21 ദിവസത്തെഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും - DAY 1 MORNING - 8 JULY 2024

Sdílet
Vložit
  • čas přidán 6. 07. 2024
  • Vennikullam Gospel Centre Online Media
    Subscribe This Channel For More Videos
    ....................................................................
    PRAYER REQUEST - +91 9447604243
    കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
    ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
    ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
    ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

    * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
    * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
    വരുത്തുക.
    * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
    * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
    * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
    ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.
  • Hudba

Komentáře • 35

  • @user-jy7mi4lv8t
    @user-jy7mi4lv8t Před 4 dny

    രാജാധി രാജാവേ അങ്ങേക്ക് സ്തോത്രം അപ്പ.. 🙏🏼🙏🏼🙏🏼😭😭😭😭😭😭🙋🏼‍♀️🙋🏼‍♀️🙋🏼‍♀️

  • @anju8086omana
    @anju8086omana Před 8 dny

    Amen കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണെ🙏🙏🙏

  • @user-jy7mi4lv8t
    @user-jy7mi4lv8t Před 4 dny

    മഹാ രാജാവേ...... സ്തോത്രം സ്തോത്രം സ്തോത്രം. ഹാലേലൂയ അപ്പ.. 🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️

  • @user-jy7mi4lv8t
    @user-jy7mi4lv8t Před 4 dny

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼l🙋🏼‍♀️🙋🏼‍♀️🙋🏼‍♀️👍🏼🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️

  • @ebinnathan2818
    @ebinnathan2818 Před 9 dny

    എന്റെ ശരീര വേദന എല്ലാം മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എനിക്ക് ഉറക്കമില്ല രണ്ടുദിവസമായി വേണ്ടി പ്രാർത്ഥിക്കണം രാമ ഡോറാമ

  • @user-jy7mi4lv8t
    @user-jy7mi4lv8t Před 4 dny

    Amen🙏🏼🙏🏼🙏🏼🙏🏼

  • @ebinnathan2818
    @ebinnathan2818 Před 9 dny

    പ്രൈസ് ദ ലോർഡ് പ്രൈസ് ദ ലോർഡ്

  • @thomassali
    @thomassali Před 9 dny

    Appa

  • @PrincyDennis-dy9bu
    @PrincyDennis-dy9bu Před 9 dny

    Amen

  • @jinusharly8172
    @jinusharly8172 Před 9 dny

    AMEN

  • @bincyabraham43
    @bincyabraham43 Před 9 dny

    Amen 🙏

  • @gloryrajen9853
    @gloryrajen9853 Před 9 dny

    ആമേൻ സ്തോത്രം

  • @annammavarghese4739
    @annammavarghese4739 Před 6 dny

    Ammen

  • @trinitypreethathripthi6214

    യേശുഅപ്പാ എന്റെ മകനെ അവൻ ആയിരിക്കുന്നു ബന്ധനത്തിൽ നിന്നും അഭിചാരത്തിൽ നിന്നും ദുർമന്ത്രാവാദത്തിൽ നിന്നും സർവശക്തനെ അപ്പന്റെ അധികാരത്താൽ അപ്പന്റെ ബലമുള്ള കരത്താൽ അങ്ങ് വിടുവിച്ചു സുബോധമുള്ളവനായി സുരക്ഷിതനായി മടക്കി തരണം അപ്പാ pls യേശുഅപ്പാ pls ആമേൻ 🙏🙏

  • @ebinnathan2818
    @ebinnathan2818 Před 9 dny

    Amen sthothram hallalujah

  • @sumathomas8888
    @sumathomas8888 Před 9 dny

    plz pray for my generations to get deliverance from all hereditary bondage

  • @abrahamphilip3307
    @abrahamphilip3307 Před 9 dny

    Sthothram……….Yeshuve…….

  • @sunithajoana4217
    @sunithajoana4217 Před 9 dny

    My brother Suresh is missing from 5 years back.please pray for him safely to home pastor

  • @annammavarghese4739
    @annammavarghese4739 Před 6 dny

    Anumolude marriage udane nadakkan prarthikkunnu. Ammen

  • @user-jy7mi4lv8t
    @user-jy7mi4lv8t Před 4 dny

    😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼

  • @deepabinoy4460
    @deepabinoy4460 Před 9 dny +1

    ആമേൻ ഹല്ലേലുയ.. ദൈവത്തിന് മഹത്വം 🙏🙏ദൈവലോചനക്കായി സ്തോത്രം

  • @lucyphilip2374
    @lucyphilip2374 Před 9 dny

    Ente husband nte deliverance nu vendi prarthikkanam

  • @sunithajoana4217
    @sunithajoana4217 Před 9 dny

    Glory Glory Glory to God Amen

  • @annammap.m6745
    @annammap.m6745 Před 9 dny

    Amen praise God

  • @faithwils459
    @faithwils459 Před 9 dny

    Yes pastor.. Blessed msg from pappa. God bless

  • @rejiabraham1972
    @rejiabraham1972 Před 9 dny

    Praise God, Hallelujah

  • @thomasmalathu4535
    @thomasmalathu4535 Před 9 dny

    🙏🙏

  • @remaphilip4837
    @remaphilip4837 Před 9 dny +1

    പാട്ട് സ്കീനിൽ എഴുതി കാണിക്കണെ. അതിനുള്ള സൗകര്യം ചെയ്യണം

  • @abiyabiju9031
    @abiyabiju9031 Před 8 dny

    Amen

  • @danykoshy7964
    @danykoshy7964 Před 9 dny

    Amen 🙏

  • @kannimangavlogs
    @kannimangavlogs Před 9 dny

    Amen

  • @jerrin52
    @jerrin52 Před 9 dny

    Amen 🙏

  • @user-el3xy4tb9f
    @user-el3xy4tb9f Před 9 dny

    Amen🙏

  • @minigeorgeminigeorge5290

    Amen

  • @sambrotheronlline
    @sambrotheronlline Před 9 dny

    Amen