ഒരു ശതമാനം പോലും കെമിക്കൽ ഇല്ല,വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കൾ അടങ്ങിയ കാഷായ സോപ്പ് ..

Sdílet
Vložit
  • čas přidán 20. 08. 2024
  • © 2023 Focus NewsTv | Focusnewsonline
    ഒരു ശതമാനം പോലും കെമിക്കൽ ഇല്ല,
    വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കൾ അടങ്ങിയ കാഷായ സോപ്പ് വെറും 25 രൂപയ്ക്ക് ; ഇന്ത്യക്ക് പുറത്ത് പോലും ബ്രാൻഡ് ആയി മാറിയ സഞ്ജീവനി ഹെർബെൽസ് ഗുണമേന്മയുടെ 25 വർഷം
    Social Media Link
    ► Website : focusnewsmedia...
    ► Facebook / focusnewstvonline
    ------------------------------------------------------------------------------
    #focusnewstv #Focusnewsonline
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Focus NewsTv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 255

  • @aami543
    @aami543 Před 7 měsíci +42

    കെമിക്കൽ ഇല്ലാതെ ഈ വക ഒരു സാധനങ്ങളും നിർമ്മിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല ഉദാഹരണത്തിന് ഇതിൽ ചേർത്തിരിക്കുന്ന കളർ തന്നെ ഒരു കെമിക്കൽ അല്ലേ സ്വാഭാവികമായി നിറമാണെങ്കിൽ ഒന്നുകിൽ ബ്ലാക്ക് കളർ വരാൻ സാധ്യതയുള്ളൂ... പിന്നെ നീണ്ടകാലം ഇതൊക്കെ കേടാവാതെ ഇരിക്കണമെങ്കിലും ഇതിൽ കെമിക്കൽസ് ചേർക്കേണ്ടതുണ്ട്... അതുകൊണ്ട് ഒരു കെമിക്കൽസ് പോലും ചേർക്കാതെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത് എന്ന് പറയുന്നത് തികച്ചും സത്യസന്ധമായ കാര്യമാണെന്ന് തോന്നുന്നില്ല 🤣🤣

    • @Brown____lady
      @Brown____lady Před 7 měsíci

      Avaru chemical undennu paranjalloo...but percentage kuravu aanu athanu main karyam

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 6 měsíci

      ​@@Brown____ladyപെർസെന്റേജ് പറഞ്ഞതും കളവാണ്. ഈ സോപ്പിന്റെ കൂടിൽത്തന്നെ ധാരാളം കെമിക്കൽസിന്റെ പേരുണ്ട്. ഇതെല്ലാം കൂടി. 5 ശതമാനമേ ഉള്ളൂ എന്ന് പറയുന്നതൊക്കെ കോമഡിയാണ്.

  • @user-kg3tu7ew9e
    @user-kg3tu7ew9e Před 7 měsíci +6

    ഇതിൻ്റെ മണം ഒരു രക്ഷയുമില്ല...supr 🎉🎉

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před 7 měsíci +34

    എനിക്ക് ഈ സോപ്പ് ഒത്തിരി ഇഷ്ടം ആണ് നല്ല സ്മെൽ ആണ് കുളിച്ചു എന്ന ഫീൽ എപ്പോഴും തോന്നും 😊❤️

    • @Vaishnaviihh
      @Vaishnaviihh Před 7 měsíci +2

      Ith evda medikkan kittum?

    • @RaviPuthooraan
      @RaviPuthooraan Před 7 měsíci

      സത്യം.... കുളിച്ചു എന്നൊരു ഫീൽ ശെരിക്കും ഈ സോപ്പ് തരും.... നല്ല ഫ്രഷ് ഫീലിംഗ് and മണം ആണ് കുളിച്ച് കഴിയുമ്പോൾ.... പക്ഷേ ഇപ്പൊൾ കടകളിൽ കിട്ടാൻ ബുദ്ധിമുട്ടാണ്....

  • @sreejithshankark2012
    @sreejithshankark2012 Před 7 měsíci +195

    ഞാനും സോപ്പ് ഉണ്ടാക്കി വിറ്റിരുന്നു.. ഒരു കെമിക്കൽ ഇല്ലാതെ സോപ്പ് നിർമിക്കുക അസാധ്യം ആണ്. സോപ്പ് ഉണ്ടാക്കാൻ caustic soda വേണം. കളർ വരുന്നത് കൃത്രിമ നിറം ചേർത്താണ്.. മണത്തിന് കെമിക്കൽ perfume ചേർക്കണം. ആയുർവേദ സാധനങ്ങൾ ഞാൻ 100 ഗ്രാം സോപ്പിൽ 20 ഗ്രാം വരെ ചെർത്തിരുന്നു.. ഇവിടെ ബ്രാൻഡ് ആയ multi national കമ്പനി ഒക്കെ ഒട്ടും ആയുർവേദ സാധനങ്ങൾ ചേർക്കുന്നില്ല. പിന്നെ 25 രൂപക്ക് ഉള്ള ഒരു ആയുർവേദ സോപ്പിൽ എങ്ങനെ ആണ് കിലോഗ്രാമിന് 10000 നു മോളിൽ ഉള്ള കുങ്കുമ പൂവ് ചേർക്കുന്നത്... സാധാരണ ആയുർവേദ സാധനങ്ങൾ തന്നെ 100 ഗ്രാം സോപ്പിൽ ഒരു ഗ്രാം പോലും ഇല്ല.. മില്ലി ഗ്രാം തന്നെ ഉണ്ടാകൂ... സംശയം ഉണ്ടെങ്കിൽ ലേബലിൽ നോക്കൂ.. വായിച്ചു നോക്കൂ.. പിന്നെ ലേബലിൽ കഷായ സോപ്പ് എന്നൊക്ക വായിക്കുമ്പോൾ ഒരു സുഖം അത്ര തന്നെ... ഇതിപ്പോൾ എണ്ണയിൽ തിളപ്പിച്ച്‌ കഷായം ആക്കേണ്ട ആവശ്യം എന്താണ്.. സോപ്പിൽ അരച്ച് ചേർത്ത് ചേർത്താൽ പോരെ.. ഓരോ പേര് കൊടുത്ത് ആളുകളെ ആകർഷിക്കുക എന്നത് ആണ് ഉദ്ദേശം. പല multi national കമ്പനികളുടെ പരസ്യത്തിൽ ഓരോ ആയുർവേദ പച്ചില ഒക്കെ കാണിക്കും... ലേബൽ വായിച്ചു നോക്കുക മില്ലി ഗ്രാമിൽ പോലും ഇതൊന്നും ഉണ്ടാകില്ല... സാധാരണ ആളുകൾ ഇതൊന്നും ശ്രദ്ധിക്കാറില്ല.. പക്ഷെ എന്തൊക്കെ പറഞ്ഞാലും lux സിന്തോൾ പോലുള്ള synthetic സോപ്പ് നേക്കാൾ ഭേദം ഈ വക പ്രാദേശിക herbal hand made സോപ്പ് ആണ്..100%..

    • @dharsancv4516
      @dharsancv4516 Před 7 měsíci +2

      Pears നല്ല സോപ്പ് അല്ലേ വർഷങ്ങൾ ഏതാണ് ഉപയോഗിക്കുന്നത്

    • @sreejithshankark2012
      @sreejithshankark2012 Před 7 měsíci +15

      @@dharsancv4516 അല്ല.. പീയെഴ്സിൽ പ്രത്യേകിച്ച് ഒന്നും ഇല്ല... കുറച്ചു മണം കാണാൻ ഭംഗി ഉണ്ട്... ഗുണം ഇല്ല 🙏

    • @Fameda_n_kids
      @Fameda_n_kids Před 7 měsíci +4

      ​@@dharsancv4516 Old Pearse aannu good adhil oils aayirunnu. But eppo adhil chemicals undu.

    • @Fameda_n_kids
      @Fameda_n_kids Před 7 měsíci +2

      Ayurvedha koottukhal arachu cherthaal pettannu kedakhum soap. Adhinaannu edhepole cheyunnadhu

    • @nizarvapanu3859
      @nizarvapanu3859 Před 7 měsíci

      ​@@rawoo7117ഗ്രാമിന് 5000:ഒന്നുമില്ല

  • @afnasafnas9600
    @afnasafnas9600 Před 7 měsíci +25

    കഷായസോപ്പിന് പിയേഴ്‌സിന്റെ സ്മെൽ ആണ് 👌സൂപ്പർ

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před 7 měsíci +29

    കെമിക്കൽ അല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ല എന്നുള്ളതാണ് സത്യം

  • @deepakbalu7491
    @deepakbalu7491 Před 7 měsíci +13

    Recently I happened to see this soap in a supermarket and purchased it. Fantastic feeling different good aroma and fragrance. Kashaya soap best one. Next time I will buy more soaps.

  • @Deepamony29
    @Deepamony29 Před 7 měsíci +10

    കഷായസോപ്പ് 2012മുതൽ ഉപയോഗിക്കുന്നു. നല്ല സോപ്പ് ആണ്.അതിൻറെ സുഗന്ധം എനിക്കു വളരെ ഇഷ്ടം ആണ്..❤

    • @RajeshChakku
      @RajeshChakku Před měsícem

      നല്ല സോപ്പ് ആണ്. ഉപയോഗിക്കുമ്പോൾ ആണ് അതിന്റെ ഗുണം അറിയുന്നത്.

  • @karimcph2092
    @karimcph2092 Před 7 měsíci +5

    ഇത് എത്ര ജില്ലയിൽ എത്തുന്നണ്ട് അത് ഏതെല്ലാം ജില്ലയിൽ ഞാൻ ഇപ്പോ കേൾക്കുന്നു. കാണുന്നു.

  • @user-ii3tk7bz5f
    @user-ii3tk7bz5f Před 5 měsíci +1

    ഞാൻ 3 വര്ഷം ആയി ഈ സോപ്പ് ആണ് ഉപയോഗിക്കുന്നത് വളരെ നല്ല സോപ്പ് ആണ് . ഒരു പ്രാവശ്യം ഈ സോപ്പ് കിട്ടാതെ ഒരുപാട് കടയിൽ തപ്പി നടന്നിട്ടുണ്ട് . എല്ലായിടത്തും കഴിഞ്ഞിരിക്കുക ആർന്നു . ലാസ്‌റ് കിട്ടിയ കടയിൽ 7 എണ്ണം ഇണ്ടാർന്നു അത് മുഴുവൻ ഞാൻ വാങ്ങി .

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx Před 7 měsíci +11

    മഞ്ഞൾ soap സൂപ്പർ ആണ്. Rate കുറവാണ്. Bulk ആയി ചെയുബ്ബോ വെളിച്ചെണ്ണ rate കുറവാണ്.130 liter.

  • @rockc6609
    @rockc6609 Před 7 měsíci +12

    Chemicals ഇല്ല എന്ന് എങ്ങനെ പറയാൻ പറ്റും? chemical ഇല്ലാത്ത ഒരു വസ്തു പോലും ലോകത്ത് ഇല്ല . പിന്നെ യഥാർത്ഥ കഷായ സോപ്പിന്റെ നിറം Black or brown ആകാൻ ആണ് കൂടുതൽ സാധ്യത.

  • @mehzahyrin1566
    @mehzahyrin1566 Před 7 měsíci +2

    ഞാൻ കൊല്ലങ്ങളായി ഇതു യൂസ് ചെയ്യുന്നു. അടിപൊളിയന് 😊🎉

  • @Ayur_siddhi
    @Ayur_siddhi Před 5 měsíci +1

    ഞാനും organic ആയി സോപ്പ് ചെയ്ത് കൊടുക്കുന്നുണ്ട് 💕

  • @mumandbabymalayalam
    @mumandbabymalayalam Před 5 měsíci +1

    ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.. Red സൂപ്പർ..

  • @akhilavishnuakhilavishnu1320
    @akhilavishnuakhilavishnu1320 Před 7 měsíci +3

    എനിക്ക് സ്കിൻ പ്രോബ്ലം ഉണ്ടായിരുന്നു. ഡോക്ടർ കാണിച്ചിട്ടും കുറയാത്ത സ്കിൻ പ്രോബ്ലം ഈ സോപ്പ് ഉപയോഗിച്ചപ്പോൾ പൂർണ്ണമായും മാറി. ഒരു വർഷമായി റെഗുലർ കസ്റ്റമർ ആണ് ഞാൻ. Thanku

  • @പന്നിപിറപ്പ്

    ❤ god gifted product, thank you mam😊

  • @ravilalnr1988
    @ravilalnr1988 Před 7 měsíci +4

    Support the team

  • @halzwayhere6478
    @halzwayhere6478 Před 7 měsíci +1

    Kashaaya soap super aanu.. orupaad brandsil ulla soap upayogicht und. Athil best result kityath ee soap aanu.. but chila super Marketil choikumbo available ala..

  • @sharona2916
    @sharona2916 Před 7 měsíci +1

    God Bless you

  • @jyothi5563
    @jyothi5563 Před 8 měsíci +5

    ഇത്തരം soap നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Před 7 měsíci +13

    കാസ്റ്റിംഗ് സോഡ കെമിക്കൽ അല്ലേ ....?
    കെമിക്കൽ ഇല്ലാതെ നിർമ്മിക്കാൻ നിങ്ങൾക്ക് സാധിക്കില്ല

    • @sreejithshankark2012
      @sreejithshankark2012 Před 7 měsíci

      അതാണ് സത്യം.. നിറം മണം ഒക്കെ കെമിക്കൽ ആണ്... കേരളത്തിൽ ഇങ്ങനെ കെമിക്കൽ ഇല്ല എന്ന് പറഞ്ഞാലേ ആളുകൾ വാങ്ങൂ 🤣🤣🤣

    • @White_queens
      @White_queens Před 7 měsíci

      😂

    • @ramlashaji678
      @ramlashaji678 Před 5 měsíci +1

      ഞാൻ സോപ്പ് ഉണ്ടാക്കുന്നുണ്ട്. മണമോ കളറോ ചേർക്കാറില്ല. ആര്യ വേപ്പു സോപ്പാണ്. ഒരു കെമിക്കലും ഇല്ല. കൂടുതൽ ഉണ്ടാക്കി വെക്കാറില്ല ഓർഡർ അനുസരിച്ചു ഉണ്ടാക്കുന്നു. കൂടുതൽ ഉണ്ടാക്കി വെച്ചാൽ കേടാവും കെമിക്കൽ ആഡ് ചെയ്യാത്ത കാരണം. സോപ്പ് ബെയ്‌സ് ഒരു കെമിക്കൽ തന്നെയാണ്. അതിനെ നിർജീവമാക്കാൻ ആര്യ വേപ്പിന്റെ ജ്യൂസ് ചേർക്കുന്നു. ഹണി ചേർക്കുന്നു മഞ്ഞൾ ചേർക്കുന്നു. പിന്നെ വിറ്റാമിൻ e ക്യാപ്സുൽ ചേർക്കുന്നു. എല്ലാവരും വാങ്ങുന്നു. അവരും happy ഞാനും happy

  • @ayshus786
    @ayshus786 Před 8 měsíci +20

    ഈ സോപ് എവിടെ നിന്ന് വാങ്ങാൻ കിട്ടും? Pls റിപ്ലൈ

    • @beena2266
      @beena2266 Před 8 měsíci +1

      ഇത് Tvpm ആയൂർവേദ കോളേജിൽ ചെന്നാൽ അവിടെ Shop ൽ ഉണ്ട്.. പുറത്ത് Shop കളിൽ കിട്ടാൻ പാടാണ്..

    • @ayshus786
      @ayshus786 Před 8 měsíci

      @@beena2266 അപ്പൊ കാസറഗോഡ് ഉള്ള ഞാൻ തിരുവനന്തപുരത്തേക് പോവേണ്ടി വരും ലെ 🙆🏻🙆🏻ഓൺലൈൻ ആയി വാങ്ങാൻ ഒരു വഴിയും ഇല്ല ലെ

    • @jobinjose1241
      @jobinjose1241 Před 7 měsíci

      I am Trivandrum

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharum.njan anganeya vangiyath.

  • @amrutha8075
    @amrutha8075 Před 7 měsíci

    Thank god njan eppozhum ithine patti onn video cheyanamenn vicharikkum athrekkum adipoli soap aanu i have been using it since few yeras and its lighten my skin and gives a healthy skin❤

  • @jithinjithin5203
    @jithinjithin5203 Před 5 měsíci +1

    കെമിക്കൽ അല്ലാതെ ഈ ലോകത്ത് ഒന്നും തന്നെയില്ല.... 😂😂🙏

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před 7 měsíci +4

    Don't use plastic buckets

  • @sreelakshmi663
    @sreelakshmi663 Před 7 měsíci +1

    Superb

  • @SuhasiniMohanan1987
    @SuhasiniMohanan1987 Před 7 měsíci +2

    ഞങ്ങൾ കഷായം സോപ്പ് ആണ് ഉപയോഗിക്കുന്നത്, 👌👌

  • @uniqueurl
    @uniqueurl Před 7 měsíci +2

    ഒരു സാധനം കേട് കൂടാതെ ഇരിക്കണം എങ്കിൽ chemicals ചേർത്ത് ഉണ്ടാക്കിയാലെ പറ്റൂ. Shelf life matters

  • @beena2266
    @beena2266 Před 8 měsíci +21

    ഞാൻ സ്ഥിരമായി ഈ Soap ഉപയോഗിക്കുന്നു. കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ Shop കളിൽ ഇത് കിട്ടാനില്ല. അത് ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഇത് വാങ്ങാൻ ഞാൻ ആയൂർവേദ കോളേജിൽ പോകേണ്ടി വരുന്നു. എന്റെ മോൾക്ക് ചില Soap ഉപയോഗിക്കുമ്പോൾ Allergy ഉണ്ടാകുന്നു. അങ്ങനെയാണ് ഈ Soap ഉപയോഗിച്ച് തുടങ്ങിയത് . ഇപ്പൊ സ്ഥിരം ഈ Soap തന്നെയാണ് ഉപയോഗിക്കുന്നത്. Supr soap.. Pears പോലുള്ള Soap സ്ഥിരമായി ഉപയോഗിക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല. ആയതിനാൽ അത് പോലെ ഉപയോഗിക്കാൻ കഴിയുന്ന നല്ല Soap..സാധാരണക്കാർക്ക് വില പ്രശ്നമാകില്ല. ഇത് എല്ലാ Shop കളിലും ലഭ്യമാക്കണം എന്ന് ഉല്പാദകരോട് അഭ്യർത്ഥിക്കുന്നു. നല്ല Soft മണവും ആണ്. എന്റെ അനുഭവത്തിൽ നല്ല Supr Soap... എന്റെ father ആയൂർവേദ കോളേജിൽ ചികിത്സക്ക് പോയപ്പൊ മുതലാണ് ഞാനീ Soap നെക്കുറിച്ച് അറിഞ്ഞതും ഉപയോഗിച്ചത്.. പിന്നെ ഇത് വരെ വേറെ Soap ഉപയോഗിച്ചിട്ടില്ല. Skin ന് നല്ല comfort ആണ് .

    • @praseedabinu1430
      @praseedabinu1430 Před 7 měsíci

      ഇതു എല്ലാം ഷോപ്പിലും കെട്ടുമോ

    • @siniv.r8775
      @siniv.r8775 Před 7 měsíci +1

      👍👍👍👍👍👍👍👍👍

    • @jobinjose1241
      @jobinjose1241 Před 7 měsíci

      I am Trivandrum

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath..

    • @LifeBeatz
      @LifeBeatz Před 7 měsíci

      ​@@praseedabinu1430Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

  • @jasiasi2675
    @jasiasi2675 Před 7 měsíci +1

    Yevidekittaaa

  • @latheefchikku4030
    @latheefchikku4030 Před 7 měsíci

    Good

  • @BindhuManoj-jm8sb
    @BindhuManoj-jm8sb Před 5 měsíci

    👌👌👌👌👌

  • @nizamudheenmaitheen4350
    @nizamudheenmaitheen4350 Před 7 měsíci +2

    അടിപൊളി സോപ്പാണ് ആദ്യം 13 രൂപ ആയിരുന്നു അന്ന് മുതൽ ഉപയോഗിക്കുന്നു

    • @rosebriji4433
      @rosebriji4433 Před 7 měsíci +1

      15 roopa muthal ippozhum upayogikkunnu

  • @ncb441
    @ncb441 Před 6 měsíci

    Kashayam soap or manjal soap..better?

  • @user-uy8vy3ty2r
    @user-uy8vy3ty2r Před 7 měsíci +3

    Njanum aayurvedhamixte daily user aanu

  • @ramanac1
    @ramanac1 Před 7 měsíci

    Its nice to use this soap
    It’s friendly to skin

  • @BindhuManoj-jm8sb
    @BindhuManoj-jm8sb Před 6 měsíci

    👌👌👌👌

  • @nehab3872
    @nehab3872 Před 7 měsíci +1

    😍 Favourite soap

  • @user-ky4lu6tj3s
    @user-ky4lu6tj3s Před 7 měsíci

    Super

  • @hars2000
    @hars2000 Před 6 měsíci

    This soap is suitable for use in locations with high humidity, such as in places like Kerala. In regions with cold climates and low humidity, it tends to dry out the skin. try and experinece !!!!

  • @mohanansouhridham1324
    @mohanansouhridham1324 Před 8 měsíci

    Good ❤

  • @kanchanakamal4292
    @kanchanakamal4292 Před 8 měsíci

    ❤good

  • @paramananthamsanthosham5533
    @paramananthamsanthosham5533 Před 7 měsíci +1

    Iam also a customer good soap,more than years,using kashaya sòap

  • @ajeaje2479
    @ajeaje2479 Před 7 měsíci +2

    കാഷായ സോപ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്

  • @user-dc7lp5em1m
    @user-dc7lp5em1m Před 7 měsíci

    Please tell me what is saponification

  • @user-pr9mx5gf1m
    @user-pr9mx5gf1m Před 7 měsíci +1

    Soap super aanu ❤❤❤❤

  • @aiswaryag1724
    @aiswaryag1724 Před 7 měsíci

    how to order
    1 mathram kittumo

  • @arunkumararun8918
    @arunkumararun8918 Před 7 měsíci

    ഇത് വിപണിയിൽ ഉണ്ടോ എന്ന് ഒന്ന് അറിയിക്കണം പരസ്യമയോ അല്ലെങ്കിൽ ചെറു കടയിൽ എങ്കിലും കൊണ്ട് കൊടുക്കണം.... ഞാൻ മുൻപ് ഇത് സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പ് ആയിരുന്നു ഇപ്പോൾ കാണാൻ കൂടി ഇല്ല.... എല്ലാ കടയിലും എത്തുമെങ്കിൽ ഉറപ്പായും വാങ്ങിക്കും.... ഒപ്പം ഗൾഫിൽ കൂടി നിങ്ങൾ ശ്രെദ്ധിക്കു..... അഭിനന്ദനങ്ങൾ 🙏

  • @Jk-bc4qz
    @Jk-bc4qz Před 5 měsíci

    പക്ഷെ ആലുത്ത് ഒടിഞ്ഞു പോവുന്നു പെട്ടെന്ന്... Stiff ആയിട്ട് നില്കുന്നില്ല

  • @prasadkunnath9612
    @prasadkunnath9612 Před 8 měsíci +1

    Drop that links to buy

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

    • @user-ii3tk7bz5f
      @user-ii3tk7bz5f Před 5 měsíci

      അടുത്തുള്ള കടയിലോ സൂപ്പർ മാർക്കറ്റ് ലോ കിട്ടും

  • @nishagopinath5901
    @nishagopinath5901 Před měsícem

    Message ayachittu avar reply polum tharunnilla

  • @raheebamk6110
    @raheebamk6110 Před 7 měsíci

    Direct അവിടെ ninnum vangan pattumo

  • @anumol2381
    @anumol2381 Před 7 měsíci +1

    Online il available aanoo?

    • @jobinjose1241
      @jobinjose1241 Před 7 měsíci

      Yes

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

  • @user-gl1qk8sk3p
    @user-gl1qk8sk3p Před 7 měsíci +1

    കെമിക്കൽ ഇല്ലാതെ എന്തു ചെറുതാണ്, സോപ്പുണ്ടാക്കുന്നത്, കാസ്റ്റിക്ക് സോഡ ചേർക്കാതെ ആരാണ് സോപ്പു ഉണ്ടാക്കുന്നത്

  • @bincyp.mathai9529
    @bincyp.mathai9529 Před 7 měsíci

    Njanum sthiramayi use chaiyunnu,4 year aayitt♥️

  • @sharonishere4322
    @sharonishere4322 Před 6 měsíci

    Agree that the soap is really good. However the term "chemical" typically refers to substances composed of atoms and molecules. In this sense, it can be argued that everything in the universe, including living organisms, is made up of chemical elements and compounds. This perspective is supported by the fact that the fundamental building blocks of matter, such as protons, neutrons, and electrons, are all considered to be chemical entities.

  • @mathdom1146
    @mathdom1146 Před 8 měsíci +2

    ഉവ്വ ഉവേ..

  • @aniyankunju5189
    @aniyankunju5189 Před 7 měsíci

    Shaving സോപ്പ് avlabil ആണൊ.?

  • @asokanep3108
    @asokanep3108 Před 6 měsíci

    Un believable. Not possible,.

  • @jyothia2634
    @jyothia2634 Před 7 měsíci

    How to buy this

  • @suvarnna...childrensworld2102

    ❤ വർഷങ്ങളായി ഞാൻ ഇവരുടെ കഷായ സോപ്പാണ് ഉപയോഗിക്കുന്നത്. വേറേ ഏത് സോപ്പ് തേച്ചാലും എന്റെ ശരീരം ചൊറിയും കുരു വരും. ഒരു പരീക്ഷണാർത്ഥമാണ് ഞാനീ സോപ്പ് ഉപയോഗിച്ചത്.. വളരെ നല്ല സോപ്പാണ് ചൊറിച്ചിലും ഇല്ല കുരുവും ഇല്ല.

  • @khalidk4535
    @khalidk4535 Před 4 měsíci

    കേരളത്തിലെ ആദ്യ ഡിസ്ട്രിബ്യൂട്ടർ മലപ്പുറം ജില്ലയിൽ അവർ എന്റെ അടുത്ത് വന്ന് സംസാരിച്ച ഞാൻ ഏജൻസി എടുത്തതാണ് വേറെ ആർക്കും കൊടുക്കില്ല എന്ന് പറഞ്ഞ് വേറെയും അവർ കൊടുക്കും അതാണ് അവരുടെ ഒരു സ്റ്റൈൽ ആ ചേച്ചി വള്ളുവമ്പ്രത്ത് വന്നതാണ്

  • @jipsybiju2009
    @jipsybiju2009 Před 7 měsíci +2

    Postil ayichu tharumo

    • @jobinjose1241
      @jobinjose1241 Před 7 měsíci

      Yes

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

    • @jipsybiju2009
      @jipsybiju2009 Před 7 měsíci

      @@LifeBeatz ഉപയോഗിച്ച് നല്ലതാണോ

    • @LifeBeatz
      @LifeBeatz Před 7 měsíci

      @@jipsybiju2009 ariyilla.innu courier vannateyullu.

  • @nevadalasvegas6119
    @nevadalasvegas6119 Před 7 měsíci +1

    Caustic soda ,glycerin perfume without this cannot make soap 😂😂😂

  • @rachelcherian41
    @rachelcherian41 Před 7 měsíci

    Njan kuwaitil aanullath ivide ethikkan enthan maarggam ullath

  • @user-mn9ro9in5u
    @user-mn9ro9in5u Před 5 měsíci

    Njan thekunnud adipoliyaaa

  • @user-pn7zl3ze8h
    @user-pn7zl3ze8h Před 7 měsíci

    ഇവർഅവകാശപെടുന്ന.രീതിയിലാണെന്കിൽ.ഒരുക്കലും.(25.₹)വിൽക്കാൻ പറ്റില്ല.

  • @Pratheeshvallikunnammedia
    @Pratheeshvallikunnammedia Před 8 měsíci +8

    ഞാനും ചെയ്യുന്നുണ്ട് സോപ്പ് എനിക്ക് ജനൂനായ് ചെയ്യുമ്പോൾ ഒരു 100 gm സോപ്പിന് എങ്ങനെ പോയാലും 20-30 രൂപ ചിലവ് വരുന്നുണ്ട് പിന്നെ എങ്ങനെ 25 രൂപക്ക് മാർക്കറ്റിൽ ഇക്കുന്നത്...😅😅

    • @raj-tf9gq
      @raj-tf9gq Před 8 měsíci +11

      വലിയ companies bulk ayi raw materials vangumbol vila കുറച്ചു kittum

    • @Pratheeshvallikunnammedia
      @Pratheeshvallikunnammedia Před 7 měsíci

      @@raj-tf9gq ആരിക്കാം എങ്കിൽ മറ്റുള്ള കമ്പനിക്ക് 85% ന് 50 Rs മേടിക്കുന്നു.. 65% TFM Rs25 മേടിക്കുന്നു ... അത് ഒരു സംശയംമല്ലേ......

  • @girijaunnikrishnan6653
    @girijaunnikrishnan6653 Před 7 měsíci +3

    Post-ൽ അയച്ചുതരുമോ?

    • @jobinjose1241
      @jobinjose1241 Před 7 měsíci

      Yes

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

  • @vidyanarayan6748
    @vidyanarayan6748 Před 7 měsíci

    Njan manjal soap anu use cheyyunnathu super anu....... Chemical side onnum enikkariyilla mugam clear anu oru kozhappom illa.....

  • @aji7394
    @aji7394 Před 7 měsíci +2

    Alappuzha ജില്ലയിൽ എവിടെ കിട്ടും
    സൂപ്പർമാർകെറ് ഉകളിൽ ലഭ്യമാണോ.

    • @jobinjose1241
      @jobinjose1241 Před 7 měsíci

      Contact me

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

  • @user-cr5ud9of3g
    @user-cr5ud9of3g Před 7 měsíci

    ആയുർവേദ mix എന്റെ മുത്താണ്.... Sooper smell.... 😊😊😊😊

  • @maheswaring463
    @maheswaring463 Před 7 měsíci

    Aluvail evede kittum

  • @lustrelife5358
    @lustrelife5358 Před 7 měsíci +3

    ഒരു നല്ല സാധനം കേരളത്തിൽ ഉണ്ടാക്കുനത് ഈ Soap മാത്രം ആണെന്നു തോന്നുന്നു. ബാക്കി എല്ലാം വിഷം അല്ലെ. പച്ചക്കറി, food എല്ലാം. എന്നിട്ടും e soap ന്റെ കുറ്റം കണ്ട് പിടിക്കാൻ കുറെ പേർ. കഷ്ടം

  • @kannappi1456
    @kannappi1456 Před 7 měsíci +2

    ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന സോപ് ആണ് യൂസ് ചെയ്യുന്നത്....

  • @s.harikumar8453
    @s.harikumar8453 Před 7 měsíci

    ഇത് തിരുവനന്തപുരം വട്ടിയൂർകാവിലാണ്

  • @udayankarambathur9295
    @udayankarambathur9295 Před 7 měsíci +1

    ഞാൻ ഈ സോപ്പ് പത്തു വർഷമായി ഉപയോഗിക്കുന്നു തലയിൽ തേക്കാൻ മാത്രം

  • @J20K527
    @J20K527 Před 7 měsíci

    കെമിക്കൽ ഇല്ല എന്നൊക്കെ നാട്ടുകാരെ ഇങ്ങനെ പറ്റിക്കാൻ പറയുന്നതാ .. എല്ലാം കെമിക്കൽ ആണ് 😅

  • @adamprince6296
    @adamprince6296 Před 8 měsíci +3

    Good job ❤

  • @aboobackeraboobacker4089
    @aboobackeraboobacker4089 Před 5 měsíci

    എവിടെ കിട്ടും ഇ സോപ്പ് ????

  • @ShihabShihab-ub4ld
    @ShihabShihab-ub4ld Před 8 měsíci +3

    ഞാൻ ഉപയോഗിച്ചിട്ടുണ്ട്. Good

  • @rahmatthrahma1133
    @rahmatthrahma1133 Před 5 měsíci

    ഞാൻ സോപ്പ് നിർമ്മാണം പഠിക്കുന്നുണ്ട് 14 ദിവസ ക്ലാസ് ഉണ്ടായിരുന്നു

  • @minumiracle
    @minumiracle Před 6 měsíci

    Caustic soda ഇല്ലാതെ എങ്ങിനെ സോപ്പാവും 😅

  • @rifhathshireen7492
    @rifhathshireen7492 Před 7 měsíci +1

    ഈ സോപ്പ് ഓൺലൈനായി വേണമായിരുന്നു

    • @LifeBeatz
      @LifeBeatz Před 7 měsíci

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

  • @user-wr3tg9ul1g
    @user-wr3tg9ul1g Před 7 měsíci

    Ithu Maharashtra il online vazhi kittumo

    • @jobinjose1241
      @jobinjose1241 Před 7 měsíci

      Yes

    • @LifeBeatz
      @LifeBeatz Před 7 měsíci +1

      Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.

  • @user-yk3bq6ky4w
    @user-yk3bq6ky4w Před 7 měsíci +1

    തുടക്കത്തിൽ നല്ല ഗുണം ഉണ്ടായിരുന്നു ഇപ്പോൾ വളരെ മോശമാണ് പ്രവാസിയായ ഞാൻ നാട്ടിൽ നിൻ കൊണ്ട് വന്ന് ഉപയോഗിച്ചിരുന്നു ഏതൊരു ഉത്പന്നങ്ങൾ തുടക്കത്തിൽ വില കുറവ് ഗുണം ഉണ്ടാകും ക്ലിക് ആയാൽ ഗുണം കുറയും കാശ് കൂടും

  • @iamallwin
    @iamallwin Před 7 měsíci

    i used this soap.. superb 👌

  • @norbertponnachan
    @norbertponnachan Před 10 dny

    ശുദ്ധ നുണ soap ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കാസ്റ്റിക് സോഡാ കെമിക്കൽ അല്ലേ

  • @AslamP-df4wd
    @AslamP-df4wd Před 6 měsíci

    Nalla.soppanu.vishwsikkaam.,,

  • @kadeejanallattuthodi7504
    @kadeejanallattuthodi7504 Před 7 měsíci +1

    Castic soad ille🤔

  • @SaranyaPk-bx4qh
    @SaranyaPk-bx4qh Před 7 měsíci

    Enikk venam ee soap

  • @anandvenkiteswaran
    @anandvenkiteswaran Před 7 měsíci

    I don't know without chemicals every soap make mixed classic soda

    • @Fameda_n_kids
      @Fameda_n_kids Před 7 měsíci

      Cold processing soap making use caustic soda. Transparent soap using Water, Propylene Glycol, Sodium Stearate, Glycerin, Sucrose, Sodium Lauryl Ether Sulfate, Sodium Laurate, EDTA.

  • @sureshdivakaran9064
    @sureshdivakaran9064 Před 7 měsíci

    എല്ലാം കെമിക്കൽ അല്ലാതെ വേറെ എന്ത്, ലോകത്ത് കെമിക്കൽ അല്ലാതെ എന്തങ്കിലും ഉണ്ടോ

  • @ajmalajuap3338
    @ajmalajuap3338 Před 7 měsíci +1

    ആ പച്ചമരുന്നുകള്‍ എണ്ണയില്‍ കാച്ചുന്ന രീതി ശാസ്ത്രീയമല്ല

  • @aryasaratharyasarath3330
    @aryasaratharyasarath3330 Před 7 měsíci

    Njan oru 9 varshathinu munpu use chaithittund .

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 7 měsíci

    ഞാൻ എന്റെ കടയിൽ വിറ്റിരുന്നു നല്ല സോപ്പ് pears മണം എനിക്ക് ആയുർവേദ സോപ്പ് ഇഷ്ട്ടം കാരണം കുളി കഴിഞ്ഞാൽ മണം പോകില്ല Lux പേര് മാത്രം from മലപ്പുറം തിരൂർ

  • @aloftinfomag9307
    @aloftinfomag9307 Před 5 měsíci

    കെമിക്കൽ ഇല്ലാതെ സോപ്പ് ഉണ്ടാക്കാൻ സാധിക്കില്ല കാസ്റ്റിക് സോഡാ കെമിക്കൽ അല്ലേ

  • @thulasishaji4524
    @thulasishaji4524 Před 7 měsíci

    ഞാനും കഷായ സോപ്പാണ് ഉപയോഗിക്കുന്നത്

  • @mansoorpandakkal3609
    @mansoorpandakkal3609 Před 7 měsíci +4

    നൂതന സാങ്കേതിക ഉപകരണം ഉപയോഗ പെടുത്തി വിത്തേശത്തു നമ്മൾ സ്വപ്നം കാണുന്നു