പൈപ് കൊണ്ട് ഇങ്ങനെ ചെയ്യാമോ ?കുറഞ്ഞ ചെലവിൽ വീട് ഡിസൈൻ ചെയ്യാം

Sdílet
Vložit
  • čas přidán 28. 08. 2024
  • This Video Contented by
    All about water cutting ideas/kerala home construction/construction Malayalam

Komentáře • 117

  • @nikhilviyatnampadi
    @nikhilviyatnampadi Před rokem +84

    *ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നാണ് ഇന്നത്തെ കായി* 💥💥

  • @varghesethomas2444
    @varghesethomas2444 Před rokem +1

    നല്ല രസമുള്ള എക്സ്പേർട്ട് പണിക്കാരൻ ഒന്നിനു പോലും മാറ്റി നിറുത്താനാവില്ല

  • @robinrobin807
    @robinrobin807 Před rokem +8

    സൂപ്പർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @abdulkaderk6252
    @abdulkaderk6252 Před rokem +2

    ലത്തീഫേ....നീ മുത്താണടാ...
    മനസ്സിൽ ചെറിയ ഐഡിയ ഉള്ളവർക്ക് നിന്റെ വീഡിയോ കണാൻ തോന്നും ഉപകാരപ്പെടും

    • @shafeejasajad3969
      @shafeejasajad3969 Před rokem

      @@allroundconstructions1355 innu video undo thookudathta video vannila

  • @sayaahnageetam3042
    @sayaahnageetam3042 Před rokem

    മോന്റെ വീഡിയോ സാധാരണക്കാരായ എല്ലാവർക്കും വളരെ നല്ല അറിവ് നല്കുന്നതാണ്. നന്ദി. ധാരാളം ഇത്തരം അറിവുകൾ പകർന്നു നല്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈദ് ആശംസകൾ 🎉

  • @moideenmenatil9894
    @moideenmenatil9894 Před rokem +1

    എന്നെ നീ കുറേനാള്കൊണ്ടൊരു തേപ്പുകാരനാക്കി.
    Thanku Bro..

  • @jigoshrambozz3025
    @jigoshrambozz3025 Před rokem +5

    Ellavarkum ariv paraj kodukunnaa vethii💖 iam try💯💖

  • @ZanubiasWorld
    @ZanubiasWorld Před rokem

    അപ്പോ ഞാൻ തേപ്പിന്റെ ടെക്നിക് പഠിച്ചു,👍ബാക്കി ഇനി അവസരം കിട്ടുമ്പോൾ പ്രയോഗിക്കാം 👌മാഷാ അല്ലാഹ്

  • @emmyin
    @emmyin Před rokem +8

    Excellent! You are very creative!

  • @premarajankm3115
    @premarajankm3115 Před rokem

    അടിപൊളി സഹോദര,
    ഇതാണു ജോലിക്കാരൻ

  • @ritech6230
    @ritech6230 Před rokem +1

    My favorite yotube channel in malayalam.... 😀👍

  • @sanalmv
    @sanalmv Před rokem +5

    കിണറ്റിന്റെ വീഡിയോ ഇടുവോ 👀
    അത് സൂപ്പറാ 😁

  • @sulthaanmassentry644
    @sulthaanmassentry644 Před rokem +4

    പൊളി സാനം 💙

  • @travelingtaste
    @travelingtaste Před rokem

    ഔന്റെ മനേ ആ തുടക്കം തന്നെ കണ്ടത് മൊതലായി, എന്താ ആ പാട്ടിന്റെ ഒരു വരി 😂😂🤩🤩👌👌👌👌ഒരേ പൊളി

  • @mtbilalworld1446
    @mtbilalworld1446 Před rokem +3

    ഇക്കാ എന്റെ വീട്ടിൽ ഒരു കക്കൂസ് കുഴി കുഴിച്ചിരിക്കുകയാണ്. വെട്ടുകല്ല് പോലുള്ള സ്ഥലമാണ് എന്റെ വീട് അവിടെയാണ് കുഴിച്ചത്.2.30 മീറ്റർ നീളവും1.40 മീറ്റർ വീതിയും ആണ്. കുഴിയുടെ ആഴം 7 ഫീ റ്റ് ആണ്. ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? പിന്നെ എത്ര കല്ല് വേണ്ടിവരും കെട്ടാൻ പ്ലീസ് റിപ്ലൈ

  • @jahshimahmood6005
    @jahshimahmood6005 Před rokem +1

    Kennar clean akkaan di meria
    Maram murikan dybala
    Cement panik messi
    Football kalikumbol Ethan iduva rajave❓❓❓

  • @mallugamersofficial
    @mallugamersofficial Před rokem

    machane ningal oru killadi tanne

  • @Manu-Kalliyot
    @Manu-Kalliyot Před rokem +1

    Idh mumb kanditindllo Latheef Bhai,2 times upload cgeydho ore video ?????🤔

  • @alexanderkp5653
    @alexanderkp5653 Před rokem +2

    Super machane👏🙏🙏👏

  • @Ashbasworld
    @Ashbasworld Před rokem +3

    ഇത് കണ്ടപ്പോൾ തന്നെ ഒന്നര വയസ് പ്രായമുള്ള എന്റെ കുട്ടി ഹയ്യ ഹയ്യ എന്ന് പറഞ്ഞു കളിക്കാ😂😂😂

  • @ninshinaninshina9449
    @ninshinaninshina9449 Před rokem

    ചിരിച്ചു ചിരിച്ചു മടുത്തു വല്ലാത്ത ജാതി 🤣

  • @majeedkarnoor5375
    @majeedkarnoor5375 Před rokem +1

    LATHEEF BAI
    ASSALAMU ALAIKUM

  • @Niqabi_girl7
    @Niqabi_girl7 Před rokem +1

    ഹാപ്പി bro

  • @nj_never_disappoint_you
    @nj_never_disappoint_you Před rokem +1

    Ayinaan kaayi...🙌👀💖

  • @sunilkumararickattu1845
    @sunilkumararickattu1845 Před rokem +3

    കുമ്മായം Cement മണൽ എത്ര ratio ആണ്👌

  • @muhammedaliougood4176

    Ijjoru tharatto bro 😆😆😇👍

  • @basheerp.a7759
    @basheerp.a7759 Před rokem

    നല്ല ഒരു മുതല് തന്നെ

  • @shafi259
    @shafi259 Před rokem

    Muthe 🎉mani poli❤

  • @udayabanucp7833
    @udayabanucp7833 Před rokem +1

    Nice work

  • @maneeshck
    @maneeshck Před rokem

    അടിപൊളി പൊളിച്ചു

  • @ummarnadubail
    @ummarnadubail Před rokem +2

    Gulf return alle ?

  • @Kozholikkodan
    @Kozholikkodan Před rokem +1

    മച്ചാനെ പുതിയ വീഡിയോ ഇടു

  • @rishanaffi4844
    @rishanaffi4844 Před rokem +1

    Super ❤

  • @nisbabe9426
    @nisbabe9426 Před rokem

    Kollallo mashey👌

  • @varghesethomas2444
    @varghesethomas2444 Před rokem

    നിങ്ങൾ പുപ്പുലിയാണ് ചേട്ടാ

  • @AbdulRasheed-gx4eq
    @AbdulRasheed-gx4eq Před 5 měsíci

    സൂപ്പർ

  • @sulaimankokkadan1391
    @sulaimankokkadan1391 Před rokem

    ഒരു സംഭവമാണ്

  • @abhilashh3904
    @abhilashh3904 Před 20 dny

    Endinavo endo

  • @muhammadfayis4166
    @muhammadfayis4166 Před rokem +1

    ഇതൊക്കെ എല്ലാവർക്കും. അറിയാം

  • @shidhramol
    @shidhramol Před rokem +2

    Bro... തേച്ച ചുമര് വിള്ളുന്നത് എന്ത് കൊണ്ടാ :

    • @Niqabi_girl7
      @Niqabi_girl7 Před rokem +1

      നാനാ കുറവ് കാരണം വെളളം കൊണ്ട് നനക്കണം 1weeek അത്രം നന്നാവും

  • @Dileepdilu2255
    @Dileepdilu2255 Před rokem +1

    ഹയ്യ ഹയ്യ ഹയ്യ ❤️❤️

  • @ShareefVaramban-xg5lx

    Vartamanam.Ovarani

  • @ranjithkranjithk8777
    @ranjithkranjithk8777 Před rokem +1

    പഴയ തേപ്പിൽ ചെയ്താൽ വലീയ ഉറപ്പ് ഉണ്ടാകില്ല സുഹൃത്തേ

  • @abhiabhijijith1625
    @abhiabhijijith1625 Před rokem

    ഏത് ക്യാമറ ആണ് വീഡിയോ എടുക്കുന്നത്

  • @MusicCornerBindhusureshs

    Super 👏👏👏👏🌹🌹🌹🌹

  • @mohandas5462
    @mohandas5462 Před rokem +1

    ഇജ്ജ് സുലൈമാനല്ല ......

  • @raghavrenjith
    @raghavrenjith Před rokem

    ഫോൺ നമ്പർ ഒന്ന് കിട്ടാൻ എന്താ വഴി...ഓടിൻ്റെ ഒരു വർക് വിവരം അറിയാൻ...

  • @Tigrees722
    @Tigrees722 Před rokem

    Sper മുത്തേ

  • @tojothomas9133
    @tojothomas9133 Před rokem +1

    മ്യൂസിക് 🤩🤩🤩

  • @noushadkp6971
    @noushadkp6971 Před rokem

    Super

  • @chandrasekaranj5538
    @chandrasekaranj5538 Před rokem

    Supper❤

  • @shahulhameed3485
    @shahulhameed3485 Před rokem +1

    സൂപ്പർ 😂😂😂

  • @nkbrothersvlogNK
    @nkbrothersvlogNK Před rokem +1

    സിമന്റ് ചമേരിമേ പഠിപ്പിക്കുമ്പോൾ ശബ്ദം കൊടുക്കണോ😄😄

  • @hezu7908
    @hezu7908 Před rokem

    Kakkak kayi mothalaayi😄😄

  • @KamaaludheenKamma-cb8mo

    Chakrakuta supper 😂

  • @tkvlog2.133
    @tkvlog2.133 Před rokem

    👍super

  • @grameenabasha2497
    @grameenabasha2497 Před rokem

    താങ്കൾക്ക് ഏറ്റവും പുതിയ മോഡൽ ഡ്രോൺ വരെ എത്ര പീസ് വേണമെങ്കിലും ചൈനയിൽ നിന്ന് എത്തിച്ചു തരും ബ്രോ

  • @SubairKp-vc3cc
    @SubairKp-vc3cc Před rokem

    ഇത് ഇന്നാള് ഒരു വീഡിയോ കാണിച്ച വീട് തന്നെയാണല്ലൊ

  • @najadnaju2649
    @najadnaju2649 Před rokem

    കാസറ്റിന്റെ ഓല കയറുന്ന സൗണ്ടിലെ ഒൻ നമ്മളെ ചീത്ത പറയാണ്

  • @shajimathew3969
    @shajimathew3969 Před rokem

    മകനേ വാട്ടർ കട്ടിങ് ഇടുന്നത് സൈഡിൽ നിന്ന് സൈഡിലേക്ക് അല്ല മുകളിൽ നിന്ന് താഴെക്കാണ്. എന്നാൽ ആണ് അത് വാട്ടർ കട്ടിംഗ് എന്ന് പറയുകയുള്ളൂ.

  • @grameenabasha2497
    @grameenabasha2497 Před rokem

    ബ്രോ എല്ലാവിധ വിദേശ പണി സാധനങ്ങൾ ഞങ്ങളുടെ അടുത്ത് ഉണ്ട് വേണമെങ്കിൽ പറയുക പുതിയത് എത്ര വേണമെങ്കിലും ഞങ്ങളുടെ കമ്പനി ചൈനയിൽ നിന്നും എത്തിച്ചു തരും താങ്കൾ സൗദിയിൽ കണ്ടതും കാണാത്തതും മായ എല്ലാം വിധ മിഷ്യനും എത്തിച്ചു തരുന്നതായീരിക്കും നിങ്ങൾ കായ് മാത്രം തന്നാൽ മതി ബ്രോ

  • @mubashirali5055
    @mubashirali5055 Před rokem

    👍👍

  • @Abi-v7i
    @Abi-v7i Před 2 měsíci

    😊😊

  • @kukku._1882
    @kukku._1882 Před rokem

    45 um 45 um kudumpol 90 😅😂 aa dilog 🔥🔥

  • @shortsmaster3154
    @shortsmaster3154 Před rokem

    Bro ingale number vido ഒരു വീട് പണി പറ്റി അന്നെഷിക്കാൻ ആണ്

  • @nowfal.y9001
    @nowfal.y9001 Před rokem

    👍🏻

  • @AleemanahlaAleemanahla-gy8rl

    👌👌👌👌👌💯

  • @ajidpp123
    @ajidpp123 Před rokem

    💪👌👌👍

  • @meharvlogwayanad4181
    @meharvlogwayanad4181 Před rokem

    ഇങ്ങള് നമ്മളെ നാട്ടിൽ ലേക്ക് വരുമോ പണിക്

  • @shamsada8067
    @shamsada8067 Před rokem +1

    ഈ വീട് ദേവതിയാലില്ലേയുള്ളത്

  • @salman.2556
    @salman.2556 Před rokem

    🤩🤩🤩🤩♥️♥️♥️

  • @irshadlpf6897
    @irshadlpf6897 Před rokem

    ഇതിൽ ആ മുസികിനാണ് കായി

  • @fasalm8804
    @fasalm8804 Před rokem

    3:47

  • @Amr-790
    @Amr-790 Před rokem

    നിങ്ങളുടെ മൊബൈൽ നമ്പർ തരുമൊ?

  • @zaad_stories
    @zaad_stories Před rokem

    😂 super

  • @sreejithsree8974
    @sreejithsree8974 Před rokem

    കോഴിക്കോടേക്ക് വരുമോ പണിക്ക് വിളിച്ചാൽ

  • @shefeeqshifuofficial
    @shefeeqshifuofficial Před rokem

    അയിനാണ് കായി 😅

  • @JafarKhan-mz6xm
    @JafarKhan-mz6xm Před rokem

    Nice ❤😂

  • @Pvtil1
    @Pvtil1 Před rokem

    തവള കരച്ചിൽ മെച്ചയായില്ല പൂച്ച ഒക്കെ

  • @jasbeerjbvlog9073
    @jasbeerjbvlog9073 Před rokem

    1k ആവാത്തവരുണ്ടെങ്കിൽ ഇങ്ങോട്ട് പോന്നോളൂ നമ്മുക്ക് ഒരുമിച്ച് മുന്നേറാം

  • @riyasahammed3013
    @riyasahammed3013 Před rokem +1

    Machan nigaludea number kittumo?

  • @mayavillu2105
    @mayavillu2105 Před rokem

    എന്താ ബായ് ഇത്ര നല്ല വീഡിയോ ആണ് എടുക്കുന്നത് എന്നിട്ട് എന്താ മുബൈൽ വട്ടത്തിൽ പിടിച്ചു എടുക്കാതെ പൊട്ടൻ ആണോ വീഡിയോ എടുക്കുന്നത് ഒന്ന് മനസ്സിൽ ആക്കി കൊടുക്ബായ് പ്ലീസ്

    • @akashsidharth3770
      @akashsidharth3770 Před rokem

      Contact number kittumo?

    • @Anasseyy
      @Anasseyy Před rokem

      2 type ലാണ് video & Photo എടുക്കാൻ സാധിക്ക.
      1 Portrait
      2 Landscape
      മൂപ്പര് video എടുക്കുന്ന രീതി portrait ആണ്.കാരണം ഈ videos shorts ആയി മൂപ്പര് upload ചെയ്യാറുണ്ട്.അതിന് വേണ്ടി ആണ് portrait mode ൽ video എടുക്കുന്നത്.കാര്യം മനസിലാക്കാതെ സ്വയം പൊട്ടനാവല്ലേ 😅

  • @freakouts337
    @freakouts337 Před rokem +1

    Bro plees namber workk und.... .

  • @nmbaputtymusliyar3007

    😢

  • @sanchari3690
    @sanchari3690 Před rokem

    വൂട് അല്ലാ വീട്

  • @ananthuvieeshananthu4830

    ഗം ഭിരപണി കാരനാണ് നമ്പർ തരണം

  • @eldhovarghese4738
    @eldhovarghese4738 Před rokem

    Old

  • @shihabpattanithodi6159

    Number tharamo oru paniyund

  • @ninshinaninshina9449
    @ninshinaninshina9449 Před rokem

    45.45.90😂😂😂😂😂

  • @vpkabeervp
    @vpkabeervp Před rokem

    നിങ്ങളെ നമ്പർ ഒന്ന് തരുമോ

  • @shahul822
    @shahul822 Před rokem

    നമ്പർ തരോ

  • @muhammadfayis4166
    @muhammadfayis4166 Před rokem

    എന്ത് ഓവർ ആണ് do

  • @sarathchaithram7100
    @sarathchaithram7100 Před rokem

    Meusic kolllaam😂😂😂

  • @faisalputhiyaveetil4531
    @faisalputhiyaveetil4531 Před rokem +1

    hi. number tharamo

    • @Niqabi_girl7
      @Niqabi_girl7 Před rokem +1

      No തരില്ല വിളിച്ച് ശല്യം ചെയ്ത യുവാവിനെ