Brahmamuhurtha secret for manifestation, law of attraction & spiritual malayalam

Sdílet
Vložit
  • čas přidán 4. 05. 2024
  • Brahmamuhurtha secret for manifestation, law of attraction & spiritual malayalam #manifestation
    Brahmamuhurtha time is the ancient time in hinduism which contains the secret of spiritual awakening, kundalini raising, manifestation and law of attraction. This time is also mentioned in ayurveda in ashtanga hridaya for health and rejuvenation. Also in Islam and Christianity it is mentioned. This time helps one to awaken spiritually and manifest his or her dreams and Create their own life and also best time to connect with God or universal consciousness. This time sadhana can cleanse aura from evil eye, curses etc and makes us pure.
    #brahmamuhurtam #5amroutine #brahmamuhurtayogchallenge #lawofattractionmalayalam #manifestation #spiritualitymalayalam #auracleansing #chakrameditation #rootchakrameditation #heartchakra #muladharachakra #switchwords #affirmation #subliminal #thesecret #malayalammotivation #hinduismmalayalam #sufissufism #visualization
    WHATSAPP GROUP LINK -
    chat.whatsapp.com/CwxkoVfA0qV...

Komentáře • 305

  • @1969devi
    @1969devi Před 2 měsíci +281

    വർഷങ്ങളായി ഞാൻ നിത്യം 4 am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ലളിതാ സഹസ്രനാമം ജപിക്കും... എൻ്റെ ജീവിതം ഈശ്വരൻ മുന്നിൽ നിന്ന് നയിക്കുന്നു. വളരെ നല്ല അനുഭവമാണ്...❤ മരണം വരെ ഇത് തുടരാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ ...

  • @bindubindu5114
    @bindubindu5114 Před 2 měsíci +51

    🙏🙏 ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല ഇൻഫർമേഷൻ കിട്ടി താങ്ക്യൂ സാർ

  • @ganga5273
    @ganga5273 Před 2 měsíci +71

    ഞാൻ വൈശാഖ വൃതം ആചരിക്കുന്നു ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ച് വിളക്ക് കൊളുത്തി വിഷ്ണു സഹസ്രനാമം ജപിക്കുന്നു ഇത് ചെയ്യുമ്പോൾ വീടും മൊത്തം ഒരു പ്രത്യേക ഐശ്വര്യം ഉണ്ടാകുന്നു എന്റെ മരണം വരെ തുടർന്നു കൊണ്ടുപോകണമെന്ന് ആഗ്രഹം ഉണ്ട് ഭഗവാനോട് ഞാനപേക്ഷിക്കുന്നു 🙏🙏🙏

    • @GK-xp7bs
      @GK-xp7bs Před 2 měsíci +2

      Wasted😂🤣

    • @ganga5273
      @ganga5273 Před 2 měsíci +12

      @@GK-xp7bs നീ അധിക കാലം ചിരിക്കില്ല ആരാണ് വേസ്റ്റ് എന്നു നിനക്ക് മനസ്സിലാകും

    • @rethnasatheesh5660
      @rethnasatheesh5660 Před 2 měsíci

      🙏🏻🙏🏻

    • @yaminijc5238
      @yaminijc5238 Před měsícem +3

      ​@@GK-xp7bsningalku vishwasamilenkil venda Eshwara vishwasathil jeevikunavare enthinu kaliyaakanam.. 😕😕

    • @Sathyabhamatk
      @Sathyabhamatk Před 25 dny

      😊

  • @jayamanoharan8761
    @jayamanoharan8761 Před 2 měsíci +16

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, വളരെ നല്ല അറിവുകൾ പകർന്നു നൽകുന്ന താങ്കൾക്ക് നന്ദി പറയുന്നു 🙏🙏🙏

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 Před 2 měsíci +78

    ഞാൻ എന്നും 3മണിക്ക് എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ച് ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കും..6മണിവരെ

    • @GK-xp7bs
      @GK-xp7bs Před 2 měsíci +5

      3hrs waste😂🤣

    • @Rajesh-zn7pz
      @Rajesh-zn7pz Před 2 měsíci

      മണ്ടശിരോമണി അല്ലാതെ അന്നെ ന്താ പറയ

    • @Cookworld3
      @Cookworld3 Před 2 měsíci

      Kudumbthine saport kudiyundengil fagyavathi . God bless you

    • @anoopkrishnan3253
      @anoopkrishnan3253 Před 2 měsíci +1

      ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ റ പോയി കാണു ചേച്ചി

    • @sindhusindhumohan992
      @sindhusindhumohan992 Před měsícem

      Hare Krishna 🙏

  • @balakrishnanvp5856
    @balakrishnanvp5856 Před 2 měsíci +7

    വളരെ നല്ല information. Thanks

  • @preethip9742
    @preethip9742 Před měsícem +1

    വളരെയധികം സന്തോഷം. Wake-up at 03:03 am n meditation at tripple 3 am. Thank you so much for sharing this Great knowledge Sir🙏🙏🙏💚.

  • @sudhababu5705
    @sudhababu5705 Před 2 měsíci +6

    Thankyou സർ. വളരെ നല്ലഅറിവ് 🙏

  • @user-uc9pm3wd9s
    @user-uc9pm3wd9s Před 2 měsíci +3

    Thanks for ur valuable information..

  • @anithakrishnan4883
    @anithakrishnan4883 Před měsícem +2

    3 30 മണിക്ക് എഴുന്നേക്കും self love ചെയ്യും അതിനു ശേഷം meditation ചെയ്യും ഇപോഴും ഭഗവാന്റ അനുഗ്രഹത്തോടെ ജീവിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyadileep2774
    @remyadileep2774 Před 2 měsíci +2

    നാളെ മുതൽ ചെയ്തു നോക്കും 🙏🙏🙏വളരെ നന്ദി 🙏🙏

  • @latharajeev4394
    @latharajeev4394 Před 2 měsíci +61

    ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് ❤❤❤

  • @user-ho5pd9lh3v
    @user-ho5pd9lh3v Před měsícem

    Thankyou sir
    ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത് ഇങ്ങനെയുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏

  • @iconicgaming0075
    @iconicgaming0075 Před 2 měsíci +1

    Thank you Universe ❤
    Thank you so much Sir

  • @retnammagopal1579
    @retnammagopal1579 Před 2 měsíci +11

    ഹരേ കൃഷ്ണാ🙏🙏🙏🙏 ഞാൻ 5 വർഷമായിട്ട് 4 മണിക്ക് ഉണർന്ന് കുളിച്ച് വിളക്ക് തെളിയിച്ച്‌ പ്രാർത്ഥിക്കുo. അങ്ങ് പറഞ്ഞത് ശരിയാണ് നല്ല ഒരു മനസ്സുഖം അത് അനുഭവിച്ചറിയണം. 🙏 ഇങ്ങനെ ഒരു ശീലം തുടങ്ങിയാൽ പിന്നെ നമ്മൾ നിർത്തില്ല. ഞാൻ 2 മണിക്കൂർ പ്രാർത്ഥന അതാണ് എനിക്ക് ഇഷ്ടം. 🙏🙏🙏

  • @reshmidharmaraj3906
    @reshmidharmaraj3906 Před 2 měsíci

    Adyamayittanu video kanunnath very fruitfull information thanks

  • @radhamania9079
    @radhamania9079 Před 2 měsíci +2

    Thank you for your kind information

  • @sreedevimenon8264
    @sreedevimenon8264 Před 2 měsíci +4

    Namaste sir,Very clear definition,Thank you so much 👏👌👍🙏🙏🙏

  • @ushakumarib5003
    @ushakumarib5003 Před 2 měsíci +23

    ഞാൻ ആദ്യമായി കാണുന്നതാണ് ഈ ചാനൽ. വളരെ സന്തോഷം 🙏🙏🙏

  • @malinibaitp5883
    @malinibaitp5883 Před 2 měsíci +5

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നല്ല അറിവ് പകരുന്ന വീഡിയോ ... Thank you Sir 🙏

  • @sinijamanikandan7926
    @sinijamanikandan7926 Před 2 měsíci +1

    Good information 🙏 Thank you 🙏 Thank you 🙏 Thank you 🙏 God bless you 🙏

  • @geetharajesh6950
    @geetharajesh6950 Před 2 měsíci +4

    Thank you Sir.🙏🙏♥️

  • @user-tz9bb9lw3h
    @user-tz9bb9lw3h Před 2 měsíci +3

    Thankyou so much ❤️❤️

  • @ushapayal5849
    @ushapayal5849 Před 2 měsíci +1

    Namaskaram.Very clearly explained.thank u

  • @Mullaschandran
    @Mullaschandran Před 2 měsíci +2

    Thank you divine 🙏🏻

  • @pvdeeba2174
    @pvdeeba2174 Před 2 měsíci +4

    നന്ദി നന്ദി നന്ദി സാർ

  • @user-oh2qd9rr4b
    @user-oh2qd9rr4b Před 2 měsíci +3

    Rishikesh Sir ,good information. Tq...

  • @rajupp8431
    @rajupp8431 Před měsícem

    🙏🙏നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🌹🌹🌹🙏🙏

  • @lathikapnair5123
    @lathikapnair5123 Před 2 měsíci +2

    Thank u . God bless u

  • @sreejamathottathil790
    @sreejamathottathil790 Před 2 měsíci

    Valare nalla arivaanith...thank u sir

  • @priyankaarjun7777
    @priyankaarjun7777 Před 2 měsíci +2

    Thank you so much sir 🙏

  • @priyapkpriya1680
    @priyapkpriya1680 Před 2 měsíci +2

    Thank you so much sir

  • @krishnakumarik3334
    @krishnakumarik3334 Před 2 měsíci +5

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് വൈശാഖമായതുകൊണ്ടു അഞ്ചുമണിക്ക് ഉണർന്നു കുളിച്ചു നെയ്‌വിളക്ക് വെച്ച് നാമം ജപിക്കാറുണ്ട് നാളെമുതൽ കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കണം എന്ന് കരുതുന്നു Thankyou

    • @GK-xp7bs
      @GK-xp7bs Před 2 měsíci +1

      12 മണിക്ക് തുടങ്ങിക്കോ 🤗

    • @sheejan8238
      @sheejan8238 Před měsícem +1

      Nee arada

  • @anilkumarthekkedom2803
    @anilkumarthekkedom2803 Před 2 měsíci +3

    മഹാദേവ അമ്പലത്തിൽ നിർമ്മാല്യ ദർശനം നടത്തിവരുന്നു 2.45 ആം നു ഉണർന്നു ശരീരം ശുദ്ധി വരുത്തി ഗണപതി, ലോർഡ് ശിവനെ പ്രാത്ഥിച്ചു ശേഷം ക്ഷേത്രദർശനം

  • @prakashakampadam7213
    @prakashakampadam7213 Před 2 měsíci +1

    നല്ല ഒരു ടോപ്പിക്ക് ഹരേ കൃഷ്ണ രാധേ രാധേ🙏🙏🙏🙏🙏

  • @ushaprem3372
    @ushaprem3372 Před 2 měsíci +10

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് good

  • @jayavazhayil1791
    @jayavazhayil1791 Před 2 měsíci +4

    Good morning sir 🙏 Thank you so much for the information ❤

  • @mercyjoseph9825
    @mercyjoseph9825 Před 2 měsíci +2

    നല്ല അറിവ്

  • @LalithaSabu-te7xk
    @LalithaSabu-te7xk Před 2 měsíci +2

    Thankyou Brother

  • @user-tc6wt1ju9y
    @user-tc6wt1ju9y Před 2 měsíci +3

    Thank you sir🙏

  • @seena8623
    @seena8623 Před měsícem

    നല്ല അറിവിന്‌ നന്ദി

  • @ajithakumar6710
    @ajithakumar6710 Před 2 měsíci

    Valare nalla information❤

  • @lathachandran3535
    @lathachandran3535 Před 2 měsíci +2

    ❤ nice explanation.

  • @MayaDevi-gf8xx
    @MayaDevi-gf8xx Před 2 měsíci +1

    Very good message thank you

  • @unicorn240
    @unicorn240 Před 2 měsíci +7

    It is the first time i hear such a way of explanation..hats off

  • @abumisnakadengal5139
    @abumisnakadengal5139 Před 2 měsíci

    Good information sir..❤

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf Před 2 měsíci +1

    എനിക്കും ബ്രഹ്മമുഹൂർത്ഥം എനിക്കും ഇഷ്ടമാണ്❤

  • @RamaniV-nu7kz
    @RamaniV-nu7kz Před 2 měsíci +1

    🙏🏻🙏🏻thanks, Sir

  • @miniashok5782
    @miniashok5782 Před 2 měsíci +1

    Namaskaram sir nalla infermation🙏🙏🙏

  • @jyothishankar7595
    @jyothishankar7595 Před 2 měsíci

    Thank you sir ❤

  • @user-pq3si4dy2i
    @user-pq3si4dy2i Před 2 měsíci +2

    Thank you sir

  • @anithakrishnan4883
    @anithakrishnan4883 Před měsícem

    Thank you universe 💚
    Thank you ji💚💚

  • @user-bw8us6dh6q
    @user-bw8us6dh6q Před 2 měsíci

    നമസ്കാരം. താങ്ക്യൂ. 🙏🏻🌹❤️

  • @nandithananda2417
    @nandithananda2417 Před 2 měsíci +1

    Thank you 🙏

  • @ajivalasseril8470
    @ajivalasseril8470 Před 2 měsíci

    Information very good👍

  • @mayak523
    @mayak523 Před 2 měsíci

    Very good information ❤

  • @somanpv9550
    @somanpv9550 Před 2 měsíci +1

    Good information ❤

  • @divyasudev1998
    @divyasudev1998 Před 2 měsíci +1

    Thank you sir 😊❤

  • @udayanair5819
    @udayanair5819 Před 2 měsíci +13

    Njsn ഇന്നാണ് ഇതിൽ ഈ ചാനെൽ കാണാൻ തുടങ്ങിയത് നന്ദി സാർ ❤️💖

    • @GK-xp7bs
      @GK-xp7bs Před 2 měsíci

      അയിന് 😂🤣

  • @smithabinuraj4068
    @smithabinuraj4068 Před 7 dny

    Seriya Sir.. Pala video palathanu parayunne.. Njan first kandathu ee vdo aanu. Njan ithanu follow cheyunnathu.

  • @unnikrishnanma8282
    @unnikrishnanma8282 Před 2 měsíci +2

    Thanks guruji

  • @gitadas2322
    @gitadas2322 Před měsícem

    🙏🌹 njan first time aanu thanglude vedio kanunnathu.... Thanks a lot
    Njan 4 am aanu enikunnathu... Yes vellam pidikaan unarunnathu aane ennittu aanu narayana parayum 25 min...
    Yes 3 am enikaan ennu try cheyyanam...

  • @sindhusindhumohan992
    @sindhusindhumohan992 Před měsícem

    Tnq so much sir 🙏

  • @narayana4288
    @narayana4288 Před 2 měsíci

    Harakrishna.....Thanku....Sir.

  • @leenachandran8030
    @leenachandran8030 Před 2 měsíci

    Thank you❤

  • @gopimannalil484
    @gopimannalil484 Před 2 měsíci +1

    Thank,you,sir

  • @divyanair5560
    @divyanair5560 Před 2 měsíci +1

    Thanku so much 🙏

  • @user-cv1qk1vc4g
    @user-cv1qk1vc4g Před 2 měsíci +3

    Thank you brother

  • @user-ce3dw9zq9f
    @user-ce3dw9zq9f Před 2 měsíci

    ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്

  • @sreedevi-cp7nr
    @sreedevi-cp7nr Před 2 měsíci +4

    കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏

  • @ArunRaj-G00369
    @ArunRaj-G00369 Před 2 měsíci +1

    വളരെ നല്ല ഇൻഫർമേഷൻ

  • @user-xc3sg3qc3x
    @user-xc3sg3qc3x Před měsícem

    നല്ല ഉപദേശം

  • @nivedyasstudytips5290
    @nivedyasstudytips5290 Před 2 měsíci

    Thank you 😊

  • @sugadasansugu9344
    @sugadasansugu9344 Před 2 měsíci +3

    Thankyou guruji 🙏❤️

  • @rajithasuresh7143
    @rajithasuresh7143 Před 4 dny

    God bless you sir❤❤❤

  • @jayababulal7215
    @jayababulal7215 Před 2 měsíci

    Thankyou😍

  • @kalippenser
    @kalippenser Před 2 měsíci

    Thank you univers

  • @mayal2646
    @mayal2646 Před 2 měsíci

    Somebody wakes me up at 4.15am everyday and I chant all mantras, Gayathri,Krishna,Siva,Ayyappa and all and then sleep off because sleep only at 12

  • @pratheeshavinoj5160
    @pratheeshavinoj5160 Před měsícem

    Wonderful session

  • @sreejaspillai2810
    @sreejaspillai2810 Před 2 měsíci +1

    Valuable Information

  • @lissylissy5091
    @lissylissy5091 Před 2 měsíci

    Good message Sir

  • @sukumaranck8283
    @sukumaranck8283 Před 2 měsíci

    Har om.thank.you.very.much.sir

  • @Bindhushiju123
    @Bindhushiju123 Před měsícem

    നന്ദി 🙏🙏❤❤

  • @sobhadevelyasseril524
    @sobhadevelyasseril524 Před 2 měsíci

    താങ്ക് യു സർ 🙏

  • @VasanthiSadan-zh4wz
    @VasanthiSadan-zh4wz Před 2 měsíci

    🙏🙏🙏🙏thank you sir

  • @Nivedyaprince
    @Nivedyaprince Před 2 měsíci

    Thanku.... Guruji

  • @user-ru4sx3ss5i
    @user-ru4sx3ss5i Před 2 měsíci +4

    Thank you sir thank you universe

  • @VindujaP
    @VindujaP Před 2 měsíci +5

    Sir hanuman chalisa cheyyenda proedure do and donts ne Kuriech or video cheyyavo???

  • @rejanivijayan8120
    @rejanivijayan8120 Před 2 měsíci

    Thanks sir 🙏

  • @user-gs8iv7uh6k
    @user-gs8iv7uh6k Před 2 měsíci

    നന്ദി 1നന്ദി നന്ദി🙏🙏🙏🙏🙏🙏🙏

  • @sunithasathish2709
    @sunithasathish2709 Před 2 měsíci

    Thanku 🙏🙏 good

  • @shyjasajith4063
    @shyjasajith4063 Před 2 dny

    Thanks sir❤

  • @rekharadhakrishnan9085
    @rekharadhakrishnan9085 Před 2 měsíci +2

    Thank yu sir 🙏🏻

  • @varnikhaasree2992
    @varnikhaasree2992 Před 2 měsíci

    Thank you Rishi💚🙏🏻 Thank you universe ✨🪄💚

  • @swathikasanthosh5129
    @swathikasanthosh5129 Před 2 měsíci

    Thanks ❤❤

  • @RameshRamesh-ub3sw
    @RameshRamesh-ub3sw Před 2 měsíci

    Tank,you,ser❤

  • @vibhyulatha4062
    @vibhyulatha4062 Před 2 měsíci

    ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് 10 മണിക്ക് കിടക്കും മൂന്നു മണിയാകുമ്പോൾ ഉണരുന്നു പിന്നെ മെഡിറ്റേഷൻ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല

  • @sandhyasunil8790
    @sandhyasunil8790 Před 2 měsíci

    Thank you

  • @nimmyvijay5141
    @nimmyvijay5141 Před 2 měsíci

    Thankyou sir 🙏🙏🙏

  • @anilagopalkrishnan779
    @anilagopalkrishnan779 Před měsícem

    Thanku sir