Ponnaryan Padam... | Kaavalmadam | Super Hit Malayalam Movie Song | Ft.Jose, Ambika - Yesudas Hits

Sdílet
Vložit
  • čas přidán 3. 07. 2024
  • Song : Ponnaaryan Paadam Poothu...
    Movie : Kaavalmaadam [ 1980 ]
    Lyrics : Sathyan Anthikkad
    Music : A.T.Ummer
    Singer : K.J.Yesudas
    പൊന്നാര്യന്‍ പാടം പൂത്തു ചെമ്മാനം ചേലയുടുത്തു
    എന്നുള്ളിലെ കിളിയുമുണര്‍ന്നെടി പെണ്ണെ
    കണി വെള്ളരി കായ്ക്കും വയലില്‍ ഇനി ഇത്തിരി നേരം നിൽക്കു
    ഹൃദയത്തില്‍ തിരകളിളക്കിയ പെണ്ണെ ഹോയ് [ പൊന്നാര്യന്‍ ]
    മയിലാഞ്ചിത്തോപ്പില്‍ നിന്റെ കുയിലൊച്ചകള്‍ കേള്‍ക്കണ നേരം
    ഇടനെഞ്ചില്‍ മോഹത്തിന്‍ കളിയാട്ടം [ മയിലാഞ്ചി ]
    കടമിഴിയില്‍ പരിഭവമോടെ നീയണയണ നേരം പൊന്നെ
    കരളിന്റെ ഉള്ളിലൊരമ്പലമ്മേളം ഹോയ് [ പൊന്നാര്യന്‍ ]
    ഒരുനാളീ പുഴയുടെ കരയില്‍ ഞാന്‍ തീര്‍ക്കണ പുത്തന്‍ വീട്ടില്‍
    നീയല്ലേ പുന്നാര മണവാട്ടി [ ഒരു നാളീ ]
    ഹൃദയത്തില്‍ താളമുയര്‍ത്തും കനവിന്റെ കതിരൊളി പോലെ
    ഇനിയെന്തിനു പാറിപ്പോകാന്‍ പെണ്ണെ ഹോയ് [ പൊന്നാര്യന്‍ ]
  • Krátké a kreslené filmy

Komentáře • 3