Komentáře •

  • @AbdussalamOmar
    @AbdussalamOmar Před 9 měsíci

    To join Dr. Omar’s what’sapp group please click here
    chat.whatsapp.com/ErY6sVUR4dWE73SlwbfK6X

  • @bushrashanu7201
    @bushrashanu7201 Před 3 lety +137

    ചോദിച്ചു വാങ്ങുമ്പോഴല്ല
    മനസ്സറിഞ്ഞ് തരുമ്പോഴാണ്
    എന്തും നമുക്ക് വിലപെട്ടതാകുന്നത് 😊

  • @dinkuminkuvlog
    @dinkuminkuvlog Před rokem +25

    ഇന്ന് വരെ ഒരു ഗിഫ്റ്റ് പോലും കിട്ടാത്ത ഞാനും ഹാപ്പി, 😂😂😂

  • @thehappymuslim786
    @thehappymuslim786 Před 3 lety +98

    ഇപ്പോഴാണ് unconditional Love എന്നാൽ എന്താണെന്ന് മനസ്സിലായത്.
    Great explanation 👍👍👍❤️

  • @ridwan42836
    @ridwan42836 Před 3 lety +7

    എന്നെ സംബന്ധിച്ച്, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ കൈയുന്ന ഒരാളെ എനിക്കി ലഭിച്ചു, തുടക്കത്തിൽ അത് മനസിലാക്കാൻ ഞാൻ അല്പം വൈകി, ഇപ്പൊ ഞാനും അവളുടെ പാത പിൻപറ്റി ജീവിക്കുന്നു, ഇപ്പോൾ ഒരു പരാതിയും ഇല്ലാതെ പരസ്പരം മനസിലാക്കി മുന്നോട്ടു പോവുന്നു.സമാദാനം സതോഷം മാത്രം

  • @user-rj9xn8vi8j
    @user-rj9xn8vi8j Před 3 lety +64

    മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ടെങ്കിൽ അവർ മനസ്സിൽ കാണുന്നതെന്നും നമുക്ക് കാണാൻ കഴിയും

  • @muhammedaslam1478
    @muhammedaslam1478 Před rokem +15

    ഒരുപാട് ചിരിക്കാനും, ചിന്തിക്കാനും ഉണ്ട് സാർ 😍😍👌🏻👌🏻👌🏻👌🏻

  • @harishpunalur9096
    @harishpunalur9096 Před 3 lety +31

    നല്ല അഭിനയം സ്റ്റയിൽ പറയുന്നത് സൂപ്പർ മാഷേ

  • @fousiyaajeer5869
    @fousiyaajeer5869 Před 3 lety +23

    Yes..ഇങ്ങോട്ടു ഒന്നും പ്രദീക്ഷിക്കാതെ നമുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു കൊടുക്കുക...അതാകുമ്പോൾ പിന്നീട് നമുക്ക് tension ഉണ്ടാവുകയുമില്ല നമ്മൾ അറിയാതെ നമുക്ക് സന്തോഷം ഉണ്ടാവുകയും ചെയ്യും

  • @rohinisanthosh341
    @rohinisanthosh341 Před 3 lety +26

    Sir, നല്ല വീഡിയോ.... ഞാനും ഇനി എന്റെ സ്നേഹിതനെ uncontional ആയി love ചെയ്യുന്നതാണ് 💜💜💜

  • @sajnatpsajna9224
    @sajnatpsajna9224 Před 3 lety +45

    🤣🤣🤣💯💯
    സാർ,
    കൗൺസിലിംഗ് ചെയ്തു ചെയ്‌തു എലാവരുടയും മുഖ ഭാവങ്ങൾ നന്നായി പഠിച്ചിട്ടുണ്ട്👌
    സാറിന്റെ ഓരോ ഭാവങ്ങൾ കണ്ട് ഞാൻ കുറേ ചിരിച്ചു 🤣🤣
    (റിയൽ ഭാവങ്ങൾ)
    സത്യം പറഞ്ഞാൽ സാർ പറഞ്ഞത് കേൾക്കാൻ video ഒന്നൂടി കേൾക്കേണ്ടി വന്നു 👌👌👍

  • @raheemamattummal5420
    @raheemamattummal5420 Před 3 lety +43

    അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ. ആമീൻ

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

    • @hajarabiaaju3367
      @hajarabiaaju3367 Před 2 lety

      Aameen

  • @najadmk1305
    @najadmk1305 Před 11 měsíci +1

    ഒരു രക്ഷയുമില്ല ഗുഡ് മെസ്സേജ് അറിയാത്ത കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന dr ഒരായിരം അഭിനന്ദനങ്ങൾ ഉബകാരമുള്ള വീഡിയോ thankyou sir നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @abirafee9253
    @abirafee9253 Před 3 lety +8

    അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു സുന്ദരമായൊരു ജീവിതം തന്നെയാണ് കിട്ടിയത്......അടികൂടലും, പിണങ്ങുന്നതും രണ്ടാൾക്കും ഇഷ്ടമില്ല...... അതുകൊണ്ട് എന്തൊക്കെ പ്രശ്നം വന്നാലും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പറഞ്ഞു തീർക്കും പ്രേശ്നങ്ങളൊക്കെ ..
    എന്നാലും sir ന്റെ new subscriber ആണ്..... ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുണ്ട്......🌹🌹🌹🌹🌹👍💖💖💖💖❤❤❤

    • @lifeisjourneyfromallah..to4773
      @lifeisjourneyfromallah..to4773 Před 3 lety

      ഞങൾ അടികൂടും... nalloonnaam.... സ്നേഹിക്കും.... അതിലേറെ😊😊

    • @shefeeque007
      @shefeeque007 Před 3 lety

      സ്നെഹം ഉള്ളിടത് ഇണക്കവും പിണക്കവും ഉണ്ടാവും

    • @user-zk2vj3fv8w
      @user-zk2vj3fv8w Před 2 lety

      ദാമ്പത്യത്തിൽ ബർകത്തുചെയ്യട്ടെ

  • @rabshu5076
    @rabshu5076 Před 3 lety +58

    ഭയങ്കര simple ആയിട്ടാണ് sir കാര്യങ്ങൾ വിശദീകരിക്കുന്നത് നല്ലൊരു പോസിറ്റീവ് Vibe ആണ്....👍👍

  • @ashrafkashrafkc5687
    @ashrafkashrafkc5687 Před 3 lety +36

    നല്ല രസം ഉണ്ടായിരുന്നു കേൾക്കാൻ 👌👌👌

  • @ZAKKU01
    @ZAKKU01 Před 3 lety +28

    പ്രിയപ്പെട്ടൊരാളുടെ
    പ്രിയപ്പെട്ടവൻ ആയിരിക്കുക
    എന്നതിലും പ്രിയപ്പെട്ടതായി
    മറ്റെന്തുണ്ട്........? 🥰
    Zakku AZ

  • @mrudulavenugopal5658
    @mrudulavenugopal5658 Před 2 lety +7

    ഞാൻ ഗിഫ്റ്റോ നല്ല വാക്കോ പ്രതീക്ഷിച്ചല്ല ഒന്നും ചെയ്യുന്നത്. അതൊന്നും എന്നെ കൂടുതൽ സന്തോഷിപ്പിക്കുകയോ - ഇല്ലാതിരുന്നാൽ സങ്കടമോ ഇല്ല. അവർക്കിഷ്ടമുള്ള രീതിയിൽ വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുന്നുണ്ട് എന്നാണെന്റെ വിശ്വാസം. അവരൊന്നിന്നും പരാതിയോ കുറ്റമോ പറയുന്നില്ല. ഞാനും ഒന്നും ആവശ്യപ്പെടാറില്ല.
    എനിക്ക് യാത്ര വളരെയേറെ ഇഷ്ടമാണ്. അവർക്കത് തീരെ ഇഷ്ടമല്ലാത്ത കാര്യവും ആണ്. പറഞ്ഞാൽ വഴക്കാവും സമാധാനം പോകുമെന്നതു കൊണ്ട് ഞാനൊന്നും പറയാത്തത്.
    ചില സമയങ്ങളിൽ എനിക്ക് വല്ലാതെ തോന്നാറുണ്ട്. : എന്റെ ഇഷ്ടങ്ങളും അവർക്കൊന്നു പരിഗണിച്ചു കൂടെ എന്ന്
    അത് തെറ്റാണോ

  • @sidhufiros6625
    @sidhufiros6625 Před 3 lety +6

    മാഷാഅല്ലാഹ്‌ 😍😍ഒത്തിരി ഇഷ്ടായി അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ

  • @SanthoshKumar-nq1nn
    @SanthoshKumar-nq1nn Před 2 lety +2

    Dr..sir.I am Bindu.അടി പൊളി അവതരണം.. നന്നായി ചിരിച്ചു..Dr..പറഞ്ഞത് എല്ലാം ശരിയാണ്.എല്ലാവരും ശീലിച്ചാൽ കൊളളാം.. ഇല്ലലോ.എല്ലാവർക്കും ഞാൻ എന്ന ഭാവം. പറയാൻ കൊളളാം.. നടക്കില്ല..Dr. ക്ക്..നന്ദി.🙏🏻

  • @fidhanyjil878
    @fidhanyjil878 Před 3 lety +17

    Full stop ne itrem importance und life l. Dr paranjath valare valuable ane

  • @AbdussalamOmar
    @AbdussalamOmar Před 3 lety +18

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

    • @soniasaji5101
      @soniasaji5101 Před 3 lety

      zz

    • @nwtrailers4128
      @nwtrailers4128 Před 2 lety +2

      എന്റെ പ്രശ്നം എന്താണെന്നു തുറന്നു കാട്ടി തന്നതിന് thanks
      അല്ലാഹ് അനുഗ്രഹിക്കട്ടെ 😇

    • @shameelashanza8202
      @shameelashanza8202 Před 2 lety

      Sir engane ithokke manassilakki eduthu......anubhavamaano......evide okkeyo Njan aayirunnu ningalude topic.....enjoy your way of talking....ente hus parayum 100000 Gb memory aanennu( avashyamillatha kaaryathil😉😉) '....'endu manassilayalum
      pennine manassilakkan kayillannu

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Před rokem +1

      ഒന്നും പ്രതീക്ഷിക്കാതെ എല്ലാം ചെയ്യുന്നവർ come on

    • @Prince-cu1zo
      @Prince-cu1zo Před 9 měsíci

      L

  • @nousheedhaansar9283
    @nousheedhaansar9283 Před 3 lety +16

    എന്തൊരു രസ്സാണ് അവതരണം 👌

  • @abusabervi4149
    @abusabervi4149 Před rokem +1

    Thankyou sir പലർക്കും ethoru നല്ല മെസേജ് ആണ് ആരിൽ നിന്ന് ഒന്നും പ്രേതീക്ഷിക്കരുത് ജീവിതം സന്തോഷം ആണ്

  • @farsanasulfi7150
    @farsanasulfi7150 Před 3 lety +6

    Don't beg for love ..i love ur self enna vdeok enikk orupad mattam varithi..athupole tanne ee video um ...allahu uyarthatte ameenn...

  • @ReshmaanoopReshmaanoop
    @ReshmaanoopReshmaanoop Před 11 měsíci +2

    സത്യം പറഞ്ഞാൽ എന്റെ ജീവിതം വളരെ മോശം സ്റ്റേജിൽ കൂടെയാണ് പോകുന്നത് but സാറിന്റെ vedio എനിക്ക് വളരെ ആശ്വാസമാണ് ❤❤

  • @leelamathew9866
    @leelamathew9866 Před 3 lety +3

    Super and great thoughtful message thanks for sharing with us.👌🙌

  • @tonyjohn7962
    @tonyjohn7962 Před 2 lety +6

    ഇതിനു മറ്റൊരു option കൂടിയുണ്ട്... അതാണ് തുറന്നു പറച്ചിൽ.... ബിരിയാണി ഉണ്ടാക്കിയിട് നമ്മൾ gd പ്രതീക്ഷിച്ചിട്ടു കിട്ടിയില്ലെങ്കിൽ ഭർത്താവിനോട് പറയുക നിങ്ങൾ എന്താ അഭിപ്രായം പറയാഞ്ഞേ.. ഞൻ കൊറേ പ്രതീക്ഷിച്ചിരുന്നു.... ഇങ്ങനെ പറയുമ്പോൾ അയാൾക്കു അയാളുടെ തെറ്റുമനസ്സിലാവുകയും ഭാര്യയുടെ മനസ്സ് അറിയാൻ കഴിയുകയും ചെയ്യും,... അതോടെ അവിടെ സ്നേഹം കൂടുകയും പിന്നീട് ഭർത്താവ് ആ mistake repeat ചെയ്യാതിരിക്കുകയും കലഹം ഉണ്ടാകുന്നതു ഇല്ലാതാവുകയും ചെയ്യും..... So തുറന്നു പറച്ചിൽ എല്ലാ പ്രശ്നങ്ങളെയും പരിഭവങ്ങളെയും വേരൂടെ എടുത്തുകളയാൻ കഴിയുന്ന ഒന്ന് thanne യാണ്.... Keep going..... Enjoi a good life with your partne😍... Sneham kodkku ... Kittum erattiyayi... If any situation....

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety +13

    താങ്കളുടെ അവതരണം സൂപ്പർ 👍🌹

  • @muhammadshakeel3793
    @muhammadshakeel3793 Před 3 lety +17

    Mister Abdul Salam Sir,
    Am appreciating you for the simple and humble narration of human lives. It was a really amazing.
    ആനന്ദ ലബ്ധിക്കിനിയെന്തു വേണ്ടൂ..

  • @sunithakrishnan9688
    @sunithakrishnan9688 Před 3 lety +10

    Sir, you are genuinely marvellous. 👍

  • @anujarahim8533
    @anujarahim8533 Před rokem +3

    Ma sha Allah.. very well explained doctor. Baarakallahu feekum. May Allah Swt reward you for your efforts..
    Enjoy the process of giving..👍👏👏💐💐 Above all Be grateful to The Merciful Rabb Who gave us a spouse and family on whom we can shower our love and gifts, Alhamdulillah

  • @Nahyan-uw5bo
    @Nahyan-uw5bo Před 3 lety +25

    While hearing dis i am thinking about my hubby.he is the exact copy of you said.he is not romantic.usually I asked him the question from halal love story?now I understood never expect anything from him.clear my path without any expectation.really your speeches are like rain in desert.thankyou very much sir for your effort.

  • @sulurasheed7503
    @sulurasheed7503 Před 3 lety +7

    Such a great man...thank you sir

  • @fathimathulhasna9038
    @fathimathulhasna9038 Před 2 lety +1

    Its really superb class. Enjoyed alot.
    Thank you sir. Expecting more classes ...

  • @lifeisjourneyfromallah..to4773

    ഇനിയും ഇതുപോലുള്ള vedeosukal varattee

  • @thahiraandatodan3708
    @thahiraandatodan3708 Před 3 lety

    Very thoughtful video.....Thought a lot -good message sir,....👍👍🌹🌹🌺💐🌹👌👌🌺🌺🌺🌹🌹🌹🌹💯

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 Před 3 lety +4

    ഒരു കൗൺസിലിംഗ് വേണ്ടി വരും എന്ന് കരുതി എന്റെ എല്ലാം പ്രശ്നംത്തിനും ഉത്തരം ഒമർ സർ നടേ വീഡിയോ ന്നു കിട്ടി. 👍.
    എനിച ഇങ്ങളുടെ വീഡിയോ. ഉറങ്ങാൻ കിടക്കുമ്പോഴും ഇങ്ങളുടെ വീഡിയോ. ഈശ്വര പറയാതെ വയ്യ. ഒമർ സർ സൂപ്പർ ആ

  • @shamiscreation3510
    @shamiscreation3510 Před 3 lety +122

    ഒരു birthday kkum wedding anniversary kum gift കിട്ടാത്ത ഞാൻ😓😓

    • @farzanahameed9594
      @farzanahameed9594 Před 3 lety +4

      Haha!!! Enikum kityatilaa😂😂 ithoke yenth!!

    • @sunisdays2984
      @sunisdays2984 Před 3 lety +2

      Njanum und.12 varshamayi😆

    • @shefeeque007
      @shefeeque007 Před 3 lety +5

      swayam gift വാങ്ങി സ്റ്റാറ്റസ് ഇട്ടു നാലു പേരെ കാണിക്കണം 😂

    • @ajinak4080
      @ajinak4080 Před 3 lety

      Pokan paraa... Amma vagi tharunna athra varilla

    • @shamseerbabu5179
      @shamseerbabu5179 Před 3 lety +7

      വിഷമിക്കണ്ട.. ഞാനും ഉണ്ട്.. 21 വർഷം. ഒരുമിച്ചൊരു യാത്രപോലുമില്ല

  • @shamisana8717
    @shamisana8717 Před 2 lety +2

    very very Thanks താങ്കളെ സംസാരം ഒരു പാട് ഉപകാരഭ്രദമായിട്ടുണ്ട് Barakallaha Masha allah

  • @sahalmon6617
    @sahalmon6617 Před rokem +3

    Sir very usefull information നമ്മുടെ കുറെ കുവുകൾ ഇതിലൂടെ മനസ്സിലാക്കാൻ കയിനു. Good massages thank you so much. Alhamdulillah.. inshaalallh...

  • @athulyaathu5873
    @athulyaathu5873 Před 3 lety +1

    Sir ,jeevithathe athramel manassilakkiyirikkunnu.Ur videos are tooooo toooo good. Expecially ur slang expecting more videos

  • @sureenaalipv2478
    @sureenaalipv2478 Před 3 lety +8

    Wow... What a class.. Enjoyed lot.

  • @hafsaajmalk9722
    @hafsaajmalk9722 Před 3 lety +54

    ഞാൻ സാറിന്റെ ക്ലാസങ്ങ് ആസ്വദിച്ചു😂

  • @abdulbasithkt3518
    @abdulbasithkt3518 Před 3 lety +2

    Iniyum ithupolulla nalla vedios pratheekshikkunnu

  • @sajithasaji7192
    @sajithasaji7192 Před 3 lety +7

    Sir അവതരണം സൂപ്പർ 👍🌹🌹

  • @shinybiju2003
    @shinybiju2003 Před rokem +3

    Thank you sir നമ്മൾ കൊടുക്കുന്ന സ്നേഹം ഒരിക്കലും തിരിച്ചു കിട്ടില്ല

  • @ajithapramod4660
    @ajithapramod4660 Před 2 lety +2

    Super class sir i enjoyed it alot...you r a good actor sir....duper👏

  • @salmaaslam4636
    @salmaaslam4636 Před 3 lety +5

    جزاك الله خيرا كثيرا ..

  • @semithazakariya6800
    @semithazakariya6800 Před 3 lety +10

    മാഷാ അല്ലാഹ് suuuper 🌹🌹❤❤

  • @hajarabiaaju3367
    @hajarabiaaju3367 Před 2 lety

    Sir avatharanam super👍🏻 ellaa clasukalum kelkkaan sramikkaarund ellaavarkkum upakaarapedunna classukal aanu thank you somuch

  • @mayamayu1530
    @mayamayu1530 Před 3 lety +3

    Valare nannayittund ketto. Ella bavangalum padichu vechittundallo 😄

  • @sindhuthayyil1177
    @sindhuthayyil1177 Před 2 lety

    Nice!!!! Njan kurach 'but' kal ulla koottathil aayirunnu.video kettappo relaxed aayi.thankyou🙏

  • @sindhu2369
    @sindhu2369 Před rokem +2

    U r the heavenly gift to humans.Thank you

  • @shantybenny1995
    @shantybenny1995 Před 3 lety +13

    കിടുക്കി ത്തിമർത്തു ഡോക്ടർ 🙏🙏🙏🙏

  • @abdulbasithkt3518
    @abdulbasithkt3518 Před 3 lety +2

    Good presentation.thank u sir.

  • @quranandknowledgeworld9072

    Thanks.. Really good.. Motivation.. Class

  • @shamashama8185
    @shamashama8185 Před rokem +1

    ഒരു രക്ഷയും ഇല്ല. അടിപൊളി motivation. I am also addited to you.

  • @twosprings7873
    @twosprings7873 Před rokem

    Super....
    Valuable....
    Informative... 👏👏👏

  • @ardhratk1884
    @ardhratk1884 Před 3 lety +1

    Great video sir👌👌

  • @sumayyakhan8286
    @sumayyakhan8286 Před rokem

    Really Superb Presentation ❤️❤️❤️

  • @SahlaSahla-li6lk
    @SahlaSahla-li6lk Před 6 měsíci

    സാറിന്റെ ക്ലാസ്സ്‌ കേട്ടത് മുതൽ ജീവിതത്തിൽ മാറ്റം വെരുത്താൻ പറ്റിയിട്ടുണ്ട്. Tanx🥰.

  • @creativehappiness5023
    @creativehappiness5023 Před 3 lety +1

    Good Message Sir..💯👏👏❤❤❤❤💞💞💞💞💞

  • @dremsworld7138
    @dremsworld7138 Před 3 lety +5

    Super avatharanam

  • @shareefkarattil
    @shareefkarattil Před 2 lety +1

    What a fantastic speech….

  • @rincyjames4730
    @rincyjames4730 Před rokem +6

    Excellent speech about unconditional love. It is really important to family life👍👍👍👍👍👍

  • @nasweehaashraf1623
    @nasweehaashraf1623 Před 3 lety +7

    Good presentation. Every human being wants positive feedback.

    • @AbdussalamOmar
      @AbdussalamOmar Před 3 lety +8

      That means we are giving key to happiness in others hands.
      You appreciate yourself.

  • @swabrsilent7884
    @swabrsilent7884 Před 3 lety +1

    Thankyou sir, very good 👍🌹

  • @adhnansaed2979
    @adhnansaed2979 Před 3 lety +1

    Great explanation

  • @devan5004
    @devan5004 Před 3 lety +1

    Good message 👍

  • @sheebakp9955
    @sheebakp9955 Před 2 lety +1

    Super class thank you sir

  • @AMAL.PS.
    @AMAL.PS. Před 3 lety +3

    Thank you sir🤗.

  • @shajanatsts7034
    @shajanatsts7034 Před 3 lety +18

    നല്ല അഭിനയം..നന്നായിട്ടുണ്ട്,very interesting

  • @sajeersaji3537
    @sajeersaji3537 Před 5 měsíci

    Sirnta avatharanam pwoliya .oru rakshayumilla adipwoli 👌👌

  • @infinity8298
    @infinity8298 Před 2 lety +1

    Well explained sir

  • @rashidakp6327
    @rashidakp6327 Před rokem +1

    Ur presentation adipoli😃

  • @jessybaiju6084
    @jessybaiju6084 Před rokem

    good information sir. Thank you.

  • @preeja6630
    @preeja6630 Před 3 lety

    Nice video sir. Thank u

  • @parrotshow308
    @parrotshow308 Před 3 lety

    Super sir adi poli orupad kariyam manasilayi🤗

  • @stephinajohnson5441
    @stephinajohnson5441 Před 3 lety +1

    Thank you very much Doctor

  • @nasmafaisal2430
    @nasmafaisal2430 Před rokem

    Absolutely correct, sir veediyoyil paranjathu muzhuvanum real life il nadannu kondirikkunna karyaanu oru correction illa 👍🤝

  • @safeenaniyas5069
    @safeenaniyas5069 Před 2 lety +6

    Unconditional love is very important in family life and public life. It is very useful for me. Thank u sir

  • @sojatimmi8421
    @sojatimmi8421 Před 3 lety +3

    Sir... Great 👍🙏🙏

  • @devadarsh6723
    @devadarsh6723 Před 3 lety +1

    Super video😍

  • @nokiakwt7332
    @nokiakwt7332 Před 3 lety +1

    Thanks sir good speech

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 Před 2 lety +1

    Absolutely correct ❤️

  • @ajancyk4603
    @ajancyk4603 Před 3 lety +5

    Very true sir.thanks a lot its helpful for many couples esp newly weds.Respect

  • @bijeeshm.k8276
    @bijeeshm.k8276 Před rokem +3

    Sir, താങ്കൾ ഒരു നല്ല നടനാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aparnav.p6708
    @aparnav.p6708 Před 2 lety

    Nice presentation,,,,,,very usefulvideo

  • @sudheepmonu2778
    @sudheepmonu2778 Před 3 lety +1

    Wooooow polichu👍👍👍

  • @swalihajazz599
    @swalihajazz599 Před 3 lety

    Good presentation 👍👍😊

  • @muhammedanzal7571
    @muhammedanzal7571 Před 2 lety

    Perfect talk
    by abdussalam omar

  • @renukahareesh796
    @renukahareesh796 Před 3 lety +4

    Expression adipoli

  • @thasleemam2663
    @thasleemam2663 Před 3 lety +2

    Thankyou your valueable information 👌👌👌👌

  • @muhammedkt1407
    @muhammedkt1407 Před 2 lety

    Good message sir

  • @knowthentalk
    @knowthentalk Před 3 lety +1

    Amazing words

  • @sindhup142
    @sindhup142 Před 3 lety

    Adipoli.... super....very correct

  • @alicexavier2521
    @alicexavier2521 Před 3 lety

    Well said sir.

  • @sparkspeechbysisira912

    Kelkkedda samayathuthanne kettu thanks 🥰 ente nettiyile chorappadu eppol mayumennu ariyilla manasil unconditional love njan eni keep cheyyum sure.
    Ella birthday um wedding anniversary njanum Oru mittayienggilum prathishikkaruddu kittarilla aa days aalu marannupogum eni njan vishamikkilla

  • @silpasaly9675
    @silpasaly9675 Před 3 lety

    Thank you sir ... 🙏🏼