കണ്ണന്റെ പ്രിയപ്പെട്ട യശോദാമ്മയെക്കുറിച്ച് ❤️| ഗുരുവായൂർ | Krishna

Sdílet
Vložit
  • čas přidán 12. 09. 2024
  • കണ്ണ് നിറയാതെ കാണുക

Komentáře • 32

  • @lalitharadhakrishnan-mg3fq
    @lalitharadhakrishnan-mg3fq Před 2 měsíci +1

    അമ്മയുടെ പൊന്നുണ്ണിക്കണ്ണാ...... ♥️♥️♥️♥️

  • @divinekarthiksankar
    @divinekarthiksankar Před 2 měsíci +4

    കൃഷ്ണ....
    ഇന്ന് ഞാനും എന്റെ സുഹൃത്തും രാവിലെ ഇവിടെ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൽ തൊഴുത്,ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു പൂജ തൊഴുവനായ് ക്ഷേത്രത്തിലേക്ക് മടങ്ങി വരികയായിരുന്നു. അപ്പോൾ അത വഴിയിൽ ഒരു കുഞ്ഞു ശ്രീകൃഷ്ണ ക്ഷേത്രം. ഇതിനു മുൻപൊന്നും ആ ക്ഷേത്രം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഞങ്ങൾ അവിടെ കയറി തൊഴുതു... വലം കൈയ്യാൽ അനുഗ്രഹം ചൊരിയുന്ന മനോഹരമായ ശ്രീകൃഷ്ണ വിഗ്രഹം.തൊഴുതു തീർത്ഥവും പ്രസാദവും വാങ്ങി ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി....നിത്യവും പൂജ തൊഴാറുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്ന വഴിയിൽ വണ്ടി റോഡിൽ നിന്ന് യു ടേൺ എടുത്തപ്പോൾ മുന്നിലെ ചക്രം അവിടെ ഉള്ള ഒരു ഉരുളൻ കല്ലിൽ കയറി. വണ്ടി മറിഞ്ഞു,കാൽക്കുത്തിയത് കൊണ്ട് ഒന്നും പറ്റിയില്ല, ഭാഗ്യത്തിന് റോഡിൽക്കൂടെ വലിയ ബസ്സോ, ലോറിയോ ഒന്നും വന്നതുമില്ല... പക്ഷേ അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത് ബൈക്കിൽ നിന്ന് വീഴാൻ പോകുമ്പോൾ...
    മൂന്നു തവണ... ഞാൻ പോലും അറിയാതെ.... ഞാൻ ആ നാമം ഉറക്കെ വിളിച്ചു... കൃഷ്ണ... കൃഷ്ണ... കൃഷ്ണ... മാത്രമല്ല വണ്ടിയുടെ മുന്നിൽ തൂക്കിയിട്ട സഞ്ചിയിൽ ഭഗവാനു ചാർത്താനുള്ള തുളസി മാലയും.... ഇതിൽ കൂടുതൽ ഒന്നും ഞാൻ പറയേണ്ടതില്ലല്ലോ.... അവിടെ തക്കസമയത്ത് ആരാണ് ഞങ്ങളെ രക്ഷിച്ചതെന്ന് ????
    കൗരവസഭയിൽ തന്റെ മാനം വലിച്ചഴിക്കപ്പെട്ട നിമിഷത്തിൽ ദ്രൗപതി കരഞ്ഞപ്പോൾ ഓടി വന്നതുപോലെ....
    മുതലയുടെ വായിൽ അകപ്പെട്ട്, അതിശക്തരായ തന്റെ കൂട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട്,നിസ്സാഹയനായ ഗജേന്ദ്രൻ കേണപ്പോൾ പറന്നു വന്നതുപോലെ....
    പിതാവിന്റെ ക്രൂരതകൾ അങ്ങേയറ്റം ഏറ്റു വാങ്ങിയ ഭക്തപ്രഹ്ലാദനെ രക്ഷിക്കാൻ തൂണു പിളർന്നു വന്നതു പോലെ....
    ഞങ്ങളെ രക്ഷിച്ചതും ആ പരമാത്മസ്വരൂപനായ .... സാക്ഷാൽ വിരാട് വിശ്വപുരുഷൻ..... ആനന്ദകൃഷ്ണൻ.... സാക്ഷാൽ ശ്രീ ഗുരുവായൂരപ്പൻ തന്നെ......

  • @sivajisivajimy.chicken745

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... 🙏🙏

  • @rajithamr566
    @rajithamr566 Před 2 měsíci +1

    Hare krishna 🙏🏻🙏🏻🙏🏻🙏🏻

  • @ProGamer-im2qg
    @ProGamer-im2qg Před 2 měsíci

    കണ്ണാ.....കാത്തോണേ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RethiRethi-kg6dg
    @RethiRethi-kg6dg Před 2 měsíci

    Hare Krishna 🙏🙏🙏

  • @ChandniCs-qe3yt
    @ChandniCs-qe3yt Před 2 měsíci

    Hare guruvayoorappa 🦚❤

  • @praveenakrishnan4173
    @praveenakrishnan4173 Před 2 měsíci

    Hare krishna ❤🙏

  • @prasannachungath1481
    @prasannachungath1481 Před 2 měsíci

    ഹരേ കൃഷ്ണാ

  • @sheebavenugopal3076
    @sheebavenugopal3076 Před 2 měsíci

    Kannaaa❤❤❤❤

  • @shybintk9300
    @shybintk9300 Před 2 měsíci

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @sathigopi7565
    @sathigopi7565 Před 2 měsíci +2

    🙏❤️

  • @haripreethack7337
    @haripreethack7337 Před 2 měsíci

    ഹരേ കൃഷ്ണ

  • @sindhuji52sindhu43
    @sindhuji52sindhu43 Před 2 měsíci

    Entea ponnuunni kannana 😘 yashodha nandhana 😘💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good day 🙏💕 sarwam sree Radha Krishnarpanamasthu 🙏🙏💕💕🙏

  • @ashwinash22
    @ashwinash22 Před 2 měsíci

    HARE KRISHNA 🪔🪔🪔

  • @Nandaanirudh
    @Nandaanirudh Před 2 měsíci

    ❤️❤️❤️

  • @beenumanningattil8732
    @beenumanningattil8732 Před 2 měsíci

    🙏

  • @SunithaMohan-hb1wq
    @SunithaMohan-hb1wq Před 2 měsíci

    🙏🏻🤍Harekrishna 🤍🙏🏻

  • @user-ee7zd9gt3m
    @user-ee7zd9gt3m Před 2 měsíci

    ❤❤❤🥰🥰🥰😍😍😍

  • @anjuvs155
    @anjuvs155 Před 2 měsíci

    💞🙏

  • @krishnalatha8119
    @krishnalatha8119 Před 2 měsíci

    ❤😘

  • @geethadevice7710
    @geethadevice7710 Před 2 měsíci +1

    Enikku yasodhayekkal devaki yeyanu ishtam .swantham kunjju janicha udane kunjine nashtapoetta amma .arum enthe parayunnilla?

  • @anjusangeethanjujp2175
    @anjusangeethanjujp2175 Před 2 měsíci

    ഇതെന്റെ full vedio ഇടുമോ 🙏🏻🙏🏻

  • @kkppbyreshma
    @kkppbyreshma Před 2 měsíci +1

    Kazhinja dhivasathe ekadhasi guruvayoor varan sadhichu😍

    • @aanayumambalavum
      @aanayumambalavum  Před 2 měsíci +1

      കുറെ നാളായി കാണാറില്ലലോ ഇവിടെ ?

    • @kkppbyreshma
      @kkppbyreshma Před 2 měsíci

      @@aanayumambalavum ❤️

  • @akhileshm2296
    @akhileshm2296 Před 2 měsíci

    Krishnan malavedante ambu konde Maricha Krishnan 70 vayasuvare😮

    • @aanayumambalavum
      @aanayumambalavum  Před 2 měsíci

      126 വർഷമാണ് ഭഗവാന്റെ ജീവിതകാലയളവായി പറയുന്നത്

  • @akhileshm2296
    @akhileshm2296 Před 2 měsíci

    70/80 vayase kannanu del yashodhayke 100 kavinjukaanumallo

  • @sajithakumari7442
    @sajithakumari7442 Před 2 měsíci

    Hare Krishna 🙏🙏

  • @Nishasineesh-km5lu
    @Nishasineesh-km5lu Před 2 měsíci

    ഹരേ കൃഷ്ണ 🙏🙏🙏❤️

  • @vipin1984
    @vipin1984 Před 2 měsíci +1

    🙏🙏🙏