കോഴ വിജയന് പിറന്നാൾ ആശംസകൾ!

Sdílet
Vložit
  • čas přidán 23. 05. 2024
  • കോഴ വിജയന് പിറന്നാൾ ആശംസകൾ!

Komentáře • 114

  • @user-zw5oh6xq5m
    @user-zw5oh6xq5m Před měsícem +20

    പാലക്കാരന്റെ വാക്കിന്റെ മൂർച്ച ഇവറ്റകൾ അറിയട്ടെ 👍🏼👍🏼👍🏼👍🏼

  • @johnson5973
    @johnson5973 Před měsícem +23

    പാലാക്കാരൻ അഭിനന്ദനങ്ങൾ. സത്യം വിളിച്ചുപറയാൻ ധൈര്യം കാട്ടുന്നുണ്ടല്ലോ. അതിലടങ്ങിയിട്ടുള്ള ഹാസ്യവും കൊള്ളാം. എല്ലാം പാർട്ടിക്കു വേണ്ടി എന്നു പറഞ്ഞാണ് പാവം തൊഴിലാളികളെ പറ്റിക്കുന്നത്. അടിമകളായ തൊഴിലാളി സഖാക്കൾക്ക് ചിന്താ ശക്തി തന്നെ നഷ്ടപ്പെട്ടു. പാർട്ടി എന്നു പറഞ്ഞാൽ നേതാക്കന്മാർ ആണ് എല്ലാം അനുഭവിക്കുന്നത് എന്നു സഖാക്കൾക്ക് മനസ്സിലാകുന്നില്ല. ലോകത്ത് 56കമ്മ്യൂണിസ്റ് രാഷ്‌ടീങ്ങൾ ഉണ്ടായിയുന്നു. എല്ലാത്തിനെയും ജനം ചവറ്റു കൊട്ടയിൽ എറിഞ്ഞു. കേരളത്തിൽ ഈ വസ്തു നിലനിൽക്കുന്നത് ജാതിയും മതവും കൂട്ടിച്ചേർത്തു മതേതരത്വം എന്ന ഒരു ആവരണം ഇട്ടിട്ടാണ്.ഈ വസ്തു ഇവിടെ ഉള്ളിടത്തോളം കാലം വ്യവസായികൾ തമിഴ്നാട്, കർണാടക, ആന്ധ്രാ, തെലുങ്കാന സ്റ്റേറ്റ് കളിലേക്കു നീങ്ങുകയാണ്.വിവരം ഉള്ള ആരെങ്കിലും മന്ത്രിസഭയിൽ ഉണ്ടോ?KSRTC പോലും നേരെചൊവ്വേ നടത്താൻ സാധിക്കുന്നില്ല.

  • @ajithakumari6841
    @ajithakumari6841 Před měsícem +21

    സാർ താങ്കളുടെ അവതരണം സൂപ്പർ.തുറന്നുള്ള ഈ പറച്ചിൽ ശത്രുക്കളെ കൂട്ടും. സൂക്ഷിക്കണം സാർ

  • @publicreporterpc5361
    @publicreporterpc5361 Před měsícem +30

    ഇത്രയധികം മദ്യം കേരളത്തിൽ കിട്ടുമെങ്കിലും ,
    ജനിച്ചിട്ട് മരിക്കുന്നവരേയും ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവർ ഇല്ലേ?

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Před měsícem +3

      മദ്യം മാത്രമല്ല. കിട്ടുന്നതെല്ലാം എല്ലാവരും കഴിക്കാറില്ല എന്നറിയില്ലേ?. ഉദാഹരണം മാംസം.

  • @xaviermanas
    @xaviermanas Před měsícem +18

    എല്ലാ പഞ്ചായത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ബാർ എങ്കിലും മദ്യനയത്തിന്റെ ഭാഗമായി തുടങ്ങണം. ഖജനാവ് നിറയട്ടെ

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Před měsícem +2

      കൂടെ മദ്യം വർജിക്കാനുള്ള ബോധവൽക്കരണവും കൂടി പൊതിഞ്ഞു കൊടുക്കണം. Touchings ആയിട്ട് ഇരിക്കട്ടെ.

  • @sebastiandevassia3176
    @sebastiandevassia3176 Před měsícem +15

    കോഴ വിജയന് ആദരാജ്ഞലികൾ

    • @ashmilshanvlog4847
      @ashmilshanvlog4847 Před měsícem

      നിന്റെ അപ്പന് ആദരാഞ്ജലികൾ

  • @hananshamnad2015
    @hananshamnad2015 Před měsícem +18

    Sooraj chettayi oru sambavam thanne aanu👍👍

  • @SusammaMol
    @SusammaMol Před měsícem +21

    മിടുക്കനാ മിടുക്കൻ അങ്ങനെ വേണം

  • @publicreporterpc5361
    @publicreporterpc5361 Před měsícem +19

    ഹലോ നിങ്ങൾക്ക് ഒരു MLA ആകുവാൻ പറ്റുമോ

  • @aaradhyasworld1990
    @aaradhyasworld1990 Před měsícem +8

    സൂരജ് ഭായ് നിങ്ങളെ സമ്മധിക്കണം 😂😂😂❤

  • @sureshps.2157
    @sureshps.2157 Před měsícem +11

    എൻ്റെ സൂരജേ നമിക്കുന്നു

  • @kunjumonkk1550
    @kunjumonkk1550 Před měsícem +8

    പാലാക്കാരൻ ഒരു കാര്യം പറയാം ഒന്നാം തീയതി ശമ്പളം കിട്ടുന്ന ദിവസമാണ് അതുകൊണ്ടാണ് അന്ന് ഡ്രൈ ഫ്രൈഡേ ആക്കിയത് ഇപ്പോൾ ശമ്പളം എന്ന് കിട്ടും എന്ന് ഒരു അറിയിപ്പ് ഇല്ല അതുകൊണ്ട് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കാം ഒരു മാസം 30 ദിവസം എന്നുള്ളത് 300 ദിവസം ആക്കിയാൽ നന്നായിരുന്നു 300 ദിവസം കഴിഞ്ഞില്ലേ ഒന്നാം തീയതി വരും p അപ്പോൾ പിന്നെ ശമ്പളം കൊടുക്കാൻ ഇഷ്ടംപോലെ ദിവസം ഉണ്ടാവും

  • @sasidharanpillai2382
    @sasidharanpillai2382 Před měsícem +5

    Kalakky Suraje

  • @abdulnazar5927
    @abdulnazar5927 Před měsícem +4

    Super super

  • @seenathp980
    @seenathp980 Před měsícem +8

    Super presentation 🙏

  • @rahman90686
    @rahman90686 Před měsícem +3

    K veshyalayam udan appam govindan ingurat chyummm❤❤❤❤

  • @vimalemmanuel4514
    @vimalemmanuel4514 Před měsícem +5

    ജനങ്ങളെ കുടിപ്പിച്ചു കൊന്ന സർക്കാരിനെ നിലനിർത്താൻ ശ്രമിക്കുന്നു😂😂😂

  • @kittukalathiveedu2947
    @kittukalathiveedu2947 Před měsícem +6

    Sooraj 🫂💯💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anvileducationfoundation267
    @anvileducationfoundation267 Před měsícem +4

    Great !

  • @AFTERMARKETZONE
    @AFTERMARKETZONE Před měsícem

    Thurannu parayunna Thangalkku Big salute 👍💪

  • @harikomalam1997
    @harikomalam1997 Před měsícem +4

    നാടൻ വാറ്റ്‌ മതി

  • @user-go3pv4vz3v
    @user-go3pv4vz3v Před měsícem +1

    പാലാക്കാരനോട് ഒരു കാര്യം പറയാം,ഒന്നാം തീയതി ബാറു തുറക്കുന്നതിന് കുറ്റം പറയാൻ സാധിക്കുകയില്ല, ഒന്നാം തീയതി ഡ്രൈ ഡേപ്രഖ്യാപിച്ചത് ശമ്പള ദിനം ആയതുകൊണ്ട്, ശമ്പളം എന്ന് കിട്ടും എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഒന്നാം തീയതി ബാറ് തുറക്കാൻ തീരുമാനിച്ചത്! പാലാക്കാരന്റെ മുന്നോട്ടുള്ള പ്രയാണം തുടരട്ടെ!👍👍👍

  • @chandrikakeezhadathil8487
    @chandrikakeezhadathil8487 Před měsícem

    Super sir big salute anoruthan

  • @sidheek7508
    @sidheek7508 Před měsícem +3

    സൂപ്പർ 😂😂

  • @lijoyjoseph832
    @lijoyjoseph832 Před měsícem

    പാവങ്ങളുടെ പടത്തലവ ,ഞങ്ങൾ കുടിയന്മാരുടെ ജന്മദിനാശംസകൾ

  • @user-go3pv4vz3v
    @user-go3pv4vz3v Před měsícem +1

    കേരളത്തിലെ എല്ലാ ട്രാൻസ്പോർട്ട് ബസ്റ്റാൻഡുകളിലും ബാറ് തുടങ്ങാനുള്ള അനുവാദം കൊടുക്കണം, കെഎസ്ആർടിസി ഡ്രൈവർമാർക്ക് രണ്ടെണ്ണം അടിച്ചിട്ട് വേണം വണ്ടിയോടിക്കാൻ! ഉടൻ അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നു! തൊഴിലാളി വർഗ്ഗം വിജയിക്കട്ടെ!

  • @yohannaneaso1657
    @yohannaneaso1657 Před měsícem +1

    Good

  • @daffodils7398
    @daffodils7398 Před měsícem

    ഘട്ടം ഘട്ടമായി മദ്യം നിർത്തുമെന്നുപറഞ്ഞവന്മാർ ഇപ്പോൾ കേരളം മുഴുവൻബാറാക്കി😂😂

  • @bindyatp275
    @bindyatp275 Před měsícem

    സൂരജ് സാർ 👍👍

  • @Sabarinathan1970
    @Sabarinathan1970 Před měsícem +1

    സൂരജ് ഏട്ടാ കേരള ജനതയുടെ ചിതാഭസ്മം അറബിക്കടലിൽ കെട്ടി താഴ്ത്തിയെ ഈ സർക്കാർ അടങ്ങുകയുള്ളൂ 😢 വിധി അല്ലാതെന്തു പറയാൻ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങൾ അത്താഴ പട്ടിണിക്കാരാവുന്ന അവസ്ഥയിലേക്കാണ് കേരളം പോകുന്നത്

  • @vishnuvichu1849
    @vishnuvichu1849 Před měsícem

    👍👍❤❤❤

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me Před měsícem +1

    👍👍👍👍👍🙏👌

  • @user-xh9li5yu6s
    @user-xh9li5yu6s Před měsícem

    👍👍

  • @johnsonouseph7631
    @johnsonouseph7631 Před měsícem

    ഒന്നാം തിയതി കൈ നീട്ടം ബാറിൽ നിന്നും കിട്ടിയാൽ ആ മാസം മുഴുവൻ നന്നായിരിക്കും. ഒന്നാം തിയതി പലരും പ്രാർത്ഥിക്കിവാനും, കൈ നീട്ടം കൊടുക്കുവാനും നല്ല ദിവസം. ആയി കാണുന്നു. 24 മണിക്കൂറും ബാർ തുറക്കുന്നതാണ് ഉത്തമം.😂

  • @chandranpillai7162
    @chandranpillai7162 Před měsícem

    Thozhilalikalude aroghyamanu governmentinte lekshyam , ravile pazhankanjikku pakaram randennam adichittu jolikkupoyal aroghyam undakum ,lal salam

  • @kuriakosep.v2693
    @kuriakosep.v2693 Před měsícem

    നാണമില്ലാത്ത ഇവനോടൊക്കേ പറയുവനാണ്.

  • @Ajithkumar-gk5yp
    @Ajithkumar-gk5yp Před měsícem +3

    ദുഷ്ടന്മാർക് ഇത്രയും ആയുസ്സ്.... ഇവനൊക്കെ എന്തിനാ നാടിനു ഭാരമായി ഇങ്ങനെ...

  • @user-zv2ux1jg9c
    @user-zv2ux1jg9c Před měsícem +1

    Happy b day

  • @patriot5857
    @patriot5857 Před měsícem

    Before finishing the second innings, the LDF government will make the people of Kerala drown in alcohol. 😍

  • @prakashkumar-gs7uz
    @prakashkumar-gs7uz Před měsícem +2

    Jia.hind.palla.sir.righte❤

  • @Allllllllllllygvdcdvffgfvgjj

    Wow well said😂

  • @mohandascucu9631
    @mohandascucu9631 Před měsícem +1

    എല്ലാം ശരിയാക്കാൻ ഇനിയും ആയുസ്സ് വേണ്ടേ? നടക്കട്ടെ,,,, നടക്കട്ടെ,,,

  • @mvinod6126
    @mvinod6126 Před měsícem

    🙏🏽🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭😭💓💞

  • @salessarith55
    @salessarith55 Před měsícem +1

    Marunadan Alla…Ithu Sooraj palakkaran ruterns❤

  • @abdulhakeem4949
    @abdulhakeem4949 Před měsícem

  • @bhaktisagarampranathosmi
    @bhaktisagarampranathosmi Před měsícem +1

    I'm more happy to know if he is no more.

    • @esk6309
      @esk6309 Před měsícem

      He has to live long then only he will have physical and mental sufferings😢 which are due 🤔 according to his karma.

  • @user-qj6xi1dd8k
    @user-qj6xi1dd8k Před měsícem

    🇮🇳🙏 Oru Dance Bar nte kuravundo ❓🙏🇮🇳

  • @pappachancc9432
    @pappachancc9432 Před měsícem

    Kozhayalkathe,enthanu,MadhyaVARJANAm,anu,nghanghalude,lakshyam,Madhyavarjanam,nanamille,pothujenam,Mandanmaralla,Mint,it

  • @user-gh4kp5yg9o
    @user-gh4kp5yg9o Před měsícem

    Korendamon.korendamon..annkoranfamontane..

  • @jacobperoor1664
    @jacobperoor1664 Před měsícem

    😂👍👍👍

  • @thankappankodaly1695
    @thankappankodaly1695 Před měsícem +2

    അടുത്ത ടുറിനുള്ള വകയായി വെരി ഗുഡ്

  • @godzon1034
    @godzon1034 Před měsícem

    കോഴ ആശംസകൾ 😂😂

  • @jinujinuxavier4431
    @jinujinuxavier4431 Před měsícem

    കോൺഗ്രസ്‌ എന്ത് കാണിച്ചാലും വാ തുറക്കാത്ത പാലക്കാരൻ 🤑

  • @user-fg8cd2sw6g
    @user-fg8cd2sw6g Před měsícem

    3:40

  • @pushkinvarikkappillygopi5016

    UDF do not want to rule
    next time
    As....govt treasury is empty

  • @user-dk1tl5mg5u
    @user-dk1tl5mg5u Před měsícem

    ചേട്ടായിയെ... നമ്പർ ഒന്നു തരാമോ.... ♥️❤♥️♥️

  • @prasadms9991
    @prasadms9991 Před měsícem

    വിധി അനുഭവിക്കുക

  • @bijuc2337
    @bijuc2337 Před měsícem +2

    Mashine....PADI ellayo

  • @user-tb6bp6te5k
    @user-tb6bp6te5k Před měsícem

    Rajivech erangipoikkooday

  • @noushadkmmvpa
    @noushadkmmvpa Před měsícem

    250000 for help. No കോഴ

  • @ABI-pw8ug
    @ABI-pw8ug Před 14 dny

    ⛈️🪣

  • @palodenazeer4782
    @palodenazeer4782 Před měsícem +1

    😂

  • @sangeethasatheesan3448
    @sangeethasatheesan3448 Před měsícem

    😂😂

  • @MKkb-os4jp
    @MKkb-os4jp Před měsícem

    💯👍👍👍👍👍

  • @user-dv8xn3ut8e
    @user-dv8xn3ut8e Před měsícem +2

    പറി വിജയൻ കണ്ണൂര്

  • @valsammathomas7858
    @valsammathomas7858 Před měsícem

    IT parkukalil madyasala varunnu

  • @abdullahvayalar
    @abdullahvayalar Před měsícem +1

    nOWADAYS vehicle drivers most of them addicted to liquors and drugs

  • @mohangprachodana6027
    @mohangprachodana6027 Před měsícem

    😅😅😅😅

  • @phoenixinternational4831
    @phoenixinternational4831 Před měsícem

    Evaneyole sahikunna Kerala janatha ku koduknm sammanam

  • @bibinlogicckz3629
    @bibinlogicckz3629 Před měsícem

    79 vayasoooo evan ok ethrayum ayuss deivam koduthooooo

  • @mvinod6126
    @mvinod6126 Před měsícem

    😂😂😂😂😂😂😂😂😂😂😂😂😂😭

  • @josejoseph2976
    @josejoseph2976 Před měsícem

    We can expect a disaster from heaven....

  • @chandrasekharannairn9126
    @chandrasekharannairn9126 Před měsícem

    Mathyathinte perum paranje adhikarathil vannavar keralajenathayodu kanikunna nerikede yevanonnum neramannam marikilla pinarai puzuvariche mariku namuku kanam

  • @divyastudio4921
    @divyastudio4921 Před měsícem

    Ivan Vimanathil Kayariyittu Ivane Arabikkadalinum Vendallo Sri Sooraj

  • @joseouseph5602
    @joseouseph5602 Před měsícem

    പാവം വിജയൻ കോഴിയെ പോലും വാങ്ങാത്ത കള്ളൻ കോഴ വാങ്ങിയെന്നോ ? രണ്ടര ലക്ഷം രൂപ ഒരു പെഗ് പോലെ കണക്കുകൂട്ടിയാൽ പോരെ ? ഞാൻ പറയുന്നത് 24 മണിക്കൂറും 7 ദിവസവും തുറക്കണം നമ്മളുടെ കേരളം എന്ന സാംബ്രാജ്യ കള്ളിന്റെ പച്ചയിൽ അല്ലെ ഓടുന്നത് കൂടാതെ ചിറ്റപ്പൻ പറഞ്ഞതല്ലേ പോഷകാഹാരം ആണെന്ന് ? പിന്നെന്തിനാ പേടിക്കുന്നത് ചിറ്റപ്പൻ പറഞ്ഞാൽ പിന്നെ അതിനു തർക്കം ഇല്ല .

  • @Jose-np2bt
    @Jose-np2bt Před měsícem

    മദ്യം ഏതായാലും തൊഴിലാളി വർഗം സാമ്പത്തികമായി നന്നാകാഞ്ഞാൽ മതി അതിനു വേണ്ടി മുതലാളി വർഗത്തിനു സഹായം ചെയ്യുന്നത് അത്ര വലിയ തെറ്റാണോ? ഇതും LDF മദ്യനയത്തിൻ്റെ ഭാഗമാണ് സഹോദരാ 😂😂😂😂

  • @KL-is9wf
    @KL-is9wf Před měsícem

    thozhilali sarkkaro ivanokke nnelum pani eduthit undo

  • @roshrosh458
    @roshrosh458 Před měsícem

    ഇതേതാ ഓന്ത്

  • @mohananv.r6676
    @mohananv.r6676 Před měsícem

    Ivan.malam.shajanekkal.vrithikettavana.

  • @VikramanPillai-qf8tw
    @VikramanPillai-qf8tw Před měsícem

    Eda ammeppanny ninte karyam threernnu thayoly

  • @georgewynad8532
    @georgewynad8532 Před měsícem +1

    തിരോ.... ന്ത ... രം
    തൂ Ri നാറ്റിച്ച ...''😁😂😂😂😂😂😁😁😂😁😂😂😁😂

  • @MKkb-os4jp
    @MKkb-os4jp Před měsícem

    🎉🎉🎉🎉🎉🎉🎉🎉🎉

  • @Ismail-hc8on
    @Ismail-hc8on Před měsícem

    👌👌👌👍💯

  • @manoharankr9223
    @manoharankr9223 Před měsícem +1

    മാസപ്പടിയായിരിക്കും

  • @stephennedumpilli8059
    @stephennedumpilli8059 Před měsícem

    ആ കപ്പിൽ ഒന്നും ഇല്ലല്ലോ 😂🤣

  • @reghudasantr7660
    @reghudasantr7660 Před měsícem

    സൂരജെ താങ്കൾ സൂക്ഷിക്കുക
    നാവിന് എല്ലില്ല . സൂരജ് ❤❤

  • @sheenajohn5492
    @sheenajohn5492 Před měsícem

    🤣

  • @dasgurikkalk6308
    @dasgurikkalk6308 Před měsícem +4

    ഓ പഹയന് 79ആയോ

  • @josephantony9196
    @josephantony9196 Před měsícem +1

    ഇതെല്ലാം ഓന്ത്‌ കേരള കോൺഗ്രസ് നേതാവ് 😂ഓസ് മോനോട് പറഞ്ഞു കൊടുക്ക് 😂🤣കോഴ മണിയല്ലേ 😂ബാർ കോഴ കണ്ടു പിടിച്ചത് 😂🤣

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr Před měsícem

    👍👍

  • @Anu-ew1fn
    @Anu-ew1fn Před měsícem

    😂😂😂

  • @maheshn.m8666
    @maheshn.m8666 Před měsícem +1

    👍👍