അവർക്കു ഇപ്പോൾ തോന്നുന്നത് യഥാർത്ഥ സ്നേഹമാണോ? |

Sdílet
Vložit
  • čas přidán 27. 08. 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Komentáře • 212

  • @HarshaHari-fm7tv
    @HarshaHari-fm7tv Před 5 měsíci +9

    മാം പറയുന്നത് മുഴുവൻ നേരാണ് ഒരുപാട് ദുഖിച്ചു.. എല്ലാം ശരിയാവട്ടെ മനസ് മാറി തിരിച്ചു വരട്ടെ ഈ വീഡിയോ കാണുന്ന എല്ലാവർക്കും നല്ല കാര്യങ്ങൾ സംഭവിക്കും താങ്ക്യൂ ഗോഡ് താങ്ക്യൂ മാം 🌹🌹🙏

  • @ajithabinoy4948
    @ajithabinoy4948 Před 5 měsíci +4

    മാമിനെ കാണാൻ ആഗ്രഹം ഉണ്ട് എന്ത് കൊണ്ടാണ് ചോദിച്ചാൽ ഈ റിഡി ഗ് ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷേ ഞാൻ ഇന്ന് ജീവിച് ഇരിക്കില്ലായിരുന്നു അത്രയ്ക്ക് ആ ശ്വാസം ആണ് മാമിന്റെ വാക്കുകൾ

  • @MerryTropicalWaterfall-ux1zg
    @MerryTropicalWaterfall-ux1zg Před 5 měsíci +42

    ഒരുപാട് വെഷമം ഉണ്ട് mam എന്നെ അത് പോലെ ഇട്ട് പറ്റിക്കുവാ 😞ഓരോ പ്രാവശ്യവും ഞാൻ ക്ഷമിച്ചു കൊടുക്കും അത് എന്റെ കഴിവ്കേടു ആയിട്ട് അദ്ദേഹം എടുത്തത് എന്ന് തോനുന്നു same ചീറ്റിംഗ് റിപീറ്റ് ചെയുവാ 🥹. ഓരോന്ന് ഞാൻ അറിഞ്ഞു ചോദിക്കുമ്പോ ഓരോ ന്യായം പറയും അവരോടു ഒള്ള സ്നേഹം കൊണ്ട് ഇത്രേ നാളും ഞാൻ ക്ഷമിച്ചു കൊടുത്തു 😞. എനിക്ക് അറിയാം mam എന്നെ പറ്റിക്കുവന്നു 🥹. എനിക്ക് യൂണിവേഴ്സിന്റെ ഒരു ജസ്റ്റിസ് വേണം mam because ഞാൻ അത്ര innocent ആയിട്ട് ആണ് അദ്ദേഹത്തെ സ്നേഹിക്കുന്നത് താങ്ങാൻ പറ്റുന്നില്ല mam ഒന്നും 🥹🥹

    • @RincySaju-sf8ge
      @RincySaju-sf8ge Před 5 měsíci +10

      സത്യം അപ്പോൾ എന്നെ പോലെ ഒത്തിരി പേര് ഉണ്ട് അല്ല 😂2 കൊച്ചു മക്കൾ ഉള്ളത് കൊണ്ടു അജസ്റ്റ് ചെയ്യുന്നു

    • @HarryPotter-vs3on
      @HarryPotter-vs3on Před 5 měsíci +2

      Enne oruthi ithipole 🥺muzhuvan kallam 2 varsham paranjathu.

    • @sushamasurendran2697
      @sushamasurendran2697 Před 5 měsíci +2

      Enty avasthaum ithu thanne 😢😢shemikunnathu anusarich pinneum pinneum enne chadichond irikunnu evanoke avasanam anubavikum nammude munnil thanne namak kathirikkam

    • @user-bz2qd2is6k
      @user-bz2qd2is6k Před 5 měsíci +1

      Same avastha

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 2 měsíci

      ഓം. നമശിവായ. മഹാദേവന്. ഒരുപാട്. നന്ദി. നന്ദി. നന്ദി.

  • @RincySaju-sf8ge
    @RincySaju-sf8ge Před 5 měsíci +5

    ഇന്നലെ വന്നു അതും സർപ്രൈസ് ആയി..... കുറെ അനുഭവിച്ചു...... 😞ഇനി ഒരുമിച്ചു പഴയ പോലെ ജീവിക്കാൻ കഴിഞ്ഞയാൽ മതി ആയിരുന്നു...... എനിക്ക് വിശ്വസം ഉണ്ട്..... ആ തേർഡ് പാർട്ടി ഫുൾ ഒഴിഞ്ഞു പോകണം എന്നാൽ രക്ഷപെട്ടു 🙏thank u universe 🥰🥰🥰🥰thank u mam

  • @indirak8897
    @indirak8897 Před 5 měsíci +9

    എല്ലാവര്ക്കും justice കിട്ടട്ടെ, Thank you universe ❤Thank you mam 🙏

  • @mereenatomy1174
    @mereenatomy1174 Před 5 měsíci +6

    ജയിക്കും..... ഇതു ഒരു പോരാട്ടം ആണ്..... Thank യു god 🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 5 měsíci +4

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @jaya5033
    @jaya5033 Před 5 měsíci +3

    Mam പറഞ്ഞത് ശരിയായ കാര്യം ആണ് . എന്തായാലും തെറ്റ് ധാരണ ഒക്കെ മാറി എന്റെ മുന്നിൽ വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു .
    Thank you univers 🙏. Thank you eyenjals 🙏
    Thank you God 🙏 . ഓം നമഃ ശിവായ🙏🙏❤️

  • @rajivinodkumar9188
    @rajivinodkumar9188 Před 5 měsíci +2

    എനിക്ക് mam ന്റെ സംസാരം കേൾക്കുമ്പോ വല്ലാത്ത എനർജി ആണ്

  • @thushara597
    @thushara597 Před 5 měsíci +4

    തീർച്ചയായും മാമിനെ കാണാൻ സാധിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼. Thank you univers ❤❤❤❤❤❤❤❤❤❤

  • @star_family_official7469
    @star_family_official7469 Před 5 měsíci +10

    100%സത്യം മാം എങ്ങനെ ഞാൻ എന്റെ ഫീൽ പറയുക എനിക്ക് അറിയില്ല എന്നേ കാണണം പറഞ്ഞു ഇന്നലെ നൈറ്റ് വിളിച്ചു അപ്പോൾ ഞാൻ കാൾ ബിസി ആയിരുന്നു തിരിച്ചു വിളിക്കാൻ ഞാൻ പോയില്ല പിന്നീട് ഇന്ന് രാവിലെ വിളിച്ചു കൂടെ ഞാൻ ഉള്ളപ്പോൾ പട്ടിന്റെ വില തരാതെ ഒരുപാട് എന്നേ കരയിപ്പിച്ചിട്ടുണ്ട് ഇപ്പൊ അവൻ ഇങ്ങോട്ട് മെസ്സേജ് അയച്ച പോലും ഞാൻ റീപ്ല കൊടുക്കാറില്ല എന്നോട് കാണിച്ച അതെ പോലെ ഞാൻ തിരിച്ചു ഇപ്പൊ കാണിച്ചു ഇപ്പോ അവൻ എന്നോട് ചോദിക്കുവാ അര നിന്നെ വിളിക്കുന്നെ എപ്പോളും ബിസി എന്റെ മെസ്സേജ് എന്താണ് റീഡ് ചെയ്യാതെ എന്ന് ഒക്കെ 😂ഞാൻ കാണാൻ പോകുന്നില്ല കുറച്ചു പടിക്കട്ടെ അവൻ ഇനിയും

  • @sandhyapriyan2675
    @sandhyapriyan2675 Před 5 měsíci +5

    ഇത്രമാത്രം സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നു. ഒരുപാട് സന്തോഷം' എന്നും കരുഞ്ഞു ജീവിച്ചു. പറയുന്നതെല്ലാം വിശ്വസിച്ചു.

  • @SureshBabu-qe9tv
    @SureshBabu-qe9tv Před 5 měsíci +3

    സത്യമായ വാക്കുകൾ..സിസ്റ്റർ
    ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ 👍

    • @meenasubash2294
      @meenasubash2294 Před 5 měsíci

      Correct mentali strongaanu 😂 ❤ Thankyou univers 🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou Devine 🎉🎉❤❤❤❤❤❤ Thankyou Angels 😇😇😇😇😇❤❤❤

  • @user-co2vp2wh9b
    @user-co2vp2wh9b Před 5 měsíci +1

    mam പറഞ്ഞത് സത്യമാ.ചിലനേരത്ത് തോന്നും പറ്റിക്കുവാണെന്ന്. ഒട്ടും സ്നേഹമില്ലെന്നൊക്കെ .എന്നാ വിട്ടിട്ട് പോകേം ഇല്ല.ഒരു പാട് pain full ആണ്.ഇടക്ക് ഒന്നു വിളിക്കേം msg ഇടേം ചെയും.മറക്കം എന്ന് വിചാരിച്ചാൽ പറ്റുന്നും ഇല്ല.mam പറഞ്ഞപോലെ ഇനി എന്ടെ വില കളയാൻ പോകില്ല.മറക്കാനൊന്നും ഒരിക്കലും കഴില്ല.എല്ലാം നല്ലതായി നടക്കട്ടെ.
    Thank God
    Thanku universe
    Thanku mam
    ❤❤❤❤❤❤❤❤

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 2 měsíci

    Hi മേംസുഖമാണെന്ന് വിശ്വസിക്കുന്നു റീഡിങ് കേൾക്കുമ്പോ കൗൺസിലിംഗ് ചെയുന്ന പോലെ യാണ് പ്രാർത്ഥനയിൽ ഓർക്കണം പോസിറ്റീവ് അഡ്രക്ട് ചെയുന്നു നെഗറ്റീവ് സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏🙏

  • @nishanisha664
    @nishanisha664 Před 5 měsíci +1

    Thank You Mam. Thank you Univers. Mam പറയുന്നതെല്ലാം ശരിയായ കാര്യങ്ങളാണ്. നല്ല കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ.

  • @sreejareghu9754
    @sreejareghu9754 Před 5 měsíci +1

    Mam parayunath കേൾക്കാൻ നല്ല രസമുണ്ട്.. എന്റെ ആൾ ഞാൻ അങ്ങോട്ട്‌ വിളിച്ചാൽ mindum വരാം എന്ന് പറഞ്ഞു ഉടനെ വരും എന്ന് പറഞ്ഞിട്ടുണ്ട്... ഞാൻ നിർബന്ധം പറയുന്നില്ല ഇഷ്ടം ഉണ്ടേൽ വന്നാൽ മതി എന്ന് paranju 🙏🙏🙏🙏❤️❤️❤️❤️പ്രാർത്ഥിക്കുന്നു യൂണിവേഴ്സിനോട്... 🙏🙏🙏

  • @nishuhomeworld9612
    @nishuhomeworld9612 Před 5 měsíci +1

    എന്റെ ഭർത്താവാണ് അവളുടെ വലയിൽ വീണു പോയതാണ്.. അവൾക് ഒരു ഭർത്താവും ഒരു ചെറിയ കുട്ടിയും ഉണ്ട്...എനിക്ക് ഒരു മോനും ഇപ്പോ ഞാൻ ഗർഭിണി യാണ്.. വേദന സഹിക്കാൻ ആവുന്നില്ല 😔😭😭😭 ഓക്കേ ശെരിയാണ്... പറഞ്ഞത് insha allaha 🤲

    • @RincySaju-sf8ge
      @RincySaju-sf8ge Před 5 měsíci +1

      Da eee timeill tension അടിക്കാതെ ഹാപ്പി ആയിരിക്കും ആ കുഞ്ഞു വരുമ്പോൾ എല്ലാം റെഡി ആകും ഞാനും എങ്ങനെ ഉള്ള ആൾ തന്നെ 2 കൊച്ചു മക്കൾ ഉണ്ട് 🥰

    • @sajeevkolothody227
      @sajeevkolothody227 Před 5 měsíci

      We will pray for you

  • @dhanuad7483
    @dhanuad7483 Před 5 měsíci +1

    Madam enik psc exam pass ayi jolik join cheithu. Eth ente reading anu. Eppo enne thalliparanjavarellam enne pokiparayunnu. Athu enik thalparyamilla. Sathyam manasilaki nalla manushyanayi varatte😊

  • @soumyac4811
    @soumyac4811 Před 5 měsíci +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏. നമ്മൾ ജീവന് തുല്യം സ്നേഹിച്ച ആൾ ഭർത്താവ് അത് വേറെ ഒരാളുടെ ആവുമ്പോഴുള്ള വേദന നെഞ്ചുപൊട്ടി പോവുന്ന അവസ്ഥയാണ് അത് അനുഭവിച്ച ആളാണ് ഞാൻ. എത്ര move on ആയെന്നു പറഞ്ഞാലും കേസും കോടതിയും കൂടെത്തന്നെയുള്ളത് കൊണ്ട് പാസ്ററ് ലൈഫ് നമ്മളെ പിടിച്ചു വെക്കും. ഒരിക്കലെങ്കിലും അയാൾ ആ വേദന എന്താണെന്നു അറിയണം. I need justice. എന്റെ ലൈഫ് മുന്നോട്ടു പോവാൻ അയാൾ ചെയ്തതിനുള്ള കർമ അയാൾ അനുഭവിക്കണം. അത് എനിക്ക് നേരിട്ട് കാണാൻ ഇടയുണ്ടാവാണേ എന്നാണ് ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നത്. മറ്റുള്ളവരുടെ മുമ്പിൽ ഞാൻ ഹാപ്പി ആയി ജീവിക്കുന്നു. അകമേ നീറി നീറി ജീവിക്കുവാണ്.

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 5 měsíci +1

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @nayanark2472
    @nayanark2472 Před 5 měsíci

    Thank you universe ❤
    Thank you angels ❤
    Thank you God ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a happy, prosperous married life with him ❤
    I strongly claim permanent removal of third party

  • @vilasinipk376
    @vilasinipk376 Před 4 měsíci

    Reading good 👍
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @nostilohacker
    @nostilohacker Před 5 měsíci +2

    Mam oru daivathe pole aanu oronnu parayane....lifil correct angene aanu nadakunne....athukondu njan ellam positive aayi .edukkunundu...so ellam nannayi..nadakunnundu ...nerittu mamine kaananam ennu njan agrahikunnundu .....Thank you universe....Thank you god.....Thank you mam❤

  • @user-kz9me8yy1m
    @user-kz9me8yy1m Před měsícem

    ഞാൻ കാത്തിരിക്കുവാണ് . അവൾക്കായി . കൂടെ എപ്പോഴും ഉണ്ടാവണം യൂണിവേഴ്ഴ്‌സ്

  • @Rockybhai86668
    @Rockybhai86668 Před 5 měsíci +1

    Yess തീർച്ച ആയും വന്നിരിക്കും ചേച്ചി 😍🙏🙏

  • @minikrishnan1033
    @minikrishnan1033 Před 5 měsíci

    100℅ correct reading sahichu sahichu vayya.. Mathi aayi innale muthal oru theerumanam aeduthu.... Thanku mam, thanku universe 🙏🙏🙏🙏

  • @mallikakaimal7648
    @mallikakaimal7648 Před 5 měsíci

    I claim this positive energy. Njan 21 years aayi thaniye sahichu jeevikkunnu. Ente persone wait cheythanirikkunnathu. Njan aa prapanja shakthiye orupadu manikkunnu. Ente vishwasam ente lifil Ella sukhangalum abhivrudhikalum varum thirchayayum. Enne Kanan aagrahikkumbhol ente lifil ethichwrum sure aayi. Ma'am ente oru swantham relationile aru kunjaniyathi parayunna pole thonnum. Angottu poyi vilikkenda enna pole. Thirchayayum ente Vila kalanju njan vilikkilla.Ellathinum Universinodu orupadu kadpettirikkunnu🙏.

  • @adithyadinesh3827
    @adithyadinesh3827 Před 5 měsíci

    തിരിച്ചു വരും എന്നു വിശ്വസിക്കുന്നു.
    എന്റെ ഏട്ടൻ എന്നെ മനസിലാക്കി ഒന്നു വിളിക്കണേ യൂണിവേഴ്സ് 🙏🏻 ജീവിതകാലം മുഴുവൻ എന്റെ കൂടെ എന്റെ ഏട്ടൻ ഉണ്ടാവാൻ പ്രാർത്ഥിക്കണേ മാം 🙏🏻
    Third party ഒഴിഞ്ഞു പോവണേ എന്നിട്ട് ഞങ്ങൾ ഒന്നാവണേ 🙏🏻🙏🏻Thank you Universe ❤️🙏🏻
    Thank you Mam ❤️🙏🏻
    Thank you God ❤️🙏🏻
    ഗുരുവായൂരപ്പാ ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ 🙏🏻🙏🏻🙏🏻

  • @sunithakv8758
    @sunithakv8758 Před 5 měsíci

    Enikk correct aanu ellam paranjathallam. Thanks god

  • @anithakumari5446
    @anithakumari5446 Před 5 měsíci +1

    Yes i believe universe
    Thank you thank you thank you universe ❤

  • @sajithamaya4837
    @sajithamaya4837 Před 5 měsíci

    Mam.. 4മാസങ്ങൾക്കു ശേഷം ഇന്നലെ എന്റെ പേഴ്സൺ എനിക്ക് മെസ്സേജ് അയച്ചു. Thankyou universe. Thankyou mam🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 5 měsíci

    Thenk you universe 🙏 റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം, എന്റെ മകന്റെ ജീവിതത്തിലും, നല്ലതിനായി, സംഭവിക്കട്ടെ,. എന്റെ യൂണിവേഴ്സ്, എന്നെകൂടെ നിർത്തി സഹായിക്കും,. 🙏🙏🙏

  • @lipikrishna2886
    @lipikrishna2886 Před 5 měsíci

    Thank you universe 🙏
    Thank you angels 🙏 thank you mahadeva 🙏
    Thank you mam thank you so much ❤️

  • @stronggirl1061
    @stronggirl1061 Před 5 měsíci +1

    എനിക്കും കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ☺️

  • @ushadhevi7077
    @ushadhevi7077 Před 5 měsíci

    വളരെ ശരിയാണ് മാം വളരെ നന്ദി🙏🙏🙏

  • @cabappu583
    @cabappu583 Před 5 měsíci

    Thank you universe thank you Devine thank you all angels ❤❤😊😊i strongly claim this positive energy attract in my life❤❤❤❤😊😊😊😊

  • @soubhagyams1903
    @soubhagyams1903 Před 3 měsíci

    Oro. Vakum. Valre.. Correct. Nannai. Varum.🎉🖐🏻allam. Satiyanu. Thanks

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 5 měsíci

    Thanku univeres 🙏🙏🙏hare krishna 🙏🙏🙏

  • @user-fx3ff1ge9s
    @user-fx3ff1ge9s Před 5 měsíci

    ഉറപ്പായും വരും mam എനിക്ക് mam ന്റെ വീഡിയോ കാണാൻ വലിയ ഇഷ്ടമാണ് mam ന്റെ വാക്കുകൾ മനസിൽ നല്ല സ മാതാനം തരുന്നുണ്ട് ❤️❤️❤️താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് mam❤️❤️

  • @shineyshiney5616
    @shineyshiney5616 Před 5 měsíci

    Maam sathyam thanne oru postive energi kittunnu om namashivaya ❤❤❤❤❤hare Krishna

  • @user-ks8oq7vg1z
    @user-ks8oq7vg1z Před 5 měsíci

    Enik nalla viswasam und,, mam samyam avumpol univers enik ente persone thirichu tharum enn,, athu vare njn kshamayode kathirikum,,, ente daivam ellam sadhichu tharam,, enik mathram alla enne pole vishamikunna ellavarkum avarude kariyangal ellam daivam sadhichu kodukum... Njnum prarthikam ellavaryum daivam rekshikum thank you univers,,,, 🙏🙏🙏🙏🙏🙏🙏

  • @MeghaMalhaar369
    @MeghaMalhaar369 Před 5 měsíci +1

    Thank you universe 💙 Thank u mam 🧚🍀 ipo paranjath ellam sathyam aanu , ethil enthenkilum nadannal njan mam ne ariyikkyam 🍀

  • @devanmg8687
    @devanmg8687 Před 5 měsíci

    🙏Thank u Universe🙏
    🙏🌹Thank u madam 🌹🙏
    🙏Thank u Angeles 🌹🙏
    🙏Thank u GOD🙏
    🙏 Thank u jesus🙏
    🙏Thank u 🙏 Thank u🙏 Thank u🌹Amen🌹Amen🌹 Amen🌹

  • @user-gv1bg2tg4s
    @user-gv1bg2tg4s Před 5 měsíci

    Thank you Univerte

  • @rekhaarun
    @rekhaarun Před měsícem

    Thank u universe❤️Thank u divine❤️🙏

  • @krishnakannan8537
    @krishnakannan8537 Před 5 měsíci

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Angels ❤
    Thank you Divine ❤
    Thank you Universe ❤
    Thank you mam ❤

  • @DwaniAnila
    @DwaniAnila Před 5 měsíci

    Thankuuuu Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AkhilKumar-pd3vu
    @AkhilKumar-pd3vu Před 5 měsíci

    Thank you universe

  • @braveedz_
    @braveedz_ Před 5 měsíci

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏

  • @user-vi5re6fp6g
    @user-vi5re6fp6g Před 5 měsíci

    Yes ഒന്ന് കാണണം mamine ഒരുപാട് സ്നേഹം ഉണ്ട് എല്ലാവരോടും ഉള്ള സ്നേഹം കാണുബോൾ

  • @thusharathushu4
    @thusharathushu4 Před 5 měsíci

    Thank you universe,Thank you God, Thank you Angels

  • @sajeevkolothody227
    @sajeevkolothody227 Před 5 měsíci

    Ponnunni vishnumaayaswaami maam parandadokke satyamaagatte
    Thank you so much
    Etrayaum pettennu ende person sampoornamaayum endedaayimaarane

  • @minikrishnan1033
    @minikrishnan1033 Před 5 měsíci

    Mamine kanan agraham undu. God anuvadhikatte🙏🙏

  • @snekha6747
    @snekha6747 Před 5 měsíci

    Thank you Universe Thankyou Angeles Thank you God 🙏💞🌿

  • @athiraea6942
    @athiraea6942 Před 5 měsíci

    Thank you universe ❤
    Thank you God ❤
    Thank you angels ❤

  • @alphonsaanusha247
    @alphonsaanusha247 Před 5 měsíci

    Thank you God
    Thank you universe
    Thank u Angels I pray for those who are suffering like me.lord The Universe....thank you so much for your protection ❤❤❤❤

  • @_.Faseela._mansoor._
    @_.Faseela._mansoor._ Před 3 měsíci

    reading correct ❤1000 %

  • @AjmalSajina-nn2jy
    @AjmalSajina-nn2jy Před 5 měsíci

    Thank you maam
    Innathe ee reading enik valare currect reading aayirunnu. God bless you❤❤

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky Před 5 měsíci +1

    Hi mam. Mamine dhaivam aayittanu ente munnil ethichadhenn njan vishwasikkunnu. Karanam njan idhupolethe reading kanatha oru vyakthi aayirunnu. Njan devorce ayitt 5mnth aayi. Valare stress niranja oru periodiloode aanu nja kadannu poyadh. Manass valare stressayappol apradheekshithamayaittanu mamintr oru video kandadh annumudhal njan ella videos um kanan thudangi. Meditatiin thudangi. Njan ippo lifil kure change aayi. Thanke you mam. Njangalude re unionu vendi kathirikkunnu. Adheham ente aduthekk thirichu varum. Urappanu.

  • @sreedevinp5134
    @sreedevinp5134 Před 2 měsíci

    Njan bhumi deviyolam sahikunnunde thank god

  • @AmalaChandiran
    @AmalaChandiran Před 3 měsíci

    Thank you universe❤

  • @padmac3827
    @padmac3827 Před 5 měsíci

    Thank you univers ❤❤❤ thank you angeles 🙏🙏🙏 thank you divine ❤️

  • @sridevivp8867
    @sridevivp8867 Před 5 měsíci

    Thanks Universe🙏🙏🙏🙏

  • @esthevabridalmakeover9401
    @esthevabridalmakeover9401 Před 2 měsíci

    Thank you

  • @vismayajayan9419
    @vismayajayan9419 Před 5 měsíci

    Chechide reading very powerful❤thank you mam

  • @user-rl8ic5gk8v
    @user-rl8ic5gk8v Před 5 měsíci

    Thank you universe ❤

  • @devuttysvlog8253
    @devuttysvlog8253 Před 5 měsíci

    Thank. You. Universe

  • @annvarghese1397
    @annvarghese1397 Před 5 měsíci

    I strongly claim this postive energy thnku universe thnku mam ❤❤❤❤

  • @athulkrishna9237
    @athulkrishna9237 Před 5 měsíci

    I strongly claim this positive energies .Athe madam court case nadakkunnu. Njan devika . Enikku vendy prarthikkane madam . Thank you God 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏 Thank you universe 🙏🙏🙏

  • @aswathyp8462
    @aswathyp8462 Před 5 měsíci

    Thank you ma'am

  • @manojs6407
    @manojs6407 Před 5 měsíci

    ദൈവം എന്റെ പ്രാർത്ഥന കേൾക്കും എന്നിക്ക് ഉറപ്പാണ് നന്നി നന്നി നന്നി

  • @anjal9862
    @anjal9862 Před 5 měsíci

    Thank you universe thank you gpd thank you mam ❤❤❤

  • @divyabini7050
    @divyabini7050 Před 5 měsíci

    താങ്ക്സ് യൂണിവേഴ്സൽ

  • @ShihabChembayil
    @ShihabChembayil Před 3 měsíci

    Thankyou universe reee union iclaim it❤❤❤❤

  • @vijunath3521
    @vijunath3521 Před 5 měsíci

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @santhavarmamk9945
    @santhavarmamk9945 Před 5 měsíci

    Thank you universe❤❤❤❤

  • @ByjuChandran
    @ByjuChandran Před 5 měsíci

    Thankyou universe, thankyou mam

  • @sindhus8804
    @sindhus8804 Před 5 měsíci

    Thànk you so much universe 🙏❤️

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr Před 5 měsíci

    Thank you universe 🙏🏼 thank you good ❤ thank you divine 🙏🏼❤ thank you angels ❤❤❤❤❤❤❤ thank you mam❤❤❤❤❤❤❤

  • @L79090
    @L79090 Před 5 měsíci

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @jishaantony7267
    @jishaantony7267 Před 4 měsíci

    You are really superb!

  • @mosautomotive1827
    @mosautomotive1827 Před 5 měsíci

    Am surrendering all my worries and struggles it hands of the universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @sunitha.o.d6617
    @sunitha.o.d6617 Před 5 měsíci

    Thank you universe. Thank you mam. Thank you angels. God bless mam. I claim strongly reunion with my person.

  • @devadas-fo7gy
    @devadas-fo7gy Před 5 měsíci

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Njan July 1 nu Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY NJAN SELF LOVE ILUM FREE SPACE ILUM Aannu Green Tara cheyyunduThank u mam mam ൻ്റെ നമ്പർ വേണം ഞാൻ dubai ൽ ആണ് ഒരിക്കൽ കുടി mam ന് നന്ദി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @_.Faseela._mansoor._
    @_.Faseela._mansoor._ Před 3 měsíci

    ningale onnu kanan agrahamund❤

  • @shineyshiney5616
    @shineyshiney5616 Před 5 měsíci

    Thankyou maam oru padu anubavichu eni vayyaa maam univers oru anugrham tharattehare krishna om namashivaya ❤

  • @user-ck5co3hs4g
    @user-ck5co3hs4g Před 5 měsíci

    Thank you mam❤❤❤ thank you universe🌌🌌🌌 thank god , I trust the universal supreme power⚡⚡❤❤❤ njan agrhichath pole ente prarthana pole ente jeevitham munpott povum

  • @amruthaammu440
    @amruthaammu440 Před 5 měsíci +2

    Oan block cheyythilla njana block cheyythe enne vendann paranjavare njanenthina contact listil sookshikanam

    • @lakshmik.s4713
      @lakshmik.s4713 Před 5 měsíci

      Good decision ,ellam nammak venam ennu ulla thinking mattivech ,avare avarude way povate ennu think cheyu nammak ullathu aanekil urapayum nammalil thanne athipedum ,ee oru situation kude poya oru person aan njn epozhum fight cheythu kondu irika move on cheythu purethu varan , universe nammak nallathey kondu tharu believe yourself,
      First avare follow cheyethey iriku ,thaan thannta life improve cheyu innerworks,passion ,study or etccc .Nammal nammak value koduthal aan mattulavaru nammale value cheyu ulle , emotional ellam aavum accept the reality thanik ullathu aanekil athu thanta aduthu varum ,thaan thannta life concentrate cheyth thannta works chey .

  • @sanithasoman7061
    @sanithasoman7061 Před 5 měsíci +1

    Urappayum varum mam❤

  • @snehanishanth1050
    @snehanishanth1050 Před 5 měsíci

    Thank you universe❤️❤️thank you universe❤️thank you god❤️thank you chechi❤️❤️

  • @ramyamanoj1471
    @ramyamanoj1471 Před 5 měsíci

    Chechi enikk ethokke kelkkumpole orupadu santhosham thonnunnu 🥰🥰🥰🥰sherikkum njan theerumanichatha ini arkkum chavitti thekkan njan ninnukodukkilla.. Ennale vare njan ellam sahichu but enne manassilakkathavare enthinu vendiya.. Njan bold akan theerumanichu.. Prior for me.. Ennum ente kude chechiyude sneham undayal mathi🙏🙏🙏

  • @stronggirl1061
    @stronggirl1061 Před 5 měsíci

    15:57 സത്യം ആണ്.
    വീട്ടുകാർ ആണ്.അകലം കാരണം.
    ഇപ്പൊ തിരിച്ച് വരാൻ ആഗ്രഹിക്കുന്നത് എങ്കിൽ വന്നോലു. മരണം വരെയും സ്വീകരിക്കും.😊☺️

  • @RadhaC-vh8fm
    @RadhaC-vh8fm Před 5 měsíci

    താങ്ക് യു മാം കറക്ട് റീഡിംഗ്⛪⛪⛪🙏🙏🙏❤️❤️❤️

  • @user-vt6nl7of7w
    @user-vt6nl7of7w Před 5 měsíci

    Yes... Thank u univers ❤❤❤❤

  • @soudhap611
    @soudhap611 Před 5 měsíci

    ❤❤❤ thank u univers

  • @nishamahesh6965
    @nishamahesh6965 Před 5 měsíci

    Thank you universe ❤❤❤❤❤❤❤❤❤❤❤om❤namashisviaya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-kl1rh6jo6u
    @user-kl1rh6jo6u Před 5 měsíci

    Sweet reading❤

  • @beenamol3094
    @beenamol3094 Před 5 měsíci

    Sure mam i wil come to see you..

  • @anjuashok351
    @anjuashok351 Před 5 měsíci

    I claim the permanent reunion with my person❤