Twin Delivery | ഔദ്യോഗ ജീവിതത്തിലെ രസകരവും ടെന്‍ഷന്‍ പിടിച്ചതുമായ ഒരനുഭവം |MB+Ve
Vložit
- čas přidán 1. 05. 2020
- #twindelivery #reallifeexpereince #mindbodypositivewithdrsita
Twins എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും കൌതുകമാണ് . എന്റെ ഔദ്യോഗ ജീവിതത്തിലെ രസകരവും ടെന്‍ഷന്‍ പിടിച്ചതുമായ ഒന്ന് രണ്ടു ട്വിന്‍ ഡെലിവറികളെ കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത് . നിങ്ങള്‍ ഈ Twin Delivery യുടെ കഥ കേട്ട് രസിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ മറ്റേ ചാനലായ Mind Body Tonic ല്‍ ഇത് ഞാന്‍ അപ്‌ലോഡ് ചെയ്തിരുന്നു . അനുഭവ കഥകളും മറ്റും പതുക്കെ ഓരോന്നായി ഈ ചാനലിലേക്ക് മാറ്റുകയാണ് .
നമ്മുടെ മെഡിക്കല്‍ ചാനല്‍ ന്റെ പേര് Mind Body Tonic With Dr Sita എന്നാണ് . അതിന്റെ ലിങ്ക്
ഇതാണ് / mindbodytonicwithdrsita
***********************************
Telegram channel link- t.me/MindBodyTonicFacebook- / mindbodytoni . . Instagram- / mindbodyton . e mail- mindbodytonicwithdrsita@gmail.com
**********************************************
My hospital address Devikripa hospital, Urakam, Thrissur Phone ; 0487-2342795; 2342477 Please call the hospital only between 9.30 am and 4.30 pm.
*****************************************
Due to the lockdown many people are not able to get direct consultation with their doctors these days. I am available for online consultation during this difficult period, via Docwise App. Please go to the play store and download the Docwise app..There are two apps. One is blue and the other is pink in colour. You patients have to install the pink app. And then add me using my pin no of Docwise- DSHKQ . You will be given instructions on how to proceed further with the consultation. take care and stay safe, all of you.
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
Docwise enna app install cheythu athiloode cheyyavunnathaanu . Docwise Appiloode short consultations maatrame pattukayulloo. vishadamaya vilayirutthal onnum athil koode pattilla. athinu lock down kazhinju onnukil nere varika, allenkil online consultation vere platform vazhi edukkuka. athu appol paranju tharam.
എന്റെ DOCWISE pin- DSHKQ
Twins എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും കൌതുകമാണ് . എന്റെ ഔദ്യോഗ ജീവിതത്തിലെ രസകരവും ടെന്‍ഷന്‍ പിടിച്ചതുമായ ഒന്ന് രണ്ടു ട്വിന്‍ ഡെലിവറികളെ കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത് . നിങ്ങള്‍ ഈ Twin Delivery യുടെ കഥ കേട്ട് രസിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ മറ്റേ ചാനലായ Mind Body Tonic ല്‍ ഇത് ഞാന്‍ അപ്‌ലോഡ് ചെയ്തിരുന്നു . അനുഭവ കഥകളും മറ്റും പതുക്കെ ഓരോന്നായി ഈ ചാനലിലേക്ക് മാറ്റുകയാണ് .
U
God bless you Doctor 🙏
അമ്മയുടെ സംസാരം കേക്കുമ്പോളുള്ള സന്തോഷമാണ് mam സംസാരിക്കുന്നത് കേട്ടിരിക്കുന്നത് ... words full of love
പ്രെഗ്നന്റ് ആയിരുന്ന് ഇതൊക്കെ കേൾക്കുന്ന ഞാൻ 😃😃😃
Chinnu Dj God bless you
@@libukoshy6884 thanks dr
Njanum❤
Same njanum😁😁😂
Njanum.enek first twins aane
Sherikkum irunn kettupoyi...... oru amma makkalod parayunnadh poleyaan thonniyadh.... Doctor Ammakk oru Big SALUTE 🙋♀️🙋♀️🙋♀️🤚🤚🤚
Dr, have good experience story. Lord will bless your good work. Thx
Ithokke kelkkunna twins mom aaya njann 😀😀.....super doctor....twin delivery is very experienced 😊😊😊and very luck 😍
God bless you mam,Your all speech are amazing...
Twin pregnant aayit ee video kelkunna njn🥴
Very positive vibe while listening to your videos..
കാണപ്പെട്ട ദൈവം ഞങ്ങളുടെ മനസ്സിൽ ഡോക്ടർ മാർക്കുള്ള സ്ഥാനം
mam njan pazhaya subscriber aanu. but ippoee 2021 laa njan videos okke kaanunne. ippo njan 3months pregnant aanu. ippo maam inte videos aanu enik sandosham tharunnathu. thanks maam. from pollachi
Hatts off you mam.....madam parayunnathu kettappol thanne tension aayi poyi.....appo aa situation handle cheytha maminte dhairyam......👏👏👏
ഇതൊക്കെ കേൾക്കമ്പോൾ പേടി തോന്നുന്നു നമ്മുടെ കാര്യത്തിൽ ഇതിനെ കുറിച്ച് വലിയ അറിവു് ഇല്ല. പക്ഷേ മക്കളുടെ കാര്യം ഓർക്കുമ്പോൾ 😪😪
ഈ അനുഭവകഥ ഞാൻ ഇതിനു മുൻപ് ma'am പറഞ്ഞത് കേട്ടിട്ടുണ്ട്.
👌👌
Hatss off you maminte dairyathinn😍.....
Thank you mam,love you too
കേട്ടിരിക്കാന് തന്നെ നല്ല രസം
U r great.... doctor ❤
😥Whatever..... you Doctors are the real life hereos.
Still we can feel the tension you had undergone supermam
Love u lots mam❤️❤️❤️
Hi mam first like
എനിക്കും twins baby ann .ipo 5 month ann. എന്റെ വീടും വണ്ടൂർ ന്റ് അടുത്താണ്.
My elder daughters are twins,Thank God...But before delivery very complications...
Madam aa interesting aayitulla twin delivery story parayumo. .☺️
Hi ma'am how are you? ☺️☺️
Maam Luv u❤️
Good morning
മാഡം ഞാനും ട്വിൻസ്, ഏഴാംമാസത്തിലാണുണ്ടായത്.ഞങ്ങൾക്ക് ഇപ്പോൾ 41vayasayi
ഞാനും 😁😁
Manassilayilla
Video kandappol Santhosham aayi....ketappol manasilaayi matte channelil ketadaannu☹️
Sathyam
Hai mem😃😃
Ma'am👍
Enik twins bhayankara ishtanu.. eppolum twins complicated ano mam..
Anikkum und twins.ippo 12 vayass.Normal delivery ayirunu.
Mam eanik twins ayirunnu thanks god
Thaks mdm
Eeswara... Im twin pregnant @27 weeks😁😁😁😁
Notification vanna samayathu jan maminte vere oru video kandukodere kukayayerunnu... (breast feeding videos.)).athu stop cheyithu jan eee video kannan vannu😃😃😃
ente daivame! enikku vayya
I like twines
Ayyoo kettittenne thalachuttunnuu sammdhichuu👍👍👍
God bless you mam
👍👍👍
Your spr woman 👏
super big salute mam sharikkum kannu niranju
ഇതൊക്ക കേൾക്കുന്ന twin pregnancy with 32weeks ആയ ഞാൻ 😱😱
Daa engane undayirunnu.. Njan ipo twin with 27 weeks.... Ntammmmee😁😁😁😁
Mcda aano dcda aano
Enikum. Twins anu. Epol 14 vayasayi girls. Ethu ketirunapol athorthu poyi.
😘
ഡോക്ടറുടെ ധൈര്യ० .നമിക്കുന്നു.🙏
♥️♥️♥️♥️♥️♥️♥️♥️♥️
Wandoor 😊
Hi. Mam
Ee story ma'am already paranjitundalllo
Hi madam 🤗🤗😍
Maala kammal collection vedio edamooo....
ഡോക്ടറുടെ ടെൻഷൻ ഊഹിക്കാവുന്നതേയുള്ളു. താങ്ക്സ്
Ithoke Njn full Ketu njnum twin pregnantaan❤
Luv Frm wandoor
Ith kettitt enikk thanne vepralamayi😀
1st
Ayyo mam njan മലപ്പുറം വണ്ടൂർ anu😍😍😍
Njnum
hai dr , enikku twins annu 5 month ayi ,,
Smadhichu മാഡാം...... malappurathukarku Nala senham ആണ്..
ഹോസ്പിറ്റൽ എവിടെ ആണ് എന്ന് പറയാമോ
I am a twin
Dr eppo praaktees cheyunnad eavide
Maam Wandoor eath hospitalil aayrnnu
തരിച്ചു പോയി kettit
ഡോക്ടർ ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ ഏതു ഹോസ്പിറ്റലിൽ ആണ്?
S trissur
Malappuram vandoor ne aduthane njangal nilambur
Madam szuperaNu
എന്റെ മക്കൾ ട്വിൻസ് രണ്ടു മോൾ ഇപ്പോൾ 19 വയസായി
Vere kuttiyundo
മാഡത്തിന്റെ ഡെലിവറി സ്റ്റോറി പറയോ plzzz❤
അത് paranjittindallo
Tension pedichaanubava ka
Madm nte dairyam.... Kettitt pedi thonnunnu
ഡോക്ടറുടെ ആശുപത്രി എവിടെയാ
Things boy and girl undavill athengana
hi mam vandoor ethu hospitalila work cheythathu. njan nilambur aanu
Anu Johnson
Sai Clinic
wandoor ippo thalook hospital aan
Ketitu eniki thane tention ayi 🙆
ഡോക്ടർ ഇന്നലെ പറഞ്ഞ കഥയുടെ ബാക്കി എവിടെ???
record cheyyanam..time kittiyittilla.. naleyo matto cheyyan nokkam ketto
@@MindBodyPositiveWithDrSita നോ ബ്രോബ്ലെം ഡോക്ടർ
@@MindBodyPositiveWithDrSita thank you doctr.. eagerly waiting..
Ith paranjathanlloo
Enik twin babies ane 8month ane
God bless u, Lucky mom
ബ്രീച് ഡെലിവറി എന്നു വച്ചാൽ എന്താണ്
ഒരുപാട് ആഗ്രഹിച്ചു സ്റ്റിൻസ് നെ കിട്ടാൻ കിട്ടിയില്ല
enikum orupadu aagraham und twins babiesne kitan pakshe daivam oru kunjinepolum tharunnilla😓😓😓
Ma'am you already told this story...
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ മറ്റേ ചാനലായ Mind Body Tonic ല്‍ ഇത് ഞാന്‍ അപ്‌ലോഡ് ചെയ്തിരുന്നു . അനുഭവ കഥകളും മറ്റും പതുക്കെ ഓരോന്നായി ഈ ചാനലിലേക്ക് മാറ്റുകയാണ് .
@@MindBodyPositiveWithDrSita OK Ma'am😄
മേഡം പറയുന്ന കഥ എല്ലാം ഞാൻ മുടങ്ങാതെ കേൾക്കാറുണ്ട് മാം എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഡോക്ടർ എന്ന്പേരിനു അർഹത മാം നിങ്ങളെ പോലെ ഉള്ള വർക്ക് ആണ്
Twins vayattilulla njn
Ayo ith kelkumbo twings Venda enn thonna triplets mathi 😁😁😁😁
Ee story mumbuu paranhathalle
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ മറ്റേ ചാനലായ Mind Body Tonic ല്‍ ഇത് ഞാന്‍ അപ്‌ലോഡ് ചെയ്തിരുന്നു . അനുഭവ കഥകളും മറ്റും പതുക്കെ ഓരോന്നായി ഈ ചാനലിലേക്ക് മാറ്റുകയാണ് .
😊njaan mam nte ella channelum kaanarund👍👍
ഈ കഥ മുന്നെ പറഞ്ഞതല്ലെ
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ മറ്റേ ചാനലായ Mind Body Tonic ല്‍ ഇത് ഞാന്‍ അപ്‌ലോഡ് ചെയ്തിരുന്നു . അനുഭവ കഥകളും മറ്റും പതുക്കെ ഓരോന്നായി ഈ ചാനലിലേക്ക് മാറ്റുകയാണ് .
@@MindBodyPositiveWithDrSita മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒരു പാട് ഇഷ്ടാണ് അത് കൊണ്ട് ചോദിച്ചതാണ് കഥകളെല്ലാം വളരെ നന്നായിട്ടുണ്ട് കുറച്ച് സമയം മാഡത്തിന്റെ സംസാരം കേൾക്കുന്നത് ഒരു സുഖാണ് ടെൻഷഫ്രീയാവും
Hai mam, matte channel il ee vedio kandirunnu enkilum onnu koode kandu ottummm skip cheyyathe. Maminte talking enthu rasama 😊. Ah jagapoga super arunnuu kettoooo 😊
Jegapoka kollam
Baki story