ഒരാളുടെ കീഴിൽ ജോലി ചെയ്യേണ്ടതുണ്ടോ? ; BUSINESS TIPS| Joby Joseph | Josh Talks Malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • #joshtalksmalayalam #businesstips #entrepreneur
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    ബ്രാൻഡ് സ്വാമി എന്ന കമ്പനിയുടെ സ്ഥാപകനാണ് ജോബി ജോസഫ്. നമ്മുടെ comfort zone-ന് പുറത്തു കടക്കുമ്പോഴാണ് നമ്മുക്ക് വളരാൻ സാധിക്കുന്നതെന്നും നമ്മുടെ വിജയത്തിന്റെ താക്കോൽ നമ്മുടെ മാത്രം കൈകളിലാണെന്നും ജോബിയുടെ കഥ നമ്മളെ പഠിപ്പിക്കുന്നു. കടങ്ങളുടെ തകർച്ചയിൽ നിന്നും പഠിച്ച പാഠങ്ങൾ പങ്കുവക്കുകയാണ് ഇന്നത്തെ ടോക്കിൽ.
    Discover the Inspiring Journey of Job Joseph, Founder of Brand Swami, as he unveils the secrets to business success and personal growth through overcoming challenges and embracing struggles. Job Joseph shares his transformative story, highlighting the significance of stepping out of one's comfort zone to achieve remarkable results in the world of business. Unravel the key strategies that led him to triumph, and learn how taking control of our own destiny can pave the way for extraordinary achievements.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #nevergiveup #farming

Komentáře • 11