നിൻ മണിയറയിലെ | P Jayachandran Singing | Stage LIVE Performance

Sdílet
Vložit
  • čas přidán 5. 09. 2024
  • " Nin Maniyarayile " song from Malayalam Film "CID Nazir ".
    Lyrics : Sreekumaran Thampi | Music : MK Arjunan
    Live performance by legendary P Jayachandran.
    Paurnami Chandrika Musical Night 2016

Komentáře • 58

  • @sreelathav508
    @sreelathav508 Před 3 měsíci +3

    ജയേട്ടാ നമസ്ക്കാരം, എത്ര മധുരമായാണ് പാടുന്നത്❤

  • @satheeshjanardhanan5258
    @satheeshjanardhanan5258 Před 2 lety +7

    ഇന്ദുവദനെ നിന്റെ നീരാട്ടു കടവിലെ ഇന്ദീ വരങ്ങളായി ഞാൻ വിടർന്നുവെകിൽ. എത്ര മനോഹരമായ വരികൾ 👌

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Před rokem +6

    ഈപ്രായത്തിലും ജയേട്ടന്റെ സ്റ്റേജ് പ്രെസെൻസ് അതി ഗംഭീരം!നമിക്കുന്നു!

  • @govindanputhumana3096
    @govindanputhumana3096 Před 4 lety +18

    ഭാവനയുടെ വർണ്ണപ്രപഞ്ചം തീർക്കുന്ന ആലാപനവും ശൃംഗാരമധുവൂറുന്ന സ്വരവിശേഷവും! ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ ശബ്ദത്താൽ അനുഗ്രഹിക്കപ്പെട്ടതുകൊണ്ട് മാത്രം ഈ ഗാനം അനശ്വരവും ഓരോ നിമിഷവും പുതുമയുള്ളതുമായിത്തീരുന്നു. ഈ പ്രകൃതിയോടുള്ള പവിത്രമായ പ്രണയവും അതിൽ നിന്നും "ചന്ദനമണമൂറുന്ന" നിഷ്കളങ്കഭാവങ്ങളും സഞ്ചിതമായി ഈ ശബ്ദത്തിൽ നിന്നും ഒഴുകിവരുന്നു! ശ്രീകുമാരൻ തമ്പി-എം. കെ. അർജ്ജുനൻ കൂട്ടായ്മയിലുള്ള (ചിത്രം: സി. ഐ. ഡി നസീർ) മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് അഭൗമമായ അനുഭൂതി പകരാൻ അനുയോജ്യമായ മറ്റൊരു ശബ്ദമില്ലെന്നു കാലം തെളിയിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും നിർമ്മലമായ ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ ഗാനം കാലത്തെ അതിജീവിക്കുന്നു!

    • @shabeerali6383
      @shabeerali6383 Před 3 lety +1

      Wow...what a write up. Hats off🙏

    • @udayabanucp7833
      @udayabanucp7833 Před 3 lety +1

      True.... Still crystal clear 🙏💐

    • @manuabraham2135
      @manuabraham2135 Před 3 lety +3

      O ellam manasilakkikkalanjallo.Daridryam

    • @t.anoopthempattyanoop6127
      @t.anoopthempattyanoop6127 Před 2 lety

      Govindan sir .ningalude number onnu tharumo

    • @RAJABABU-mc8rm
      @RAJABABU-mc8rm Před rokem

      So shall we degrade Jesudas. This is the time that is suitable to acknowledge the mesmerizing voice of renowned, melodious national singer Shri K. J. Jesudas too!

  • @vinbingbang5291
    @vinbingbang5291 Před 5 lety +26

    ജയചന്ദ്രൻ സാർ അങ്ങ് ഒരു ലജൻറ് തന്നെ

  • @kanchanaks5902
    @kanchanaks5902 Před 4 lety +17

    ഈ ഗാനം വീണ്ടുമൊരുക്കിയ എല്ലാകലാകാരന്മാർക്കും നന്ദി പ്രത്യേകിച്ച് ജയചന്ദ്രൻ സാറിനും

  • @sivarajankc1830
    @sivarajankc1830 Před 4 lety +10

    ഭാവതീവ്രതയും ശബ്ദ സൗകുമാര്യവും ഒത്തിണങ്ങിയ ദേവഗായകനായ ഭാവഗായകനെ നമിക്കുന്നു.

  • @tpvinodtpv
    @tpvinodtpv Před rokem +4

    ഒരിക്കലും മരിക്കാത്ത മറക്കാത്ത മനോഹരഗാനം 🙏.... ഈ ലോകം ഉള്ളിടത്തോളം..കാലം 😘.....

  • @Babu-xp1jq
    @Babu-xp1jq Před rokem +5

    സൂപ്പർ സോങ്സ് മധുര തരം എനിക്ക് ഏറെ ഇഷ്ടമുള്ള ഗാനം♥️🌹😍

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +6

    ഭാവഗായകൻ ജയേട്ടന്റെ നല്ല ശബ്ദം എന്റെ ഇഷ്ടഗാനം ... 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @rajasekaharancn3654
    @rajasekaharancn3654 Před 4 měsíci +3

    പുതിയ സംഗീതസംവിധായകർ ഇതൊക്കെ മനസ്സിരുത്തിയൊന്ന് കേട്ടാൽ നന്നായിരുന്നു. അതിനുള്ള ബോധമെങ്കിലും ഉണ്ടോ ആവോ?

  • @jayaprakashmpalamoottil6875

    ഭാവഗായകന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു

  • @rakeshchandran382
    @rakeshchandran382 Před 2 lety +4

    ജയ ചന്ദ്രൻ മാഷ്, അർജുനൻ മാഷ് 👌🏻👌🏻👌🏻👌🏻👌🏻

  • @kaleshcn4826
    @kaleshcn4826 Před 3 lety +6

    അന്നത്തെ സംഗീതം....ഇനിയും ഇങ്ങനെ ഉണ്ടാവുമോ...?

  • @PKSulochanaKutty
    @PKSulochanaKutty Před 2 měsíci

    ജയചന്ദ്രൻ sir s voice is so soothing

  • @sreesankaran7694
    @sreesankaran7694 Před 4 lety +5

    PJ sounds the same as he did 50 years ago! Amazing performance..It is good to see Arjunan Master listening intently and nodding in approval at the end of the first stanza

  • @user-bv5fw9um7o
    @user-bv5fw9um7o Před 11 měsíci +1

    Beautiful song Jayachandran best singer 👌👌🙏🙏

  • @kavyapoovathingal3305
    @kavyapoovathingal3305 Před 3 měsíci +1

    Beautiful song lyrics ❤ super singer jayachandran sir ❤ thankyou so much sree kumaran thampi sir❤❤ God bless you with all 🙏🙏

  • @bichuvadakkayil6580
    @bichuvadakkayil6580 Před 3 lety +4

    മനോഹരം, മധുരതരം 💝

  • @rajeshr9854
    @rajeshr9854 Před 3 lety +5

    Arjunan master 😍🙏📻🎵🎶🎼

  • @udayabanucp7833
    @udayabanucp7833 Před 3 lety +3

    No substitute for this legend 🙏🙏🙏🙏💐

  • @sreeramjith4152
    @sreeramjith4152 Před 6 měsíci +1

    ദേവഗായകൻ ❤

  • @anilnadaikkave
    @anilnadaikkave Před 5 lety +6

    One of the greats!

  • @rajeshr9854
    @rajeshr9854 Před 3 lety +3

    Bhava gayaka Awesome voice

  • @sudheeshs4194
    @sudheeshs4194 Před 5 lety +7

    devagayakan thanne

  • @kprr1361
    @kprr1361 Před 4 lety +2

    🙏🏻 No words...

  • @sathischandrakn9953
    @sathischandrakn9953 Před 2 lety

    The great great great great great great song wóoderfull very very nice-song favorite ❤️❤️ songs 👍

  • @vydehijayesh9460
    @vydehijayesh9460 Před rokem

    My favourite singer❤❤❤

  • @chathankoya
    @chathankoya Před 3 lety +2

    Original version Super....

  • @sureshpv2045
    @sureshpv2045 Před 2 lety

    I am going to.old therty years back

  • @subashbose7216
    @subashbose7216 Před 3 lety +1

    ഭാവഗായകൻ 👌👌👌

  • @user-bq8rw3wo2k
    @user-bq8rw3wo2k Před 4 měsíci

    നന്നായി ജയേട്ട,❤❤❤

  • @ranneshmm8659
    @ranneshmm8659 Před rokem +1

    യേശുദാസ്, ജയചന്ദ്രൻ, എംജി ശ്രീകുമാർ, വേണുഗോപാൽ, ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ, അഫ്സൽ, വിധു പ്രതാപ്....

    • @gireeshkumargireesh3839
      @gireeshkumargireesh3839 Před 8 měsíci +1

      യേശുദാസ്, ജയചന്ദ്രൻ ഇവരെ മാറ്റിനിർത്തുക!.

    • @ranneshmm8659
      @ranneshmm8659 Před 8 měsíci

      @@gireeshkumargireesh3839 എംജി

  • @prakasanlohithan7691
    @prakasanlohithan7691 Před 2 lety

    നന്ദി ................

  • @vishnuprasad3370
    @vishnuprasad3370 Před 4 lety +3

    Nithyaharitha sabdam-Bhaavagaayakan...

    • @AjithK-nv5tj
      @AjithK-nv5tj Před 4 lety

      നമിച്ചു സർ. Bhavagakan

  • @vijayakrishnannair
    @vijayakrishnannair Před 3 lety +1

    Nice 👍

  • @lalinmoon3120
    @lalinmoon3120 Před 3 lety +2

    Any new gen freaks here to listen?!! 😉

  • @chackochanats9809
    @chackochanats9809 Před 19 dny

    ❤❤❤❤❤❤❤

  • @vimalaskaria7106
    @vimalaskaria7106 Před 11 měsíci

  • @devdeeds
    @devdeeds Před 3 lety +1

    Wow

  • @devakikuttykp4673
    @devakikuttykp4673 Před rokem

    🙏🙏🙏🙏🙏

  • @dhanyaanilkumar4017
    @dhanyaanilkumar4017 Před 2 lety

    🙏🙏

  • @vengidajalamlakshmanan2560

    Pranamam

  • @NowfalNowshad-mo7nb
    @NowfalNowshad-mo7nb Před rokem

    Orikkalum innnu undavillla ithra Nella sangeetham

  • @khalidacharath9386
    @khalidacharath9386 Před rokem

    ഇതിന്റെ ഒർജിനൽ കരോക്കാ കിട്ട മോ

  • @balannarayan1034
    @balannarayan1034 Před rokem

    This orgastra is no good

  • @Suma12315
    @Suma12315 Před 6 měsíci

    ❤❤