Sampoorna Devi Mahatmyam | V P Parameswaran Potti | സമ്പൂർണ ദേവീമാഹാത്മ്യം

Sdílet
Vložit
  • čas přidán 17. 04. 2020
  • സമ്പൂർണ ദേവീമാഹാത്മ്യം
    ആലാപനം : വി പി പരമേശ്വരൻ പോറ്റി
    ♫ Listen in Spotify open.spotify.com/album/7MONsD1...
    ♫ Listen in amazonemusic www.amazon.de/s/ref=nb_sb_noss...
    ♫ Listen in Itunes geo.itunes.apple.com/at/album...
    ♫ Listen in 24/7 Musicshop cdon.eu/search?q=Devi%20Maahat...
    ♫ Listen in 7Digital www.7digital.com/Search?search...
    ♫ Listen in KKBOwww.kkbox.com/tw/en/search.php...
    ♫ Listen in Qobuz www.qobuz.com/recherche?q=Devi...
    ♫ Listen in Deezer www.deezer.com/album/70454062
    ♫ Listen in Tidal listen.tidalhifi.com/search/D...
    ♫ Listen in MusicMe www.musicme.com/#/page.php?q=D...
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #devimahatmya #dailychants #sacredchants #hindudevotionalsongs #morningprayer #eveningprayer #hinduism #manoramamusic #earlymorningdevotional #mantra #mantras
  • Hudba

Komentáře • 1,3K

  • @HinduDevotionalSongs
    @HinduDevotionalSongs  Před 2 lety +117

    czcams.com/video/Z7LITNrnrhk/video.html
    മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം

  • @user-zb7xj4cf4h
    @user-zb7xj4cf4h Před rokem +362

    എന്തെങ്കിലും രീതിയിൽ മനസ്സിൽ ഭയം വന്നാൽ അത് ബാധയോ ശത്രുവോ എന്തോ ആയാലും ഏതു സമയം ആയാലും ഏതു അർദ്ധരാത്രി ആയാലും ഇത് play ചെയ്ത് കേൾക്കു. ദേവിയെ മനസ്സിൽ സ്മരിച്ചു കൊണ്ട്. ഒരു ആപത്തും വരില്ല. അനുഭവം ആണ്

    • @janardhanandhanya7414
      @janardhanandhanya7414 Před rokem +7

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏

    • @lalithavenkitaraman
      @lalithavenkitaraman Před rokem +5

      Devi saranam.

    • @sathyabhaman4748
      @sathyabhaman4748 Před rokem +4

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @sathyabhaman4748
      @sathyabhaman4748 Před rokem +4

      നമസ്തുഭ്യം നമസ്തുഭ്യം നമോ nama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @VijeeshViji-nc9pd
      @VijeeshViji-nc9pd Před 11 měsíci +13

      ദൈവത്തിനു നിരക്കാത്തത് ചെയ്യാതിരിക്കുക ഇപ്പൊ ഇല്ലെങ്കിലും ചത്തു പോവുമ്പോൾ ബുധിമുട്ടാകില്ല

  • @dinilasasikumar1496
    @dinilasasikumar1496 Před 4 měsíci +8

    ഇന്നത്തെ ദിവസം അമ്മയുടെ ദേവീ മാഹാത്മ്യം സമ്പൂർണ്ണമായും പാരായണം ചെയ്തത് കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം ഉണ്ടായത് കൊണ്ട് മാത്രമാണ്. ജീവിതത്തിലുടനീളം എനിക്കും എൻ്റെ കുടുബത്തിനും അമ്മയുടെ കൃപയുണ്ടാ വണേ അമ്മേ ദേവി ശരണം🙏🏻🙏🏻🙏🏻

  • @seethalakshmiap4009
    @seethalakshmiap4009 Před 3 lety +237

    ഇത്രയും ഭംഗിയായി ദേവീ മാഹാത്മ്യം കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 'ശ്രീ മഹാദേവ്യേ നമ:

    • @sivaramp1037
      @sivaramp1037 Před 2 lety +8

      ദേവീ നാരായന്നാ അമ്മേ നാരായണ .
      ധന്യാ ത്മൻ
      പരസ്യം ഒഴിവാക്കിയാലും

    • @gvkurup3922
      @gvkurup3922 Před 2 lety +4

      ദേവിമാര

    • @gvkurup3922
      @gvkurup3922 Před 2 lety +2

      ദേവി മാഹാത്മ്യം
      . ദേവി സ്ത്രീ

    • @remanik5139
      @remanik5139 Před 2 lety +2

      Sree MahaDevi Namah

    • @laxmanmcnambiar5810
      @laxmanmcnambiar5810 Před 2 lety +1

      🙏🙏🙏🙏🙏🙏

  • @GK-fj9pw
    @GK-fj9pw Před 7 měsíci +8

    2:14 kavacham stotram
    4:12 kavacham
    13:17 argala stotram
    18:37 keelakam
    21:43 dhyanam
    23:40 pradhama adyaya(1st)
    33:40 bhrahmasthuthi/rathrisooktham
    38:26 dyithiyodhaya 2nd
    50:39 thritheeyodhyaya
    58:02 shakradaya sthuthi
    1:06:49 panchamodhyaya
    1:20:15 shastodhyaya
    1:24:01 sapthamodhyaya
    1:28:40 astamodhyaya
    1:39:37 navamodhyaya
    1:47:37 dasamodhyaya
    1:52:58 ekadashodhyaya
    2:03:41 dvathashodhyaya
    2:11:17 thrayodashodhyaya

  • @geethas2586
    @geethas2586 Před 3 lety +181

    അമ്മയുടെ അനുഗ്രഹം കൊണ്ടാണ് എനിക്ക് അങ്ങയുടെ പാരായണം കേൾക്കാൻ പറ്റിയത് 🙏🙏🙏🙏

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +11

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @tnrajeev4631
      @tnrajeev4631 Před 2 lety +2

      @@HinduDevotionalSongs 0

    • @amalkv549
      @amalkv549 Před 2 lety

      yes

    • @puravoorbhagheerathi4296
      @puravoorbhagheerathi4296 Před rokem

      Amme. Saranam

    • @sarojinichandran3667
      @sarojinichandran3667 Před rokem

      ​@@HinduDevotionalSongs no? gurvekodinama

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 7 měsíci +40

    എന്റെ കരങ്ങൾക്ക് ശക്തിയും മനസിന്‌ ബലവും കണ്ണിന് വെട്ടവും കാതിനു കേൾവിയും നേർവഴി നടക്കാൻ ബുദ്ധിയും അറിവും തന്ന് സാദാ എന്റെ കൂടെ വസിക്കുന്ന എന്റെ അമ്മ മഹാമായക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @devilekshmi6496
      @devilekshmi6496 Před 2 měsíci +1

      Ok 🌎 madom,no problem 🎉,I will send you the details of slips and prayers

    • @anumol97
      @anumol97 Před měsícem

      🙏

    • @preethav851
      @preethav851 Před měsícem

      ഞാൻ എന്നും കേൾക്കുന്നു 🙏എനിക്ക് വേറെ ഒന്നും പറയാൻ തോന്നുന്നില്ല 🙏

    • @nisham4407
      @nisham4407 Před 19 dny

      Ok
      🙏🙏🙏

  • @karthiayaninambiar2637
    @karthiayaninambiar2637 Před 3 lety +99

    സർവ മംഗള മാംഗല്യേ
    ശിവേ സർവാർത്ഥ സാധികേ
    ശരണ്യേ ത്ര്യംബകേ ഗൗരീ
    നാരായണീ നമോऽസ്തു തേ! 🌹🙏

    • @kamalabalakrishnan4918
      @kamalabalakrishnan4918 Před 11 měsíci +2

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌺🌼🌸🌹🌹🥀🥀

  • @radamaniamma749
    @radamaniamma749 Před rokem +34

    വ്യക്തമായ പാരായണം വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് - നമസ്ക്കാരം തിരുമേനി - ഇന്ന് എൻ്റെ ഏറ്റവും മഹത്തായ ദിനമായി തീർന്നു

  • @bijuedathil9580
    @bijuedathil9580 Před rokem +75

    വീട്ടിൽ നിന്നും ചൊല്ലുന്ന പോലെയുള്ള ഫീൽ ...... , സംഗീത ഉപകരണങ്ങളുടെ ശബ്ദ കോലാഹലങ്ങളില്ല . ഇങ്ങനെയാവണം പാരായണങ്ങൾ .
    നന്ദി 🙏🙏🙏

  • @user-eo4vh1kw5l
    @user-eo4vh1kw5l Před 3 lety +124

    ഈ പുണ്യ സ്തോത്രം കേൾക്കുന്നത് പോലും മുജ്ജന്മ സുകൃതം ❤️

  • @miniramakrishnan5658
    @miniramakrishnan5658 Před 15 dny +1

    അങ്ങയുടെ പാരായണം ഇപ്പഴാണ് കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം.. കണ്ണും മനസും നിറഞ്ഞു സ്വാമി..

  • @anilkumarag4536
    @anilkumarag4536 Před 3 lety +61

    ധന്യാത്മൻ,
    ദയവായി പരസ്യങ്ങൾ ഒഴിവാക്കണം. കാരണം ഇതുശ്രവിക്കുമ്പൊൾ അമ്മ പരാശക്തി സ്മരണയിൽ ലയിക്കുന്നു. ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു 🙏🙏🙏

    • @ramavarma3286
      @ramavarma3286 Před 2 lety

      @@viswanathpillai3570 wE re1QW

    • @jalajapkurup880
      @jalajapkurup880 Před 2 lety +1

      പരസ്യങ്ങൾ ഒഴിവാക്കുക ഏകഗ്രത കിട്ടില്ല 🙏🏼

    • @meenarajan1132
      @meenarajan1132 Před 2 lety

      Ammaye Narayana Devi narayana🙏🙏🙏🙏👏👏👏👏

    • @dyuthiksudheer
      @dyuthiksudheer Před 2 lety

      @@viswanathpillai3570 ഹൌ?

    • @abhijith4020
      @abhijith4020 Před 4 měsíci

      👍🙏🙏

  • @DrMeeraRNair
    @DrMeeraRNair Před 7 měsíci +17

    മഹാദേവിയും ശ്രീകൃഷ്ണനുമാണ് എല്ലാം 🙏🙏🌹

  • @sheelabalan.mk.balan.156
    @sheelabalan.mk.balan.156 Před 8 měsíci +11

    മനസ്സിനു നല്ല സമാധാനം
    ഇതുകേൾക്കാൻ ദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം ഉണ്ടായി
    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭ്രദേ നാരായണ

  • @sheebakv4314
    @sheebakv4314 Před 7 měsíci +17

    ശത്രു ശല്യത്തിൽ നിന്ന് രക്ഷയുണ്ടാകും ഇത് കേട്ട് കഴിഞ്ഞാൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤

    • @anoopekanoopek7766
      @anoopekanoopek7766 Před 2 měsíci

      Urappano

    • @sheebakv4314
      @sheebakv4314 Před 2 měsíci

      @@anoopekanoopek7766 ഇപ്പോൾ ഫലം കുറഞ്ഞുവരുന്നു ഉപദ്രവം കൂടുമ്പോൾ ഇനി ഒന്നും ചെയ്യേണ്ട എനിക്കറിയാം എന്തുവേണമെന്ന് സമാധാനമായിട്ടിരിക്കൂ 💪💪♥️🌹

  • @1969devi
    @1969devi Před 7 měsíci +33

    5 വർഷത്തോളമായി ഞാൻ ദേവീമാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു.. എന്റെ ജീവിതം ദേവിമുന്നിൽ നിന്ന് നയിക്കുന്നു. ഇതാണ് എന്റെ അനുഭവം. എന്റെ മരണം വരെ എനിക്കിത് പാരായണം ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ.🙏🙏🙏🙏

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq Před 4 měsíci

      ദേവി 'ന്ദേവൻമാർ രീചി കൊണ്

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq Před 4 měsíci +3

      ദേവി ദേവൻമാർ നമ്മളെ രചിക്കെട്ടെ മു🎉

    • @narayanank4866
      @narayanank4866 Před 3 měsíci +1

      ദേവീ വിളിച്ചാൽ വിളിപ്പുറത്ത് ! നമസ്'തേ!

    • @prasannalohi9173
      @prasannalohi9173 Před 2 měsíci

      വെജിറ്ററിൻ ആണോ

    • @jayanthidevi5122
      @jayanthidevi5122 Před měsícem +1

      Om sree mahadeviyenama.❤❤❤❤❤❤❤😂.

  • @udayakumar3346
    @udayakumar3346 Před 3 lety +78

    ദേവി മാഹാത്മ്യം കേൾക്കുന്നത് ദേവിയുടെ അനുഗ്രഹം നേടി ആഗ്രഹങ്ങൾ സാധിക്കട്ടെ

  • @sreedharannampoothiritk6611

    ദേവീകടാക്ഷമൊന്നു മാത്രമാണ് ഈ പാരായണം ശ്രവിയ്ക്കാനിടയാക്കിയത്.
    ഹൃദ്യവും, സ്ഫുടവുമായ പാരായണം..
    ദേവീ ലോകത്തെത്തിയ ഭക്ത്യാനുഭൂതി. പാരായണം നടത്തിയ മഹാത്മാവിനും , മനോരമ മ്യൂസിക്കിനും നന്ദി !

  • @vilasinibaburaj7880
    @vilasinibaburaj7880 Před rokem +12

    ഇത്രയും നന്നായി പാരായണം ചെയ്തു കേൾക്കാൻ സാധിച്ചത് അമ്മയുടെ അനുഗഹം മാത്രമാണ്.

  • @narayanankuttymattada7697

    ഇത്തരം പ്രാർത്ഥന നിർഭരമായ ശ്രവണത്തിൽ പരസ്യം അരോചകം തന്നെ. നിർബന്ധമായും ഒഴിവാക്കേണ്ടത് അനിവാര്യം 🙏

  • @rajasekharanpb2217
    @rajasekharanpb2217 Před 3 lety +19

    ഭക്തി വർധനവും സർവ്വാഭീഷ്ട വരദാനവുമായ അതി വിശിഷ്ട ദേവീ മാഹാത്മ്യം കേൾക്കുന്നത് വളരെ വിശേഷം തന്നെ അതും ഒരു ബ്രാഹ്മണ സ്രേഷ്ടനിൽനിന്നും പ്രേത്യേകിച്ചു അതി വിശിഷ്ടം തന്നെ, മഹാദേവിയുടെ അനുഗ്രഹം എല്ലാ ഭക്തജനങ്ങൾക്കും ലഭിക്കട്ടെ.. ഓം നമഃ ചണ്ഡികായെ..

  • @maneeshkumar5461
    @maneeshkumar5461 Před 3 lety +57

    ഇത്രയും ശുദ്ധമായ പാരയാണം ആദ്യമായാണ് കേള്‍ക്കുന്നത്. നന്ദി...

  • @balaraamsait2476
    @balaraamsait2476 Před 2 lety +10

    കഴിഞ്ഞ 6 വർഷമായി ഞാൻ ഇത് ചൊല്ലിക്കൊണ്ടിരിക്കുന്നു

  • @bindhusnair4597
    @bindhusnair4597 Před rokem +14

    ഇതു കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയതിൽ നന്ദി ❤🙏.... അമ്മേ ദേവി അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤🙏🙏

  • @rejanimolpr3446
    @rejanimolpr3446 Před rokem +47

    മനസിന് വല്ലാത്ത സമാധാനം തോന്നുന്നു അമ്മയുടെ കീർത്തനം കേൾക്കുമ്പോൾ അമ്മേ നാരായണ

  • @ajithkumar.r3589
    @ajithkumar.r3589 Před rokem +46

    വളരെ ഹൃദ്യമായ ആലാപനം. അമ്മേ ശരണം, ദേവി ശരണം, ലക്ഷ്മി ശരണം ഭദ്രേ ശരണം

  • @akshaykrishnanb1600
    @akshaykrishnanb1600 Před 7 měsíci +6

    ഓം ശ്രീ മഹാദേവ്യേ നമഃ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajininelluwaya6622
    @rajininelluwaya6622 Před rokem +6

    അടുത്തിടെയാണ് ഈ വീഡിയോ കണ്ടത്. ഇപ്പോൾ ദിവസവും ഇത് കേൾക്കാറുണ്ട്. 🙏🙏🙏

  • @geethageetha5488
    @geethageetha5488 Před rokem +27

    ഇത് കേൾക്കാൻ ഭാഗ്യം ഇണ്ടായത് ദേവി ടെ അനുഗ്രഹം 🙏🙏🙏🙏

  • @narayananvelliottu1293
    @narayananvelliottu1293 Před 3 lety +13

    അർഥം സ്പുരിക്കുന്ന രീതിയിൽ ഭക്തി ജ്വലിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച പരമേശ്വരൻ പോറ്റി എന്ന കുട്ടന് അഭിനന്ദനങ്ങൾ

  • @narayanikuti1168
    @narayanikuti1168 Před 7 měsíci +2

    അമ്മേ, ദേവീ ശരണം.
    ഇത്രയും വ്യക്തമായി ചൊല്ലുന്ന ദേവീ മാഹാത്മ്യ പാരായണം വളരെ ഹൃദ്യമായി കേട്ടു - നല്ല പാരായണം -
    അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ.
    കുറെ പേർക്ക് send ചെയ്തു. ദേവീ ശരണം🙏🙏🙏👍👍

  • @user-ph2ld5fg2h
    @user-ph2ld5fg2h Před dnem

    Amme devi bagavathi katholane🙏

  • @rshaji8284
    @rshaji8284 Před 2 lety +25

    ഇത്രയും നല്ല പാരായണം കേൾക്കുമ്പോൾ ദേവിയുടെ അനുഗ്രഹം കിട്ടുന്ന പ്രതീതി ഉണ്ടാകുന്നു.

    • @gknamboothiri7807
      @gknamboothiri7807 Před 2 lety

      In j in Lucknow

    • @chellammasreenivas4364
      @chellammasreenivas4364 Před rokem

      Ithrayum clear aayum sphudamaayum paa arayanam cheyyunna angayeyum ithu kelkkunnavareyum aellavareyum Amma anugrahikkaname....

  • @premankartha
    @premankartha Před 2 lety +55

    വളരെ ഹൃദ്യമായ ആലാപനം.... ആശംസകൾ നേർന്നു. അമ്മേ ഭദ്രകാളി ശരണം

  • @prasithakv1529
    @prasithakv1529 Před měsícem

    ഇത് കേട്ട് തുടങ്ങിയ എന്ന് മുതൽ എല്ലാം ശുഭം ആകുന്നു.❤❤

  • @ushamukundan846
    @ushamukundan846 Před rokem +15

    എത്രയെത്ര കേട്ടാലും.... വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് കൊതിച്ചു പോകും....!അമ്മേ ശരണം.... ദേവി ശരണം....!🌹🌹🌹സർവ്വത്ര ദേവി നാമ സങ്കീർത്തനം.... ശ്രീ മഹാ ദേവ്യേ നമഃ 🌹🌹🌹🙏🙏🙏

  • @sanalkumar5645
    @sanalkumar5645 Před rokem +6

    എന്റെ ജീവിതത്തിൽ ഇന്നു വരെ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും പുണ്യ പ്രദമായ രണ്ടര മണിക്കൂർ.. ധന്യ മായി എന്റെയും കുടുംബത്തിന്റെയും ജീവിതം നമസ്കാരം തിരുമേനി. ശ്രീ മഹാ ഭഗവതി സർവ അനുഗ്രഹവും തന്നു അനുഗ്രഹിക്കട്ടെ.. യാ. ദേവി സർവ ഭൂതെഷു മാതൃരുപെന്ന സംസ്ഥിത നമസ്താഃസ്യി നമഃ സ്ഥിതാ.

  • @sumathyvishnu1136
    @sumathyvishnu1136 Před 2 lety +32

    ഞാൻ ദിവസവും കേൾക്കുന്നുണ്ട് കേൾപ്പിച്ചുതന്നതിൽ വളരെ സന്തോഷം ഉണ്ട്‌ 🙏🙏

  • @sheebakv4314
    @sheebakv4314 Před 9 měsíci +5

    കാളി കാളി മഹാ കളി ഭദ്രകാളി നമസ്തേ കുലം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌

  • @UshaSMenon
    @UshaSMenon Před 10 měsíci +6

    അമ്മേ........ 🙏🙏🙏❤️❤️❤️🙏🙏🙏 ദേവി...... ശരണം 🙏🙏🙏❤️❤️❤️🙏🙏🙏

  • @babykumari4861
    @babykumari4861 Před rokem +6

    🙏അമ്മേ മഹാ മായേ കാത്തുകൊള്ളണമേ 🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 Před 8 měsíci +6

    🙏🏻 ആചാര്യ വന്ദനം ഏകാദശം ജപിക്കലുണ്ട്..
    ഇപ്പോ ഇത് കേട്ടു പഠിക്കാൻ ശ്രമിക്കുന്നു...
    ഹരേ കൃഷ്ണ 🙏🏻
    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️🙏🏻

  • @vasanthakumariv3558
    @vasanthakumariv3558 Před 7 měsíci +3

    നമസ്കാരം തിരുമേനി . ഹൃദ്യമായ പാരായണം. വളരെ സന്തോഷം തോന്നുന്നു.🙏❤️

  • @krishnakumaribalan5531
    @krishnakumaribalan5531 Před rokem +3

    എന്റെ ദേവീ ഇത് കേൾക്കുമ്പോൾ മനസിന്‌ എന്ത് സമാധാനവും സന്തോഷവും ആണ് രക്ഷിക്കണേ അമ്മേ

  • @agney3717
    @agney3717 Před 10 měsíci +9

    അമ്മേ നാരായണാ.... ദേവി നാരായണ.... ലക്ഷ്മി നാരായണാ.... ഭദ്രേ നാരായണ..... 🙏🙏🙏 സർവ്വ ആപത്തു കളിൽ നിന്നും കാത്തു രക്ഷിക്കണം...അമ്മേ 🙏🙏🙏

  • @French1907
    @French1907 Před 2 lety +12

    ഇത്രയും നന്നായി ദേവി മാഹാത്മ്യം ശ്രവിക്കാൻ കഴിഞ്ഞതിൽ മനസ്സിനേറെ കുളിർമ്മ നൽകുന്നു..!!🙏

  • @vilasininair7178
    @vilasininair7178 Před 11 měsíci +3

    🎉🎉 വളരെ നല്ല രീതിയിൽ വായിച്ച് തിനാൽ നല്ലപോലെ ആസ്വദിച്ചു കേട്ടു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ആചാര്യന് പാട നമസ്കാരം

  • @seethapremavasan9090
    @seethapremavasan9090 Před rokem +7

    അമ്മേ നാരായണാ 🙏🙏🙏
    ദേവി നാരായണാ ❤️❤️🌹🌹

  • @nishappnisha5904
    @nishappnisha5904 Před rokem +9

    🙏🙏🙏🙏 Angaye Sree parameswaran anugrahikkatte

    • @sudhabalan5750
      @sudhabalan5750 Před rokem

      Amma Narayan Devi Narayana Lakshmi Narayana Barre Narayana

  • @malathymelmullil3668
    @malathymelmullil3668 Před 3 lety +11

    അങ്ങയുടെ ദേവി മഹാത്മ്യം ദിവസവും കേൾക്കും ദേവീ അനുഗ്രഹിക്കട്ടെ

  • @vasanthimohan5628
    @vasanthimohan5628 Před rokem +8

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @padmakumari8558
    @padmakumari8558 Před 3 lety +17

    വളരെ clear ആയ പാരായണം.കീൽക്കാൻ കഴിഞ്ഞത് ദേവിയുടെ അനുഗ്രഹം കൊണ്ടു തന്നെ!

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @rajeswariv.p9878
    @rajeswariv.p9878 Před 2 lety +8

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏👍

  • @user-bc3kh2px4v
    @user-bc3kh2px4v Před 2 lety +11

    ഓം മഹാദേവ്യൈ നമഃ 🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +2

    അമ്മേ മഹാമായേ ഈ നവരാത്രി സമയത്ത് ദേവിമഹാ ല് ത് മിംപാരായ ണം കേൾക്കാൻ സാധിച്ചു അമ്മേ എന്റെ എല്ലാ തെറ്റുകളും പൊറുകേണമേ അമ്മേ ഗവൂരി 🙏🙏അർദ്ധ നാരീശ്വരാ യ നമഃ 🙏🙏🙏🙏🙏

  • @raveendranathanpillai8266
    @raveendranathanpillai8266 Před 2 lety +20

    ദേവിയുടെ മഹപ്രസാദം കഴിക്കുവാനുള്ള സൗഭാഗ്യം കിട്ടി. ഓം ശ്രീ ദേവ്യേ നമഃ

  • @sreekalamenon6342
    @sreekalamenon6342 Před 3 lety +12

    ശരിക്കും പരമേശ്വരന്‍ പോറ്റി യെ ദൈവം അനുഗ്രഹിക്കട്ടെ. Agayude സഹായത്താല്‍ എനിക്ക് തെറ്റ് കുടാതെ ethu vayikkan patti. ഒരു പാട് nanni. Ethinte പുറകില്‍ പ്രവര്‍ത്തിച്ച എല്ലാരേയും ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏

    • @sreedevikunjamma2034
      @sreedevikunjamma2034 Před 3 lety

      വളരെ സന്തോഷം. ഞാൻ എല്ലാം ദിവസം മൂന്ന് പ്രാവശ്യം എങ്കിലും കേൾക്കാരുന്ഡു 😊

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +1

      Thank You Very much for the valuable comments . We are releasing the complete
      Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
      Duration of this will be more than 40 Hours. We have released first chapter czcams.com/video/oowi27Crf_s/video.html . 2nd Chapter will be releasing on 7th December Monday. Please
      keep watching and subscribe our channel for a valuable collection of Hindu Devotional
      contents

    • @GK-fj9pw
      @GK-fj9pw Před rokem

      @@HinduDevotionalSongs ❤

    • @user-di1bg2gc3z
      @user-di1bg2gc3z Před 8 měsíci

      Amme Narayana Devi Narayana Lakshmi Narayana Bhadre Naràyana Durge Narayana

  • @rkrishnavattachola2156
    @rkrishnavattachola2156 Před rokem +14

    ദേവീ മാഹാത്മ്യം എത്ര പുണ്യം
    അമ്മ നാരായണ!
    ദേവി നാരായണ!
    ലക്ഷ്മി നാരായണ!
    ബദ്രേ നാരായണ!!!

  • @sudhasundaram2543
    @sudhasundaram2543 Před rokem +5

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏

  • @premavijayan4034
    @premavijayan4034 Před 8 dny

    Samboorna devi mahatma namaste namaste namaste 🙏

  • @mohanannair9468
    @mohanannair9468 Před 3 lety +5

    ദേവീ കടാക്ഷാമൃതം ശ്രവിക്കാൻ കഴിഞ്ഞതിൽ അതിയായ ,സന്തോഷമോടെ,തിരുമേനിയുടെ വാക്ശുദ്ധിയോടെയുള്ള പരായണം അതീവ ഹൃദ്യം.
    അമ്മേ ലോകമാതാവേ ശരണം.

  • @changampuzhaprabhullachand3737

    ഭക്തിനിർഭരം സുവ്യക്തമായ പാരായണം🙏🏻🙏🏻🙏🏻

  • @sumagopinadh2380
    @sumagopinadh2380 Před 2 lety +6

    ഓം ശ്രീ മഹാദേവീ നമഃ
    ആചാര്യനായ അവിടുത്തെ യ്ക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 വളരെ വളരെ സന്തോഷം തോന്നി അവിടുത്തെ പാരായണം

  • @BijuBijuathira
    @BijuBijuathira Před měsícem

    Har har Mahadev Jai jagathambe Jai seetha Ram Hanuman

  • @prameedharaghu3152
    @prameedharaghu3152 Před rokem +13

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏❤❤❤❤

  • @animolkjusha2438
    @animolkjusha2438 Před rokem +7

    🙏🙏🙏അമ്മേ നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @u.nviswanathan2664
    @u.nviswanathan2664 Před rokem +21

    മനോഹര പാരായണം. എഗാഗ്രത, ഭക്തി, സ്പുടത.. നമസ്കാരം 🙏🙏🙏

  • @rajeswarisa100
    @rajeswarisa100 Před 29 dny

    All comments are actually true I also have such experience in my life if I only heard this Devimahatmyam I got so much relief in all my tensions. Thanks a lot.

  • @AMRUTHAT.M-ke5sb
    @AMRUTHAT.M-ke5sb Před rokem +3

    Amme Saranam

  • @treasuretroves5497
    @treasuretroves5497 Před 3 lety +27

    Thank you! Jai Mata Di!
    Starts at 2:12
    Kavacham: 2:21
    Argalam: 13:18
    Keelakam: 18:35
    Dhyanam: 21:41
    Prathama: 23:42
    Madhyama: 38:12
    Uthama: 1:06:38
    Rahasyatrayam: 2:15:11

    • @muralidharannair879
      @muralidharannair879 Před 3 lety +2

      പുണ്യാത്മാവിനു നമസ്കാരം!
      75 വയസിനുള്ളിൽ പൂർണമായി ദേവീ മാഹാത്മ്യം പൂർണമായി ശ്രവിക്കാൻ വഴി
      ഒരുക്കിത്തന്ന അങ്ങയ്ക്ക്
      ജഗദീശ്വരിയുടെ അനുഗ്രഹം എന്നും ഉണ്ടാകും എന്ന് എനിക്ക് അമ്മ തന്നെ േ താന്നിച്ചിരിക്കുന്നു. നമിക്കുന്നു
      അങ്ങയെ .!

    • @GK-fj9pw
      @GK-fj9pw Před rokem +2

      Thank you

  • @amruthaammus2658
    @amruthaammus2658 Před rokem +2

    ദേവി അനുഗ്രഹിക്കണേ
    മഹാ മായേ
    കേൾക്കാൻ സാധിച്ചത് പുണ്യം തന്നെ 🙏🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 Před rokem +4

    Amme Maha Maye kattukollene Devi 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @Padma2024
    @Padma2024 Před rokem +4

    അമ്മേ മഹാമായേ 🙏🙏

  • @gopinair5030
    @gopinair5030 Před 7 měsíci +3

    ഗുരു വന്ദനം 🙏🌹🙏 അമ്മേ ശരണം 🙏♥️🙏

  • @sushamapremkumar2168
    @sushamapremkumar2168 Před 11 měsíci +2

    സർവ്വേശ്വരി സർവ്വമംഗള മംഗല്യേ 🙏സർവ്വാൽമികെ ശിവേ 🙏🙏 സർവാർത്ഥ സാധികെ ഗൗരി ശരണ്യേ പരെ ത്രയ്‌ദംബികേ ദേവി നാരായണി നമോസ്തുതേ 🙏🙏

  • @user-po4od3xr6l
    @user-po4od3xr6l Před 5 měsíci +1

    മഹാദേവി എപ്പോഴും rakshikkunnu💯

  • @geetharaghunath1018
    @geetharaghunath1018 Před 2 lety +22

    Without adds it is better to listen continuously

  • @damodharannamboothiri3643

    Clear+very nice/excellent /aayurarogya sowkkiyam nerunnu

  • @sajinashyni7555
    @sajinashyni7555 Před rokem +2

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻 കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷം

  • @BelovedbakthA
    @BelovedbakthA Před 10 měsíci +2

    ലോകം കണ്ട നായിക, ❤️അമ്മ മഹാറാണി💕 സാക്ഷാൽ 🌹മഹാ മഹാ മഹാ ദേവി ❤️🙏🏼

  • @malathymelmullil3668
    @malathymelmullil3668 Před 3 lety +6

    അങ്ങയെദേവികാത്തുകൊള്ളട്ടേ,,,

  • @valsalaravi2726
    @valsalaravi2726 Před 2 lety +6

    അമ്മേ നാരായണദേവി നാരായണ 🙏🙏🙏

  • @mahadevannair6396
    @mahadevannair6396 Před 3 lety +5

    അമ്മെ..... ജഗദംബാ .....കാത്തു കൊള്ളണെ. നല്ല പാരായണം👌

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @santhoshkovilakath7353
      @santhoshkovilakath7353 Před 3 lety

      @@HinduDevotionalSongs , can you introduce advertisements at logical breaks between chapters. Else all your work is if no use as listening with breaks in between slokas is unbearable

  • @krishnanambily5
    @krishnanambily5 Před rokem +1

    ദേവി മഹാത്മ്യം കിളിപ്പാട്ട് ഞാൻ എന്നും പരായണം ചെയ്യുന്നു.

  • @sumajyothish624
    @sumajyothish624 Před 3 lety +17

    നല്ല ശുദ്ധവും വ്യക്തവുമായ പാരായണം വളരെ നന്നായിട്ടുണ്ട് അവതാരകൻ പരമേശ്വരൻ പോറ്റി അവർകൾക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ദേവി മഹാമായ എല്ലാ വിധത്തിലും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ushadevis6866
    @ushadevis6866 Před 3 lety +23

    ആചാര്യസ്വാമിക്ക്‌ പ്രണാമം🙏
    ഓം ശ്രീ മഹാദേവിയെ നമഃ
    അമ്മേ ശരണം

  • @binduem8552
    @binduem8552 Před rokem +2

    Music illathe vayikkunnathanu nallath.nannayit manasilakum 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jradharkrishnan6817
    @jradharkrishnan6817 Před rokem +2

    ഭക്തി നിർഭരമായ സമ്പൂർണ്ണ ദേവി മാഹാത്മ്യ പ്രാർത്ഥനാ ശ്രവണത്തി നിടയിൽ രംഗ ബോധമി ല്ലാത്ത കോമാളിയെപ്പോലെ കടന്നുവരുന്ന പരസ്യങ്ങൾ ഒഴിവാക്കപ്പേടെണ്ടതാണ്

  • @anithakrishnan4883
    @anithakrishnan4883 Před 3 lety +8

    വളരെ ഭക്തി നിർഭര മായ പാരായണം 🙏🙏

  • @JyothiAKAk
    @JyothiAKAk Před 2 lety +18

    വളരെ ഹൃദ്യമായ പാരായണം :.. പ്രണാമം പോറ്റി; അങ്ങുന്നേ.... ദേവീ രക്ഷ.... ദേവീ ശരണം:

    • @sulekhamohan8162
      @sulekhamohan8162 Před rokem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rknair5999
    @rknair5999 Před 2 lety +1

    സർവ്വ മംഗള മംഗല്യേ ശിവേ
    സർവ്വാത്ഥ സാധികേ
    ശരണ്യേ ത്രയംബികേ ഗൗരി
    നാരായണി നമോസ്തുതേ

    • @lalithapk194
      @lalithapk194 Před 2 lety

      Devi mahatmyam kelkkan pattiyathu deviyuda anugraham onnu kondu mathram ammanarayana Devi narayana bhadra narayana

  • @varshavinu8753
    @varshavinu8753 Před 2 lety +2

    Nannayi cholluvan kazhiunathu agade bagiyam..devi anugraham undavum ennum🙏🏻

  • @m.r.krishnan4027
    @m.r.krishnan4027 Před 2 lety +5

    Mahadeivya namo namaha Devi mahatmyam to hear from you i am blessed by you

  • @sasikalakk5396
    @sasikalakk5396 Před rokem +8

    Starts at 2:12
    Kavacham 2:21
    Argalam 13:18
    Keelakam 18:35
    Dhyanam 21:41
    Prarthama 23:42
    Dwetheeya

  • @devadasanap8919
    @devadasanap8919 Před 8 měsíci +2

    ❤❤❤വാക്കുകൾക്ക് അതീതം.ജന്മാന്തര പുണ്യം ❤❤❤

  • @muraleedharankmp2818
    @muraleedharankmp2818 Před 3 lety +8

    Sir very good
    Very good presentation
    God bless you always 🙏

  • @sruthyj6047
    @sruthyj6047 Před 3 lety +6

    വളരെ മനോഹരമായും മനസിലാക്കി കേട്ടു പഠിക്കാനും പറ്റുന്ന രീതിയിലുള്ള പാരായണം.🙏🙏🙏🙏🙏

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @lakshmivijayan1729
    @lakshmivijayan1729 Před 2 lety +7

    Amme Narayana, Devi Narayana, Lakshmi Narayana, Badre Narayana 🙏🙏🙏🙏

    • @subishks142
      @subishks142 Před rokem

      Amme narayana devi Narayana Lakshmi narayana Bhathre Narayana🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @rathimols4790
    @rathimols4790 Před 7 měsíci +1

    കൊടുങ്ങല്ലുരമ്മേ ശണം. ചേറ്റാനിക്കര അമ്മേ ശരണം. വള്ളിയാങ്കാവിലമ മ ശരണം