ചന്തനായരോ... അമ്മാവന്റെ പേര് ചന്തു നായർ എന്നല്ലെടോ.! സാർ തന്നെയല്ലേ എഴുതിത്തന്നത്..

Sdílet
Vložit
  • čas přidán 15. 02. 2021
  • ♦Subscribe Here: bit.ly/2NDnSLN
    ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്തു നായകവേഷം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ കിടിലൻ സീൻ കാണാം
  • Zábava

Komentáře • 56

  • @sandeepkarayi8320
    @sandeepkarayi8320 Před 3 lety +47

    ഇതൊക്കെ ആണ് പടം ഒരു സാധാരണക്കാരന്റെ ജീവിതം അത് പോലെ കാണിക്കുന്നു ശ്രീനിവാസന്റെ പടങ്ങള്‍ എല്ലാം ഒന്നിന്നൊന്നു മെച്ചം ആണ്

  • @anoop.lovefromindia4495
    @anoop.lovefromindia4495 Před 3 lety +16

    എന്തിനാണ് ഇയാൾക്ക് സൗന്ദര്യം എത്ര നല്ല സിനിമകൾക്കാണ് ഇയാൾ നല്ല കഥ എഴുതിയത് ഈ കഥയും ശ്രീനിവാസൻ്റെ ആണ്

    • @harikrishnanuk2330
      @harikrishnanuk2330 Před 3 lety +3

      സംവിധാനവും

    • @milanomecca4002
      @milanomecca4002 Před rokem

      Suhruthe pala janapriya thamassa kadhakalum english cinimakal ninnum adichu mattiyathu annu.

  • @proudatheist9423
    @proudatheist9423 Před 3 lety +29

    തീപ്പെട്ടിയിൽ കൊള്ളി തീർന്നമ്മാവാ ...
    ദാരിദ്രം പറയല്ലെടി😁

  • @venkatiyer6461
    @venkatiyer6461 Před 3 lety +12

    Only Sreenivasan can have the courage to describe himself how he is

  • @underworld2858
    @underworld2858 Před 3 lety +13

    ശങ്കരാടിസാർ ഒരു സംഭവംതന്നെ 😁

  • @ranjitramkumar2072
    @ranjitramkumar2072 Před 3 lety +9

    How can anybody dislike this movie 🙄

  • @safarvlog8341
    @safarvlog8341 Před 3 lety +40

    തളത്തിൽ ചന്ദു നായരുടെ അനന്തരാനായ ദിനേശന്റെ വിവാഹം എന്ന് ക്ഷണകത്തിൽ ഉൾപെടുത്തിയിട്ടുണ്ടല്ലോ...ല്ലേ...? 😂

  • @underworld2858
    @underworld2858 Před 3 lety +12

    മൈക്ക്സെറ്റുംപാട്ടും.. എന്തിനാ പിച്ചക്കാരെ അറിയിക്കാനോ..😁

  • @angeltk6565
    @angeltk6565 Před 3 lety +14

    ശങ്കരാടി ശരിക്കും അമ്മാവൻ..

  • @C.J.80
    @C.J.80 Před 3 lety +9

    KPAC Lalitha is super!

  • @underworld2858
    @underworld2858 Před 3 lety +12

    വല്ലാത്തസാധനം...🤣🤣🤣🤣🤣🌷🌷🌷

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +3

    Thalathil Dineshan 🤣🤣🤩😀😆😆😆💕💕💕💕 ever green

  • @amey1854
    @amey1854 Před 3 lety +49

    Vicco turmeric ne കുറിച്ച് എന്താണ്‌ അഭിപ്രായം 🤣

    • @proudatheist9423
      @proudatheist9423 Před 3 lety +2

      😁😁

    • @sreerag2429
      @sreerag2429 Před 3 lety +3

      Kurachu thinnemkoode cheythal valare ballath😂😂😂

    • @user-th6ff1mb6z
      @user-th6ff1mb6z Před 3 lety +3

      നല്ലതാണ്, നല്ല മണവും ഉണ്ട്‌ മുഖം വെളുക്കുകയും ചെയ്യും

    • @SabuXL
      @SabuXL Před 3 lety +3

      @@user-th6ff1mb6z ഒവ്വ ഒവ്വൊവ്വ ഒവ്വൊവ്വേ 😂

    • @riyasammed8845
      @riyasammed8845 Před 3 lety +5

      VCR ഇൽ ഈ സിനിമ കാണുമ്പോൾ vicco termaric ക്രീം ന്റെ പരസ്യം ടീവി യിൽ പണ്ട് കണ്ടവർ like അടിക്കുക 😂😂

  • @underworld2858
    @underworld2858 Před 3 lety +7

    ഞാൻ സുന്ദരനേയല്ലഡോക്ടർ.... കറുത്തിട്ടാണ്...🤓😜🤣🤣😁😁🤣

  • @Shilukrishna
    @Shilukrishna Před 3 lety +2

    🌹

  • @venkatiyer6461
    @venkatiyer6461 Před 3 lety +2

    I think it is the same house in Sanmnasaullavarka samadhaanam

  • @muneermuneer6509
    @muneermuneer6509 Před 3 lety

    Super

  • @mtxjack
    @mtxjack Před 3 lety

    Nice movie

  • @sujothcherukat1545
    @sujothcherukat1545 Před 2 lety

    Sreenivasan Sir 🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +5

    2000 copy um adichoooo 🥰🥰🥰😆😆😆😁😁😁😁😁😁😊😂🤩🤩😍😀😍😍😍😍😍😍😍😍😍😍 Thallathil Chantha Nair

  • @zakkirhossain8462
    @zakkirhossain8462 Před 2 lety

    Shankaradi is a wonder .

  • @faisalfaiz8869
    @faisalfaiz8869 Před 3 lety +5

    ഇന്നും മലയാളികളിൽ ഭാര്യമാരെ വെറുതെ ഒരു സംശയ കണ്ണിൽ നോക്കി പോയാൽ ഉടനെ പറയും..
    നിങ്ങളെന്താ വടക്കു നോക്കി യന്ത്രത്തിലെ ശ്രീനിവാസനെ പോലെ എന്ന്
    ഇനി അവർ നമ്മളോട് ഒന്ന് കൂടുതൽ കൊഞ്ചാൻ വന്നാൽ ഭർത്താക്കന്മാർ ആദ്യം ചോദിക്കുക.. നീയെന്താ മിഥുനത്തിലെ ഉർവശിനെ
    പോലെ എന്ന്..🤣🤣

  • @NaveenTkTigershroff
    @NaveenTkTigershroff Před 2 lety +1

    അതുകൊണ്ട് ഞാൻ 5മണിക്ക് വന്ന് രാവിലെ ഇതിന്റെ പ്രന്റ് തുടങ്ങി 2000കോപ്പി അടിച്ചു രാഘവൻ നായരുടെ മകൻ തളത്തിൽ ചന്ത നായരുടെ മരുമകനും എന്റെ അമ്മാവന്റെ പേര് ചന്തു നായർ എന്നല്ലെടോ ചന്തനായരോ സാർ തന്നെയല്ലേ പ്രൂഫ്‌ നോക്കിതന്നത് 2000കോപ്പി താൻ അടിച്ചു കഴിഞ്ഞോ ഇനി എന്തു ചെയ്യും ചന്ത എന്ന് ഉള്ളത് പേനതിരുത്തി ചന്തു നോക്കിക്കളയാം 2000കോപ്പി അല്ലേ😂😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +2

    Chantha nair 😆😀🤩🤩🤣🤣🤣😋😋😋😋😋😋😗🥰🥰🥰🤔🤔🥰

  • @adarshvp1309
    @adarshvp1309 Před 3 lety +2

    മൈക്ക് സെറ്റും പാട്ടും വേണം

  • @richurichu871
    @richurichu871 Před rokem

    വടക്ക്നോക്കി യന്ത്രം

  • @sanamsakshi1274
    @sanamsakshi1274 Před 2 lety

    Which movie .
    .?name

  • @Pazhanganad
    @Pazhanganad Před 2 lety

    മൈക്ക് സെറ്റും പാട്ടും വേണം 😂😂😂

  • @anandiyer3096
    @anandiyer3096 Před 3 lety +1

    ശ്രീനിവാസൻ പടങ്ങളോട് കിട പിടിക്കാൻ ഉള്ള സിനിമകൾ മലയാള സിനിമയിൽ ഇപ്പോൾ വരുന്നില്ല.

  • @nimisadanandan5925
    @nimisadanandan5925 Před 2 lety

    കത്ത് എഴുതുമ്പോ നിരാശയും stress ഉം മുഖത്ത്

  • @sinanck4485
    @sinanck4485 Před 3 lety +3

    Movie name plz

  • @user-by7yr8on3o
    @user-by7yr8on3o Před 3 lety

    Movie name plz.. English plz

  • @sajisupertoys9978
    @sajisupertoys9978 Před 3 lety

    Super