Bhagyalakshmi 08 | Charithram Enniloode | Safari TV

Sdílet
Vložit
  • čas přidán 8. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithram enniloode
    Charithram Enniloode | Bhagyalakshmi 8 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 132

  • @SafariTVLive
    @SafariTVLive  Před 5 lety +3

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @moideenkutty7350
    @moideenkutty7350 Před 5 lety +32

    സഫാരി ചാനലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലാ
    ഈ ചെയറിൽ ഇരിക്കുന്നവർക്ക് സ്വതന്ത്രമായി സംസാരിക്കാം ചങ്കിൽ കുത്തുന്ന ചോദ്യങ്ങൾ ചോദിച്ച് വഴിമുടക്കാൻ ആരും ഇല്ലാ

  • @Sreejith_calicut
    @Sreejith_calicut Před 4 lety +11

    ചേച്ചി യുടെ ഇ ആർജവം ഇപ്പോൾ ഉള്ള പെൺകുട്ടികൾ കാണിച്ചിരുന്നേൽ എവിടെയും പീഡനം നടക്കില്ല...

  • @omanacn2569
    @omanacn2569 Před 5 lety +16

    നിങ്ങളുടെ തന്ടെടവും സത്യ സന്തത യും ആണ് നിങ്ങളുടെ ജീവിത വിജയം

  • @susanalexander6978
    @susanalexander6978 Před 5 lety +22

    ഭാഗ്യലക്ഷ്മി നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sajanpalangatil8327
    @sajanpalangatil8327 Před 4 lety +5

    sound kodukunathil ithrayum vishamam pidicha thanennu ariyllarunnu,big salute

  • @PradeepVb-Talks6460
    @PradeepVb-Talks6460 Před 5 lety +37

    ഇവർ ശോഭനക്കോ ഉര്വശിക്കോ ഒക്കെ ഡബ്ബ് ചെയ്ത് കഴിഞ്ഞു ചിത്രച്ചേച്ചിയുടെ പാട്ട് വരുമ്പോൾ ഇവരാണ് പാടുന്നത് എന്ന് തോന്നും ചിത്രച്ചേച്ചിയുടെ പാട്ടും ഇവരുടെ ശബ്ദവും ഒരു പോലെയാണ്

  • @sreejavijayan1526
    @sreejavijayan1526 Před 5 lety +14

    ചേച്ചിയുടെ സത്യസന്ധത അഭിനന്ദിക്കുന്നു

    • @leelak.s5132
      @leelak.s5132 Před 5 lety +2

      Bhagyalakshmi ningalude ahakaramanu ningalude shakti I really love your attitude so humble but not simple

  • @anitasagar2413
    @anitasagar2413 Před 5 lety +9

    You are great Bhagyam👍

  • @sudharmaasokan6589
    @sudharmaasokan6589 Před 5 lety +19

    എത്ര എത്ര അനുഭവങ്ങൾ. ഇവരൊക്കെ എത്ര ഭാഗ്യവതികളാണ്....ഞാൻ എൻടെ കഥ പറയുകയാണെങ്കിൽ ഒരു മണിക്കൂർ തീർത്ത് വേണ്ട

    • @MrSreeharisreekumar
      @MrSreeharisreekumar Před 5 lety +4

      ആദ്യ എപ്പിസോഡിലെ അനുഭവം താങ്കൾക്ക് ഉണ്ടായിരുന്നേൽ പട്ടിണി കിടന്ന് ചത്തേനേ ...

    • @nicsilvestroni9221
      @nicsilvestroni9221 Před 5 lety

      Sree Kumar : 😂

  • @rahulvarada7088
    @rahulvarada7088 Před 5 lety +6

    സഫാരിക്കും ചേച്ചിക്കും എല്ലാ വിധ ആശംസകൾ

  • @beenaanand8267
    @beenaanand8267 Před 3 lety +2

    Very interesting. You are very talented, bold. God bless you

  • @jishnusubran9038
    @jishnusubran9038 Před 3 měsíci

    3:18 ☝️my fav role by Bhagyalakshmi

  • @mahinbabu3106
    @mahinbabu3106 Před 5 lety +6

    ഫാസിൽ, ജോഷി, ഹരിഹരൻ, എം ടി വാസുദേവൻ നായർ തുടങ്ങിയവരെ കൊണ്ടുവരണം

  • @unnipkv8818
    @unnipkv8818 Před 5 lety +7

    വിശപ്പ് വന്നാൽ കണ്ണുകാണില്ല ല്ലേ.!! 😂😂,ഭരതൻ,പത്മരാജൻ ഗ്രേറ്റ് ഡയറക്ടർസ് മലയാള സിനിമയുടെ സ്വാകാര്യ അഹങ്കാരം. 😍😍👍👍

  • @murugarajraghavan9355
    @murugarajraghavan9355 Před 5 lety +5

    18.47 minutes ... :D :D.. Superb programme.. all the best madam

  • @johnsondcruz556
    @johnsondcruz556 Před 5 lety +27

    ഇത്രയും നന്നായി ഡബ്ബ് ചെയ്തിട്ട് അവാര്‍ഡ് നായിക അടിച്ചു മാറ്റി കൊണ്ട് പോകും

  • @nicsilvestroni9221
    @nicsilvestroni9221 Před 5 lety +5

    Chechy love you !

  • @kvkrishnan5469
    @kvkrishnan5469 Před 4 lety +6

    I would comment you for the success you achieved professionally and as a woman CONGRADULATIONS

  • @cijoygandhi4971
    @cijoygandhi4971 Před 5 lety +5

    കൊള്ളാം

  • @harikrishnan4411
    @harikrishnan4411 Před 5 lety +5

    Chechi ur great

  • @devadasanandanp7659
    @devadasanandanp7659 Před 5 lety +5

    Manichitrra thazhu vidamatte Ena bhagam cheythu Oru thamil dubbing artist Anu fasil Oru indervewil paraju

  • @sportshub4938
    @sportshub4938 Před 5 lety +9

    Chechi oru sambhavamanalle....

  • @rajasreea.r6978
    @rajasreea.r6978 Před 5 lety +3

    Padmarajan Sir big salute

  • @sajanpalangatil8327
    @sajanpalangatil8327 Před 4 lety +2

    njanum vijarichirunnu

  • @sreejithvavuttan5013
    @sreejithvavuttan5013 Před 5 lety +7

    ചേച്ചി ഗുഡ് പറയാൻ വാക്കില്ല

  • @beenaso3972
    @beenaso3972 Před 5 lety +4

    Chennail jeevichavarke anubhavam undakum.saadharanakaiyaya enikum unde orupaad avasthakal.pakshea chennai oru sughamaane

  • @sunithadavid711
    @sunithadavid711 Před 5 lety +6

    Ethoke parayumbol ah secn onnu just kanichal nannayirunnu

  • @jennysilos1502
    @jennysilos1502 Před 5 lety +7

    അടുത്ത എപിസോഡ് കണാൻ ദിവസം എത്ര കാത്തിരിക്കണം??? 🙇🏻‍♂️🙇🏻‍♂️🙇🏻‍♂️

  • @beucephalus4800
    @beucephalus4800 Před 4 lety +1

    story teller 🌼

  • @vmwsree
    @vmwsree Před 5 lety +2

    Pappettan 😍

  • @vineethajoby1626
    @vineethajoby1626 Před 4 lety +3

    Hi chechiii
    God bless you

  • @rakhirami66
    @rakhirami66 Před 5 lety

    My favourite director. Pathmarajan sir

  • @user-lc1br8nr4q
    @user-lc1br8nr4q Před 5 lety +12

    ഞാൻ ചരിത്രം എന്നിലൂടെയിൽ പ്രതീക്ഷിക്കുന്നവർ...
    കെ.എസ്.ചിത്ര
    വിനയൻ
    ആനന്ദവല്ലി
    നെടുമുടി വേണു
    സത്യൻ അന്തിക്കാട്

    • @georgejoseph9076
      @georgejoseph9076 Před 5 lety +3

      Nedumudi chettan vannal super avum

    • @kiranrs8210
      @kiranrs8210 Před 5 lety +1

      എന്നാപ്പിന്നെ push button start ആവില്ല

    • @MrSreeharisreekumar
      @MrSreeharisreekumar Před 5 lety +2

      മിക്കവരും സത്യങ്ങൾ തുറന്ന് പറയാൻ താൽപ്പര്യമില്ലാത്തവർ ആണെന്ന് സന്തോഷ് സാർ മുൻപ് പറഞ്ഞിട്ടുണ്ട് ... അതാവണം പല " പ്രമുഖരും" വരാത്തത് ...

    • @bobitasatishmenon8642
      @bobitasatishmenon8642 Před 5 lety

      Sreekumaran Thampi Sir
      M.T.Vasudevan Nair Sir

    • @NitaNair
      @NitaNair Před 5 lety

      Srinivasan

  • @muhammedzayan4399
    @muhammedzayan4399 Před 3 lety +2

    Arenkilum intro music shradicho. Ath narnia theme aan. Kallanmaare😅

  • @dpzzzdaniiii6232
    @dpzzzdaniiii6232 Před 5 lety +4

    Ethil manichitrathazhil nagavalliyude dialogues paranjath bhagyalakshmiyalla enn...athil etho oru tamil dubbing artist aanu...lastest ayit fazil sir paranjunnanu parayunnath...is it true???

    • @CP-dk7ye
      @CP-dk7ye Před 2 lety

      yes , her name is Durga

  • @rameshrb4665
    @rameshrb4665 Před 4 lety +3

    Godblessyou

  • @kkvs472
    @kkvs472 Před 5 lety +2

    👏👏👏👏🙏

  • @isleofnirvana1332
    @isleofnirvana1332 Před 4 lety +4

    എന്റെ സൂര്യ പുത്രിയിൽ അമലക്ക് ഡബ്ബിങ് ചെയ്യാൻ First ശ്രീജ ചേച്ചിയെയാണ് വിളിച്ചിരുന്നത് , But cold കാരണം ശബ്ദമില്ലാതിരുന്നതിനാൽ ഓഫർ മിസ്സ്‌ ചെയ്തു എന്ന് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.
    21:31

    • @rahulsyad
      @rahulsyad Před 4 lety +4

      But bhagym is the perfect I think now

    • @vyshnavcj9534
      @vyshnavcj9534 Před 2 lety +1

      Hey avar dubb cheythengil borrow avumayirunnu cold vannath nannai🤣

    • @isleofnirvana1332
      @isleofnirvana1332 Před 2 lety

      @@vyshnavcj9534 borrow yo 🤓

    • @vyshnavcj9534
      @vyshnavcj9534 Před 2 lety +1

      @@isleofnirvana1332 onnumillla

    • @vyshnavcj9534
      @vyshnavcj9534 Před 2 lety

      Actually ethu interview yil ahnu avar angane parjekkane1??

  • @sijukumars2100
    @sijukumars2100 Před 5 lety

    Great Padmarajan sir

  • @healthyraaga2
    @healthyraaga2 Před 5 lety +8

    ആരായാലും.... വിശന്നാൽ ഞാനായാലും ഇതേ ചെയ്യൂ...

  • @s9ka972
    @s9ka972 Před 5 lety +10

    കവിയൂർ പൊന്നമയ്ക്ക് കഥ പറയാനറിയില്ല ..ഭാഗ്യലക്ഷമി ചേച്ചി നല്ല flow l പറയുന്നു... പിന്നെ ഒരിത്തിരി self boosting und..

    • @ironhidetf6769
      @ironhidetf6769 Před 5 lety +2

      s9 ka9 boasting aano boosting ano???boasting anenkil ath true alla..avarude jeevitham avarude abhimanamaan..

  • @aneeshmathew9550
    @aneeshmathew9550 Před 5 lety +4

    Manichithra thaazhu bakki paranjillaaaaaaaaaaaaa,

  • @ranjith605
    @ranjith605 Před 5 lety +4

    4700
    Great..

  • @AnaPaula-oc4hi
    @AnaPaula-oc4hi Před 4 lety +5

    പടക്കം

  • @dj-if3fl
    @dj-if3fl Před 5 lety +6

    ചേച്ചി ചെയ്തതിൽ ഒരു തെറ്റുമില്ല..... ചെയ്തത് ശരിയാണ്... Break time പറയാതെ.... Continue ചെയ്താൽ..... ഏത് വലിയ സംവിധയകാൻ ആയാലും ശരി....അത് മനസിലാക്കണം... പറയാതെ പോയത് മാത്ര മാണ് തെറ്റ്..... പറഞ്ഞ് പോകാമായിരുന്നു....

  • @fahadpk7373
    @fahadpk7373 Před 5 lety +2

    1st

    • @varghesekurian7037
      @varghesekurian7037 Před 5 lety

      Bagyalakshmi is a strong personality and her reflections on her cinema life shows her courage sincerity and commitment. Very interesting and inspiring.

  • @atheekkadavallur904
    @atheekkadavallur904 Před 5 lety +2

    Meee

  • @LittoWilly
    @LittoWilly Před 5 lety

    18:41 Funny 😂😂

  • @sreekandannair7284
    @sreekandannair7284 Před 4 lety +1

    SreNod

  • @fawazmooza9624
    @fawazmooza9624 Před 5 lety

    ചെ... ഫസ്റ്റ് കമന്റ്‌ മിസ്സായി 😬😬

  • @arun9704
    @arun9704 Před 5 lety

    Dear safari - പോൾ ഞാറയ്ക്കൽ എന്ന ആളെ കൊണ്ട് വരുമോ ഈ പരിപാടിയിൽ ????????????????????????

  • @bibby480
    @bibby480 Před 4 lety +6

    Madam please share your life with B. Unnikrishnan storey also . ( 58 old lady affair with 50 age Family man )

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 4 lety +1

      Oh athu B Unnikrishnan ano.Mohanlalinenkilum upadeshikkan padillarunno.onnumillelum ammavante mon alle Unnikrishnan

    • @tensionfreelife114
      @tensionfreelife114 Před 4 lety

      @@vishnulalkrishnadas6262 മോഹൻലാലോ? കൊള്ളാം

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 4 lety

      @@tensionfreelife114 machanum aa va dj odikan poyitund.angane oru parijayam eniklum vechu

    • @tensionfreelife114
      @tensionfreelife114 Před 4 lety

      @@vishnulalkrishnadas6262 നമ്മൾ കാണാത്ത karyanagal പറയണ്ട.. പിന്നെ ഇവർ വളർന്നു വന്ന സിറ്റുവേഷൻ കൊള്ളില്ല എങ്കിലും ബോൾഡ് ആയി ജീവിച്ചില്ലേ

  • @bindupd1525
    @bindupd1525 Před 4 lety +7

    നാഗവല്ലിയുടെ വിടമാട്ടെ പറഞ്ഞത് ദുർഗയല്ലേ?

  • @muthikylas2768
    @muthikylas2768 Před 4 lety +2

    B

  • @santhoshpjohn
    @santhoshpjohn Před 5 lety +3

    Manichithra thazhilu nagavaliyude sound vere oru dubing actress annu cheythathu.. athu evarde sound ala

  • @minisreenivas3841
    @minisreenivas3841 Před 10 měsíci

    സീമക്ക് ഈ ശബ്ദം ചേരില്ല..

  • @lishakurianlishakurian1801

    ബ്രേക്ക്‌ ടൈം കിട്ടിയില്ലെകിൽ ചോദിക്കണം. ഒരു ടീം വർക്ക്‌ ആകുമ്പോൾ ഒരാൾ പറയാതെ ഇറങ്ങി പോകുന്നത് ശരിയല്ല മാഡം.

  • @satheeshbabu7750
    @satheeshbabu7750 Před 5 lety +5

    Padmarajanu big salute.inganoru sthreeyude mukhathunokki Sathyam vilichuparanjathinu.ippolum ahankarathinoru kuravumilla

    • @MrSreeharisreekumar
      @MrSreeharisreekumar Před 5 lety +17

      ആ സത്യം അവർ പറയാൻ തയ്യാറായതു കൊണ്ടല്ലേ നാമെല്ലാം അറിഞ്ഞത് ... അതിന് അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത് ??

    • @nicsilvestroni9221
      @nicsilvestroni9221 Před 5 lety +1

      Sree Kumar : Ente Bro! Evanokke thani koothara malayali swabhavam mathram kanikkukayullu! Veetu kala!

  • @-vishnu2948
    @-vishnu2948 Před 5 lety +4

    വിനയനെ കൊണ്ട് വരാമോ

  • @ലോലപ്പാൻ

    തമിഴ് സിനിമയിൽ രജനി സാറിന് ഒപ്പം medam വർക്ക് ചെയ്തിട്ടുണ്ടോ ?

  • @mtabe2008
    @mtabe2008 Před 5 lety

    1

  • @ahrafahammed2002
    @ahrafahammed2002 Před 5 lety +5

    Dubbing artist ദുർഗ യാണ് ചെയ്തത്. ഡയറക്ടർ ഫാസിൽ പറഞ്ഞിരുന്നു

  • @rkentertainment3536
    @rkentertainment3536 Před 5 lety +1

    Bhadrane konduvaranam

  • @sudeepms1815
    @sudeepms1815 Před 5 lety +3

    Ahankaram anu athine vere onum parayan pattulla

  • @foodideasbynittu
    @foodideasbynittu Před 3 lety

    Drishyam 2 Meenaykku ivarano dubb cheythathu? Her lip movements were all wrong

    • @VijiBWilson
      @VijiBWilson Před 3 lety +3

      No athu cheythathu Devi enna dubbing artist aanu.

    • @foodideasbynittu
      @foodideasbynittu Před 3 lety

      @@VijiBWilson ok

    • @akhilpkr2023
      @akhilpkr2023 Před 3 lety +2

      Thaan okke aarado ithreyum senior oru artistineppatti inganeyano samsarikkunnath

    • @reliskurian
      @reliskurian Před rokem

      @@foodideasbynittu Meenayude dreams,varnapakittu, friends kandunokke....suoer anu

    • @foodideasbynittu
      @foodideasbynittu Před rokem

      @@reliskurian athonnum super alla ennallatto

  • @ChamayamAestheticMot
    @ChamayamAestheticMot Před 5 lety

    M. D ennu kekkumbole thonunna oru vikaram onnu vere ...

  • @kiranrs8210
    @kiranrs8210 Před 5 lety +5

    തളള് തളള് തളളി വിട്

  • @sajithankappan6853
    @sajithankappan6853 Před 4 lety

    crook

  • @stalinkylas
    @stalinkylas Před 4 lety +5

    ഇവളെ ഒക്കെ എന്തിനാ സന്തോഷ്‌ sir ഇങ്ങോട്ടു വിളിച്ചത്?

    • @rasiyanaufal105
      @rasiyanaufal105 Před 2 lety +2

      Evar anth kuyappam avar avaruday
      Jeevethaman parayunnth kashttapetan avar e nilayil athiyath

    • @stalinkylas
      @stalinkylas Před 2 lety

      @@rasiyanaufal105 കുയപ്പം അല്ല കുഴപ്പം. Ok
      ഇവളൊക്കെ ഏതാ എങ്ങനെയാ എന്നൊക്കെ എല്ലാർക്കും പിടികിട്ടി. നാഗവല്ലിയുടെ voice കൊടുത്ത credit പോലും ഉളുപ്പില്ലാതെ അടിച്ചു മാറ്റിയവളാ

    • @gemsree5226
      @gemsree5226 Před rokem +1

      ഇവരുടെ life and career experience nte അടുത് വെക്കാൻ പോലും ഇല്ല നിങ്ങടെ ഒന്നും സൂപ്പർസ്റ്റാർസ് ന്റെ എക്സ്പീരിയൻസ്

  • @BGn882
    @BGn882 Před 5 lety +1

    ithokke aarkku kelkkanam saare... S N Swamiye kondu vaade

    • @nicsilvestroni9221
      @nicsilvestroni9221 Před 5 lety +4

      Binu K.G : Ninne aru vilicheda evide? Arenkilum ninte thalayil thokku pidichittundoda, ethu kananam ennu paragnu ! Get lost asshole!