*ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് മയങ്ങാൻ കിടന്നപ്പോൾ കരണ്ട് പോയ ശേഷം തോർത്ത് വെള്ളത്തിൽ മുക്കി തുടച്ചു കൊണ്ടിരുന്നപ്പോൾ ആ കൂട്ടത്തിൽ ഫോൺ ഓൺ ആക്കി യൂട്യൂബ് തുറന്നപ്പോൾ കണ്ട വീഡിയോ 😂💯👌*
I love your video and my dream is to meet you in any way and I have always seen your wife in Swathi theatre when I go to see the movie manjumel boys and I see her in the popcorn counter and me and my brother was smiling at her and I was so happy to see her 😍❤️😊😊😊🎉🎉🎉 first time I am seeing a youtuber in front of me and I want to take a picture with her but I can't take😢😢
ഒരു തെറ്റിധാരണ തിരുത്തട്ടെ.❌✅ ഗൾഫിലെ ചൂടല്ല കേട്ടോ നമ്മുടെ കേരളത്തിൽ ഇപ്പോൾ ഉള്ളത്. ഗൾഫിൽ വെയിലിന് ചൂടെ ഉള്ളു. പുഴുക്കം (humidity) ഇല്ല. പക്ഷെ നാട്ടിൽ ഹ്യൂമിഡിറ്റി അധികമാണ്. വിയർത്തു ഒഴുകും. ഗൾഫിൽ non-a/c കാറിൽ ഇരുന്നാലേ പുഴുകി ഒഴുകു. വെയിലത്ത് നിന്നാൽ നാട്ടിൽ നിൽക്കുന്ന അതെ സമയം കൊണ്ട് വിയർത്തു ഒഴുകില്ല. Moral: കേരളത്തിൽ, പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ നമ്മൾ പണി ഇരന്നു വാങ്ങും. ഗൾഫിൽ അവർ പറ്റുന്ന പോലെ മരം വച്ചു സംരക്ഷിക്കുന്നുണ്ട്.അവർക്ക് നമ്മുടെ അത്ര പേടിക്കാനും ഇല്ല.
വീട്ടിൽ ac ഇല്ലാത്തവർ ഉണ്ടോ
Ellaa ഉണ്ടായിരുന്ന ഫാൻ ഇപ്പോൾ കേടായി കിടക്കുവാ 😂
Und😢☀️😮
Yes
Ella❤️🔥❤️🔥
Pinnallathe
വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുമ്പോൾ ഇതുംകൂടി നമ്മൾ ഓർക്കേണ്ടതായിരുന്നു
💯
💯💯💯
Arode parayan
Chood pandum epozhum elam samea
@@gunterfernandes4171sanki😅
Mazhaye kannan kodhi aavvuvvaa.... Ennullarrr likeee😂😁
Dhee ipo njanum monum mazha kond vannathe ulluu😂
നല്ല മഴയും കാറ്റും ഉണ്ട്
@@niya143nintero bhaaghyam
@@amruthaammus6477 kollakkarrkk bahgyam illaa🥲
@@niya143 ഒരു ഇല പോലും anaghunnila🥲😌
ചൂട് കാലത്ത് കിണറ്റിലെ വെള്ളത്തിൽ കുളിക്കാൻ നല്ല സുഖമാണ് 😁
വെള്ളത്തിനു കുറവ് ഇല്ലെങ്കിൽ കുഴപ്പം ഇല്ല
കിണറ്റിലെ വെളളം എവിടെ കിട്ടും 😂
@@SouthSide410 കിണറിൽ കിട്ടും
@@user-bh6uo7fx5eadhikam vaikathe mikkavarum athil paara mathram kaanullu
@@user-bh6uo7fx5e aah ente veetile kinarinnu kittik
Muslim = ചൂട്+നോമ്പ് 🤲🏼
😇
😂🎉
Avastha😂
❤
Enjoy
അയ്യോ വൈകുന്നേരം ആകുമ്പോൾ 2 മിനിറ്റ് മഴ പെയ്യും😰 പിന്നെ രാത്രി കിടന്നുറങ്ങാൻ പോലും പറ്റില്ല 😂😂😂🤣😂
Appol tamil nattil jeevikunna njangalo
@@jobinapjoseph1081Kerala thil humidity kooduthala bro
..
സത്യം ചൂട് ഇളകിയിട് പോകും 😭
എവിടെയാ മഴ പെയ്തേ??
Ahb
Palakkad piller ivade common😁❤️🔥🔥 (Agni gangzz)
44° aayitt indenna ketteee🤣... Ivarokke ingne paranja nml pottanmaarooo🤣
Agni gangzz😂😂
@@crispycookies771 aahnn nammaloda kali😂🔥
@@AbdulNazir-rk9gm 🔥
ആവു ഉണ്ണിയെ 😂❤
*ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് മയങ്ങാൻ കിടന്നപ്പോൾ കരണ്ട് പോയ ശേഷം തോർത്ത് വെള്ളത്തിൽ മുക്കി തുടച്ചു കൊണ്ടിരുന്നപ്പോൾ ആ കൂട്ടത്തിൽ ഫോൺ ഓൺ ആക്കി യൂട്യൂബ് തുറന്നപ്പോൾ കണ്ട വീഡിയോ 😂💯👌*
നോബ് ആണ് 😢
@@jubairiyack6740 chudinello engenaya nomb edukan patunnath😢
@@jubairiyack6740sammathikanam ishtta 😬🥵
വയനാട്ടുകാർ ഇവിടെ കമോൺ 😄ഇപ്പൊ ഇവടേം കണക്കാ ചൂട് 😌
Idukki yilum😢
@@Mazhanilav munnar ൽ തണുപ്പ് അല്ലെ
Sathyam
@INSTAKURAMA-rl2nr evideya
വയനാട് ചൂടിൽ ippo ഏറ്റവും മുന്നിൽ എത്താനാണ് ശ്രെമം
ചൂട് കാരണം ഒരു കാര്യവും ചെയ്യാൻ പറ്റൂല
കുളിക്കാൻ ചെന്നപ്പോ ചൂട് വെള്ളം കാരണം കുളിക്കാൻ പറ്റാത്തവർ ഉണ്ടോ 😂😂😪
ഈ ചൂടിൽ നോമ്പ് എടുക്കുന്നവരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ 😢
ആരെങ്കിലും നിർബന്ധം പറഞ്ഞോ നോമ്പ് എടുക്കാൻ 🤔
@@arun2957nirbantham an bro😊
വല്ലവരും പിടിച്ച് തല്ലു വോ ? നോമ്പ് എടുത്തില്ലേല് ?😂😂
@@iamanintrovertgirl ആരുടെ നിർബന്ധം 🤔
@@jithinraj6847 ningalod paranjitt karyam illa ❌
Palakkad ulla arelum indo 🥵
ഉണ്ട് കൊഴിഞ്ഞാമ്പാറ
🥵
🤗 Walayar
Kongad
Aalathur
0:45 ഈ പാട്ടിന് ഇങ്ങനെയും അർത്ഥമുണ്ടായിരുന്നല്ലെ.
സത്യം ഞാൻ 😅
Comment box മുഴുവൻ like ഇരക്കുന്ന പിച്ചക്കാരാണല്ലോ....😹😹
സത്യം 🔥🔥🔥
😅
Palakkad ullavar evide come on 🙂
Appol nomb edukkunnavarude avastha enthayirikkum 😢😪❤
Ayenna? Bro
Jolik koodi ponnavar aanel theern
ആളെ കാണതെ കഴിക്കുന്നുണ്ട്, കുടിക്കുന്നുണ്ട്
@@JIOJIO-xf5sgaaleyalla, god കാണും 😍
@@Mr_Mallu Ath mikacha oru experience aanu
1 like tharumo😢
പുഴയിൽ പോയി കടക്കാൻ പോലും പറ്റത്തില്ല പുഴ വരെ ചൂടുവെള്ളമാണ്😢
Bro ഇന്ന് Aluva യിൽ മഴപെയ്തു 😊🎇💧
Palakkad ulla njan😅
പാലക്കാട് ഭയങ്കര ചൂട്
ഞാനും 🥴
Najnum😢
സത്യം 🔥🔥🌞
ഇവിടെ മുഴുവൻ പാലക്കാട്ട്കാരണല്ലോ 😂 ഞാനും 😢
Veetil ac illathavarundo👇
എന്റെ മോനെ ചൂട് വേറെ ലെവൽ ഒരു മഴ പെയ്താൽ മതി ആയിരുന്നു
പാലക്കാട്ടുകാർ ✋🏻
njangede evida mazhaya kollam punalur
Am a malyali watching from Uk . Evide summer kathirikuva...😅
KSEB planil Solar Panel vech AC full ONil ee choodkalam veetil rakshapettavar arokke😊
Nomb edkkunnavare patti onnu alojich nokk sahodaranmaare
evide മഴ ☔...
True👍😢
Palakkad thee chudu🤯
ഇന്ന് വൈകുന്നേരം കുറച്ച് മഴ പെയ്തു 😊
Ini chudu kudu ullu..nalla rain varanam and earth cool aaganam .ellagill kazhtam
പാലക്കാട് ഭയങ്കര ചൂട് ആണ്
Appa ee courier service oodunna karyam alochich nokkiye
Appo ee chudath nomb nolkunna njangalude avastha onnu alochich nokk😢
ഇവരുടെ വീഡിയോ എല്ലാം സൂപ്പർ ആണ്...എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്..
Ivide kurach thivasam kond uchaykkum, vayygunneravum nalla mazhaya🌧️🌧️
Palakadans 👍😭
Veettil AC ondo
വീട്ടിൽ ഫാൻ ഇല്ലാത്തവർ ഉണ്ടോ
Ee chudath Numb pidikunnavar like adi😢
Palakkad fans like 1 k target
Ivde kochi luuu odukkathe veyil cheruthaitt onn mazha kaaru vannaa current pokum.mazha peyyom illaa guyss..verthu kulikkaaa.uff
Background music 🎶😂😂oru rekshayum ella😅😅
Current situation ethoru avastha
ഈ കാലത്തും നോമ്പ്വടുക്കുന്നവർ ലൈക് അടി 😊
Table fan use chey
സത്യഭാമയെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന ഉള്ളവർ ഒരു ലൈക്ക് അടിഷ❤
Palakkad kark relate cheyyamm
Palakad mathramalla palakad mathiri ippolmalappuravum ayittund pine nonb ethalum nolkanam choodond nilkan vayya🥵🥵
Thrissur 44C🔥🔥🔥🔥🔥🥵🥵🥵
Evarude sthiram preshakar hajar ittoolii😅
അഗ്നിരാജ് palakkad 🔥ithokke enth... 😌😂🥵😅
Palakkad police campil training il ulla njangalodo🥴🥴🥴
palakad ano veed ena um..
❤
Afipoli kollam ugran 😂❤
Come to palakkad 😎
Ethinekkalum eratti chood anubavicha nammude najeebikakke oru salute
എറണാകുളം നല്ലൊരു മഴ പെയ്തു... നല്ല തണുപ്പായി
Njn avidn poypo mazha peyth🥺 njan thrissur vannpa mazha ninn😭
@@nayasaji8860 🤭
04:44 ആരോ ഡയലോഗ് പറഞ്ഞു കൊടുക്കുന്നു 😅
❤❤
true🥵💯💯💯
I love your video and my dream is to meet you in any way and I have always seen your wife in Swathi theatre when I go to see the movie manjumel boys and I see her in the popcorn counter and me and my brother was smiling at her and I was so happy to see her 😍❤️😊😊😊🎉🎉🎉 first time I am seeing a youtuber in front of me and I want to take a picture with her but I can't take😢😢
Other Districts 38°,39°🥵 Palakkad 43°,44📈👨🦯
Palakkad kaarr yilleyy yivadeyy😅
Central Kerala region Palakkad malappuram thrishhur jilla bagath illor indoi🌚.. Ah pinne keralam motham kanakkan choodinte karyathil
ചൂട് കാരണം പുറത്ത് ഇറങ്ങാത്തവർ ഉണ്ടോ😊
Thillacha vellam pipe IL right sathym
Evarude videos power😂😂❤❤❤❤
4:51 പിശുക്കന് on screen🔥🔥🔥🔥
😍
4:45 ശേഷം കാണുന്നവരുണ്ടോ😂
Chetta seen ❤
ഈ ഒറ്റ video യ്ക്ക് ഞാൻ കട്ട waiting Ayirunnu poli video ❤️🔥🔥😂thaks 🎉വീട്ടിൽ fridge ഇല്ലാത്തവർ ഉണ്ടോ എനിക്കുണ്ട് 🔥😌💥🥰🥵😪
പാലക്കാട് ഉള്ള ഞാൻ 🥴😔
Hi akhil!
True🥺
ഞങ്ങൾടെ പാലക്കാടേക്കു വായോ.. അടിപൊളിയാ ഇപ്പോൾ 😊😊
Palakkad😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പാലക്കാട് വരൂ നല്ല തണുപ്പ് ആണ് 😊
എന്റെ വീട് അട്ടപ്പാടി ആണ്. എന്റെ വീട്ടിൽ ഫാൻ പോലും ഇല്ല. രാത്രി പുതപ്പു പുതച്ചു കിടക്കാം. No seen
Ammae pova enn parayunthdatil dubbing sounde kettavr indoo>>>>>
True😮
Tharayil kidannuonnd kanunna le njn😂😂
marichittu kanunnavar undo
Bro come to palakkad
Nalla viyarth nikkunna samayath pettan poyi thanutha kinatile vellathil kulikkanam oohooo ndee sirree sugam ennokke paranjal sugamaa😂
ഇപ്പോൾ ചൂട് കാരണം ഇങ്ങനെ ഒകെ cheyyunnu ഇനി മഴ കാലം തുടങ്ങി യാൽ അതിനെ കുറച്ചു ആയിരിക്കും 2 ഉം സഹിക്കാൻ പറ്റില്ല
Palakkad Pinne parayye Venda😂😢
April fool video venam 😢
Oke sathym
...aavi fan
pishukan power anu eniyum pisukhan venam please
കറണ്ട് പോയി ഇരുന്നു കാനുന്നവർ ഇൻഡോ
akhil anna april fool vedio ed
എത്ര ചൂട് ആയാലും വീട്ടിൽ shirt ഇടുന്നവരുണ്ടോ 😅
Appo palakkad irukkunna nanjo😅😅
Palakad ullvar undo
Like thero plz...Satyam njan cheyunna karyagal thanne.... Nomb pidich irikkuna nammal okke avasta😓
Puzhugan itta pole aan ipoyathe avasta
ഒരു തെറ്റിധാരണ തിരുത്തട്ടെ.❌✅
ഗൾഫിലെ ചൂടല്ല കേട്ടോ നമ്മുടെ കേരളത്തിൽ ഇപ്പോൾ ഉള്ളത്.
ഗൾഫിൽ വെയിലിന് ചൂടെ ഉള്ളു. പുഴുക്കം (humidity) ഇല്ല.
പക്ഷെ നാട്ടിൽ ഹ്യൂമിഡിറ്റി അധികമാണ്. വിയർത്തു ഒഴുകും.
ഗൾഫിൽ non-a/c കാറിൽ ഇരുന്നാലേ പുഴുകി ഒഴുകു. വെയിലത്ത് നിന്നാൽ നാട്ടിൽ നിൽക്കുന്ന അതെ സമയം കൊണ്ട് വിയർത്തു ഒഴുകില്ല.
Moral: കേരളത്തിൽ, പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ നമ്മൾ പണി ഇരന്നു വാങ്ങും. ഗൾഫിൽ അവർ പറ്റുന്ന പോലെ മരം വച്ചു സംരക്ഷിക്കുന്നുണ്ട്.അവർക്ക് നമ്മുടെ അത്ര പേടിക്കാനും ഇല്ല.