കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു, വിചിത്ര വാദവുമായി പത്തനംതിട്ട ജില്ലാ നേതൃത്വം

Sdílet
Vložit
  • čas přidán 5. 07. 2024
  • കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു, വിചിത്ര വാദവുമായി പത്തനംതിട്ട ജില്ലാ നേതൃത്വവും മന്ത്രി വീണാ ജോർജ്ജും, തെറ്റു തിരുത്താനാണ് ചെങ്കൊടിയേന്തിയതെന്നും വീണാ ജോർജ്ജ്
    #capa #case #police #cpim #pathanamthitta #veenageorge #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 56

  • @pbharshan7690
    @pbharshan7690 Před 4 dny +26

    ഇതുപോലുള്ളവരിൽ ആണ് ഇനി പാർട്ടിയുടെ എല്ലാ പ്രതീക്ഷയും.

  • @yesiamindian7830
    @yesiamindian7830 Před 4 dny +18

    ക്രിമിനൽ പാർട്ടി ആകുമ്പോൾ ക്രിമിനലുകളെ റിക്രൂട്ട് ചെയ്യും. അതിലെന്താണിപ്പോൾ ഇത്ര അത്ഭുതം?

  • @user-pu2lo1op4t
    @user-pu2lo1op4t Před 4 dny +17

    വീണയുടെ മറ്റവൻ

  • @ibrahimkuttyva7069
    @ibrahimkuttyva7069 Před 4 dny +11

    ക്രിമിനുകൾക്ക് സ്വാഗതം സ്വീകരണത്തിനു മന്ത്രിയും

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 4 dny +8

    ഇത്ര അധപ്പതിച്ച ഒരു സ്ത്രീ... അയ്യയ്യേ..

  • @KajaHussain-mh1cf
    @KajaHussain-mh1cf Před 4 dny +14

    CPM നേതാക്കൾ തലയിൽ കൈ വെച്ച് ഉയിന്നാൽ എല്ലാ പാപവും തീരും 😂😂😂😂

  • @SalamSalam-yo2tt
    @SalamSalam-yo2tt Před 4 dny +7

    തെറ്റ് തിരുത്തി മുന്നേറും എന്ന് പാർട്ടി പറഞ്ഞപ്പോൾ ഇജ്ജാതി തിരുത്തൽ ആണെന്ന് വിചാരിച്ചില്ല..25 വയസ്സിനുള്ളിൽ 12 ഓളം കേസിലെ പ്രതി അതും കാപ്പ, പീഡനം, മോഷണം, ഗുണ്ടായിസം ഭാവിയിൽ നമ്മേ നയിക്കേണ്ടവന്റെ ക്വാളിറ്റി 👍👍വീണജോർജല്ല പിണറായി വന്നു മാലയിടണമായിരുന്നു 🤣🤣

  • @shanavashaneefa6262
    @shanavashaneefa6262 Před 4 dny +5

    അതും ഒരു തണലാ എന്ന് പറയാറില്ലേ അത്രേയുള്ളൂ. തിരുത്തൽ പത്തനംതിട്ടയിൽ നിന്നും തുടങ്ങി.

  • @sreenandhacs8835
    @sreenandhacs8835 Před 4 dny +5

    മാപ്രയിൽ നിന്ന് വീണ ജോർജ് വന്നില്ലേ പിന്നെ ക്രിമിനലുകൾക്ക് വന്നാൽ എന്താ

  • @piclight3031
    @piclight3031 Před 4 dny +3

    വെറുതെയല്ല ഈ പാർട്ടി പൊളിഞ്ഞ് പോയ് കൊണ്ടിരിക്കുന്നത് ജനങ്ങളുടെ കോമൺ സൺസിനെ കളിയാക്കുന്ന പ്രസ്താവനയും പ്രവർത്തിയും ജനങ്ങൾ മണ്ടന്മാരല്ല എന്ന് Cpm ഇനിയെങ്കിലും മനസിലാക്കണം

  • @nile4043
    @nile4043 Před 4 dny +12

    I
    ഇവളുടെ ചെയ്തികൾ ഇവൾടെ കസേര പോകുമ്പോൾ മാത്രം മനസിലാകൂ - ഇത്രയും അധപതിച്ച ഒരു സ്ത്രീയെ കണ്ടിട്ടില്ല

  • @sathyavrathannair8898
    @sathyavrathannair8898 Před 4 dny +3

    ഇനി നമുക്ക് കൈവെട്ട്, അഭിമന്യു വധം,ബസ് കത്തിക്കൽ, മധു വധം, കേസിലെയൊക്കെ പ്രതികളെയെല്ലാം പാർട്ടിയിൽ ചേർക്കണം. അവരെല്ലാം നല്ലവരാകാൻ മുട്ടിനിൽക്കുകയാണ്.

  • @rajanpaul3477
    @rajanpaul3477 Před 3 dny +1

    ഈ വീണ ജോർജ് ഒരു സമ്പൂർണ പരാജയം 😮😮😮

  • @ceegeewarrier
    @ceegeewarrier Před 4 dny +3

    സിപിഎം ൽ വന്നാൽ നല്ല വ്യക്തിയായി .
    കേരളം മോഡൽ വാഷിങ് മെഷിൻ

  • @rajesh-xm8zh
    @rajesh-xm8zh Před 4 dny +5

    ഈ പാർട്ടിയെ കുറിച്ച് ഒന്നും കേൾക്കാൻ താല്പര്യമില്ല

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf Před 4 dny +3

    കഷ്ട്ടം

  • @GAURAANGBNAIR
    @GAURAANGBNAIR Před 4 dny +3

    Freedom Fighter......

  • @subairv7466
    @subairv7466 Před 4 dny +1

    😂😂ഇനി ഇത് ർജിസ്ട്രർ മാറ്റിയാൽ മതി 👍🏽.. ഗുണ്ട ഗാങ് 😅😅

  • @RahulRavindran-yj9hg
    @RahulRavindran-yj9hg Před 4 dny +2

    മെലയിലാണ് അവൻ്റെ നോട്ടം 😅

  • @anuraj5295
    @anuraj5295 Před 4 dny +2

    Correct correct place appo set👍

  • @VishnuredIndian
    @VishnuredIndian Před 4 dny +1

    ഹമാസിനെ സപ്പോർട്ട് ചെയ്യണ ടീമുകള് പിന്നെയാണ് ഇതുപോലുള്ള സാധനങ്ങൾ സപ്പോർട്ട് ചെയ്തില്ലെങ്കിലും അത്ഭുതം

  • @balankulamullaparambil1073

    വിപ്ലവം നടത്താൻ ധൈര്യശാലികളായ യോദ്ധാക്കൾ അത്യാവശ്യമാണ്, ഇവരെ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല, വിപ്ലവം ജയിക്കട്ടെ

  • @rajeshthenath3906
    @rajeshthenath3906 Před 4 dny +1

    പാർട്ടിയിൽ ചേരാൻ 😂ആളെ കിട്ടാതായി

  • @vayalvisualmedia5195
    @vayalvisualmedia5195 Před 4 dny

    കിടു പേര്
    ഇഡ്ഡലി😂

  • @user-jg8vj2mc8u
    @user-jg8vj2mc8u Před 4 dny +2

    ഗോവിന്ദച്ചാമിയെ ഞങ്ങൾ മാലയിട്ട് സ്വീകരിക്കും

  • @Nation89902
    @Nation89902 Před 4 dny

    ബംഗാൾ ആവർത്തിക്കും എന്ന് ഉറപ്പായി....😢😢

  • @prakashms2050
    @prakashms2050 Před 4 dny +1

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @prasadm3890
    @prasadm3890 Před 4 dny +2

    Criminal support only get cpm

  • @muralimohan1073
    @muralimohan1073 Před 3 dny

    ഗോവിന്ദ ചാമി,, കൂടെതായ് ജോളി... അങ്ങനെ ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ട് ഇനി സ്വീകരണം കൊടുക്കാൻ..... വോട്ട് കൊടുത്ത ആറന്മുളകാർക്ക് അല്പം ആശ്വസം ആയി കാണും

  • @mathewkl9011
    @mathewkl9011 Před 4 dny

    സ്തോത്രം വീണ ഇത്രക്കും തറയോ? 😂🤣

  • @baburajan1844
    @baburajan1844 Před 4 dny

    How many people will be left in CPM without criminal cases if the actual kapa case is registered genuinely ??

  • @maniperisseri2009
    @maniperisseri2009 Před 4 dny

    ഒരു ഇഡ്ഡ്ലി പോലെ പാവം കണ്ടാൽ അറിയില്ലേ . 😂😂

  • @SajithO-ci7ty
    @SajithO-ci7ty Před 4 dny +2

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ന്യായം 🙄

  • @user-gb1yc5vj7c
    @user-gb1yc5vj7c Před 4 dny +2

    അടുത്ത തെരഞ്ഞടുപ്പ് വരുമ്പോ ബോബ് എറിയാനം കൊല്ലാനം ഇത്തരം ക്രിമിനലുകൾ പാർട്ടിക്ക അനിവാര്യമാണ് Dyfi Sfi ഇതിന് ഉദാഹരണമാണ്

  • @anil.k.s9633
    @anil.k.s9633 Před 4 dny

    ചേരുന്നതല്ലെ ചേർക്കാൻ പറ്റു

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 4 dny

    ഇനി ബോംബ് & വെട്ട്, കുത്ത്, തല്ല്, സമരിക്കാൻ ഒക്കെ ക്രിമിനൽസ് വേണ്ടേ സിപിഎം ന് അപ്പൊ ഇഡലിയെ പോലെ ഉള്ളവർക്ക് സിപിഎം പരവധാനി ഒരുക്കുന്നു ഇത്രയും അധികം അധഃ പതിച്ചു സിപിഎം

  • @josephk.p9996
    @josephk.p9996 Před 4 dny +1

    മാപ്രകൾക്കു ഇത്ര പ്രോബ്ലം എന്നാ... സൂക്കേട് കൂടുതൽ ആണല്ലോ.... മാപ്രകളെ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 4 dny +3

      K 51 Adima 2026/140?8/12/16😊😊😊😊😊😊😊😊😊😊😊😊

  • @shrpzhithr3531
    @shrpzhithr3531 Před 4 dny

    ബെസ്റ്റ് പാർട്ടി.. 😂😂
    സത്യമായിട്ടും പത്തനംതിട്ടയിലെ
    അന്തസ്സ് ഉള്ള കറ കളഞ്ഞ കമ്മ്യുണിസ്റ്റുകാർ
    ഈ പ്രശ്നം കൊണ്ട് പാർട്ടി വിടും.. 🙏

  • @alexanderjames360
    @alexanderjames360 Před 4 dny +1

    Enthayalum theeran povukayalle.....

  • @PrasannaKumar-xx4fm
    @PrasannaKumar-xx4fm Před 4 dny +1

    Thett thirithan pattiya party

  • @shakepareesulfikher3723

    Mrs veena support criminals. Cpm in kerala finish

  • @user-sb2pw1ny4t
    @user-sb2pw1ny4t Před 4 dny +1

    Cpnarekal

  • @user-xr2wp4vi1v
    @user-xr2wp4vi1v Před 4 dny

    E partyudey last anu thakarchayilek

  • @jomitva1207
    @jomitva1207 Před 4 dny +1

    Umbiya government ldf

  • @cananwildlifefoundation1278

    Haha engnae und

  • @user-qp3rl4tq9d
    @user-qp3rl4tq9d Před 4 dny +1

    ഒരാൾ തെറ്റ് ചെയ്‌താൽ അവർ തിരുത്താൻ പറ്റില്ലേ അതിന് ശ്യ നെറ്റി ന്റെ സർട്ടിഫിക്കറ്റ് veno

  • @user-qp3rl4tq9d
    @user-qp3rl4tq9d Před 4 dny +1

    ഇത് വരെ എവിടെ ആയിരുന്നു ശ്യ നെറ്റ് ചാനൽ അവനെ cesil കുടുക്കി എന്ന് നിലവിളിച്ചവർ ഇപ്പോൾ cpm ൽ എത്തിയപ്പോൾ അവരുടെ മുൻകാലം ചൂഴ്ന്ന് ചർച്ചകൾ bjp യിൽ ആയാൽ വെള്ള പൂശൽ cpm വന്നപ്പോൾ ശ്യ നെറ്റി ന്റെ ഇരട്ട താപ്പ് ജനം മനസ്സിലാകുന്നുണ്ട്

  • @gireesh.A
    @gireesh.A Před 4 dny +1

    വീണ കി ജയ് ഒരു ഉളുപ്പില്ലാത്ത ജന്മം

  • @TravelwithFam
    @TravelwithFam Před 4 dny

    😂😂😂😂 lal salam.... 😂😂😂 gunda ki.... 😂😂😂jai.... Vettanum kutthanum ulla alkkarude Vaccancy party nikathiyittund