Urangikidanna Hridayam... | Evergreen Malayalam Song | Agnipareeksha | Ft.Prem Nazir, Sheela

Sdílet
Vložit
  • čas přidán 6. 09. 2024
  • Song : Urangikidanna Hridayam...
    Movie : Agnipareeksha [ 1968 ]
    Lyrics : Vayalar
    Music : G.Devarajan
    Singer : K.J.Yesudas
    ഉറങ്ങിക്കിടന്ന ഹൃദയം നീ
    ഉമ്മവെച്ചുമ്മവെച്ചുണർത്തി
    മനസ്സിൽ പതഞ്ഞ മധുരം നീ
    മറ്റൊരു പാത്രത്തിൽ പകർത്തി [ ഉറങ്ങി ]
    മലർക്കെ തുറന്ന മിഴികൾ കൊണ്ടു
    മയൂരസന്ദേശമെഴുതി [ മലർക്കെ ]
    ചുവക്കെ ചുവക്കെ ചൊടികൾ എത്ര
    ചൂടാത്ത പൂവുകൾ നീട്ടി [ ചുവക്കെ ]
    അടുത്തു അനുരാഗം തളിരിട്ടു [ ഉറങ്ങി ]
    ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
    ശൃംഗാര തേൻ കൂടു കൂട്ടി [ ചിലയ്ക്കെ ]
    തുടിക്കെ തുടിക്കെ മോഹം കൂട്ടില്‍
    തൂവൽ കിടക്ക നിവർത്തി
    അടുത്തു അനുരാഗം കതിരിട്ടു [ ഉറങ്ങി ]

Komentáře • 78

  • @jayakumartn237
    @jayakumartn237 Před 2 měsíci +4

    ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്ന മരണമില്ലാത്ത നിത്യ ഹരിത നായകൻ നമ്മുടെ േപ്രം നസീർ❤❤❤❤❤❤

  • @aneewilson9715
    @aneewilson9715 Před 2 lety +12

    ഹോ സമ്മതിച്ചു നിത്യ ഹരിത നായകനും അഭിനയചക്രവന്‍ത്തിനിയായ ഷീലാമ്മയും പിന്നെ ദാസേന്‍റെ മനംമയക്കുന്ന സ്വരം വയലാര്‍ ദേവരാജ് സാറിന്‍റെ വരികളും വര്‍ണ്ണിക്കാന്‍ വയ്യ

  • @tenzcy1
    @tenzcy1 Před rokem +18

    2023 ലും ഈ ഗാനം കാണുന്ന ആരെങ്കിലുമുണ്ടോ🤗❓

  • @ramachandrancs5445
    @ramachandrancs5445 Před 3 lety +16

    സുന്ദരിയും സുന്ദരനും, ഗാന ഗന്ധർവ്വനും ചേർന്നപ്പോൾ അതിമനോഹരഗാനം 👌

  • @vsankar1786
    @vsankar1786 Před 2 lety +9

    മധുരാനുരാഗ ഗാനം...!
    നോട്ടം ,ഭാവം ,വചനം എന്നിവയിലൂടെ തമ്മിലടുത്ത് അനുരാഗ വിവശരാകുന്ന ആകാശവും(കഥാനായിക) ഭുമിയും(കഥാനായകൻ)...!
    കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യഭാവനാ സുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരെ പുളകംകൊള്ളിക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും , ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .

  • @baburaj800
    @baburaj800 Před 3 lety +25

    ഗന്ധർവ്വനും, നിത്യവസന്തവും ചേർന്നാൽ തന്നെ പൂരം... കൂട്ടിന് ഷീലയമ്മയും കൂടിയായാൽ പൊടി പൂരം. നന്ദി. അണിയറ പ്രവർത്തകർക്ക്.

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem +2

    അഭിനയ തിടമ്പുകൾ മധുരമായി സ്വപ്ന സങ്കൽപംങ്ങൾക്കു ജീവൻ കൊടുക്കുന്നു

  • @skkottaram7286
    @skkottaram7286 Před rokem +2

    ദേവരാജൻ മാഷുടെ എനിക്ക് ഏറ്റവും
    ഇഷ്ടപ്പെട്ട സംഗീതം... അനശ്വരനായ
    വയലാറിന്റെ അർത്ഥവത്തായ വരികളും ദാസേട്ടന്റെ മധുരത്തിൽ
    കുഴച്ച ശബ്ദവും എല്ലാം കൊണ്ടും
    എന്നും പുതുമ 👌👌

  • @noushadma6678
    @noushadma6678 Před rokem +4

    നിലാവുള്ള രാത്രിയിൽ തനിച്ച് മുറ്റത്ത് ഒരു കസേരയിട്ട് ഈ ഗാനം ഒന്ന് ആസ്വദിച്ചു നോക്കൂ!

    • @ramachandrancs5445
      @ramachandrancs5445 Před rokem

      കൂടെ ഒരു സുന്ദരി കൂടി ഇല്ലെങ്കിൽ ബോർ 😁

    • @noushadma6678
      @noushadma6678 Před rokem +1

      കറക്റ്റ്

  • @dr.ranjithpayattupakka.bhagava

    എന്തൊരു stylish ആണ് ഇവരെ കാണാൻ

  • @swapnarani1968
    @swapnarani1968 Před rokem +2

    സൂപ്പർ ജോഡിയാണ്.

  • @gopalakrishnannoopuram8802
    @gopalakrishnannoopuram8802 Před 9 měsíci +1

    മലയാളത്തിന്റെ ഒരു മധുര ഗാനം.

  • @jomygeorge280
    @jomygeorge280 Před 2 lety +3

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സോങ് ♥️♥️♥️♥️

  • @madhusudanannair2850
    @madhusudanannair2850 Před rokem +4

    ഉറങ്ങിക്കിടന്ന ഹൃദയം നീ
    ഉമ്മവെച്ചുമ്മവെച്ചുണർത്തി
    മനസ്സിൽ പതഞ്ഞ മധുരം നീ
    മറ്റൊരു പാത്രത്തിൽ പകർത്തി [ ഉറങ്ങി ]
    മലർക്കെ തുറന്ന മിഴികൾ കൊണ്ടു
    മയൂരസന്ദേശമെഴുതി [ മലർക്കെ ]
    ചുവക്കെ ചുവക്കെ ചൊടികൾ എത്ര
    ചൂടാത്ത പൂവുകൾ നീട്ടി [ ചുവക്കെ ]
    അടുത്തു അനുരാഗം തളിരിട്ടു [ ഉറങ്ങി ]
    ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
    ശൃംഗാര തേൻ കൂടു കൂട്ടി [ ചിലയ്ക്കെ ]
    തുടിക്കെ തുടിക്കെ മോഹം കൂട്ടില്‍
    തൂവൽ കിടക്ക നിവർത്തി
    അടുത്തു അനുരാഗം കതിരിട്ടു [ ഉറങ്ങി ]

  • @ravimk1630
    @ravimk1630 Před 10 měsíci +1

    ഉണ്ടല്ലോ വയലാർ സാറിന്റെ ഗാനവും ശ്രീ കുമാരൻ തമ്പി സാറിന്റെ യും P ഭാസ്ക്കാരൻ മാസ്റ്റരും ONV സാറിന്റെയും ഒരു അനുഭൂതിയാണ് ഇത് കേൾക്കുമ്പോൾ ഇമ്പംമേറിയ ഗാനങ്ങൾ ഇവരുടെ എഴുതിയാൽ തീരില്ല

  • @shanisankar5345
    @shanisankar5345 Před rokem +1

    I have never seen a better romantic visuals...Nazir and Sheela... undoubtedly the best pair in screen in Mollywood...

  • @gopalakrishnannoopuram8802

    ഒരപൂർവ്വ സുന്ദര ഗാനം.

  • @sanjeevnpillai5104
    @sanjeevnpillai5104 Před 2 měsíci

    ഗാനഗന്ധർവൻ 😍

  • @prakasn.s1804
    @prakasn.s1804 Před 2 lety +3

    സൂപ്പർ ഗാനം. സൂപ്പർ creation

  • @geethahareendran3003
    @geethahareendran3003 Před 3 lety +4

    The great vayalar 🙏🙏🙏🙏

  • @saraladevi3978
    @saraladevi3978 Před 2 lety +3

    The ever green pairs. ഹൃദ്യമായ വരികളും

  • @mithramhoney7994
    @mithramhoney7994 Před 2 lety +1

    വളരെ ഹൃദ്യമായ സോoഗ് നന്ദി

  • @saraswathydtpcentre1716
    @saraswathydtpcentre1716 Před 10 měsíci +1

    Enikku orikkalum madukkatha song

  • @girijaek8912
    @girijaek8912 Před rokem

    Premnazir and sheela made for each other

  • @ajithkumar4232
    @ajithkumar4232 Před rokem

    എത്ര തരം " നീ ..."!!

  • @saraswathydtpcentre1716
    @saraswathydtpcentre1716 Před 2 lety +1

    Kanumthorum kooduthal sweet aakunnu

  • @saraswathydtpcentre1716
    @saraswathydtpcentre1716 Před 2 lety +1

    Hai Super Pair

    • @girijaek8912
      @girijaek8912 Před 11 měsíci

      ❤️❤️❤️❤️❤️❤️❤️❤️

  • @chandrasekharankv7577
    @chandrasekharankv7577 Před 3 lety +3

    Fine song.Excellently sung

  • @user-om6mq3tz5t
    @user-om6mq3tz5t Před 11 měsíci

    Old memories song,super lyrics, music

  • @user-zz7jv4hw5t
    @user-zz7jv4hw5t Před 6 měsíci

    A Beautiful song.

  • @babyvallabhan6893
    @babyvallabhan6893 Před rokem +1

    Old is gold only

  • @geethamenaathil807
    @geethamenaathil807 Před měsícem

    ❤❤❤❤❤😊

  • @josekr9139
    @josekr9139 Před rokem

    Good song

  • @ravindranathvasupilla23

    വാഹ് സൂപ്പർ സിലക്ഷൻ

  • @johnyjoseparampi431
    @johnyjoseparampi431 Před 17 dny

    ❤❤❤

  • @cholayilharidas5721
    @cholayilharidas5721 Před 7 měsíci

    Undu.
    Enikku...67..vayassaayi...ee..kaalaghattathu...jeevikkaan...saadhichhathinnu...daivathinnu...nandi

  • @balanvalapad7289
    @balanvalapad7289 Před 2 lety +1

    ❤❤Old Gold♥♥

  • @saraswathydtpcentre1716
    @saraswathydtpcentre1716 Před rokem +1

    Kanumthorum madhuryam koodunnu

  • @sheelasatheesh2993
    @sheelasatheesh2993 Před 3 lety +2

    Super.

  • @yoosufpayyil5702
    @yoosufpayyil5702 Před 3 lety +6

    വയലാറിന്റെ വരികൾ നസീറിനെ നായകനാക്കി

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety

    വയലാർ ✍🏻❣️😘

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety

    മയൂരസന്ദേശം....

  • @saraswathydtpcentre1716
    @saraswathydtpcentre1716 Před rokem +1

    Ini ithupole oru pair undakumo

  • @girijanair348
    @girijanair348 Před 3 lety +1

    A good song. Hope show the movie name too, so that it will be a big help, sometimes can’t remember.

  • @pfr.francis1786
    @pfr.francis1786 Před 2 lety +4

    ഉറങ്ങിക്കിടന്ന ഹൃദയം നീ
    ഉമ്മവെച്ചുമ്മവെച്ചുണർത്തി
    മനസ്സിൽ പതഞ്ഞ മധുരം നീ
    മറ്റൊരു പാത്രത്തിൽ പകർത്തി [ ഉറങ്ങി ]
    മലർക്കെ തുറന്ന മിഴികൾ കൊണ്ടു
    മയൂരസന്ദേശമെഴുതി [ മലർക്കെ ]
    ചുവക്കെ ചുവക്കെ ചൊടികൾ എത്ര
    ചൂടാത്ത പൂവുകൾ നീട്ടി [ ചുവക്കെ ]
    അടുത്തു അനുരാഗം തളിരിട്ടു [ ഉറങ്ങി ]
    ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
    ശൃംഗാര തേൻ കൂടു കൂട്ടി [ ചിലയ്ക്കെ ]
    തുടിക്കെ തുടിക്കെ മോഹം കൂട്ടില്‍
    തൂവൽ കിടക്ക നിവർത്തി
    അടുത്തു അനുരാഗം കതിരിട്ടു [ ഉറങ്ങി ]