ഇപ്പോൾ യേശു നമുക്ക് വേണ്ടി സ്വർഗ്ഗത്തിൽ എന്തു ചെയ്യുന്നു | Pastor. Joy Parackal | HEAVENLY MANNA

Sdílet
Vložit
  • čas přidán 11. 02. 2023
  • ഇപ്പോൾ യേശു നമുക്ക് വേണ്ടി സ്വർഗ്ഗത്തിൽ എന്തു ചെയ്യുന്നു | Pastor. Joy Parackal | HEAVENLY MANNA
    #pastorsujisunil#christiansermons #pastorsudhirkuruplatestmessage #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Komentáře • 66

  • @pushkalarps2205
    @pushkalarps2205 Před rokem +3

    കർത്താവേ അന്ത്യത്തോളം നിലനിൽക്കാനുള്ള കൃപ ദൈവ കൃപ തരണമേ യേശുവേ സ്തോത്രം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലൂയ

  • @beenajohns861
    @beenajohns861 Před 4 měsíci +2

    Amen 🎉🎉

  • @shahichristian
    @shahichristian Před rokem

    Haleluyahve

  • @lovelyjohn4407
    @lovelyjohn4407 Před rokem +3

    Praise the Lord🙏🏻🙏🏻🙏🏻 Amen🙏🏻🙏🏻🙏🏻അനുഗ്രഹിക്കപ്പെട്ട മെസ്സേജ് കേൾക്കാൻ സാധിച്ചു. God Bless you Pastor 🙏🏻🙏🏻🙏🏻

  • @shantythomas331
    @shantythomas331 Před rokem +2

    ആമേൻ സ്തോത്രം 🙏🙏🙏🙏

  • @babuvarghese379
    @babuvarghese379 Před rokem +1

    ആമേൻ 🙏🙏🙏🙏🙏🙏

  • @sisilyraju1507
    @sisilyraju1507 Před rokem +1

    Ameenn ameen

  • @georgethomas3756
    @georgethomas3756 Před 3 měsíci +1

    Amen❤❤❤

  • @sajeev9604
    @sajeev9604 Před rokem +1

    സ്തോത്രം 🙏🙏🙏

  • @allyjoseph6550
    @allyjoseph6550 Před rokem +2

    Praise the Lord🙏🏼🙏🏼🙏🏼

  • @babuvarghese6603
    @babuvarghese6603 Před rokem +1

    Praise the lord

  • @joyvattavila3740
    @joyvattavila3740 Před rokem +1

    Amen price the lord

  • @josephabraham7281
    @josephabraham7281 Před rokem +1

    Amen

  • @rosammamathew2919
    @rosammamathew2919 Před rokem +1

    Praisethe Lord AmenHalaluya Blessed message Thankyou paster

  • @aliceraju1416
    @aliceraju1416 Před rokem +1

    Praise the Lord

  • @johnva1945
    @johnva1945 Před rokem +1

    Praise God This is holy sprit preaching may God.bless all

  • @aliceraju1416
    @aliceraju1416 Před rokem +1

    Blessed message

  • @snehamolshijoy1085
    @snehamolshijoy1085 Před rokem +1

    Amen Glory to God

  • @marykuttyxavier177
    @marykuttyxavier177 Před rokem +1

    സ്തോത്രം യേശു അപ്പാ നന്ദി അനുഗ്രഹിക്കപ്പെട്ട സന്ദേശം. ദൈവം അങ്ങയുടെ അഭിഷിക്കതനെ ധാരാളമായി അനുഗ്രഹിക്കട്ടെ. Student Gilgal Bible institute

  • @salomymanuel3783
    @salomymanuel3783 Před rokem

    Amen.glory

  • @kingJesus.2757
    @kingJesus.2757 Před rokem

    സ്തോത്രം

  • @philipsgeorge3812
    @philipsgeorge3812 Před rokem

    Excellent. Hallelujah

  • @laliky145
    @laliky145 Před rokem +1

    Good message 🙏🙏🙏
    പാസ്റ്റർ ഉൽകൃഷ്ട മനസ്സനായിരിക്കുന്നുവോ

  • @aliceraju1416
    @aliceraju1416 Před rokem

    True message,God bless you Pastor

  • @godislove7785
    @godislove7785 Před rokem

    Rehob

  • @monadanhari7481
    @monadanhari7481 Před rokem

    *പാപവും, പാപ പരിഹാര സിദ്ധാന്തവും പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്*
    *********************************
    പേജ് 1/2
    തോറയിലെ പ്രവചനപ്രകാരം മിശിഹാ അഥവാ യേശു ആഗതനാകേണ്ടതിന് സുപ്രധാനമായ രണ്ട് കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു. ഒന്ന് ഏലിയ പ്രവാചകൻ ആകാശത്ത് നിന്ന് ഇറങ്ങിവരികയും ഭൂമിയിൽ വഴിയൊരുക്കുകയും ചെയ്യേണ്ടതായിരുന്നു. അതിന് ശേഷം മാത്രമേ യഹൂദൻമാർ കാത്തിരിക്കുന്ന മിശിഹാ ആഗതനാകാൻ പാടുള്ളു. എന്നാൽ അത് ഇന്ന് വരെ സംഭവിച്ചിട്ടുമില്ല.
    രണ്ട് - ഈ വരാനിരിക്കുന്ന മിശിഹാ ഒരു രാജാവായിരിക്കണം. അതായത് യഹൂദൻ മാർക്ക് നഷ്ടപ്പെട്ടതെല്ലാം അവർക്ക് തിരികെ വാങ്ങിക്കൊടുക്കുകയും ഇസ്രായേൽ ഗ്രഹത്തിൽ നിന്നും ചിതറിപ്പോയ യഹൂദൻമാരെയെല്ലാം തിരികെ കൊണ്ട് വന്ന് അവരെയെല്ലാവരേയും ഒരുമിച്ച് ചേർത്ത് ഒരു രാജകീയ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് വരികയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതും സംഭവിച്ചില്ല.
    എന്നാൽ യേശു ഒരു രാജാവായിരുന്നില്ല, മറിച്ച് അദ്ദേഹം തച്ചൻ ജോസഫിന്റെ കൂടെ ആശാരി പണിയെടുത്ത് യഹൂദൻമാരുടെ ഇടയിൽ ജീവിച്ചു വന്ന ഒരു ദരിദ്രനായാരുന്നു.
    ഈ സുപ്രധാനമായ രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു യഹൂദൻമാർ യേശുവിനെ പിടികൂടി ഒരു കള്ളപ്രവാചകനായി പ്രഖ്യാപിച്ച് കുരിശിൽ തറച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നത്. അല്ലാതെ അദ്ദേഹം മനുഷ്യരുടെ പാപം ഏറ്റെടുത്ത് അത് പരിഹരിക്കാൻ വേണ്ടി സ്വയം കുരിശ് മരണം വരിക്കാൻ വേണ്ടി വന്നവനായിരുന്നില്ല എന്നതാണ് പരമാർത്ഥം.
    മാത്രവുമല്ല യേശുവിന്റെ ആഗമന ദൗത്യം എന്ന് പറയുന്നത് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെ കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു. ഈ കൃത്യം അദ്ദേഹം വളരെ ഭംഗിയായി നിർവ്വഹിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ കല്പറ എല്ലാ തെളിവുകളുമായി കാശമീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി അന്വേഷണം നടത്താവുന്നതാണ്. ബാക്കിയുള്ളതെല്ലാം അദ്ദേഹത്തിന്റെ പേരിൽ പൗലോസും, അവന്റെ ശിങ്കിടികളും മറ്റ് കുഞ്ഞാടുകളും എഴുതി പ്രചരിപ്പിച്ച കെട്ടുകഥകൾ മാത്രമാണ്. യേശു ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെ അന്വേഷിച്ച് അവസാനം കാശ്മീർ വെരെയത്തിയ ചരിത്രവും അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയും ചെയ്ത ചരിത്ര സംഭവങ്ങൾ വിശദീകരിക്കുന്ന BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമന്റെറി വീഡിയോകളുടെ ലിങ്കുകൾ താഴെ കൊടുത്തത് പൂർണ്ണമായും കാണുക !
    czcams.com/video/9DXCZFRsyl8/video.html
    czcams.com/video/T340DUSq9SY/video.html
    czcams.com/video/8cy8M4VzU-Y/video.html
    czcams.com/video/JQ9z_r-3tIE/video.html

  • @monadanhari7481
    @monadanhari7481 Před rokem

    *പാപവും, പാപ പരിഹാര സിദ്ധാന്തവും പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്*
    *********************************
    പേജ് 2/2
    എന്നാൽ ക്രിസ്തുമതത്തിന്റെ കാതലായ വിശ്വാസം എന്ന് പറയുന്നത് - പാപവും, പാപ പരിഹാര സിദ്ധാന്തവുമാണ്.
    അതായത്
    " ആദാം പാപം ചെയ്തു, മനുഷ്യരെല്ലാം പാപികളായി, പാപ പരിഹാരാർത്ഥം യേശു കുരിശിൽ ബലിയായി , യേശുവിന്റെ കുരിശ് ബലിയിലും അവന്റെ രക്തത്തിലും വിശ്വസിക്കുന്നവർക്ക് മാത്രം മോക്ഷം ! അല്ലാത്തവർക്കെല്ലാം നിത്യനരകം "
    ഇതാണ് ക്രിസ്തുമതത്തിന്റെ പൊള്ളയായ വിശ്വാസം എന്ന് പറയുന്നത്.
    അതായത് ആദാമും ഹവ്വായും അന്ന് ഏദൻ തോട്ടത്തിൽ വെച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ചതിനെയാണ് ഇവർ ആദിപാപം എന്ന് പറയുന്നത്. എന്നാൽ ഇവർ ദൈവത്തിന്റെ കൽപ്പനകൾ ലംഘിച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ച അന്ന് തന്നെ വൈകുന്നേരം തോട്ടത്തിൽ ഉലാത്താൻ വന്ന ദൈവം അത് കണ്ട് പിടിക്കുകയും അങ്ങനെ (ബൈബിൾ പ്രകാരം) ദൈവം ആദാമിനേയും, ഹവ്വായേയും അവരെ പിഴപ്പിച്ച സാത്താനായ പാമ്പിനേയും വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും *ലോകത്തിന്റെ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു ശിക്ഷ അവർക്ക് വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത് കഴിഞ്ഞതാണ്*.
    അതായത് പാമ്പിന് ലോകാവസാനം വരെ മണ്ണിലും, പൊടിയിലും വെള്ളത്തിലുമെല്ലാം ഇഴഞ്ഞ് ജീവിക്കേണ്ടിവരുമെന്നും, ഹവ്വായുടെ വർഗ്ഗത്തിൽ പെട്ട സ്ത്രീകളെല്ലാം ലോകാവസാനം വരെ നൊന്ത് പ്രസവിക്കേണ്ടിവരുമെന്നും, ആദാമിന്റെ വർഗ്ഗത്തിൽ പെട്ട പുരുഷൻമാരെല്ലാം ലോകാവസാനം വരെ വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് ജീവിക്കേണ്ടി വരുമെന്നും - ഉള്ളതായിരുന്നു അവർക്ക് ദൈവം വിധിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്ത സിക്ഷാ നടപടികൾ . ഈ ശിക്ഷ അന്ന് മുന്നൽ ഇന്ന് വരെയും തുടർന്ന് വരുന്നതും ലോകാവസാനം വരെ നിലനിൽക്കുന്നതുമാണ്.
    എന്നാൽ *ഇങ്ങനെ ഒരു ശിക്ഷ ദൈവം വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തതിന് ശേഷവും പിന്നീട് വീണ്ടും ഈ പാപം അവശേഷിക്കുന്നതായി ബൈബിളിൽ ഒരിടത്തും കാണുക സാധ്യമല്ല. മാത്രവുമല്ല ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ ഇങ്ങനെ ഒരു പാപം വീണ്ടും അവശേഷിക്കുന്നതായി എവിടേയും പറഞ്ഞതായി ഒരു രേഖയുമില്ല. മാത്രവുമല്ല ലോകത്ത് ഇന്നേവരെ അവതരിച്ച ഒരു വേദഗ്രന്ഥത്തിലും ഇങ്ങനെ ഒരു പാപം പിന്നെയും നിലനിൽക്കുന്നതായി ഒരു സൂചന പോലും നൽകിയിട്ടുമില്ല.*
    ഇത് പൗലോസിന്റെ ഒരു സ്വയം കൃത കെട്ടുകഥ മാത്രമാണ് എന്നതിൽ ഒരു സംശയവുമില്ല.
    കൂടാതെ ഒരു ബലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ആദാമിന്റെ രണ്ട് സന്തതികളിൽ പെട്ട കയീൻ എന്നവൻ സഹോദരനായ ആബേലിനെ വധിക്കുകയും, കൊലനടത്തി തിരിച്ചു വരുമ്പോൾ " ആരെങ്കിലും എന്നെ കണ്ടു പോയാൽ എന്നെ വധിച്ചു കളയുമെന്ന് " ഭയപ്പെടുന്നതും പിന്നിട് ഭയപ്പാട് നിമിത്തം കയീൻ നോദ് ദേശത്തേക്ക് ഓടിപ്പോയതും അവിടെ വെച്ച് വിവാഹം ചെയ്യുന്നതും കുഞ്ഞുങ്ങളെ ഉണ്ടാക്കിയതുമെല്ലാം ഉൽപത്തി 4:14,15, 17, 18 എന്നീ വചനങ്ങളിൽ വിശദീകരിച്ചിട്ടുള്ളതാണ്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ആദാം ആദിമ മനുഷ്യനല്ലായെന്നും, അത് കൊണ്ട് തന്നെ പൗലോസ് ആദാമിന്റെ തലയിൽ കെട്ടിവെച്ച ആദിപാപം വെറും കെട്ടുകഥകളാണെന്നും വളരെ സുവ്യക്തമാണ്.
    മാത്രവുമല്ല അബ്രഹാം പിതാവ്, ഐസക് , ജേക്കബ്, നോഹെ , മോശേ , ഡേവിഡ്, സോളമൻ തുടങ്ങിയ എത്രയോ പ്രാചകൻമാർ , പാപ പരിഹാരാർത്ഥം യേശുവിന്റെ കുരിശ് ബലി നടക്കുന്നതിനും എത്രയോ മുമ്പേ ആഗതരായവരും, മരിച്ചു പോയവരുമായിരുന്നു. അവരിൽ ചിലർക്കെല്ലാം ദൈവം വേദങ്ങളും നൽകിയിരുന്നു. എന്നാൽ ഈ പാപികളായ ഇവർക്കായിരുന്നോ ദൈവം പ്രവാചകത്വവും, വേദ പ്രമാണങ്ങളുമെല്ലാം തൽകിയിരുന്നത് ? ദൈവം അത്രക്ക് വിഡ്ഢിയാണോ ? അപ്പോൾ ഈ പാപവും, പാപ പരിഹാര സിദ്ധാന്തവുമെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമായിരുന്നു എന്നത് വളരെ വ്യക്തമാണ്.
    ഇങ്ങനെ കുറെ കെട്ടുകഥകൾ സൃഷ്ടിച്ച് മില്യൻ കണക്കിന് മനുഷ്യരെ പറഞ്ഞു പറ്റിച്ച് 2000-ൽ പരം വർഷങ്ങളായിട്ട് അവരെയെല്ലാം നിത്യ നരകത്തിലേക്ക് പറഞ്ഞയച്ചതും ഇപ്പോഴും മില്യൻ കണക്കിന് മനുഷ്യരെ ഈ കെട്ടുകഥകളിൽ തളച്ചിട്ട് അവരെ കമ്പളിപ്പിച്ചതിന് പിന്നിലും നമ്മുടെ മിടുക്കനായ പൗലോസ് തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല !

  • @monadanhari7481
    @monadanhari7481 Před rokem

    * യേശു സ്വർഗ്ഗത്തിലേക്ക് ഭവനം പണിയാൻ പോയതല്ലല്ലോ !!!!.*
    _________________________________
    കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്.
    അപ്പോൾ 2000 വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു പോവുകയും, ഇനി ലോകം 10 തവണ അവസാനിച്ചാലും ഒരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യാത്ത ഒരു ഗോത്ര പ്രവാചകൻ എങ്ങനെയാണ് ദൈവവും, കർത്താവും , ദൈവപുത്രനും, രക്ഷകനും എല്ലാം ആകുന്നത് ??
    ഇതെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്. യേശുവിന്റെയും, സംഘാംഗങ്ങളുടേയും കാശ്മീർ വരെയുള്ള സുദീർഘമായ യാത്രകളെ കുറിച്ചും മറ്റും വിശദീകരിക്കുന്ന BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ യൂട്യൂബ് ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാവുന്നതാണ് !
    യേശുവല്ല തിരിച്ചു വരിക മറിച്ച് അദ്ദേഹത്തിന്റെ നാമത്തിൽ അതായത് കർത്താവിന്റെ നാമത്തിൽ മറ്റൊരു മഹാത്മായിരിക്കും പകരം എഴുന്നേൽപ്പിക്കപ്പെടുക എന്ന് യേശു തന്നെ വ്യക്തമാക്കിയ ഒരു വചനം 3 സുവിശേഷകൻമാരും ഒരേ പോലെ റിപ്പോർട്ട് ചെയ്തത് ബൈബിളിൽ കാണാവുന്നതാണ്.
    മത്തായി 23:39
    ലൂക്കോസ് 13:35
    യോഹന്നാൻ 14:26
    ആകാശത്തേക്ക് ഇന്ന് വരെ ആരും തന്നെ സ്തൂല ദേഹത്തോടെ കയറിപ്പോവുകയോ, അവിടെ നിന്നും ആരും തന്നെ ഇറങ്ങിവരികയോ ചെയ്തിട്ടില്ല. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യം ഏലിയാ പ്രവാചകനായിരുന്നു ആകാശത്ത് നിന്ന് ഇറങ്ങിവരേണ്ടിയിരുന്നത്. പക്ഷെ ഇത് വരെ അത് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് യേശുവിന്റെയും അദ്ദേഹത്തെ കാത്തിരിക്കുന്നവരുടേയും അവസ്ഥ.
    czcams.com/video/9DXCZFRsyl8/video.html
    czcams.com/video/T340DUSq9SY/video.html
    czcams.com/video/8cy8M4VzU-Y/video.html
    czcams.com/video/JQ9z_r-3tIE/video.html

  • @heavenlymannaofficial

    Amen

  • @febayang8799
    @febayang8799 Před rokem

    Praise the lord

  • @heavenlymannaofficial

    Amen