Might and Valour, 50 for 1965 | Manorama News

Sdílet
Vložit
  • čas přidán 27. 08. 2015
  • The 1965 war between India and Pakistan turned 50. As the Centre is celebrating the Golden Jubilee of a complete victory in the war, a debate is still on about India's this claim.
    The official CZcams channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Komentáře • 320

  • @bavuu6334
    @bavuu6334 Před 2 lety +149

    എന്റെ ഉപ്പ യും ഇന്ത്യൻ സേനയിൽ പങ്കാളിയായിരുന്നു എന്നതിൽ എനിക്കും അഭിമാനമുണ്ട് jai hind

  • @shyamraghunath6117
    @shyamraghunath6117 Před 5 lety +170

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം.രാജ്യത്തിന് വേണ്ടി പോരാടിയ എല്ലാ സൈനിക സഹോദരങ്ങൾക്കും സല്യൂട്ട്

  • @prajithkarumathil
    @prajithkarumathil Před 7 lety +356

    10:04 to 11:23......V .s John എന്ന ആ വ്യോമ സേന ഉദ്യോഗ്സഥൻ തന്റെയ ഓർമകൾ പറയുമ്പോൾ വിങ്ങി പൊട്ടുന്നത് കണ്ടു ശരിക്കും കണ്ണ് നിറഞ്ഞു പോയി.
    മാതൃ രാജ്യത്തോട് ഇത്ര സ്നേഹം സൂക്ഷിക്കുന്നവരൊക്കെ ഇപ്പോഴും ബാക്കി ഉണ്ടോ ദൈവമേ....ഹൃദയത്തിൽ നിന്ന് ഒരായിരം സല്യൂട്ട് സർ......

    • @justinvava6368
      @justinvava6368 Před 6 lety +11

      Prajith K ശരിക്കും.. എനിക്കും Real COMMANDER JAI HIND SIR

    • @aswinavk
      @aswinavk Před 6 lety +16

      ശെരിയ്ക്കും.... അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മരണം വരിച്ച ജവാൻ ജീവിക്കുന്നു... ജയ് ഹിന്ദ്

    • @gouribalashambhav5036
      @gouribalashambhav5036 Před 6 lety +2

      Prajith K v̺a̺n̺d̺e̺m̺a̺t̺h̺a̺r̺a̺m̺.̺.̺m̺e̺r̺a̺ b̺u̺a̺r̺a̺t̺h̺ m̺a̺h̺a̺n̺,̺😘

    • @anandhumallu1381
      @anandhumallu1381 Před 6 lety +1

      Prajith K
      Super

    • @rassalmnr8866
      @rassalmnr8866 Před 6 lety +2

      sathyam

  • @anshifloopz9675
    @anshifloopz9675 Před 4 lety +72

    ഇന്ത്യൻ ആർമി 💖
    ലാൽ ബഹദൂർ ശാസ്ത്രി ❤️

    • @Bony726
      @Bony726 Před 2 lety

      ലാൽ ബഹദൂർ ശാസ്ത്രി ❤... ആരും വിചാരിക്കാത്തപ്പോൾ സാഹചര്യത്തിന് അനുസരിച്ചു ഉയർന്നതുകണ്ടോ❤

  • @irshadirshu6550
    @irshadirshu6550 Před 4 lety +51

    എൻറെ രാജ്യം ഹിന്ദുവും മുസൽമാനും എല്ലാ മധസ്ത്തരും ഉള്ള എൻറെ രാജ്യം,my india

  • @79784
    @79784 Před 2 lety +22

    നിങ്ങൾ ☪️🕉️✝️ഏതു മതത്തിൽ വിശ്വാസം പുലർത്തുന്നവർ ആയിക്കോട്ടെ.... എന്നാൽ നമ്മളെല്ലാം ഇന്ത്യ എന്ന് നമ്മുടെ രാജ്യത്തിന്റെ മക്കളാണ് എന്ന് എപ്പോളും ബോധ്യം വേണം., 🇮🇳🇮🇳❤

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 2 lety +1

      You communist real enemy of own country

    • @ProudIndian577
      @ProudIndian577 Před 2 lety +3

      അഭിമാനം തോന്നുന്നു നമ്മുടെ ഇന്ത്യയിൽ ജനിച്ചതിൽ.... നമ്മുടെ ഏറ്റവും വലിയ ഭാഗ്യം ഇന്ത്യയിൽ ജനിച്ചത് തന്നെയാണ്....🥺🥺❤️🇮🇳

  • @skm4531
    @skm4531 Před 5 lety +105

    ജോൺ സർ അങ്ങയുടെ കണ്ണുകൾ നിറയുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. അങ്ങയുടെ മുന്നിൽ കേരള ജനത നമിക്കുന്നു.

  • @VijeeshVVijeeshViji
    @VijeeshVVijeeshViji Před 5 lety +23

    i love you ലാൽ ബഹദോർ ശാസ്ത്രി... എനിക്ക് ഏറ്റവും. ഇഷ്ട്ടപെട്ട പ്രധാന മന്ധ്രി. അന്നൊരു ന്യൂക്ലിയെർ ബോബ് എട്ടിരുന്നകിൽൽ. നന്നായെനേ....

  • @cibildas439
    @cibildas439 Před 5 lety +50

    ഇന്ത്യൻ ആർമി & ലാൽ ബഹദൂർ ശാസ്‌ത്രി 🙏🏼💪🏼

  • @sheebhawowsuper6222
    @sheebhawowsuper6222 Před 2 lety +3

    എന്റച്ഛനു യുദ്ധത്തിൽ പങ്കാളി യായിരുന്നു. ഇന്ന് അച്ഛൻ ആ സഭവങ്ങൾ വിവരിച്ചപ്പോൾ ഒന്നും വിധുബി 🙏🙏🙏അച്ഛൻ മേടലുകൾക്കിട്ടിരുന്നു

  • @arpithbiju9417
    @arpithbiju9417 Před 4 lety +18

    രോമാഞ്ചം.
    🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @kidilammanushyan4372
    @kidilammanushyan4372 Před 5 lety +57

    ഇൗ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവര് ഒന്നുകിൽ അവർക്ക് ഇൗ channel ഇഷ്ടമല്ല..അല്ലേൽ അവർക്ക് ഇൗ അവതരണം ഇഷ്ടപ്പെട്ടില്ല..അല്ലേൽ അവർ ഇൗ രാജ്യത്തെ ഇഷ്ടപ്പെടുന്നില്ല....ഇതല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ കഴിയുന്നില്ല

    • @vinodrlalsalam4699
      @vinodrlalsalam4699 Před 2 lety

      ചോറ് ഇന്ത്യയിൽ കുര് പാകിസ്റ്ന്നു, ശരിയല്ല, ഇവിടെ വേണ്ട ഈ സൈസ് ആളുകളെ, ജയ്‌ഹിന്ദ്‌,

  • @jomon.m.georgejomon7663
    @jomon.m.georgejomon7663 Před 7 lety +31

    this types of documentaries we need in plenty instead of crazy politics.

  • @AnilKumar-ip1wj
    @AnilKumar-ip1wj Před 7 lety +50

    I am proud to be an Inadian

  • @srijildas6520
    @srijildas6520 Před 5 lety +39

    ഭാരത് സൈന്യത്തിന് രക്തം കൊണ്ട് പ്രണാമം

  • @borntodance_liya5886
    @borntodance_liya5886 Před 5 lety +30

    പാകിസ്താൻ ഇത്രയും ചതി കാണിച്ചിട്ട് എന്തിനാ മാപ്പ് കൊടുക്കുന്നത് നല്ലപ്പിള്ള ചമയാനോ: വൻകിട രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നമ്മൾ മനസിലാക്കണം.....!

  • @akbarniyas5759
    @akbarniyas5759 Před 6 lety +38

    I'm proved to be an army man

  • @shibup761
    @shibup761 Před 5 lety +176

    Unlike ചെയ്ത എല്ലാ പിതൃശൂന്യന്മാർക്കും എന്റെ നടുവിരൽ നമസ്ക്കാരം...

    • @sujiths2582
      @sujiths2582 Před 4 lety

      pls watch this..czcams.com/video/u0P_jmG8fNg/video.html

    • @skid8235
      @skid8235 Před 4 lety +5

      S സുഡാപ്പികൾ

    • @jithus6592
      @jithus6592 Před 4 lety +7

      @@skid8235ethintidayil rashtriyam parayunna kre oolakal

    • @sunset9530
      @sunset9530 Před 3 lety +2

      Sudappikkal

    • @rajanpanicker1710
      @rajanpanicker1710 Před 2 lety +2

      Unlike ചെയ്തവന്മാരെ ഇന്ത്യൻ ആർമിയുടെ target പരിശീലനത്തിന് വിട്ടു കൊടുക്കണം, അവരുടേ കുടുംബത്തിനെ മൊത്തം അഫ്ഖനിലെ താലിബാൻറെ വീര്യം അടക്കാനും വിട്ടു കൊടുക്കുന്നതാണ് ഏറ്റവും കുറഞ്ഞ ശിക്ഷ, ജയ് ഹിന്ദ്

  • @Vincentgmz7903
    @Vincentgmz7903 Před 2 lety +10

    ഇപ്പോഴത്തെ സർക്കാർ ആയിരുന്നെങ്കിൽ ലാഹോറും നമ്മുടെ കൈയ്യിൽ ഇരുന്നേനെ 😎

  • @funmallu2111
    @funmallu2111 Před 7 lety +10

    I AM AN INDIAN I AM PROUD OF THAT I LOVE MY COUNTRY

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 5 lety +2

      ഇത് കേവലം എഴുതിവച്ചാൽ പോരാ ഇന്ത്യയുടെ അഭിമാനത്തിനു വേണ്ടി ഉന്നതിയിലെത്തി നമ്മുടെ നാടിന്റെ വർഗീയ വാദത്തെയും ജാതിയതയും തുടച്ചുനീക്കി നല്ലൊരു ഇന്ത്യ ആയി ഉയർത്തി ഗാന്ധിജിയും നെഹ്റുവും സ്വപ്നം കണ്ട പോലെ ഒരു നല്ല ഇന്ത്യയെ വാർത്തെടുക്കണം.

  • @jemsheerjams440
    @jemsheerjams440 Před 7 lety +41

    Proud to be an indian

    • @sujiths2582
      @sujiths2582 Před 4 lety

      please watch this czcams.com/video/u0P_jmG8fNg/video.html

    • @vinodrlalsalam4699
      @vinodrlalsalam4699 Před 2 lety

      പാകിസ്താനി ആളുകൾക്കു ശക്തിയുണ്ട് പക്ഷ ബുദ്ധി ഇല്ല, ഇതാണ് സത്യം, ജയ്‌ഹിന്ദ്‌, ജയ് ജവാൻ,

  • @harikumarhari643
    @harikumarhari643 Před 3 lety +3

    Iam proud to be an indian
    🇮🇳🇮🇳🇮🇳🇮🇳

  • @muzamilzamil7712
    @muzamilzamil7712 Před 6 lety +12

    Love my india

  • @ubaidullasulaiman9401
    @ubaidullasulaiman9401 Před 7 lety +2

    best documentary on 1965 war....proud to be an Indian...

  • @premlalarchana9151
    @premlalarchana9151 Před 5 lety +5

    proud to be an indian💪💪💪

  • @soorajsurendran4456
    @soorajsurendran4456 Před 7 lety +20

    i am Indian

  • @ashikmohan7577
    @ashikmohan7577 Před 2 lety +2

    The Unsung Hero Lal Bahadur Shastri 🔥🔥🔥🔥🔥

  • @abcdas1098
    @abcdas1098 Před 2 lety +2

    അഹിംസ പറഞ്ഞു നടന്നിട്ടു കാര്യം ഇല്ല... അടിച്ചാൽ തിരിച്ചു അടിക്കണം

  • @sarathsu30mki38
    @sarathsu30mki38 Před rokem

    എത്ര പ്രാവിശ്യം കണ്ടാലും മതിവരില്ല

  • @johnjacob3574
    @johnjacob3574 Před 7 lety +11

    thanks manorama

  • @bajinbbb
    @bajinbbb Před 4 lety +17

    ഇനി ഇന്ത്യ ഉടെ അടുത്ത് കളിക്കാൻ വന്നാൽ ചാമ്പൽ ആകും

    • @sujiths2582
      @sujiths2582 Před 4 lety

      pls watch this . czcams.com/video/u0P_jmG8fNg/video.html

  • @driahyanhari6417
    @driahyanhari6417 Před 7 lety +24

    BHARTH MATHA KI JAI
    JAI JAWAN, JAI KISSAN!!

  • @br.shanmathewshalu7544
    @br.shanmathewshalu7544 Před 5 lety +2

    Proud of our soldiers for their valor and bravery.....

  • @krishnaprasadv6089
    @krishnaprasadv6089 Před 7 lety +5

    big salute

  • @funmallu2111
    @funmallu2111 Před 6 lety +6

    proud to be an indian

  • @sahirgargash9524
    @sahirgargash9524 Před 4 lety +3

    Laal bahudur shastry njan etavum bahumanikuna pm, 2nd indira,Pakistan ea paadam padipicha 2pm 💪💪💪💪💪⚘🌹⚘🌹⚘🌹⚘🌹

  • @mjp9722
    @mjp9722 Před 5 lety +5

    I want to be soldier like them

  • @anto8570
    @anto8570 Před 6 lety +2

    Njan indiakkaranayathil abhimanikkunnu.... Now india is one of the great power

  • @AsifAli-rh1sj
    @AsifAli-rh1sj Před 6 lety +43

    നന്ദി മനോരമാ news

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 5 lety +4

      ജനം ടിവി ആണെങ്കിൽ വിശ്വസിക്കാൻ കൊള്ളില്ലായിരുന്നു

    • @nandhuvlogger825
      @nandhuvlogger825 Před 5 lety +1

      സുഡാപ്പിസ൦ മണക്കുന്നുണ്ടല്ലോ?😄🖕

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 5 lety +9

      @@nandhuvlogger825 ചാണകവും മണക്കുന്നു.

    • @rajeevksks-wp1cu
      @rajeevksks-wp1cu Před 2 lety +1

      @@floccinaucinihilipilification0 nee chanakam aano edaaru panni theetame🐷💩🐖

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 2 lety +1

      @@rajeevksks-wp1cu അല്ല അമ്പലത്തിലേക്ക് തീട്ടേറ് ആണ് കോണം കെട്ടീ...👞👅👞👅👞👅🐃💩

  • @mohammedaskar7398
    @mohammedaskar7398 Před 7 lety +15

    Jai hind

  • @dcweddingplanners449
    @dcweddingplanners449 Před 7 lety +8

    I proud

  • @supersaiyan3704
    @supersaiyan3704 Před 8 lety +8

    Gives pretty much a good insight on the 1965 war.
    One of those few programs of Manorama which is commendable! ;)

  • @nidheeshm.s.9630
    @nidheeshm.s.9630 Před 6 lety +28

    pakistan supporters are living in KERALA,,,,,,,,,,,,,,,look above,,,50 peoples dislike this video,,,,,,

  • @rejithrejith3213
    @rejithrejith3213 Před 7 lety +10

    jai hind

  • @achuspecial2759
    @achuspecial2759 Před 6 lety +3

    Salute .

  • @renjithdharan3736
    @renjithdharan3736 Před 5 lety +2

    സൂപ്പർ

  • @munshidat8833
    @munshidat8833 Před 5 lety +2

    Iam proud to be an Indian

  • @vinodkc7614
    @vinodkc7614 Před 7 lety +9

    jai hind..

  • @pudiadhi8081
    @pudiadhi8081 Před 6 lety +3

    Ambambo aa anakkettu thurannu vitta technique kidilam

  • @NEHRUVIAN_14
    @NEHRUVIAN_14 Před 2 lety +3

    എന്റെ പൊന്നോ അല്പമെങ്കിലും അഹിംസാവാദിയായ ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായതു കൊണ്ട് പാക്കിസ്ഥാൻ ബാക്കിയായി.
    ഉരുക്ക് വനിത ഇന്ദിരയാണ് അന്ന് Prime minister എങ്കിൽ പാക്കിസ്ഥാനെ തീർത്ത് കളഞ്ഞേനെ .
    1971 ലെ യുദ്ധം ഉദാഹരണം

  • @rashedkg3976
    @rashedkg3976 Před 5 lety +4

    🇮🇳 INDIA❤

  • @sreehari.s4293
    @sreehari.s4293 Před 3 lety

    Salutation for the grate indian army, airforce,navy and lal bahadoor shastri

  • @VishnuVishnu-rh9ue
    @VishnuVishnu-rh9ue Před 5 lety +3

    iam Indian army proud of you

  • @rajeshtdy866
    @rajeshtdy866 Před 4 lety +1

    i Love u my india

  • @shalomkingnishanthsiji5205

    Pok തിരിച്ചു പിടിക്കണം

  • @vijeshachu6157
    @vijeshachu6157 Před 6 lety +1

    thank you manorama

  • @vineethvegha7953
    @vineethvegha7953 Před 6 lety +6

    ചൈന ലോകത്തിലെ ഏറ്റവും വലിയ പവർ ആയി വരുമ്പോൾ അടുത്ത നൂറ്റാണ്ടിൽ അത് ഏറ്റവും വലിയ തല വേദന ആവുന്നത് ഇന്ത്യക്ക് ആണ് .. ഇന്ത്യ അമേരിക്കയെ ഉപേക്ഷിചു ആ പഴയ ചങ്ക് ബ്രോതേരേ മാറോടു ചേർക്കേണ്ട സമയം ആയിരിക്കുന്നു.. അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെ ഉള്ള വൻശക്തികളുടെ പേടി സ്വപനം.. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വല്യേട്ടൻ, വല്യേട്ടൻ പറഞ്ഞ പിന്നെ അതിനപ്പുറം ഇല്ല.. ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തി , നമ്മുടെ ഇരട്ട ചങ്കൻ പുട്ടിന്റെ റഷ്യ

    • @jijogj
      @jijogj Před 6 lety +1

      Vineeth Vegha കമ്മിയാണല്ലേ

    • @vipinak1118
      @vipinak1118 Před 4 lety +1

      Indian Sena+ russian weapons +Isreyal technology athanu India oruthanum onnum cheyyanavilla

  • @rashifari4680
    @rashifari4680 Před 6 lety +2

    Proud

  • @vijeshachu6157
    @vijeshachu6157 Před 6 lety +2

    very help full information

  • @AnilKumar-ip1wj
    @AnilKumar-ip1wj Před 7 lety +4

    I love the Industani country India

  • @asiferaden
    @asiferaden Před 6 lety +2

    India... 😘😘😘

  • @shibuammatil5009
    @shibuammatil5009 Před 6 lety

    I am proud to be an indian jaihind

  • @mjp9722
    @mjp9722 Před 5 lety +2

    I love my india

  • @shefinvm5874
    @shefinvm5874 Před 5 lety +3

    Ilove you indian army

  • @iamproudtobeindian77
    @iamproudtobeindian77 Před 6 lety +1

    l love you indian Army😘😘

  • @sreelals2223
    @sreelals2223 Před 7 lety +8

    India is the best

  • @shibuthankapan1071
    @shibuthankapan1071 Před 3 lety +4

    എന്റെ രോമം എഴുന്നേറ്റുനില്കുന്നു

  • @vinodrlalsalam4699
    @vinodrlalsalam4699 Před 2 lety

    We proud about a great INDIAN, JAIHIND,

  • @shukoorshukoor3050
    @shukoorshukoor3050 Před 6 lety +8

    Thank you manorama

  • @malukannan992
    @malukannan992 Před 5 lety +2

    Jaihind

  • @faizalnoushad6278
    @faizalnoushad6278 Před 4 lety +1

    I love India.... Proud of lal Bahadur shasthri

  • @shihabparayilkl.1123
    @shihabparayilkl.1123 Před 7 lety +5

    👍👍👍👍👍👍💪💪💪💪💪💪💪💪

  • @hemanthpm9580
    @hemanthpm9580 Před 6 lety +1

    വന്ദേമാതരം

  • @msknair123
    @msknair123 Před 2 lety +1

    ജയ് ജവാൻ 🌹🌹🌹🌹👍👍👍👍🙏🙏🙏🙏🙏🙏

  • @juwelbabyuk8806
    @juwelbabyuk8806 Před 3 lety +1

    കണ്ണ് നിറഞ്ഞു

  • @benicader2636
    @benicader2636 Před 5 lety +2

    Jai hind 👍💪😘😘😘

  • @gireeshbabu8065
    @gireeshbabu8065 Před 2 lety +1

    Vande maatharam🇮🇳🇮🇳💪🏻🙏🏻

  • @YourStudyin
    @YourStudyin Před 5 lety

    Indians were using Hawker Hunter aircraft left by the Brits. A real antique piece of that time in terms of technology. And Nirmal Jit Sekhon fought bravely single handedly before his fighter was shot down

  • @noushadjase
    @noushadjase Před 5 lety +1

    Hamara India jai hind

  • @sarathnavya3713
    @sarathnavya3713 Před 7 lety +1

    jaihind

  • @ramshadramshu6481
    @ramshadramshu6481 Před 6 lety +1

    I love india

  • @sunset9530
    @sunset9530 Před 3 lety

    Thanks manorama

  • @uvaiseek
    @uvaiseek Před 5 lety +4

    ജയ് ഹിന്ദ്‌

  • @shamilakaloor5694
    @shamilakaloor5694 Před 7 lety +3

    Weldon india

  • @krishnannampoothirim2821

    Proud to be an Indian

  • @rashidvtk
    @rashidvtk Před 7 lety +2

    Jai Hind

  • @nijeshm1177
    @nijeshm1177 Před 6 lety +5

    vande matharam

  • @stebinsaju5780
    @stebinsaju5780 Před 6 lety +4

    ജനനി ജന്മഭൂമി.വന്ദേ മാതരം

  • @kumarlakshmi9853
    @kumarlakshmi9853 Před 6 lety +2

    Jai jawan

  • @sreejithsreelal2756
    @sreejithsreelal2756 Před 4 lety +1

    Jai hind🇮🇳❤️💪

  • @sasidharanp8449
    @sasidharanp8449 Před 2 lety

    Mr. ajithdovalji
    Sir I salute you
    Abig salute

  • @sonyjose9235
    @sonyjose9235 Před rokem

    I am proud of my ancitorers...leaders who made my nation this much big..hattsoff..I am proud of my current leadership who can bring our country the most safe place for human and animals..every creatures to live happily Love the culture and proude to have a birth on the land of real humanity....may I be in this land in my next birth...surely there is another birth according to your deeds..as Isaac Newton established..Energy can't be created or destroyed...can be changed from one form to another...wish all of us will meet at next birth according to your quality of living in the past birth..love you all

  • @maxpayne9536
    @maxpayne9536 Před 6 lety +1

    MY PRIDE IS MY COUNTRY

  • @adhilabrahim9530
    @adhilabrahim9530 Před 3 lety +1

    🕊️🇮🇳🇮🇳🇮🇳🕊️

  • @sujeshks8670
    @sujeshks8670 Před 6 lety +1

    Big salute to all legend...... Who fight for our nation 🇮🇳

  • @hnarayanan3382
    @hnarayanan3382 Před 5 lety

    Jai Hind..Jai Jawan...Vande Matharam

  • @anupchandran150
    @anupchandran150 Před 7 lety +2

    Goosebumps @ 6.48

  • @stebinsaju5780
    @stebinsaju5780 Před 2 lety +1

    Jai hind ❤️

  • @ramdaskochanbhaskaran1994

    JAI HIND

  • @siddiquekadambode6550
    @siddiquekadambode6550 Před 5 lety +1

    Vs jhon sir ne onnn kaanaaan kayiyumoooo please