Others Opinion is NOT your Reality I Malayalam Success Motivation I Dr. Abdussalam Omar 2021

Sdílet
Vložit
  • čas přidán 21. 12. 2020
  • Others Opinion is NOT your Reality I Malayalam Success Motivation I Dr. Abdussalam Omar 2021
    മറ്റുള്ളവർ
    എന്ത് കരുതും?
    About The Speaker:
    Dr. Omar is one of the most sought-after and admired Coach, Counsellor, Speaker and Trainer in the Middle East and India. He is famous for his award winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 (CEOInsights). He is adored for his inspiring and humorous story telling based Coaching and trainings enriched with his professional and personal life experiences. His social media videos are watches by millions.
    His life transformational coaching programs, family counselling, personal counselling, and business coaching are highly popular and effective. He empowered 2250+ clients to lead a purposeful, happy, peaceful, and aspiring life as a personal coach/mentor/counselor in last 11 years.
    He passionately serves professional, educational and corporate sector in the Middle East and India as a coach, trainer and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Master Practitioner and an NLP Trainer from IACCPT and NLP Coaching Academy. He is also a Licensed Emotional Intelligence Coach.
    He is the Managing Director of Human Excellence Academy for HRD, Coaching and Counselling.
    To Book a leadership coaching, corporate training program, family counselling, educational counselling or personal coaching, please visit
    www.GlobalHEA.com
    www.deepimmersion.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.com/u/0/+Abdussal...
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Komentáře • 752

  • @AbdussalamOmar
    @AbdussalamOmar  Před 8 měsíci +1

    To join Dr. Omar’s what’sapp group please click here
    chat.whatsapp.com/ErY6sVUR4dWE73SlwbfK6X

  • @salihck982
    @salihck982 Před 3 lety +105

    "മറ്റുള്ളവർ ഏതു വിചാരിക്കും" ഈ പ്രശ്നം ഉല്ലോരു..ഇവിടെ like

  • @muhammedikbal3290
    @muhammedikbal3290 Před 3 lety +156

    മോട്ടിവേഷൻ എന്ന് പറഞ്ഞാൽ ഇതാണ്.. ഏതൊരാൾക്കും കോൺഫിഡൻസ് കൂട്ടുന്ന വാക്കുകൾ. സൂപ്പർ.പൊളിച്ച് 👌
    നിങ്ങൾ വേറെ ലെവലാണ് 👍

  • @afsalaboo9933
    @afsalaboo9933 Před 3 lety +55

    സത്യത്തിൽ ആരും ആരെയും നോക്കുന്നില്ല .. ഒരോർത്തവർ അവരുടെ ലോകത് തിരക്കിലാണ് .. അവർ എന്ത് വിചാരിക്കും എന്നത് നമ്മുടെ വെറും തോന്നലാണ്

    • @instructormalayalam
      @instructormalayalam Před 2 lety +5

      Eete kkure.... But gramaghalude karyathil anghane alla....... Ellavarum sradhikkum. But evde aayirnnalum sradhikkunavarakke nammale matramalla ellareem athond thanne avar marann kalayum...... Aa marann kalayalin idayil avat ath palaroodum pang vechittundakum🙃😅

  • @thefamiliarsoul2940
    @thefamiliarsoul2940 Před 3 lety +110

    'മനുഷ്യന്റെ ഏറ്റവും വലിയ mind block ആണ് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ബ്ലോക്ക്'......വളരെ ശരിയായ വാക്കുകൾ.

  • @user-st9cr3rw7v
    @user-st9cr3rw7v Před 3 lety +37

    ഇനി മുതൽ എന്നെ കുറിച്ച് ആരേലും ചിന്തിക്കുന്നുണ്ട്ലും അവർ ചിന്തിക്കട്ടെ. എന്റെ കണ്ണിൽ ഞാൻ ചെയ്യുന്നത് ശരിയാണ്. ഞാൻ അതിലെ ജീവിക്കൂ ❤

  • @smithazworld5793
    @smithazworld5793 Před rokem +11

    ഒരുപാട് ചിരിച്ചു ഡോക്ടറുടെ ആക്ഷനും സംസാരവും വളരെ ഹാപ്പി ആയിട്ട് കിടക്കുന്നു ഡോക്ടർ ശരിക്കും സൂപ്പറാണ് കേട്ടോ

  • @ayshaaysha3149
    @ayshaaysha3149 Před rokem +10

    👍 മറ്റുള്ളവരുടെ ചിന്തകൾ ഞാൻ ഇന്നത്തോടെ ഉപേക്ഷിക്കുന്നു... ജീവിതത്തിൽ മാറ്റം കൊണ്ടു വരണം.🤩

  • @rashidm2088
    @rashidm2088 Před 3 lety +53

    എന്റെ ജീവിതത്തിലെ പല വിജയങ്ങൾക്കും കാരണം നിങ്ങളാണ്. അൽഹംദുലില്ലാഹ്. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ മുഖം ഒരിക്കലും മറക്കില്ല 😍

  • @sharanyaachu7498
    @sharanyaachu7498 Před 3 lety +7

    Kakka. നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരി ആണ് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല. പക്ഷെ എന്റെ നാട്ടിലെ ആളുകൾ നേരെ മറിച്ചാണ്. അവർക്ക് അവരുടെ കാര്യം ചിന്തിക്കാൻ നേരം ഇല്ല. മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കാനാണ് നേരം.

    • @user-st9cr3rw7v
      @user-st9cr3rw7v Před 3 lety +1

      നമ്മൾ ഒരു നാട്ടുകാരാണോ 😆

  • @beenarasheed7308
    @beenarasheed7308 Před 3 lety +15

    ഞാൻ എന്നും അങ്ങനെ തന്നെ യാണ് ആരെങ്കിലും എന്തെങ്കിലും വിചാരിച്ചു കാലം കഴിഞ്ഞു ഇപ്പോൾമധൃവയസ്സ് കഴിഞ്ഞു എന്നിട്ടും പഴയ സ്വഭാവത്തിന് ഒരു മാറ്റം ഇല്ല

  • @krishnant1927
    @krishnant1927 Před 3 lety +15

    'സാറിൻ്റെ വാക്കുകൾ വളരെ മനോഹരവും സത്യവുമാണ്, കുറേ മനുഷ്യരെ നന്മയുള്ളവരാക്കാൻ ഈ വാക്കുകൾക്ക് കഴിയും, അഭിനന്ദനങ്ങൾ സാർ..

  • @habeeboman2844
    @habeeboman2844 Před 3 lety +15

    മറ്റുള്ളവർ എന്ത് ചിന്തിക്കും ഈ ചിന്തയാണ് ദുരഭിമാനകൊല. ആത്മഹത്യ തുടങ്ങിയവയുടെ മൂല കാരണം

  • @ratheeshmukkam7612
    @ratheeshmukkam7612 Před 3 lety +60

    ഈ വീഡിയോയിലെ ഒരുവാക്കുപോലും ഒഴിവാക്കേണ്ടതില്ല.
    ജീവിതവിജയത്തിന് കരുത്തേകുന്ന വാക്കുകൾ...
    Congrats...
    Thanks..

  • @salmaaslam4636
    @salmaaslam4636 Před 3 lety +37

    വളരെയധികം നന്ദി. തീർച്ചയായും താങ്കളുടെ വാക്കുകൾ ഒരുപാട് പേർക്ക് പ്രചോദനമാണ്

  • @namerose5419
    @namerose5419 Před 3 lety +193

    ഇതിന്റെ ഒക്കെ കാരണം ചെറുപ്പത്തിൽ കിട്ടുന്ന നെഗറ്റീവ് ഫീലിംഗ് ആണ്

    • @AbdussalamOmar
      @AbdussalamOmar  Před 3 lety +25

      Dont be caged in your past
      Live the now

    • @namerose5419
      @namerose5419 Před 3 lety +22

      @@AbdussalamOmar its ok... but. First negativity getting from family....some parents all time negleting their childrens among other family members and compire with others.... its very dangrous...

    • @haseenac6161
      @haseenac6161 Před 3 lety

      Handsome look😄

    • @haseenac6161
      @haseenac6161 Před 3 lety +11

      Adyam enikk ingenay ayirunnu.ente ishtangal mattullavrudey santhoshathinuvendi nchan mattivechirunnu.pinnay nchan thiricharinchu nammudey santhosham nammudey mathram avashyam Anu enn.ippo ente santhoshathinte koodey Anu nchan

    • @namerose5419
      @namerose5419 Před 3 lety +11

      @@haseenac6161 എല്ലാരും അങ്ങനെ ഒക്കെ തന്നെ വിചാരിച്ചിരുന്നത്. പിന്നീട് അനുഭവങ്ങൾ എല്ലാം പഠിപ്പിച്ചു തരും....

  • @malayalizone6687
    @malayalizone6687 Před 3 lety +12

    ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തുന്നതാണ് സ്വപ്നം
    Good motivation

  • @Molumk
    @Molumk Před 3 lety +21

    സാറിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ ടെൻഷൻ എല്ലാം മാറി ടെൻഷൻ മനസ്സിൽ നിന്നും അകന്നു പോകും

    • @nusrajunaid
      @nusrajunaid Před 3 lety

      Ennit mobile offakkiyal pinnem govinda😀

  • @ecocraft.2518
    @ecocraft.2518 Před 3 lety +22

    Sir എന്നെ കുറിച്ചാണോ പറഞ്ഞത് എന്ന് ചിന്തിച്ചു പോയി Thankssir

  • @siyusvlog2477
    @siyusvlog2477 Před 3 lety +16

    ഡോക്ടറെ വീഡിയോ ഇന്നലെയാണ് ആദ്യമായി കാണുന്നത്. Very good. ഇപ്പോൾ എല്ലാവീഡിയോ യും സേർച്ച്‌ ചയ്തു കേൾക്കുന്നു 👍👌

  • @amfashions779
    @amfashions779 Před 3 lety +5

    രണ്ടോസം ആയൊള്ളു ഇക്കാടെ വീഡിയോ കണ്ടു തൊടങ്ങിട്ട്, മനസ്സിന്നും തലേന്നും ഒരു വെല്യ ഭാരം അഴിച്ചു വെച്ച പോലെ ഇണ്ട്. Thanku iikka😍. പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ് തരട്ടെ..

  • @fathimanihala1980
    @fathimanihala1980 Před 3 lety +8

    നിങ്ങൾക് aa മൈൻഡ് ബ്ലോക്ക്‌ ഇല്ലാത്തതുകൊണ്ടാണ് താങ്കൾ ഇത്രയും ഭംഗിയിൽ അവതരിപ്പിച്ചത്
    നിങ്ങൾക് aa മൈൻഡ് ബ്ലോക്ക്‌ ഉണ്ടെങ്കിൽ ഞങ്ങള്ക്ക് ഇത്രയും നല്ല വാക്കുകൾ നഷ്ടപ്പെട്ടിരുന്നു
    👍👍👍👍👍 മാഷാ allah

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @user-nl3ry1xg7o
    @user-nl3ry1xg7o Před 3 lety +11

    മറ്റ് ചിലര് എന്നെ അംഗീകരിക്കും എന്ന് കരുതി 4 വർഷം പ്രതീക്ഷയോടെ കാത്ത് നിന്നു.
    അവസാനം അവർ എന്നെ ദ്രോഹിക്കുന്നതിൽ മുൻപന്തിയിൽ😭
    ഇന്ന് നട്ടം തിരിയുന്നു .....🙏

  • @misriyashamsudheen4851
    @misriyashamsudheen4851 Před 3 lety +22

    Sir de action oru pad estamayavar like adi

  • @bijumannarakayam6406
    @bijumannarakayam6406 Před rokem +3

    ഞാൻ ഇപോഴാണ് ഇത് കാണാൻ തുടങ്ങിയ ത് സൂപ്പർ മനസ്സിന് ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ ഒത്തിരി ഒത്തിരി നന്ദി

  • @zaithoosworldbyfasee
    @zaithoosworldbyfasee Před rokem +4

    ചെയ്യുന്നതിന് മുന്‍പ് തന്നെ നമ്മൾ ഭാവി വിലയിരുത്തും...അത് തന്നെയാണ് പ്രശ്നം.

  • @majeedmattayi7159
    @majeedmattayi7159 Před 3 lety +48

    ഇനി ഞാൻ ഒരു കലക്ക് കലക്കും 😃

    • @saritha8319
      @saritha8319 Před 3 lety +2

      ഞാനും

    • @jafarsadhik964
      @jafarsadhik964 Před 3 lety +2

      പിന്നല്ല 😍😍

    • @user-st9cr3rw7v
      @user-st9cr3rw7v Před 3 lety +4

      എവടെ രണ്ടു ദിവസം ok ആകും. മൂന്നാമത്തെ ദിവസം നമ്മൾ പഴയ പോലെ തന്നെ 😥. Sorry എന്റെ കാര്യമാണിട്ടോ

    • @sunisdays2984
      @sunisdays2984 Před 3 lety

      Nhanum😁

    • @ENITech
      @ENITech Před 3 lety

      😊👍

  • @Anjooraan.07
    @Anjooraan.07 Před 3 lety +8

    Sir,, എന്റെ സ്ഥിരം പ്രശ്നം.. പരിഹാരം പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി...🙏♥

  • @krishnant1927
    @krishnant1927 Před 3 lety +5

    സാർ.. വളരെ നല്ല മോട്ടിവേഷൻ, പ്രജോദനം ആണ് ക്ലാസ്...താങ്ക്സ് സാർ..

  • @safwanakadeeja2897
    @safwanakadeeja2897 Před 3 lety +8

    Super talk.... ✌️✌️Others opinion is not our reality👍👍👍

  • @ignitedminds2542
    @ignitedminds2542 Před 3 lety +18

    I used to recommend ur videos to friends and family... Actually, i have become addicted to your videos...😄Thank you for these informative videos

    • @abdullakk1372
      @abdullakk1372 Před 3 lety

      Thanks sir ente ethartha problem manassilakki thannathin insha allah inn muthal njan confident aayi jeevikkum

  • @Loveroslyriver3919
    @Loveroslyriver3919 Před rokem +2

    ഞാൻ ഇങ്ങനെ ആയിരുന്നു,അവർ എന്ത് വിചാരിക്കും ഇവർ എന്ത് വിചാരിക്കും എന്ന്.... ഇപ്പൊ ഞാൻ ആര് എന്ത് പറഞ്ഞാലും അവരുടെ വായ് അടപ്പിക്കും വിധം മറുപടി പറഞ്ഞു ഞാൻ എന്റെ ഇഷ്ടത്തിന് നടക്കും❤

  • @shamseenafaisal495
    @shamseenafaisal495 Před 3 lety +12

    ente main problema mattullore ende vicharikkum...
    Use full speech

  • @AbdussalamOmar
    @AbdussalamOmar  Před 3 lety +13

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

  • @praseeda7070
    @praseeda7070 Před 3 lety +4

    Thank you sir...for this wonderful video ❤️

  • @shaheed9872
    @shaheed9872 Před 3 lety +30

    ഇതെല്ലാം കേൾക്കും പിന്നെ അത് മറന്നു പോകും
    അതെന്താണ് അങ്ങനെ സംഭവിക്കുന്നത്

  • @shinybabu5210
    @shinybabu5210 Před 3 lety +6

    Very Nice Sir Thanks for making me again confident in myself!
    👍😊

  • @sreejapo3733
    @sreejapo3733 Před 3 lety +1

    ഡോക്ടർ സാർ നല്ല മോട്ടിവേഷൻ ക്ലാസ്സാണ് സാർ പറഞ്ഞത് സത്യമാണ് ഇത് എല്ലാവർക്കുമുള്ള ഒരു പ്രശ്നമാണ് സാർ.

  • @nasweehaashraf1623
    @nasweehaashraf1623 Před 3 lety +1

    Good message. People are different and they think differently. But we should think, evaluate and appreciate ourselves.

  • @majimajithafukkar4633
    @majimajithafukkar4633 Před 3 lety +4

    👌👌This is a long video but not a boring one. I watch this video very interestly

  • @bakeologyeatntreat26
    @bakeologyeatntreat26 Před 2 lety +3

    നിങ്ങളെ videosil എന്നും നാച്ചുറൽ ഫീലിംഗ്സ് ഉണ്ടാകാറുണ്ട്...eee വീഡിയോയിൽ മോൻ അപ്പാ അപ്പാ വിളിക്കുന്നതത് 😍🙂😍😍😍👍👍👍

  • @jabirmadhsongs5413
    @jabirmadhsongs5413 Před 3 lety +1

    Reality in the life
    Thanks جزاك الله خير

  • @boschevon6466
    @boschevon6466 Před 3 lety +2

    Real motivator 😍😍keep going man 🌹🌹🌹

  • @anwarfazalet
    @anwarfazalet Před 3 lety +2

    Woh... Superb presentation dr .. well appreciated

  • @harikrishnanbkurup4699
    @harikrishnanbkurup4699 Před 3 lety +2

    Thank You Sir...
    Your Speech Helped me Alot 🔥🔥

  • @abinuangeloangelo5449
    @abinuangeloangelo5449 Před 3 lety +9

    I do have the same issue. Thought to change from now. Great words and good examples. Thank you..

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @sreeraghr4526
    @sreeraghr4526 Před rokem +1

    ഉദാഹരണങ്ങളാണ് നിങ്ങളുടെ വിജയം ✨👏❤️

  • @jubeenapj4701
    @jubeenapj4701 Před 3 lety +2

    Excellent motivational talk 🤩 i was thinking of not to listen to others comments while listening ur speech. Bt it surprised me when u askd for our comments at last 🤪

  • @pennu99
    @pennu99 Před 3 lety +2

    Njan kettatil Sir nte ettavum nalla speech. Thank you very much.

  • @prajimonvava962
    @prajimonvava962 Před 3 lety +12

    സംതൃപ്തിയും ആത്മവിശ്വാസവും തരുന്നതാണ് സർ ന്റെ ഓരോ വീഡിയോകളും. ഒരുപാട് നന്ദി സർ 🙏

  • @tazatimes6420
    @tazatimes6420 Před 3 lety +1

    Thank u sir.ith kettapol orupad aathmaviswasam koodiya pole thonii.Njan innale muthal aan sir nte videos okke kandu thudangiyath.ellam onninonn adipoli aan .thanks for ur valuable information

  • @zareenworld9682
    @zareenworld9682 Před 3 lety +3

    Wow what a speech u r sooo different big salute sir Maashaa allah

  • @remyamani2815
    @remyamani2815 Před 3 lety +1

    Super video sir, first time aanu njn sirnte video kanditt comment cheyyunnath spr spr spr sprrrr❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suhanashifasvlog8737
    @suhanashifasvlog8737 Před 3 lety +5

    Sir samsara shaily thanne adipoliyanu motivetadavan aduthanne madiyavum 😍👌👌👌 morningil aadyam sarinte videoyanu kanunnad manassinu vallatha dhairyavum sandoshavum thonnarund 😍

  • @ziyadmohamed4443
    @ziyadmohamed4443 Před 3 lety +1

    Others opinion is not your reality❤👌 nice sir...

  • @rafeeqckd
    @rafeeqckd Před 3 lety +1

    Very wonderful speech thanks Dr.

  • @suchitanair693
    @suchitanair693 Před 3 lety +4

    I by chance saw your videos today. it's very interesting and useful thank you so much for helping people improve themselves. God bless you and your family

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @sowmiapkuriakose1367
    @sowmiapkuriakose1367 Před 3 lety +2

    അയ്യോടി രാധേ........ എന്ത് പറ്റി 😂😂😂.....
    ചിരിച്ചു ചത്തു.
    സൂപ്പർ video 🤗👍👍👍
    Thank you..🥰

  • @StoriesbyVishnuMP
    @StoriesbyVishnuMP Před 3 lety +1

    Good message.. waiting for more videos 👍

  • @reviewhumanities8258
    @reviewhumanities8258 Před 3 lety +3

    Good talk.. Ithink it's my life story 💞✌️🌹💯

  • @rafeequearakkakattil5451

    It's really encouraging. Thank you

  • @sumeashjismy9573
    @sumeashjismy9573 Před 3 lety +3

    ഞാൻ ഇത് പലരോടും പറഞ്ഞിട്ടുണ്ട്
    നമ്മൾ ആരെയും ശ്രദ്ധിക്യുന്നില്ല അതുപോലെ നമ്മളെയും ആരുംമൈഡ് ചെയ്യുന്നില്ല എന്ന് അതുകോണ്ട് നമ്മുടെ ഇഷ്ടത്തിന് നടക്കാമെന്ന് പക്ഷെ ഇത് ആരും വിശ്വസിക്യുന്നില്ല സ്വന്തം ഭാര്യപോലും,,☺

  • @sheriefci5889
    @sheriefci5889 Před rokem +1

    Thank u ❤️.... Getting more confidence 😍

  • @infinite.lyrics.0111
    @infinite.lyrics.0111 Před 3 lety +2

    Very Motivating speech sir....

  • @kingofdaravifan5030
    @kingofdaravifan5030 Před 3 lety +1

    First Thanks, good video,

  • @leelamathew9866
    @leelamathew9866 Před 3 lety

    Super and great thoughtful message thanks for sharing with us.👌👏

  • @sreeshyam419
    @sreeshyam419 Před 3 lety +1

    So many thanks for this video and this msg.good.thank u sir

  • @azharmohd2311
    @azharmohd2311 Před 3 lety +1

    Sir your amazing motivation. Maasha Allah I like your inspiration words

  • @rahmaunaismt5072
    @rahmaunaismt5072 Před 3 lety +1

    Good..waiting for next video

  • @femila1653
    @femila1653 Před 3 lety +1

    its dynamic....crystal and clear 👍

  • @MuhammadShereefA
    @MuhammadShereefA Před rokem

    Abdussalam Omer you are superb!😀
    Wonderful motivating talk i ever heard on this topic

  • @alekhaaneekhadiaries5423
    @alekhaaneekhadiaries5423 Před 3 lety +2

    Doctor .wow such nice presentation good motivation

  • @anoozzsmart1632
    @anoozzsmart1632 Před 3 lety

    You are the best motivator ever seen. Bcoz of ur great speach i started a youtube channel & started to loveing myself. Nd improving myself every day. Thankuuu somuch sir🙏👍

  • @viswansv9197
    @viswansv9197 Před 3 lety +2

    Im so happy....... sr nte speech kettittu.. 😘😘🙂🙂

  • @sajinighosh6365
    @sajinighosh6365 Před 3 lety +2

    Wonderful. God bless.

  • @introversionmedia1767
    @introversionmedia1767 Před 3 lety +7

    We become what we think not others.

  • @jilshairshad6261
    @jilshairshad6261 Před 3 lety +15

    Thank you...thank you so much for this wonderful video.

  • @najmuneesanajma9645
    @najmuneesanajma9645 Před 3 lety +1

    Orupadu tention marikitti niggalude motivation ende lifil orupadu chaingekkan kazhinnu thank u sir

  • @aswathyk7173
    @aswathyk7173 Před 3 lety +2

    Vere level motivation 🔥🔥🔥👏👏👏

  • @saleenaallakkatt2535
    @saleenaallakkatt2535 Před 3 lety +1

    Super..adipoli... Thanks👍👍👍👍👍

  • @kmradiatorwork5296
    @kmradiatorwork5296 Před 3 lety

    സൂപ്പർ മോട്ടിവേഷൻ ഒരു രക്ഷയും ഇല്ല

  • @innerart6543
    @innerart6543 Před 3 lety +1

    njn adyamayitanu ee sir inte video kandath..sherikum oru confidence undayyi..

  • @adwithachandra2209
    @adwithachandra2209 Před 3 lety +1

    Good topic , Thank you sir.....

  • @shahanashameer235
    @shahanashameer235 Před 3 lety +1

    Wonderful video Thank you sir........

  • @adnanhadi3605
    @adnanhadi3605 Před 3 lety +4

    Really helpful 👍😊

  • @hashirpe2278
    @hashirpe2278 Před 2 lety +3

    ഇനിയാണ് എന്റെ കളി 🔥🔥🔥

  • @faseelap6606
    @faseelap6606 Před 3 lety +1

    Thanks sir.. very good information,,,,

  • @jiyalakshmi13
    @jiyalakshmi13 Před 2 lety

    Sr...Supr ...Srnte vdo tharunna positiv energy paranjareekan aavilla. Thx lot

  • @sujathasubhash4589
    @sujathasubhash4589 Před 3 lety +3

    Very good class about positive self stroking❤️

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @priyarajan4790
    @priyarajan4790 Před 3 lety +1

    Sir... waiting for your next video 👍

  • @manumohan1351
    @manumohan1351 Před 3 lety +2

    Nice❤️ first viewer

  • @ajithapramod4660
    @ajithapramod4660 Před 3 lety

    Athe correct sir mattulavarkku nammalde kariyam nokkan neram illa.... Super video sir

  • @shehasworld9908
    @shehasworld9908 Před 3 lety +7

    Very good vedio sir 💯👏👏

  • @rafeesamee8179
    @rafeesamee8179 Před 3 lety +3

    Super super motivation 💯👍👍👍🌷🌷🌷

  • @sinaaannh4134
    @sinaaannh4134 Před 3 lety +3

    Salam bhai... ആരെന്ത് വിജാരിച്ചാലും ഒരു പുല്ലുമില്ലെന്ന് വിജാരിച്ച് അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന സൂപ്പർ അവതരണമായി....💯

  • @sundharip.b6854
    @sundharip.b6854 Před 3 lety +1

    Very good ,yr explanation Dr.bdul salam.

  • @farookaloor6496
    @farookaloor6496 Před 3 lety +1

    thanku somuch sire very good information help ful

  • @NIDASCRAFTS
    @NIDASCRAFTS Před 3 lety +10

    Motivational speach, good

  • @mohamednisar7477
    @mohamednisar7477 Před 3 lety

    Really fact, very useful, ofcourse this enhance confidence

  • @elizabethk2525
    @elizabethk2525 Před 3 lety +4

    Sir,your acting alongside your talk makes it very interesting.