Ep #14 BUMPER പൊളിഞ്ഞു | കപ്പിത്താനെ അഴിച്ചു പണിതു ✅️ 🔥🔥

Sdílet
Vložit
  • čas přidán 8. 11. 2020
  • Ep #14 BUMPER പൊളിഞ്ഞു | കപ്പിത്താനെ അഴിച്ചു പണിതു ✅️ 🔥🔥
    #vanlife #vanlifeindia #travelista #allindiatrip
    ToDaysVLOG QATAR channel link:
    / @todaysvlogqatar7262
    Travelista whatsup :
    +91 85906 35496
    Google pay : 8589090908
    Account details :
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Komentáře • 1,3K

  • @the_kuppi_707x
    @the_kuppi_707x Před 3 lety +242

    AKDF ജീവനാണ്
    ചങ്കിടിപ്പാണ് പ്രസ്ഥാനം ❤️

  • @raheemm6086
    @raheemm6086 Před 3 lety +35

    മസിൽ മാൻ ആയി വന്ന് ജനഹൃദയങ്ങളിൽ ഇടം പിടിച്ച കുഞ്ഞു മനസ്സിനുടമ ലിഷോയ് ബ്രോ പൊളി ആണ് ട്ടാ കട്ടക്ക് ബിനോയിയും അച്ഛന് വേറെ ലെവല് സാന്റാപ്പോ കട്ട സപ്പോർട്ട്

  • @ksa7010
    @ksa7010 Před 3 lety +176

    സാൽറപ്പോൻറെ കൂടെയുള്ള രണ്ടു
    ഗഡികൾ ഫുൾ ഓൺ ആയി തുടങ്ങി,
    ആ കൊച്ചു സഹോദരൻറെ ഈണ ത്തോടുകൂടി യുള്ള ആ പാട്ട് സൂപ്പർ,,

  • @arunvijayan7642
    @arunvijayan7642 Před 3 lety +160

    Lishoy ഫാൻസ്‌ ഉണ്ടോ 😁
    മച്ചാൻ പൊളിയാട്ടോ 🔥
    Full on Full Power
    👇

  • @wecan7823
    @wecan7823 Před 3 lety +81

    അപ്പുറത്തു ക്വാറന്റൈനിനെയും മാസ്കിനെയും കുറ്റം പറയുന്ന മല്ലു ട്രാവല്ലാർ.
    ഇവിടെ കൊറോണ ബോധവൽക്കരണവും മാസ്ക് വിതരണവും നടത്തുന്ന TRAVELISTA ❤️👌

  • @hilltopkitchen
    @hilltopkitchen Před 3 lety +168

    പോകുന്നിടത്തെല്ലാം പവർ ആക്കാൻ സാന്റപ്പൻ ചുമ്മാ ചെന്ന് നിന്നാൽ മതി... Full on Full power🔥💖✌️.. എല്ലാരും കൂടിയിരുന്നു പാടുന്നത് കണ്ടപ്പോ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി സിനിമ ഓർമ വന്നു 💖

  • @vishnukr2847
    @vishnukr2847 Před 3 lety +115

    ഇന്നത്തെ ലൈക്‌ നീല കണ്ണട വച്ച കുട്ടിക്ക്

    • @DrRahul4044
      @DrRahul4044 Před 3 lety +4

      *Ellarkkum kodukkuu bro ellarum poli allleee😍😍😍*

  • @abbasmega1868
    @abbasmega1868 Před 3 lety +19

    ആ പാട്ടുകാരൻ പയ്യനാണ് ഇന്നത്തെ എന്റെ ലൈക്‌

  • @sajisaya5337
    @sajisaya5337 Před 3 lety +214

    സാന്റപ്പന്റെ ഏഴാം ക്ലാസ്സിലെ ചോറു പാത്രം കലക്കിട്ടാ ലിഷോയ് സ്പെഷൽ

  • @sarkittfromkl542
    @sarkittfromkl542 Před 3 lety +45

    ആ പയ്യൻ പൊളിച്ചുട്ടാ 🥰🥰🥰
    ലിശോയ് ഏട്ടൻ akdf 🤩🤩🤩✌️ ഉയിർ

  • @Rtechs2255
    @Rtechs2255 Před 3 lety +63

    *ഹിമാലയം episodes ന് വേണ്ടി waiting ആണ് ട്ടാ ....* 🥰🔥

  • @gokuldas5346
    @gokuldas5346 Před 3 lety +114

    സാമ്പത്തികമായി സഹായിക്കാൻ പറ്റാത്തകൊണ്ട് കൂടെ കട്ട സപ്പോർട്ട് ഞങ്ങൾ ഉണ്ട്...❤full on full power 💞🌼😘

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 3 lety +136

    സത്യമാ ബിനോയിയെ കണ്ടാൽ കല്യാണം കഴിച്ചതാണെന്ന് പറയില്ല 😆

    • @paarukunji2803
      @paarukunji2803 Před 3 lety +8

      അതെയതെ... ഫസ്റ്റ് timil നമ്മടെ സാന്റപ്പനെ കണ്ടപ്പോ ഞാനും കരുതിയിരുന്നു കൂടിയാൽ 25 age ഉണ്ടാവുള്ളുന്നു.... പിന്നെയല്ലേ കെട്ട്യോളും കുട്ട്യോളും ഉണ്ടെന്ന് സാന്റപ്പൻ തന്നെ വീഡിയോയിൽ പറഞ്ഞു കേട്ടത് ... ഇപ്പഴത്തെ കുട്ടികളെ കണ്ടാൽ age പറയാൻ കഴിയില്ലാന്ന് സാൻറ്റപ്പനും തെളിയിച്ചു..

    • @ranjithranju4119
      @ranjithranju4119 Před 3 lety +2

      Kl.08 Akdf

    • @abinavachu4093
      @abinavachu4093 Před 3 lety +2

      @@paarukunji2803 e

    • @mujeebrahman-ov7zj
      @mujeebrahman-ov7zj Před 3 lety

      @@paarukunji2803 😍

  • @toonidrawz284
    @toonidrawz284 Před 3 lety +152

    ഇന്ന് മൂന്നു പേരും കട്ടക്ക് കട്ടക്ക് ഫുൾ ONN അയി.. ഇതു പോലെ അല്ലാ episodum പ്രതിഷിക്കുന്നു...
    🚀🚀🚀

  • @jithin_thalassery
    @jithin_thalassery Před 3 lety +68

    ചാടി ചാടി നിന്നാൽ തല ഇടിക്കും😂😂 thug🔥. ചെറുക്കന്റെ പാട്ട് പൊരിച്ചൂട്ടാ🔥

  • @fahizmelmuri6291
    @fahizmelmuri6291 Před 3 lety +35

    ആ കുട്ടി എന്തു രസായിട്ടാണ് പാടുന്നത് 😍

  • @DrRahul4044
    @DrRahul4044 Před 3 lety +145

    *😎Lishoy machan fans*
    *🎅 Santappan fans*
    *❤️Achan fans*
    *🤩Binoy fans*

  • @twowheels002
    @twowheels002 Před 3 lety +43

    ഒരുപാട് ഇന്ത്യ ടൂർ ഇപ്പോൾ ഉണ്ട് അതിൽ നമ്മുടെ സാന്റപ്പനും ebulljet ഉം എല്ലാർക്കും പ്രിയപ്പെട്ടവരാണ് ♥️

  • @qranabe1022
    @qranabe1022 Před 3 lety +1

    നന്നായിട്ടുണ്ട്. അടിപോളി.അച്ഛന്.വലിയ. നമസ്കാരം. പറയണം.ഇനിയുള്ളയാത്രകളിൽ.ഈശ്വരൻ. തുണയാകട്ടെ.പ്രർത്ഥനയിൽ ഉണ്ട്.മൂന്ന്പേർക്കും.ബിഗ്.ഹായ്.👌👌ട്രാവിസ്റ്റാ.👍👍👍👍👍🎂🎂🎂🎂🎂🎂☺️☺️☺️☺️

  • @sportsvines1967
    @sportsvines1967 Před 3 lety +6

    പാട്ട് പാടിയ ചെക്കന്റെ ശബ്ദം ഒരു രക്ഷയും ഇല്ല 😍😍

  • @rajeevpallath7122
    @rajeevpallath7122 Před 3 lety +132

    തൃശൂർ ഗെഡികൾ ഇവിടെ ഒരു ലൈക്‌ അടിച്ചു പോയിക്കോ

  • @rummenigge7950
    @rummenigge7950 Před 3 lety +43

    ലിഷോയ് മുത്തുമണി ഫാൻസ്‌ ❤️

  • @akhilsv2533
    @akhilsv2533 Před 3 lety +11

    നല്ല എപ്പിസോഡ് എല്ലാകരിയതും കൊള്ളാം. എല്ലാവിധ മംഗളങ്ങൾ നേരുന്ന👌🎂👌

  • @sabinlal7562
    @sabinlal7562 Před 3 lety +26

    ഹായ് ഹായ് ലിശോയ് ചേട്ടന് പവർ വന്നു ട്ടോ

  • @emysworld6201
    @emysworld6201 Před 3 lety +20

    Lishoy innu full power aayirunnu...also thung dialogues😃😃

  • @wonderworld4242
    @wonderworld4242 Před 3 lety +12

    സന്റപ്പാ കർണാടക kolar ഇൽ KGF നു അടുത്തൊരു ടെംപ്ളേ ഉണ്ട്.. അവിടെ ഒരു കോടി ശിവലിംഗങ്ങൾ ഉണ്ട്.. പിന്നെ അവിടെ അന്തര്ഗങ്ങ എന്നൊരു സ്ഥാലം ഉണ്ട് അടി pwoli ആണ്

  • @nallakeralamdotcom
    @nallakeralamdotcom Před 3 lety +9

    എല്ലാ എപ്പിസോഡിലും ഒരു നാടൻ പാട്ടുണ്ടല്ലോ ... അടിപൊളി ...

  • @sajimonabdulazeez6165
    @sajimonabdulazeez6165 Před 3 lety +30

    സത്യം പറഞാൽ....
    അച്ഛൻ പൊളിയാ... ❤️❤️❤️

    • @fijogeorge952
      @fijogeorge952 Před 3 lety +8

      Thanks dear for your compliments..

    • @paarukunji2803
      @paarukunji2803 Před 3 lety +1

      നമസ്കാരം acho.... achanum koodi വന്നപ്പോ വീഡിയോസ് കാണാൻ intrest koodi...കുറച്ചു ദിവസം കൂടിയെങ്കിലും
      നമ്മടെ പിള്ളേരുടെ കൂടെ achanum ഉണ്ടാവണം.. അതൊരു എനർജി വേറെ ലെവൽ ആണ്....വീഡിയോസ് കാണുന്ന എല്ലാവർക്കും ഇതു തന്നെ ആയിരിക്കും പറയാൻ ഉള്ളതെന്നാണ് എന്റെ വിശ്വാസം.

    • @stonebench1470
      @stonebench1470 Před 3 lety +1

      @@fijogeorge952 അച്ചന്റെയൊരു വൈബ് വച്ച് അച്ചൻ ഒരു മച്ചാൻ ലെവലാണ്. ചങ്ക് മച്ചാൻ ലെവൽ.ഒരു രക്ഷയുമില്ല.

  • @adil6097
    @adil6097 Před 3 lety +33

    Last ചെക്കന്റെ പാട്ട് പൊളിച്ചുട്ടോ 👌

  • @thwayyibff9573
    @thwayyibff9573 Před 3 lety +58

    7 മണി ആയാൽ നേരെ
    Ingh പോരെ കപിതെന്റേം
    Satapante അതോ ലോകത്തേയ്ക്ക്
    ❤❤❤❤❤❤❤❣️❣️❣️❣️❣️❣️💓💓

    • @thwayyibff9573
      @thwayyibff9573 Před 3 lety +1

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😘

    • @muhammedfayis9515
      @muhammedfayis9515 Před 3 lety

      @@thwayyibff9573 poyinedo ഇങ്ങനെ ഇരകല്ല

    • @antonypjacob9688
      @antonypjacob9688 Před 3 lety

      @@muhammedfayis9515 പോടോ

    • @thwayyibff9573
      @thwayyibff9573 Před 3 lety +1

      @@antonypjacob9688 ❤😅❣️

  • @mullashabeer4575
    @mullashabeer4575 Před 3 lety

    ഒരു സിദ്ധിക്ക് ലാൽ ഫിലിം കാണുന്ന ഒരു സുഖമാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ.. ചിരിപ്പിക്കാൻ മൂവരും...
    ഒപ്പത്തിനൊപ്പം.. ഫ്രണ്ട്സിലെ. ജയറാമിനെയും, മുകേഷിനെയും, ശ്രീനിവാസാനെയും.. പോലെയാണ് നിങ്ങൾ...
    ആ മോന്റെ പാട്ടു സൂപ്പർ... ഭയങ്കര ഫീലാണ്..

  • @prasanthprakasan4624
    @prasanthprakasan4624 Před 3 lety

    ആ പയ്യൻ പാടിയ പാട്ടിന്റെ അർത്ഥം മനസിലായില്ലെങ്കിലും നല്ല ഈണം നന്നായി പാടുകയും ചെയ്തു അവന് ഇങ്ങനെ ഒരു അവസരം കൊടുത്തതിനു travelistakke നന്ദി പറയുന്നു. പിന്നെ ആ ഗായക സംഘം അവതരിപ്പിച്ച പാട്ടും സൂപ്പർ

  • @mailmeanoop
    @mailmeanoop Před 3 lety +8

    പൊളിച്ചുട്ട... ഇനത്തെ വീഡിയോ ഇൽ കാഴ്ച ഇലെങ്കിലും അടിപൊളി ആയിരുന്നു... ലിഷോയ് ടെ വിറ്റിന് ഇരിക്കട്ടെ ഇനത്തെ ലൈക്...

  • @sharjin4754
    @sharjin4754 Před 3 lety +16

    നല്ല പാട്ട് ആ മോന്റെ. 👍

  • @lijesh.k.klijesh.k.k923
    @lijesh.k.klijesh.k.k923 Před 3 lety +1

    നിധീഷ് മോന്റെ പാട്ട് അർത്ഥം അറിഞ്ഞില്ലെങ്കിലും പാടുന്നത് കേൾക്കാൻ നല്ല സുഖം. പാടുന്ന രീതിയും നന്നായിട്ടുണ്ട്. സാമ്പാത്തികമായി സഹായിക്കാൻ സാധിക്കില്ല. എന്നാലും കട്ട സപ്പോർട്ട് ആയി എന്നും ഈ തൃശ്ശൂർക്കാരൻ ഉണ്ടാക്കും നിങ്ങളുടെ കൂടെ.... ഇനിയുള്ള യാത്രയിൽ ഇനി അച്ഛൻ ഉണ്ടാവില്ല എന്ന ഒരു വിഷമം ഉണ്ട് മനസ്സിൽ. അച്ഛനോട് അന്വേഷണം അറിയിക്കണം. ഇത്രയും ദിവസം കൂടെ ഉണ്ടായിരുന്ന അച്ഛന് ഒരായിരം നന്ദി..... അച്ഛാ ഫുൾ ഓൺ ഫുൾ പവർ അല്ലേ...!! തൃശ്ശൂർക്കാരൻ

  • @VyshakhanKRajendran
    @VyshakhanKRajendran Před 3 lety

    പതിവ് വീഡിയോകളിൽനിന്നും വളരെ വ്യത്യസ്തമായി നിങ്ങളെല്ലാവരേയും ഒരു ടെൻഷനും ഇല്ലാതെ extreme പവറിൽ കാണാൻ കഴിഞ്ഞു, ഒരുപാട് ചിരിക്കാനുണ്ടായിരുന്നു, പിന്നെ നിധീഷിന്റെ പാട്ട് അതിമനോഹരം , അത് വീഡിയോയിൽ ഉൾപ്പെടുത്തിയതിൽ പ്രത്യേകം നന്ദി അറിയിക്കുന്നു 🙂🙂🙂

  • @kripesh5876
    @kripesh5876 Před 3 lety +48

    Lishoy brode AKDF Tshirt shradhichavarundo......❤️🖤

  • @neenuashlin4277
    @neenuashlin4277 Před 3 lety +4

    Lishoy chettan full power aayallo 🔥😍kochu payyan nte song um superb😍

  • @startendash2471
    @startendash2471 Před 3 lety

    മച്ചന്മാരെ...ഓണല്ലേ ഈ ത്രിപ്പിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട എപ്പിസോഡായിരുന്നു ദഗ്‌ലൈഫും വിറ്റുകളും കൊണ്ടു സംഭവബഹുലാലമായിരുന്നു....നിങ്ങളുടെ യാത്രയും ഹിമാലയം കാഴ്ചയും എല്ലാം ഉഷാറായി ഓണായി പെടക്കട്ടെ........ഗോഡ് ബ്ലെസ് യൂ

  • @jayaprakashpadinjarath2065

    ഉഷാറായി...പോളിക്കെട്ടോ സാന്‍ടോ n team...ഫീല്‍ അടിപോളിയാട്ടോ ...ഓള്‍ ദ ബെസ്റ്റ്

  • @abhinraglr8046
    @abhinraglr8046 Před 3 lety +17

    അച്ഛൻ വേറെ ലെവൽ🤘😍

  • @christingeorge9253
    @christingeorge9253 Před 3 lety +5

    ഭീമന്‍ (ലി)
    അര്‍ജ്ജുനന്‍ (സാ)
    നകുലന്‍ (ബി)
    ആശംസകള്‍ ....പുതിയ കാഴ്ചകള്‍ തേടി യാത്രാ തുടരട്ടെ
    (സാന്റോന്റെ ചോറ്റും പാത്രം കലക്കി ..😀)

  • @joshyvarghese38
    @joshyvarghese38 Před 3 lety +2

    ലിഷോയുടെ ഡാൻസ് പൊരിച്ചുട്ടാ , മ്മടെ അമ്പുപെരുനാൾ ഡാൻസ് പോലെ.. അടിപൊളി ബ്രോസ്

  • @SivaPrasadSilentMaker
    @SivaPrasadSilentMaker Před 3 lety +2

    Superb machanmare,,,, This is different experience.. keep going!!!

  • @alencsheejoy5192
    @alencsheejoy5192 Před 3 lety +7

    Entuthane vannalum ...power..on
    Lisho
    Binoyi
    Santapan.....POWeR

  • @tomalbin5329
    @tomalbin5329 Před 3 lety +19

    12:20 lishoy Chetan thug😎

  • @sreekumarmanikuttan4648
    @sreekumarmanikuttan4648 Před 3 lety +6

    കപ്പിത്താൻ ഫുൾ പവർ ആവട്ടെ... ❤️❤️😍🤩

  • @nitinkoshy2000
    @nitinkoshy2000 Před 3 lety +6

    May God keep you all safe as you travel. Appreciate your humility and simplicity

  • @riyaskj6793
    @riyaskj6793 Před 3 lety +16

    ചെക്കന്റെ song poli 🔥🔥🔥

  • @ashfaqappaku319
    @ashfaqappaku319 Před 3 lety +7

    പവർ വരട്ടെ പവർ🔥🔥🔥🔥💪

  • @anilkumarkarimbanakkal5043

    അവസാനത്തെ പാട്ട് തകർത്തു... കുഞ്ഞു മോന് അഭിനന്ദനങ്ങൾ!👌

  • @shifashams6165
    @shifashams6165 Před 3 lety

    Super valere nannayittundu ittryum sthalangal njangalkellavakum kanichtharunnathinu enthaparaya vakkugalilla iniyum kooduthal kazhchagalku katthirikkunnu all the best

  • @sherinbhaskaran9311
    @sherinbhaskaran9311 Před 3 lety +9

    0:20 nice song😄😍

  • @shafeekvp1318
    @shafeekvp1318 Před 3 lety +5

    ഇപ്പോൾ ഡൈലി കാണാതെ ഇരിക്കാൻ കഴിയുന്നില്ല സൂപ്പർ ബ്രോ whach in qatar

  • @althafpk444
    @althafpk444 Před 3 lety

    That song 😍😍😍😍😘😘😘bwoy chumma polichu... aathyayt kelkknne aanelum avan maduppikkaathe irithi kelpichu😍😍😍😍😍😍😍😍😍😍😍😍

  • @vibinfrancis4496
    @vibinfrancis4496 Před 3 lety

    അച്ചൻ പൊളിയാണല്ലോ...super video...

  • @raphaeldavid1454
    @raphaeldavid1454 Před 3 lety +4

    👍 unfortunate that the bumper was damaged, however in the bargain you could install the heater converter at a much cheaper price. The visuals of doing your chores was very good. Hope you have a safe journey. Take care.

  • @Sheheen-wd9hn
    @Sheheen-wd9hn Před 3 lety +5

    ചെക്കന്റെ പാട്ട് പൊളിച്ചു അടിപൊളി സൗണ്ട് 😍😍😍😍

  • @anilboss1881
    @anilboss1881 Před 3 lety

    നല്ല വീഡിയോ സൂപ്പർ എല്ലാവരും തകർത്തു പിന്നെ ആ കുട്ടിയുടെ പാട്ടും സൂപ്പർ ആയി❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯

  • @PRIYANKA-sq6de
    @PRIYANKA-sq6de Před 3 lety +1

    ഒരു പാവം സാന്റപ്പനാണല്ലോ 😎ഇന്നത്തെ എപ്പിസോഡ് ഒരുപാടിഷ്ട്ടപെട്ടുട്ടോ....fun episode... എല്ലാരും അടിച്ചുപൊളിക്ക് 👍👍

  • @aflahshadhil5494
    @aflahshadhil5494 Před 3 lety +4

    Power ayi tttaaaaaaa🤩🔥🔥⚡⚡

  • @dharma6349
    @dharma6349 Před 3 lety +4

    Kapithanum Teams inum power varan njan ennum prarthikkamm✋🔥❤️😌🙏🙏🙏🙏
    Bhagavan ningala Rakshikkum🙏

  • @sulupaul4083
    @sulupaul4083 Před 3 lety

    Ethra paranjalum mathiyakilla athrayere eniku eshtapettu. Adyamayittanu Oru vlogil ethrayayittu gramangal kanikkunnathu. 3 perkum othirinanni. Fatherineyum othirie eshtapettu. Ente annesham achane ariyikkanam. MARAKKARIKKAYE NALLA presentation thank you all of you.

  • @AswinAchu02
    @AswinAchu02 Před 3 lety

    Verey level vibe um kazhickalum. . aa samsarangalum poli❤️❤️❤️

  • @sumeshchandran1018
    @sumeshchandran1018 Před 3 lety +4

    Nalla pattinu innathe 👍 like💕💕

  • @shanuas9436
    @shanuas9436 Před 3 lety +71

    lishoy നമ്മുടെ akdf ൻറെ ആള്‌ ആണ് ലെ പൊളി പൊളി 😎😎😎
    AKDF 😘😘🥰🥰

    • @nidhinjoseph5734
      @nidhinjoseph5734 Před 3 lety +1

      AKDF 💪💪

    • @akshay1655
      @akshay1655 Před 3 lety +3

      Akdf enn vecha

    • @sugarvannuchathaurumb7248
      @sugarvannuchathaurumb7248 Před 3 lety +1

      @@akshay1655 athe🤣

    • @shanuas9436
      @shanuas9436 Před 3 lety +2

      @@akshay1655
      ഫേസ്ബുക്കിൽ All kerala driver freakers എന്ന് അടിച്ചു നോക്കൂ
      ലിഷോയ് ഇട്ടിരിക്കുന്ന t shirt ൽ ഉള്ളത് AKDF ന്റെ ലോഗോ ആണ്

    • @shanuas9436
      @shanuas9436 Před 3 lety +1

      @@nidhinjoseph5734
      😘😘😍😍🥰🥰🥰

  • @shajukb9866
    @shajukb9866 Před 3 lety

    Full Support Tharuna Achan Superrrrr...., Travelista Eshtam

  • @muhammedshareefvlogs1328

    വളരെ നല്ലവീഡിയോ.സന്തോഷപ്രദമാവട്ടെ.എന്ന് ആശംസിക്കുന്നു

  • @manumuralidharan1822
    @manumuralidharan1822 Před 3 lety +11

    Lishoy thug master ❤️❤️
    Ningal oro videoyum shoot cheyuna date paranjal nanayirikum

  • @ajaykottaram
    @ajaykottaram Před 3 lety +6

    കൊള്ളാവടാ മക്കളേ....🥰🥰🥰😍

  • @mohammedshibili485
    @mohammedshibili485 Před 3 lety

    Luxury vehiclenekkaal ningade tripnte success ningal 3 perum thammilulla oru understandingm kaliyaakkalukalum thanne aanu
    Keep the vibe
    Full onn full powerrr

  • @dubaimallu6585
    @dubaimallu6585 Před 3 lety

    ഇനിയുള്ള വീഡിയോ വേറെ ലെവലാവും എന്നുളള ഒരു പ്രതീക്ഷയുണ്ട്‌. Power വരട്ടെന്നെ

  • @keralaculturesvlog3260
    @keralaculturesvlog3260 Před 3 lety +4

    Kappittan poli
    Eshta travelista

  • @akhilcg6094
    @akhilcg6094 Před 3 lety +4

    Super 🥰 ബീഫ് കപ്പ വെക്കുന്നത് കാണിക്കണം കുട്ടിയുടെ സോങ് കൊള്ളാം

  • @vishnutv7226
    @vishnutv7226 Před 3 lety

    Power power supper😍😍😍😍power 💪song kollam ellavarum adichpolli

  • @FrancyJoe
    @FrancyJoe Před 3 lety

    എല്ലാ വീഡിയോസ് കാണാറുണ്ട്. ഒന്നിനൊന്നു മെച്ചം.അടിപൊളി.തകർക്ക് ട്രവേലിസ്റ്റാ ടീം .

  • @stonebench1470
    @stonebench1470 Před 3 lety +4

    ബിനോയ് ഭയങ്കരനാണ്. സാന്റപ്പൻ ഒരിച്ചിരി ഡൗൺ ആയാലും (ആകില്ല. അത് വേറെ കാര്യം😄😄) വേണമെങ്കിൽ ഒരു എപ്പിസോഡ് ഒറ്റയ്ക്ക് ഓണാക്കി നിർത്താനുള്ള മരുന്നുണ്ട്. സ്വന്തമായി ഒരു ചാനൽ തുടങ്ങാനുള്ള നാവികാഭ്യാസമുണ്ട് (നാവ്). പിന്നെ ലിഷോയ്, പുള്ളിയ്ക്ക് ഒരുപാട് റോളുകളുണ്ട്. ട്രാവലിസ്റ്റയുടെ അർണോൾഡ് ശിവശങ്കർ, ട്രാവലിസ്റ്റയുടെ ഡ്രൈവർ സുകു, മോണിംഗ് അലാറം...... അങ്ങനെ ഒരുപാട് റോളുകൾ. പോരാത്തതിന് നിഷ്കളങ്കതയുടേയും ആത്മാർത്ഥതയുടേയും നിറകുടവും. ഈ കോംബോ പൊളിക്കും.

  • @tfemedia111
    @tfemedia111 Před 3 lety +5

    Lishoy machan full thug aanallo🔥🔥

  • @rijojose8725
    @rijojose8725 Před 3 lety

    pwolii bro...waiting to see your vedios from mountains.......full on power full on heavy...😍👍💪🔥

  • @jithindas2225
    @jithindas2225 Před 3 lety

    ഇന്നത്തെ വീഡിയോ പൊളിച്ചുട്ടാ ❤️
    ഫുൾ പവർ 💕

  • @jiyadv3403
    @jiyadv3403 Před 3 lety +13

    ഇങ്ങൾ എവടെ പോയാലും പവർ അവിടെണ്ട് 💪
    അതാണ്...... അതാണ്.... POWER.... 😎
    AL...poli.. ട്ടാ 💕

  • @ashfaqappaku319
    @ashfaqappaku319 Před 3 lety +7

    ഫുൾ ഓൺ ഫുൾ പവർ🔥🔥🔥🔥😍

  • @balupb6553
    @balupb6553 Před 3 lety +1

    ഇന്നത്തെ വീഡിയോ സൂപ്പറാട്ടാ ....
    പാവം സാന്റപ്പനെക്കൊണ്ട് നിങ്ങൾ പണി ചെയ്യിപ്പിച്ചൂല്ലെ ....
    നല്ലതാ കുറച്ച് തടിക്കുറയട്ടെ .....
    ഇനി അടുത്ത വീഡിയോക്ക് കട്ട waiting .....
    all the best....
    by ചിയ്യാരം ഗഡീ.....

  • @shajivarghese7824
    @shajivarghese7824 Před 3 lety

    Kurach latee.. 😐ayii. Enaal full on.. full power ayitumd video... chithikanddd

  • @THADKEERMEDIA786
    @THADKEERMEDIA786 Před 3 lety +9

    ഇത്രയും കഷ്ടമുണ്ടായിട്ടും ദിവസവും വീഡിയോ ഇടുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @kvshobins9820
    @kvshobins9820 Před 3 lety +7

    സാന്റപ്പൻ ഉയിർ 🔥🔥🔥🤩🤩🤩🤩

  • @vinodkumarkoottala555
    @vinodkumarkoottala555 Před 3 lety

    Full on full power ayindu inathe video. Polichu aduku. Love from olari

  • @balujayasree
    @balujayasree Před 3 lety

    Super voice....pattunna poley sahayikam ketoo...ebin of e jet has also asked for buying key chain..appo pattuna poley cheyyam

  • @angelpaul
    @angelpaul Před 3 lety +3

    Saudi Arabia ninnum Thrissurkkaran AKDF Member aanu Lishoy👍👍👍👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 3 lety +8

    Santappan, lishoi, binoi achan എല്ലാവർക്കും ആശംസകൾ

  • @icm9767
    @icm9767 Před 3 lety

    Full on... full power🔥❤️😍adipwoli😘😍🔥❤️

  • @Jabbar-fh2xm
    @Jabbar-fh2xm Před 3 lety

    സൂപ്പർ ആയിരുന്നു വീഡിയോഇഷ്ടപ്പെട്ടു

  • @gear_head7774
    @gear_head7774 Před 3 lety +5

    സൻ്റപ്പാ power വരട്ടെ എന്ന് പറഞ്ഞ് പറഞ്ഞ് ഇത്രയും EpiSode പൂച്ചയായി ഇരുന്ന മസിലളിയൻ ലിഷോയി heavy പവർ ആയി ഇനി ചെക്കനെ പിടിച്ചാൽ കിട്ടില്ല..

  • @nivinpa3775
    @nivinpa3775 Před 3 lety +9

    ഫുൾ ഓൺ ഫുൾ പവർ ❤️😍

  • @keralafox7161
    @keralafox7161 Před 3 lety

    അവസാനത്തെ ആ ചെക്കൻ പൊളിച്ചു കിടു പാട്ട് കേക്കാൻ തന്നെ ഒരു രസം
    പെടച്ചു💜💜💜😍😍

  • @hippu357
    @hippu357 Před 3 lety +2

    ടീമേ... നിങ്ങ പൊളിയാ ✌️✌️👌🔥

  • @sanjays8963
    @sanjays8963 Před 3 lety +8

    ❤️👍🏻👍🏻 amazing

  • @shahulcpy473
    @shahulcpy473 Před 3 lety +58

    Travel easta സ്ഥിരം കാണുന്നവർ like. അടി

  • @Sanchari_98
    @Sanchari_98 Před 3 lety +1

    പൊളി power വരട്ടെ 😍🔥🔥

  • @changathi2675
    @changathi2675 Před 3 lety

    ദിവസം കഴിയും തോറും power കൂടുന്നുണ്ട് മുത്തേ😍😍 FULL ON FULL POWER😎😘