Trendyol ShoppingApp ലൂടെ Online വഴി എങ്ങനെയാണ് തികച്ചും ഫ്രീ ആയിസാധങ്ങൾ Purchase ചെയുന്നത്FullyFree

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 34

  • @Junaidsmarttech
    @Junaidsmarttech  Před 8 měsíci +1

    Referral Code:
    SA913663113
    SA213816951
    SA827383417
    SA924557331

  • @rzleo
    @rzleo Před 7 měsíci

    ഒരു സമയം ഒരു കൂപ്പൺ മാത്രമേ ഉപയോഗിക്കാൻ pattunnullallo.. പിന്നെ എങ്ങനെ???

  • @Arakkalabu621
    @Arakkalabu621 Před 8 měsíci +1

    Super 🎉

  • @abdulkhader594
    @abdulkhader594 Před měsícem +1

    coins 25 percent mathram aanallo purchase cheyyan pattunnadh

  • @lissymolt4276
    @lissymolt4276 Před 7 měsíci

    free visa kurichu video cheyyamo?

  • @fasnak7028
    @fasnak7028 Před 7 dny

    Ee app laptop le edkkan sadikkumo?

    • @Junaidsmarttech
      @Junaidsmarttech  Před 7 dny

      @@fasnak7028 അതിൽ ഉണ്ടെങ്കിൽ എടുക്കാൻ പറ്റും

  • @lamishi1640
    @lamishi1640 Před 8 měsíci

    bosse ... പുതുതായി മുസ്ലിം ആയ ഒരാൾക്ക് iqamayil ഇസ്ലാം എന്ന് ആക്കാൻ ജവാസാത് പോവാതെ കഫീൽ absher twasul വഴി ഉണ്ട് എന്ന് പറഞ്ഞു , അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ( മുസ്ലിം ആയ സിർട്ടിഫിക്കറ്റ് ഉണ്ട് )

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      അന്നേക്ഷിച്ചിട്ടു പറയാം

  • @Shadii4-3
    @Shadii4-3 Před 2 měsíci

    Ippm redeem cheyyan pattumo

  • @jamsheenaup4456
    @jamsheenaup4456 Před 6 měsíci

    Bro Ende passport l sure name ullattuparambil enn aan Pakshe visa applicationil ullattu param bil enn space itt aan varunnne Idh vfs reject ako pls reply 10 th vfs appointment

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      Reject ആവാൻ ചാൻസ് കുറവാണ്.

  • @jamsheenaup4456
    @jamsheenaup4456 Před 6 měsíci

    Bro ende visa January 25 th n koduth 28 th n kafeel ok koduthu ipo demand under measure nn aan kanikkunne vegam kittan chance indo

    • @Junaidsmarttech
      @Junaidsmarttech  Před 6 měsíci

      ഇപ്പൊ പെട്ടന്ന് കിട്ടില്ല, എല്ലാവരുടെയും request ലേറ്റ് ആവുന്നുണ്ട്

  • @ShehinShehinshereef
    @ShehinShehinshereef Před 8 měsíci

    Discount code evda kannikunilla

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      വീഡിയോയിൽ ഉണ്ടല്ലോ

  • @munitube100
    @munitube100 Před 5 měsíci

    Ee offer ippol indo 2024 march

    • @Junaidsmarttech
      @Junaidsmarttech  Před 5 měsíci

      ഈ ഓഫർ ഇപ്പൊ ഇല്ല, കഴിഞ്ഞു

  • @oneandonlyallah2442
    @oneandonlyallah2442 Před 8 měsíci

    can i get back saudi after final exit?
    വല്ല സാധ്യത ഉണ്ടോ?
    പെട്ടൊന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      നിങ്ങൾ ആദ്യത്തെ visa എങ്ങനെയാണ് exit അടിച്ചത്, noramal ആയിട്ട് exit അടിച്ചു പോയതാണെങ്കിൽ നിങ്ങൾക്ക് സൗദ്യയിലേക്ക് പുതിയ visa എടുത്ത് വീണ്ടും വരുന്നതിൽ ഒരു പ്രശനവും ഇല്ല.

    • @oneandonlyallah2442
      @oneandonlyallah2442 Před 8 měsíci

      @@Junaidsmarttech ഞാൻ ഇപ്പോൾ സൗദിൽ ആണ്, എന്റെ iqama ഇഷ്യൂ ഉണ്ട്, എനിക്ക് നാട്ടിലേക്കു പോകാൻ ഒരു വഴി എന്നത് ഫൈൻ exit ആണ്, ഇതിന് മുമ്പ് നാട്ടിൽ പോയിട്ടില്ല

    • @oneandonlyallah2442
      @oneandonlyallah2442 Před 8 měsíci

      ഇങ്ങനെ final അടിച്ചു പോയാൽ പിനീട് തിരിച്ച വരാൻ പറ്റുമോ

    • @Junaidsmarttech
      @Junaidsmarttech  Před 8 měsíci

      @@oneandonlyallah2442 നിങ്ങളുടെ സൗദി അറിയാതെ exit പുറത്ത് നിന്ന് ഇടിപ്പിചിട്ട് പോവുകയാന്നെങ്കിൽ 3 വർഷം കഴിഞ്ഞാൽ വീണ്ടും പോരാം.
      പിന്നെ പോലിസിന് പിടിക്കൊടുത് പോവുകയാണെങ്കിൽ exit അടിച്ച് 3 വർഷം കയിഞ്ഞ് വരാം
      നിങ്ങളുടെ പേരിൽ കേസ് അങ്ങനെ വല്ലതും ഉണ്ടെങ്കിൽ വീണ്ടും വരുന്നത് പ്രശനം ആവും
      നിങ്ങളുടെ സൗദി exit അടിച്ചു തന്ന് പോവുകയാന്നെങ്കിൽ വീണ്ടും വരാം ഒരു പ്രശനവും ഉണ്ടാവില്ല

    • @oneandonlyallah2442
      @oneandonlyallah2442 Před 8 měsíci

      @@Junaidsmarttech എന്റെ iqama expired ആണ് പുതുക്കാൻ സാധിക്കുന്നില്ല, അതാണ് മെയിൻ പ്രശ്നം, ഈ സാഹചര്യത്തിൽ നാട്ടിലേക്കു പോകാൻ ഏതാണ് എളുപ്പ വഴി,

  • @Ashi-522
    @Ashi-522 Před 2 měsíci

    Ipo idh cheydha kittumo

    • @Junaidsmarttech
      @Junaidsmarttech  Před 2 měsíci

      No ,offer time kayinju

    • @Ashi-522
      @Ashi-522 Před 2 měsíci

      @@Junaidsmarttechee ofer eni eppa indagan enik coin kittin 10aalayum bt öder cheyubol acd dtls choikunn

    • @Ashi-522
      @Ashi-522 Před 2 měsíci

      @@Junaidsmarttech appo coin kittin Adh Endha cheyan adhina kond Oru use illa

    • @Junaidsmarttech
      @Junaidsmarttech  Před 2 měsíci

      @@Ashi-522 അത് purchase ചെയ്യുമ്പോൾ redeem ചെയ്യാൻ പറ്റും, same offer ഉണ്ടാവില്ല എന്നെ ഉളൂ വേറെ offer ഉണ്ടാവും