40 കൊല്ലം പഴക്കമുള്ള കക്കൂസ് കുഴി 3000 രൂപക് renovation ചെയ്തപ്പോൾ !!

Sdílet
Vložit
  • čas přidán 3. 02. 2023
  • This Video Contented By
    Totally showing leech pit tank renovation/bathroom tank renovation/Masnry work…
    This Channel Always showing Indian Home and Construction new Ideas..
    Thanks all your valuble support ❤️❤️
    #construction
    #southindia
    #mason
  • Jak na to + styl

Komentáře • 190

  • @Anu-gy4yj
    @Anu-gy4yj Před rokem +38

    എല്ലാപണിയിലും ഐഡിയുള്ള ഒരാളെ ഞാൻ ആദ്യമായി ആണ് കാണുന്നെ അത്ഭുതം 💯💯💯💥💥💥💥

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 Před rokem +113

    എന്തും ചെയ്യാൻ നുള്ള മനസും പണിയ്ടുക്കാൻ മിടുക്കും ഉണ്ടെങ്കിൽ അതിന് യാണ് കായി 👍♥️😍💪

    • @somanks7692
      @somanks7692 Před rokem

      എഴുത്തും വായനയും അറിയാൻ വയ്യ അല്ലേ? പടച്ചുവിട്ടിരിക്കുന്നതെന്താണെന്ന് ഒന്ന് നോക്കൂ......

  • @lailatt4503
    @lailatt4503 Před rokem +106

    👌👌ആഫിയത്തുള്ള ആരോഗ്യം അല്ലാഹു തരട്ടെ,,

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Před rokem +154

    ആ സ്ലാബ് എടുത്ത് മുകളിൽ വെക്കാൻ 3000 വാങ്ങിക്കും നമ്മുടെ നാട്ടിൽ!☹️ (കണ്ണൂർ പയ്യന്നൂർ

    • @Akshay-fm8xw
      @Akshay-fm8xw Před rokem +6

      Payyannur evide

    • @KarthikS-cg5kg
      @KarthikS-cg5kg Před rokem +3

      chettan slab mattan poo 3000🔥

    • @vipsports3181
      @vipsports3181 Před rokem +2

      Iam also പയ്യന്നൂർ

    • @rohiththekkeveed3096
      @rohiththekkeveed3096 Před rokem +3

      Ate eavide mone njum payyanur ane

    • @jishinadileep8900
      @jishinadileep8900 Před rokem +2

      എന്ന് ആരു പറഞ്ഞു ഞാൻ പയ്യന്നൂർ ആണ്, ഒരു വർഷം മുൻപ് എന്റെ വീട്ടിലും മാറ്റിയിരുന്നു 500രൂപ അവര് മേടിച്ചുള്ളൂ 2 സ്ലാബ് മാറ്റി. വെറുതെ തള്ളരുതേ,

  • @abdulhakkim3211
    @abdulhakkim3211 Před rokem +4

    നിന്റെ സംസാരവും വിഡിയോ യും കാണാൻ ഒരു പ്രതേക രസം ഉണ്ട് മുത്തേ

  • @muhamedbujar5230
    @muhamedbujar5230 Před rokem +15

    അടിപൊളി സൂപ്പർ 👌👌🌹🌹..... ഇക്കാക്ക്... ആഫിയത്തും ആരോഗിവും റബ്ബ് നൽകട്ടെ ആമീൻ.... 🤲🏻🤲🏻🤲🏻🤲🏻....

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Před rokem +4

    ഇക്കാനെ പോലെ തന്നെ ഇക്കാന്റെ മിഷിൻ 😀😀😀 രണ്ടാളും പൊളിയാണ് 🔥🔥🔥❤❤❤😍💪💪💪

  • @chinnuchinnoos8420
    @chinnuchinnoos8420 Před rokem +3

    വർക്ക്‌ അടിപൊളി , കൂലി അതിലും അടിപൊളി , സംസാരം പൊളിച്ചു ? കോൺഫിഡൻസ് പക്കാ പൊളി ! അല്ലാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 👌👌 ഇത്രയും ശുദ്ധമായ ആ മനസ്സിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
    ....

  • @shafeeqkv197
    @shafeeqkv197 Před rokem +5

    നല്ലൊരു സേഫ്റ്റി ഷു വാങ്ങിക്കണം സേഫ്റ്റി നിർബന്തമാണ് 💯

  • @ashithkp8529
    @ashithkp8529 Před rokem +8

    8:25 😂😂💥

  • @siddus3
    @siddus3 Před rokem +4

    എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം ഉപയോഗപ്രദമാണ്

  • @creator7235
    @creator7235 Před rokem +2

    ഇങ്ങള് ആള് പൊളിയാണ് മനുഷ്യ 🔥❤️‍🔥

  • @dramashorts....3726
    @dramashorts....3726 Před rokem +25

    ഇങ്ങള് വല്യ പണിക്കാരനാണെ bro ❤️❤️❤️❤️❤️❤️❤️

    • @MuhammadAli-cf7ur
      @MuhammadAli-cf7ur Před rokem

      അല്ല സുഹൃത്തെ, ഈ കാശ് കൊടുത്തില്ലെങ്കിൽ ഈ ജോലി അവർ ചെയ്യില്ല! മാത്രമല്ല ചെയ്യിക്കുകയുമില്ല ☹️,!! അതാണ് ആ നാട് ☹️☹️

  • @yusufmuhammad2656
    @yusufmuhammad2656 Před rokem +8

    നൂറിന് അനുസരിച്ച്,കൊല്ലം,കൂടും..പൊളിച്ചു.ബ്രോ..
    യൂസുഫ്

    • @gokulkannan3898
      @gokulkannan3898 Před rokem

      എടുക്കുന്ന പണിക്ക് കൂലി വേണം അതാണ്❤️

  • @Tarif-br6fl
    @Tarif-br6fl Před rokem +4

    Adhwaani,mashallah..barkath cheyatte..👍👍❤🤲

  • @maplelok
    @maplelok Před rokem +1

    ഇ പഹയനെ പോലെ ഒരാൾ എങ്കിലും മ്മളെ നാട്ടിൽ ഉണ്ടായിരുന്നേൽ ...എന്ന്‌ എനിക്ക് മാത്രം ആണോ തോന്നിയെ ?!!!
    All round construction … channel name പോലെ തന്നെ all in one മനുഷ്യൻ 🫡

  • @sumeshathira4674
    @sumeshathira4674 Před rokem

    Panikkidayil mattullavark upakaram aayikond you tube lude adhika varumanam
    Machan oree poli masss❤❤❤❤

  • @tampikunji5675
    @tampikunji5675 Před rokem +2

    അടിപൊളി സൂപ്പർ 👌👌👌

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před rokem +1

    Adipoli pani 👍🏻👍🏻👍🏻👍🏻

  • @shanmughanpr3262
    @shanmughanpr3262 Před rokem

    super bro. god bless you

  • @ubaidansar1147
    @ubaidansar1147 Před 5 měsíci

    മാഷാ അള്ളാ മാഷാ അള്ളാ ഇത് വല്ലാത്തൊരു സംഭവം ❤❤❤

  • @lorrydriver9619
    @lorrydriver9619 Před rokem +1

    സംസാരം കുറച്ചു വെറുപ്പിക്കല ആൾ വീഡിയോ. ബാക്കി ഫുൾ സൂപ്പറാ

  • @4thepeople929
    @4thepeople929 Před rokem +2

    ഗ്യാരണ്ടി പേപ്പറിനാണ് കുട്ട്യേളെ കായ്.

  • @artips8485
    @artips8485 Před rokem +5

    മാഷാഅല്ലാഹ്‌ 👌

  • @observer4134
    @observer4134 Před rokem +9

    ഞങ്ങളുടെ നാട്ടിലാ ഇരുന്നെങ്കിൽ ഇത് മൂന്ന് പേരുടെ രണ്ടര ദിവസത്തെ പണിയായിരിക്കും.. 😃😃
    ആദ്യത്തെ ദിവസം വന്ന് മണ്ണ് മുഴുവൻ പുറത്തിടും.. പിറ്റേ ദിവസം കെട്ട്.. കെട്ട് ഉണങ്ങി സെറ്റായിട്ടുണ്ടാവില്ല എന്ന കാരണം പറഞ്ഞു അന്നേദിവസം പണി നിർത്തും.. മൂന്നാം ദിവസം ബാക്കി പണി.. 😃🤣

  • @satharpma4936
    @satharpma4936 Před rokem +1

    നന്നായിട്ടുണ്ട്

  • @Simpletalks00
    @Simpletalks00 Před rokem

    Kaka a love from muthuz❤️

  • @dineshnair7010
    @dineshnair7010 Před rokem +2

    Proud of you ❤❤❤

  • @Ramyasvlog263
    @Ramyasvlog263 Před rokem +11

    വർത്താനും പണി സൂപ്പർ

    • @Aniparakkalfilmhouse
      @Aniparakkalfilmhouse Před rokem

      😀😀🔥🔥🔥

    • @muneerap6050
      @muneerap6050 Před rokem

      വല്ലാത്ത വർത്താനം വല്ലാത്ത ജാതി. 👍

  • @arrarr-go7jz
    @arrarr-go7jz Před rokem +1

    (ശവക്കല്ലറ 5അടി കക്കൂസ് കുഴി 10,15,അടി താൻ നിൽക്കുന്നത് 3അടി bro എൻ്റൊ കക്കൂസും broവന്നുശരിയാക്കണ० but using ആണ്

  • @civireeja
    @civireeja Před rokem +1

    Hard workers

  • @shamsada8067
    @shamsada8067 Před rokem +1

    Super

  • @rahulvb7177
    @rahulvb7177 Před rokem

    Powli man

  • @stephencj5686
    @stephencj5686 Před rokem

    ഇവരാണ് നാടിന്റെ asset.

  • @vinodkumar-zp1xr
    @vinodkumar-zp1xr Před rokem +1

    Aa kuzhi kurach koodi azhathil cheym ayirunnu ith 3days kond nirayum

  • @btsfanspower2275
    @btsfanspower2275 Před rokem

    Thats the confidence 10 varsham

  • @hasanfalahi5431
    @hasanfalahi5431 Před rokem

    നല്ല കുട്ടി കൾ

  • @aamiselluvlogs7573
    @aamiselluvlogs7573 Před rokem +5

    3000 plus youtube revenue appol laabam

  • @radhakrishnanks6843
    @radhakrishnanks6843 Před rokem

    Etu eviya chullanmr ullatu

  • @sakeerallakkat1842
    @sakeerallakkat1842 Před rokem

    Helpperudy Abipprayam pariganikkata latteefakkka...

  • @omyogashalakerela6299
    @omyogashalakerela6299 Před rokem +1

    3000 ന് വലിയ ്് നഷ്ഠമാണ്

  • @shamsushamsu786
    @shamsushamsu786 Před rokem +7

    ഇവിടെ പണിയുണ്ടെങ്കിൽ വിളിക്കാൻ നമ്പർ താ

  • @ershadebrahim
    @ershadebrahim Před rokem +4

    ഒരു കാര്യം ഉണ്ട് മച്ചാനെ നിങ്ങള് കറക്റ്റ് പണി കൂലിയും കള്ളത്തരം ഇല്ലാത്ത പണിയും ചെയ്ത് ഇങ്ങനെ video ആക്കി കാണിക്കുമ്പൊ ബാക്കിയുള്ള കുരു പൊട്ടുന്ന പണിക്കാര് കണ്ടാൽ മുട്ടയിൽ കൂടോത്രം വയ്ക്കുമൊ എന്നാണ് എന്റെ ഭയം. പാവോണ് നിങ്ങള് പടച്ചോൻ നിങ്ങള സംരക്ഷിക്കട്ട് അസുഖങ്ങളൊന്നും വരാതെ, ആപത്തൊന്നും വരാതെ❤

  • @rajipalakkad2226
    @rajipalakkad2226 Před rokem

    Super brooo 😍🙌 good bless you

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před rokem +1

    അന്റെ ബെടായി 😜

  • @babujoseph8545
    @babujoseph8545 Před rokem

    സകലകളവല്ലഭൻ 👌.
    പിന്നെ, കാശു കിട്ടുമ്പോൾ വേറൊരു ഷർട്ട് വാങ്ങടോ

  • @jegannil2864
    @jegannil2864 Před rokem

    പഹയ ഒരു സേഫ്റ്റി ഷൂ ഇട്ടേക്ക്
    കല്ല് ഇടുമ്പോൾ ശ്രദ്ധിക്കണം
    സേഫ്റ്റി ഫസ്റ്റ്

  • @alphabet5266
    @alphabet5266 Před rokem +1

    പണിയൊക്കെ എടുക്കുന്നുണ്ടെങ്കിലും തള്ളിത്തിരി കൂടിയെന്നൊരു തോന്നൽ.

  • @IPL-ug8gd
    @IPL-ug8gd Před rokem +3

    ഞാൻ ആണേൽ 700 രൂപ വാങ്ങുമായിരുന്നു ☺️☺️

    • @jpvlog3392
      @jpvlog3392 Před rokem

      700 വാങ്ങി ഇജ്ജ് അയില് തൂറി പോവും ഒന്ന് പോടോ തള്ളി മറിക്കാതെ 😏

  • @johnmorrison4226
    @johnmorrison4226 Před rokem

    👍🏻👍🏻❤️

  • @sharafudheennp7636
    @sharafudheennp7636 Před rokem

    👍🏻👍🏻👍🏻

  • @ajidpp123
    @ajidpp123 Před rokem

    👌👌👍👍💪💪💪

  • @Muhammed-in1qv
    @Muhammed-in1qv Před rokem +1

    അല്ല ചങ്ങായി അന്ന വിളിച്ചാൽ കിട്ടുന്നനമ്പർവല്ലതുംഉണ്ടങ്കിൽ തരണം. മലപ്പുറംജില്ലയുടെഭാഗത്തേക്കാൻ

  • @shameemnoohumohammed9527

    Guarantee paper 👍🏻😂

  • @RajeshRajesh-nl9xl
    @RajeshRajesh-nl9xl Před rokem

    Edhe nammude bava kurukalalle

  • @abdullahaysha3543
    @abdullahaysha3543 Před rokem

    No thero

  • @shalushalu8892
    @shalushalu8892 Před rokem +1

    ❤️‍🔥❤️‍🔥

  • @hashiiikasaragod1295
    @hashiiikasaragod1295 Před rokem +1

    നിങ്ങൾ കുറഞ്ഞ rate പരസ്യം ചെയ്യുന്നത് നിർത്തണം, നല്ല പോക്കല്ല

  • @binojunni6627
    @binojunni6627 Před rokem +1

    ❤️👍🙏

  • @abdulrahimanrahiman2341

    Upayogikatha kakoos annenhu avastha kandapol manassilayi yenkilum very good

  • @sameenavegara3393
    @sameenavegara3393 Před rokem +1

    Hi

  • @hrithik3871
    @hrithik3871 Před rokem +5

    Work ന് വേണ്ടി ബന്ധപ്പെടാൻnumber തരുമോ

  • @musadhiqpmkunjava7083
    @musadhiqpmkunjava7083 Před rokem +1

    അതിനാണ് കായ് 😂😂😂

  • @jibroottanbgmi
    @jibroottanbgmi Před rokem +4

    19/11/2022ൽ ഇടുത്ത പണിന്റെ video ആണ് ഇത് 🥰

    • @shahulhammed3936
      @shahulhammed3936 Před rokem +1

      mooparude number onnu tharamo,,,,15 lakshathinte oru karar elppikkananu

    • @jibroottanbgmi
      @jibroottanbgmi Před rokem +1

      @@shahulhammed3936 ഇന്റെട്ത്ത് ഇല്ല

  • @abdurazak9638
    @abdurazak9638 Před rokem

    8.45

  • @subramanian.p.pnianpp9767

    കല്ല് കൊണ്ട് പടുക്കുന്നതാണ് നല്ലത് ,പഴയ പടവ് സിമന്റ് കൊണ്ട് അടക്കമായിരൂന്നു ,,

  • @abdurahimtpibmraheemmaster7451

    🌹👍🏻👍🏻

  • @Irshad_kk00
    @Irshad_kk00 Před rokem

    Ayshh
    Ittathanne pinnim pinnim idalli

  • @vijayamedia5415
    @vijayamedia5415 Před rokem

    🔥🔥🔥🔥🔥🔥

  • @satheeshkumarsk7204
    @satheeshkumarsk7204 Před rokem +1

    വട്ടാണല്ലേ

  • @mubarakkasara1648
    @mubarakkasara1648 Před rokem

    Hi👍👍👍👍👍👌👌👌👌😲😲😲😲

  • @noufalk2399
    @noufalk2399 Před rokem +1

    മൊബൈൽ ആണോ വീഡിയോ എടുത്തത്

  • @shaficalicut1382
    @shaficalicut1382 Před rokem

    s👍👍

  • @rajeeshek6906
    @rajeeshek6906 Před rokem +1

    8,24:🤣🤣🤣🤣

  • @0faizi
    @0faizi Před rokem

    😃😃😃😃🤗👌

  • @anusanu4734
    @anusanu4734 Před rokem

    നഷ്ട്ടം alle

  • @shameers8498
    @shameers8498 Před rokem

    👍🏼👍🏼👍🏼👍🏼

  • @midhlajp1660
    @midhlajp1660 Před rokem

    poli

  • @abhinav6737
    @abhinav6737 Před rokem

    Eth 2023 alla

  • @jaibinbiju
    @jaibinbiju Před rokem

    ചേട്ടാ ഞാനും ഒരു യൂട്യൂബർ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ സ്ക്രീൻ ബ്രൈറ്റ്നെസ്സ് കൂടാൻ എന്താ ചെയ്യേണ്ടത് നമ്മുടെ വീഡിയോയിൽ എന്ത് സെറ്റിംഗ് ആണ് ചെയ്യേണ്ടത്

    • @allroundconstructions1355
      @allroundconstructions1355  Před rokem

      ഞാൻ ഒന്നും ചെയ്യാറില്ല out ഇറക്കിയത് അതുപോലെ കയറ്റും. വീഡിയോ എടുത്ത ടൈമിലെ വെളിച്ചം പോലെ ഉണ്ടാവും ❤

  • @kabeer2day191
    @kabeer2day191 Před rokem +2

    പൊന്നു സുഹൃത്തേ എന്തിനാണ് നുണ പറയുന്നത് ഒരിക്കലും 3000 രൂപക്ക് ഈ വർക്ക് ചെയ്യാൻ കഴിയില്ല താങ്കൾക്ക് യൂട്യൂബിൽ നിന്നും വരുമാനം വരുന്നുണ്ട് മറ്റുള്ളവർക്ക് അതില്ല.. അവർ ജോലി ചെയ്തിട്ട് വേണം വരുമാനം കിട്ടാൻ അതുകൊണ്ട് ഇതിനു വരുന്ന ചെലവ് കറക്റ്റ് പറയുക

    • @allroundconstructions1355
      @allroundconstructions1355  Před rokem +1

      3ആളെ പണി ഏകദേശം 4മണിക്കൂർ കൊണ്ടു പണി കഴിഞ്ഞിട്ടുണ്ട്. കുറെ നേരം സാദനം കൊണ്ട് വരാൻ വൈകി

  • @cbgm1000
    @cbgm1000 Před 9 měsíci

    തന്റെ വാചകമടിക്കാണ് കാശ് 😂

  • @muhammedilyas.n418
    @muhammedilyas.n418 Před rokem

    അയ്നാണ് കായി

  • @sinankp4563
    @sinankp4563 Před rokem

    ഇങ്ങൾക്ക് യെവടെ തൊട്ടാലും കായി ആണാല്ലോ 😂😂😂

  • @abdulbasith4437
    @abdulbasith4437 Před rokem +2

    ഇതിൽ വേസ്റ്റ്കളൊന്നും ഇല്ലല്ലോ 🤔

    • @abdulhakeem7627
      @abdulhakeem7627 Před rokem +1

      അതൊക്കെ മണ്ണായി മാറും 😄😄😄

    • @MS-co4e
      @MS-co4e Před rokem

      @@abdulhakeem7627 How?? 😮

    • @abdulhakeem7627
      @abdulhakeem7627 Před rokem +1

      @@MS-co4e ചില വസ്തുക്കൾ ഒഴിച്ചു എല്ലാം മണ്ണിനോട് ചേരും പ്ലാസ്റ്റിക് റബ്ബെർ ഇതുപോലോത്തതല്ലാത്ത മനുഷ്യൻ കുയിച്ചിട്ടാൽ കുറച്ചു കലാം കഴിഞ്ഞാൽ കുറച്ചു എല്ലുകൾ മാത്രമല്ലെ ഉണ്ടാകാറുള്ളൂ

    • @lintojohn2595
      @lintojohn2595 Před rokem +1

      @@abdulhakeem7627 Rubber mannil layikkum

  • @shamsushamsu786
    @shamsushamsu786 Před rokem +3

    ബ്രോയിന്റെ നമ്പർ താ

  • @abdullasaqafi4412
    @abdullasaqafi4412 Před rokem

    ഇയാളുടെ നമ്പർ ...?

  • @muneerap6050
    @muneerap6050 Před rokem

    ഇയാളുടെ കോൺടാക്ട് നമ്പർ കിട്ടുമോ?.

  • @mohammedcholakkattuthodi2156

    No. പറയൂ

  • @rinshadrin8118
    @rinshadrin8118 Před rokem

    ഒരു സേഫ്റ്റി ഷൂ ഇട്ടാൽ നന്നാവും

  • @TravelBro
    @TravelBro Před rokem

    ഒന്ന് തിരിച്ചു വിളിക്കാമോ ടീമേ?

  • @pathusssworld6634
    @pathusssworld6634 Před rokem

    നിൻ്റെ nomber കിട്ടാൻ എന്താ മാർഗം

  • @prasanthshynit6374
    @prasanthshynit6374 Před rokem

    ഇത് മുവായിരം. രൂപയുടെ. ജോലിക്ക്. തീരുമാനം. ആവില്ല. Ok

  • @vishnuvishu897
    @vishnuvishu897 Před rokem

    Ayyan kaiyeee ❤️😎🤏

  • @vishnuvishu897
    @vishnuvishu897 Před rokem

    ❤️😎🤏 From KA-12

  • @TICKPOP
    @TICKPOP Před rokem +2

    എന്തു ബഡായി ആടോ ഈ പറയുന്നേ...... 😂😂

  • @shuhaibkm346
    @shuhaibkm346 Před rokem

    ഒരു ഗ്ലോസും റബ്ബർ ഷൂസും വാങ്ങി ചൂടെ

  • @0faizi
    @0faizi Před rokem

    നിങ്ങളെ നമ്പർ എനിക്ക് കിട്ടി👌

  • @hrithik3871
    @hrithik3871 Před rokem +2

    bro നിങ്ങൾ ഷൂപ്പറാ
    ഞങ്ങളുടെ സ്ഥലം എവിടെയാണ്

    • @hrithik3871
      @hrithik3871 Před rokem

      നിങ്ങളുടെ number തരുമോ

    • @hrithik3871
      @hrithik3871 Před rokem

      കോട്ടൂർ ഞങ്ങളുടെ വീട്ടിൽ കിണറിൽ പുല്ല് പറിക്കാനുണ്ട് ചേട്ടന്‌വരാൻ പറ്റുമോ

    • @volvodotvlope
      @volvodotvlope Před rokem

      Devathiyal. യൂണിവേഴ്‌സിറ്റി

  • @jaaf083
    @jaaf083 Před rokem

    ലതീ നമ്പർ കൊണ്ടാ

    • @jaaf083
      @jaaf083 Před rokem

      നമ്പർ????