അദിതിസൂക്തം മന്ത്രം എട്ട് | Vedapushpam വേദപുഷ്പം ഭാഗം 129 | ആചാര്യശ്രീ രാജേഷ്‌

Sdílet
Vložit
  • čas přidán 29. 08. 2024
  • ഈ പ്രപഞ്ചത്തിലെ സൂക്ഷ്മപദാർഥങ്ങളായ, പഞ്ചതന്മാത്രാദി ദേവന്മാരുടെ സൃഷ്ടികഥ വർണിക്കുന്ന, ഋഗ്വേദീയമായ അദിതിസൂക്തമാണ് ആചാര്യശ്രീ രാജേഷ് പഠിപ്പിക്കുന്നത്...

Komentáře • 35

  • @chandranchandranvaidik
    @chandranchandranvaidik Před měsícem

    ഞങ്ങൾ ഹിന്ദുധർമാനുയായികളുടെഅടിസ്ഥാന പ്രമാണങ്ങളായ വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിയുടെ കാര്യ,കാരണ സിദ്ധാന്തങ്ങൾ പഠിക്കേണ്ടത് തന്നെ. നമസ്തേആചാര്യശ്രീ ഹൃദയ നമസ്കാരം❤❤

  • @mukundankp2074
    @mukundankp2074 Před měsícem

    🙏നമസ്തേ ആചാര്യ ശ്രീ, നമസ്തേ 🙏🙏🙏🙏

  • @preamalathasnair3550
    @preamalathasnair3550 Před měsícem

    പ്രപഞ്ച സത്യം മനസ്സിലാക്കാൻ എത്ര പ്രയത്നം വേണം, അതിനു സഹായിക്കുന്ന ആചാര്യശ്രീക്ക്‌ നമസ്കാരം 🙏🕉️🌹

  • @savithrip2082
    @savithrip2082 Před měsícem

    നമസ്തെ ആചാര്യശ്രീ🙏🙏❤️❤️🌷🌷

  • @SureshKumar-wk6zr
    @SureshKumar-wk6zr Před měsícem

    നസ്തേ ആചാര്യശ്രീ🙏🕉️🙏🌹

  • @parvathyk3150
    @parvathyk3150 Před měsícem

    നമസ്തേ ആചാര്യശ്രീ🙏🙏🙏

  • @gangalovejoy1350
    @gangalovejoy1350 Před měsícem

    നമസ്തേ ആചാര്യ ശ്രീ 🙏🙏🙏

  • @sreekandans4474
    @sreekandans4474 Před měsícem

    നമസ്തേ ആചാരിശ്രീ 🙏🕉️

  • @suseelagopinath4639
    @suseelagopinath4639 Před měsícem

    Thsn
    Thank you Gurunatha🙏🙏

  • @anithacr9769
    @anithacr9769 Před měsícem

    Namastheacharyasree

  • @lalithasreekumartdpa
    @lalithasreekumartdpa Před měsícem

    നമസ്തേ ആചാര്യാ

  • @anoopmadhav8046
    @anoopmadhav8046 Před měsícem

    Namasthe 🔥🙏🏻

  • @babithamanoj3265
    @babithamanoj3265 Před měsícem

    A glimpse of amazing core of Vedas 🙏🏻🙏🏻

  • @SivaSiva-dt7pw
    @SivaSiva-dt7pw Před měsícem

    Oum namasivaya ❤

  • @snehalathakoyoli1546
    @snehalathakoyoli1546 Před měsícem

    Namaste Gurunatha. ❤🙏🙏

  • @rajukairaliart8657
    @rajukairaliart8657 Před měsícem

    ഓം നമോ നാരായണായ

  • @shyamchandranm7709
    @shyamchandranm7709 Před měsícem

    🙏🙏🙏നമസ്‍തേ

  • @mukundankp2074
    @mukundankp2074 Před měsícem

    🙏🙏❤️

  • @madhurivenugopal5490
    @madhurivenugopal5490 Před měsícem

    അദിതിയ്ക്ക് ദേവന്മാരായ ഏഴു പുത്രന്മാരെ കൂടാതെഎട്ടാമത് ഒരുമകൻ..മാർത്താണ്ഡൻ.. ശതപഥബ്രാഹ്മണം പരിശോധിച്ചാൽ പരമാണുമണ്ഡലത്തിൽ ഉണ്ടായ ഒരു തരംഗമാണ് എന്ന് കാണാം. നമസ്‌തെ ഗുരുനാഥൻ 🙏🏻🙏🏻🙏🏻🪷🪷

  • @sreejakrishnadas1267
    @sreejakrishnadas1267 Před měsícem

    🙏🙏

  • @sudhamk1173
    @sudhamk1173 Před měsícem

    🙏🙏🙏

  • @gangasakthi3300
    @gangasakthi3300 Před měsícem

    Namaste. cosmological theories of Sanatana Dharma is very advanced, but we are not aware about these theories....Thank you Acharya Shri for decoding this 🙏

  • @saleelaasokan9106
    @saleelaasokan9106 Před měsícem

    🕉️🙏🏻

  • @Prabhavathy62
    @Prabhavathy62 Před měsícem

    🙏🕉️

  • @ambikadevi9070
    @ambikadevi9070 Před měsícem

    നമസ്തെ ആചര്യശ്രീ ❤🙏🙏🕉️😂

  • @anandavallitc8860
    @anandavallitc8860 Před měsícem

    ,🙏🏾🙏🏾🙏🏾

  • @gopalannambiar8478
    @gopalannambiar8478 Před měsícem

    എന്തുകൊണ്ടാണ് സൃഷ്ടിരഹസ്യം ഇത്രയും ഗൂഢമായി മന്ത്രങ്ങളിൽ മറച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു... അതുകൊണ്ടല്ലേ പുരാണപ്രോക്തമായ കഥാപാത്രങ്ങൾ യുക്തിക്ക് നിരക്കാത്ത നിലയിൽ കഥകളിൽ ആവിഷ്കൃതമാകുന്നത്..?
    ആ കഥാപാത്രങ്ങൾ അതേ നിലയിൽ, മുപ്പത്തുമുക്കോടി ദേവന്മാരായി, ആടിത്തിമർക്കുന്നത്..? യഥാർത്ഥമായ മന്ത്രാർത്ഥം ആചാര്യശ്രീയിൽ നിന്ന്‌ കേട്ടില്ലായിരുന്നുവെങ്കിൽ....??? ഇതൊരു സുകൃതമാണ് !! ഗുരുനാഥനെ എത്രനമസ്കരിച്ചാലാണ് മതിയാവുക..? 🙏🏻🙏🏻🙏🏻😌🕉️

  • @indheevaram
    @indheevaram Před měsícem

    🐘🫠👌

  • @mukundankp2074
    @mukundankp2074 Před měsícem

    🙏🙏❤️

  • @radhateacher5780
    @radhateacher5780 Před měsícem

    🙏🙏🙏

  • @ReejaK-hw5ko
    @ReejaK-hw5ko Před měsícem

    🙏

  • @mukundankp2074
    @mukundankp2074 Před měsícem

    🙏🙏❤️

  • @geethapt1772
    @geethapt1772 Před měsícem

    🙏🙏🙏

  • @girijanandan3742
    @girijanandan3742 Před měsícem

    🙏🙏🙏