Two Wheeler ഓടിക്കുമ്പോൾ കയറ്റം,ഇറക്കം,വളവ് ഒരു പ്രശ്നമേയല്ല/how to learn scooty driving malayalam

Sdílet
Vložit
  • čas přidán 27. 12. 2023
  • Two Wheeler ഓടിക്കുമ്പോൾ കയറ്റം,ഇറക്കം,വളവ് ഒരു പ്രശ്നമേയല്ല/how to learn scooty driving malayalam
    #8twowheelerdrivingtestmalayalam
    #8scootytestmalayalam
    #drivingtest
    #8drivingtestmalayalam
    #8drivingtest
    how to easy driving simple tip
    How to learn scooty driving Malayalam,🛵two wheeler driving/
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo
    #o&avideo

Komentáře • 99

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 6 měsíci +4

    സൂപ്പർ വിഡിയോ 👍👍

  • @zelfa805
    @zelfa805 Před 5 měsíci +21

    എനിക്കുo കയറ്റം ഇറക്കം എല്ലാം പേടിയാ റോഡിൽ ഇറക്കാനും. എന്നെ ആരും സഹായിക്കാനുംഇല്ല. എന്നെ ആരും മനസ്സിൽ ആകാനും ഇല്ല. എല്ലാരും എന്നെ കളിയാക്ക 😢😢😢

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +1

      കളിയാക്കുന്നവർ കളിയാക്കി കോട്ടയം അതൊന്നും ശ്രദ്ധിക്കേണ്ട. ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി ഇവിടെ ലിങ്ക് കൊടുക്കാം അതിൽ മെസ്സേജ് അയക്കൂ ഞങ്ങൾ വേണ്ട സപ്പോർട്ട് ചെയ്തു തരാം
      instagram.com/simple_tips_unni?igsh=MW1iMTVmc3lienZraA==

    • @Ayaaz11kmc
      @Ayaaz11kmc Před 4 měsíci +2

      പേടിക്കണ്ട ഞാനും അങ്ങനെ തന്നെ ആണ്

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      @@Ayaaz11kmc 🥰

    • @izzahworld7916
      @izzahworld7916 Před 4 měsíci +1

      Njanum🙂

    • @rajeenaraji-oi7lx
      @rajeenaraji-oi7lx Před 3 měsíci

      ഇന്ന് വളവിൽ വണ്ടിയിൽ നിന്നും വീണ്. വീഡിയോ കാണാൻ vanna🥰ഞാൻ

  • @sunitharatheesh2145
    @sunitharatheesh2145 Před 11 dny +1

    ആ പറഞ്ഞത് ഇഷ്ടപ്പെട്ടു.എന്റെ വരവ് കണ്ടിട്ടാണോന്നറിയില്ല 😅എനിക്കും ചെറിയ പേടിയുണ്ട്. ഞാൻ ഇറക്കത്തിലും വളവിലും കയറ്റത്തിലും ഒകെ എത്തുമ്പോ പേടിയാ എനിക്ക്. നിങ്ങടെ വീഡിയോ എനിക്ക് useful ആയി. ❤️❤️

    • @simpletipsunni7911
      @simpletipsunni7911  Před 8 dny +1

      വീഡിയോ ഇഷ്ടമായി എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം🥰🥰😍❤️❤️

  • @NoufalT-zh9yt
    @NoufalT-zh9yt Před 7 měsíci +9

    നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്നു Thank u dears

  • @TDLCOBRA2522
    @TDLCOBRA2522 Před 7 měsíci +3

    അടിപൊളി വീഡിയോ. വളരെ ഉപകാര മായി. താങ്ക്യൂ ചേച്ചി ചേട്ടാ 👍🏻👍🏻👍🏻

  • @kaithakkadpullo1197
    @kaithakkadpullo1197 Před 6 měsíci +5

    Chettayii...nalla motivator koodiyaannallo 😊nammalle pole ullavarkku chettante postive talk usefull aannuu anyum pradeekshikunnu👍

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      താങ്ക്യൂ... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം. നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് ആണ് ഞങ്ങൾക്ക് പുതിയ പുതിയ കണ്ടന്റുകൾ ചെയ്യാൻ പ്രചോദനം ആക്കുന്നത് 😍🥰🥰🥰🥰💕🤝

  • @HanoonasherinHanoona
    @HanoonasherinHanoona Před 7 měsíci +1

    Ellaa vidieosum kanarund.. 👍🏻👍🏻👍🏻ariyatha karyangal manasilakkan paattunnund

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      വീഡിയോ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം.നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടും സ്നേഹവും കൊണ്ടാണ് തുടർന്ന് ഞങ്ങൾക്ക് വീഡിയോ ചെയ്യാൻ കഴിയുന്നത്.🥰🥰🥰😍😍

  • @priyankapriya9028
    @priyankapriya9028 Před 7 měsíci +7

    എനിക്കും കയറ്റം ഇറക്കം വലിയ പ്രശ്നം തന്നെ നിങ്ങളുടെ വിഡിയോ എല്ലാം ഉപകാരപ്പെടുന്നു

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      🥰🫂❤️❤️❤️❤️❤️

    • @Recordkitchen
      @Recordkitchen Před 6 měsíci

      czcams.com/video/7ASJBzoWg6I/video.htmlsi=Yt9oi1uEJt2v-q3t

    • @semeehasidhiq680
      @semeehasidhiq680 Před 6 měsíci

      Erakkam ennum pedicha erangunad
      Erakathil stop cheyyan epolm pattunila😂

  • @user-by8dn1yu4g
    @user-by8dn1yu4g Před 6 měsíci +3

    തുടക്കകാർക്ക് ഉപകാരപ്രദമായ നല്ലൊരു വീഡിയോ.🎉.

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു വളരെ സന്തോഷം 🥰🥰🥰❤️❤️

  • @TsrmTsrm-oe4np
    @TsrmTsrm-oe4np Před 6 měsíci +1

    Ningalude video orupad upakarapedunnund. Ella videosum njan kanarund. Njan eppo scooty padichathe ullu . Enikk rodil erangan bayankara pediyayrunnu. Ningalude video kand kand enikk eppo pedi poy. Njan rodil erangan thudangi. Thanks randuperkkum❤

  • @ArifaAri-ub2zz
    @ArifaAri-ub2zz Před 2 měsíci

    Nallapole manasilakunnund ❤

  • @user-bg7kc3mj6w
    @user-bg7kc3mj6w Před 7 měsíci +2

    നിങ്ങളെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      Nigalude comments kanumbol njagalkku athilere santhosham thonnunnu...njagale engane support cheyyunnathil orupad thanks dears🥰🥰🫂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kaithakkadpullo1197
    @kaithakkadpullo1197 Před 6 měsíci

    Hiii...Unniii🤗 helpful video...Very Tnxdaa😍

  • @praveenaprakash6184
    @praveenaprakash6184 Před 5 měsíci +3

    ഇടുക്കി ലെ കട്ടപ്പന റൂട്ടിൽ ഒന്ന് പോയി ഏട്ടന്റെ കൂടെ.12വളവിൽ 10എണ്ണം ok. രണ്ടെണ്ണം വളച്ചു വന്നപ്പോൾ വേറെ ഡയറക്ഷനിൽ ആയി... അതോണ്ട് ഇറക്കം hus ഇറങ്ങി 😅😅

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +1

      അടിപൊളി 10 എണ്ണം അടിപൊളിയായി ചെയ്തില്ലേ... അടിപൊളി ആണല്ലോ
      ഒന്നു മനസ്സുവെച്ചാൽ ആ രണ്ട് വളവും കൂടി നമുക്ക് എങ്ങെടുക്കാം. 👍🏻

  • @najafathimapk6200
    @najafathimapk6200 Před 7 měsíci

    ചേട്ടാ ചേച്ചീ നല്ല വീഡിയോ താങ്ക്സ്

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ടാണ് ഞങ്ങൾക്ക് വീണ്ടും വീഡിയോ ചെയ്യാൻ പ്രചോദനമാകുന്നത് thanks for the support my dear 🥰😍😍😍

  • @harithaharithamax572
    @harithaharithamax572 Před 6 měsíci

    Thankz chechi chetta ❤

  • @muhammedmusthafa2794
    @muhammedmusthafa2794 Před 7 měsíci

    First coment,unni,😘😘 ini vedeio kanatte👍

  • @mayaa3997
    @mayaa3997 Před 7 měsíci +6

    Njn innnu main roadil koode scooty odich.. Road cross cheyan nerath tension adich scooty mariyan poyii.... Cross cheyan neram bhayakara tension ahn

    • @MhdInsaf123
      @MhdInsaf123 Před 7 měsíci

      എനിക്കും

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      അത് ടെൻഷൻ മനസ്സിൽ വച്ചുകൊണ്ട് വണ്ടി ഓടിക്കുന്നത് കൊണ്ടാണ്. ആദ്യമൊക്കെ കുറച്ച് ടൈം എടുത്ത് ക്രോസ് ചെയ്താൽ മതി. ആദ്യമേ ഒരിക്കലും തിരക്ക് കൂട്ടരുത്. എല്ലാവരും ഇത്തരത്തിൽ തന്നെയാണ് പഠിക്കുന്നത് പഠിച്ചു വരുന്നത്. ഒരു ടെൻഷനും വേണ്ട ധൈര്യമായിരിക്കൂ റോഡുമായി നല്ല പരിചയമായി കഴിയുമ്പോൾ അതൊക്കെ ശരിയായിക്കോളും പേടിക്കേണ്ട

    • @mayaa3997
      @mayaa3997 Před 6 měsíci

      Thanku chechi🥰

  • @savithaponnu1644
    @savithaponnu1644 Před 7 měsíci

    Chetttooiii
    Chechiiii😍😍

  • @Sreevidhyag
    @Sreevidhyag Před 3 měsíci +1

    Enikum cheriya road il pokumpol opposite vandi vannal pokan ulla space undavuvo ennu pedi thonarundu.

  • @thahirak7600
    @thahirak7600 Před 6 měsíci

    Irakkathil accilater ethre kodukkendath

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      ഇറക്കത്തിൽ ആക്സിലറേറ്റർ കൊടുക്കണ്ട.

  • @suryasujith3510
    @suryasujith3510 Před 6 měsíci

    ErAkkathyl rand breakum pidikno🤔rand break pidichl mariyille vandi

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      രണ്ടു ബ്രേക്കും ഒന്നിച്ചു പിടിക്കരുത്. പുറകിലെ ബ്രേക്ക് പിടിച്ചതിനു ശേഷം ഫ്രണ്ടിലെ ബ്രേക്ക് പിടിക്കാവൂ

    • @suryasujith3510
      @suryasujith3510 Před 6 měsíci

      @@simpletipsunni7911 ok😊

  • @muhsinamuthu5927
    @muhsinamuthu5927 Před 3 měsíci

    👌👌

  • @suminisar8671
    @suminisar8671 Před 4 měsíci

    👍🏻

  • @semeehasidhiq680
    @semeehasidhiq680 Před 6 měsíci +2

    Kayattam ok anu
    Erakkam + erakkathil varuna valavuu ohh pedithanananù
    Ake evidulladm erakavum valavum😅

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ശോ.....നിങ്ങൾ ഇങ്ങനെ പേടിക്കല്ലേ...പേടിച്ച് കഴിഞ്ഞാൽ നമുക്ക് കൃത്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് ടെൻഷൻ മാറ്റിവെച്ച് കൃത്യമായി പരിശീലിച്ചാൽ എല്ലാം സെറ്റ് ആകും

    • @semeehasidhiq680
      @semeehasidhiq680 Před 6 měsíci

      Thank you for your timely response.
      Njan pedichtanelm odikunund main road pokila.
      One accident kazhinjade ullu.so NH kerunila oru erakam erangiyanu veetil varanulad.adu paduke break pidichu varum pinnoru valavum und.
      But erakathil nirthan pattunila kurachu dooram kudi poittokeya thirike vanitta veetil kayarunad.veedu kayattathilanuu.
      Adonukudi readyakanund.
      Pinne ottakee pokunuluu.mattareyum eduvare eruthi pokarila balance kittathe pole feel cheyum
      Ok akumm.
      Ningalude videos ottiri upakaramayi thonunund.
      🙇

  • @thahirak7600
    @thahirak7600 Před 7 měsíci +1

    Valavil ethre speedilanu odikkendath

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      വളവിന്റെ രീതി അനുസരിച്ച് സ്പീഡ് വ്യത്യാസപ്പെടും. ചെറിയ വളവ് ആണെങ്കിൽ 30 കിലോമീറ്റർ സ്പീഡിൽ പോയാലും വലിയ കുഴപ്പമില്ല. വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള വളമാണെങ്കിൽ ഒരു 20 കിലോമീറ്റർ സ്പീഡ് വരെ പോയാലും വലിയ പ്രശ്നം ഉണ്ടാകില്ല പക്ഷേ ചുരത്തിലെ ഹെയർപിൻ പോലെയുള്ള വളവുകൾ 10 കിലോമീറ്റർ സ്പീഡിലും താഴെക്കൊണ്ടു പോകേണ്ടിവരും. വളവിന്റെ സ്പീഡ് വ്യത്യാസപ്പെടുത്തണം.

    • @thahirak7600
      @thahirak7600 Před 6 měsíci

      Thanks

    • @thahirak7600
      @thahirak7600 Před 6 měsíci

      Idathu break pidikkano valavil

  • @user-wdllllaleema
    @user-wdllllaleema Před 4 měsíci

    ചേട്ട ഒരു സംശയം ഞങ്ങൾ 4 പേരുണ്ട് ഇതാണ് ഞങ്ങളെ പ്രശ്നം ചേട്ടൻ കയറ്റം കയറുമ്പോൾ രണ്ട് ബോക്കും ഒത്തിരി പിടിച്ചൊ പിന്നെ വളവ് എത്തു മ്പോൾ ഇറക്കം ഇറങ്ങി വരുന്ന വണ്ടി ഉണ്ടാവൊ എന്ന പേടി ഇറക്കം ഇറങ്ങുമ്പോൾ ചേട്ടൻ രണ്ട് ബ്രേക്കും പിടിച്ചിരുന്നൊ അത് ചേട്ടൻ ഓടിക്കുമ്പോൾ കാണുന്നില്ല എനിക്ക് speed കൂടി പോവ വണ്ടി off ചെയ്തിട്ട ഞാൻ ഇറങ്ങാറ് 😢 പിന്നെ സഹായത്തിൻ്റെ കാര്യം പറയാനെ വയ്യ 😂 അതിനെ നേരള്ളു ഒരു മടിയും കൂടാതെ Help ചോദിക്കും ഇന്ന് സഹായം ചോദിച്ചവരോട് നാളെ ചോദിക്കുല

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      ഇറക്കം ഇറങ്ങുമ്പോൾ ഒരു കാരണവശാലും വണ്ടി ഓഫ് ചെയ്തു ഇറങ്ങരുത്. ഇറക്കം ഇറങ്ങുമ്പോൾ നല്ല കുത്തനെയുള്ള ഇറക്കം ആണെങ്കിൽ രണ്ട് ബ്രേക്കും പിടിച്ചു തന്നെ ഇറങ്ങുക. ചെറിയ ഇറക്കം ആണെങ്കിൽ പിന്നിലെ ബ്രേക്ക് പിടിച്ച് വണ്ടി സ്ലോ ആക്കുക. റോഡിൽ ചരലുകൾ ഉണ്ടെങ്കിൽ മുന്നിലെ ബ്രേക്ക് ഒരു കാരണവശാലും ഉപയോഗിക്കരുത്. കുത്തനെയുള്ള ചരൽ കൂടി ഇറക്കം ആണെങ്കിൽ ആദ്യം മുതലേ മുന്നിലെ ബ്രേക്ക് പിടിച്ച് തന്നെ ഇറക്കുക. പിന്നെ നിങ്ങൾക്ക് എന്ത് സംശയം ഉണ്ടെങ്കിലും കമന്റുകളായി രേഖപ്പെടുത്തുക മറുപടി വൈകിയതിൽ ക്ഷമിക്കുക

  • @HaniyaHani-jt8iv
    @HaniyaHani-jt8iv Před 7 měsíci +1

    Eanik ipoyum irakkam irangi varan pedi

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      Adyam break pidich payye payye erangiyal mathi pinneed yellam sheriyavum dear...practice cheyithal urappayitum ready aakum🥰❤️❤️👍👍👍

  • @MISRIYAMK-lt1ob
    @MISRIYAMK-lt1ob Před 6 měsíci

    Supar

  • @sabirkc5396
    @sabirkc5396 Před 4 měsíci

    എനിക്ക് വലത്തോട്ട് വളക്കുമ്പോൾ വണ്ടി വീഴുന്നു അത് എന്താ അങ്ങനെ
    സൈകൾ ബാലൻസ് ഇല്ല

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci +1

      പഠിച്ചു തുടങ്ങുന്ന കാലത്തെ നമ്മൾ അത് പ്രാക്ടീസ് ചെയ്യേണ്ട കാര്യമാണ്. ഗ്രൗണ്ടുകളിൽ ഇടവും വലവും രണ്ട് രീതിയിലും ഓടിച്ചു പരിശീലിക്കുക ഏതു ഭാഗത്തേക്ക് തിരിക്കുമ്പോഴാണ് ബുദ്ധിമുട്ട് എന്ന് മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതലായി ഓടിക്കാൻ ശ്രമിക്കുക. ഏതെങ്കിലും ഒരു ഭാഗത്തേക്ക് തിരിക്കുമ്പോൾ വണ്ടി ചരിഞ്ഞു പോകുന്നെങ്കിൽ വണ്ടി കൂടുതലായി വളയ്ക്കാതെ മുട്ടു കൊണ്ട് ഒന്ന് ബാലൻസ് ചെയ്യാൻ ശ്രമിച്ചാൽ മതി ആ പ്രശ്നം ഒഴിവായി കിട്ടും

  • @NoufalT-zh9yt
    @NoufalT-zh9yt Před 7 měsíci

    Hello

  • @faseela3121
    @faseela3121 Před 2 měsíci

    Njan inn railway crossing pass cheyumbo veenu.

    • @simpletipsunni7911
      @simpletipsunni7911  Před 2 měsíci

      അയ്യോടാ എന്തു പറ്റി അങ്ങനെ പെട്ടെന്ന് എന്തെങ്കിലും പറ്റിയോ എന്നിട്ട്... ബ്രേക്ക് പിടിച്ചു നിർത്തിയോ വണ്ടി എന്താ സംഭവിച്ചത്

    • @faseela3121
      @faseela3121 Před 2 měsíci

      @@simpletipsunni7911 rail way trackiloode Vandi neengunnundayirunnilla. Njan accelerator kooti Vandikayari ath kazhinj irakkamayirunnu Vandi nalla speedil poyapo break pidichu apo Veenu.

  • @user-mo1qy8ol3k
    @user-mo1qy8ol3k Před 15 dny

    8 ഇടുന്ന ഒരു വീഡിയോ ചെയ്യണം

    • @simpletipsunni7911
      @simpletipsunni7911  Před 6 dny

      8 ഇടുന്നതിനെക്കുറിച്ച് മൂന്നു വീഡിയോ ചെയ്തിട്ടുണ്ട് . ഈ ചാനൽ തന്നെ ഉണ്ട്

  • @noufalvnp9967
    @noufalvnp9967 Před 7 měsíci

    Avidaya sttalam👍🏻

  • @user-ul4ol4px8s
    @user-ul4ol4px8s Před 5 měsíci

    കയറ്റത്തിൽ വളവ് വരുമ്പോൾ എന്തു ചെയ്യണം മനസ്സിലായില്ല

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +1

      കൈത്തത്തിൽ എസ് വളവുള്ള ഒരു വീഡിയോ ഞങ്ങൾ ഇതിനുമുമ്പ് ഈ ചാനലിൽ തന്നെ ചെയ്തിരുന്നു. അതൊന്നു കണ്ടു നോക്കൂ.
      കുത്തനെയുള്ള ചെറിയൊരു കയറ്റം അതിന്റെ വീഡിയോ ചെയ്യാൻ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് അതിന്റെ കൂടെ ഇതുകൂടി ഉൾപ്പെടുത്താം.

  • @shehehehsjwgebb2782
    @shehehehsjwgebb2782 Před 5 měsíci

    ചേട്ടാ നിങ്ങളെ കാണാൻ എന്ത് ഗ്ലാമറാണ്❤

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings Před 6 měsíci

    ഉണ്ണി top എത്തിയപ്പോ ബ്രേക്ക്‌ പിടിച്ചിട്ടില്ലല്ലോ പിന്നെ എങ്ങനെ പുറകിലേക്ക് പോകാതെ നിന്നു. വണ്ടി നിർത്തി വച്ചാൽ നിൽക്കുവോ അങ്ങനെ.
    ഇറക്കം ആണ്‌ എനിക്ക് ഭയങ്കര പേടി അതു കൂടെ onnu ഡീറ്റെയിൽ ആയി പറയുമോ
    വീട്ടിലെ പേരാണോ ഉണ്ണി ❤
    എന്റെ വീട്ടിലെ പേരും ഉണ്ണി ആണ് 😂

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +1

      മുകളിൽ എത്തിയപ്പോൾ നിരപ്പ് ആയിരുന്നു അതുകൊണ്ടാണ് വണ്ടി പുറകോട്ട് പോകാതെ ഇരുന്നത്. ഉറക്കത്തിന്റെ കാര്യം ഡീറ്റെയിൽസ് ആയി പറയാം.
      വീട്ടിലെ പേരാണ് ഉണ്ണി എന്ന് നമ്മൾ same pich ആണല്ലോ 🥰🥰🥰🥰

    • @AkkiAlluAadhuThreeKings
      @AkkiAlluAadhuThreeKings Před 6 měsíci

      @@simpletipsunni7911 🙏for reply

  • @chandrkumarm7752
    @chandrkumarm7752 Před 6 měsíci

    👍🏻👍🏻👍🏻

  • @r4times.859
    @r4times.859 Před 4 měsíci

    സൗണ്ട് ഇല്ല

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      ഞങ്ങൾ വളരെ സാധാരണ രീതിയിലാണ് വീഡിയോസ് എടുക്കുന്നത് മൈക്ക് ഉപയോഗിക്കുന്നില്ല അതുകൊണ്ടാണ് എങ്ങനെ സൗണ്ട് കുറവുള്ളത്. നമ്മുടെ സബ്സ്ക്രൈബർ കൂട്ടുകാർ പലരും ഇതിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ അടുത്ത വീഡിയോ മുതൽ അത് ഞങ്ങൾ ക്ലിയർ ആക്കിയാണ് ചെയ്തത്

  • @zelfa805
    @zelfa805 Před 5 měsíci

    ഇങ്ങനെ സപോട്ട് ചെയ്യാൻ ആളുഉണ്ടായിരുന്നെങ്കിൽ 😢😢😢