesekottayam6761
      @binuvarghesekottayam6761 Před rokem +13

      എന്തിന് വിഷമിക്കണം സഹോദരാ.... നിങ്ങൾക്ക് നല്ലകാലം വരും ഇതിലും വലിയ വാഹനങ്ങൾ നിങ്ങൾ മേടിക്കും..... ❤️❤️❤️

    • @fistfight9026
      @fistfight9026 Před rokem

      Start mtfe trading... ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോ ഞൻ ചെയ്തത് ഇതാ...

    • @ashmyalany2194
      @ashmyalany2194 Před rokem +4

      God bless you 🙏

  • @abykaytlin5457
    @abykaytlin5457 Před rokem +22

    സാലു ബ്രോ, ജിപ്സി 1985 മുതൽ ഇന്ത്യയിൽ ഉണ്ട്.. ഇപ്പോഴും ഇന്ത്യൻ ആർമിക്ക് വേണ്ടി മാരുതി കമ്പനി ജിപ്സി നിർമിച്ചുകൊടുക്കുന്നുണ്ട്.. ആർമിക്ക് വേണ്ടി മാത്രം..

  • @Faazthetruthseeker
    @Faazthetruthseeker Před rokem +9

    മാരുതി ജിപ്സി ഒരു വികാരമാണ്. ഇതിന്റെ ഒരു look അതൊന്നു വേറെ തന്നെയാണ്. ഫ്രീക്കന്മാർ ഒക്കെ ഇറങ്ങുന്നതിനു മുമ്പുള്ള ഫ്രീക്കൻ 😍

  • @govindharaj9131
    @govindharaj9131 Před rokem

    Good job shalu anna

  • @albinalbin1041
    @albinalbin1041 Před rokem +1

    Engine maatti kayattiyal pinneed fitness edukkumbo rto scene aakkumo

  • @jyothi.r.adityan6258
    @jyothi.r.adityan6258 Před rokem +4

    Gypsy ennu vikaram ane ❤️‍🔥

  • @harikumarpv7024
    @harikumarpv7024 Před rokem +4

    Launged in 1985 December. Not 1993

  • @shajimon19
    @shajimon19 Před rokem

    Super 👌video......

  • @shibud.a5492
    @shibud.a5492 Před rokem +1

    Maruti Gypsy having a 1.3 L Esteem Engine also ....

  • @walker2523
    @walker2523 Před rokem

    E ഇട്ടിരിക്കുന്ന ടയർ mvd പിടിക്കുമോ ലീഗൽ ആണോ ടയർ size

  • @jozematthewillickalalivejo2112

    Is there any diesel gypsy for sale?

  • @Thorappa
    @Thorappa Před rokem +1

    ഫോർ വീലിൽ ഡ്രൈവ് ഉണ്ടെങ്കിൽ സൂപ്പർ വണ്ടിയാണ് ജിപ്സി

  • @fasilfasil7030
    @fasilfasil7030 Před rokem

    ബ്രോ power stering ചെയുന്ന വർക് ഷോപ്പ് നബർ തരുമോ

  • @shamjithkhankc6933
    @shamjithkhankc6933 Před rokem +15

    സാധാരണ ഗതയിൽ ഇങ്ങനെ ഒരു Gypsi sale ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല... olx ൽ ഇടേണ്ട താമസം അത് പോകും.. ഇത്രേം ദിവസമായിട്ടും ഇത് sale ആയിട്ടില്ലെങ്കിൽ ...എന്തോ എവിടെയോ ഒരു തകരാറ് പോലെ 😮

    • @DreamTravelsRv
      @DreamTravelsRv  Před rokem +4

      Diesel anu bro thalparyam ullavar edukum

    • @shamjithkhankc6933
      @shamjithkhankc6933 Před rokem

      @@DreamTravelsRv Diesel allaayirunnenkil pettennu sale aayene bro..💯

    • @sabeehmedia692
      @sabeehmedia692 Před rokem

      Crct

    • @ErFazil
      @ErFazil Před rokem

      @@shamjithkhankc6933 diesel engine gypsy entha issue?

    • @shamjithkhankc6933
      @shamjithkhankc6933 Před rokem +2

      @@ErFazil Diesel engine gypsi kku prashnam undenn alla bro...pothuve diesel engine ukalkk varunna prashnangal ithinum varum ennaanu udeshichath.. pinne engine swap cheythal athintethayitulla issues expect cheyyanam. old type nissan direct injection diesel engine okke aanel pani vannaal avde kidakkukaye ullu...

  • @chettiyanhorses4727
    @chettiyanhorses4727 Před rokem +13

    MVD യുടെ ടാർഗെറ്റ് ആയിരം കോടി രൂപയാണ്...😥😥😥
    എന്തെങ്കിലുമൊരു കാരണത്തിന് അവർ കാത്തു നിൽക്കുകയാണ്...🙄

  • @subin.c
    @subin.c Před rokem +2

    Nissan deisel engine paniyan mechanic ne kittan paadan.athe pole spare um

  • @manukc9583
    @manukc9583 Před rokem

    Is this still for sale

  • @moideennkm9079
    @moideennkm9079 Před rokem +1

    ജിപ്സി സൂപ്പർ

  • @shahidmuhammad5211
    @shahidmuhammad5211 Před rokem

    Gypsy 🔥🔥🔥🔥🔥

  • @gouthamkrishna5369
    @gouthamkrishna5369 Před 6 měsíci

    Still available anoo epooo

  • @rifuchemnad9712
    @rifuchemnad9712 Před rokem

    ബ്രോ, കയ്യിൽ ഒരു ജീപ്പ് ഉണ്ട് അത് എക്സ്ചേഞ്ച് നടക്കുമോ

  • @vehiclekings3501
    @vehiclekings3501 Před rokem +1

    പഴയ വണ്ടി എടുക്കുന്നവർ സൂക്ഷിച്ചോ...
    20 വർഷം മുകളിൽ വരുന്ന എല്ലാം വണ്ടി ഒന്നും പുതുക്കി കിട്ടുന്നില്ല...

  • @jomymj6943
    @jomymj6943 Před rokem

    👏👏

  • @muneereb
    @muneereb Před rokem

    🎉🎉🎉🎉

  • @arunvv2188
    @arunvv2188 Před rokem +1

    വണ്ടി സൂപ്പർ 👌 പക്ഷെ ക്യാഷ് ഇല്ല 😞

  • @jpj369
    @jpj369 Před 9 měsíci +1

    ഡീസൽ എഞ്ചിൻ വച്ചപ്പോൾ പേപ്പറിൽ മാറ്റം വരുത്തണോ.

  • @hamzacpy7185
    @hamzacpy7185 Před rokem

    ❤❤❤

  • @jibujohn9688
    @jibujohn9688 Před rokem

    എന്റെ ബ്രോ ജിപ്സി 1985-86 മുതൽ ഇന്ത്യയിൽ ഉണ്ട്...

  • @mohammedalthafai3586
    @mohammedalthafai3586 Před 9 měsíci

    Still available aano

  • @jrvlogz3687
    @jrvlogz3687 Před rokem

    ♥️

  • @Yahooth_obg3
    @Yahooth_obg3 Před rokem +1

    എന്നാണ് ഞാനൊക്കെ , ആഗ്രഹത്തിനൊപ്പം പ്രദീക്ഷവളരുന്നെന്നു മാത്രം , ജീവിത സാഹചര്യങ്ങളിലൊരു ചലനവുമില്ല..

  • @wanderingaji5357
    @wanderingaji5357 Před 9 měsíci

    Good 👍

  • @haris927
    @haris927 Před rokem

    Maximum 2 nu ok 👍🏻 😊

  • @sibinkuttan706
    @sibinkuttan706 Před rokem +2

    Ende eshtta vandi Gypsy . Pakshe cash ella

  • @Ris4Han
    @Ris4Han Před rokem

    Finance undo

  • @saamikp9759
    @saamikp9759 Před rokem

    AC undo illayo enn paranjillla

  • @MasterBabzz
    @MasterBabzz Před 3 měsíci

    My dream ❤

  • @yadhurehaboth4817
    @yadhurehaboth4817 Před rokem +1

    Lon ittu tharuvo

  • @tmhamza8457
    @tmhamza8457 Před rokem +4

    Price എത്രയാ..?? ക്ലിയർ ആയില്ല

  • @sabeehmedia692
    @sabeehmedia692 Před rokem +1

    Rate കൂടുതൽ anallo

  • @nisunisu8966
    @nisunisu8966 Před 9 měsíci

    Bro second choice ൽ നിന്നുള്ള പുതിയ വീഡിയോകളൊന്നും ഇപ്പോൾ കാണാറില്ല

  • @Shafeer527
    @Shafeer527 Před rokem

    Avide vandi groundli odichapol manninde manam ivide oman vare ethi 🥲

  • @shahidmuhammad5211
    @shahidmuhammad5211 Před rokem +18

    റെഡി ക്യാഷ് ഇല്ലാത്തതിന്റെ പ്രശ്നം കൊണ്ടാണ് അല്ലങ്കിൽ ഇവനെ ഞാൻ അങ്ങ് എടുത്തേനേ ലോൺ സൗകര്യം കിട്ടുമോ ശാലുഭായ് 😢

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před měsícem

    Cheep look thaar aayitu compair cheyumbol suzuki oru prowdi ella brand name thanne Tata ennu parayunathpole

  • @chhatrapatiudayanrajebhosl3014

    Plzz plzz hindi video

  • @sanoofchinju5305
    @sanoofchinju5305 Před rokem +1

    Nissanൻ്റെ എഞ്ചിൻ കൊള്ളാവോ

  • @ashmyalany2194
    @ashmyalany2194 Před rokem

    Rate എത്രയാ

  • @MrManojrajanikanth
    @MrManojrajanikanth Před rokem +1

    Engine mariya pinne enthu gypsy

  • @mahmoodabdurahman8559
    @mahmoodabdurahman8559 Před rokem +1

    00:23 1985 ലാണ് ഇന്ത്യയിൽ ജിപ്സി ലോഞ്ച് ചെയ്തത്.

  • @abdulla9611
    @abdulla9611 Před 8 měsíci

    Ith sale ayo

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před rokem

    1.3 L ind

  • @user-gz8ib4pj7t
    @user-gz8ib4pj7t Před rokem

    ബ്രോ ആ പറഞ്ഞേ സത്യം ആ എത്ര വിലകൂടിയ വണ്ടികൾ ഉണ്ടേലും ഒരു ജിപിസി അടുത്ത് പാർക്ക്‌ ചെയിതിട്ടു ഉണ്ടേൽ ജിപിസി യെ നോക്ക് ആത്യം

  • @raheempkd2577
    @raheempkd2577 Před rokem

    കമ്പനി തന്ന എഞ്ചിനെ മാറ്റിയിട്ടുള്ള വണ്ടി ഒന്നും ആരും വാങ്ങിക്കരുത് അത് ഒരു ഏച്ചു കൂട്ടലാണ്

  • @mkunhikannannair3098
    @mkunhikannannair3098 Před rokem +1

    Rate എത്രയെന്ന് വ്യക്തമായില്ല. ഒന്നു പറയാമോ?

  • @vxsh22335
    @vxsh22335 Před rokem +1

    Padakam video udane pratheekshikunu😌

  • @adarshcheruvattoor8218
    @adarshcheruvattoor8218 Před 6 měsíci

    Bro vandi sale aayo 😢

  • @flyingfoodie8568
    @flyingfoodie8568 Před rokem +1

    Hello
    Ikka
    Gypsy sale Ayooo

  • @rabeeshkumar7085
    @rabeeshkumar7085 Před rokem

    ബ്രോ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കഴിയുന്നില്ല ഓപ്ഷൻ കാണുന്നില്ല എന്ത് പറ്റി

    • @DreamTravelsRv
      @DreamTravelsRv  Před rokem +1

      ഓൾറെഡി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാകും നിങ്ങൾ

  • @abin.cmukkam662
    @abin.cmukkam662 Před rokem +8

    Petrol engine ellathe enthu gypsy ❤

    • @shibilthayyil7007
      @shibilthayyil7007 Před rokem

      My own gypsy for sale ( 1995 model petrol )
      Super condition 💯
      Rate - 1.75 lacs
      If you are intrested contact

  • @jordanjose329
    @jordanjose329 Před rokem

    Bro. ഈ വണ്ടി കൊടുത്തു പോയോ..?

  • @pradeepkk5532
    @pradeepkk5532 Před rokem +3

    ഡീസൽ ജിപ്സി 2023 ഏപ്രിൽ മുതൽ വിട്ടിൽ ഇടാം

  • @aliakber7528
    @aliakber7528 Před rokem +1

    ഇതിൽ a/c യുണ്ടോ

  • @Raju12679
    @Raju12679 Před rokem

    😢

  • @radhidhmu8237
    @radhidhmu8237 Před 3 měsíci

    1986 annu

  • @aneeshkumarmv5762
    @aneeshkumarmv5762 Před rokem

    ❤1st

  • @genuinetrd7841
    @genuinetrd7841 Před rokem +1

    Engine കയറ്റുന്നത് ലീഗൽ ആണോ test pass ആകുവോ?

  • @adtechvlogs1467
    @adtechvlogs1467 Před rokem

    1 ലക്ഷം കൊടുക്കുമോ

  • @genuinetrd7841
    @genuinetrd7841 Před rokem +2

    Gypsi വില പറഞ്ഞില്ല എന്ന് ഞാൻ കമന്റ്‌ ഇട്ടിരുന്നു...

  • @anzilkwt3055
    @anzilkwt3055 Před rokem

    ജിം പോകുന്നുണ്ടല്ലേ

  • @sarathsivaraman4193
    @sarathsivaraman4193 Před rokem +3

    93 ആണോ launch ആയത് എന്റെ കയ്യിൽ 1988 ഉണ്ടായിരുന്നു എല്ലാം പഠിച്ചിട്ട് റിവ്യൂ ചെയ്യൂ സഹോദര

    • @abykaytlin5457
      @abykaytlin5457 Před rokem +1

      1985 മുതൽ ജിപ്സി ഇന്ത്യയിൽ ലഭ്യമാണ്, വെറുതെ പോയി എടുത്തുകൊണ്ട് വന്നു, എന്തൊക്കയോ പറഞ്ഞു അത്ര തന്നെ..

    • @rashimrt9981
      @rashimrt9981 Před rokem

      I think maruti zen ആണ് 1993 ഇറങ്ങിയത് 🤔

  • @abdulnisar5919
    @abdulnisar5919 Před rokem

    വില കൂടുതലാണ്

  • @maruthagramam5488
    @maruthagramam5488 Před rokem +4

    ജിപ്സി എന്ന് പറയരുത് ജിപ്സിയുടെ ബോഡി മാത്രമേ ഒള്ളു ബല്ലാത്ത ജാതി കച്ചോടം 😜😜 ഓട്ടോയുടെ എഞ്ചിൻ കേറ്റിയാൽ മൈലേജ് 45 ഉം കിട്ടും😜😜😜

  • @mujeebrahmanc6462
    @mujeebrahmanc6462 Před rokem

    Muhammed ka yudea nomber onnu kittuvo pls

  • @abdulnajeeb87
    @abdulnajeeb87 Před 7 měsíci

    8 perk yathra cheyaam 10 vagann tragedy aaakum 😂😂😂 2 lakh kittiyaal bagiyam

  • @MuthukodaliKodali-qq4vm
    @MuthukodaliKodali-qq4vm Před rokem +1

    അപ്പോ ബോഡി മാത്രം ഒള്ളു ജെപ്പസി അല്ലെ

  • @nisampp6516
    @nisampp6516 Před rokem

    Mvd കാണണ്ട

  • @rinshadry3353
    @rinshadry3353 Před rokem +2

    1.Gypsy 1000 cc carburettor aan adhyam irangyeth
    2.1300 cc carburettor petrol
    3.1300 MPFI engine
    Company ith vare Diesel irakkiyittilla
    And 2 wheel drive um illla
    Only 4×4 petrol

  • @bejoyshows
    @bejoyshows Před rokem

    ഡീസൽ എൻജിൻ കയറ്റുന്നത് നിയമപ്രകാരമാണോ ?

    • @DreamTravelsRv
      @DreamTravelsRv  Před rokem

      Pand kuzhapamilla Rc il und

    • @teamagn4
      @teamagn4 Před rokem

      Pandu engine swapping cheyan pattum and rc il mention cheyum. I have an ambassador which is engine swapped and no issue.

  • @Yahooth_obg3
    @Yahooth_obg3 Před rokem +10

    ഈ റൈറ്റിനൊക്കെ കൊടുക്കുന്ന മുഹമ്മദിക്ക ന്യായമുള്ള കച്ചവടാധികാരി സ്ഥാനാർഹൻ തന്നെ....💜

    • @shibilthayyil7007
      @shibilthayyil7007 Před rokem

      My own gypsy for sale ( 1995 model petrol )
      Super condition 💯
      Rate - 1.75 lacs
      If you are intrested contact me

    • @shuhadkk8618
      @shuhadkk8618 Před rokem

      കോപ്പാണ് അയാളെ പോലെ വേറെ ഒരു ഫ്രോഡ് ഇല്ല

  • @a13317
    @a13317 Před rokem

  • @rvedlama9518
    @rvedlama9518 Před rokem

    Finance undo