എന്തൊരു പ്രഭാഷണം, ലോകത്തെ ഞെട്ടിച്ച കാന്തപുരം | Kanthapuram Usthad | Hamid Yaseen 2022 Video

Sdílet
Vložit
  • čas přidán 11. 09. 2024
  • ഏറ്റവും പുതിയ വീഡിയോസിനായി ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക..
    ലോകത്തെ ഞെട്ടിച്ച കാന്തപുരം | Kanthapuram Usthad Hamid Yaseen 2022 Video
    Latest Malayalam Videos 2022 Latest News Islamic Speech Malayalam Songs Kids
    വീഡിയോ ഇഷ്ടപെട്ടാല്‍ ചാനല്‍ SUBSCRIBE ചെയ്യാന്‍ മറക്കല്ലേ!
    Pls Subscribe this Channel: goo.gl/cYQ9lk
    #24Updation #malayalamvideos #kanthapuramusthad #video2022 #LatestIslamicMalayalamSpeech #socialmediaviralvideo #newislamicspeech #latestislamicspeech #muslimmalayalamprabhashanam #LatestVideo #MalayalamViral #muslimspeech #latestspeech #malayalamprabhashanam #islamicspeechlivetoday #islamicprabhashanam #mathaprasangam #mathaprabhashanam #MalayalamVideos2022
    Latest Malayalam Videos 2022, Latest Islamic Speech Malayalam , Viral video, Latest islamic speech, Noushad baqafi speech, islamic malayalam speech 2022, social media viral video, islamic video, islamic viral video

Komentáře • 192

  • @Galaxymediaponnani
    @Galaxymediaponnani Před rokem +21

    അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @aboobackersidheeq5974
    @aboobackersidheeq5974 Před rokem +72

    അതെ പകരം വെക്കാൻ പറ്റാത്ത പണ്ഡിതൻ ആഫിയത്തും ദീർഘായുസും അല്ലാഹു നൽകട്ടെ

    • @hazafathima1798
      @hazafathima1798 Před rokem

      അപ്പൊ അവരെ പഠിപ്പിച്ച ഉസ്താദ്മാരോ...അവര് അല്ലാഹുവിന്റെ ഔലിയാക്കലായിരുന്നു...ശംസുൽ ഉലമ കണ്ണിയത്ത് ഉസ്താദ് ext...

    • @muhammedmuneer7842
      @muhammedmuneer7842 Před rokem +2

      ആമീൻ 🤲

    • @shafeeqshafeeq1694
      @shafeeqshafeeq1694 Před rokem +1

      ആമീൻ

    • @amimc484
      @amimc484 Před rokem +1

      Ameen

    • @jasminnizar6670
      @jasminnizar6670 Před rokem

      ആമീൻ

  • @junaidhzackariya8121
    @junaidhzackariya8121 Před rokem +6

    പകരം വെക്കാൻ ഇല്ലാത്ത മഹാനായ സൗമ്യനായ മഹാ pandithan

  • @rashidkkd7855
    @rashidkkd7855 Před rokem +11

    സുന്നത്ത് ജമാഅത്തിന്റെ മുഴുവൻ ആലിമീങ്ങൾക്കും അള്ളാ ഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
    ജീവിച്ചിരിക്കുമ്പോൾ ഒരാളെ കൂടുതൽ ഉയർത്തി പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല....ഉഹ്‌റവി യ്യായ ആലിമീങ്ങൾ അത് ആഗ്രഹിക്കുന്നവർ അല്ല.

    • @anaspp1347
      @anaspp1347 Před rokem

      അതെന്താ ഉമർ റ ശ്രേഷ്ടത അബൂബക്കർ റ ഇല്ലേ 🤔🧐

    • @mohammedismaiel473
      @mohammedismaiel473 Před rokem

      ഉയർത്തി ഉയർത്തി ചിലർ കുളമാക്കുന്നു. പുത്തൻ വാദികൾക്ക് പരിഹസിക്കാൻ നാം അറിഞ്ഞുകൊണ്ട് കാരണക്കാരാകരുത്. സ്വയം ആളാകാൻ വേണ്ടി പ്രസംഗിക്കുന്നവർ ഉണ്ട്. എല്ലാം നല്ലതിനാവട്ടെ.ദുആ വസിയത്തോടെ

  • @shafeeqshafeeq1694
    @shafeeqshafeeq1694 Před rokem +10

    മാഷാഅള്ളാഹ്‌ 🥰😍😘😍😍

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 Před rokem +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @moosankutty9091
    @moosankutty9091 Před rokem +9

    ആമീൻ യാ റബ്ബൽ ആമീൻ എന്ത് കണ്ടാലും കേട്ടാലും വിവരം വെക്കാത്ത വഹാബികൾ ഫിത്ന നെയുമായി ഇറങ്ങുന്ന ഒരു കൂട്ടർ

  • @febinafebina2705
    @febinafebina2705 Před rokem +2

    Allah ameen ameen

  • @rajeenabasheer492
    @rajeenabasheer492 Před rokem +6

    Allah usthadinu aafiyathulla deerkhayuss kodukkanee Rahmaneee

  • @hamsaamsa455
    @hamsaamsa455 Před rokem +3

    Great great great 👍 excellent information sh.Ap Usdad 🌹 congrats 🌹💐🇮🇳 your soul is purest once I ve ever met that's why Allah continues to give you more years to live a life filled with love and grace 🌹💐🕋🇹🇯

  • @lighter3578
    @lighter3578 Před rokem +5

    നമ്മുടെ ഉസ്താദ്.💗💖💟

  • @mohammedsharafudeen3725
    @mohammedsharafudeen3725 Před rokem +6

    طول الله عمره مع الصحة والعافية آمين🤲

    • @alfab4751
      @alfab4751 Před rokem

      ആമീൻ ആമീൻ ആമീൻ

  • @naseerakv7100
    @naseerakv7100 Před rokem +4

    Super prabhashanam…allahu sound maranam vare nila nirthi tharatte 🤲🤲🤲🤲🤲

  • @shareefshareef2982
    @shareefshareef2982 Před rokem +1

    Mashaalla 👌👍🤲🏻

  • @adishvlog
    @adishvlog Před rokem +4

    ദീർഘായുസ് നൽകണെ അള്ളാഹ്

  • @ashrafthadayil4142
    @ashrafthadayil4142 Před rokem +3

    Masha allah🥰🥰

  • @myheartrose2477
    @myheartrose2477 Před rokem +3

    Masha allha 💖💖💖

  • @afeefvengara9289
    @afeefvengara9289 Před rokem +2

    Ap usthad. Jifri thangal❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓

  • @hayarniza1791
    @hayarniza1791 Před rokem

    അൽഹംദുലില്ല. മാ ശാ അള്ളാ🤲🤲🤲🕋🕋🕋🕋

  • @hashimahashim4287
    @hashimahashim4287 Před rokem +1

    അമീൻ അമീൻ അമീൻ 🤲🤲🤲

  • @alfab4751
    @alfab4751 Před rokem +1

    ആമീൻ ആമീൻ ആമീൻ

  • @hussainnifad.k4827
    @hussainnifad.k4827 Před rokem +2

    മാഷാ അല്ലാഹ്

  • @nousahd.babu.9948
    @nousahd.babu.9948 Před rokem

    Mashallah beautiful inshallah super ❤️❤️❤️👍👍👍 sunnat jamaat muntshir Billa Ameen 🤲🤲🤲☝️☝️☝️

  • @mujeebn7543
    @mujeebn7543 Před rokem +1

    നമ്മുടേ, മുത്തേ

  • @riyasillyas1151
    @riyasillyas1151 Před rokem +2

    ماشاءالله 💖💝💖

  • @junaithanavas684
    @junaithanavas684 Před rokem +1

    Ameen ya rabbal aalameen

  • @fathimaapfathimaap3072
    @fathimaapfathimaap3072 Před rokem +1

    ആമീൻ 🤲🏻🤲🏻😭😭

  • @muhammedraziq3164
    @muhammedraziq3164 Před rokem +2

    Aameen

  • @bzk8935
    @bzk8935 Před rokem +1

    കമറുൽ ഉലമക് ദീർഗായുസ് നൽക ണെ അല്ലാ

  • @footballshorts7510
    @footballshorts7510 Před rokem +2

    امين يارب العالمين

  • @hamzaparappa2538
    @hamzaparappa2538 Před rokem +1

    Masha Allah allahu swerkarikkatte

  • @ancyjanshamjas5665
    @ancyjanshamjas5665 Před rokem +6

    ഹിദായത് കൊടുക്കണേ പടച്ചവനെ 🤲

  • @ahmedcheloo.rgoodmessage5446

    അത് ശരിയാണ്. ശിർക്കിന്നു ആയതുണ്ടാക്കിയതും. ഇവൻതന്നെ

  • @afeefvengara9289
    @afeefvengara9289 Před rokem +1

    Correct

  • @majeedka1058
    @majeedka1058 Před rokem +2

    ആമീൻ

  • @abdulazeez4289
    @abdulazeez4289 Před rokem

    ❤❤

  • @musthafakk3416
    @musthafakk3416 Před rokem

    Karrama..allaahu..vajahahu..aameen

  • @ayishapt7216
    @ayishapt7216 Před rokem +5

    Ethirkunnavar enthin ith kelkunnu
    Avashyameeyilllaaaaaaa

  • @jasminnizar6670
    @jasminnizar6670 Před rokem

    Masha Allah

  • @Galaxymediaponnani
    @Galaxymediaponnani Před rokem

    മാഷാ അള്ളാ

  • @ziyad391
    @ziyad391 Před rokem +1

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @pkmohammed6610
    @pkmohammed6610 Před rokem

    امين امين امين يارب العالمين

  • @Abdurahman-ww9gl
    @Abdurahman-ww9gl Před rokem +1

    Very good

  • @rlmerelme8940
    @rlmerelme8940 Před rokem +1

    Mashaalla

  • @fathimathulbathool7414
    @fathimathulbathool7414 Před rokem +6

    Mosham comment idanayi mathram usthadumayi bandappetta prabhashanam open cheyyunna chilar ...vallathoru daridryam thanne...🥴😂
    Ushthadin nee deergayussum aafiyathum nalkane allah ..🤲

  • @lalukama6965
    @lalukama6965 Před rokem +1

    Thouheedilninnu orupadupere vazhipizhapichavan kanthapuram

    • @habirouf2150
      @habirouf2150 Před rokem

      Nijalodu ee speech kelkan aaru parannju, nijale pole ulla alkar nth thanne kuttam prnj nadannalum allahu ustade uyarthiyitteyullu ella nilayilum

    • @lalukama6965
      @lalukama6965 Před rokem

      @@habirouf2150 insha allah paralokathariyum allahu aranennum madavur aranennum

  • @kunhabdullakp8213
    @kunhabdullakp8213 Před rokem +1

    Ap ഉസ്താദിനു dheergayuss നൽകട്ടെ ആമീൻ. ദയവു ചെയ്തു കള്ള കറാമത്തുകൾ പറഞ്ഞു സുന്നികളെ പറയിപ്പിക്കരുത്

  • @naseerakv7100
    @naseerakv7100 Před rokem +2

    امىن ىا رب العالمين

  • @khalidmashud5909
    @khalidmashud5909 Před rokem +1

    Mashallah

  • @ramlamoideen2808
    @ramlamoideen2808 Před rokem

    Thallanda...Addaham..sugham...prapikkatte
    .....

  • @shameermoloos5795
    @shameermoloos5795 Před rokem

    100% സത്യം

  • @jaleelariyil
    @jaleelariyil Před rokem

    Ameen 🤲🤲🤲

  • @salamabdulsalam3124
    @salamabdulsalam3124 Před rokem

    അദ്ദേഹം വസ്തുത മറച്ചുവച്ച് നുണ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

  • @ansarishahan5698
    @ansarishahan5698 Před rokem +1

    ♥️♥️♥️♥️♥️♥️

  • @nr-vu9dz
    @nr-vu9dz Před rokem +5

    മരണശേഷം ലോകത്തിലെ ഏറ്റവുംവലിയ ദർഗയും ഇദേഹത്തിൻ്റെതായിരിക്കും

  • @abdurahman1262
    @abdurahman1262 Před rokem +1

    Sulthanululama 🤎🤲🤲🤲

  • @shihabakhouse9990
    @shihabakhouse9990 Před rokem +2

    ഈ പള്ളികളിൽ അതികവും പൊളിക്കേണ്ടത് കാരണം പള്ളികൾ നാടിൽ ഫിത് ന ഉണ്ടാക്കി ഭിന്നിപ്പ് ഉണ്ടാക്കി പള്ളി തള്ളിന് വേണ്ടി (തഖ് വ എവിടെ)

  • @alisaadim3917
    @alisaadim3917 Před rokem

    🌹🌹🌹👌👌

  • @Subairshafas
    @Subairshafas Před rokem +1

    🤲🤲🤲🤲

  • @jafarjafar6332
    @jafarjafar6332 Před rokem

    ലോകത്തെ മുഴുവനും ഞെട്ടിച്ചിട്ടുണ്ട് മൂപ്പര് കാരണം മുടിയിട്ട വെള്ളം വിറ്റ്

  • @hussainhassan6601
    @hussainhassan6601 Před rokem +1

    തൊണ്ട കീറുണ് ഉസ്താദേ കുറച്ച് എണ്ണയും കൂട്ടിത്തള് 🤲😁🤲🤲🤲😁😭😭😭🤲🤲

  • @mohammedrafeeq9221
    @mohammedrafeeq9221 Před rokem

    Enthupparajalum sahabathe nakshtrathullaiaranne

  • @hmc5447
    @hmc5447 Před rokem +3

    എല്ലാ ഉസ്താദേ ഒരു പള്ളി ഉള്ള സ്ഥലത്ത് ഒരു മീറ്റർ അകലെ എ പി പള്ളി വേണമെന്ന് നിർബന്ധമുണ്ടോ എന്നാൽ ചെമ്മാട് അങ്ങനത്തെ ഒരു പള്ളിയുണ്ട് അങ്ങനെ അങ്ങനെ പല സ്ഥലത്തും ഉണ്ട് എ പി ക്കായൊരു പള്ളി ഉസ്താദിന് അറിയാഞ്ഞിട്ടാണോ എന്തോ ആവോ പള്ളി അല്ലാഹുവിനെ ആരാധിക്കാനുള്ള ഒരു ഇടമാണ് അല്ലാതെ പേരിനു വേണ്ടിയുള്ളതല്ല എന്ന് മനസ്സിലാക്കുക അത് എപി ആയാലും ഇ കെ ആയാലും മുജാഹിദ് ആയാലും ഒറ്റക്കെട്ടായി ചിന്തിച്ച ഇസ്ലാമിനെ മുന്നോട്ടു കൊണ്ടുപോവുക അല്ലാഹു തൗഫീഖ് നൽകട്ടെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് വിശുദ്ധ ഖുർആൻ

    • @fathimat3153
      @fathimat3153 Před rokem

      .

    • @mubifarooq9588
      @mubifarooq9588 Před rokem

      പോടോ mure.. ബെതേഹത്.. Salm പറയരുത്.. അവരോടു കുറകൂടാൻ.. Padellla

  • @mohammedrafeeq9221
    @mohammedrafeeq9221 Před rokem

    Muhayudheen saikh rifayudheen saikh aboobacker sideeqe ralliyallahu anhu charithram orkuka

  • @salfsm7176
    @salfsm7176 Před rokem +1

    നിങ്ങൾ മാത്രം ഞെട്ടിയാൽ മതി പോയ വഴി മറക്കണ്ട ശംസുൽ ഉലമ ഉസ്താദിനെയും കണ്ണിയത്ത് ഉസ്താദിനെയും കോടതി കയറ്റിയവർ എങ്ങിനെ കുരുത്തം കിട്ടും

    • @majeedandikkadan5860
      @majeedandikkadan5860 Před rokem

      പാണക്കാട് മുഹീനലി തങ്ങളെ തന്തക്കു വിളിച്ചവനും
      ശംസു ൽ ഉലമയെ സൂസുൽ ഉലമ എന്നും മൃഗം അധഃപദിച്ചാൽ സൂസുൽ ഉലമയാകുമെന്നും പറഞ്ഞ്വരും
      എവിടെ ഗുരുത്തം പിടിക്കും

    • @abdulnassar5007
      @abdulnassar5007 Před rokem

      Kurutham kittathad ippol arkanenn manasilakunund vafi vafiyya

  • @kochikkaranH
    @kochikkaranH Před rokem

    🤍

  • @Liyafarsana
    @Liyafarsana Před rokem +3

    പകരം. വെക്കാൻ ഇല്ലത്ത. ഇന്ത്യൻ സിംഹം.ഇന്ത്യൻ മുസ്ലിമിന്റെ. അഹങ്കാരം ലോകത്ത്.അറിയപ്പെടുന്ന ഇന്ത്യയുടെ. വെട്ടി. തിളങ്ങുന്ന. സൂര്യൻ

  • @mashidhanna7000
    @mashidhanna7000 Před rokem +2

    ഉസ്താദിനെ കുറ്റം പറയുന്നവർ ഭ്രാന്തന്മാരാണ്

  • @nisarekkandy190
    @nisarekkandy190 Před rokem

    Ustade mele yeduko ulki pogum
    Odhi odhi virpikele

  • @shameernmr4687
    @shameernmr4687 Před rokem

    keraltil super car valare appurvamayi yiilapool apke undhayirunu

  • @anvarbavu8846
    @anvarbavu8846 Před rokem

    Pukaithiyal enth kittum

  • @hudaif4284
    @hudaif4284 Před rokem +5

    ഞെട്ടി ഞെട്ടി ലോകം ഇപ്പോള്‍ കിടപ്പിലാകും

  • @kunhabdullarahmani7297

    🙄🕌

  • @muhammedrabeeh5051
    @muhammedrabeeh5051 Před rokem

    മുടി വെള്ളം വിറ്റ് പൈസ ഉണ്ടാക്കിയ

  • @abdunnasirkunnummal2067
    @abdunnasirkunnummal2067 Před rokem +1

    ഹാമിദ് യാസീൻ ജൗഹരി ഇവിടെ AP മാത്രമല്ല ലോകത്തിൽ അറിയപെട്ടത് ഇവിടെ ശംസൂൽ ഉലമ അടക്കമുള്ള ഒരു പാട് പണ്ഡിതൻമാർ ലോകം അംഗികരിച്ച് ട്ടുണ്ട്.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před rokem +1

      Adinentha kuzhappam shamsul ulama ariyapetilla ennu arenkilum paranjo

    • @abdunnasirkunnummal2067
      @abdunnasirkunnummal2067 Před rokem

      @@abdhlhakeemhakeem2574 ഞാനും അതുതന്നെ അല്ലേ പറഞ്ഞത് Ap മാത്രമല്ല മറ്റു പല സംഘടനകളിൽ പെട്ട പണ്ഡിതൻമാരും ലോകം അഗികരിച്ചതാണ്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před rokem +1

      @@abdunnasirkunnummal2067 adinu adeham athu nishedikande adeham ap usthadinte mahathwam parayunnu matulla ulamakkalude mahathwam Kurakkal allallo athu

  • @shareefmannarkkad6950

    Pallikkumunnil palliyundakkum fithnayundakkum changal apkkar 😀

  • @hakeempanaat6226
    @hakeempanaat6226 Před rokem

    ആ സനത് ഒന്ന് കിട്ടുമോ

  • @smksmk2987
    @smksmk2987 Před rokem +6

    ശരിയാണ്.... 👌🏼👌🏼👌🏼 രണ്ട് മാസം മുമ്പ്..."മുതബ്ബിരുൽ അമ്റി......." എന്ന ഖുർആൻ വക്യനത്തിന് പുതിയ വ്യാഖ്യാനം നൽകി ലോകത്തെയും അല്ലാഹുവിന്റെ അർഷിനെയും ഞെട്ടിച്ചു 🤬

  • @anvarbavu8846
    @anvarbavu8846 Před rokem

    World Veni? Keralam pore

  • @ibrahimkutty8988
    @ibrahimkutty8988 Před rokem +3

    കറാമത്ത് കച്ചവടക്കാരാരാരാരാ......
    നിങ്ങളെ പോലെയുള്ള അന്തംകമ്മികൾ അല്ലാതെ ആരാണ് ഞ്ഞെട്ടുന്നത്😭😎

  • @hussainhassan6601
    @hussainhassan6601 Před rokem +1

    അറബികളെ കഷാണ് കാന്തപുത്തിന്റെ കുടുംബത്തിൽ നിന്ന് കാകാശ് ഒരു വകയിലും ഇല്ല

    • @sideeq9037
      @sideeq9037 Před rokem

      നിങ്ങൾക് ഒരു യതീം കുട്ടിയെ പോറ്റാൻ പറ്റുമോ

    • @mashoodpp3208
      @mashoodpp3208 Před rokem

      നിർമ്മാണ സമയത്ത് ഉപ്പ
      ബിസ്മി കൂട്ടിയില്ലെന്ന് തോന്നുന്നു.

  • @sumeshandimukh8389
    @sumeshandimukh8389 Před rokem +2

    1400കൊല്ലം പരിശോധിച്ചാൽ മുസ്ലിം ലോകത്തു ഇങ്ങനെ കേരളത്തിൽ മാത്രമേ ഒരു പണ്ഡിതനെ ഉയർത്തി കാട്ടി മദ്ഹ്പാടുന്നുള്ളൂ, ലോക മുസ്ലിം രാജ്യങ്ങളിൽ ഒരു പാട് പണ്ഡിതൻമാർ ഒരു പാട് ദീനി സേവനം നടത്തിയവർ ഉണ്ട് അവരുടെ അണികൾ ഇങ്ങനെ കുറുക്കൻ ഓരി ഇടുന്നത് പോലെ പ്രസംഗം നടത്തിയിട്ടില്ല, എല്ലാവരും ദീനി സേവനം നടത്തിയാൽ വലതു കയ്യ് ചെയ്തത് ഇടതു കൈ അറിയാതെ അല്ലാഹുവിൽ രഹസ്യം ആയി സൂക്ഷിക്കുന്നത് കൊണ്ടാണ് നിങ്ങൾ ചോദിക്കുന്നത് 1400വർഷത്തിൽ ഇത്രയും നല്ല കാര്യങ്ങൾ ചെയ്തവല്ല പണ്ഡിതൻമാരും ഉണ്ടോ? ആരും അതു നിങ്ങൾ മൈക്ക് കെട്ടി ഈണത്തിൽപാട്ടു പാടുമ്പോലെ പാടുന്നില്ല മറിച്ചു അതെല്ലാം റസൂലും സ്വഹാബികളും ചെയ്ത ഏഴ് അയലത് പോലും എത്തില്ല, അറബി കൾ കൊടുക്കുന്ന പണം ഇവിടെ കാന്ത പുരം ചിലവഴിക്കുന്നു അതിനു സേവന വിഹിതം പടച്ചോൻ അങ്ങേർക്ക് കൊടുക്കും ഈ പാട്ട് പാടുന്ന കയ്യ് അടിക്കുന്നവരുടെ വേദനം ആര് കൊടുക്കും എന്ന് അറിയില്ല, ഇയാളെ മദ്ഹ് അല്ല പാടണ്ടത് റസൂലും അനുജരന്മാരും ചെയ്തത്യാഗം സ്മരിച്ചു അതു പോലെ പ്രവർത്തനം നടത്തുക വ്യക്തി പൂജ ഇസ്‌ലാമിൽ ഇല്ല, നിങ്ങൾ ap യുടെ മദ്ഹ് പാടുന്നു, കേരളത്തിൽ അമൃതനന്ദമയി യുടെ മദ്ഹ് അവർ പാടുന്നു, നിങ്ങളും അവരും എന്ത് വിത്യാസം ആണ് ഉള്ളത് സഹോദരാ?

  • @pavammalayali593
    @pavammalayali593 Před rokem

    വയങ്കര സംഭവം... ശരിക്കും നട്ടി 😱

  • @faisalpaduppu9113
    @faisalpaduppu9113 Před rokem +3

    പള്ളിയിൽ ഇടച്ചുമരു ഉണ്ടാക്കി രണ്ടു പള്ളി ആക്കി

  • @hussainhassan6601
    @hussainhassan6601 Před rokem +1

    വിപ്ലവം 😁😁മുടി വിപ്ലവം 😁😁😁

  • @ash-7005
    @ash-7005 Před rokem

    1 മീറ്റർ മുടി നബിയുടെ മുടി ആണ് എന്ന് പറഞ്ഞു ഞെട്ടിച്ചു

    • @habirouf2150
      @habirouf2150 Před rokem

      Ninnd njettan aaru paranju

    • @abuabutwahir2716
      @abuabutwahir2716 Před rokem

      നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ ഇത് പോലുള്ള വാക്കുകൾ ഉപയോഗിക്കാതെ ഇരിക്കുക

  • @ibrahimkutty8988
    @ibrahimkutty8988 Před rokem +2

    ലോകത്ത് നിങ്ങളുടെ ചില പണ്ഡിതന്മാർ അറിയാതെ ഒരു ഇല പോലും കൊഴിയില്ല 😀 .... ആ ..... ലോകമാണോ മുസ്ല്യാരേ നിങ്ങൾ പറയുന്നത്😎

  • @abdulsalam7747
    @abdulsalam7747 Před rokem +4

    ആരു ഞെട്ടാൻ, ഇങ്ങളെന്നെ ഞെട്ടും, മൂപ്പര് പ്രവാചകൻ ആണെന്ന് പറയാതിരുന്നാൽ മതി
    ഇങ്ങള് ചിലപ്പോൾ അതും പറയും

    • @basheermekkarumbil350
      @basheermekkarumbil350 Před rokem +4

      ഉള്ളത് പറയുന്നു അത്ര മാത്രം

    • @hussainhassan6601
      @hussainhassan6601 Před rokem

      അതൊക്കെ പറയാതെ പറഞ്ഞിട്ടുണ്ട് പകര പോലോത്ത ശിങ്കിടികൾ

    • @basheermekkarumbil350
      @basheermekkarumbil350 Před rokem

      @@hussainhassan6601 ഹസ്സാ ഹസനത്തുകൾ ചെയ്യാൻ ulsahikuk

    • @Fathima-zc9qo
      @Fathima-zc9qo Před rokem

      😀😀

  • @tkjsaqafi2194
    @tkjsaqafi2194 Před rokem +4

    ഇതൊന്നും നിർത്താനായില്ലെ?
    വേറെ പണിയില്ലെ ?

  • @hussainhassan6601
    @hussainhassan6601 Před rokem +2

    മതം വിറ്റ് കഷാക്കിയ ഔലിയാ 😁😁🤲

  • @skylab6754
    @skylab6754 Před rokem +3

    ok. എണ്ണം ശരിയായിരിക്കാം. സമ്മതിച്ചു. പക്ഷ ,ഇതിൽ ബിദ്അത്തും ശിർക്കുമില്ലാതെ യഥാർത്ഥ തൗഹീദുo വഹ്ദാനിയത്തിലുമായി മുന്നോട്ട് പോകുന്ന എത്ര പള്ളിയുണ്ട്? എണ്ണത്തിലല്ല കാര്യം. Qality?

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Před rokem +1

      പതിനെട്ടാം നൂറ്റാണ്ടിൽ ജന്മം കൊണ്ട് ഇബ്നു മുഹമ്മദ് വഹാബിന്റെ വഹാബി മതക്കാർക്ക് ഇത് കേൾക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകും നല്ലപോലെ മാന്തുക തന്നെ

    • @sumeshandimukh8389
      @sumeshandimukh8389 Před rokem

      👍👍👍👍

    • @hussainhassan6601
      @hussainhassan6601 Před rokem

      എല്ലാം ശിർക്കിൻ മുക്കൂട്ട് കേന്ദ്രങ്ങൾ

    • @sumeshandimukh8389
      @sumeshandimukh8389 Před rokem +1

      @@hussainhassan6601 ഇവർ വിചാരിക്കുന്നു ap സ്വർഗത്തിൽ കൊണ്ട് പോകും എന്ന് പണക്കൊഴുപ്പ് കണ്ടാൽ അറിയാം എവിടെ പോകുന്നു എന്ന് റസൂൽ പറഞ്ഞു എന്റെ ഉമ്മത്ത് ദാരിദ്ര്യം അനുഭവക്കുന്നത് ഞാൻ ഭയക്കുന്നില്ല പക്ഷെ സാമ്പത്തികമായി ഉയരുന്നത് ഭയക്കുന്നു, കിണറ്റിലെ തവളകൾ ഒന്നും അറിയുന്നില്ല പാവങ്ങൾ

    • @shafeeqakkara8656
      @shafeeqakkara8656 Před rokem

      പള്ളിയേകൾ ഉണ്ടാക്കിയത് ശിർക്ക് ന്റെ കേന്ദ്ര ആയ ജാറം ആണ് കുപ്പ സ്വാമിയേ വരെ ഓച്ചിറ ഉപ്പാപ്പ ആക്കി ജാറം ഉത്ഘാടനം ചെയ്തു കൊടുത്തു

  • @shafeeqakkara8656
    @shafeeqakkara8656 Před rokem +5

    ആൾ മരിച്ചിട്ട് പോരെ കറാ മത് കച്ചവടം

    • @musthafap4951
      @musthafap4951 Před rokem

      Mairaaa

    • @shafeeqakkara8656
      @shafeeqakkara8656 Před rokem

      @@musthafap4951 നല്ല സംസ്കാരം ഇത് ഒക്കെ മർകസിൽ നിന്നു ആണോ പഠിച്ചത്

    • @habirouf2150
      @habirouf2150 Před rokem

      Orale kuricj ingne pryunth nalla samsakarm ayrkm

    • @shafeeqakkara8656
      @shafeeqakkara8656 Před rokem

      @@habirouf2150 ഇല്ലാത്ത ഒന്നും പറഞ്ഞില്ലാലോ ആൾ ഹോസ്പിറ്റലിൽ ആണ് എന്ന് കേട്ടപ്പോ തുടങ്ങിയോ കറാ മത് എന്ന് അല്ലെ ചോദിച്ചത് സാധാരണ ആൾ മരിച്ചാൽ ആണ് കറാ മത് തുടങ്ൽ ജീവിച്ചു ഇരിക്കുന്ന സമയം ഒന്നും ഉണ്ടാവൂല മരിച്ചാൽ പിന്നെ കഴിവ് കൂടും എന്ന് അല്ലെ കുറാഫി വിശ്വാസം

  • @തളിരിലകൾപൂത്തു

    തള്ളി വിടൂ...
    കിടക്കട്ട്....

  • @gaffoorpa1950
    @gaffoorpa1950 Před rokem

    ജനത്തെ പറ്റിക്കുന്ന പണ്ഡിതനാണ്. മുടി വെള്ളം.

    • @habirouf2150
      @habirouf2150 Před rokem

      Ninne patichitundkl pry, nink vnkl vishwsichal mathi aarm nirbandichillallo,

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly Před rokem +2

    മുടി പണ്ഡിതൻ

  • @jeevanjan4086
    @jeevanjan4086 Před rokem +7

    ഏത് ലോകത്തെയാണ് ഞെട്ടിച്ചത് മുടി കുട്ടികളെ..???
    ഏതാണ് നിങ്ങളുടെ ലോകം?? കുഞ്ഞുണ്ണി മാഷിന്റെ ലോകമോ???

    • @anzalmk128
      @anzalmk128 Před rokem +8

      അനാഥരുടെ ലോകം അത് മാത്രം മതിയെടോ.നിങ്ങളോട് ആരും നിര്ബന്ധിച്ചില്ലല്ലോ അംഗീകരിക്കാൻ

    • @Safwanpaleri
      @Safwanpaleri Před rokem +9

      ആട ഞങൾ അഭിമാനത്തോടെ പറയും ഞങ്ങൾ മുടി കുട്ടികളാണ്

    • @ayishakvr2083
      @ayishakvr2083 Před rokem +4

      മാഷാ അല്ലാ

    • @sumeshandimukh8389
      @sumeshandimukh8389 Před rokem +1

      കാന്തപുരം ഉസ്താദ് തിനെ പോലെ ലോകത്തു വേറെ ആരും ഇല്ല എന്ന് ഇയാൾ പറയുന്നു, ഇനി ഇയാൾ മരണ ശേഷം എന്താണ് ആകുക എന്ന് കണ്ടറിയാം വൽ മുതബ്ബിറാത്തി അംറാ അതിന്റെ അർത്ഥം വളച്ചു പറഞ്ഞു അങ്ങനെ ഉള്ള ഒരാൾ ലോക പണ്ഡിതൻ ആണോ? അനുയായികൾ വിശ്വസിച്ചാൽ മതി,

    • @nafeesaknafeesa7640
      @nafeesaknafeesa7640 Před rokem +5

      വിമർശകർ എല്ലായിടത്തും സുലഭം.. ശൈഖുനാ ഉയരങ്ങളിലേക്ക്😍

  • @abbaspp9528
    @abbaspp9528 Před rokem

    ലോ ഗം വി ട് എ ത്ര രാ ജിയം ഇ യാ ളെ അ റി യും എ ന്ന് പ റ മവ് ല വി ത ട്ടി വി ട ല്ലെ

    • @shafeeqakkara8656
      @shafeeqakkara8656 Před rokem

      ലോകം മുഴുവനും അറിയപ്പെടുന്ന ആൾ ആണ് അബു ജാഹിൽ

  • @sabithsabith7750
    @sabithsabith7750 Před rokem +1

    മാഷാ അള്ളാഹ്

  • @abdurahman1262
    @abdurahman1262 Před rokem

    Ameen

  • @ahmedsawad6709
    @ahmedsawad6709 Před rokem +1

    Masha allah❤